"ട്രാൻസ്ഫർ അലോട്ട്മെൻറ് ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ seat നഷ്ടം"..! | PLUS ONE | AEGON

Поділитися
Вставка
  • Опубліковано 5 жов 2024
  • Follow Our plus one 2024-2025 Community On WhatsApp : chat.whatsapp....
    Download Aegon Learning App : play.google.co...
    To Register Yuvah Batch : aegonlearning....
    For Admission Feel free to Contact : 9207 100 600
    Subscribe plus one Channel for More updates : / @aegon_plusone-2024
    Let's embark on a learning journey the way you want it to be explored and travelled. No doubt of yours will go unanswered because our experienced educators are there to help you understand difficult concepts and guide you always. Get started on your rewarding educational journey and embrace the best learning experience with Aegon.

КОМЕНТАРІ • 123

  • @Aegon_plusone-2024
    @Aegon_plusone-2024  3 місяці тому +7

    Follow Our plus one 2024-2025 Community On WhatsApp : chat.whatsapp.com/HNwDZRcBhLg...
    Download Aegon Learning App : play.google.com/store/apps/de...
    To Register Yuvah Batch : aegonlearning.com/connect-us/
    For Admission Feel free to Contact : 9207 100 600
    Subscribe plus one Channel for More updates : / @aegon_plusone-2024

  • @sneha_5841
    @sneha_5841 3 місяці тому +47

    Transfer kittiya mathiyayirunnu🙂

  • @Emmanuvel1361
    @Emmanuvel1361 3 місяці тому +14

    Ennanu ee transfer allotment

  • @alananliyajackson806
    @alananliyajackson806 3 місяці тому +10

    നാലാമത്തെ ഓഫ്ഷൻ സ്കൂൾ ആണ് അലോട്മെന്റ് കിട്ടിയത് ട്രാൻസ്ഫർ എനിക്ക് ആദ്യ മൂന്നു സ്കൂൾ മാത്രമേ കൊടുക്കാൻ പറ്റുകയുള്ളോ ദൂരം മാത്രമല്ല ബസും കുറവ് 2 ബസ് കയറണം ഒരു ബസ് താമസിച്ചു വന്നാൽ മറ്റേ ബസ് പോകും പിന്നേ മണിക്കൂറുകൾ നിന്നാലും വേറെ ബസ് കിട്ടില്ല സയൻസ് വെച്ചു സയൻസ് കിട്ടി പ്ലീസ് റിപ്ലേ

    • @najlavm9090
      @najlavm9090 3 місяці тому +1

      Same

    • @Setha44
      @Setha44 2 місяці тому

      Transfer kodthu nokku first option kittyal kuttuikalk transfer allotment pattilla ninak nalamathe Alle kittye appol ninak ishhtamulla schoolil science transfer apekshicha pore

  • @Asw2618
    @Asw2618 3 місяці тому +10

    Vacancy illatha cource nu apply chyuuvan patuooo.... Pinne transfer kitty kaina ipozhthe schl nnu fees thirich tharum oo....

    • @SachuSachu-wv5ii
      @SachuSachu-wv5ii 3 місяці тому +4

      Illha athin pakaram fees adacha bill ondollo ath transfer kittiya schooli kodukkanam

    • @Asw2618
      @Asw2618 3 місяці тому +2

      @@SachuSachu-wv5ii mm

  • @BusharaBushara-sg3ux
    @BusharaBushara-sg3ux 3 місяці тому +8

    Sir എനിക്ക് hsc യിൽ പെർമെനന്റ് കിട്ടിയിരുന്നു. എന്നിട്ട് ഞാൻ സപ്പ്ളിമെന്ററി അലോട്മെന്റിൽ vhsc യിലേക്ക് അപ്ലിക്കേഷൻ കൊടുത്തു.. എനിക്ക് ഇനി ട്രാൻസ്ഫർ അലോട്മെന്റിന് കൊടുക്കാൻ കഴിയുമോ.. Pls rply

  • @LufieMinecraft
    @LufieMinecraft 3 місяці тому +5

    Njn allotment vechappol last kodutha school course commerce ane vechath pakshe athy school humanities ane kittiye ath akshaya avr thettich ane vechath pinne avrode njn trail vennapol edit cheyyan patumo enne choichappol avr illa enne parnju njn enth cheyyum 😢

