@@abdulazeezazeez9276 തൗഹീദ് എന്നാൽ എന്താണ്.....??? ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....??? മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി...കാണട്ടെ...
എന്ത് പ്രകോപനമുണ്ടായാലും, ചുഴലി അബ്ദുള്ള മൗലവിയിൽ നിന്ന് തൗഹീദല്ലാതെ മറ്റൊന്തെങ്കിലും പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്..... അതാണ് അബ്ദുള്ളാഹ് മൗലവി...എന്റെ ഗുരുനാഥന്മാരിലെ ഒരാൾ,പ്രബോധന രംഗത്ത് അള്ളാഹു അദ്ദേഹത്തിനും,നമുക്കും ശക്തി നൽകി അനുഗ്രഹിക്കുമാറാകട്ടേ....ആമീൻ.... Very good മൻസൂർ ഭായീ..... അഭിനന്ദനങ്ങൾ...
മന്ദ്യ വയോധികൻ ആയ മൗലവി ക്ക് പള്ളിയിൽ വെച്ച് അല്ലാഹുവിന്റെ പ്രവാചകരെ സത്യവിശ്വാസികൾ വിളിക്കുന്നതു O അതില്ലാതെ നിസ്കാരം ശരിയല്ലന്നു o ചുഴ ലിക്ക് അറിയില്ല. വലാ തദ് ഉ----- എന്ന ആയത്തിൽ അല്ലാഹുവിനോട് കൂടെ മറെറാരു ഇലാഹി നെ വിളിക്കാൻ പാടില്ല എന്നാണ് ഉള്ളത് - എന്നും വന്ദ J വയോധികനായ വ്യക്തിക്ക് അറിയാതെ പോയത് വല്ലാത്ത കഷ്ടം തന്നെ, ഈ മഉലവിയെ താങ്ങാൻ വന്നവനെ പറ്റി പിന്നെന്ത് പറയാൻ വഹ്ദാനിയത്ത് അറിയുന്ന ഇമ്മിണി ബല്യപ്രബോധകർ---
ചുഴലി അബ്ദുള്ള മൗലവിയുടെ അത്ര ഖുർആൻ വിശദമായി വിശദീകരിക്കുന്ന ഒരു പണ്ഡിതൻ വേറെ കേരളത്തിൽ ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ് ഒരു ആയത്ത് ഓതി അത് വിശദീകരിക്കുമ്പോൾ വളരെ പച്ചയായി ഖുർആൻ മനസിലേക്ക് കയറും അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
മൻസൂർ ഭായ് നിങ്ങളുടെ വീഡിയോസ് പലരുടെയും കുറിക്ക് കൊള്ളുന്നുണ്ട്. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു തുടരുക ഇൻശാഅല്ലാഹ് പരമാവധി മമ്പാട് വഹാബിന്റെ എല്ലാ വീഡിയോകൾക്കും പ്രതികരണം ഉണ്ടാവണം അഹങ്കാരിയാണവൻ
മൻസൂർ സാഹിബെ C. അബ്ദുള്ള മൗലവി തൗഹീദ് പറഞ്ഞുതുടങ്ങിയത് 15 വർഷങ്ങളല്ല 45 വർഷങ്ങളായിക്കാണും. അദ്ദേഹത്തിന്റെ ഷഹാദ ത്ത് ക്ലാസ്സിൽ ഒരു പ്രാവശ്യമെങ്കിലും പങ്കെടുത്തവർ അള്ളാഹു ആരാണെന്നും റസൂലുല്ലാഹ് ആരാണെന്നുമൊക്കെ മനസ്സിലാക്കും. ഒരൊറ്റ ക്ലാസ്സിൽ മാത്രം മതി. ചില രാഷ്ട്രീയ പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ ചിലർക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വഹദാനിയത്തിന്റെയും ഷഹാദത്തിന്റെയും കാര്യത്തിൽ അങ്ങേയറ്റം വിശ്വസനീയം.
തൗഹീടിന്റെ കടയിൽ ഞാനും കൂട്ടരും അല്ലാഹുവിന്റെ മാർഗത്തിലുണ്ട് അത് കൊണ്ട് നിങ്ങളും ചുഴലിയും അതുപോലുള്ളവരു നിങ്ങളോട് ഒപ്പം ഉണ്ട് അല്ലാഹുവും റസൂലും പറഞ്ഞത് അക്ഷരം പ്രതി അംഗീകരിക്കുന്നു
അസ്സലാമു അലൈക്കും തൗഹീദിൻ്റെ സന്ദേശങ്ങൾ വിശ്വാസികളിലേക്ക് എത്തിക്കുന്ന മൻസൂർ സഹോദരന് വേണ്ടി ദുാ ചെയ്യുന്നു ചുഴലി അബ്ദുല്ല മൗലവിക് പടച്ചവൻ തൗഹീദിൻ്റെ പാതയിൽ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
മൻസൂർ മണ്ണാർക്കാട് തൗഹീദ് എത്തിക്കുകയോ അവനിക് തന്നെ തൗഹീദ് അറിയില്ല പഠിച്ചിട്ടും ഇല്ല ശിർക്കിന്റെ തഅരീഫ് പോലും അറിയാത്ത ജാഹിൽ.. യൂട്യൂബ് കാശു ഉണ്ടാകാൻ കളിക്കുന്ന കളിയാണ്.... ഫാത്തിഹ സൂറത്തു പോലും തെറ്റാതെ തജ്‌വീദ് ഓട് കൂടി ഓതൻ അറിയാത്ത മനസോർ എങ്ങിനെ യൂട്യൂബിൽ ദഅ വത്തു നടത്തും
لا اله الا الله محمد رسول الله എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന ഒരു പാട് ആളുകള്‍ ഉണ്ട് അത് ആരിലാണ് കൂടുതല്‍ ഉള്ളതെന്ന് നിഷ്പക്ഷ മായി ചിന്തിക്കുക.. അല്ലാഹു തൗഹീദിന്റെ പാത തുറന്നു കൊടുക്കട്ടെ.. ആമീൻ...
ദിവസവും നല്ല വീഡിയോ കൾ ചെയുന്ന മന്സൂറിന് ആരോഗ്യ മുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ എന്നും എന്റെ പ്രാർത്ഥന അയിൽ ഉൾപ്പെടുത്തും അബ്ദുള്ള മൗലവി ഒന്നു മില്ലങ്കിൽ ഒരു പ്രായമായ മനുഷ്യൻ അല്ലെ
ബഹുമാനപ്പെട്ട ചുഴലി മൗലവീ, താങ്കൾ നേരായ പാതയിൽ ആകുന്നു. ആരാന്റെ എച്ചിൽ നക്കി നടക്കുന്ന വഹാബ് മമ്പാടൻ മാർ ഇനിയും തെറി പറയും. നേരിന്റെ മാർഗത്തിൽ കേൾക്കുന്ന ഓരോ തെറികളും, താങ്കളെ വിജയത്തിലേക്ക് നയിക്കും 🙏🌹തീർച്ച
അടിമക്ക് അള്ളാഹു മാത്രം മതി.. അത് സുന്നികൾ വിശ്വസിക്കുന്നു എന്നാൽ അള്ളാഹു നിശ്ചയിച്ച ആരോടും സഹായം ചോദിക്കുന്നത് അല്ലാഹുവിനെ വഹാബികൾ പരിഹസിക്കുന്നു ഖുർആൻ അംഗീകരിക്കുന്നില്ല...... അല്ലങ്കിൽ വഹാബികൾ അടിമക്ക് അള്ളാഹു പോരെ എന്ന് ചോദിച്ചിട്ട് ബാലുശ്ശേരി എന്തിനാ കോയമ്പത്തൂർ കൂടിയത്... അള്ളാഹു പോരാത്തത് കൊണ്ടല്ലേ വഹാബി കുട്ടികളെ?????
