പച്ചക്കറിയിൽ മാരക വിഷം, മീനിൽ വിഷം, മാരക വിഷങ്ങൾ ചേർത്ത ഭക്ഷണവും വെള്ളവും. ഒരു നടപടിയും എടുക്കാത്ത അലസമായ സർക്കാർ, അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയവും വർഗീയതയും. ഇതൊക്ക ആലോചിച്ചാൽ എല്ലാവർക്കും ഈ രാജ്യം വിട്ടു യൂറോപ്പിലോ കാനഡയിലോ ഒക്കെ പോയി സമാദാനത്തോടെ ജീവിക്കാൻ തോന്നിപോകും. സാധിക്കുന്നവർ പോകട്ടെ 😥
ഇന്ത്യ ആർക്കും വേണ്ടാ ലോകം മറുബോൾ ഇന്ത്യ ഇപ്പോഴും വർഗീയത, ജാതി, അന്താവിശ്വസം അയിമതി ഇതൊക്കെ യുവാക്കൾ അർവരെ പാട്ടിനു പോവുന്നു Gulf നാടുകളിൽ സെറ്റിൽ ആണ് കുടുബകർ പലരും പക്ഷേ പിറന്ന നാടിനോട് എന്തോ ഒരു ഇഷ്ടം ഇന്ത്യയിൽ തന്നെ ജിവിച്ചു മരിക്കണം
I see a lot of people who crib about lack of jobs etc. Many of these kids were average in India itself, they would have struggled to get a job in India itself. But, there are thousands of Indians who are skilled and qualified who manage to get PR through express entry. They are predominantly from IT sector and they end up with jobs easily once in Canada. First remember you need to have the skills to compete globally. You just take a student visa and go there and do not try to upskill yourself you aren't going to end up with a pr and good job. I myself have a pr and I still trying to upskill and even learning French in the hope of landing a Federal government job in the future.
@@masikaleel565 Medical field anel license kadamba kazhinjal safe anu. Same with IT. other professionals have to study courses to get a high paying job
നമ്മുടെ. അടുത്ത state ആണ് telengana...അടുത്തിടെ രൂപീകരിച്ചത്...അവിടെ ആണ് മിക്കവാറും എല്ല ത്തിന്റെയും ജോയ്‌നിംഗ് ഹബ്ബ്.. ഇവിടുന്നു ഓടിച്ചു വിട്ടവരെ വരും അവിടെ കോടികൾ മുടക്കുന്നു.... അവിടെ പ്ലസ്ടു കസിഞ്ഞും ഡിഗ്രി കസിഞ്ഞും പിള്ളേർ ജോലിക് കയറുമ്പോൾ സാലറി 30+ ആണ് ഇവിടെ ld ക്ലർക് ഇന് 27k കു താഴയെ ഉള്ളു....
Aduthede roopikarichath enullath mathram ithil eduth parayanda karyam...Telangana state has more than 35 lakh acres of barren land with government ...And comparing a consumer state with that of an industrial state is utter foolishness... And moreover that private sector salary and LD clerk salary thammil enthinte baseil aan compare cheyunath ?? Telangana government ldc salary is 20k athum ividathe ldc salary kuude compare cheyi ..Alland private sector and government sector kuude compare cheyathe
@@aaro7788 ivide govt inte kayyil land onnum ille .. aviduthe barren land okke fertile akkan anu mr kaleshwaram polulla project ullath .Pinne consumer state enna aye ?Ivde industry onnum illarinno..Kollam th parvathy mill um punalur paper mill okke kettitundo ..Potte kerala govt inte kezil soap factory und athu ariyamo ...karava pashu pole oru KMML und krishi nashttam akumbol mattu labham kittunna bussiness Lott alkar shift cheyyum, still aplum growth enna factor undo . Point 2 .Telenghana ile ld salary v/s kerala LD salary ..Kooduthal ullidath jeevitha chilavum um nokkanam.njn paranjath plus two kazinju oru al telenghana il basic ayittulla job il keriyalum avan skill devolep cheyyunna anusarichu avante salary koodunnu ennu anu .Ivide ld kerunnavan 24 k something vangunnu ennu anu .Athippo ividunnu btech pass ayi bangalore il call centre il jolik pokumbo kittunath salary ye kal kooduthal salary avide plus two kazinju jolikk keriyavanu kanum .
@@anoopanu7327 And government companies enthina ee list kuutunath ?? Can you be more specific as to what Telangana government companies have more when compared with kerala companies ??
Don’t fall for this trap. CRS Cutoffs for the most recent express entry draws have been upwards of 500, which is an impossible metric to achieve even with a perfect band 9 for IELTS.
People with good qualifications and skills have easily got PR in the past and landed up in good jobs. Students who hardly have any quality experience in India jump on a hype and go to Canada. They struggle to land a quality job. They would struggle even worse in India. You go to Canada, try to skill yourself who would be able to compete globally.
ജീവിതാവസ്ഥ വളരെ പരിതിപകരമാണ് എന്റെയും..ഒരു വർഷമായി ജോലിയില്ല...ഒന്നും ശരിയാവണില്ല.. ഇങ്ങനെ പോയാൽ ആത്മഹത്യയുടെ പേജിലേക്ക് ഒരു പേര് കൂടി...അത്രയേയുള്ളു നമ്മുടെ ജീവിതം
കഷ്ടം നിങ്ങൾ ഈ നാട്ടിലെ യുവാക്കളെ എല്ലാം ഇങ്ങനെ വിദേശ രാജ്യങ്ങളിൽ മോഹം കൊടുത്ത് കയറ്റിവിടുന്നു... അവസാനം ഈ രാജ്യത്ത് ആരെങ്കിലും ഒക്കെ കാണുമോ എന്തൊ... എന്റെ സ്ഥലത്ത്...22 വയസ്സ് കഴിഞ്ഞ ഒറ്റ പയ്യന്മാർ ഇല്ല... കഴിഞ്ഞ വെള്ളപ്പൊക്കം ഉണ്ടായപ്പോ... കൊറേ അപ്പൂപ്പന്മാർ മാത്രം .. ക്രിസ്ത്യാനികൾ എന്ന വിഭാഗം 100 വർഷത്തിൽ കേരളത്തിൽ നിന്ന് അപ്രതീക്ഷമാകും. ആകെ വീട്ടിൽ ഒരു കുട്ടി അവരെ കാനഡയിലോ യുകെ യിലോ student visa കൊടുത്ത് വിടും പിന്നെ അച്ഛനും അമ്മയും ഇവിടെ കിടന്നു മരിക്കും... ചിലപ്പോ അമ്മയെ മാത്രം അവിടെ കുട്ടികളെ നോക്കാൻ കൊണ്ട് പോവും... അപ്പൻ ഇവിടെ കിടന്ന് അവസാന കാലത്ത് ഒരു തുള്ളി വെള്ളം എടുത്ത് കൊടുക്കാൻ ആളില്ലാതെ തീരുമാനം ആകും.... ഒരു രാജ്യത്തെ വാഗ്ദാനം അവിടുത്തെ യുവാക്കൾ ആണ്..... അവരെ പറഞ്ഞു വിടാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഇവിടയെ കാണു... ഗൾഫിൽ പോകുന്ന പ്രവാസികൾ ഇങ്ങോട്ടേക്കു ക്യാഷ് അയക്കുന്നു എന്നെങ്കിലും പറയാം... ഈ യൂറോപ്പിലും north അമേരിക്കയിലും ഉള്ളവരെ കൊണ്ട് ഈ നാടിന് എന്തെങ്കിലും ഗുണം ഉണ്ടോ??? അവർ കുറച്ചു നാൾ കഴിഞ്ഞ് അവിടെ പി ആർ എടുക്കും tax അടച്ചു ആ നാട്ടിൽ ജീവിക്കും.. എന്നിട്ട് അവിടുന്ന് ബ്ലോഗ് ഇട്ട് മലയാളി പൊട്ടന്മാരുടെ കാശ് ഊറ്റി എടുക്കും... ഇന്ത്യ ക്കാരുടെ especially മലയാളി പൊട്ടൻമാരുടെ ക്യാഷ് വ്ലോഗ്ജിങ് വഴി അടിച്ചെടുക്കും... അത്കൊണ്ടും... ഈ നാടിനു ഒരു ഗുണവും ഇല്ല... അതിന്റെ ടാക്സും അടയ്ക്കുന്നത് അവിടെ..... താമസിയാതെ ഇന്ത്യ തകർന്ന് തരിപ്പണം ആകും...