  • @SachuSachu-wv5ii
    @SachuSachu-wv5ii 3 місяці тому +4

    Plz repley evidya transferin appeksha kodukkunnath

  • @muhammadsahalsahal9980
    @muhammadsahalsahal9980 3 місяці тому +4

    സർ ഞാൻ ഫസ്റ്റ് option Science കൊടുത്ത സ്കൂളിൽ തന്നെ അഞ്ചാമത് commerce കൊടുത്തു 5 ) മത് കിട്ടി എനിക്ക് ട്രാൻസ്ഥറിന് പറ്റുമോ?????? റിപ്ലെ തരണം പ്ലീസ്🙏🙏🙏🙏🙏

    • @Devuz18
      @Devuz18 2 місяці тому

      Pattum

  • @firdousebadharudeen
    @firdousebadharudeen 3 місяці тому +5

    Transfer eganya kodukandath

  • @RinuRinshad.K
    @RinuRinshad.K 3 місяці тому +5

    Sir 1st sience option 2nd commerce opinion same schoolill kodthu
    But kittiyath commerce transfer chayian patmo

  • @jijip4236
    @jijip4236 3 місяці тому +5

    Community kotta admission eduthal transfer pattumo

  • @siminsamal6513
    @siminsamal6513 3 місяці тому +4

    Community kitti transferin kodukkan pattumo

  • @Behappyguyzz
    @Behappyguyzz 3 місяці тому +4

    3rd allotmentil school kitti teachers
    But ende 1st optionil thenneyaan enikk school kittiyath
    Ippo enikk transfer kodkkanam enikk athinu kayyu🥲

  • @thunder__gamerp9042
    @thunder__gamerp9042 3 місяці тому +4

    2nd transferil kodkkan patttum ennanallo keettath first option kittiyavarkk

  • @NONAME-mk9bz
    @NONAME-mk9bz 3 місяці тому +3

    1st supplementry kodkan kayine le secondil applychyan patuo

  • @AadilAnimon
    @AadilAnimon 3 місяці тому +5

    Tranfer kittiyaal nammal ippool ulla schoolil kodutha fees thirike labhikkumoo. Plsss repllyyyyyy 😢😢😢😢

    • @saeed_ahd
      @saeed_ahd 3 місяці тому

      Avidann thanna receipt konduthal mathi

  • @SreevidyaA-co5vo
    @SreevidyaA-co5vo 3 місяці тому +3

    Nammalu temporary ayi padikkunna schoolil attendance nirbhandham undoo

  • @sijisiju2729
    @sijisiju2729 3 місяці тому +1

    Kittiya schoolinte option mukalil ulla school mathrame kodukan pattollu

  • @farhanaappu4060
    @farhanaappu4060 3 місяці тому +3

    Transfer nn apekshisha ellavrkum transfer kittumo

  • @smjprofesor5263
    @smjprofesor5263 3 місяці тому +6

    Sir and madam...first option kitty povaran olle bhuthimutt kondu transfer cheyyan pattumon choyiche pattillaln paranju....athinu vere nthellum option kaanuvo schl maaran nthellum option kaanuvoo.. Plzz reply.... Athupole thanne ippol nilkkuna schl ninnu oru letter transfer cheyyan irikkune schlottu ayichal enthoo maaran pattum ennu chelaru okky paranju athu sheriyanoo..

    • @HeyyReceive
      @HeyyReceive 3 місяці тому

      @@smjprofesor5263 enthenkilum information kittyal parayane

  • @AjmalK-ey5qj
    @AjmalK-ey5qj 3 місяці тому +3

    ഞാൻ അലോട്മെന്റ് മെന്റ് കൊടുക്കുമ്പോൾ uss. Lss
    സിർട്ടിഫിക്കറ്റ് കൊടുത്തില്ല ട്രാൻസ്ഫർ കൊടുക്കുമ്പോൾ കൊടുക്കാൻ പറ്റുമോ

  • @VisakhVisakh-yz9pt
    @VisakhVisakh-yz9pt 3 місяці тому +2

    First oppsion kodutha corse kitti trasfer kodukkamo

  • @SachuSachu-wv5ii
    @SachuSachu-wv5ii 3 місяці тому +3

    Second optionalil kittiya school annh first vecha school allha transferin pattumo?