ദൈവം എന്താണൊ ഭൂമിയിൽ ഉദ്ദേഷിച്ചത് അത് തന്നെ നടപ്പിൽ വരുത്തുക തന്നെ ചെയ്യും. ഇമാം മഹദിയിലൂടെ തൗഹീദ് വീണ്ടും ഭൂമിയിൽ നിറക്കും (അഹ്മദിയ്യാ മുസ്ലിം ജമാഅത്തിലൂടെ) ഇൻശാ അള്ളാ
Chuzhali മൗലവിയെ പോലുള്ള ചുരുക്കം ചിലർ മാത്രമേ യദാർത്ഥ തൗഹീദ് പറയുന്നുള്ളു. സുന്നി നേതക്കാൻ മാർ എങ്ങനെ പണമുണ്ടാക്കാൻ പറ്റും എന്ന അന്വേഷണത്തിലാണ്. ബാക്കിയുള്ളവർ. ഓണം ആഘോഷം പോലുള്ള കടുത്ത ഷർക്കിൻ്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്......
മൻസൂർ സാഹിബേ അസ്സലാമുഅലൈക്കും 🤝ചുഴലി ഉസ്താദ് തൗഹീത് മനസിലാക്കി കൊടുത്തു വഹാബിന്ന് താങ്കളിൽ നിന്ന് കേട്ട് സങ്കടം തന്നെ വഹാബിന്റ ബന്ധൽ വിടൽ കേക്കലില്ല മഹാ ബോറടി പാവങ്ങളുടെ പിഴിയാൻ മാത്രം അവന്ന് അല്ലാഹുബോധം കൊടുക്കട്ടെ 🤲🏻
ദജ്ജാലിൻ്റെ അനുയായികൾ എന്നും യഥാർത്ഥ ദീനിൻ്റെ ശത്രുക്കളാണ്. അല്ലാഹുവിന് കയ്യും കാലും ഉണ്ടെന്ന് പറയുന്നറസൂലുള്ളാഹി തങ്ങൾ സാധാരണ മനുഷ്യനാണെന്ന് പുലമ്പുന്നഇസ്ലാമിൻറെ ശത്രുക്കൾഎന്നും ഇസ്ലാമിൻറെ പേരും വെച്ചുകൊണ്ടാണ് ഇസ്ലാമിനെ ആക്രമിച്ചത്
വാഹബി പുരോഹിതർക് വഹാബ് സഖഫിയെ എന്നും പേടി തന്നെയാ... ഇസ്ലാം ദീനിന്റെ ശത്രുക്കൾ ആയ വഹാബികളെ ചെല്പികളെ എങ്ങിനെ കൈ കാര്യം ചെയ്യണം എന്ന് കൃത്യമായി പഠിച്ചു പറയുന്ന ആളാണ് വഹാബ് സഖാഫി.. അല്ലാഹുവേ ആമുത്തിന് ദീർഘായുസും ആഫിയത്തും ഏറ്റി കൊടുക്കണേ അല്ലാഹ്... അത് പോലെ മറുപടി കൊടുക്കാൻ പറ്റിയ ഒരു ചുണ കുട്ടിയെ വഹാബികളെ സ്വപ്നത്തിൽ മാത്രം
തൗഹീദ് എന്താണെന്നോ തൗഹീദിന്റെ സ്പെല്ലിങ് എന്താണെന്നോ അല്ലാഹു ആരാണെന്നോ അറിയാത്ത വഹാബ് ചക്കപ്പിയെ പോലുള്ളവന്മാർക്കൊക്കെ റബ്ബ് സുബ്ഹാനഹു വതആല തന്നെ മറുപടി കൊടുത്തു കൊള്ളും മൻസൂർ ഇക്കാ താങ്കൾ തുടരുക അതുപോലെ അല്ലാഹുവിന്റെ ദീനും അതിന്റെ ആശയവും തൗഹീദും പ്രചരിപ്പിക്കുന്നവർക്ക് അല്ലാഹു ബർകതും രക്ഷയും സമാധാനവും നൽകട്ടെ ആമീൻ 🤲🤲🤲
ഒരു മൈക്ക് കിട്ടിയാൽ എന്തു തോന്നിവാസവും പറയുന്ന വഹാബ്.. ഒരു വെള്ളമുണ്ട വെള്ള ഷർട്ടും ഒരു തൊപ്പിയും വെച്ചാൽ അവൻ പണ്ഡിതൻ ആവുകയില്ല. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവൻ. ആര് വിളിച്ചു പ്രാർത്ഥിക്കുകയാണെങ്കിലും 100% അത് ശിർക്ക് തന്നെയാണ് അതിന് ഒരു ന്യായീകരണങ്ങളും നിങ്ങൾ കൊണ്ടുവന്നിട്ട് കാര്യമില്ല... കാരണം. ഖുർആനിലെ ആ വാക്ക്. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു. ഇതിൽ ഒരു ന്യായീകരണങ്ങളും കൊണ്ടുവന്നിട്ട് കാര്യമില്ല.. ഇതുതന്നെയാണ് തൗഹീദ് അല്ലാഹു അക്ബർ
യൂട്യൂബിൽ ഇരുന്ന് ഒറ്റക്ക് ആർക്കും എന്തും പറയാം നാലാളുടെ മുന്നിൽ വച്ച് മൈക്ക് കെട്ടിയിട്ട് വലിയ വാക്ക് പറയുന്ന ആളാണ് എന്ന് തോന്നലുള്ള ആൾ എല്ലാത്തിനും മറുപടി പറയും എന്നു തോന്നുന്ന ആൾ ഒരുപക്ഷേ ഞാൻ വലിയ സംഭവമാണെന്ന് തോന്നിക്കാണും ചുഴലിയുടെ ചുഴലിക്കാറ്റിൽ കുടുങ്ങിപ്പോയതാണ് പാവം മൻസൂർ മൻസൂറേ മാളത്തിലിരുന്നല്ലോടാ പറയേണ്ടത് വഹാബിസത്തിന്റെ വേദിയിലിരുന്ന് പറയൂ അതാണ് ആണത്തം ആദ്യം വഹാബിസം നന്നാകൂ ഏത് ഗ്രൂപ്പ് ആണ് തൗഹീദിൽ ഉള്ളത് എന്നിട്ട് പോരെ സുന്നികളെ മേൽ കുതിരക്കാരൻ കേരളത്തിലെ ഒരുപാട് മുഅ്മിനീങ്ങളെ അല്ലാഹുവിനെ സുജൂദ് ചെയ്യുന്ന പള്ളികൾ അവിടെ കയറി നിസ്കരിക്കരുത് അത് അമ്പലമാണ് അവിടുത്തെ ഇമാം പൂജാരിയാണ് എന്ന് പറഞ്ഞതൊന്നും ഒരു വിഷമം ഇല്ലാത്ത മൻസൂർ ഇപ്പോൾ കിടന്നു മോങ്ങുന്നു വഹാബി പണ്ഡിതന്മാർ പോലും ചുഴലിക്കെതിരെ രംഗത്ത് വന്ന കഥ ഈ മൻസൂർ കേട്ടിട്ടില്ല എന്ന് തോന്നുന്നു ആദ്യം അതൊക്കെ കേട്ട് പഠിക്കൂ
നട്ടെല്ലുള്ളവനാണ് താൻ എങ്കിൽഅത് തെളിയിക്കാൻ വേണ്ട രേഖകൾ ബന്ധപ്പെട്ടവരെ കാണിക്കുകയാണ് വേണ്ടത തോന്നിവാസം പറയലല്ല. നിങ്ങൾക്ക് യഥാർത്ഥ ഇസ്‌ലാമിനോട് ശത്രുത ഉണ്ടാകും. ഖുർആൻ വളച്ചൊടിക്കുന്നഅല്ലാഹുവിന് കയ്യും കാലും ഉണ്ടെന്ന്പറയുന്നറസൂലുള്ള സാധാരണ മനുഷ്യനാണെന്ന് എഴുന്നള്ളിക്കുന്നവഹാബിസംഅതിനെതിരെ സംസാരിക്കുന്നവരെഉന്മൂലനം ചെയ്യാൻശ്രമിക്കുന്നത്ഇന്നും ഇന്നലെയും തുടങ്ങിയതല്ല
എന്നിട്ട് തല വെട്ടി പുതിയ തല വാങ്ങിയതാവഹാബി കളിൽ ഈ മൻസൂർ ചുഴലി ഈ ജാഹിലുകൾ ക്ക് വഹാബ് സഖാഫിയുമായി ഇസ്തിഗാസയെ പറ്റി ഒരു ചർച്ചക്ക് തയ്യാറുണ്ടോ അപ്പുറം സഖാഫി മാത്രം മതി നല്ല രക്തത്തിൽ പിറന്ന ഏത് വഹാബിക്കും പങ്കടുക്കാം ഞാൻ TPഅബ്ദുൽ ജലീൽ തിരൂരങ്ങാടി പന്തരങ്ങാടിയിൽ ആണ്
ചുഴലി അബ്ദുള്ള മൗലവി എത്ര ഭാഗ്യവാനാണ് എന്നാണ് എനിക്ക് പറയുവാനുള്ളത്. സ്വർഗം ഉറപ്പു. പണ്ട് ചെറുപ്പത്തിലോ മറ്റോ എന്തെങ്കിലും ചെറിയ തെറ്റുകൾ അദ്ദേഹം അറിയാതെ കിടപ്പുണ്ടായിരിക്കും. അത് മഹാപാപിയിൽ നിന്നും ഒഴിവായി കിട്ടി എന്ന് ഞാൻ കരുതുന്നു.
