ഖൈസിന്റെയും പ്രിയയുടെയും പ്രണയ കഥ - മനസ്സു നിറയുന്ന മനോഹര കഥ

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 137

  • @storylover7683
    @storylover7683 2 роки тому +43

    Sorry, ഈ സ്റ്റോറി ഒരു സ്ത്രീ എന്നാ നിലയിൽ എനിക്ക് അംഗീകരിക്കാൻ കഴിയില്ല. പ്രിയ വീട് വിട്ടു പോയത് അറിഞ്ഞിട്ടും അവളെ തിരിച്ചു വിളിക്കാതെ വേറെ ഒരു പെണ്ണിനെ വിവാഹം കഴിച്ചു, ഒന്നര കൊല്ലം തിരിഞ്ഞു പോലും നോക്കാതെ, അലീനയുടെ കൂടെ കിടക്ക പങ്കിട്ടു കുട്ടിയെ ഉണ്ടാക്കി aleena മരിച്ചപ്പോൾ മുൻ ഭാര്യയുടെ കുട്ടി എന്നാ ആവശ്യത്തിന് വേണ്ടി mathram ആണ് രണ്ടാമതും വിവാഹം കഴിച്ചത് എന്ന് പറഞ്ഞു കുട്ടിയെയും കൊണ്ട് വനേക്കുന്നു. Bharyaye സ്നേഹിക്കുന്ന ഭർത്താവിന് ഒരിക്കലുംമറ്റൊരു പെണ്ണിനോപം
    കിടക്ക പങ്കിടാൻ കഴിയില്ല. അലീന മറിച്ചിലായിരുന്നങ്കിൽ, അലീനയെ ഉപേക്ഷിച്ചു പ്രിയയെ തേടി വരും ആയിരുന്നോ? ഇതാ പ്രിയ പോകും ആയിരുന്നോ? പ്രിയയുടെ മാതൃത്തെ mudhal എടുത്തതാണ് എന്നെ ഞാൻ പറയു. എത്രെ ഒകെ സ്നേഹം എന്ന് പറഞ്ഞാലും ഭർത്താവ് വേറെ ഒരുത്തിയെ സ്വന്തം സ്ഥാനം കൊടുത്താൽ എല്ല സങ്കല്പിച്ചാൽ പോലും ഒരു ഭാര്യക് സഹിക്കാൻ പറ്റില്ല ഷെമിക്കാനും.

    • @meghanav6539
      @meghanav6539 2 роки тому +2

      Exactly ...he never loved priya...if he did he can't even think of getting married again...more easy option was convincing his dad and adopting a child rather than a second marriage...when his second wife died he decided to come back... priya is still stupid till the very end

    • @storylover7683
      @storylover7683 2 роки тому +2

      എന്നിക്കു ഒരു ഡൌട്ട് ഉണ്ട് , പ്രിയക് പകരം അവനാണ് മകൾ ഉണ്ടാവില്ല എന്ന് ആറിഞ്ഞു, പ്രിയയുടെ വീട്ടുകാർ അവളെ കുട്ടികൾക്കു വേണ്ടി വേറെ വിവാഹത്തിന് നിർബന്ധിച്ച്, അവൻ വന്നപ്പോലെ കുട്ടിയേയും കൊണ്ട് പ്രിയ കൈസേ ഞാൻ നിന്നെ മാത്രെമേ പ്രവണയിച്ചിടോളു ഒരു കുനിനു വേണ്ടി മാത്രം ആണ് ഞാൻ വേറെ വിവാഹം കഴിച്ചേ , ദേ ഞാൻ നൊന്തു പ്രസവിച്ച കുഞ്ഞു എന്നെ പറഞ്ഞാൽ, എല്ലാം മറന്നു ഇരു കൈകളും നിട്ടീ പ്രിയയെ സ്വികരിക്കും ആയിരുന്നോ 🤪. എനിക്ക് ഇപ്പോളത്തു generation കാരുടെ പ്രേണയാതെ കുറിച്ചുള കയ്ച്ചപ്പാടിനെ ഓർക്കുമ്പോൾ സങ്കടവും സഹദാമ്പവും ആണ് തോന്നുന്നത്. ഭാര്യാഭർത്തു ബന്ധം കുട്ടി കളിയിട്ടാണ് ഇപ്പോളത്തെ സമൂഹം കാണുന്നത് എന്ന് തോനുന്നു. . very sad 😔😔😔

    • @fathimafathii6405
      @fathimafathii6405 2 роки тому +2

      ശെരിയാ എനിക്കും അങ്ങനെയാ തോന്നിയെ ഒരിക്കലും പറ്റില്ല നമ്മളുടെ ഭർത്താവിനെ വേറെ ഒരാൾക്കു കൊടുക്കാൻ നോക്കുനെ പോലും സഹിക്കില്ല പിന്നെയാ 😡😡😡😡

    • @mohiyadheenmohiyadheen2317
      @mohiyadheenmohiyadheen2317 2 роки тому

      Am also vth u......