Don’t fall into this PR trap. Canada might be good for low income earners not great for skilled workers as pay is low and high taxes and socialist welfare system. System already broke years ago especially healthcare, Administrative areas etc. Staff shortages ,low pay ,expensive housing etc factors turn massive backlog in all areas. Most of developed nations give this PR to attract people to do low skilled jobs.Nobody will publish or share this info
Bro, I had a decent job in India and was taxed through direct and indirect taxes heavily. To be honest, I would rather say I got nothing in return from the Indian government to the scale I paid taxes. No good infrastructure in my district, no good government hospital, even the government schools in my district is substandard. I'm from Wayanad. I work under the fshw category, I get to save more than what I earned in India easily. The infrastructure etc is really good in Canada. I see greater opportunities awaiting me when I see get the citizenship. I do agree Healthcare here is not great. But, I was only going to private hospitals in India cos I could afford it. Like I said, I go to government medical college in Kozhikode. The treatment is going to be a struggle. I personally feel Canada has overall merits way higher than being an average middle class in India. You are incredibly rich live in India. Money can buy your through the whole system
@@sabugeet bro. Try to understand and research a bit. I have an experience of working in job cum study abroad consultancy. Btw it's all up on you. U can fly to any good nation and have a good life. No pun intended Good luck
@@johnhonai8045 I do agree it's a one person experience. But, overall if you look at the picture Keralites who have gone abroad has done exceedingly well in comparison to majority of Keralites who stayed back in Kerala. The whole economy of Kerala is based on remittances. The big question is if it was that negative abroad would people go there do multiple jobs take up PR and get a citizenship?
ഇന്ത്യയിലെയ്ക്ക് കുടിയേറുന്നവർ ബംഗാളി, എരപ്പാളി, നേപ്പാളി, രോഹിങ്കി ടീംസ് 😂😂 പിന്നെ ഇവിടെ ഉള്ളവർ എങ്ങെനെ നാട് വിട്ട് പോകാതെ ഇരിക്കും എല്ലാവരെയും നോക്കാൻ നമ്മൾ തന്നെ tax കൊടുക്കണം
കുടിയേറ്റവും കുടിയിറക്കവും ഒക്കെ എല്ലാ കാലത്തും ഉണ്ടാകും , നമ്മൾ കുറച്ചു കൂടി മെച്ചപ്പെട്ട രാജ്യത്തേക്ക് പോകാൻ നോക്കുന്നു ഇവിടെ വരുന്നവർ അവർക്ക് മെച്ചപ്പെട്ടത് എന്ന് തോന്നിയത് കൊണ്ട് ഇവിടേക്ക് വരുന്നു.
We Indians 135 crores all are unemployed without government officials out of this 130 crores 1crore went other country what happens nothing but they get better remaining Indian making strikes against government against unemployment social benefits equality and so many thousand things but nothing will happen some little bit in leadership getting benefits all good or bad will be forgiven
മക്കൾ കാനഡയിൽ കൂലിപ്പണി ആണെങ്കിലും മലയാളി മാതാപിതാക്കൾക്ക് കാനഡയിൽ ആണെന് പൊങ്ങച്ചം പറഞ്ഞാൽ മതി. കാനഡയിൽ ജോലി ഒകെ ഉണ്ടെന്നു പറഞ്ഞു എഡ്യൂക്കേറ്റഡ്, ഉയർന്ന നിലവാരത്തിൽ ഉള്ള പെൺകുട്ടികളെ കല്യാണം ഒകെ കഴിച്ചു അവിടെ എത്തിയപ്പോൾ പാർട്ട് ടൈം ജോബ്. ചിലവൊക്കെ കഴിഞ്ഞാൽ, നാട്ടിൽ ദിവസക്കൂലി കാരുടെ ആധേ ജീവിത നിലവാരത്തിൽ ജീവിതം! എപ്പോൾ സമൂഹത്തിൽ നടന്നു കൊണ്ടേ ഇരിക്കുന്നത് ആണ്. അമ്മായിഅമ്മ കു എങ്ങനെയും പെണ്ണിനെ ഗർഭിണിയാക്കി കള്ളം പൊളിയുന്നതിനു മുൻപ് കുടുക്കാൻ ഉള്ള ആവലാതി!! ഒരു സുഹൃത്തിന്റെ അനുഭവം ആണ്. ഒരു ഫാമിലി കു തിരിച്ചു നാട്ടിലേക്ക് പോവാൻ ഉള്ള സേവിങ്സ് എങ്കിലും മിച്ചം പിടിക്കാൻ 2 വര്ഷം ജോലി ചെയ്യണം. മലയാളി കഴ്ട്ടപെട്ടു ഡൌൺ പയ്മെന്റ്റ് ഒപ്പിച്ചു ഒരു വീട്, car മേടിക്കും, പിന്നെ ജീവിതകാലം കാനഡ ഗവണ്മെന്റ് നു അവനെക്കൊണ്ട് വരുമാനം ആയ്യി!! വളരെ മോശം കാലാവസ്ഥയും, ഉയർന്ന ടാക്സും !! മഞ്ജു കാണാൻ ആഗ്രഹം ഉള്ളവർ ഒരു ഹിമാചൽ ടൂർ നു പോകുക, 15000 രൂപ ചിലവ് ഉള്ളു. ഇല്ലെങ്കിൽ മഞ്ജു കോരി ജീവിതം തീരും.
Kooli pani oru mosham joli ano? PHD ku padikuna ente oru sayip suhruthu meshari paniku pokumaayirunnu. Avare oke sambandhichu ethu thozhilum mosham thozhil alla.
@@maheshmurali2697 That is not the context here. How long you do the part time jobs after all these education. Why should someone go to other country after all these hardships just to do low profile jobs. I remember, my brother used to go for catering jobs in Kerala when he was a student. Now he is sw engineer at USA. In Canada that transition never happen for most!
ഇന്ത്യയിൽ സർക്കാർ നല്ലത് ആയിരുന്നു എങ്കിൽ ഇത് ഒന്നും വേണ്ടായിരുന്നു ഇന്ത്യൻ യുവാക്കൾ യുവതികൾ ഇന്ത്യയിൽ നിന്നും വിദേശത്ത് ജോലി ജീവിതം ആയി പോയി എങ്കിൽ ഇന്ത്യയിൽ ഭാവിയിൽ പുറത്ത് നിന്നും ആളെ കൊണ്ട് വരേണ്ടി വരും ഭാവിയിൽ യൂറോപ് അമേരിക്ക ഇന്ത്യക്കാരെ ഫ്രീ ആയി കൊണ്ട് പോകാൻ അവസരം ഒരുക്കി എങ്കിൽ ഇന്ത്യൻ യുവ ജനങ്ങൾ ഇന്ത്യയിൽ കാണില്ല
@@sivaprasadsivaprasad2580 ബോധം ഇല്ലാത്തതു കൊണ്ടാവും ലണ്ടനിൽ പോയ എൻറെ അയൽവാസി ഹൈന്ദവ കുടുംബ 11 പേര് avide പൗരത്തം കിട്ടാൻ കാത്തു നില്കുന്നു.. പിഞ്ചു കുഞ്ഞുങ്ങളെ കൊന്നവർക്ക് polum ജാമ്യം കൊടുക്കുന്ന eee നശിച്ച രാജ്യത്തേക്ക് ഇനി ഇല്ല എഞ്ഞും പറഞ്ഞ്
നാട്ടിലോ ഗൾഫിലോ ജോലി ചെയ്ത് അൽപ്പം കാഷ് സമ്പാദിച്ച ശേഷം ട്രൈ ചെയ്താൽ സാധിക്കും. പക്ഷെ ഏതെങ്കിലും ഒരു skilled occupation ൽ ജോലി എക്സ്പീരിയൻസ് + ക്വാളിഫിക്കേഷനും വേണം.
@@MichiMallu There are jobs, my question is are you skilled enough to get it. I didn't face a trouble, some of my friends who came through express entry got a job in a month. Most were in the IT field, I'm from management. I see lot of students who came here to study expecting to get a job right after their education. Majority of them would have struggled to land a job in a top firm in India itself. They aren't ready to face a global competition. There are jobs, the question is are you capable to outdo your competition in skills, expertise or language skills.