  • @jasnafareezkhan5414
    @jasnafareezkhan5414 3 місяці тому +4

    Transfer koduthal second language ishttamullath kittumo. ( Hindi ann ipo kitiyathum ishttamullathum transfer kitiyal hindi thanne kittumo )

  • @muhammedrazan7240
    @muhammedrazan7240 3 місяці тому +2

    Community ക്ക് admission എടുത്തവർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ? .Third option ആണ് കിട്ടിയത്

  • @ramachandrarama1702
    @ramachandrarama1702 3 місяці тому +3

    first option kittiyada enik Kasaragod ninn wayanadlike transfer venam

  • @Emmanuvel1361
    @Emmanuvel1361 3 місяці тому +6

    Sir commerceil ninnum vere schooilekk computer scienceilekk kodukkan pattumo😊

  • @SunilKumar-mp1fu
    @SunilKumar-mp1fu 3 місяці тому +1

    Reefund kittuva neruthee kitiya school ill transfar kitiyal cash kittuva

  • @Zara.-abbas_439
    @Zara.-abbas_439 3 місяці тому +3

    Transfer kittuo?😢

  • @IsharathK
    @IsharathK 3 місяці тому +4

    Community join aaya kuttik transfer patumo?!

  • @krisnakrishnan7438
    @krisnakrishnan7438 3 місяці тому +5

    Option വെക്കാത്ത സ്കൂളിലേക്ക് transfer കൊടുക്കാമോ

  • @ddybfjbbbf
    @ddybfjbbbf 3 місяці тому +3

    sir 1st option commerce ahn 2nd option same school cs ahn 2nd option ahn kittiyath appo transfer pattumo??

  • @aneetam4841
    @aneetam4841 3 місяці тому +1

    Management seatil keriyavark transfer allotment vekkan patummo👀

  • @Sasi46-jr4ki
    @Sasi46-jr4ki 3 місяці тому +2

    സൂപ്പർ അവതരണം.. എസ് കെ യുടെയും സുജയുടെയും. ഒരു ചുവ 🤣

  • @wendibot
    @wendibot 3 місяці тому +3

    enik third allotmentil last kodthua schoolil first option ayi science kitti eni maran pattumo pls replyy

  • @abhileo6826
    @abhileo6826 3 місяці тому +2

    Sir enikk ishttaa pedath school anu kittiyath pinne ishtta pedatha course anu biology science anu enikk kittiyath but biology science enikk pattnilla

  • @shemeenanaseer5338
    @shemeenanaseer5338 3 місяці тому +3

    Transfer ennanu

  • @DevamruthPnishad
    @DevamruthPnishad 3 місяці тому +1

    Community quota kittiyavrkk transfer chayan pttuuvo

  • @SREENATH-gu5kr
    @SREENATH-gu5kr 3 місяці тому +1

    എനിക്ക് ഫസ്റ്റ്
    അലോട്ട്മെൻറ് ഫസ്റ്റ് ഓപ്ഷൻ വച്ച് സ്കൂളിൽ അഡ്മിഷൻ ലഭിച്ചു. എനിക്ക് ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂളിൽ ഗ്രൂപ്പ് ചെയ്ഞ്ചിന് കൊടുക്കുവാൻ കഴിയുമോ

  • @pesmania139
    @pesmania139 3 місяці тому +2

    First allotmentill oru school kitti avade temporary aayi chernnu third allotmentil vere school permanent aayi chernnu ini first kittiya schlkk povvan patumo

  • @Aljith_ajx
    @Aljith_ajx 3 місяці тому +4

    1st option commerce ahnn koduthath
    2nd option same school science ann koduthath 2nd option kitti Apo enk vere schoolik transfer cheyan pattumo

  • @INSPIReSpere
    @INSPIReSpere 3 місяці тому +2

    Enick 2nd option science kitti but commerce lot maranam ennal njan first option commerce koduthittilla .transfer possible ano? Someone pls reply

  • @Sanju_techy
    @Sanju_techy 3 місяці тому +5

    Sir എനിക്ക് 12 option ആണ് കിട്ടിയത് അതും 1st option കൊടുത്ത സ്കൂളിൽ ആണ് എനിക്ക് ട്രാൻസ്ഫർ കൊടുക്കാൻ കയ്യുമോ please reply 🔴🔴🔴🔴

  • @supra634
    @supra634 3 місяці тому +5

    When is transfer allotment date vannoo???????

