നിരീശ്വരവാദത്തിനുള്ള ഡോക്കിൻസിന്റെ പ്രധാന വാദങ്ങൾ | Richard Dawkins’ major arguments for Atheism

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 303

  • @anoopchalil9539
    @anoopchalil9539 2 роки тому +25

    Its not eyes are blind but their hearts..

    • @kevinjacob1258
      @kevinjacob1258 5 місяців тому

      But the brain still works, that's enough. SOME people have an open heart but faded brains.

  • @thafseer3893
    @thafseer3893 2 роки тому +84

    നിരീശ്വരവാദം ശരിയാണന്ന് വിശ്വസിക്കണമെങ്കിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് അന്ധമായി വിശ്വസിക്കേണ്ടി വരും.
    1. ഇല്ലായ്മ എല്ലാം ഉണ്ടാക്കി.
    2. നിർജീവത ജീവൻ ഉണ്ടാക്കി.
    3. അബോധം ബോധത്തെ ഉണ്ടാക്കി
    4. ക്രമമില്ലായ്മ ക്രമം ഉണ്ടാക്കി
    5. അജ്ഞത ജ്ഞാനം ഉണ്ടാക്കി.
    6. യുക്തി ഇല്ലായ്മ യുക്തിയെ ഉണ്ടാക്കി.
    ഉള്ള തെളിവുകൾ 'പോരാത്തതിനാൽ ' ദൈവ വിശ്വാസം സ്വീകരിക്കാതെ അതിനെ അന്ധവിശ്വാസം എന്ന് വിളിച്ചാർക്കുന്നവരുണ്ട്.
    ഒരു തെളിവുമില്ലാതെ ഈ ഏഴ് അന്ധവിശ്വാസങ്ങൾ പേറുന്നവർക്ക്, അനിഷേധ്യമായ തെളിവുകളുടെ ബലത്തിൽ ദൈവവിശ്വാസം സ്വീകരിക്കുന്നവരെ അന്ധ വിശ്വാസികൾ എന്ന് തെറി വിളിക്കാൻ എന്താണവകാശം?
    പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്നത് ഏവരും സമ്മതിക്കുന്ന സത്യമാണ്. ആ തുടക്കം എങ്ങനെ ആയിരുന്നു എന്നതിന് നമുക്ക് മുന്നിൽ നാലു സാധ്യതകളാണുള്ളത്.
    1. Created From Nothing
    ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടാകുക. ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന അബദ്ധമാണിത്. കാരണം ഒന്നുമില്ലായ്മ എന്നത് ഒന്നുമില്ലായ്മ തന്നെയാണ്. അവിടെ Something വന്നാല്‍ പിന്നെ Nothing ല്‍ നിന്ന് ഉണ്ടായെന്ന് പറയാനും കഴിയില്ല.
    2. Created by Itself
    സ്വയം ഉണ്ടാകുക. ഒരു പെണ്‍കുട്ടി അവളെ തന്നെ പ്രസവിച്ചു എന്ന് പറയും പോലെ അബദ്ധമാണിത്.
    3. Created by Something Created
    ഒരു സൃഷ്ടിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്കിൽ അവന് മറ്റൊരു സ്രഷ്ടാവ് ഉണ്ടാകണം. ഇങ്ങനെ മറ്റൊരു സ്രഷ്ടാവ്, അതിന് വേറൊരു സ്രഷ്ടാവ് എന്ന് വന്നാൽ അത് Infinite Regression ആയി പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല.
    4. Created by Something Uncreated
    ഇനിയുള്ള ഏക സാധ്യത ആരാലും സൃഷ്ടിക്കപ്പെടാത്ത തുടക്കം ഇല്ലാത്ത എല്ലാത്തിന്റെയും തുടക്കക്കാരനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിക്കുക എന്നതാണ്.ഇനി എല്ലാ Causes നും (കാരണങ്ങള്‍ക്കും) പിന്നില്‍ മറ്റൊരു കാരണം ഉണ്ടാകണം എന്ന് വാദിച്ചാല്‍ അത് Infinite Regression ആയി മാറും. അപ്പോള്‍ സ്വാഭാവികമായും ആരും സൃഷ്ടിക്കാത്ത കാരണങ്ങള്‍ ഇല്ലാത്ത ഒരു കാരണക്കാരനാകണം ഈ സകല കാരണങ്ങള്‍ക്കും പിന്നിലെ മൂലകാരണം.
    അനന്തമായ ദൈവങ്ങൾ ഉണ്ടായിക്കൂടെ? (Infinite Gods)
    വാദത്തിനു വേണ്ടി അനന്തമായ എണ്ണം ദൈവങ്ങൾ ഉണ്ടെന്ന് സങ്കല്പിക്കാം. ഒരു അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നു, ആ അനന്തമായ ദൈവം വേറൊരു അനന്തമായ ദൈവത്തെയും സൃഷ്ടിക്കുന്നു, ഇതിങ്ങനെ തുടരുന്നു.
    പക്ഷേ എന്ത് കൊണ്ട് ഒരു Specific ദൈവത്തില്‍ എത്തിയപ്പോള്‍ ആ ദൈവം മറ്റൊരു അനന്തമായ ദൈവത്തെ സൃഷ്ടിക്കുന്നതിന് പകരം പ്രപഞ്ചത്തെ സൃഷ്ടിച്ചു? ആ അനന്തമായ ദൈവം മറ്റൊരു അനന്തമായ ദൈവത്തെയല്ലേ സൃഷ്ടിക്കേണ്ടിയിരുന്നത്? അങ്ങനെ പ്രപഞ്ചം ഉണ്ടായതിലൂടെ Infinite Gods എന്നത് അസാധ്യമായി.
    അപ്പോള്‍ എല്ലാത്തിന്റെയും കാരണമായി "കാരണമില്ലാത്ത കാരണക്കാരനായ, സൃഷ്ടിയല്ലാത്ത സ്രഷ്ടാവായ" ഏകനായ ദൈവത്തെ അംഗീകരിക്കലാണ് യുക്തിയുടെ ഏക ആശ്വാസം!.
    എങ്കിൽ മാതൃമേ നിങ്ങളെ ഒരു യുക്തിവാദി എന്ന് വിളിക്കാൻ കഴിയൂ.

