എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് മൂകാംബിക ക്ഷേത്ര ദർശനം'. പക്ഷേ ഇതുവരേയുo പോകാൻ കഴിഞ്ഞിട്ടില്ല. താൽക്കാലിക ആശ്വാസം പോലെ നിങ്ങളുടെ വീഡിയോയിൽ കൂടി ക്ഷേത്രപരിസരം എങ്കിലും കാണാൻ കഴിഞ്ഞു. താങ്ക്സ് . കുടജാദ്രി യാത്ര മാക്സിമം ഷൂട്ട് ചെയ്ത് കാണിക്കാൻ ശ്രമിക്കണെ
Bro മൂകാംബിക ദേവി വിളിക്കാതെ ഒരു ആള്‍ക്ക് പോലും അവിടെ എത്തി ദേവിയുടെ ദര്‍ശനം നടത്താന്‍ സാധിക്കില്ല. 100%guaranteed എന്റെ അനുഭവം. പല മഹാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താന്‍ സാധിച്ചിട്ടുണ്ട് എനിക്ക് അതിന് ആദ്യം gratitude അറിയിക്കുന്നു ദേവിയുടെ ദര്‍ശനത്തിന് കാത്തിരിക്കുന്നു. അമ്മേ മൂകാംബിക ദേവി ശരണം
മൂകാംബിക ക്ഷേത്രം ലെ കാഴ്ച്ചകൾ ആദ്യമായിട്ട് ആണ് കാണുന്നത് ഇങ്ങനെ ഒരു video തയാറാക്കി ഞങ്ങളുടെ മുന്നിലേക്ക് ഒരുപാട് സന്തോഷം പോകേണ്ട റൂട്ടും ഉൾപ്പെടുത്തിയത് വളരെ ഉപകാരമായി... Maneesh bro നെയ് വിളക്ക് തിരി തെളിയിച്ച് വലതു കൈ കൊണ്ട് വേണം ചെയ്യാൻ ദൈവത്തിൻറെ കാര്യമായതുകൊണ്ടാണ് പറഞ്ഞത്...gopro വലതു കൈയിൽ പിടിച്ചു shoot ചെയ്യുന്നത് കൊണ്ടാവാം ഇടതു കൈ കൊണ്ട് തിരി തെളിയിച്ചത്... ഇനി ചെയ്യുമ്പോ ശ്രദ്ധിക്കണേ...എന്റെ മനസ്സിൽ തോന്നിയത് ഞാൻ പറഞ്ഞതാണ്.. നെഗറ്റീവ് ആയി എടുക്കരുത് bro.. രണ്ടുപേർക്കും നല്ല കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കാനും സന്തോഷകരമായ യാത്ര ആശംസിക്കുന്നു ❤️
@@KrishnaKumar-gp4kp sorry.. Network issue കാരണം ആണ് രണ്ടെണ്ണം വന്നത് ഒരെണ്ണം മാത്രമേ send ആക്കിയുള്ളു network error വന്നപ്പോൾ അത് രണ്ടെണ്ണം ആയി വന്നതാ.. എന്റെ mistake അല്ല
At mookambika temple midday and night food available.. Annadhana hall. Kashaya prasadham at night.. Near Sauparnika river there is a cave called Garuda guha....
മൂകാംബിക ക്ഷേത്ര ദർശന വീഡിയോ വളരെ നന്നായിട്ടുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്‌ലി ടൂറിസ്റ്റ് ഹോം പരിചയപ്പെടുത്തിയത് വളരെ നല്ല താണ്. തീർത്ഥാടകർക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.
വിളക്ക് കത്തിക്കുമ്പോൾ ഇടതു കൈയ്കൊണ്ട് കത്തിക്കാൻ പാടില്ല. വ്ലോഗ് ചെയ്യുമ്പോൾ ചെയ്യുന്നതിന് മുമ്പ് എല്ലാം പഠിച്ചിട്ട് ചെയുക. ഓരോ മതത്തിനും അതിന്റെതായ ആചാരങ്ങൾ ഉണ്ട്. This i am not discouraging you but an advice for your betterment
ഞാനും എന്റെ ഫാമിലിയുമായി ഒക്ടോബർ മാസം പോയാരുന്നു ഒരു പ്രതേക ഫീലിംഗ് ആണ് അവിടെ. പിന്നെ വിളക്ക് വെച്ചപ്പോൾ ഇടതുകൈ അറിയാതെ വന്നതാണെന്ന് കരുതുന്നു ഇനി ശ്രദ്ധിക്കുക
മൂകാംബിക ഒരു Attractive Place ആണ്. കാഴ്ചകൾ അടിപൊളി 😍❤️🔥
Spiritual destination as well..
ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും രണ്ട് പേർക്കും🙏
ഹായ്, മനീഷ്ചേട്ട, മൂകാംബിക, ട്രിപ്പ്, വ്ലോഗ്, കണ്ടു, സൂപ്പർ,
എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് മൂകാംബിക ക്ഷേത്ര ദർശനം'. പക്ഷേ ഇതുവരേയുo പോകാൻ കഴിഞ്ഞിട്ടില്ല. താൽക്കാലിക ആശ്വാസം പോലെ നിങ്ങളുടെ വീഡിയോയിൽ കൂടി ക്ഷേത്രപരിസരം എങ്കിലും കാണാൻ കഴിഞ്ഞു. താങ്ക്സ് . കുടജാദ്രി യാത്ര മാക്സിമം ഷൂട്ട് ചെയ്ത് കാണിക്കാൻ ശ്രമിക്കണെ
Bro മൂകാംബിക ദേവി വിളിക്കാതെ ഒരു ആള്‍ക്ക് പോലും അവിടെ എത്തി ദേവിയുടെ ദര്‍ശനം നടത്താന്‍ സാധിക്കില്ല. 100%guaranteed
എന്റെ അനുഭവം.
പല മഹാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്താന്‍ സാധിച്ചിട്ടുണ്ട് എനിക്ക് അതിന് ആദ്യം gratitude അറിയിക്കുന്നു
ദേവിയുടെ ദര്‍ശനത്തിന് കാത്തിരിക്കുന്നു.
അമ്മേ മൂകാംബിക ദേവി ശരണം
ഞാനും
മൂകാംബിക ക്ഷേത്രം ലെ കാഴ്ച്ചകൾ ആദ്യമായിട്ട് ആണ് കാണുന്നത് ഇങ്ങനെ ഒരു video തയാറാക്കി ഞങ്ങളുടെ മുന്നിലേക്ക് ഒരുപാട് സന്തോഷം പോകേണ്ട റൂട്ടും ഉൾപ്പെടുത്തിയത് വളരെ ഉപകാരമായി... Maneesh bro നെയ് വിളക്ക് തിരി തെളിയിച്ച് വലതു കൈ കൊണ്ട് വേണം ചെയ്യാൻ ദൈവത്തിൻറെ കാര്യമായതുകൊണ്ടാണ് പറഞ്ഞത്...gopro വലതു കൈയിൽ പിടിച്ചു shoot ചെയ്യുന്നത് കൊണ്ടാവാം ഇടതു കൈ കൊണ്ട് തിരി തെളിയിച്ചത്... ഇനി ചെയ്യുമ്പോ ശ്രദ്ധിക്കണേ...എന്റെ മനസ്സിൽ തോന്നിയത് ഞാൻ പറഞ്ഞതാണ്.. നെഗറ്റീവ് ആയി എടുക്കരുത് bro..
രണ്ടുപേർക്കും നല്ല കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കാനും സന്തോഷകരമായ യാത്ര ആശംസിക്കുന്നു ❤️
@@KrishnaKumar-gp4kp sorry.. Network issue കാരണം ആണ് രണ്ടെണ്ണം വന്നത് ഒരെണ്ണം മാത്രമേ send ആക്കിയുള്ളു network error വന്നപ്പോൾ അത് രണ്ടെണ്ണം ആയി വന്നതാ.. എന്റെ mistake അല്ല
Hi Maneesh & Athira, Happy journey take care, 2022 Nov 8th , I visited This HOLY Place 🙏
അമ്മേ ദേവീ മൂകാംബികേ അനുഗ്രഹിക്കണേ
At mookambika temple midday and night food available.. Annadhana hall. Kashaya prasadham at night.. Near Sauparnika river there is a cave called Garuda guha....
Sathythi ennale ningale kurichu chinthichathe ulloo
Ennitha ningalude vedio kandu
Deviyude anugraham undakum
Beautiful congratulations hj Best wishes thanks
All prayers
Temple l food kittum
Happy journey Nizamudeen Sasthamcotta Kollam Good
Nice vloggg
Bro if you can go Udupi Sri Krishna Temple and explore Udupi food would be wonderful
ഒരു പ്രാവിശ്യം പോയതാണ് ഇനി പറ്റുമോ എന്തൊ വീഡീയോ സൂപ്പർ 👍👍
മൂകാംബിക ക്ഷേത്ര ദർശന വീഡിയോ വളരെ നന്നായിട്ടുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്‌ലി ടൂറിസ്റ്റ് ഹോം പരിചയപ്പെടുത്തിയത് വളരെ നല്ല താണ്. തീർത്ഥാടകർക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.
