ഇപ്പോഴാണ് ഈ കൃതിയുടെ അർത്ഥം പൂർണ്ണമായും മനസ്സിലായത്... സാറിന് ഒരു പാട് നന്ദി...., 👍👍❤️ ഇനിയും ഇതുപോലെ നല്ല പോപ്പുലർ ആയ കൃതികൾ പ്രതീക്ഷിക്കുന്നു 👍👍👍🙏❤️❤️
Very good Sir. I have worked 33 years outside Kerala and now retired and trying to follow my passion of music, esp classical. Started studying karnatic before 33 years and just after 1.5 years followed my professional life outside Kerala, but the passion is always with me strongly. I have subscribed you. Thanks a lot!
ഹലോ നമസ്കാരം ചാലക്കുടി വി കെ മാഷേ, marugelara എന്ന കൃതി വിവരണവും ആലപിച്ചതും എല്ലാം നന്നായിരുന്നു നല്ല വിശദമായ ആണ് പ്രതിപാദിച്ചത് എല്ലാവർക്കും ഇത് ഉപകാരപ്രദമായ ഒരു വിവരണവും ആലാപനവും ആയിരുന്നു. സ്നേഹപൂർവ്വം മലയിൻകീഴ് കെ പി സുരേന്ദ്രൻ. 🙏🙏🙏🙏👌❤.
@@GurumurthiRameshGovind മരുഗേലര ഓ രാഘവാ... മരുഗേലര ഓ രാഘവാ മരുഗേലര ഓ രാഘവാ മരുഗേലര ഓ രാഘവാ ആ.... മരുഗേല ചരാചര രൂപ പരാത്പര സൂര്യ സുധാകര ലോചനാ മരുഗേല ചരാചര രൂപ പരാത്പര സൂര്യ സുധാകര ലോചനാ മരുഗേലര ഓ രാഘവാ ആ... അന്നി നീവനുചു അന്തരംഗമുനാ.... അന്നി നീവനുചു അന്തരംഗമുന ദിന്നഗ വെദകി തെലിസി കൊണ് ടി നയ്യ അന്നി നീവനുചു അന്തരംഗമുന ദിന്നഗ വെദകി തെലിസി കൊണ് ടി നയ്യ നിന്നെഗാനി മദിനേ എന്ന ജാല നൊരുലാ... നിന്നെഗാനി മദിനേ എന്ന ജാല നൊരുല നന്നു ബ്രോവവയ്യാ ത്യാഗരാജനുത മരുഗേലര ഓ രാഘവാ മരുഗേലര ഓ രാഘവാ ആ....
@@GurumurthiRameshGovind Thank you sir. I was able to understand your language .. sweetest Malayalam in small bits I am Telugu speaking person. But I am not a trained singer. I love devotional music and singing my heart out. I will practice your style. I love that.
Actually the chinnaga or thinnaga can be remembered easily if u know what's yathi in Telugu literature... first letter has to match its yathi with a particular letter in between. The second no. varies according to the chandas used. In this case, Anni neevanuchu Antharangamuna THInnaga vethaki THElisikontinayya NInnegani madi NEnnajalanorula last line need not have that. Ne and Ni match Thi and the match A and Am match like that
എനിക്കും പഠിക്കാൻ തോന്നുന്നു സാറിന്റെ ക്‌ളാസിൽ ❤❤❤😍😍😍
You can learn Music at any age
Too good sir, I am Telugu but I like ur rendition, this piece will remain as a text book for all future students in carnatic music
Thank you Lexmi...thank you verymuch
നമസ്കാരം സാർ 🙏🏽ഗുഡ് ക്ലാസ്സ്...... നല്ല രീതിയിൽ ഈ ഗാനത്തെ കുറിച്ച് വിവരണം ചെയ്തു...... വളരെ ലളിതം.... അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏🎸🎸🎸🎸🎤🎤🎤🎤🎤🎤🎤🎤🎤🎤
Thank you Sreekumar
ഇപ്പോഴാണ് ഈ കൃതിയുടെ അർത്ഥം പൂർണ്ണമായും മനസ്സിലായത്... സാറിന് ഒരു പാട് നന്ദി...., 👍👍❤️
ഇനിയും ഇതുപോലെ നല്ല പോപ്പുലർ ആയ കൃതികൾ പ്രതീക്ഷിക്കുന്നു 👍👍👍🙏❤️❤️
thank you. subscribe cheythu ente 92 videos nokkoo
Very good Sir. I have worked 33 years outside Kerala and now retired and trying to follow my passion of music, esp classical. Started studying karnatic before 33 years and just after 1.5 years followed my professional life outside Kerala, but the passion is always with me strongly. I have subscribed you. Thanks a lot!