    • @salsabeel1077
      @salsabeel1077 2 роки тому +15

      very good explanation😇.JAZAKALLAH KHAIR

    • @thafseer3893
      @thafseer3893 2 роки тому +8

      @@salsabeel1077 va iyyakum

    • @mbtraders7256
      @mbtraders7256 2 роки тому +3

      Masha ALLAH

    • @caffeinated.
      @caffeinated. 2 роки тому +22

      ഡൈബം പ്രപഞ്ചം ഉണ്ടാക്കി എന്ന തിയറി ഉറപ്പിച്ച സ്ഥിതിക്ക്, ഇനി ഏത് സൈബമാണ് ഇത് ഉണ്ടാക്കിയത്, പ്രമുഖ സ്ഥാനത്ത് ഉള്ളത്ത് ആര് എന്നതാവാം അടുത്ത ഡിബേറ്റ് .
      ദൈവത്തിൻ്റെ പേരും പറഞ്ഞ് എല്ലാരും കൂടി തമ്മിൽ തല്ലി ചാവുന്നത് കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്ന പാവം ഡൈബം.

    • @navasva9279
      @navasva9279 2 роки тому +9

      @@caffeinated. നിനക്ക് വിഷമം ഉണ്ടല്ലേ ....

  • @abdurahimanp5532
    @abdurahimanp5532 2 роки тому +4

    വളരെ ലളിതമായ ചിന്തയിൽ ഇതിനേക്കാൾ എത്ര എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാം പഞ്ചേന്ദ്രിയങ്ങൾ ഉള്ള മറ്റു ജീവികൾക്ക് കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ പരിമിതികൾ ഉണ്ടെങ്കിൽ പ്രപഞ്ച രഹസ്യങ്ങൾ മനസ്സിലാക്കുവാൻ തീർച്ചയായും മനുഷ്യനും പരിമിതിയുണ്ട് എന്നതിന് തെളിവ് പഞ്ചേന്ദ്രിയങ്ങൾ ഉണ്ടായിട്ടും മറ്റു ജീവികൾക്ക് പരിമിതിയുണ്ട് എന്നത് തന്നെയാണ് ഖുർആനിന്റെ ആദ്യ വചനങ്ങൾ ആയ ഇഖ്റഅ് ബിസ്മി പ്രതിപാദിക്കുന്ന മനുഷ്യൻ പൂർണ്ണൻആണെന്ന് അവൻ ധരിച്ചു അതുകൊണ്ടാണ് ദൈവത്തിനും ഒരു ഡിസൈനർ വേണ്ടിവരുമല്ലോ എന്ന് അവൻ ചിന്തിക്കുന്നത്

    • @jithinsibi3312
      @jithinsibi3312 2 роки тому

      Angne Anu enkil manushan aaya ningal parayunnthu visvsikkum??