ശിർക്കൻ തലക്കെട്ടുകാർ കുറേയുണ്ട് ഇപ്പോൾ . അല്ലാഹുതആല നേർമാർഗത്തിൽ ആക്കി കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അല്ലാതെന്തു ചെയ്യാൻ കഴിയും . നമ്മളെയും അവരെയും അള്ളാഹു നേർമാർഗത്തിൽ ആക്കി തരുമാറാകട്ടെ . ആമീൻ.
ഇന്ന് വഹാബി ചാൽപ്പിക്കൽ എത്രയുണ്ട് ഒളിവിൽ mm അക്‌ബർ എന്തെ മുങ്ങിയത്... സാകിർ നായി കു.. ശംസുദ്ധീൻ പാലത്തു അവരെ ഒക്കെ നന്നാക്കി വാ.... മുഴു കൈ ഇല്ലാത്ത വഹാബികളെ ചെറു വിരലിന്റെ കാര്യം പറയുന്നത്...
വിവരമില്ലാത്തവർക്ക് വഹാബും അബ്ദുൽ വഹാബും തമ്മിലുള്ള വ്യത്യാസം അറിയില്ല. അതുകൊണ്ടാണ് വഹാബ് എന്ന് പറയുന്നത്. മമ്പാട് അബ്ദുൽ വഹാബ് സഖാഫി തൻറെ ജീവിതം തന്നെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ശത്രുക്കളായ വഹാബികളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുവാനും വേണ്ടി ഉഴിഞ്ഞു വച്ച മനുഷ്യനാണ്
ചുഴലി അബ്ദുല്ല മൗലവി ക് അള്ളാഹു ആരോഗ്യ മുള്ള..ദീർഘായുസ്സും ആരേയും ഭയപ്പെടാതെ തൗഹീദ് പറയാൻ ഉള്ള മന കരു.ത്തുഠ.ചകുറ്റവുഠ നൽകി .അനുഗ്രഹീ ക്കടേ.വഹാബ് സഖാഫി മമ്പാടിനോട് ചേലക്കാത പോകാൻ പറ തൗഹീദൂഠ ഈമാനുഠ തൊട്ടു തി മടിയില്ലാത്ത വഹാബ് സഖാഫി മമ്പാടിന്റ..സർട്ടിഫിക്കറ്റ് ആർക്ക് വേണം? നമ്മുക്ക് അള്ളാഹു വിന്റെ സർട്ടിഫിക്കറ്റ് മതി ഹസ്ബുനള്ളാഹു.വ നഹമൽ വകിൽ..നഅമൽ മൗല വ നഅമൽ.നസീർ
അള്ളാഹു വിനു കയ്യും കാലും ഭാഗവും വെച്ച് നടക്കുന്ന വഹാബി ജമാ താബ്ലി... നിങ്ങൾ ആണ് മക്ക മുശരിക്കുകൾ പോലെ പിഴത്... മക്ക മുശരിക്കും പടച്ചോന് കയ്യും വയറും കാലും ഉരയും ചന്തി.. ഭാഗം ഒക്കെ ഉണ്ടാക്കി... വഹാബികളെ 2004 മാനാർ പടച്ചോന് മുശരിക്കുകൾ വഹാബികളെ സഹായിച്ചു
@abdullaMuyhadeen ഇല്ല.കാരണം,തൗഹീദ് അറിഞ്ഞ ഒരാളും മരണപ്പെട്ടവർ നമ്മുടെ വിളി കേഴ്ക്കുമെന്നും,അവർ നമ്മെ സഹായിക്കുമെന്നും വിശ്വസിക്കുകയില്ല... അഥവാ... പരിധിയും,പരിമിതിയുമില്ലാതെ,എപ്പോഴും വിളികേട്ട് അതിന് ഉത്തരം നൽകുന്നവനെന്നത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കഴിവാണ്.ഈ കഴിവ് അവന്റെ ഏതെങ്കിലും സൃഷ്ടികൾക്ക് ഉണ്ടെന്ന് വിശ്വസിച്ചാൽ ഈ വിഷയത്തിൽ അതിനെയാണ് ശിർക്കെന്ന് പറയുന്നത്....ok
വഹാബ് മമ്പാടിന്റെ ജഹാലത്തുകൾ
ua-cam.com/video/MImuwwsB3cs/v-deo.html
ഇതിൽ എവിടെ ആണ് തെറി 😂😂😂
മൻസൂറിന്റെ നുണ പറയൽ മത്സരം നടത്തുന്നു, അന്തമില്ല മൗലവി പള്ളിയെ കുറിച്ച് പറയുന്നത് കേട്ടാൽ തന്നെ എല്ലാം മനസ്സിലാകും,
ലിയാക്കത് അലി എയർ ൽ കേറ്റി ഊക്കി വിട്ടല്ലോ മൻസൂറെ 😂😂😂😂
ലിയാക്കത് അലി എയർ ൽ കേറ്റി ഊക്കി വിട്ടല്ലോ മൻസൂറെ 😂😂😂😂
@@abdulazeezazeez9276
തൗഹീദ് എന്നാൽ എന്താണ്.....???
ഇത് അറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനെയാണ്....???
മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി...കാണട്ടെ...
എന്ത് പ്രകോപനമുണ്ടായാലും,
ചുഴലി അബ്ദുള്ള മൗലവിയിൽ നിന്ന് തൗഹീദല്ലാതെ മറ്റൊന്തെങ്കിലും പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്..... അതാണ് അബ്ദുള്ളാഹ് മൗലവി...എന്റെ ഗുരുനാഥന്മാരിലെ ഒരാൾ,പ്രബോധന രംഗത്ത് അള്ളാഹു അദ്ദേഹത്തിനും,നമുക്കും ശക്തി നൽകി അനുഗ്രഹിക്കുമാറാകട്ടേ....ആമീൻ....
Very good മൻസൂർ ഭായീ.....
അഭിനന്ദനങ്ങൾ...