Very good.. welcome to classical music world... it gives mental peace and real happiness.Thank you
Thanku sir🎉
Thank you..
ഒരുപാട് ഇഷ്ടം ആയി sir 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽വളരെ നല്ല ക്ലാസ്സ് ആണ് 🙏🏽🙏🏽👌🏽👌🏽
Thank you
ഹലോ നമസ്കാരം ചാലക്കുടി വി കെ മാഷേ, marugelara എന്ന കൃതി വിവരണവും ആലപിച്ചതും എല്ലാം നന്നായിരുന്നു നല്ല വിശദമായ ആണ് പ്രതിപാദിച്ചത് എല്ലാവർക്കും ഇത് ഉപകാരപ്രദമായ ഒരു വിവരണവും ആലാപനവും ആയിരുന്നു. സ്നേഹപൂർവ്വം മലയിൻകീഴ് കെ പി സുരേന്ദ്രൻ. 🙏🙏🙏🙏👌❤.
വളരെ നന്ദി സുരേന്ദ്രൻ മാഷേ 🙏🌹
അതിമനോഹരം. അഭിനന്ദനങ്ങൾ, ആശംസകൾ സർ 🙏🌹🥰
സന്തോഷം
Superb Sir 😍😍
Thank you
മലയാള പദ്യങ്ങൾ ഇഴകീറി പഠിക്കുന്ന നമ്മൾ ജീവിതത്തിൽ അതിപ്രധാനമായ സംഗീതകൃതികളുടെ അർത്ഥം മനസിലാക്കുകയും പകർന്നു കൊടുക്കുകയും തന്നെ വേണം. വളരെ നന്ദി സർ
What you said is true. Thank you very much
Sir ee kirthanam paadunnathe mathram ayulla video iduo🥰
yes,Vandana
@@GurumurthiRameshGovind tankew sir🥰
🙏👌👌👌 ഹരേ കൃഷ്ണ
Hare krishna...pl. subscribe my channel
വളരെ സന്തോഷം മാഷേ... അർത്ഥം അറിയുന്തോറും ഭക്തിയും കൂടുന്നു 🥰🥰🥰🙏
That is my intension krishnadas
Valare nalla class... Nalla avatharanam,... Superr
Thank you. Subscribe the channel please
വളരെ ഇഷ്ടമായി. നന്ദി.
Thank you sir
well explained,and very good information to all music lovers,thanks
🙏❤
ആരും meaning parnju tharialla sir.. superb& very useful sir ..
Yes .Meaning known people very less
I appreciate what you have say
Thank you very much Ananda. Please listen 24 ashtapadis through gurumurthi Ramesh govind channel
@@GurumurthiRameshGovind yes with pleasure
ആഹാ....
മനസു നിറഞ്ഞു.... സർ....
🙏🙏🙏
Thank you
Beautifuly explained n excellent 👌👍 rendition. 🙏🙏🙏
Thank you
I'm not a music student. But I love tyagaraja kritis and really want to know the meaning. Thank you so much Sir.
