User Review Hyundai Eon.EON നല്ലതോ മോശമോ ? ഉപയോഗിക്കുന്ന ആളുടെ അനുഭവം അറിയാം..

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 99

  • @nirmalsoosa
    @nirmalsoosa 2 роки тому +9

    I satisfied with my eon magna + 2012 i love ❤ it

  • @FahimShan
    @FahimShan 3 роки тому +23

    karyamayi onnum illade Chumma valichu neetti. Eon long drive num better anu. Basically nalla comfort ulla vahanam anu. Airbagil alla safety, drive cheyyunnadil anu safety kanikkandad. So safe distance keep cheyd road speed maintain cheydum, Road rules um koode anusarichal apakadam ozhivakkam ellavarum vijarikkanam ennu matram. Pinnne okke daivam katholum.

  • @sarusanguzideas7800
    @sarusanguzideas7800 3 роки тому +16

    Mileage 18-22 undu ente Eon era plus 2014 model ✨️

    • @manjushmohan7764
      @manjushmohan7764 Рік тому

      21.5 kmpl kitti last month ekm city drive with ac .. 300 km long + kochi city drive morning till night ...bro paranjapol nyan viswasikunath ...enik entho calculate error ennu karithyath

  • @amancool919
    @amancool919 2 роки тому +18

    Eon ന്റെ ആകെ ഒരു പ്രശ്നം ground clearence കുറവാണ് എന്നതു മാത്രമാണ്...2013 ജനവരി മുതല്‍ ഈ നിമിഷം വരെ ഞാന്‍ era plus ഉപയോഗിക്കുന്നു...fully satisfied...

    • @midhuncr7157
      @midhuncr7157 Рік тому +1

      Milage ഉണ്ടോ 800 cc ക്ക്...എനിക്ക് 14 കിട്ടുന്നുള്ള്...

    • @amancool919
      @amancool919 Рік тому +1

      @@midhuncr7157 എനിക്ക് 17 കിട്ടുന്നുണ്ട്..

    • @manjushmohan7764
      @manjushmohan7764 Рік тому +6

      ​​​@@midhuncr7157 enik 21.5 kittumnund long + city drive with AC.... Cletch issue onnu cheyth noku... Oil epolum shell helix use cheyuka .. oil filter ...engine filter check and replace cheyuka . Air epolum nokuka ...full tank petrol adikuka epolum ... 40-50-60 Max at 5 th gear odikuka ...ithrem nokiya milage kitum...

    • @manjushmohan7764
      @manjushmohan7764 Рік тому +2

      ​​@@amancool919 ac ittalum window open akki odichalum eon valya milage vatysam kanikunilla enik ... Better use AC ... Adutha idayk from chenganoor to kochi drive cheythu with full weight ... Apol milage noki ekm city full karangy in heavy traffic morning till evening ..full day car night vare oodi apol ac ittu tanne apol nalla choodarunnu full ac ittu ... Still 21.5 km milage kanikunnu 20-21.5 idayil enthayalum milage kanum urappayum ...

    • @midhuncr7157
      @midhuncr7157 Рік тому

      @@manjushmohan7764 ok thanks

  • @umeshthiruvizha4046
    @umeshthiruvizha4046 2 роки тому +7

    പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാതെ ചുമ്മ പറഞ്ഞത് തന്നെ റിപ്പീറ് ചെയ്യുന്നു

  • @fahizmoonakkal6028
    @fahizmoonakkal6028 Рік тому +5

    എന്റെ അടുത്തുണ്ട് 2014 മോഡൽ era plus... 1 lakh above ഓടി... ഇതുവരെ ഒരു കുഴപ്പവും വണ്ടിക്കില്ല.. Mileage 16 to 22 കിട്ടുന്നുണ്ട്

  • @aadidevsunil
    @aadidevsunil Рік тому +4

    പവർ drop ആണ്. Ac ഇട്ടാൽ തീർന്നു. എടുക്കുമ്പോൾ മിനിമം 1.2 ltr vehicle എടുക്കുന്നതാണ് better