ആമീൻ🤲🤲🤲
ആമീന്‍
മന്ദ്യ വയോധികൻ ആയ മൗലവി ക്ക് പള്ളിയിൽ വെച്ച് അല്ലാഹുവിന്റെ പ്രവാചകരെ സത്യവിശ്വാസികൾ വിളിക്കുന്നതു O അതില്ലാതെ നിസ്കാരം ശരിയല്ലന്നു o ചുഴ ലിക്ക് അറിയില്ല. വലാ തദ് ഉ----- എന്ന ആയത്തിൽ അല്ലാഹുവിനോട് കൂടെ മറെറാരു ഇലാഹി നെ വിളിക്കാൻ പാടില്ല എന്നാണ് ഉള്ളത് - എന്നും വന്ദ J വയോധികനായ വ്യക്തിക്ക് അറിയാതെ പോയത് വല്ലാത്ത കഷ്ടം തന്നെ, ഈ മഉലവിയെ താങ്ങാൻ വന്നവനെ പറ്റി പിന്നെന്ത് പറയാൻ വഹ്ദാനിയത്ത് അറിയുന്ന ഇമ്മിണി ബല്യപ്രബോധകർ---
വഹാബിന് സരിത നായർ പണ്ട് കണക്കിന് കൊടുത്തിട്ടുണ്ട് മാലവി ഉസ്താദെ ഇനിയും ആരെങ്കിലും കൊടുത്തു കൊള്ളും ആയാൾ ശാപം ഇരന്നുവാങ്ങുകയാണ്
👍👍👍
മൗലവിയുടെ കണ്ഠമിടറിക്കൊണ്ടുള്ള പ്രാർത്ഥന.. കണ്ണ് നിറഞ്ഞു പോയി.. അല്ലാഹു ആരോഗ്യമുള്ള ദീര്‍ഘായുസ്സു നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.. ആമീന്‍
ameen
Aameen
ആമീൻ 🤲🏻
Ameen
Ameen
തൗഹീദ് പറയുന്ന എല്ലാവർക്കും ആഫിയതുള്ള ദീർഗായുസ്സ് നൽകണേ നാഥാ.... 🤲🤲🤲
Ameen
പറയുന്നവർക്ക് പോരെ ജിന്നിനെ പൂജിക്കുന്ന വഹാബിക്കും താങ്ങുന ഇവനും വേണോ
ചുഴലി അബ്ദുള്ള മൗലവിയുടെ അത്ര ഖുർആൻ വിശദമായി വിശദീകരിക്കുന്ന ഒരു പണ്ഡിതൻ വേറെ കേരളത്തിൽ ഉണ്ടോ എന്നുള്ളത് തന്നെ സംശയമാണ് ഒരു ആയത്ത് ഓതി അത് വിശദീകരിക്കുമ്പോൾ വളരെ പച്ചയായി ഖുർആൻ മനസിലേക്ക് കയറും അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
ആമീൻ
ആമീൻ
മുസ്ലീംകളുടെ കൂട്ടത്തിൽ നിരവധിയുണ്ട് വഹാബികളുടെ കാര്യം എന്നിക്കറിയില്ല😂
ചുഴലി അബ്ദുള്ള മൗലവിക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ...,... ആമീൻ
അത്രയും കാലം ഇയാളെ കൊടുക്കണ്ടേ
അല്ലാഹു അബ്ദുല്ല മൗലവിക്ക് ആരോഗ്യവും ദീർഘയുസും പ്രധാനം ചെയ്യട്ടെ
ഇബ്‌ലീസിനും അള്ളാഹു ദീർഘായുസ് കൊടുക്കും
ദജ്ജാൽ നല്ല ആരോഗ്യ മുള്ള ആളായിട്ട ഉണ്ടാവുക
ഇബ്ലീസിന് കൊടുത്ത പോലെയാണോ😂
മർദ്ധിതൻറ പ്രാർത്ഥന അള്ളാഹു തീർച്ചയായും കേൾക്കും
മൻസൂർ ഭായ് നിങ്ങളുടെ വീഡിയോസ് പലരുടെയും കുറിക്ക് കൊള്ളുന്നുണ്ട്. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു തുടരുക ഇൻശാഅല്ലാഹ് പരമാവധി മമ്പാട് വഹാബിന്റെ എല്ലാ വീഡിയോകൾക്കും പ്രതികരണം ഉണ്ടാവണം അഹങ്കാരിയാണവൻ
മൻസൂർ സാഹിബെ C. അബ്ദുള്ള മൗലവി തൗഹീദ് പറഞ്ഞുതുടങ്ങിയത് 15 വർഷങ്ങളല്ല 45 വർഷങ്ങളായിക്കാണും. അദ്ദേഹത്തിന്റെ ഷഹാദ ത്ത് ക്ലാസ്സിൽ ഒരു പ്രാവശ്യമെങ്കിലും പങ്കെടുത്തവർ അള്ളാഹു ആരാണെന്നും റസൂലുല്ലാഹ് ആരാണെന്നുമൊക്കെ മനസ്സിലാക്കും. ഒരൊറ്റ ക്ലാസ്സിൽ മാത്രം മതി. ചില രാഷ്ട്രീയ പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ ചിലർക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വഹദാനിയത്തിന്റെയും ഷഹാദത്തിന്റെയും കാര്യത്തിൽ അങ്ങേയറ്റം വിശ്വസനീയം.
തൗഹീടിന്റെ കടയിൽ ഞാനും കൂട്ടരും അല്ലാഹുവിന്റെ മാർഗത്തിലുണ്ട് അത് കൊണ്ട് നിങ്ങളും ചുഴലിയും അതുപോലുള്ളവരു നിങ്ങളോട് ഒപ്പം ഉണ്ട് അല്ലാഹുവും റസൂലും പറഞ്ഞത് അക്ഷരം പ്രതി അംഗീകരിക്കുന്നു
അസ്സലാമു അലൈക്കും
തൗഹീദിൻ്റെ സന്ദേശങ്ങൾ വിശ്വാസികളിലേക്ക് എത്തിക്കുന്ന മൻസൂർ സഹോദരന് വേണ്ടി ദുാ ചെയ്യുന്നു
ചുഴലി അബ്ദുല്ല മൗലവിക് പടച്ചവൻ തൗഹീദിൻ്റെ പാതയിൽ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
അവനു അള്ളാഹു കൊടുത്ത ആയുസ്സ് തന്നെ ധാരാളം
ആമീൻ
മൻസൂർ മണ്ണാർക്കാട് തൗഹീദ് എത്തിക്കുകയോ അവനിക് തന്നെ തൗഹീദ് അറിയില്ല പഠിച്ചിട്ടും ഇല്ല ശിർക്കിന്റെ തഅരീഫ് പോലും അറിയാത്ത ജാഹിൽ.. യൂട്യൂബ് കാശു ഉണ്ടാകാൻ കളിക്കുന്ന കളിയാണ്.... ഫാത്തിഹ സൂറത്തു പോലും തെറ്റാതെ തജ്‌വീദ് ഓട് കൂടി ഓതൻ അറിയാത്ത മനസോർ എങ്ങിനെ യൂട്യൂബിൽ ദഅ വത്തു നടത്തും
لا اله الا الله محمد رسول الله എന്ന് കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന ഒരു പാട് ആളുകള്‍ ഉണ്ട് അത് ആരിലാണ് കൂടുതല്‍ ഉള്ളതെന്ന് നിഷ്പക്ഷ മായി ചിന്തിക്കുക.. അല്ലാഹു തൗഹീദിന്റെ പാത തുറന്നു കൊടുക്കട്ടെ.. ആമീൻ...