It's my pleasure.. I will give meaning of Sadguru Thyagaraja compositions through my videos
Thank u iam a music student. Very grateful to u in delivering the meaning. Expecting more and more. Adv. Ullas
Definitely....I will give you as much I can
MASHE VERY GOOD EXPLANATION AND CLASS
Thank you sumeeth. More good music coming soon. Give me some subscribers
Namaskaram sir ❤❤
Namasthe
🙏 mashe othiri thanks itreyum lalithamayi vivarichu thannathinu
, 🙏🙏🌹
മനോഹരമായ അവതരണം.👌💐 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രമേശ്💐🌹
Thanks
വളരെ വിശദമായ രീതിയിൽ പറഞ്ഞു നൽകുന്നു 🙏🙏🙏
thank you
A treat to music lovers 👌🏻👌🏻👌🏻👏👏
Thank you
Feel good song ❤️
Thanks
സാർ
ഞാൻ സംഗീതം പഠിച്ചിട്ടില്ല പക്ഷെ എനിക്ക് സംഗീതം വളരെ ഇഷ്ട്ടമാണ് ഞാനും മുഴുവനായും ഒരു നോട്ടിൽ എഴുതി എടുത്തു വളരെ നന്ദി സാർ 🙏🙏🙏
വളരെ സന്തോഷം..സംഗീതം പഠിക്കാത്തവർക്കുകൂടി രസിക്കുവാനാണ് എൻ്റെ കഴിഞ്ഞ 200 ല് പരം വീഡിയോകൾ... നന്ദി
Very nice 🙏🙏
Thank you neeraja
Good One 💖💖
Thanks 🔥
Sooooooper speech
Thank you Madhu sir
സൂപ്പർ 👍✨️💖
Thanks
Superb 👌 👌 👌 👌
Thanks 🤗
വളരെ നന്നായി സർ 🙏🏻
Thank you mohandas sir❤
Useful class.. Thank u..
Welcome 😊
Explanation നന്നായി.. thankyou sir
🙏🙏
🙏
Sir nannyitundu
Ethraykku sambavam ayirunno ethu 😮😮😮😮😮😮anyway thank you ❤
Ha..Ha..Athe
Very good presentation sir 😍😍😍
Keep watching
നമസ്കാരം 🙏
നമസ്തേ
🙏🙏🙏👍👍👍👍👍
Thank you Kshithi...
Really nice sir. This Raga is very sweet. Somewhat similar to Malkauns in Hindusthani classical.
Yes, you are right
good presentation🎉🎉❤❤
Thank you Nobi
Kollam sir😍😍
Thank you Mohan
పల్లవి
మరుగేలరా ఓ రాఘవ
అనుపల్లవి
మరుగేల చరాచర రూప పరాత్-
పర సూర్య సుధాకర లోచన
చరణం
అన్ని నీవనుచు అంతరంగమున
తిన్నగా వెదకి తెలుసుకొంటినయ్య
నిన్నే గాని మదినెన్న జాలనొరుల
నన్ను బ్రోవవయ్య త్యాగరాజ నుత
ayyo..I cant read your language. Sorry
Super good ❤️
Thank you 😋
Nice presentation
Thanks a lot
Polichu ❤❤❤
Thank you vishnu
സർ, നല്ല ക്ലാസ് വളരെ ഇഷ്ടമായി
Santhosham Prem
🙏🙏🌹🌹
Thank you Neeraja
അർത്ഥം പറഞ്ഞത് വളരെ ഉപകാരപ്രദമാണ്. നന്ദി. അതിന്റെ ന്യായീകരണം ആവർത്തന വിരസമായി;അത് ചുരുക്കാമായിരുന്നു. സംഗതി കൂടി !!! നന്ദി ഒരിക്കൽക്കൂടി !
Thank you verymuch
സൂപ്പർ ❤
Thank you sanimon
Super aayittund
Thank you
ഒരുപാട് സന്തൊഷം
thank you...pl. subscribe this channel if you are not
Thanks for the explanations 👍😍
Thank you
നല്ല അവതരണം 🙏
Thank you
Well Said 👌😍
Thank you
ഇഷ്ടം
AAyikkotte
V good, Sir 👏
So nice of you
Sir please do rangapura vihara keerthanam
Yes. Give little time to learn first
Namaskaram sir ,RLV music collegeil ante gru ayirunu 🙏
namaskaram, Santhosham. subscribe cheythu ellaa videosum kanoo
Beautiful class. Thanks
You are welcome!
Wow very good sir😌😍😍🌹
Thanks a lot
🙏🙏🙏. Will u.teach on line . Sir.
Sorry Prasanna kumari
🙏🙏🙏🙏🙏
hai,Sanathana
👍👍👍🙏🙏🙏...