ചുരുക്കത്തിൽ ഇവിടെ ഒരുത്തനും അച്ഛാ ദിൻ ഇൽ വിശ്വാസം ഇല്ല, എല്ലാം സരിയാക്കുന്നവരിലും ഇല്ല!!. വെല്ല ചാൻസും കിട്ടിയാൽ നാട് വിടാൻ കാത്തു നിൽക്കുന്നു!! അപ്പോളും തള്ളിനു ഒരു കുറവും ഇല്ല!! ഇവിടുത്തെ കൊള്ളക്കാരിൽ നിന്നും ഓടാൻ കാത്തു നിൽക്കുന്നവർക്ക് all the best
Myre'orities' ന് പൊതു പണം മൊത്തം കൊടുത്താൽ നാട് വികസിക്കില്ല but soon things will change and we don't need people like u please leave India ✌️ we're happy 😁
@@shaa1434 എപ്പോ വിറ്റെന്നു ചോദിച്ചാ മതി... വിൽക്കാൻ അത് പോലും ഇല്ലാത്ത കോടിക്കണക്കിന് പൗരൻമ്മാരിൽ ഒരാളാണ് ഞാനും ബ്രോ, ഓർമ്മവച്ച നാൾമുതൽ പല പല വാടകവീടുകളിലായി മാറി മാറി കഴിയുന്നു😫..
@@aneesh7889 നിങ്ങളുടെ അച്ഛനും അമ്മയ്ക്കും നിങ്ങൾ ഒരു മകൻ ആണെങ്കിൽ തീർച്ചയായും പോകാം, നിങ്ങൾ ഒന്ന് രക്ഷപ്പെടുന്നത് വരെ അവരും നിങ്ങളെ സപ്പോർട്ട് ചെയ്യും അത് കഴിഞ്ഞ് അവരെ അങ്ങോട്ട് കൊണ്ടു പോകുക
@@newManCave ninglak nannai padich joli vangan kazhiyathath avarude kutam aano ? Elam avrude thalayil idathe take sm responsblty.. Avdek poyi ennathkond matrm oru perfct job ningk ktnm enn engne an ninglk demand chyn patuka ? Work hard study hard... Therr's lot of thngs we shld do. Successlek oru elupa vazhiyum ila. Path is alwys hard.
Ya really there ur But gulfil Driver ayavan nattil core and core invest cheyyum Mattavan London america baday Oru investementum illa Life enjoy thats all 💚💚👍👍👍
ദയവായി നല്ല ഭാവി നോക്കി കാനഡയിൽ പോകരുത് ഇപ്പോൾ തന്നെ കാനഡയിൽ ഇന്ത്യൻ പോപുലേഷൻ കൂടി വരുന്നു സിഖ് കാർ ഭരണത്തിൽ വരെ നിർണായക ശക്തി ആയി കഴിഞ്ഞു. ഇന്ത്യക്കാർ വരുന്നതിന് ഒപ്പം അവരുടെ ജാതി മത ചിന്തയും കുശുമ്പും കുന്നായ്മയും ഒക്കെ ഇവിടേക്ക് പറിച്ചു നടപ്പെടുന്നു. പിന്നെ കാലാവസ്ഥയും ടാക്സും പറയേണ്ട രണ്ടും extreme. പിന്നെ തണുപ്പത് പനി പിടിച്ചു കിടന്നാൽ പോലും അപ്പോയ്ന്റ്മെന്റ് കിട്ടാൻ കാത്തിരിക്കണം 🙏നല്ല സാലറി ഉള്ളവർ ആവേശത്തിൽ ചാടി കയറി വരാതിരിക്കുക നല്ല ക്യാഷ് /പ്രൊഫഷണൽ ജോബ് ഉള്ളവർക്ക് സ്വർഗം ആണ് ഇവിടെ പക്ഷെ ക്യാഷ് saving എന്ന ഉദ്ദേശത്തോടെ വരുന്നവർക്ക് ജീവിതകാലം മുഴുവൻ ഒരു റോബിർട്ടിനെ പോലെ പണി എടുത്തു ജീവിതം തീർക്കാം
ഞാൻ എന്റെ വസ്തു വിറ്റ് ബാങ്കിൽ fd ഇട്ടു...40.000 പലിശ കിട്ടുന്നുണ്ട്.... അത് കൂട്ടി വച്ചു രാജ്യങ്ങൾ സന്ദർശിക്കും... വർഷത്തിൽ 2 ടൈം 😃😂😂അല്ലാതെ കായ് എന്തിനു.
Nammude naatile pole athra eluppam alla. Ivide vere reethi aanu. Oodi chennu doctorne kaanal onnum nadakkilla. Appointment edukkanam. OP okke undu but waiting time okke kooduthal aanu. Medical completely free aanu
പച്ചക്കറിയിൽ മാരക വിഷം, മീനിൽ വിഷം, മാരക വിഷങ്ങൾ ചേർത്ത ഭക്ഷണവും വെള്ളവും. ഒരു നടപടിയും എടുക്കാത്ത അലസമായ സർക്കാർ, അവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയവും വർഗീയതയും. ഇതൊക്ക ആലോചിച്ചാൽ എല്ലാവർക്കും ഈ രാജ്യം വിട്ടു യൂറോപ്പിലോ കാനഡയിലോ ഒക്കെ പോയി സമാദാനത്തോടെ ജീവിക്കാൻ തോന്നിപോകും. സാധിക്കുന്നവർ പോകട്ടെ 😥
Treu
Ellathinun. Strong Law undu
The first comment I like in this video is yours
Exactly
@@Lifeisbeautifulrew231subscribe ഇത് try cheyythal kittan atra padolla karyam onnumalla chechii... Chechi vicharikkumpole
25 വയസിനു താഴെ ഉള്ള ഭൂരിപക്ഷം കുട്ടികളുടെയും സ്വപ്നം എങ്ങനെ എങ്കിലും നാട് വിടുക എന്നതാണ് ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ.
20 വയസ്സിനു താഴെ തോന്നിയ സ്വപ്നം ഇപ്പോ 27 ഇപ്പോഴും ശ്രേമിച്ചു കൊണ്ടേ ഇരിക്കുന്നു...
Very true
അതെ ഞാനടക്കം
30 വയസ്സാവരും അങ്ങിനെ തന്നെ
മൈരാണ്.
സോഷ്യൽ മീഡിയയിൽ കാണുന്ന ഈ തിളങ്ങുന്ന ads.
അത്രേ ഉള്ളു.
ഇനി ഒരു യുദ്ധം ഒക്കെ വരുമ്പോൾ കിടന്ന് മോങ്ങും.
ഞങ്ങളെ രക്ഷിക്കു എന്ന് പറഞ്ഞു.
നല്ല രീതിയിൽ എല്ലാവർക്കും മനസ്സിൽ ആകുന്നതരത്തിൽ വിവരണം. Excellent 👌
Hi Very informative video. Pls subscribe to our UA-cam channel. How to get a job in Canada within 3 days of arrival
ഇന്ത്യ ആർക്കും വേണ്ടാ
ലോകം മറുബോൾ ഇന്ത്യ ഇപ്പോഴും വർഗീയത, ജാതി, അന്താവിശ്വസം അയിമതി ഇതൊക്കെ യുവാക്കൾ അർവരെ പാട്ടിനു പോവുന്നു
Gulf നാടുകളിൽ സെറ്റിൽ ആണ് കുടുബകർ പലരും പക്ഷേ
പിറന്ന നാടിനോട് എന്തോ ഒരു ഇഷ്ടം ഇന്ത്യയിൽ തന്നെ ജിവിച്ചു മരിക്കണം
ഈ കാനഡ, ഇന്ത്യയുടെ അയലത്ത് പോലും വരില്ല,
1. വികസനം
2.പ്രതിരോധം
3.തൊഴിൽ വിദഗ്ധരായ ജനങ്ങൾ
4.ബഹിരാകാശം
ഇതിൽ ഒകെ ഇന്ത്യ തന്നെ ആണ് മുന്നിൽ
@@humanhuman9219 ചിരിപ്പിച്ചു കൊല്ലും.... തള്ള് സത്യം ആവില്ല മിത്രമേ ✌️✌️✌️
@@humanhuman9219 thozil rahithar dharalam athan karanam
പൊട്ടത്തരം പറയാതെ ലോകം ഇന്ത്യയിലേക്ക് ആണ് നോക്കുന്നത്
@@humanhuman9219 സത്യം
ഞാനിന്നാണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങി സംഭവം നല്ല രസമുണ്ട് നല്ല മനസ്സിലാകുന്ന രീതിയിൽ എന്താ അവതരണം❤❤
I see a lot of people who crib about lack of jobs etc. Many of these kids were average in India itself, they would have struggled to get a job in India itself. But, there are thousands of Indians who are skilled and qualified who manage to get PR through express entry. They are predominantly from IT sector and they end up with jobs easily once in Canada. First remember you need to have the skills to compete globally. You just take a student visa and go there and do not try to upskill yourself you aren't going to end up with a pr and good job. I myself have a pr and I still trying to upskill and even learning French in the hope of landing a Federal government job in the future.
