Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
🙏ശുദ്ധ സംഗീതം എപ്പോഴും ശ്രവ്യ സുഗന്ധം ആണ്.... ദൈവാനുഗ്രഹം ഉണ്ടാകും... 🙏🙏🙏🌹
വ്യാസൻ sir. സാറിന്റെ ഓരോ രചനകളും, സംഗീതവും ഒന്നിനൊന്ന് മെച്ചം. ഒന്നിനെയും മറ്റൊന്നിനോട് ഉപമിക്കാൻ പറ്റുന്നില്ല. സൂപ്പർ 👌. നല്ല ആലാപനം. ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
മനോഹരമായ വേറിട്ടൊരു രചനയും,സംഗീതവും, ആലാപനവും...... രവീന്ദ്രൻമാഷിനോടുള്ള സമർപ്പണവും...... ഗംഭീരം കൂട്ടുകാരാ..,.... ആശംസകൾ........❤️❤️❤️
സമർപ്പണത്തിന്റെ ഗാനം . ഒപ്പം ഹൃദ്യ സംഗീതം.... ലാളിത്യമാർന്ന വരികൾ .... ശ്രവ്യ സുഖദായകമായ ആലാപനം ..... ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ 🌹
ചെട്ടികുളങ്ങരയുടെ അഭിമാനം ആയ ഒരു കലാ കുടുമ്പത്തിൽ നിന്നും വലിയൊരു കലാകാരൻ,,,,,,,,, വേദ വ്യാസൻ, ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏
മികച്ച വരികൾ, ആലാപനം സൂപ്പർ,അതു പോലെതന്നെ സംഗീതവും, രവീന്ദ്രൻമാഷിന് ഒരർച്ചന, നന്നായിരിക്കുന്നു മാഷേ 🙏❤❤❤❤❤❤
മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം, ഗംഭീരമായ ഓർക്കസ്ട്രേഷൻ. ഓണാട്ടുകരയുടെ തനതായ ഭംഗി ജനങ്ങളിലേക്കു എത്തിക്കുന്ന അവതരണം. അഭിനന്ദനങ്ങൾ
നല്ല വരികൾ നല്ല സംഗീതം ആലാപനംവും ദൈവം അനുഗ്രഹിക്കട്ടെ
നല്ലരും ഗാനം yasen ചേട്ടാ സൂപ്പർ മ്യൂസിക് 👌👌👌👌 ദൈവം അനുഗ്രഹിക്കട്ടെ
അതി മനോഹരമായ സംഗീതം,ആലാപനം,shots,അഭിനന്ദനങ്ങൾ
നല്ല വരികൾ.നല്ല സംഗീതംഎല്ലാ ഭാവുകങ്ങളും
മനോഹരമായ വരികളും...സംഗീതവും...അഭിനയവും
കൊള്ളാം 👍🤝❤️🙏
രവീന്ദ്രൻ മാസ്റ്ററേ ഓർമ്മയിൽ കൊണ്ടുവന്നത് കൊള്ളാംനൻമയുള്ളതുപോലെ രവീന്ദ്ര സംഗീതവും നിലനിൽക്കുംഓണാശംസകൾ
ഓണ ആശംസകൾ ❤❤❤❤വരികളും പാട്ടും സൂപ്പർ ❤❤❤❤❤❤
ഹൃദ്യ സംഗീതം.. 🙏🙏🙏🙏 എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 👍
മനസ്സുനിറഞ്ഞ കവിതയും സംഗീതവും ആലാപനവും ❤️
നന്നായി നല്ല മ്യൂസിക് ❤❤❤❤❤
Super.... ആശംസകൾ 🌹
❤❤🙏സൂപ്പർ
വളരെ നന്നായിരിക്കുന്നു . ഹൃദ്യം ,മനോഹരം
സൂപ്പർ
വളരെ നന്നായിട്ടുണ്ട് സർ 🥰
ആശംസകൾ
അഭിനന്ദനങ്ങൾ 🌹🌹🌹
മനോഹരം 🙏
നന്നായിട്ടുണ്ട് വ്യാസൻ ♥♥
Super very nice dedication to Ravendran mash
❤️🙏🏽🙏🏽🙏🏽നന്നായിട്ടിട്ടുണ്ട് മാഷേ... എല്ലാ നന്മകളും 🙏🏽🙏🏽
Awesome 👏👏👏
Sooopppeeerrr
♥️
🙏ശുദ്ധ സംഗീതം എപ്പോഴും ശ്രവ്യ സുഗന്ധം ആണ്.... ദൈവാനുഗ്രഹം ഉണ്ടാകും... 🙏🙏🙏🌹
വ്യാസൻ sir. സാറിന്റെ ഓരോ രചനകളും, സംഗീതവും ഒന്നിനൊന്ന് മെച്ചം. ഒന്നിനെയും മറ്റൊന്നിനോട് ഉപമിക്കാൻ പറ്റുന്നില്ല. സൂപ്പർ 👌. നല്ല ആലാപനം. ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
മനോഹരമായ വേറിട്ടൊരു രചനയും,സംഗീതവും, ആലാപനവും...... രവീന്ദ്രൻമാഷിനോടുള്ള സമർപ്പണവും...... ഗംഭീരം കൂട്ടുകാരാ..,.... ആശംസകൾ........❤️❤️❤️
സമർപ്പണത്തിന്റെ ഗാനം .
ഒപ്പം ഹൃദ്യ സംഗീതം.... ലാളിത്യമാർന്ന വരികൾ .... ശ്രവ്യ സുഖദായകമായ ആലാപനം .....
ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ 🌹
ചെട്ടികുളങ്ങരയുടെ അഭിമാനം ആയ ഒരു കലാ കുടുമ്പത്തിൽ നിന്നും വലിയൊരു കലാകാരൻ,,,,,,,,, വേദ വ്യാസൻ, ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏
മികച്ച വരികൾ, ആലാപനം സൂപ്പർ,അതു പോലെതന്നെ സംഗീതവും, രവീന്ദ്രൻമാഷിന് ഒരർച്ചന, നന്നായിരിക്കുന്നു മാഷേ 🙏❤❤❤❤❤❤
മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം, ഗംഭീരമായ ഓർക്കസ്ട്രേഷൻ. ഓണാട്ടുകരയുടെ തനതായ ഭംഗി ജനങ്ങളിലേക്കു എത്തിക്കുന്ന അവതരണം. അഭിനന്ദനങ്ങൾ
നല്ല വരികൾ നല്ല സംഗീതം ആലാപനംവും ദൈവം അനുഗ്രഹിക്കട്ടെ
നല്ലരും ഗാനം yasen ചേട്ടാ സൂപ്പർ മ്യൂസിക് 👌👌👌👌 ദൈവം അനുഗ്രഹിക്കട്ടെ
അതി മനോഹരമായ സംഗീതം,ആലാപനം,shots,അഭിനന്ദനങ്ങൾ
നല്ല വരികൾ.
നല്ല സംഗീതം
എല്ലാ ഭാവുകങ്ങളും
മനോഹരമായ വരികളും...സംഗീതവും...അഭിനയവും
കൊള്ളാം 👍🤝❤️🙏
രവീന്ദ്രൻ മാസ്റ്ററേ ഓർമ്മയിൽ കൊണ്ടുവന്നത് കൊള്ളാം
നൻമയുള്ളതുപോലെ രവീന്ദ്ര സംഗീതവും നിലനിൽക്കും
ഓണാശംസകൾ