  • @gokulgokul6064
    @gokulgokul6064 3 роки тому +7

    Orupadu Valichu neeti

    • @INCUBEMedia
      @INCUBEMedia  3 роки тому

      Thanks for your feedback ❤️

  • @Blackgun8549
    @Blackgun8549 Рік тому +10

    വണ്ടിയെ കുറിച്ച് ചോദിക്കാൻ വേറെ ആരെയും കിട്ടിയില്ലേ?? ബബബബ

  • @JayakrishnanKA1985
    @JayakrishnanKA1985 3 роки тому +5

    Njaan vijarichathe ullu... evanem kondu vannu. 😁
    Evan vangichu kazhinju njaanum vaangi.

  • @shyamandtechnology
    @shyamandtechnology 3 роки тому +7

    I am about to buy a used eon

    • @INCUBEMedia
      @INCUBEMedia  3 роки тому +1

      Good...you can DM us for any assistance

    • @akgmedia1778
      @akgmedia1778 3 роки тому

      Ethu year, km, price?

    • @shyamandtechnology
      @shyamandtechnology 3 роки тому +1

      @@akgmedia1778 searching for one

    • @kosmos4425
      @kosmos4425 3 роки тому

      Eon നേക്കാൾ ബെറ്റർ kwid അല്ലെ

  • @sarusanguzideas7800
    @sarusanguzideas7800 3 роки тому +6

    Long pokanoke powliyanu.. Oru problevum illaa 🙄

  • @sreehariramachandran4835
    @sreehariramachandran4835 3 роки тому +3

    Good content and well presented

  • @vaigavihalya6346
    @vaigavihalya6346 8 місяців тому +2

    എനിക്ക് ഒരു eon എടുക്കാൻ താല്പര്യമുണ്ട്. എങ്ങനെ ഉണ്ട്

  • @muhammedshihabhasani6311
    @muhammedshihabhasani6311 Рік тому +1

    ഈ വണ്ടി കൊള്ളാമോ. Eon d lite + കാറിനെ പറ്റി താങ്കളുടെ അഭിപ്രായം

  • @sarusanguzideas7800
    @sarusanguzideas7800 3 роки тому +4

    Eon poWli aaanu.... 💯❤

  • @abhijithabhi3283
    @abhijithabhi3283 Рік тому +2

    Good car

  • @diamykidsspecialcookerysho4729

    Chetta eon era plus 2017 dec model aanu 20000 odiya vandi 275000 aanu chodikkunnu ... nashtamanno

    • @manjushmohan7764
      @manjushmohan7764 Рік тому +1

      Orikalum nashtamalla 3 koduthalum nashtam varilla....power kurava AC idumbol especially kettam keranum overtake cheyumbolum ...milage 50 km speed odicha 22 aduth milage kittum

  • @muhammadmujeeb2128
    @muhammadmujeeb2128 2 місяці тому +1

    👍

  • @preejapreejaks5504
    @preejapreejaks5504 3 роки тому +6

    2015 model manuel ethra rs vare വരാം.. Pls reply

  • @explorerunlimited6440
    @explorerunlimited6440 2 роки тому +1

    Good voice clarity

  • @rahulnadh4268
    @rahulnadh4268 Рік тому +3

    ഞാനും use ചെയ്യുന്നുണ്ട് 2012 മോഡൽ പക്ഷേ ഇപ്പൊ rear suspension side എന്തോ പ്രശ്നം ഉണ്ട് . സ്പ്രിംഗ് shock എല്ലാം മാറി പക്ഷെ മൂന്ന് നാല് പേര് കേറിയ ഭയങ്കര കുതിപാണ് കുറെ സർവീസ് സെൻ്ററിൽ കാണിച്ചു but എല്ലാവരും പറയുന്നു ഇത് eonil ഉള്ളതാണെന്ന്... ആർക്കെങ്കിലും എന്താണെന്ന് അറയെങ്കിൽ pls reply