So u r in quebec, right? How's life there?
I think some immigration consultancy have paid them to make this.
കഷ്ടപ്പെട്ട് pr കിട്ടി ! ❤ 🍁 പറയുന്ന പോലെ അത്ര എളുപ്പം അല്ല കാര്യങ്ങൾ !!
Ith paid news alle..appo kurach elupam aki parayande karyngal
Same here.. took me almost 6 years !
Can I get any job there,if i came there in education visa.
@@masikaleel565 Jobs orupaad und.. mostly minimum wages padicha field thanne job kittan ithri paad aanu.. njan almost 1 year eduthu field job keraan
@@masikaleel565 Medical field anel license kadamba kazhinjal safe anu. Same with IT. other professionals have to study courses to get a high paying job
It's not as easy as it says. It took me 6 years in Canada to get PR. only if you have true passion and 100% dedication, go for it!
Athentha 6 years eduthe 🤔
Exactly bro my brother landed in 2016. He got pr 3 months back only
@@user-cp3bn2xz9k anagne oke ahn ,PR elupam onum kitila .chuma paryuna ahn easy kitum enoke
ഏത് രാജ്യത്ത് ആയാലും കുഴപ്പമില്ല, ഒരു നല്ല ജോലി... അത് മാത്രം മതി,
മദ്രസ്സ യും പള്ളിയും ഉണ്ടാക്കണം അവിടെ💪💚 കുണ്ടൻ അടിക്കാൻ നല്ല സായിപ്പ് പിള്ളേരെ കിട്ടും🐖🏃
നമ്മുടെ. അടുത്ത state ആണ് telengana...അടുത്തിടെ രൂപീകരിച്ചത്...അവിടെ ആണ് മിക്കവാറും എല്ല ത്തിന്റെയും ജോയ്‌നിംഗ് ഹബ്ബ്.. ഇവിടുന്നു ഓടിച്ചു വിട്ടവരെ വരും അവിടെ കോടികൾ മുടക്കുന്നു.... അവിടെ പ്ലസ്ടു കസിഞ്ഞും ഡിഗ്രി കസിഞ്ഞും പിള്ളേർ ജോലിക് കയറുമ്പോൾ സാലറി 30+ ആണ് ഇവിടെ ld ക്ലർക് ഇന് 27k കു താഴയെ ഉള്ളു....
Aduthede roopikarichath enullath mathram ithil eduth parayanda karyam...Telangana state has more than 35 lakh acres of barren land with government ...And comparing a consumer state with that of an industrial state is utter foolishness...
And moreover that private sector salary and LD clerk salary thammil enthinte baseil aan compare cheyunath ??
Telangana government ldc salary is 20k athum ividathe ldc salary kuude compare cheyi
..Alland private sector and government sector kuude compare cheyathe
@@aaro7788 ivide govt inte kayyil land onnum ille .. aviduthe barren land okke fertile akkan anu mr kaleshwaram polulla project ullath .Pinne consumer state enna aye ?Ivde industry onnum illarinno..Kollam th parvathy mill um punalur paper mill okke kettitundo ..Potte kerala govt inte kezil soap factory und athu ariyamo ...karava pashu pole oru KMML und krishi nashttam akumbol mattu labham kittunna bussiness Lott alkar shift cheyyum, still aplum growth enna factor undo .
Point 2 .Telenghana ile ld salary v/s kerala LD salary ..Kooduthal ullidath jeevitha chilavum um nokkanam.njn paranjath plus two kazinju oru al telenghana il basic ayittulla job il keriyalum avan skill devolep cheyyunna anusarichu avante salary koodunnu ennu anu .Ivide ld kerunnavan 24 k something vangunnu ennu anu .Athippo ividunnu btech pass ayi bangalore il call centre il jolik pokumbo kittunath salary ye kal kooduthal salary avide plus two kazinju jolikk keriyavanu kanum .
@@anoopanu7327 Kerala government kayyil ulla land kuravan ...karyam ariyand dialogue adikathe...barren land fertile aaki krishi mathram aanen aar paranj ?? Kuuduthalum industries lease koduthekuva ...ath konda avide companies invest cheyunath...ivide angane kodukan land illa
@@anoopanu7327 And government companies enthina ee list kuutunath ?? Can you be more specific as to what Telangana government companies have more when compared with kerala companies ??
@@anoopanu7327 Krishi nashtam aakumbozho ?? Keralathil mathramalla Ella state krishi nashtam aakumbol aalkaar vere maargam nokum
I miss the food in India.. But apart from that I'm happy about the move as a permanent resident
Super Explanation thank u Sir😊💐
കയ്യിൽ ലെവൻ ഇല്ല 😔
നമ്മൾ അമ്പലവും ബീഫും ഹലാലും ഇതൊക്കെ പറഞ്ഞ് തമ്മിൽ തല്ലാം
ബബരിയും കാശ്മീറും isis റിക്രൂട് മെന്റും കൂടെ നടക്കുന്നുണ്ട് കോയ
നിന്റെ തന്ത അല്ലല്ലോ ബാക്കി ഉള്ളവരുടെ തന്ത മാര്
ഒ പാകിസ്ഥാൻ പോയി കൊ
ഹായ് അറബിനാമധാരിക്ക് ഇന്ത്യയെ ഒന്ന് കുറച്ച് പറയണം.
അവസരം ഒന്നും വിട്ട് കളയരുത് മുറിയണ്ടി പോലയാടി മോനെ
Islamic terrorist aanu problem
കാനഡയിൽ 🇨🇦എത്തിയിട്ട് 4 വർഷം ❤️
Hy
Enikm varan patto
Oru visa kittumo
Engane und jeevitham, eth provience, job realted or study anno?
Don’t fall for this trap. CRS Cutoffs for the most recent express entry draws have been upwards of 500, which is an impossible metric to achieve even with a perfect band 9 for IELTS.
yes, it is bitter truth.
You are correct.... These people bluffing
Student visa yill poyal kittum allathey kittan padanu
True
It would take a year or so, but would come to 480s for sure which is achievable.
I have done it myself
Don’t spread unwanted hipe half of the applications are pending and students who come will need to leave if they didt get call for pr🙏🏻
True
Call for PR? Aryilenkil samsarikalle bro. Mindandu iri
People with good qualifications and skills have easily got PR in the past and landed up in good jobs.
Students who hardly have any quality experience in India jump on a hype and go to Canada. They struggle to land a quality job. They would struggle even worse in India. You go to Canada, try to skill yourself who would be able to compete globally.