    • @ajithsk8621
      @ajithsk8621 2 роки тому

      Your right.

  • @sukarkhafeef9900
    @sukarkhafeef9900 2 роки тому +66

    നൂറു മക്കൾ ഉണ്ടായാലും ശെരി കോടികൾ തരാം എന്ന് പറഞ്ഞാലും സ്വന്തം മക്കളെ വേറെ ഒരാൾക്കു കൊടുക്കാ എന്നുള്ളത് ചിന്തിക്കാൻ പോലും വയ്യ 😔

  • @sreelakshmirithin1832
    @sreelakshmirithin1832 2 роки тому +18

    നിങ്ങളുടെ എല്ലാ കഥകളും എനിക്കിഷ്ടം ആവാറുണ്ട് 👍 എന്നാൽ ഇത് തീരെ ഇഷ്ടമായില്ല അംഗീകരിക്കാൻ സാധിക്കുന്നില്ല..... കുറച്ചുകൂടി സെലക്ടീവായി കഥകൾ അവതരിപ്പിക്കണം 👍👍👍

    • @sandhyavimesh1994
      @sandhyavimesh1994 2 роки тому

      Enikkum eshttapettilla clamaxil ithakku erattkkuttikalundayi oru kunjine avarkku kodukkamayirunn

    • @roshneyrajan4516
      @roshneyrajan4516 2 роки тому

      Sathyam eanthu kadhayano eantho

  • @malayaliponnu
    @malayaliponnu 2 роки тому +12

    Sathyam paranjal enikyu ishtapetila 😔😔😔

  • @mohiyadheenmohiyadheen2317
    @mohiyadheenmohiyadheen2317 2 роки тому +12

    അലീനയുടെ മറ്റേ കുട്ടിയെവിടെ. പിന്നെ പ്രസവത്തിൽ അമ്മമാരുടെ മരണം സ്വഭാവികം. ആ കയിഞ്ഞുങ്ങ്ങളെ അർഹതപ്പെട്ട മറ്റൊരു മാരോട് ചേർക്കിന്നതും ഒക്കെ. കൈസിനെ പോലൊരു സ്നേഹ sampannan അലീനയെയും ആത്മാർത്ഥമായി സ്നേഹിച്ചകാണും. ഉറപ്പാ..... അലീന മരിച്ചില്ലെങ്കിൽ അവർ സുഗമായി ജീവിക്കും ഉറപ്പാ.... കാരണം ഗർഭകാലത് കുഞ്ഞിനെ പങ്കിടാം എന്നു പറഞ്ഞത്തൊന്നും പിന്നീട് നിറവേറ്റാൻ സാധിക്കില്ല..... കാരണം nonthpetta കുഞ്ഞിനെ ഒരു നോക്ക് കാണുമ്പോൾ മാറോട് അടക്കാൻ ശ്രമിക്കുന്ന നമ്മൾ അഥവാ അമ്മമാരു ആ കുഞ്ഞിനെ മറ്റൊരു കരങ്ങളിലേക്ക് കൊടുക്കോ..... ഇല്ല ഒരിക്കലും ഇല്ല... Urappaanath......