    • @Vloggermoopie
      @Vloggermoopie Рік тому

      Bro, use hyundai genuine parts only,
      Enikkum same preshnam undayi, genuine vechappoll okay aahnu

    • @email7528
      @email7528 Рік тому

      Back shock മാറിയാൽ comfort കിട്ടുമോ? മൈ eon 84000 km, backil gutter chadumbol jeep okkeu chaadunna poleya

    • @rahulnadh4268
      @rahulnadh4268 Рік тому

      @@Vloggermoopie bro njan genuine aanu vachath but 2month kazhinjapol same avasta...shockinte aa power pettenu kedavnu

    • @lallal4265
      @lallal4265 Рік тому

      സ്പ്രിംഗ് മാറ്റി 800 ഇട്ടാൽ മതി

  • @nanduv7426
    @nanduv7426 10 місяців тому

    Initial torq കുറവാണ്.. ക്ലച്ച് മാത്രം വിട്ടു എടുക്കാനാകില്ല... റെയ്‌സ് ചെയ്തു എടുക്കണം.. New drivers ന് അത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.. ബാക്കിയെല്ലാം ഓക്കേ..

  • @SureshKumar-nh7dy
    @SureshKumar-nh7dy 6 місяців тому

    First owner 2018 eon Era pluse 67000km
    240000രൂപ ചോദിക്കുന്നു.ഇത് കൂടുതൽ ആണോ. എത്ര ആണ് ന്യായമായ വില

  • @sudeersaifudeen3949
    @sudeersaifudeen3949 Рік тому

    No good video.. needi valichu..car drive is mood..and passion eon just family and citty car ..eon edithidu.landcuriser profomens nokunno?

  • @vinojafree
    @vinojafree 3 роки тому +3

    Lalaaa monaaaa pwolich😜😜👍👍👍

  • @creations_crs_tips8328
    @creations_crs_tips8328 3 роки тому +7

    Eon milege? Use cheyyunavar pls reply

  • @shravanbh9997
    @shravanbh9997 3 роки тому +4

    It's high time to repaint that wheel

  • @sajeevkumar4024
    @sajeevkumar4024 3 роки тому +4

    ബ്രോ eon കാറിന്റെ പട്രോൾ ജയ്ജ് കാണിക്കാറുണ്ടോ.

  • @sabarinathsb4619
    @sabarinathsb4619 3 роки тому +4

    👍🏻

  • @sharathambadi
    @sharathambadi Рік тому

    എന്റെ eon ere+ 2015 മുതൽ ഇന്നുവരെ കൂടെയുണ്ട് ആകെയുള്ള പ്രശ്നം ground clearence ഇല്ല അതോണ്ട് അടി വല്ലാതെ തട്ടും എന്നുള്ളതാണ് mileage 18to22 എങ്ങനായാലും കിട്ടുന്നുണ്ട് i suggested EON ❤❤❤❤❤😘😘😘😘🥰🥰🥰😍😍😍👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @emilroy4472
    @emilroy4472 3 роки тому +3