True. 3 years ayi canadayil. PR ipozhum mohangal. Pine saving athe nokanda
Hype alle hipe aallalo😁
Very nice program. അവതാരകനും പിന്നണി യിൽ ഉള്ളവരും . സാങ്കേതിക സഹായം നൽകുന്ന വരും കൊല്ലം. ജയ് മാതൃഭൂമി
നമ്മൾ രണ്ട് കഷ്ണം പോർക് ഇറച്ചി ഒകെ കഴിച്ച് ഒരു സ്മാൾ ഒക്കെ അടിച്ചു നൈസ് ആയിട്ടു ഇവിടെ ഇങ്ങനെ അങ്ങ് പോയാമതി.....😌
ടണ്ണമ്മല്‍ ജോസ്.. 😄😄😁
ജീവിതാവസ്ഥ വളരെ പരിതിപകരമാണ് എന്റെയും..ഒരു വർഷമായി ജോലിയില്ല...ഒന്നും ശരിയാവണില്ല.. ഇങ്ങനെ പോയാൽ ആത്മഹത്യയുടെ പേജിലേക്ക് ഒരു
പേര് കൂടി...അത്രയേയുള്ളു നമ്മുടെ ജീവിതം
കഷ്ടം നിങ്ങൾ ഈ നാട്ടിലെ യുവാക്കളെ എല്ലാം ഇങ്ങനെ വിദേശ രാജ്യങ്ങളിൽ മോഹം കൊടുത്ത് കയറ്റിവിടുന്നു... അവസാനം ഈ രാജ്യത്ത് ആരെങ്കിലും ഒക്കെ കാണുമോ എന്തൊ... എന്റെ സ്ഥലത്ത്...22 വയസ്സ് കഴിഞ്ഞ ഒറ്റ പയ്യന്മാർ ഇല്ല... കഴിഞ്ഞ വെള്ളപ്പൊക്കം ഉണ്ടായപ്പോ... കൊറേ അപ്പൂപ്പന്മാർ മാത്രം .. ക്രിസ്ത്യാനികൾ എന്ന വിഭാഗം 100 വർഷത്തിൽ കേരളത്തിൽ നിന്ന് അപ്രതീക്ഷമാകും. ആകെ വീട്ടിൽ ഒരു കുട്ടി അവരെ കാനഡയിലോ യുകെ യിലോ student visa കൊടുത്ത് വിടും പിന്നെ അച്ഛനും അമ്മയും ഇവിടെ കിടന്നു മരിക്കും... ചിലപ്പോ അമ്മയെ മാത്രം അവിടെ കുട്ടികളെ നോക്കാൻ കൊണ്ട് പോവും... അപ്പൻ ഇവിടെ കിടന്ന് അവസാന കാലത്ത് ഒരു തുള്ളി വെള്ളം എടുത്ത് കൊടുക്കാൻ ആളില്ലാതെ തീരുമാനം ആകും.... ഒരു രാജ്യത്തെ വാഗ്ദാനം അവിടുത്തെ യുവാക്കൾ ആണ്..... അവരെ പറഞ്ഞു വിടാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഇവിടയെ കാണു... ഗൾഫിൽ പോകുന്ന പ്രവാസികൾ ഇങ്ങോട്ടേക്കു ക്യാഷ് അയക്കുന്നു എന്നെങ്കിലും പറയാം... ഈ യൂറോപ്പിലും north അമേരിക്കയിലും ഉള്ളവരെ കൊണ്ട് ഈ നാടിന് എന്തെങ്കിലും ഗുണം ഉണ്ടോ??? അവർ കുറച്ചു നാൾ കഴിഞ്ഞ് അവിടെ പി ആർ എടുക്കും tax അടച്ചു ആ നാട്ടിൽ ജീവിക്കും.. എന്നിട്ട് അവിടുന്ന് ബ്ലോഗ് ഇട്ട് മലയാളി പൊട്ടന്മാരുടെ കാശ് ഊറ്റി എടുക്കും... ഇന്ത്യ ക്കാരുടെ especially മലയാളി പൊട്ടൻമാരുടെ ക്യാഷ് വ്ലോഗ്ജിങ് വഴി അടിച്ചെടുക്കും... അത്കൊണ്ടും... ഈ നാടിനു ഒരു ഗുണവും ഇല്ല... അതിന്റെ ടാക്സും അടയ്ക്കുന്നത് അവിടെ..... താമസിയാതെ ഇന്ത്യ തകർന്ന് തരിപ്പണം ആകും...
കേരളത്തിൽ ജോലി ഇല്ലാത്ത അവസ്ഥ ആണെന്ന് വച്ചു ഇന്ത്യമൊത്തം അങ്ങനെ അല്ല
@@user-SHGfvs sangi kutta north Indians 35 lakhs employees keralathil work cheyyunnund
Appante thalakkanam maatiyaal avanum povaam
@@user-SHGfvs.. കേരളത്തിൽ ജോലി ഇല്ലാ..!🙄
അതുകൊണ്ടാവും..30 ലക്ഷം അഥിതി തൊഴിലാളികൾ ഉള്ളത്..!!😁
Thanks, very informative comment 😊
Do video about sweden
Good vidio thanks
Don’t fall into this PR trap. Canada might be good for low income earners not great for skilled workers as pay is low and high taxes and socialist welfare system. System already broke years ago especially healthcare, Administrative areas etc. Staff shortages ,low pay ,expensive housing etc factors turn massive backlog in all areas. Most of developed nations give this PR to attract people to do low skilled jobs.Nobody will publish or share this info
Bro, I had a decent job in India and was taxed through direct and indirect taxes heavily.
To be honest, I would rather say I got nothing in return from the Indian government to the scale I paid taxes.
No good infrastructure in my district, no good government hospital, even the government schools in my district is substandard.
I'm from Wayanad.
I work under the fshw category, I get to save more than what I earned in India easily.
The infrastructure etc is really good in Canada. I see greater opportunities awaiting me when I see get the citizenship.
I do agree Healthcare here is not great.
But, I was only going to private hospitals in India cos I could afford it.
Like I said, I go to government medical college in Kozhikode.
The treatment is going to be a struggle.
I personally feel Canada has overall merits way higher than being an average middle class in India.
You are incredibly rich live in India.
Money can buy your through the whole system
@@sabugeet bro.
Try to understand and research a bit.
I have an experience of working in job cum study abroad consultancy.
Btw it's all up on you.
U can fly to any good nation and have a good life.
No pun intended
Good luck
@@johnhonai8045
I do agree it's a one person experience.
But, overall if you look at the picture Keralites who have gone abroad has done exceedingly well in comparison to majority of Keralites who stayed back in Kerala.
The whole economy of Kerala is based on remittances.
The big question is if it was that negative abroad would people go there do multiple jobs take up PR and get a citizenship?
@@johnhonai8045
You might have an experience part of a consultancy.
I live and work here.
correct, Canada is not a place for high earners (20 lakh and above) in India. Those who feel good about Canada are low earners.
അപ്പോ.....ഇനി അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്...
athenna?
@@racconbos3471 Ella Indiakkarum angot poi alamb akkum.. Athkondavum
Ella vettavalayanmare kandal avark rajyam maripoyi enna feel 😂😂
ഇന്ത്യയിലെയ്ക്ക് കുടിയേറുന്നവർ ബംഗാളി, എരപ്പാളി, നേപ്പാളി, രോഹിങ്കി ടീംസ് 😂😂 പിന്നെ ഇവിടെ ഉള്ളവർ എങ്ങെനെ നാട് വിട്ട് പോകാതെ ഇരിക്കും എല്ലാവരെയും നോക്കാൻ നമ്മൾ തന്നെ tax കൊടുക്കണം
😂
😂😂
കുടിയേറ്റവും കുടിയിറക്കവും ഒക്കെ എല്ലാ കാലത്തും ഉണ്ടാകും , നമ്മൾ കുറച്ചു കൂടി മെച്ചപ്പെട്ട രാജ്യത്തേക്ക് പോകാൻ നോക്കുന്നു ഇവിടെ വരുന്നവർ അവർക്ക് മെച്ചപ്പെട്ടത് എന്ന് തോന്നിയത് കൊണ്ട് ഇവിടേക്ക് വരുന്നു.
We Indians 135 crores all are unemployed without government officials out of this 130 crores 1crore went other country what happens nothing but they get better remaining Indian making strikes against government against unemployment social benefits equality and so many thousand things but nothing will happen some little bit in leadership getting benefits all good or bad will be forgiven
മക്കൾ കാനഡയിൽ കൂലിപ്പണി ആണെങ്കിലും മലയാളി മാതാപിതാക്കൾക്ക് കാനഡയിൽ ആണെന് പൊങ്ങച്ചം പറഞ്ഞാൽ മതി. കാനഡയിൽ ജോലി ഒകെ ഉണ്ടെന്നു പറഞ്ഞു എഡ്യൂക്കേറ്റഡ്, ഉയർന്ന നിലവാരത്തിൽ ഉള്ള പെൺകുട്ടികളെ കല്യാണം ഒകെ കഴിച്ചു അവിടെ എത്തിയപ്പോൾ പാർട്ട് ടൈം ജോബ്. ചിലവൊക്കെ കഴിഞ്ഞാൽ, നാട്ടിൽ ദിവസക്കൂലി കാരുടെ ആധേ ജീവിത നിലവാരത്തിൽ ജീവിതം! എപ്പോൾ സമൂഹത്തിൽ നടന്നു കൊണ്ടേ ഇരിക്കുന്നത് ആണ്.
