കളരി: അടവുകളും ചുവടുകളും അങ്കത്താരിയും | പെട്ടന്നുണ്ടാകുന്നൊരു അപകട സാഹചര്യത്തില്‍ എങ്ങനെ പെരുമാറണം.

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 7

  • @SatheeshKumar-mb6dw
    @SatheeshKumar-mb6dw 7 місяців тому +1

    Wow nice video ❤❤❤❤❤

  • @limodram1310
    @limodram1310 11 місяців тому +1

    സൂപ്പർ അടിപൊളി

  • @jijuk7678
    @jijuk7678 11 місяців тому +1

    Super

  • @jayasreesathis8391
    @jayasreesathis8391 7 місяців тому +1

    👍🏽

  • @aisr9717
    @aisr9717 11 місяців тому +1

    Etu orginal kalari ano? kalariyil join cheyyan prayam oru buddimutt ano

  • @chandhumanoj787
    @chandhumanoj787 11 місяців тому +1

    ഇന്ന് ബിസിനസുകാരും പ്രൊഫഷണലുകളും വരെ ഈ ആയോധനകല പരിശീലിക്കാനെത്തുന്നു. എന്താണ് കളരിയറ്റിലേക്ക് ഇവരെ ആകര്‍ഷിക്കുന്നത്? സ്വയംരക്ഷ തന്നെ പ്രധാനം. ഒപ്പം കളരിപ്പയറ്റ് മികച്ച വ്യായാമ മുറയാണെന്നതും. മനസിനെയും ശരീരത്തിനെയും ഒരുപോലെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്ന മറ്റൊരു ആയോധന കലയില്ല.

  • @akashmonkj8681
    @akashmonkj8681 11 місяців тому +1

    കളരിപ്പയറ്റ് ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമല്ല, രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. അഭ്യാസ പരിശീലന സമയത്തോ അല്ലാതെയോ ഉണ്ടാകുന്ന പരുക്കുകള്‍ക്കും മറ്റും തികച്ചും ശാസ്ത്രീയമായ ചികില്‍സാ രീതികളും കളരി പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്....🤍