എല്ലാത്തിനും, അതിൻ്റേതായ പ്രധാന്യമുണ്ട്. ആകയാൽ എല്ലാം പ്രധാനപ്പെട്ടതു തന്നെ. ഒന്നിനെ ചീയിച്ച് മറ്റൊന്നിനു വളമാക്കുന്ന, ലോകതത്വത്തെ വളരെ നന്നായി തന്നെ ജോഷി അച്ചൻ വിമർശിച്ചിരിക്കുന്നു. അവൻ വളർന്നാൽ എനിക്കു ദോഷമാകും, എന്ന മനുഷ്യരുടെ സങ്കുചിത കാഴ്ചപ്പാടുകളാണ് ഇതിനു കാരണം. വളരാനുള്ള അവസരങ്ങൾ, ആർക്കും നിഷേധിക്കരുത് എന്ന ഒരു സന്ദേശവും ഇതിലുണ്ട്. അവ കളകളാണെങ്കിൽപ്പോലും നന്മയാണ്. എന്തെന്നാൽ നമ്മുടെ ധീഷണ ശക്തിയെ വർദ്ധിപ്പിക്കുന്നു. കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ (മത്താ 13:30). Thank you Father.
ഇത്രയും cross reference ചെയ്ത് ഇക്കാര്യങ്ങൾ വിശദീകരിച്ചു തന്നതിന് ഒത്തിരി നന്ദി അച്ചാ...
thankyou
🙏
എല്ലാത്തിനും, അതിൻ്റേതായ പ്രധാന്യമുണ്ട്. ആകയാൽ എല്ലാം പ്രധാനപ്പെട്ടതു തന്നെ.
ഒന്നിനെ ചീയിച്ച് മറ്റൊന്നിനു വളമാക്കുന്ന, ലോകതത്വത്തെ വളരെ നന്നായി തന്നെ ജോഷി അച്ചൻ വിമർശിച്ചിരിക്കുന്നു. അവൻ വളർന്നാൽ എനിക്കു ദോഷമാകും, എന്ന മനുഷ്യരുടെ സങ്കുചിത കാഴ്ചപ്പാടുകളാണ് ഇതിനു കാരണം. വളരാനുള്ള അവസരങ്ങൾ, ആർക്കും നിഷേധിക്കരുത് എന്ന ഒരു സന്ദേശവും ഇതിലുണ്ട്. അവ കളകളാണെങ്കിൽപ്പോലും നന്മയാണ്. എന്തെന്നാൽ നമ്മുടെ ധീഷണ ശക്തിയെ വർദ്ധിപ്പിക്കുന്നു. കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ (മത്താ 13:30).
Thank you Father.