അമ്മായിഅമ്മ കു എങ്ങനെയും പെണ്ണിനെ ഗർഭിണിയാക്കി കള്ളം പൊളിയുന്നതിനു മുൻപ് കുടുക്കാൻ ഉള്ള ആവലാതി!! ഒരു സുഹൃത്തിന്റെ അനുഭവം ആണ്.
ഒരു ഫാമിലി കു തിരിച്ചു നാട്ടിലേക്ക് പോവാൻ ഉള്ള സേവിങ്സ് എങ്കിലും മിച്ചം പിടിക്കാൻ 2 വര്ഷം ജോലി ചെയ്യണം.
മലയാളി കഴ്ട്ടപെട്ടു ഡൌൺ പയ്മെന്റ്റ് ഒപ്പിച്ചു ഒരു വീട്, car മേടിക്കും, പിന്നെ ജീവിതകാലം കാനഡ ഗവണ്മെന്റ് നു അവനെക്കൊണ്ട് വരുമാനം ആയ്യി!!
വളരെ മോശം കാലാവസ്ഥയും, ഉയർന്ന ടാക്സും !! മഞ്ജു കാണാൻ ആഗ്രഹം ഉള്ളവർ ഒരു ഹിമാചൽ ടൂർ നു പോകുക, 15000 രൂപ ചിലവ് ഉള്ളു. ഇല്ലെങ്കിൽ മഞ്ജു കോരി ജീവിതം തീരും.
Kooli pani oru mosham joli ano? PHD ku padikuna ente oru sayip suhruthu meshari paniku pokumaayirunnu. Avare oke sambandhichu ethu thozhilum mosham thozhil alla.
@@maheshmurali2697 That is not the context here. How long you do the part time jobs after all these education. Why should someone go to other country after all these hardships just to do low profile jobs.
I remember, my brother used to go for catering jobs in Kerala when he was a student. Now he is sw engineer at USA. In Canada that transition never happen for most!
Manju ipo canadayil ano
@@hia5623 മഞ്ഞ് ennakum 😂😂
Canada PR kittan enikku 3 year 9 months eduthu total after landing as a student. Atra eluppam alla. But compared to other countries its easy
കാനഡ ആരേം വിളിക്കുന്നൊന്നുമില്ല. വിളിക്കുന്നത് ഏജൻസികളാണ്.. ആദ്യത്തെ reg fee 25000 50000 ഒക്കെ മേടിക്കാൻ.
It's good information
Evde canadayil joli onum ele government alkare kudiyetan number erekuva
കാനഡയിൽ പോവാർന്നു.മോദിയും പിണുവും മാറുമ്പോ തിരിച്ചു വരാം
അപ്പോൾ ne ഇങ്ങോട്ട് വരാൻ പ്ലാൻ ഇല്ലേ ഉടനെ എങ്ങും 😂
😁😁
Hi sir... Jst onn dout choykenathn... Avda driver field l oke namak apply chyan kaziyuoo.. Ndhklm vacancy oke kanarendo
ഇന്ത്യയിൽ സർക്കാർ നല്ലത് ആയിരുന്നു എങ്കിൽ ഇത് ഒന്നും വേണ്ടായിരുന്നു ഇന്ത്യൻ യുവാക്കൾ യുവതികൾ ഇന്ത്യയിൽ നിന്നും വിദേശത്ത് ജോലി ജീവിതം ആയി പോയി എങ്കിൽ ഇന്ത്യയിൽ ഭാവിയിൽ പുറത്ത് നിന്നും ആളെ കൊണ്ട് വരേണ്ടി വരും ഭാവിയിൽ യൂറോപ് അമേരിക്ക ഇന്ത്യക്കാരെ ഫ്രീ ആയി കൊണ്ട് പോകാൻ അവസരം ഒരുക്കി എങ്കിൽ ഇന്ത്യൻ യുവ ജനങ്ങൾ ഇന്ത്യയിൽ കാണില്ല
തനിക്കു ബോധം ഇല്ലാത്ത കൊണ്ട് മാത്രം
നീ പാകിസ്ഥാനിൽ പോടെ നിനക്ക് ഇവിടെ പറ്റുന്നില്ലെങ്കിൽ സ്വന്തം രാജ്യത്തെ തള്ളിപ്പറയുന്ന നിന്നെയൊക്കെ എന്ത് ചെയ്യണം 😏
@@sivaprasadsivaprasad2580 ബോധം ഇല്ലാത്തതു കൊണ്ടാവും ലണ്ടനിൽ പോയ എൻറെ അയൽവാസി ഹൈന്ദവ കുടുംബ 11 പേര് avide പൗരത്തം കിട്ടാൻ കാത്തു നില്കുന്നു.. പിഞ്ചു കുഞ്ഞുങ്ങളെ കൊന്നവർക്ക് polum ജാമ്യം കൊടുക്കുന്ന eee നശിച്ച രാജ്യത്തേക്ക് ഇനി ഇല്ല എഞ്ഞും പറഞ്ഞ്
Congress myranmar bharich mudipichu
@@sivaprasadsivaprasad2580 അയാള് പറഞ്ഞത് ഒരർഥത്തിൽ ശരിയല്ലെ
ക്യാഷ് ആണ് പ്രശ്നം
നാട്ടിലോ ഗൾഫിലോ ജോലി ചെയ്ത് അൽപ്പം കാഷ് സമ്പാദിച്ച ശേഷം ട്രൈ ചെയ്താൽ സാധിക്കും. പക്ഷെ ഏതെങ്കിലും ഒരു skilled occupation ൽ ജോലി എക്സ്പീരിയൻസ് + ക്വാളിഫിക്കേഷനും വേണം.
30 വയസ് ഉള്ളിൽ നോക്കിയാൽ നടക്കും 👌👌
👍🏻
@@majumathew8765 age won't be an issue...
@@njanmalayali7932 😂😅😅നാട്ടിലെ 10-15 k സാലറി വച്ചു പ്രാരാബ്ദവും കഴിഞ്ഞു നടന്നത് തന്നെ 😂
Trailer driver ആണ് കാനഡയിൽ പോകണം എന്നുണ്ട് but എവിടെ കോൺടാക്ട് ചെയ്യണം എന്ന് അറിയില്ല.
Keralathile private sectoril joli cheyth cash undakan pattunna kalam enn verum. Friends ellam ividundell enth resama
I am a proud Canadian Pr
@@hamdan5206 so wht
അയ്‌ന് 😂
@@cr8114 like you can say, so what. I'm entitled to say my comment.
proud! ആർക്കും കിട്ടാവുന്ന ഒരു PR! അവിടെ പണിയില്ലാതെ മനുഷ്യൻ വടക്കോട്ടും തെക്കോട്ടും ഓടുന്നു അപ്പോഴാണ് പത്തു ലക്ഷം അവസങ്ങൾ!
@@MichiMallu
There are jobs, my question is are you skilled enough to get it.
I didn't face a trouble, some of my friends who came through express entry got a job in a month.
Most were in the IT field, I'm from management.
I see lot of students who came here to study expecting to get a job right after their education. Majority of them would have struggled to land a job in a top firm in India itself. They aren't ready to face a global competition.
There are jobs, the question is are you capable to outdo your competition in skills, expertise or language skills.
I am 69 years old .Can I get job visa for Accountant Sir.
Aaa peteeen kittum
Gulf countries are opening up too.
I'm from europe. Canada high tax , expenses home rent ellam kondu kittana paise muzhuvanum chilavayippokum. Nattil irunnu chanelil thallunna pole alla
but compared to europe canada alle PR കിട്ടാൻ എളുപ്പം....
confused btw canada and uk for masters
Natiloote ayachit enthinaa...