    • @sinanali1250
      @sinanali1250 3 місяці тому +2

      July 7

    • @supra634
      @supra634 3 місяці тому +2

      @@sinanali1250 thanks 🤝

  • @MaliyekkalthazhamMulanthuruthy
    @MaliyekkalthazhamMulanthuruthy 3 місяці тому +3

    Second option school kitti avidah chernnu apo transfer vekan pattumo plzz rpyyyyyyyyy plz rpyyyyyyyyy 😢 aragillum rpy tha paranju tharumooo plzz😢

  • @muhammadsahalsahal9980
    @muhammadsahalsahal9980 3 місяці тому +3

    സർ ഫസ്റ്റ് ഓപ്ഷൻ കിട്ടിയാൽ അല്ലെ ട്രാൻസ്ഫറിന് കൊടുക്കാൻ കഴിയാതെ ഉള്ളൂ ഞാൻ ഫസ്സ് opshion Science കൊടുത്ത സ്കൂളിൽ തന്നെ ഞാൻ അഞ്ചാമത് കൊമേഴ്സ് കൊടുത്തു commerce ആണ് കിട്ടിയത് എനിക്ക് ട്രാൻസ്ഫർ കൊടുക്കാൻ കഴിയുമോ?????????

    • @adhithyanc.d814
      @adhithyanc.d814 3 місяці тому

      സാർ ഞാൻ ഫാസ്റ്റ് ഓപ്ഷൻ സയൻസ് ആണ് കൊടുത്തത് പക്ഷെ എനിക്ക് കിട്ടിയത് ആ സ്കൂളിൽ തന്നെ കോമേഴ്‌സ് ആണ് തേർഡ് അലോട്മെന്റ്ഇൽ പെർമെനെന്റ് എടുത്തത്

    • @Setha44
      @Setha44 2 місяці тому +1

      Pattum vere school lekkum same schoolnn science le kkum transfer kodkkam

  • @nazarkp7172
    @nazarkp7172 2 місяці тому

    സപ്ലിമെന്ററി കിട്ടി അഡ്മിഷൻ എടുത്തു പക്ഷേ ഇഷ്ടപ്പെട്ടതല്ല കിട്ടിയത് ഇനി ട്രാൻസ്ഫറിന് കൊടുക്കുമ്പോൾ ഇഷ്ടപ്പെട്ടത് കൊടുത്തൂടെ? ഉദ്ദേശിക്കുന്ന സ്കൂളിൽ സീറ്റ് ഉണ്ടോ എന്ന് അന്വേഷിക്കണോ? ഇനി ട്രാൻസ്ഫറിലും കിട്ടിയില്ലെങ്കിൽ നിലവിൽ അഡ്മിഷനെടുത്ത സ്കൂളിൽ തന്നെ ഇഷ്ടപ്പെട്ട വിഷയത്തിലേക്ക് മാറാൻ എന്ത് ചെയ്യണം.

    • @Aegon_plusone-2024
      @Aegon_plusone-2024  2 місяці тому

      "PLUS ONE ALLOTMENT" നിങ്ങളുടെ എല്ലാ സംശയനിവാരണത്തിനും ഇന്ന് വൈകുന്നേരത്തെ 7 മണിയുടെ ലൈവ് കാണുക
      Live Link - ua-cam.com/users/liveYbbrkia6aTQ?feature=share