    • @yaseen.s7c237
      @yaseen.s7c237 2 роки тому +1

      അതേ കഥ പൂർത്തിയകത്ത പോലെ മറ്റേ കുട്ടിയെവിടെ അവരുടെ ഇത്തിക്ക് കൊടുത്തു കാണുമോ ഒരു തീരുമാനവത്ത പോലെ 😒😒

  • @SALINI466
    @SALINI466 2 роки тому +35

    ♥️ കണ്ണും മനസും നിറഞ്ഞൊരു പ്രണയകഥ ♥️ ഇഷ്ട്ടായി ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു 👍♥️

  • @kingutheertha4845
    @kingutheertha4845 2 роки тому +6

    ഇക്കയുടെ സ്റ്റോറികൾ ഒത്തിരി ഇഷ്ടമാണ്.. ബട്ട്‌ ഇത് വെറും ഒരു സ്റ്റോറി ആണെങ്കിൽ പോലും.. യഥാർത്ഥ ജീവിതത്തിൽ ഒരു ഭാര്യക്കും ഇതൊന്നും സഹിക്കാൻ പറ്റില്ല.. ഇതെന്റെ ഒരു അഭിപ്രായം ആണുട്ടോ..

  • @bisharafasal3041
    @bisharafasal3041 2 роки тому

    😢👌👌🥰🥰🥰

  • @shylapillai7368
    @shylapillai7368 2 роки тому +19

    അംഗീകരിക്കാൻ പറ്റുന്നില്ല 😢😢😢

    • @kingutheertha4845
      @kingutheertha4845 2 роки тому +4

      എനിക്കും ഒട്ടും പറ്റുന്നില്ല.. ന്റെ ചെക്കൻ വേറൊരു പെണ്ണിനെ നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല.. പിന്നെ എങ്ങനെ ഇത് സഹിക്കും.. കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് ആണുങ്ങളുടെ കുഴപ്പം കൊണ്ടാണെങ്കിൽ ഇതുപോലെ ഒരു ഭാര്യ വേറൊരുത്തനെ കല്യാണം കഴിക്കാൻ ഒരണു സമ്മതിക്കുമോ?

  • @giftyjoseph7637
    @giftyjoseph7637 2 роки тому +10

    Story kollam but entho evido ishttapedaigapole. it's my,opinion

  • @pricess_of_heaven2741
    @pricess_of_heaven2741 2 роки тому +15

    " ഖൈയിസ് " എന്ന പേര് കേട്ടപ്പോൾ "ലൈലമജ്നു " ഓർമവന്നു😢

  • @sharfiyashafi1579
    @sharfiyashafi1579 2 роки тому +23

    ഖൈസിന്റെയും പ്രിയയുടെയും പ്രണയം മനസ്സസും കണ്ണും നിറഞ്ഞു ❤❤❤

    • @shahulmalayil
      @shahulmalayil  2 роки тому

      🥰🥰

    • @mohiyadheenmohiyadheen2317
      @mohiyadheenmohiyadheen2317 2 роки тому +4

      നോ never. ഒരു കുഞ്ഞിന് വേണ്ടി മറ്റൊരു വിവാഹം.... അവിടെ എവിടാ പ്രണയം.... So കൈസിനു പ്രണയമല്ല. അത് ഒരു പുരുഷയുസ്സിന്റെ പ്രയാണമാണ്. ഒരു തരം തെളിയിക്കൽ.... Chey.........!!!!!!

  • @user-jt9py6ez2w
    @user-jt9py6ez2w 2 роки тому +3

    Hrt teaching storyyy🥺🥺🥺
    Eathoru pennum agrahikkunnathan oru ummiyavan... Athin kazhiyaathe varumbozhulla vedhana kelkkumbol nammukku ethrem und...appo anubavichavrkoo... Alochikkaan vayyaa..
    Padachon kunjungal ellathavark ethrem vegam solihaya makkale koduthu anugrahikkatte..🤲🏻😓

  • @niyajohny4207
    @niyajohny4207 2 роки тому +17

    Super story onnum parayanella. Kahis and priya yude shenam oh onnum paranella. Kurachu koode venamayirunnu

  • @rinsharinuz....6619
    @rinsharinuz....6619 2 роки тому +7

    അടിപൊളി സ്റ്റോറി ഒന്നും പറയാനില്ല......🎊🎉💥✨💖

  • @shajeershajeer1499
    @shajeershajeer1499 2 роки тому +6

    അടിപൊളി സ്റ്റോറി iniyum ഇതുപോലെ മനസ്സിൽ thodunna കഥകൾ വേണം ഏറ്റവും കൂടുതൽ മനസിനെ നോവിച്ചത് അലീനയുടെ മരണം ആണ് ശരിക്കും റിയൽറ്റി തോന്നി

  • @fathimapathu9103
    @fathimapathu9103 2 роки тому +1

    adipoli❤️ sweet lovestorie❤️😍😍

  • @krishnapriya35
    @krishnapriya35 2 роки тому +5

    Super😍

  • @arifa.rarifa.r8301
    @arifa.rarifa.r8301 2 роки тому +5

    സൂപ്പർ സ്റ്റോറി 😪😍

  • @anshibakochu4762
    @anshibakochu4762 2 роки тому +3

    Manassum kannum oru pole niranju super story really hrt touching

  • @AaaaAaaa-fl6ft
    @AaaaAaaa-fl6ft 2 роки тому +3

    nalla katha.kannum manasum orupole niranju.