@@empire3955 കാനഡ ആണ് best ഓപ്ഷൻ uk പ്രശ്നം കിട്ടാൻ പാട
Unemployment and low salary-keralante problem
Not seeing any thing
ചുരുക്കത്തിൽ ഇവിടെ ഒരുത്തനും അച്ഛാ ദിൻ ഇൽ വിശ്വാസം ഇല്ല, എല്ലാം സരിയാക്കുന്നവരിലും ഇല്ല!!. വെല്ല ചാൻസും കിട്ടിയാൽ നാട് വിടാൻ കാത്തു നിൽക്കുന്നു!!
അപ്പോളും തള്ളിനു ഒരു കുറവും ഇല്ല!!
ഇവിടുത്തെ കൊള്ളക്കാരിൽ നിന്നും ഓടാൻ കാത്തു നിൽക്കുന്നവർക്ക് all the best
നിനക്ക് ഒക്കെ വേണ്ടി ആണ് naaye എസ്ഡിപിഐ isis കേരളം ഭരിക്കുന്നത് കുന്തിരിക്കം വീട്ടിൽ വാങ്ങി വേചോലൂ..
Myre'orities' ന് പൊതു പണം മൊത്തം കൊടുത്താൽ നാട് വികസിക്കില്ല but soon things will change and we don't need people like u please leave India ✌️ we're happy 😁
Comments kanubol orma varunnathu kalyanam kazhinja Shesham kalyanam kazhikan pokunna friendsinodu nammal parayarulla dialogue anu. Eda njaan pettu neyelum kalyanam kazhikkaruthu. Bhayangara pada responsibility etc…😀 ennalum kootukaran poyi kalyanam kazhikkum. Pinne avan avante kootrukaranodum same dialogue thanne parayum. Kalyanam kazhikkaruthe 😀😀
എന്തിനാ ചേട്ടാ ഇങ്ങനെ ഹൈപ്പ് കൊടുക്കുന്നെ, tax kazhinju Oru nalla savings polum kittunila,,, ulla students thanae pettu ഇരിക്കുകയാ,,,
Avade ano..nganund
Njan ee naatil ninn pova ! Evidelum poyi rekshapedanam
ഈ നശിച്ച രാജ്യം വിട്ട് ഏതെങ്കിലും യൂറോപ്യൻ അല്ലേൽ കാനഡ ,ആസ്‌ട്രേലിയ, ന്യൂസിലാൻഡ് ,ജപ്പാൻ, സിംഗപ്പൂർ, എവിടേലും സെറ്റിലാവണം എന്നാണാഗ്രഹം. പണം😣
വീട് വിറ്റ് പോകുക, പിന്നെ ഇങ്ങോട്ട് വരരുത്
നശിച്ച രാജ്യത്തു ജീവിക്കാതെ സ്വർഗ്ഗരാജ്യം ഏതാണെന്നു നോക്കി അങ്ങോട്ട് കുടിയേറുക. അവിടെ കിടന്നു മരിക്കുക.പിന്നെ ഈ നശിച്ച രാജ്യത്തേക്ക് വരരുത്.
@@shaa1434 എപ്പോ വിറ്റെന്നു ചോദിച്ചാ മതി... വിൽക്കാൻ അത് പോലും ഇല്ലാത്ത കോടിക്കണക്കിന് പൗരൻമ്മാരിൽ ഒരാളാണ് ഞാനും ബ്രോ, ഓർമ്മവച്ച നാൾമുതൽ പല പല വാടകവീടുകളിലായി മാറി മാറി കഴിയുന്നു😫..
@@shaa1434 50 സെന്റ്റും വീടും ഉണ്ട്... വിറ്റാൽ പോകാൻ പറ്റുമോ
@@aneesh7889 നിങ്ങളുടെ അച്ഛനും അമ്മയ്ക്കും നിങ്ങൾ ഒരു മകൻ ആണെങ്കിൽ തീർച്ചയായും പോകാം, നിങ്ങൾ ഒന്ന് രക്ഷപ്പെടുന്നത് വരെ അവരും നിങ്ങളെ സപ്പോർട്ട് ചെയ്യും അത് കഴിഞ്ഞ് അവരെ അങ്ങോട്ട് കൊണ്ടു പോകുക
Firstly try to clear the backlog. 🤯
25- 30 Lakhs mudaki, student visa eduthh, course pass ayal matram work permit kitti kazhinjal Joli cheytu, udakunathu pathi government tax um pidichu, oru roominu minimum 35000 Rs rent um koduthu, chilvaum kazhinju , pinayum PR n vendi ielts exam pass ayal pass ayal chilapol oru 4 -5 varsham kazhinju PR kittiyekam. Atanu Canada.
Course pass aavan kazhiyathavar lakshangal mudakki povathirunnal pore!
@@KIDUWAY PR kitiyitum kooli pani aalle. India il walmart floor boy avide walmart manager. Only designation name is different!
@@newManCave Nalla GPA pass avan pattillenkil angottu povathirunnal pore, padicha fieldil job nedan kazhiyillenkil avare kuttam paranjittu valla karyomundo?
Athanu canada.full time to d partime chythu Paisa undakunnavarum. Undu
@@newManCave ninglak nannai padich joli vangan kazhiyathath avarude kutam aano ? Elam avrude thalayil idathe take sm responsblty.. Avdek poyi ennathkond matrm oru perfct job ningk ktnm enn engne an ninglk demand chyn patuka ? Work hard study hard... Therr's lot of thngs we shld do. Successlek oru elupa vazhiyum ila. Path is alwys hard.
അച്ഛാദിൻ 😓
Canada's ecnomy is not sustainable..........just saying please take care
Enthu economy aanu sustainable bro?
Tell me which one is.
🤔🙄
കാനഡ നിറഞ്ഞു കഴിയുമ്പോൾ ചന്ദ്രനിലേക്ക് ഒരു വിസയും എടുക്കാം. ബാക്കി എല്ലാ രാജ്യവും നിറഞ്ഞല്ലോ. മനുഷ്യന് ഇതല്ലാതെ വേറെ പണി ഒന്നുമില്ലേ
കേരളം മുസ്ലിങ്ങൾ പെറ്റു പെരുകി നിറയും🤢
@@888------യു പി യിൽ ചാണക തീട്ടങ്ങൾ പെറ്റു പെരുകി നിറയും ജയ് ഗോ മൂത്രം.... ജയ് പശു കൊത്തം.... 🤢
ITI instrumentation technicans inu Canada ill job chayan enthelum vazhi undoo
എവിടേലും പോയി നന്നാക്കാൻ നോക്കെടെയ്... രാജ്യത്തിൻ്റെ മഹത്വം പറഞ്ഞൊണ്ടിരിക്കാതെ കിട്ടുന്നിടത് കേറാൻ നോക്കുക..
😆😆😆😆😆😆
ഞമ്മളെ കൊണ്ട് പോകാമോ😃അവിടെ ഇസ്ലാം സംവരണം ഇരവാദം ഉണ്ടല്ലോ അല്ലെ.. മദ്രസ്സ yum വേണം💚🐖🤢🏃🏃🏃🏃
Canada good country for living
Hearts from Yukon 🇨🇦
ഇന്ത്യ കാരിൽ ഭൂരിപക്ഷം ഹിന്ദു കൾ ആണ് പൗരതം ഉപേക്ഷികുന്നത്
Because 79% of Indians are hindus
Christin Ada madathraum paraytha
ഇന്ത്യ il ഭൂരിപക്ഷം ഹിന്ദു കൾ ആണ്
@@JayasankarNair Kerala thil ninu ennanu questions enkil ? Christin
athine thanentha udeshikunne ?
Niyamangal.eluppamakkanam.sadaranakkarkkum
Eth pola Ireland ne kurich oru video cheyuu
😂😂😂😂പോയവർ cv യുമായി കറങ്ങി eragunu
കൂടുതലും ഉദ്ദേശിക്കുന്നത് യൂറോപ്പിനെസ് നെ യാണ്, ചാടി പുറപ്പെടുന്നവർ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും 😊
hope 1 day
-50 c temp.ജോലിയുണ്ടെങ്കിൽ ഇവിടെത്തന്നെ നല്ലത്.
Total cost etra? Job visa to canada
കാനഡ ക്കാരൻ പണക്കാരനായ കഥ ഞാൻ ഇത് വരെ കേട്ടിട്ടില്ല. കാരണം കിട്ടുന്ന salariyude നല്ല ഒരു percent tax പിടിക്കും.
