Hyundai ALCAZAR - A Worthy Upgrade? Detailed Malayalam Review | AyeAuto

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 117

  • @idukkimechanic
    @idukkimechanic 3 роки тому +19

    Hyundai Alcazar ന്റെ മലയാളം റിവ്യൂകളിൽ നല്ലൊരു വിശദീകരണം തന്ന ഏക ചാനൽ അത് ഇതാണ്, ഇങ്ങനെ ആയിരിക്കണം ഒരു വെഹിക്കിൾ റിവ്യൂ ചെയ്യേണ്ടത് എന്നതിന് ഏക ഉദാഹരണം. Nice bro.. keep it up

  • @shibinasa1258
    @shibinasa1258 3 роки тому +1

    ബ്രോ.. innova ക്രിസ്റ്റ യുടെതാണോ. ഹ്യൂണ്ടായ് ആൾകാസർയുടെ ആണോ സെക്കന്റ്‌ റോ സീറ്റ് നല്ലത്

  • @bibin4641
    @bibin4641 3 роки тому

    Njan test drive cheythath aanu... I am 6 feet .. front and middle seat crctayit ittal back raw il irikam..and same price as harrier dark

  • @noushadzinu7620
    @noushadzinu7620 3 роки тому +2

    Baiju chetan paranjad 2 seat Inova ye kallum comfortable anennanalo bro

    • @christo4292
      @christo4292 3 роки тому +1

      Correct ee puli chumma dumb adikanayalle nalla comfortable anu njan try cheythatha safariyenekalum mikachatha 💯%

  • @shehinshams
    @shehinshams 3 роки тому

    Which camera you are using?

  • @shafeekz7751
    @shafeekz7751 3 роки тому

    Desire aano Amze diesel ethaanu value 4 money .venue or eco sport ithil ethanu nallathu.pls rply

  • @eldhojose3035
    @eldhojose3035 3 роки тому +1

    Adipoli 😍nice presentation 👌👍😍

  • @ajibondd
    @ajibondd 3 роки тому +3

    1.Baiju chettan
    2.aye auto
    3.flywheel
    4.pilots on wheels
    Alcazar 🔥🔥🔥

  • @Jayanolayil
    @Jayanolayil 3 роки тому +2

    മലയാളത്തില്‍ കാറുകളെ കുറിച്ച് അറിയാന്‍.. ഏയ് ആട്ടോ വ്ലോഗ്, ബെെജു നായര്‍, പയലറ്റ് ഓണ്‍ വീല്‍സ്, ഫ്ലെെ വീല്‍സ്,
    ടോക്കിങ്ങ് കാര്‍സ്...👍🏻
    ഇതിവിടെ പറയാന്‍ കാരണമുണ്ട്.. ഈ ഫീല്‍ഡില്‍ കുറച്ച് ഉഡായിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്... അവര്‍ക്ക് നല്ല റേഞ്ചും കിട്ടുന്നുണ്ട്... ഡിയര്‍ ഫ്രണ്ട്സ് വഞ്ചിതരാവരുതേ...
    അവര്‍ക്ക് ഓരോ എപ്പിസോഡും കച്ചോടം ആണ്.... അരുണ്‍ സ്മോക്കി, ദിലിപ് .... ഒക്കെ.... take care...

  • @shajisain6785
    @shajisain6785 3 роки тому +1

    Kuttikal orikkalum 3rd row isthtapedilla..irikkan..veruthe kuttikalude seat irakki prehasanangangal

  • @ranjith534
    @ranjith534 3 роки тому +1

    Bro.. i just posted a short opinion on vandi bhranthan group.. with this your review thumb nail. Hope u get more views! U deserve more. Seriously. .Best wishes 👍

  • @knsshameer4506
    @knsshameer4506 3 роки тому

    Well presentation, we could understand all things about this car..

  • @JVAnoop
    @JVAnoop 3 роки тому +1

    sound oru kithappu undu. next time,e avoid cheythu record cheyyanam. Review is super.

  • @harismohammadsk6397
    @harismohammadsk6397 2 роки тому

    Top variant - Diesel or Petrol which one is better ??

    • @AyeAutoVlog
      @AyeAutoVlog  2 роки тому

      Diesel will be more economical

  • @balakrishnankv6594
    @balakrishnankv6594 3 роки тому

    നല്ല ഒന്നാന്തരം വീഡിയോ...
    ഇഷ്ടപ്പെട്ടു, എല്ലാ വശവും പറയുന്നു...

