ഞാൻ തയ്ച്ചു മേഡം സൂപ്പർ ആയിട്ടുണ്ട്❤ ഒരു സംശയം ബ്ലൗസിൽ നിന്ന് ഇടുപ്പുവണ്ണം എടുക്കുമ്പോൾ ഐപടി ചേർത്താണോ എടുക്കുന്നത്❤ back കഴുത്ത് ഇറക്കം കൂട്ടുമ്പോൾ ഷോൾഡർ കുറയ്ക്കണോ
cross കട്ടിന് 2- തന്നെ width വെട്ടുമ്പോൾ എടുക്കാവൂ ബാക്ക് നെക്ക് 6-ൽ കൂടുതൽ ആണെങ്കിൽ കഴുത്ത് തയ്ക്കുമ്പോൾ കുറച്ചുകൂടി width വേണം എന്ന് തോന്നിയാൽ അപ്പോ അല്‌പം കൂട്ടാം
ചിലപ്പോൾ കട്ടിങ്ങ്4" ചിലപ്പോൾ5" എന്താണ് അങ്ങിനെ എടുക്കുന്നത് ചിലതിൽ1 1/2" ആണല്ലോ താഴെ നിന്നും എടുക്കുന്നത് അത് എന്താണ്. എന്നായാലും ക്ലാസ്സ് നന്നായി മനസ്സിലായി എനിക്ക് ഇഷ്ടപ്പെട്ടു
njan blouse thaichu super ayi
very good
ഒത്തിരി ക്‌ളാസുകൾ കണ്ടിട്ടുണ്ട് ഇത്രയും വ്യക്തമായും മനസിലാക്കി തരുന്നത് ആദ്യമാണ് താങ്ക്സ് 🌹🌹
Thanks
Super
Thanks
❤
🙏💝
Nenchipatta thaykkunnathumathramayi oru vedio edamo
ഇടാം
ഞാൻ തയ്ച്ചു മേഡം സൂപ്പർ ആയിട്ടുണ്ട്❤
ഒരു സംശയം ബ്ലൗസിൽ നിന്ന് ഇടുപ്പുവണ്ണം എടുക്കുമ്പോൾ ഐപടി ചേർത്താണോ എടുക്കുന്നത്❤
back കഴുത്ത് ഇറക്കം കൂട്ടുമ്പോൾ ഷോൾഡർ കുറയ്ക്കണോ
very good അതേ ഐ പടി ചേർത്താണ് അളക്കുന്നത് കഴുത്ത് ബാക്ക് 6-ൽ കുറഞ്ഞാൽ ഷോൾഡർ 5.5 - എടുക്കാം ബാക്കി കൂടിയാൽ -5- മതി
Thank u
എല്ലാവരുടെയും dout ക്ലിയർ ആക്കി തരുന്ന ആത്മാർത്ഥ ഉള്ള ടീച്ചർക്ക് ഒരുപാടു നന്ദി 🙏🏻❤
Thanks
ഇത് പോലെ ഞാനും തയ്ച്ചു. കറക്റ്റ് ആയി. Thanks
very good
Backil tuck venda appo hip measu ementkoode ethra add cheyanam?
ഒന്നും ആഡ് ചെയ്യണ്ട ഒരിഞ്ച് ചരിച്ച് കട്ട് ചെയ്താ മതി
ടീച്ചർ ഒരു ചോദിച്ചോട്ടെ 🙏🏻 എനിക്ക് 32" ഹിപ്, നെക്ക് ഫ്രണ്ട് നെക്ക് ഒരു 4" മതി, ബാക്ക് 8 " agane സ്റ്റിച് ചെയ്താൽ ശരിയാകുമോ 🙏🏻
Sholder5.5 ഉം Width 2.5-ഉം ബാക്കി ഇങ്ങനെ തന്നെ
Super thank you
Welcome
Puff sleeve വെട്ടുന്ന അളവ് ഒന്നു പറഞ്ഞു തരാമോ
അടുത്ത വീഡിയോയിൽ കാണാം
33" ഇടുപ്പളവ് Neck back8" അപ്പോൾ Shoulder 5 ഉം Width 2" ഉം മതിയോ കിട്ടിങ് എങ്ങിനെയെന്നും ഒന്നു പറയാമോ👍
ഈ ബ്ലൗസ് തയ്ച്ച അതേ അളവിൽ തയ്ച്ചാ മതി കറക്ട് ആകും
34 ഹിപ് അളവു വരുമ്പോ നെഞ്ചു വണ്ണം എത്ര വരണം തയ്ച്ചു കഴിയുമ്പോ
44
thanku you
Njan 2 blouse thaichu supper aayi. Kaikkuzhi thayyal enikku ippozhanu ok aayathu ,
Very good
കഴുത്ത് ഇറക്കം ആറരയും ബാക്ക് കഴുത്ത് മൂന്നും ആണെങ്കിൽ ഷോൾഡർ എത്ര എടുക്കണം
6.5 എടുത്ത് വെട്ടണം തയ്ച്ച് കഴിയുമ്പോൾ 6-മതി തയ്ച്ച് കഴിഞ്ഞ് ഷോൾഡർ നോക്കണം. 6-ൽ കൂടുതൽ ഉണ്ടെങ്കിൽ കൈ പിടിപ്പിക്കും മുമ്പ് കട്ട് ചെയ്യണം
@subhabhadra68 ഓക്കേ tnxdear ❤️
Neck width 2" ൽ കൂടുതൽ എടുക്കാൻ പറ്റുമോ
cross കട്ടിന് 2- തന്നെ width വെട്ടുമ്പോൾ എടുക്കാവൂ ബാക്ക് നെക്ക് 6-ൽ കൂടുതൽ ആണെങ്കിൽ കഴുത്ത് തയ്ക്കുമ്പോൾ കുറച്ചുകൂടി width വേണം എന്ന് തോന്നിയാൽ അപ്പോ അല്‌പം കൂട്ടാം
ചേച്ചി princescut ഒന്നുപറഞ് തരാമോ പ്ലീസ്
കാണിച്ച് തരാം
ഞാൻ ഷോൾഡർ 5" എടുത്തിട്ട് കൈ ഒരുപാട് കേറി പോയല്ലോ കൈ മുകളിലേക്കു കേറി ആണ് ഇരിക്കുന്നെ തയ്ച്ചു കഴിഞ്ഞപ്പോൾ. കഴുത്ത് ഇറക്കം 8 ഇഞ്ച് ആണ് എടുത്തത്.