  • @X9__PRIME
    @X9__PRIME 3 місяці тому +4

    I option kitiyavarkum tranfer vekammmm

    • @smjprofesor5263
      @smjprofesor5263 3 місяці тому +2

      Pattumoo broo..? Plz reply

    • @Setha44
      @Setha44 2 місяці тому

      3:33 ith kettu nokku

  • @minhaj675
    @minhaj675 2 місяці тому

    insha allh allavarkum ishttapetta schoolil kittatye transfer 🤲🏻🥹🥹

  • @vineetharajesh2092
    @vineetharajesh2092 3 місяці тому +1

    ട്രാൻസ്ഫർ സമയത്ത് അപ്ലിക്കേഷൻ റിന്യൂ ചെയ്താൽ മതിയോ

    • @Aegon_plusone-2024
      @Aegon_plusone-2024  2 місяці тому

      "PLUS ONE ALLOTMENT" നിങ്ങളുടെ എല്ലാ സംശയനിവാരണത്തിനും ഇന്ന് വൈകുന്നേരത്തെ 7 മണിയുടെ ലൈവ് കാണുക
      Live Link - ua-cam.com/users/liveYbbrkia6aTQ?feature=share

  • @SSreehari-ip5zb
    @SSreehari-ip5zb 3 місяці тому +1

    Sir GOV. Schoolil nnnn Aided schoolilek transfer pattumoooo

  • @zaamil-x1v
    @zaamil-x1v 2 місяці тому

    എന്റെ മകന് ട്രാൻസ്ഫർ അലോട്ട്മെന്റ് വേണ്ടി വെയിറ്റ് ചെയ്തിരിക്കുകയാണ് അഡ്മിഷൻ ലഭിച്ച സ്കൂളിൽ അവൻ പോകാറില്ല എങ്ങനെയാണ് അതിന്റെ കാര്യങ്ങളൊക്കെ അറിയാൻ ഹുമാനിറ്റീസ് ആണ് അവനെ കിട്ടിയത്

    • @Aegon_plusone-2024
      @Aegon_plusone-2024  2 місяці тому

      "PLUS ONE ALLOTMENT" നിങ്ങളുടെ എല്ലാ സംശയനിവാരണത്തിനും ഇന്ന് വൈകുന്നേരത്തെ 7 മണിയുടെ ലൈവ് കാണുക
      Live Link - ua-cam.com/users/liveYbbrkia6aTQ?feature=share

  • @GovindP.G-by9hi
    @GovindP.G-by9hi 3 місяці тому +1

    ...first option vecha school il first allotment il kitti enkil transfer allotment inu apply cheyyan pattumo

  • @djrgamerhk2974
    @djrgamerhk2974 3 місяці тому +2

    miss transfer allotment online aano??? atho schlill ninn aano???

  • @anithavimal4046
    @anithavimal4046 3 місяці тому +3

    Enk first allotmentil first option ann kittiyth pshe enk transfer kodukknm 🙃

  • @shemeenanaseer5338
    @shemeenanaseer5338 3 місяці тому +3

    1st option il kodutha course um schoolum change cheyyan pattoh

    • @Setha44
      @Setha44 2 місяці тому

      Pattilla thonn .chelapol kittuvarkkum ee video nallaonam first muthalee ketty nokku

    • @Setha44
      @Setha44 2 місяці тому

      Course maram school maran pattilla

  • @thunder__gamerp9042
    @thunder__gamerp9042 3 місяці тому +4

    First option kittiyavarkk 2nd transferil kodthude

    • @X9__PRIME
      @X9__PRIME 3 місяці тому +4

      Patuvoo

    • @Hereeeee
      @Hereeeee 3 місяці тому +2

      Yes

    • @smjprofesor5263
      @smjprofesor5263 3 місяці тому +1

      Angane pattuvoo..?plz replyy

    • @Amyyy0987
      @Amyyy0987 3 місяці тому

      Enikm first option thanne first allotmntl kiti. Pkshe enk vere schl ponam enn und. 🥲Transfer Pattumo

    • @thunder__gamerp9042
      @thunder__gamerp9042 3 місяці тому

      @@Amyyy0987Aaa bro pattum

  • @Rasco311
    @Rasco311 3 місяці тому +3

    സെക്കൻ്റ്Language Malayalam ആണ് എടുത്തത് അത് ഹിന്ദിയാക്കാൻ പറ്റോ? പറ്റുകയാണെങ്കിൽ തന്നെ എങ്ങനെ? എപ്പോ?Plz Replay

    • @hibbZz700
      @hibbZz700 3 місяці тому +2

      Yes. Ente classile oru kutti tr nod choodhichappo pattum enn paranju. Ningale tr nod Paranja mathi

