ചേറുമീന്റെ സ്ട്രൈക്കും കിടിലൻ മഴയും😳😱 | kerala Traditional Fishing |

Поділитися
Вставка
  • Опубліковано 8 лют 2025
  • മഴ കാരണം നമുക്ക് മീൻ ഒന്നും അങ്ങനെ കിട്ടുന്നില്ല.. മാക്സിമം വീഡിയോ ചെയ്യാൻ വേണ്ടി മഴയത് വള്ളത്തിൽ കേറി നടപ്പാ...പക്ഷെ കാറ്റും മഴയും ഒന്നിനും സമ്മതിക്കുന്നില്ല.. അടുത്ത വീഡിയോ ഇനി നമ്മുക്ക് മീൻ കിട്ടുന്നത് പോലെ നന്നായി ചെയ്യാം.... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു...
    (മഴ ഒക്കെ ആണ് എല്ലാവരും സേഫ് ആയിരിക്കണം )

КОМЕНТАРІ • 16