    Hyundai venue review cheyumo please

  • @parvathyu6686
    @parvathyu6686 3 роки тому +4

    🥳

  • @rohithg4759
    @rohithg4759 3 роки тому +2

    💥

  • @jyothiprasadtk7126
    @jyothiprasadtk7126 Рік тому

    Km etra run cheithu

  • @anilasameer131
    @anilasameer131 3 роки тому +2

    Good 👍👍👍

  • @god_of_the_devilsss7201
    @god_of_the_devilsss7201 Рік тому

    Vandi adipolya nte candik 20,21 vare milage kittunond

  • @yedukrishnan6423
    @yedukrishnan6423 3 роки тому +2

    👌

  • @anandusukumar4594
    @anandusukumar4594 3 роки тому +4

    Eon ano alto 800 ano better

    • @riyaskunnathel9922
      @riyaskunnathel9922 3 роки тому

      Alto

    • @premlal3832
      @premlal3832 3 роки тому +4

      Eon

    • @sameerbabu1589
      @sameerbabu1589 3 роки тому +5

      i used alto and eon. but eon better smooth drive

    • @sarusanguzideas7800
      @sarusanguzideas7800 3 роки тому +4

      Eon thannee.. ✨️ njn alto koduthu eon eduthu.. Long pokaanokke 🔥

    • @akr80066
      @akr80066 3 роки тому +4

      നല്ല രീതിയിൽ മൈലേജ്, ചെറു ഫാമിലിഒക്കെ ആണെകിൽ alto 800 👍👍
      അത്യാവശ്യം മൈലേജും, നല്ല സ്മൂത്ത്‌ ഡ്രൈവിംഗ്, ലോങ്ങ്‌ ഡ്രൈവ് വേണമെങ്കിൽ eon 👍👍👍
      Better is eon 👍👌

  • @athulr2593
    @athulr2593 3 роки тому +4

    Eon production discontinued cheythond futuril resail value kanuo ??

    • @INCUBEMedia
      @INCUBEMedia  3 роки тому +4

      Still they are providing services..no worries

    • @athulr2593
      @athulr2593 3 роки тому +1

      @@INCUBEMedia but futuril resail valuem demandm kurayille ? Njn Eon 2018 model nokki apo ee preshnm ollathkond enth venam enn ariyilla ! Bro de opinion enthan ?

    • @INCUBEMedia
      @INCUBEMedia  3 роки тому

      നിലവിൽ അങ്ങനെ problems ഒന്നും തന്നെ ഇല്ല. Company still ഇവിടെ ഉണ്ടല്ലോ..അവരുടെ സർവീസും.. പാർട്സും available ആണ്.നമ്മുടെ ബഡ്ജറ്റിൽ നല്ല കാർ ഉണ്ടെങ്കിൽ എടുക്കാം എന്നാണ് എൻ്റെ അഭിപ്രായം.പിന്നെ Eon ഒപ്പം മറ്റു ചെറിയ കാറുകളും നോക്കാം.

    • @shroffofficial9916
      @shroffofficial9916 2 роки тому +1

      Ee vandi kke okke ende resale nokkan anne bro cheriya vandi alle kuranjal valya nashtam varilla

    • @abdulrahimanthayyil3164
      @abdulrahimanthayyil3164 2 роки тому

      2016 മുതൽ Eon (Magna plus) ഉപയോഗിക്കുന്നു മൈലജ് 18 കിട്ടുന്നുണ്ട് maintenance ചിലവ് വളരെ കുറവാണ്. Ac ഉപയോഗിച്ചാൽ പുള്ളിംങ്ങ് ലേശം കുറയും I'm satisfied

  • @harman_46
    @harman_46 2 роки тому

    Ground clearence kuravann

  • @Ambansgamingpro
    @Ambansgamingpro 3 роки тому +3

    💜👍

  • @Psctalk
    @Psctalk 2 роки тому +2

    ivalkku car odikkan arilaa

  • @rubanp5171
    @rubanp5171 3 роки тому +2

    200km eon കാറിൽ പെട്രോൾ അത്ര ലിറ്റർ വാണം പറയോ പ്ലസ്

    • @INCUBEMedia
      @INCUBEMedia  3 роки тому

      Average 15-17km per ltr പ്രതീക്ഷിക്കാം

    • @rajith1000
      @rajith1000 Рік тому

      11 ലിറ്റർ

    • @ubaiddionz6898
      @ubaiddionz6898 Рік тому

      11 ലിറ്റർ വാണം 😂

  • @_______8928
    @_______8928 Рік тому

    Ithu ഡീസൽ undo

  • @rahuludayakumar7189
    @rahuludayakumar7189 3 роки тому +3

    👍👍