  • @vyshnavyt7684
    @vyshnavyt7684 3 місяці тому +1

    Transfer allotment evidunnan apply cheyuka

    • @Aegon_plusone-2024
      @Aegon_plusone-2024  2 місяці тому

      "PLUS ONE ALLOTMENT" നിങ്ങളുടെ എല്ലാ സംശയനിവാരണത്തിനും ഇന്ന് വൈകുന്നേരത്തെ 7 മണിയുടെ ലൈവ് കാണുക
      Live Link - ua-cam.com/users/liveYbbrkia6aTQ?feature=share

  • @ArjunK.R-zs4wg
    @ArjunK.R-zs4wg 3 місяці тому +2

    Tc karyam parajath manasilayilla 🤔

  • @thasleenamv1943
    @thasleenamv1943 2 місяці тому

    Supplimentry alotmentil first option kodutha school kitti .Eni transferinu apply cheyyan pattumo.

    • @Aegon_plusone-2024
      @Aegon_plusone-2024  2 місяці тому

      "PLUS ONE ALLOTMENT" നിങ്ങളുടെ എല്ലാ സംശയനിവാരണത്തിനും ഇന്ന് വൈകുന്നേരത്തെ 7 മണിയുടെ ലൈവ് കാണുക
      Live Link - ua-cam.com/users/liveYbbrkia6aTQ?feature=share

  • @jack.yt6008
    @jack.yt6008 2 місяці тому

    First option kittiyavark transferkodukan valla vazhi ondoo 😢

  • @vishnu22348
    @vishnu22348 3 місяці тому +6

    First option kittiya njan 🥶

  • @Jismybiju-ju3qf
    @Jismybiju-ju3qf 3 місяці тому +5

    ജില്ലാ മാറ്റി കൊടുത്താൽ കൊഴപ്പം ഇല്ലേ

  • @shamnasiddeeque7156
    @shamnasiddeeque7156 3 місяці тому

    ട്രാൻസ്ഫർ ന് എത്ര സ്ക്കൂളിൽ അപേക്ഷ കൊടുക്കാൻ പറ്റും?.

    • @Aegon_plusone-2024
      @Aegon_plusone-2024  2 місяці тому

      "PLUS ONE ALLOTMENT" നിങ്ങളുടെ എല്ലാ സംശയനിവാരണത്തിനും ഇന്ന് വൈകുന്നേരത്തെ 7 മണിയുടെ ലൈവ് കാണുക
      Live Link - ua-cam.com/users/liveYbbrkia6aTQ?feature=share

  • @ShamseeraShamsee-e5u
    @ShamseeraShamsee-e5u 3 місяці тому

    Transfer vegam venam

    • @Aegon_plusone-2024
      @Aegon_plusone-2024  2 місяці тому

      "PLUS ONE ALLOTMENT" നിങ്ങളുടെ എല്ലാ സംശയനിവാരണത്തിനും ഇന്ന് വൈകുന്നേരത്തെ 7 മണിയുടെ ലൈവ് കാണുക
      Live Link - ua-cam.com/users/liveYbbrkia6aTQ?feature=share

  • @muhammadsahalsahal9980
    @muhammadsahalsahal9980 3 місяці тому +2

    സർ ഞാൻ ഫസ്റ്റ് option Science കൊടുത്ത സ്കൂളിൽ തന്നെ അഞ്ചാമത് commerce കൊടുത്തു 5 ) മത് കിട്ടി എനിക്ക് സ്കൂൾ മാറ്റി ട്രാൻസ്ഥറിന് പറ്റുമോ?????? റിപ്ലെ തരണം പ്ലീസ്🙏🙏🙏🙏🙏

  • @muhammadsahalsahal9980
    @muhammadsahalsahal9980 3 місяці тому +4

    സർ ഞാൻ ഫസ്റ്റ് option Science കൊടുത്ത സ്കൂളിൽ തന്നെ അഞ്ചാമത് commerce കൊടുത്തു 5 ) മത് കിട്ടി എനിക്ക് ട്രാൻസ്ഥറിന് പറ്റുമോ?????? റിപ്ലെ തരണം പ്ലീസ്🙏🙏🙏🙏🙏

    • @RiznahAshrff
      @RiznahAshrff 2 місяці тому

      Aah science inn verey kuttiyel seett maruuvenik seet indenkil kittum😊❤