👍👍
Mookambika Amma Saranam 🙏🙏🙏🙏🙏
Adi pwoli broo
ഒരു ആറുമാസം മുന്നേ നമ്മൾ പോയിരുന്നു ബ്രോ അന്ന് AC റൂം 1200ആയിരുന്നു. 😘😘😍
ലളിതംബിക ലോഡ്ജ് ഇപ്പോൾ വൃത്തികേട് ആയി കിടക്കുന്നു. നമ്മുടെ ksrtc പോലെയാണ് അവിടെ ഇപ്പോൾ
Temple video incomplete. Free meal ,kashya and serpent etc are not shown
Nice informative video Thanks once more for your vlogs. Thanks
സൂപ്പർ 👌👌
Matha mookambika devi saranam.
Jai sri ram .🙏🙏🙏
Pray for all maneesh and athira god bls u
കുടജാത്രി വീഡിയോ വെയിറ്റ് ❤️
Maneesh bro👌🥰
There is meals available in temple noon and evening
Yes available noon 12 to 2.30 pm and night 8 to 9 pm
Jeans ittu kayattumo ambalathinullil
കുടജാദ്രി വീഡിയോ ഇല്ലേ
Super
Super.
Nice video 👍
super
എത്രയാ bus fare kundapura to മൂകാംബിക
Nice
Aanegudde poyitt shabarimala poyilla alle....same ditto shabarimalayaan avide ullad...right sidilaayittan ullad....avidathe same rules aan ivideyum...
Super 👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nice 😍😍
👌👌👌
iPhone editte cheyyunath
Super 🙏🙏🙏
👍
👏👏👏
🤩🤩🤩🥰🥰🥰🥰
Idathu kai kondu vilaku vekkaruthu
💙💙
😍
👍👍👍
മൂകാംബിക ക്ഷേത്രത്തിൽ പോവണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു. ഇതുവരെ സാധിച്ചിട്ടില്ല 🙂
👍❤
💞💞💞💞
🥰🥰🥰
Mmwky driving
Single room undo for solo traveler?
☺️☺️☺️☺️☺️
റൂം വാടക ഈ അടുത്താണ് ഇത്രയും കൂടിയത് തോന്നിയപോലെയാണ് വാങ്ങുന്നത്
Hi
E nadhiyil modhala ond
Travel video maari ith ipo theerthadana yaathra aayo bro ee channel🤧
രാത്രി 7 മണിക്ക് ബസ്സുണ്ടോ
Hi...chetta ee cap eviduna mediche
11:35video ,Athira do not enter in Holy Lake wear chappals', take care ,
Maneesh , I paid only 30 rupee for auto , up to Temple ,
Lalithambika guest housil advance booking undo? Contact number undengil onnu share cheyyamo
1999.ൽ മുസ്ലിമായ. ഞാൻ. പോയതാണ്
വിളക്ക് കത്തിക്കുമ്പോൾ ഇടതു കൈയ്കൊണ്ട് കത്തിക്കാൻ പാടില്ല. വ്ലോഗ് ചെയ്യുമ്പോൾ ചെയ്യുന്നതിന് മുമ്പ് എല്ലാം പഠിച്ചിട്ട് ചെയുക. ഓരോ മതത്തിനും അതിന്റെതായ ആചാരങ്ങൾ ഉണ്ട്. This i am not discouraging you but an advice for your betterment
അവിടെ മുസ്ലിംകൾക്ക് റൂം കിട്ടോ
കിട്ടും ബ്രോ
Why not?
ഞാനും എന്റെ ഫാമിലിയുമായി ഒക്ടോബർ മാസം പോയാരുന്നു ഒരു പ്രതേക ഫീലിംഗ് ആണ് അവിടെ. പിന്നെ വിളക്ക് വെച്ചപ്പോൾ ഇടതുകൈ അറിയാതെ വന്നതാണെന്ന് കരുതുന്നു ഇനി ശ്രദ്ധിക്കുക
Super
Nice
💙💙💙
♥️♥️♥️♥️
👌👌
❤️❤️❤️
🥰
Super
❤️❤️❤️