  • @shirlydonbosco9979
    @shirlydonbosco9979 2 роки тому +1

    സൂപ്പർ 👌👌👌💕💕

  • @dhanyakk6014
    @dhanyakk6014 2 роки тому +2

    സൂപ്പർ സ്റ്റോറി ഇക്ക 😍😍😍

  • @mubeenanoushad7443
    @mubeenanoushad7443 2 роки тому +3

    Supper ❤❤🥰🥰

  • @haseenaashraf6198
    @haseenaashraf6198 2 роки тому +1

    ഇത്രയും അടിപൊളി ആയിട്ടുള്ള സ്റ്റോറി കെട്ടിട്ടില്ല അത്രയും സൂപ്പർ പറയാൻ വാക്കുകൾ ഇല്ല സ്റ്റോറി കേട്ട് karanu പോയി

  • @ameenameen9912
    @ameenameen9912 2 роки тому +2

    👍👍

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +2

    പറയാൻ വാക്കുകൾ ഇല്ല

  • @fidhafathi9585
    @fidhafathi9585 2 роки тому +4

    💖😍

  • @saifushamseer1283
    @saifushamseer1283 2 роки тому +1

    പൊളി 👌👌

  • @gloryjoy880
    @gloryjoy880 7 місяців тому

    So sweet.Real love never fades away.

  • @shaharurafishaharu4629
    @shaharurafishaharu4629 2 роки тому +1

    സൂപ്പർ കണ്ണ് നിറഞ്ഞുപോയി

  • @rameenamuthu4710
    @rameenamuthu4710 2 роки тому +3

    Super story 💕💕💕❤❤

  • @chinjuchinju4587
    @chinjuchinju4587 2 роки тому

    Priyaye poleyum mattu penkuttikale poleyum nilayum vilayum agrahangalummokke avalkkum ille priyayudeyum bharthavinteyum pranayathinte maravil eallarum aleenaye mukki kalanju