8 ഇഞ്ച് ഇറക്കത്തിന് ഷോൾഡർ -5 - മതി കയറി പോകില്ല ഒന്ന് കൂടി ശ്രദ്ധിച്ച് നോക്കി വെട്ടി തയ്ക്ക്
soulder 5 1/2" എടുത്താൽ മറ്റ് അളവുകൾ കറക്ട് ആകുമോ?
കറക്ട് ആകും കുഴപ്പമില്ല
Shoulder 5 1/2" എടുത്താൽ കുഴപ്പവുണ്ടോ?
sholder5.5 എടുക്കുന്നതിൽ കുഴപ്പമില്ല പക്ഷേ ഇറങ്ങി പോകരുത്
1.20 thuniyil 44 size cut cheyyumbol sleeve 13 lenghthil enghanek kittumo
കിട്ടും
Njan enikk thaychu okk ayi vere alavu nokkanum sooopratto
very good
Cutting വെട്ടുമ്പോൾ ഒന്നര ഇഞ്ച് വെട്ടിക്കളഞ്ഞു തയ്ക്കുമ്പോൾ ബാക്കും ഫ്രണ്ടും തയ്ക്കുമ്പോൾ length വ്യത്യാസം വരുന്നു
ബാക്കും front ഉം ജോയിൻ്റ് ചെയ്തിട്ട് ബാക്കി വരുന്ന ബാക്ക് ഭാഗം വെട്ടി ക്ലീയർ ചെയ്യണം വേറെ വീഡിയോസ് ഉണ്ട് അതൊക്കെ ഒന്ന് കാണൂ സംശയം മാറും
കഴുത്തിറക്കംback ൽ 6-ൽ കുറവാണെങ്കിൽ width എത്ര എടുക്കണം
ആറിൽ കുറവായാൽ ക്രോസ് കട്ട് ആണെങ്കിൽ - width - 2 മതി കുറച്ച് വൈഡ് വേണമെങ്കിൽ 2.5 എടുക്കാം
അടുത്ത ക്ലാസ്സ് എന്നാണ്?
Class ഇന്നലെ ഇട്ടല്ലോ
ചിലപ്പോൾ കട്ടിങ്ങ്4" ചിലപ്പോൾ5" എന്താണ് അങ്ങിനെ എടുക്കുന്നത് ചിലതിൽ1 1/2" ആണല്ലോ താഴെ നിന്നും എടുക്കുന്നത് അത് എന്താണ്. എന്നായാലും ക്ലാസ്സ് നന്നായി മനസ്സിലായി എനിക്ക് ഇഷ്ടപ്പെട്ടു
കട്ടിംങ്ങ് അളവ് എങ്ങനെ എടുക്കണമെന്ന് മുൻപ് ഇട്ട വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അതു മനസിലായില്ലങ്കിൽ ഇനി അടുത്ത വീഡിയോയിൽ പറഞ്ഞ് തരാം
34" hip അളവു blouse അവസാന മിനുക്കുപണിക്കിടയിലാണ് ee video കാണുന്നത്
എന്നിട്ട് കറക്ട് ആയോ
ഞാൻ cutting 4. 5 ആണ് എടുത്തത് ഇടുപ്പ് 32.5 ആണ്
ok കുഴപ്മില്ല ഇനി എടുക്കുമ്പോൾ കട്ടിംങ് കറക്ട്നോക്കിയെടുക്കണം
കട്ടി ഗും സ്റ്റിച്ചിങ്ങും ഒത്തിച്ചു കാണിക്കുന്നതാണ് നല്ലത് മാം
വീഡിയോ Long ആകും എന്നാലും ഞാൻ അങ്ങനാ കാണിക്കുന്നത്
ഞാൻ video നോക്കി 2 blouse stich ചെയ്തു 1 ശരിയായില്ല രണ്ടാമത്തേത് 90% ok ആയി
ഒന്ന് കൂടി തയ്ക്ക് 100% ok ആകും
കൈയുടെ ഇടുപ്പ് അളവ് എന്നു പറഞ്ഞാൽ എവിടെയാണ് ഒന്നു കാണിച്ചു തരുമോ
ബ്ലൗസിൻ്റ ഇടുപ്പളവ് ബ്ലൗസിൻ്റ അടിഭാഗം
കഴുത്തിന് പൈ പ്പിങ്ങ് വെക്കുന്നത് കാണിക്കുമാ
ചാനലിൽ പൈപ്പിംങ് തയ്ക്കുന്ന വീഡിയോ സ് ഉണ്ട് കണ്ട് നോക്കൂ