  • @Ashiqashiii_x
    @Ashiqashiii_x 3 роки тому +1

    Hai Honda jazz എങ്ങനെയുണ്ട്

    • @AyeAutoVlog
      @AyeAutoVlog  3 роки тому +1

      Car nallathanu.. Overpriced anu

  • @muhammedsalimraj854
    @muhammedsalimraj854 3 роки тому

    Nice review dear. All the best

  • @manojmani2163
    @manojmani2163 3 роки тому

    signature 7 seatil undo ?

  • @bijubijubalan8811
    @bijubijubalan8811 3 роки тому

    ബൈജു ചേട്ടന്റെ vandiprandhanetyum എല്ലാം vidiyosum കണ്ടു സത്യം സത്യമായി പറയുന്ന aye auto i love it

  • @rahulvarkala
    @rahulvarkala 3 роки тому

    Good review......expecting review of diesel variant too...

  • @anandhup.s4200
    @anandhup.s4200 3 роки тому +1

    Nice Review Bro ❤️💥🔥

  • @aswincs8426
    @aswincs8426 3 роки тому

    On road price ethra aavum deisel base model?

  • @sanjayks9531
    @sanjayks9531 3 роки тому

    Nice review ❤️

  • @arrahmanfan3903
    @arrahmanfan3903 3 роки тому

    Hi Rizwan… all the best ✌🏻

  • @honeybee_agro
    @honeybee_agro 3 роки тому

    Superb video bro ❤❤❤❤

  • @predeepkumar2792
    @predeepkumar2792 3 роки тому +1

    താങ്കളെക്കാൾ Hight ഉള്ള ആൾ Back സീറ്റിൽ ഇരുന്നു കണ്ടു.

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      എന്നിട്ട് എന്ത് പറഞ്ഞു?

  • @നൗഫൽകാസ്രോട്-ശ1പ

    Nice Review

  • @sreejayan4894
    @sreejayan4894 3 роки тому

    Nice review brow

  • @new-carlovers
    @new-carlovers 3 роки тому +1

    BRO. It's a pure MUV... can't be called as an SUV with its looks, driving position, steering comfort, dynamics etc...

  • @aneesmp545
    @aneesmp545 3 роки тому

    Super review.... ❤️❤️❤️

  • @ranjith534
    @ranjith534 3 роки тому +1

    Jack of all , master of none.

  • @hadit1483
    @hadit1483 3 роки тому

    Ertiga onn review chyyam

  • @indransasidharan5902
    @indransasidharan5902 3 роки тому

    Wonderful review

  • @nabeelnabeel6779
    @nabeelnabeel6779 3 роки тому +1

    Diesel automatic cheyyu

  • @noufalmahamood7003
    @noufalmahamood7003 3 роки тому +3

    Good review..... 👍സൗണ്ട്.. കിതപ്പ് ഉള്ളത് പോലെ തോന്നുന്നു...

  • @raydan7974
    @raydan7974 3 роки тому +1

    waiting🔥🔥

  • @shajushaju3682
    @shajushaju3682 3 роки тому +1

    നല്ല ഒരു റിവ്യൂ

  • @baijup40
    @baijup40 3 роки тому

    Presentation is good but the breathing noise is iritating

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      Pardon me for that.. will try to correct👍
      Afterall its my breathing noise😄

  • @musthafakp95
    @musthafakp95 3 роки тому

    നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കുകയയിരുന്ന് 💥💥💥

  • @najeebsp2541
    @najeebsp2541 3 роки тому

    എത്ര സിലിണ്ടർ ആണ്

  • @anandhanofc
    @anandhanofc 3 роки тому

    അടിപൊളി❤️

  • @muneer1580
    @muneer1580 3 роки тому

    എന്തുകൊണ്ട് Xl6 rivew ചെയ്യാത്തത്....Xl6 കാർ ഇഷ്ടം മെല്ലെ

  • @dev1142
    @dev1142 3 роки тому

    Safari is the best ❤️

  • @9947959191
    @9947959191 3 роки тому

    ഗ്ലോസ്റ്റർ ന്റെ ഒരു ഓഫ് റോഡ് ചെയ്യ്

    • @AyeAutoVlog
      @AyeAutoVlog  3 роки тому

      വേണോ? 😄

    • @9947959191
      @9947959191 3 роки тому

      @@AyeAutoVlog സത്യാവസ്ഥ അറിയാം ലോ.....