ദിവസവും നല്ല വീഡിയോ കൾ ചെയുന്ന മന്സൂറിന് ആരോഗ്യ മുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ എന്നും എന്റെ പ്രാർത്ഥന അയിൽ ഉൾപ്പെടുത്തും അബ്ദുള്ള മൗലവി ഒന്നു മില്ലങ്കിൽ ഒരു പ്രായമായ മനുഷ്യൻ അല്ലെ
ഇബ്ലീസിനെ പോലെ ഖിയാമം വരെയാണോ😂
വഹാബ് സഖാഫി മമ്പാട് എന്നു പറയുന്നവൻ ഒരു വിവരമില്ലാത്ത ശിർക്കിൻ്റെ പ്രചാരകനാണ്. ചെകുത്താന് ബാങ്കുവിളി കേൾക്കുന്നത് പോലെയാണ് പുള്ളിക്ക് തൗഹീദ് കേൾക്കുന്നത് 😊
ചുയലിയുടെ ദുആയെ അദ്ദേഹത്തെ വിമർശിക്കുന്നവർ ഭയപ്പെടണം വിവരമില്ലെങ്കിൽ മിണ്ടാതിരിക്കുക
മുസ്ലിം കളെ മുഴുവൻ കാഫിരക്കിയ ഇവനോ അത് nee സ്വപ്നം കണ്ടാൽ മതി
ചുയലിയല്ല. ചുഴലി . അത് ലോകത്തിനെന്നും ആപത്ത് മാത്രമെ വിതച്ചിട്ടുള്ളൂ.
@ahammedkoya7526 കവി എന്താണ് ഉദ്ദേശിച്ചതെന്ന് താങ്കൾക്ക് അറിയും
ചിരിപ്പിച്ച് കൊല്ലും😂
@AbdulJaleel-ec3er പരിഹാസം ഇന്നും ഇന്നെലെയും തുടങ്ങിയതല്ല
ബഹുമാനപ്പെട്ട ചുഴലി മൗലവീ,
താങ്കൾ നേരായ പാതയിൽ ആകുന്നു.
ആരാന്റെ എച്ചിൽ നക്കി നടക്കുന്ന വഹാബ് മമ്പാടൻ മാർ ഇനിയും തെറി പറയും.
നേരിന്റെ മാർഗത്തിൽ കേൾക്കുന്ന ഓരോ തെറികളും, താങ്കളെ വിജയത്തിലേക്ക് നയിക്കും 🙏🌹തീർച്ച
വഹാബിയുടെ കയ്യിൽ ഒരു തൗഹീദും ഇല്ല, അവരുടെ കയ്യിൽ ഉള്ളത്, IS തീവറ വാതം
ഗൂഗിൾ മാപ്പ് നോക്കിയാണോ ജിന്നൂരിയായ ഇയാൾ നേരായത് എന്ന് തീരുമാനിച്ചത്😅
അള്ളാഹു മാത്രം പോരെ അടിമക്ക് എന്ന അല്ലാഹുവിന്റെ.ചോദ്യം
അല്ലാഹുവേ എനിക്കു നീമാത്രം മതി.നീ നൽകിയത് തടയുന്നതായി ആരുമില്ല നീ നൽകിയത് തടയാൻ ആരുമില്ല
അടിമക്ക് അള്ളാഹു മാത്രം മതി.. അത് സുന്നികൾ വിശ്വസിക്കുന്നു എന്നാൽ അള്ളാഹു നിശ്ചയിച്ച ആരോടും സഹായം ചോദിക്കുന്നത് അല്ലാഹുവിനെ വഹാബികൾ പരിഹസിക്കുന്നു ഖുർആൻ അംഗീകരിക്കുന്നില്ല...... അല്ലങ്കിൽ വഹാബികൾ അടിമക്ക് അള്ളാഹു പോരെ എന്ന് ചോദിച്ചിട്ട് ബാലുശ്ശേരി എന്തിനാ കോയമ്പത്തൂർ കൂടിയത്... അള്ളാഹു പോരാത്തത് കൊണ്ടല്ലേ വഹാബി കുട്ടികളെ?????
മൻസൂർക്ക അങ്ങേക്ക് സലാം അസസലാമു അലൈക്കും
ദൈവം എന്താണൊ ഭൂമിയിൽ ഉദ്ദേഷിച്ചത് അത് തന്നെ നടപ്പിൽ വരുത്തുക തന്നെ ചെയ്യും. ഇമാം മഹദിയിലൂടെ തൗഹീദ് വീണ്ടും ഭൂമിയിൽ നിറക്കും (അഹ്മദിയ്യാ മുസ്ലിം ജമാഅത്തിലൂടെ) ഇൻശാ അള്ളാ
അള്ളാഹു ഹൈർ ആകട്ടെ
ಸತ್ಯವನ್ನು ನಿತ್ಯ ಜನರ ಮುಂದಿದುತ್ತಿರುವ ನಿಮಗೊಂದು ದೊಡ್ಡ ಸಲಾಮ್ ಸರ್ 👌🏾👌🏾👌🏾👍🏾
Chuzhali മൗലവിയെ പോലുള്ള ചുരുക്കം ചിലർ മാത്രമേ യദാർത്ഥ തൗഹീദ് പറയുന്നുള്ളു.
സുന്നി നേതക്കാൻ മാർ എങ്ങനെ പണമുണ്ടാക്കാൻ പറ്റും എന്ന അന്വേഷണത്തിലാണ്. ബാക്കിയുള്ളവർ. ഓണം ആഘോഷം പോലുള്ള കടുത്ത ഷർക്കിൻ്റെ
ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്......
വഹാബ് സഖാഫിക്ക്
الله
مغفره ഉം,مرحمه ഉം هدايه ഉം
നൽകി അനുഗ്രഹിക്കട്ടെ.
ചുഴലി عبد الله മൗലവിക്ക് الله ഉംعافيه ഉം حياه
നൽകി അനുഗ്രഹിക്കട്ടെ
I am every day one time watching his videos.. chuvali Abdulla movlavi our inspiration for dhava inshaallahh
ചുഴലി ഉസ്താദേ അസ്സലാമു അലൈകും 👌
സത്യം കണ്ണ് നിറഞ്ഞ നിമിഷം... ആ വാക്കുകൾ നെഞ്ചിൽ തട്ടി 😪😪😪😪😪🤲🤲🤲🤲🤲🤲
😢👍🏻
അല്ലാഹുവെ അബ്ദുള്ള മൗലവിക്ക് നീ ആരോഗ്യവും ആഫിയത്തും നല്കി അനുഗ്റഹിക്കേണമേ
ആമീൻ യാ റബ്ബുൽ ആലമീൻ
മൻസൂർ സാഹിബേ അസ്സലാമുഅലൈക്കും 🤝ചുഴലി ഉസ്താദ് തൗഹീത് മനസിലാക്കി കൊടുത്തു വഹാബിന്ന് താങ്കളിൽ നിന്ന് കേട്ട് സങ്കടം തന്നെ വഹാബിന്റ ബന്ധൽ വിടൽ കേക്കലില്ല മഹാ ബോറടി പാവങ്ങളുടെ പിഴിയാൻ മാത്രം അവന്ന് അല്ലാഹുബോധം കൊടുക്കട്ടെ 🤲🏻
വഹാബ് അബൂലഹബിൻ്റെ പാതയിലാന്ന് സത്ത്യം അരിഞ്ഞിട്ടും പിഴച്ചുപോയതാന്ന്
ദജ്ജാലിൻ്റെ അനുയായികൾ എന്നും യഥാർത്ഥ ദീനിൻ്റെ ശത്രുക്കളാണ്. അല്ലാഹുവിന് കയ്യും കാലും ഉണ്ടെന്ന് പറയുന്നറസൂലുള്ളാഹി തങ്ങൾ സാധാരണ മനുഷ്യനാണെന്ന് പുലമ്പുന്നഇസ്ലാമിൻറെ ശത്രുക്കൾഎന്നും ഇസ്ലാമിൻറെ പേരും വെച്ചുകൊണ്ടാണ് ഇസ്ലാമിനെ ആക്രമിച്ചത്
നിന്നെ പോലുള്ള അബൂജാഹി ലാണ് ഈ പറയുന്നത്😂
Kachavada.kkare.sushikuka,.mansoor.bai❤👍
അതിനെ കരയിപ്പിച്ച ഈ മമ്പാട് വലാല് നജ്ജീസ് അനുഭവിക്കും 😢
സഖാഫി അവരുടെ സംസാരം കാണിക്കും.അതിന് ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ
മമ്പാട് വഹാബ് സാത്താനെ നിന്റെ നാവു പിശാച്ചിൻടെ നവാണ് അല്ലാഹുവിന്റെ ശാപത്തെ ഭയപ്പെട്ടു കൊള്ളുക
വാഹബി പുരോഹിതർക് വഹാബ് സഖഫിയെ എന്നും പേടി തന്നെയാ... ഇസ്ലാം ദീനിന്റെ ശത്രുക്കൾ ആയ വഹാബികളെ ചെല്പികളെ എങ്ങിനെ കൈ കാര്യം ചെയ്യണം എന്ന് കൃത്യമായി പഠിച്ചു പറയുന്ന ആളാണ് വഹാബ് സഖാഫി.. അല്ലാഹുവേ ആമുത്തിന് ദീർഘായുസും ആഫിയത്തും ഏറ്റി കൊടുക്കണേ അല്ലാഹ്... അത് പോലെ മറുപടി കൊടുക്കാൻ പറ്റിയ ഒരു ചുണ കുട്ടിയെ വഹാബികളെ സ്വപ്നത്തിൽ മാത്രം
തൗഹീദ് പറയുന്നവർക്ക് അള്ളാഹു ദീഗയുസും ആരോഗ്യവും നൽകട്ടെ
സുബ്ഹാനല്ലാ
Mashallah
ചുഴലി ഖുർആൻ മാത്രമാണ് പറയുക
Vahabin Allahu hidayath kodukkatte aameen
ആശയം ആശയം കൊണ്ട് എതിർക്കണം അല്ലാത്ത നെകാറ്റിവ് പറയരുത് അതു ഇസ്ലാം അല്ല.. അല്ലഹ്
آمين
പകരക്കാരനില്ലാത്ത പണ്ഡിതനാണ് ചുഴലി ഉസ്താദ്. തൗഹീദിൻ്റെ വില മനസിലാക്കിയത് - ഇവരിൽ നിന്നാണ്..