  • @shahalazzsanu221
    @shahalazzsanu221 2 роки тому

    Njanum ezhutharund story

  • @harisismail1378
    @harisismail1378 2 роки тому

    Nalla story👍👍

  • @aniejohn7382
    @aniejohn7382 2 роки тому

    Super story

  • @sulusulfee
    @sulusulfee 2 роки тому

    Super story ikku 😪❤️

  • @jincyaugustine1930
    @jincyaugustine1930 2 роки тому

    Excellent

  • @sushmamadhu3404
    @sushmamadhu3404 2 роки тому +2

    Kannada bgm super ಕನ್ನಡ
    Story adipoli

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +7

    സൂപ്പർ സ്റ്റോറി ഇക്കാ ❤🖤

  • @devikarajeev5148
    @devikarajeev5148 2 роки тому +2

    🖤

  • @deepthibs129
    @deepthibs129 2 роки тому +3

    This is injustice

  • @navyajaison3426
    @navyajaison3426 2 роки тому +2

    ❤❤

  • @sheelamma955
    @sheelamma955 2 роки тому

    Really a sooper natural creation

  • @stronggirl1671
    @stronggirl1671 2 роки тому +2

    Poli

  • @user-yw4ko4lz6g
    @user-yw4ko4lz6g 2 роки тому +2

    Nysh✌️

  • @FaisalFaisal-eq4qf
    @FaisalFaisal-eq4qf 2 роки тому +1

    💕💕👌

  • @nisharaffi8391
    @nisharaffi8391 2 роки тому

    Othiri. Ishtayi. Ikaa.💞 Super. Story😍

  • @rinussrinsha32
    @rinussrinsha32 2 роки тому +4

    Adipwoliiyy story❤️

  • @kochumonjoshi3346
    @kochumonjoshi3346 2 роки тому +4

    💞💞 സൂപ്പർ സ്റ്റോറി ഇക്ക ❤❤

  • @krishnakicha4926
    @krishnakicha4926 2 роки тому +1

    😍😍😍

  • @kavithavarghese5816
    @kavithavarghese5816 2 роки тому

    Good one

  • @hasireji6724
    @hasireji6724 2 роки тому +3

    സൂപ്പർ സ്റ്റോറി ❤️❤️

  • @aarathyjo6179
    @aarathyjo6179 2 роки тому +1

    Nice story..😊

  • @jasnajasmin1794
    @jasnajasmin1794 2 роки тому +1

    Supar ❤❤❤❤❤❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +2

    സൂപ്പർ സ്റ്റോറി 👍👍

  • @riyasubi1679
    @riyasubi1679 2 роки тому

    Super

    • @shahulmalayil
      @shahulmalayil  2 роки тому

      🥰🥰

    • @riyasubi1679
      @riyasubi1679 2 роки тому

      @@shahulmalayil ikka brother nikah anniversaryk vendi oru presentation chayith tharumo

  • @soumyaos6990
    @soumyaos6990 Рік тому

    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @esathannickal6830
      @esathannickal6830 Рік тому

      Soumiya ❤️❤️❤️❤️❤️❤️❤️❤️ love ❤️❤️😘 yoy

  • @rasheedashafeek1339
    @rasheedashafeek1339 2 роки тому

    🥰🥰🥰

  • @SameeraThajudheen
    @SameeraThajudheen 2 роки тому +1

    😭😭😭സൂപ്പർ

  • @fathimasubair2247
    @fathimasubair2247 2 роки тому +3

    സൂപ്പർ സ്റ്റോറി ഇക്ക. പൊളിച്ചു

  • @anusree.m9565
    @anusree.m9565 2 роки тому

    Aleena ❤️ 🙃

  • @shaffeekkollakadavu9116
    @shaffeekkollakadavu9116 2 роки тому +2

    Super story ❤️❤️❤️

  • @renjithagireesh8308
    @renjithagireesh8308 2 місяці тому

    ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍

  • @safnaashiq6708
    @safnaashiq6708 2 роки тому

    😍😍👍🏻🥰🥰

  • @muneerapoovi8089
    @muneerapoovi8089 2 роки тому

    🥰🥰🥰🥰

  • @meghanav6539
    @meghanav6539 2 роки тому +1

    Bad story..can't accept..neverrr..

  • @michu2814
    @michu2814 2 роки тому

    💞💞💞💞💞💞❤️❤️❤️❤️💖💖💖

  • @Thasli97
    @Thasli97 9 місяців тому

    😂😂😂😂😂😂😂😂😂😂ballatha jaathi...nalla pariharam...njan chirich oru vazhikkaayi...ezhuthiyavarkk penninteyum vivaahathintem vila ariyillenn manassilayi

  • @majidamahmoodmajidamahmood5226
    @majidamahmoodmajidamahmood5226 2 роки тому

    Ishtapettilla ee story

  • @ammukukkuz1336
    @ammukukkuz1336 2 роки тому

    Pranthanoo dheyvame

  • @manuvdy2489
    @manuvdy2489 2 роки тому +1

    സൂപ്പർ

  • @butterflyvlogs9908
    @butterflyvlogs9908 2 роки тому

    😍🌹

  • @soumyaaneesh7836
    @soumyaaneesh7836 2 роки тому

    അയ്യേ ഭയങ്കര ബോർ.....

  • @saanuvlog1218
    @saanuvlog1218 2 роки тому

    Super story

  • @ansarvt4038
    @ansarvt4038 2 роки тому

    👍👍

  • @aneeshapt9161
    @aneeshapt9161 2 роки тому

  • @sruthip2453
    @sruthip2453 2 роки тому

    🥰🥰🥰🥰🥰

  • @saranyasuresh3745
    @saranyasuresh3745 2 роки тому +4

    സൂപ്പർ സ്റ്റോറി ❤❤❤❤❤

  • @shajimpshajimp6665
    @shajimpshajimp6665 2 роки тому +1

    👏👏👌👌❤️❤️❤️

  • @ammus8373
    @ammus8373 2 роки тому +1

    👌👌💞💞💕💕

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 роки тому

    ❤❤❤❤❤

  • @afsheenafreen392
    @afsheenafreen392 2 роки тому

    ❤️❤️❤️

  • @ramesht5182
    @ramesht5182 2 роки тому