    • @AyeAutoVlog
      @AyeAutoVlog  3 роки тому +1

      @@9947959191 shramikkam👍

  • @kl11gaming35
    @kl11gaming35 3 роки тому +1

    brointe car aeth

  • @saraths8765
    @saraths8765 3 роки тому

    വ്യക്തതയുള്ള reviews ആണ് താങ്കളുടേത്. Relaxed ആണ്. വാഹനത്തിന്റെ പോരായ്മയുപ്പെടെ പറയുന്നത് വിശ്വാസ്യത കൂട്ടുന്നു.ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഈ ചാനൽ കുറച്ചു കൂടി ഉയരത്തിലെത്തും.ex. സാധാരണക്കാരന്റെ view പോയിന്റിൽ നിന്നും കാര്യങ്ങൾ അവതരിപ്പിക്കുക, നല്ല ഭാഷാശുദ്ധി ഉണ്ടെങ്കിലും ഇംഗ്ലീഷിന്റെ അതിപ്രസരം അല്പം കുറയ്ക്കുക. വീഡിയോ തുടങ്ങുമ്പോൾ കമ്പനിയുടെ ചരിത്രവും ഇന്ത്യയിലെ അവരുടെ സാന്നിധ്യം.. ഇതൊക്കെ ഉൾപ്പെടുത്തുക..അങ്ങനെ....ഉപദേശം അല്ല... ഇത്രയും നിലവാരം ഉള്ള ചാനലിന് കുറച്ചു കൂടി റീച്ചു കിട്ടാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാണ്.എന്നിരുന്നാലും നല്ല review. congratz

  • @nithinnithi5562
    @nithinnithi5562 3 роки тому

    Etho safari ano nallath bro???

    • @christo4292
      @christo4292 3 роки тому +1

      Best alcazer 💯% garendy safarente sales okke putti😂

  • @newcastle6032
    @newcastle6032 3 роки тому

    Orginal Review...

  • @afsal4283
    @afsal4283 3 роки тому

    ♥️🚀

  • @anasumar5540
    @anasumar5540 3 роки тому

    റിസ്വാൻ ഭായ് 🌹🌹🌹🌹

  • @kunjonmohamedinlos5606
    @kunjonmohamedinlos5606 3 роки тому

    👍

  • @musthafakp95
    @musthafakp95 3 роки тому

    😍😍😍👌👌

  • @farzanarizwan6735
    @farzanarizwan6735 3 роки тому

    😍

  • @god-speed
    @god-speed 3 роки тому

    i20 Max Pro...

  • @vishnumk107
    @vishnumk107 3 роки тому

    👍🏼

  • @shuhaibhaneef2695
    @shuhaibhaneef2695 3 роки тому

    🥰🥰🥰

  • @ananduc.s.6096
    @ananduc.s.6096 3 роки тому

    🖤🖤

  • @firozfiroz5834
    @firozfiroz5834 3 роки тому

    35 lacks ulla crystayumaayi compare cheyyathey

  • @nithinjs88
    @nithinjs88 3 роки тому +1

    Creta is better than alcazar in safety department. Only 5 people are unsafe in creta, while 7 are unsafe in alcazar.
    PS - Buy safari for the safety of you and your family. Avoid korean cars which are compromised for Indian market

    • @anandhanofc
      @anandhanofc 3 роки тому +5

      Nice then have the worst reliability and service from Tata 😌

    • @AyeAutoVlog
      @AyeAutoVlog  3 роки тому +2

      Can't agree with you on that😊

    • @ajibondd
      @ajibondd 3 роки тому +1

      @@anandhanofc ys aaa arun smokye pole vandi thalayil chummann nadakendi varum auto vloger avastha 😂

  • @royalstar6125
    @royalstar6125 3 роки тому

    അൽ ക്കു

  • @sreeharisa5238
    @sreeharisa5238 3 роки тому

    ❤️❤️

  • @vinodamz
    @vinodamz 3 роки тому

    ❤️❤️

  • @SLEEPER_03
    @SLEEPER_03 3 роки тому

    ❤️❤️

  • @vivekgopinath7844
    @vivekgopinath7844 3 роки тому

    ❤️❤️❤️

  • @jobs.kuwait4767
    @jobs.kuwait4767 3 роки тому

    ❤️