തൗഹീദ് എന്താണെന്നോ തൗഹീദിന്റെ സ്പെല്ലിങ് എന്താണെന്നോ അല്ലാഹു ആരാണെന്നോ അറിയാത്ത വഹാബ് ചക്കപ്പിയെ പോലുള്ളവന്മാർക്കൊക്കെ റബ്ബ് സുബ്ഹാനഹു വതആല തന്നെ മറുപടി കൊടുത്തു കൊള്ളും
മൻസൂർ ഇക്കാ താങ്കൾ തുടരുക
അതുപോലെ അല്ലാഹുവിന്റെ ദീനും അതിന്റെ ആശയവും തൗഹീദും പ്രചരിപ്പിക്കുന്നവർക്ക് അല്ലാഹു ബർകതും രക്ഷയും സമാധാനവും നൽകട്ടെ
ആമീൻ 🤲🤲🤲
🎉🎉🎉❤❤ അൽഹംദുലില്ല 🎉❤🎉❤🎉 അൽഹംദുലില്ല 🎉 അൽഹംദുലില്ല 🎉❤🎉❤ അൽഹംദുലില്ല 🎉🎉🎉🎉 അൽഹംദുലില്ല 🎉❤🎉❤🎉❤❤❤❤❤❤❤❤❤❤ അൽഹംദുലില്ല 🎉🎉🎉🎉🎉❤🎉❤🎉❤🎉
നല്ലദ് മാത്രം മനസ്സിൽ ആക്കി പേവർത്തിക്കുക
അമ്പമ്പോ എന്തിര് ദുആ മന്സൂരെ
👍👍👍
ഒരു മൈക്ക് കിട്ടിയാൽ എന്തു തോന്നിവാസവും പറയുന്ന വഹാബ്.. ഒരു വെള്ളമുണ്ട വെള്ള ഷർട്ടും ഒരു തൊപ്പിയും വെച്ചാൽ അവൻ പണ്ഡിതൻ ആവുകയില്ല. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നവൻ. ആര് വിളിച്ചു പ്രാർത്ഥിക്കുകയാണെങ്കിലും 100% അത് ശിർക്ക് തന്നെയാണ് അതിന് ഒരു ന്യായീകരണങ്ങളും നിങ്ങൾ കൊണ്ടുവന്നിട്ട് കാര്യമില്ല... കാരണം. ഖുർആനിലെ ആ വാക്ക്. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു. ഇതിൽ ഒരു ന്യായീകരണങ്ങളും കൊണ്ടുവന്നിട്ട് കാര്യമില്ല.. ഇതുതന്നെയാണ് തൗഹീദ് അല്ലാഹു അക്ബർ
മൻസൂർ ഭായ്
ഈ ചെങ്ങായി പടിഞ്ഞാറു ഭാഗത്തേക് ഉന്തി വിട്ടാൽ പോലും വീഴാത്തവനാ അവന് എന്ത് ദീൻ
ഇവർക്കെന്ത് തൗഹീദ് ജനങ്ങളുടെ പണമല്ലേ വേണ്ടത്
آمين يا رب
و عليكم السلام و رحمة الله و بركاته
യൂട്യൂബിൽ ഇരുന്ന് ഒറ്റക്ക് ആർക്കും എന്തും പറയാം നാലാളുടെ മുന്നിൽ വച്ച് മൈക്ക് കെട്ടിയിട്ട് വലിയ വാക്ക് പറയുന്ന ആളാണ് എന്ന് തോന്നലുള്ള ആൾ എല്ലാത്തിനും മറുപടി പറയും എന്നു തോന്നുന്ന ആൾ ഒരുപക്ഷേ ഞാൻ വലിയ സംഭവമാണെന്ന് തോന്നിക്കാണും ചുഴലിയുടെ ചുഴലിക്കാറ്റിൽ കുടുങ്ങിപ്പോയതാണ് പാവം മൻസൂർ മൻസൂറേ മാളത്തിലിരുന്നല്ലോടാ പറയേണ്ടത് വഹാബിസത്തിന്റെ വേദിയിലിരുന്ന് പറയൂ അതാണ് ആണത്തം ആദ്യം വഹാബിസം നന്നാകൂ ഏത് ഗ്രൂപ്പ് ആണ് തൗഹീദിൽ ഉള്ളത് എന്നിട്ട് പോരെ സുന്നികളെ മേൽ കുതിരക്കാരൻ കേരളത്തിലെ ഒരുപാട് മുഅ്മിനീങ്ങളെ അല്ലാഹുവിനെ സുജൂദ് ചെയ്യുന്ന പള്ളികൾ അവിടെ കയറി നിസ്കരിക്കരുത് അത് അമ്പലമാണ് അവിടുത്തെ ഇമാം പൂജാരിയാണ് എന്ന് പറഞ്ഞതൊന്നും ഒരു വിഷമം ഇല്ലാത്ത മൻസൂർ ഇപ്പോൾ കിടന്നു മോങ്ങുന്നു വഹാബി പണ്ഡിതന്മാർ പോലും ചുഴലിക്കെതിരെ രംഗത്ത് വന്ന കഥ ഈ മൻസൂർ കേട്ടിട്ടില്ല എന്ന് തോന്നുന്നു ആദ്യം അതൊക്കെ കേട്ട് പഠിക്കൂ
ماشاالله
വഹാബ് സകാഫി എന്നു പറയുന്ന മുസ്‌ലിയാർ ജീവിതത്തിൽ ഏറ്റവും വിനയത്തിൽ സംസാരിച്ചത്.... സരിത നായർ എന്ന സ്ത്രീയോടെയായിരുന്നു....