Ya really there ur But gulfil Driver ayavan nattil core and core invest cheyyum
Mattavan London america baday
Oru investementum illa
Life enjoy thats all 💚💚👍👍👍
Panakkaran aavan ella canadail pone
Corona kalathu oru alinu 5dollar free.evide kitumo
Indiayil. Ethra oeru chathu
കിട്ടാത്ത മുന്തിരി 👍😂
🔥🔥🔥
ഇനി ഹിമകരടി ക്ക് മറ്റു ചിലർ വരുമ്പോൾ ചരിത്രം വഴിമാറും..പിന്നെ സമാധാനം എന്തെന്ന് കാനഡ അറിയില്ല👌
🤣🤣🤣.കത്തിനിൽക്കുന്ന സമാധാനം ആണോ ഉദേഷിച്ചത്
Hima karadi alfham
Hima karadi chutteth
Hima karadi nirthi porichath
Hima karadi shawarma.. 😂
Terrorist free nation 💯
shamadhana madhakkaar😌
ഇതിന്റെ ഫലം ക്രമേണ കാനഡ അനുഭവിച്ചോളും
Most people are going from china india brazil phillipines etc
സത്യം. എല്ലാവരെയും വലിച്ചു കയറ്റിയാൽ quality കുറവ് വരും 🙂
സത്യം
@@GoldaMeir10 skill assessment cheytha visa kodukkune allandu veruthe Angu viduvalla
@@GoldaMeir10 No. അതിനാണവർ ക്വാളിറ്റി strict ആയി നോക്കുന്നത്.
ദയവായി നല്ല ഭാവി നോക്കി കാനഡയിൽ പോകരുത് ഇപ്പോൾ തന്നെ കാനഡയിൽ ഇന്ത്യൻ പോപുലേഷൻ കൂടി വരുന്നു സിഖ് കാർ ഭരണത്തിൽ വരെ നിർണായക ശക്തി ആയി കഴിഞ്ഞു. ഇന്ത്യക്കാർ വരുന്നതിന് ഒപ്പം അവരുടെ ജാതി മത ചിന്തയും കുശുമ്പും കുന്നായ്മയും ഒക്കെ ഇവിടേക്ക് പറിച്ചു നടപ്പെടുന്നു. പിന്നെ കാലാവസ്ഥയും ടാക്സും പറയേണ്ട രണ്ടും extreme. പിന്നെ തണുപ്പത് പനി പിടിച്ചു കിടന്നാൽ പോലും അപ്പോയ്ന്റ്മെന്റ് കിട്ടാൻ കാത്തിരിക്കണം 🙏നല്ല സാലറി ഉള്ളവർ ആവേശത്തിൽ ചാടി കയറി വരാതിരിക്കുക നല്ല ക്യാഷ് /പ്രൊഫഷണൽ ജോബ് ഉള്ളവർക്ക് സ്വർഗം ആണ് ഇവിടെ പക്ഷെ ക്യാഷ് saving എന്ന ഉദ്ദേശത്തോടെ വരുന്നവർക്ക് ജീവിതകാലം മുഴുവൻ ഒരു റോബിർട്ടിനെ പോലെ പണി എടുത്തു ജീവിതം തീർക്കാം
Uganda poyalo
No one is going to listen to you😊. I think it's a sponsored pgm by recruiting agencies. Just listen to the bgm they have used for importing Indians.
അനുഭവങ്ങൾ പാച്ചാളികൾ... ഹാമിൽട്ടനിൽ നിന്നും ഒരു അനുഭവസ്ഥൻ!!!☺️☺️☺️🎂
Keralathile Christians avide chennu vargiya cherthirivu undakunnu pinne Sikh karum moshamalla ee kariyathil
Getting 70$k job after college course is easy for average student like me..
👍🏻
Well said!
ഞാൻ എന്റെ വസ്തു വിറ്റ് ബാങ്കിൽ fd ഇട്ടു...40.000 പലിശ കിട്ടുന്നുണ്ട്.... അത് കൂട്ടി വച്ചു രാജ്യങ്ങൾ സന്ദർശിക്കും...
വർഷത്തിൽ 2 ടൈം 😃😂😂അല്ലാതെ കായ് എന്തിനു.
Nannayi
E video il parayunna 60% shathamanavum thettanu, 40% maathram aaanu sherry. I live in canada and challenge that this guys says is not fully true.
Endokeya misleading facts🥴
തെറ്റായിട്ടുള്ളത് എന്തൊക്കെയാ? 🤔
@@Arun-bz7py pr express entry athra easy alla, student visa nokkiyal athakum nallath
@@akhilchacko8963 commerce field kaark scope undo
ദൈവത്തെ ഓർത്ത് തട്ടിപ്പിന് ഇരയാകല്ല്🙏
ഇപ്പോൾ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് വിസയുടെ കാര്യത്തിലാണ്.
Winter is coming😘
And so, the whitewalkers😜
Do not make political, religious issues there, once reached,as our normal style.
Settle in Canada or Germany ....which one do you prefer?
canada 🇨🇦
Germany
@@apa1881 why?
@@lucachangretta5663 why?
Randum nalla countries ann settile avan pakshe canadayil easy pr is easy ann minimum 1 yr . Germanyill pr kittaan minm 5 yrs venam
👍👍
Cash 25 lakhs for 2 year course 🥺🥺😳😳 1 Year course okke Oru trap Aanu 🤣🤣🤣🤣..... Part time Job chayythal ... Foodum Rentum Mathram Kodukka.... Athilum nallathu Delhiyil Tea shop nadathunnatha. ,🤣🤣🤣
Ithaan vivaram illathathinte koyappm🥲
@@kenzrahmanpk4148 vivaram ulla chettan parayu.. loan edukkathe ethraperk Canadian courses affordable aanu?
അല്ലേലും എല്ലാ രാജ്യത്തും തട്ടിമുട്ടി പോകാനെ കഴിയൂ. അവിടെ പട്ടിണി കിടന്നു നാട്ടിലേക്ക് പൈസ എതിയാലെ കാര്യം ഒള്ളു.
@@legendarybeast7401 atre patini onum kidakanda karyam onum ila manasu mathi etra venalum ayakam
@@legendarybeast7401 athe
Ore rejection kazhinje irikkuvanuu study permit 🥲
Ielts, cash & visa main issue 🥴
IELTS easy ആണ്coaching poyal mathi...valare easy...aanu...
@@niriap9780 ath readya, ente ielts clear ayi but study visa epo athra easy ala. Rejection highya
Ethu consultancy de ad Anu?🤣
🤣🤣
Onam aghoshikkan matramayittu ontungum nammal kerilyer tharapettal aa peril veruthe oru varavum pokkum
ഇത് ad ആണോ
Avdethe native alkar eni kashtapett pani edkendi varum compete cheyyan
true
ജസ്റ്റിൻ ട്രൂടോ ❤️❤️❤️❤️❤️
Shave Gaza 🤣🤣
Njanum poking❤️
Oh my God
Let it not become a hub of terrorism
Music 🎶 👻👻
Indian government workers allankl politicians ivarude aduthulla panam vere arude aduthum undakilla .pakshe jolicheyth undakiyathalla...Ellam kattundakiyathan
Dont give this much of hype.
Its very hard to get student permit so please don’t give this much of hype.
Appo ee himakaradi veetil kayarule..door okke thurannittwl
Enthukondum better akkum
ഗൾഫിൽ PR ഇല്ല പക്ഷേ ഗോൾഡ്ന് വിസ 10 വർഷത്തേക്ക് കൊടുക്കുന്ന നിലവിൽ UAE മാത്രം പക്ഷേ ഇനി മറ്റു ജിസിസിയിൽലു വരും...................................
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
What kind of job is in Canada
Driver
Healthcare ok alla ennu kettu
Nammude naatile pole athra eluppam alla. Ivide vere reethi aanu. Oodi chennu doctorne kaanal onnum nadakkilla. Appointment edukkanam. OP okke undu but waiting time okke kooduthal aanu. Medical completely free aanu
ഈ കണക്ക്നിങൾ മോദിയുടെ അടുത്തൊന്നവതരിപ്പിക്കണം ഇന്ത്യയിൽ ലക്ഷക്കണക്കിനു തൊഴിൽ വെട്ടികുറച്ചവർക്കുള്ളൊരു മറുപടിയായിരിക്കും അത് !