Thank you
രമേഷ് ക്ലാസ് സന്നായി. തങ്കൻ മുവാറ്റുപുഴ
thank you
❤️❤️💚💚
Thank you sanju
Thank you sir🙏🏻✨️
Santhosham Bhavasruthy
Keep watching
അ൪ത്ഥമറിയാ൯ കഴിഞ്ഞതിൽ സന്തോഷ൦.... Thanks...
OK
Good Mention
thank you verymuch
Adhbhuthah:
only a Time pass
@@GurumurthiRameshGovind
മരുഗേലര ഓ രാഘവാ...
മരുഗേലര ഓ രാഘവാ
മരുഗേലര ഓ രാഘവാ
മരുഗേലര ഓ രാഘവാ ആ....
മരുഗേല ചരാചര രൂപ പരാത്പര
സൂര്യ സുധാകര ലോചനാ
മരുഗേല ചരാചര രൂപ പരാത്പര
സൂര്യ സുധാകര ലോചനാ
മരുഗേലര ഓ രാഘവാ ആ...
അന്നി നീവനുചു അന്തരംഗമുനാ....
അന്നി നീവനുചു അന്തരംഗമുന ദിന്നഗ
വെദകി തെലിസി കൊണ് ടി നയ്യ
അന്നി നീവനുചു അന്തരംഗമുന ദിന്നഗ
വെദകി തെലിസി കൊണ് ടി നയ്യ
നിന്നെഗാനി മദിനേ എന്ന ജാല നൊരുലാ...
നിന്നെഗാനി മദിനേ എന്ന ജാല നൊരുല നന്നു
ബ്രോവവയ്യാ ത്യാഗരാജനുത
മരുഗേലര ഓ രാഘവാ
മരുഗേലര ഓ രാഘവാ ആ....
Please dont say time pass Sir... its a devotion !!!
Super explanation
Thank you
Super
Thanks
❤❤❤
Thank you Sreelaya
How can I learn from you more?
only through my videos......sorry
@@GurumurthiRameshGovind Thank you sir. I was able to understand your language .. sweetest Malayalam in small bits I am Telugu speaking person. But I am not a trained singer. I love devotional music and singing my heart out. I will practice your style. I love that.
Good
Thanks
🌹🌹
Thanks
Well done
Thank you
🙏🏻👌🏻👌🏻
Thank you
Thank you verymuch sir..
❤🌹🙏
❤❤❤
Ethra vinayathodeyanu parayunnathu. Kettirikkan thonnum...
❤
Very nice sir can i get swaram for karunai cheivan van enthuthamasam
സർ marugelara കീർത്തനത്തിന് ആരും മനോധർമ്മം പാടി കേൾക്കുന്നില്ല balamuralikrishna പാടി കേട്ടിട്ടുണ്ട് അധികം ആരും പാടാറില്ല അത് എന്താണ്
കച്ചേരികളിൽ വളരെ കുറച്ച് സമയം എടുത്തു പാടുന്ന പാട്ടുകളിൽ ഒന്നാണ് ഇത്.ചെറിയ രാഗമായതുകൊണ്ടാണിത്.ചിലർ മനോധർമ സ്വരം പാടാറുണ്ട്
☺️👍
Thank you
@@GurumurthiRameshGovind 👍
Actually the chinnaga or thinnaga can be remembered easily if u know what's yathi in Telugu literature... first letter has to match its yathi with a particular letter in between. The second no. varies according to the chandas used. In this case, Anni neevanuchu Antharangamuna
THInnaga vethaki THElisikontinayya
NInnegani madi NEnnajalanorula last line need not have that. Ne and Ni match Thi and the match A and Am match like that
Thank you very much sir. Thank you for your words.
വളരെ വൈകിയാണെങ്കിൽ കൂടി താങ്കളെ ഇപ്പോഴെങ്കിലും കണ്ടല്ലോ
Santhosham
Also speak English with your malayalam .we don't understand malayalam
Sorry... I will try in future videos
🙏🙏🙏
Thank you
സൂപ്പർ ❤
Thank you
V good, Sir 👏
So nice of you
❤❤❤🙏
Thank you