മൻസൂർ, വഹാബ് സഖാഫി എന്താണ് പറഞ്ഞത് എന്ന് പറയൂ....
എന്നാലല്ലേ അറിയൂ
ഫസ്റ്റ് കമന്റിലുള്ള വീഡിയോ കാണൂ...
ഇയാൾ ഒരു പോക്സോ കേസിലെ പ്രതി അല്ലെ.
നട്ടെല്ലുള്ളവനാണ് താൻ എങ്കിൽഅത് തെളിയിക്കാൻ വേണ്ട രേഖകൾ ബന്ധപ്പെട്ടവരെ കാണിക്കുകയാണ് വേണ്ടത തോന്നിവാസം പറയലല്ല. നിങ്ങൾക്ക് യഥാർത്ഥ ഇസ്‌ലാമിനോട് ശത്രുത ഉണ്ടാകും. ഖുർആൻ വളച്ചൊടിക്കുന്നഅല്ലാഹുവിന് കയ്യും കാലും ഉണ്ടെന്ന്പറയുന്നറസൂലുള്ള സാധാരണ മനുഷ്യനാണെന്ന് എഴുന്നള്ളിക്കുന്നവഹാബിസംഅതിനെതിരെ സംസാരിക്കുന്നവരെഉന്മൂലനം ചെയ്യാൻശ്രമിക്കുന്നത്ഇന്നും ഇന്നലെയും തുടങ്ങിയതല്ല
എന്നിട്ട് തല വെട്ടി പുതിയ തല വാങ്ങിയതാവഹാബി കളിൽ ഈ മൻസൂർ ചുഴലി ഈ ജാഹിലുകൾ ക്ക് വഹാബ് സഖാഫിയുമായി ഇസ്തിഗാസയെ പറ്റി ഒരു ചർച്ചക്ക് തയ്യാറുണ്ടോ അപ്പുറം സഖാഫി മാത്രം മതി നല്ല രക്തത്തിൽ പിറന്ന ഏത് വഹാബിക്കും പങ്കടുക്കാം ഞാൻ TPഅബ്ദുൽ ജലീൽ തിരൂരങ്ങാടി പന്തരങ്ങാടിയിൽ ആണ്
Aaameen yaa Rabhal aaalameen
ആമീൻ
മൻസൂറിന് ചുഴലി നേരത്തെ ബാധിച്ചതാണ്. തൻ്റെ തെറിയ്ക്ക് ആരാണ് മറുപടി പറയുക.
തൗഹീദ് എന്നാൽ എന്താണ്....???
മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി...കാണട്ടേ....
അബ്ദുള്ള മവലവി അള്ളാഹു താങ്ൾക്കു അനുഗ്രഹം ചൊരിയട്ടെ അമ്മീൻ
ചുഴലി അബ്ദുള്ള മൗലവി എത്ര ഭാഗ്യവാനാണ് എന്നാണ് എനിക്ക് പറയുവാനുള്ളത്. സ്വർഗം ഉറപ്പു. പണ്ട് ചെറുപ്പത്തിലോ മറ്റോ എന്തെങ്കിലും ചെറിയ തെറ്റുകൾ അദ്ദേഹം അറിയാതെ കിടപ്പുണ്ടായിരിക്കും. അത് മഹാപാപിയിൽ നിന്നും ഒഴിവായി കിട്ടി എന്ന് ഞാൻ കരുതുന്നു.
ചഴലി കാക്ക എന്താ പള്ളിയെ കുറിച്ചും സുന്നി പള്ളിയിലെ ഇമാമുമാരെ തെറി വിളിച്ചവനാണ്
8:12 അദ്ദേഹം 15 വർഷമല്ല അതിനു മുന്നേ തന്നെ അദ്ദേഹത്തിൻ്റെ ക്ലാസുകൾ കാസറ്റുകളിൽ ലഭ്യമായിരുന്നു. 2011ൽ KNM വേദിയിൽ തന്നെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.
അള്ളാഹു അക്ബർ
അയാൾക് അല്ലാഹു ഹിദായത് നൽകട്ടെ
ശിർക്കൻ തലക്കെട്ടുകാർ കുറേയുണ്ട് ഇപ്പോൾ . അല്ലാഹുതആല നേർമാർഗത്തിൽ ആക്കി കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അല്ലാതെന്തു ചെയ്യാൻ കഴിയും . നമ്മളെയും അവരെയും അള്ളാഹു നേർമാർഗത്തിൽ ആക്കി തരുമാറാകട്ടെ . ആമീൻ.
ഇവരുടെ കൂടെയുള്ള കുറേ ചാവേർ ഉണ്ട് ഒരുപാട് തെറി കേട്ട ഒരാളാണ് ഞാൻ
അതും ആരോടും പറയാൻ പറ്റാത്ത തെറി
ഈ മമ്പാട് വഹാബ് അല്ലേ, മറ്റേ കേസിൽ പ്പെട്ടവനാണോ,
Yes
ഇന്ന് വഹാബി ചാൽപ്പിക്കൽ എത്രയുണ്ട് ഒളിവിൽ mm അക്‌ബർ എന്തെ മുങ്ങിയത്... സാകിർ നായി കു.. ശംസുദ്ധീൻ പാലത്തു അവരെ ഒക്കെ നന്നാക്കി വാ.... മുഴു കൈ ഇല്ലാത്ത വഹാബികളെ ചെറു വിരലിന്റെ കാര്യം പറയുന്നത്...
❤❤❤❤❤❤
Chappad എന്ന് undheshikunnath എന്തൻപള്ളേൽ കേറുമ്പോൾ നോമ്പിൻ്റെ നിയ്യത്ത് വെക്കണോ
ദീനുൽ ഇസ്ലാം അറിയില്ലെങ്കിലും തീനുൽ ഇസ്ലാം നന്നായി അറിയാം
മുഖം എല്ലാവർക്കും ഉണ്ടെന്ന് മറക്കണ്ട .
ചുഴലിയുടെ ജഹാലത്ത്
കൊട്ടപ്പുറത്ത് നിന്ന് കാന്തപുരം ശിർക്കന്താണന്ന് പറയാൻ കഴിയാത്ത വഹാബിസം
വഹാബ് അബൂജഹലിന് പകരം ഈ കാലഘട്ടത്തിലേക്ക് വന്നവരിൽ ഒരാൾ
Munda❤️
ദയവായി ആ മുസ്ലിയാരുടെ പേര് പറയുമ്പോൾ അബ്ദുൽ വഹാബ് എന്ന് തന്നെ പറയുക.വഹാബ് എന്നുള്ളത് അല്ലാഹുവിൻറെ നാമമാണ്.🤝
വിവരമില്ലാത്തവർക്ക് വഹാബും അബ്ദുൽ വഹാബും തമ്മിലുള്ള വ്യത്യാസം അറിയില്ല. അതുകൊണ്ടാണ് വഹാബ് എന്ന് പറയുന്നത്. മമ്പാട് അബ്ദുൽ വഹാബ് സഖാഫി തൻറെ ജീവിതം തന്നെ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ശത്രുക്കളായ വഹാബികളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുവാനും വേണ്ടി ഉഴിഞ്ഞു വച്ച മനുഷ്യനാണ്
കറക്ട്... അബ്ദുൽ വഹാബ് സഖാഫി എന്ന് തന്നെയാ ഉസ്താദിന്റെ പേര്.... അല്ലാതെ രാഷ്ട്രീയ ത്തിനു മാത്രം ജീവിക്കുന്ന വഹാബി അല്ല
ചുഴലിയുടെ ഒരു പഴയ വീഡിയോയിൽ ഇത്തരം മോശം പ്രയോഗം നടത്തിയിട്ടുണ്ട് ആ വീഡിയോ പിറകെ കേൾക്കാം!
😢😢
മൻസൂർഭായ്ക് അഭിനന്ദനം
ചുഴലി അബ്ദുല്ല മൗലവി ക് അള്ളാഹു ആരോഗ്യ മുള്ള..ദീർഘായുസ്സും ആരേയും ഭയപ്പെടാതെ തൗഹീദ് പറയാൻ ഉള്ള മന കരു.ത്തുഠ.ചകുറ്റവുഠ നൽകി .അനുഗ്രഹീ ക്കടേ.വഹാബ് സഖാഫി മമ്പാടിനോട് ചേലക്കാത പോകാൻ പറ തൗഹീദൂഠ ഈമാനുഠ തൊട്ടു തി മടിയില്ലാത്ത വഹാബ് സഖാഫി മമ്പാടിന്റ..സർട്ടിഫിക്കറ്റ് ആർക്ക് വേണം? നമ്മുക്ക് അള്ളാഹു വിന്റെ സർട്ടിഫിക്കറ്റ് മതി ഹസ്ബുനള്ളാഹു.വ നഹമൽ വകിൽ..നഅമൽ മൗല വ നഅമൽ.നസീർ
ഈ കാവ്മിന് എന്ത് അഷ്‌റഫുൽ ഖൽക് അവർക്ക് റബിഉൽ 12.ന് ജാദ വിളിക്കാൻ മാത്രം ഉപയോഗിക്കുന്നവർ.......?
നിരീശ്വരവാദികളാണ് ഈ സമസ്ത മുസ്ലിയാക്കൻമാർ, ഇവരെ അടുത്തറിഞ്ഞാൽ, ഒരാളും ഇസ്‌ലാമിലേക്ക്, വരില്ല,
നീ കുറെ അടുത്തറിഞ്ഞിട്ടുണ്ടാവും അല്ലെ
അള്ളാഹു വിനു കയ്യും കാലും ഭാഗവും വെച്ച് നടക്കുന്ന വഹാബി ജമാ താബ്ലി... നിങ്ങൾ ആണ് മക്ക മുശരിക്കുകൾ പോലെ പിഴത്... മക്ക മുശരിക്കും പടച്ചോന് കയ്യും വയറും കാലും ഉരയും ചന്തി.. ഭാഗം ഒക്കെ ഉണ്ടാക്കി... വഹാബികളെ 2004 മാനാർ പടച്ചോന് മുശരിക്കുകൾ വഹാബികളെ സഹായിച്ചു
آمين يارب العالمين.
അല്ലാഹുവിൻ്റെ തീരുമാനം വരും ചുഴലീ - മണ്ണാർക്കാടെ നിയൊക്കെ പഠിക്കും പഠിക്കാതെ ദുനിയാവ് വിടൂലടോ - അതിൻ്റെ തുടക്കം മാടോ ഇത്.
താങ്കൾ നൂഹ് നബി എന്ന് പറഞ്ഞത് ലൂഥ് നബിയാണ് മന്സൂറെ
തെറ്റിപ്പോയതാണ് ബ്രോ ക്ഷമിക്കുക
ആദർശം കൊണ്ട് വഹാബിന് പിടിച്ചു നിൽക്കാൻ കഴിയില്ല അപ്പൊ അസഭ്യം പറയാനേ കഴിയൂ
മൻസൂർ വലിയ നല്ല വർത്തമാനം പറയുന്നവനാ😅😅😅😅😂😂😂😂😂
എന്താണ് മൻസൂറെ വഹ്ദാനിയ്യത്ത് വിശദീകരിക്കും
ചുഴലിയുടെ ഷെറിൽ നിന്ന് എല്ലാം മുസ്ലിമീങ്ങളെയും അല്ലാഹു രക്ഷിക്കട്ടെ
തൗഹീദ് എന്നാൽ എന്താണ്....???
മുസ് ലിമാണെന്ന് ഉറപ്പുണ്ടെങ്കിൽ പറ മറുപടി....കാണട്ടേ....
@MUHAMMEDALI-99. എന്താണ് തൗഹീദ് ഒന്ന് വിവരിച്ചാലും
@@abdullaMuyhadeen
അതെന്ത്യേ....സമസ്ഥക്കാർക്ക് തൗഹീദ് എന്താണെന്ന് അറിയില്ലേ....???
@@MUHAMMEDALI-99. സുന്നികൾക്ക് തൌഹീദ് അറിയുമോ നിങ്ങളുടെ ഭാഷയിൽ
@abdullaMuyhadeen
ഇല്ല.കാരണം,തൗഹീദ് അറിഞ്ഞ ഒരാളും മരണപ്പെട്ടവർ നമ്മുടെ വിളി കേഴ്ക്കുമെന്നും,അവർ നമ്മെ സഹായിക്കുമെന്നും വിശ്വസിക്കുകയില്ല...
അഥവാ... പരിധിയും,പരിമിതിയുമില്ലാതെ,എപ്പോഴും വിളികേട്ട് അതിന് ഉത്തരം നൽകുന്നവനെന്നത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട കഴിവാണ്.ഈ കഴിവ് അവന്റെ ഏതെങ്കിലും സൃഷ്ടികൾക്ക് ഉണ്ടെന്ന് വിശ്വസിച്ചാൽ ഈ വിഷയത്തിൽ അതിനെയാണ് ശിർക്കെന്ന് പറയുന്നത്....ok
തെറി പറഞ ആളോട് ചുഴലി പൊരുത്തപ്പെട്ടു എന്ന് പറയുന്നു അതോടെ ആ വിഷയം തീർന്നു പിന്നെ എടങ്കോല് ഇട്ട് കുളം കലക്കാൻ എന്തിനാ ഒരു ബഗ്ട്
വാഹബിനെ പോക്സോ വിൽ വിട്ടു കൊടുത്തു 🇮🇳🇮🇳🇮🇳🇮🇳
മൻസൂർ സാഹിബ്
വെള്ളമടിച്ചാലും കഞ്ചാവടിച്ചാലും വഹാബും
മറ്റു സകാഫിയാണെന്നു
തെളിയിക്കുന്നവരും
അവര് തുടരട്ടെ
അവനോട് മറുപടി പറയാൻ
സരിതയെ പോലുള്ളവർ
വരട്ടെ
മൗലവി ദുഖിക്കരുത് സങ്കടപെടരുത് വഹാബിനെ കാണുന്നവനുമാണല്ലോ അവന് അല്ലാഹു കൊടുത്തു കൊള്ളും
ചുഴലി മുർത്തദ്
❤️👍ചുഴലി മൗലവി ❤❤🎉
വഹാബ് സ്വന്തം താല്പര്യത്തിൽ അല്ല / ഇതൊക്കെ പറയുന്നത് സമസ്ത എന്ന പുതിയ പാർട്ടിയിൽ നേതാവാകാൻ മത്സരിക്കുന്നതാണ്😂😂😂
മൻസൂറിന്റെ ലക്ഷ്യം U ട്യൂബ് വരുമാനം
വഹാബ് സഖാഫിയും ചുഴലിയും ദീൻ പഠിച്ചവർ
മൻസൂറൊ ?
വഹാബിന് അറിയുക ദീനല്ല മറ്റുചിലതാണ് അത് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
നാണമില്ലല്ലോ ചെങ്ങായി നിങ്ങൾക്കൊന്നും ഇജ്ജാതി ദജ്ജാലിനെ ന്യായീകരിക്കാൻ 😏
വഹാബ് സകാഫി ചുഴലിയുടെ മാത്രമല്ല വേറെയും ആളുകളുടെ ഉമ്മക്കും ബാപ്പാക്കും വിളികുന്നത് കേൾക്കാൻ ഇടയായി ഇവൻ എന്ത് മനുഷ്യനാ??
ഇബ് ലീസും മുന്നിൽ വരൂല മൻസൂറും വരൂല ള്ളുപ്പ് വേണ്ടേ