    • @riya-i8h
      @riya-i8h Рік тому

      ഗ്രാവിറ്റി കൂടിയാൽ ഭൂമി ഉണ്ടകില്ല എന്ന് പറയുന്ന അതെ ശാസ്ത്രം തന്നെ അല്ലേ പറയുന്നത് ഭൂമി സൂര്യന്റെ ഉള്ളിൽ ആകും നശിക്കും എന്നൊക്കെ. അപ്പൊ താങ്കൾ എന്ത്‌ പറയും. ഇത്ര ചെറിയ ഡിഗ്രി സെൻസ് ചെയ്യുന്ന കൊതുക് കടിച്ചു അല്ലേ മനുഷ്യന് രോഗം വരുന്നത്. അപ്പോ ഡിസൈൻ പാളിയോ എന്ന ചോദ്യം ബാക്കി ആകില്ലേ

  • @Bloody_Atheist
    @Bloody_Atheist 2 роки тому +33

    Wow nice ആയിട്ട് ഒരു ചോദ്യം ചൊതിച്ചാൽ ഇവരെല്ലാം ഓടും🥱🥱 ആരാണ് നിങ്ങളുടെ ദൈവം 🤣🤣

    • @Bloody_Atheist
      @Bloody_Atheist 2 роки тому +3

      @Nejad Ihsan yeah time for the right answer.. give me the right answer 🥱🥱

    • @Bloody_Atheist
      @Bloody_Atheist 2 роки тому +10

      @Nejad Ihsan for what shit 😂

    • @badkeayiboy
      @badkeayiboy 2 роки тому

      Ningal kore taadikar aadyam. yetaan real muslim yennatil teerumanam indak. yennit pore Ee potataram vilambal

    • @Globalfusionfood
      @Globalfusionfood 2 роки тому +2

      go and read " faith of fatherless, the physcology of Athiesm"

    • @Bloody_Atheist
      @Bloody_Atheist 2 роки тому +3

      @@Globalfusionfood answer my question buddy

  • @sdk1410
    @sdk1410 3 місяці тому

    അതെ ഓരോ മനുഷ്യനും ദൈവത്തിൻ്റെ സൃഷ്ടിയാണ് ..... All Human beings are Equal ......

  • @indianpremi4245
    @indianpremi4245 2 роки тому +26

    Muslim aai jeevikkan kaziyunnad maha bhagyam. Mashallah.

    • @hubaib5640
      @hubaib5640 2 роки тому +1

      I have seen your previous comments. You are fake I think. Many of your comments doesnt suit a muslim

    • @AMKK71
      @AMKK71 2 роки тому +2

      മശാ അല്ലാഹ്‌ ഫിറ്റാവുന്നിടത്ത്‌ പറയുക .

    • @കുമ്പിടിസ്വാമി
    • @vdhgc8004
      @vdhgc8004 Рік тому +2

      ഭാരതത്തിൽ ഒരു ഹിന്ദുവായി ജനിക്കാൻ സാധിച്ചതിൽ മഹാ ഭാഗ്യമായി ഞാൻ കാണുന്നു!ഇനിയുമൊരു ജന്മമുണ്ടെങ്കിൽ,ഒരു ഹിന്ദുവായി ഭാരത്തിൽത്തന്നെ ജനിക്കാൻ സാധിക്കേണമെ തമ്പുരാനെ!ജനിച്ചാൽ,ഹിന്ദുവായി മാത്രം!മറ്റൊരു മതത്തിലും എനിക്ക് ജന്മം നൽകല്ലേയെന്റെ ഭഗവാനെ!🙏🙏🙏

    • @sunithasuni8351
      @sunithasuni8351 20 днів тому

      ​@@vdhgc8004ethu Bharatham?
      Hindu ennath Sindu nadhikkarayil jeevichirunna janathayan,aa janathaye konnodukkiyath adhiniveshakkaraya aryans aan,inn Hindu enna janathayilla.

  • @rasheedramzan4329
    @rasheedramzan4329 2 роки тому +45

    തെളിവില്ല എന്ന് പറയുന്നത് അത് ഇല്ല എന്ന് പറയുന്ന ടീമായ ഇവർക്ക് ഇതൊക്കെ എത്ര നിസ്സരം 😇😇

    • @maqboolswalihswalih7704
      @maqboolswalihswalih7704 2 роки тому +6

      @@whaleblue833 ദൈവം ഇല്ല എന്നുള്ളത് നിങ്ങൾക്ക് യുക്തികൊണ്ട് തെളിയിക്കാൻ ആവുമോ? നിങ്ങളെ ചലഞ്ച് ചെയ്യുന്നു, നിങ്ങൾക്ക് സത്യമാണെങ്കിൽ ഒരു ചർച്ചക്ക് വേദി ഒരുക്കിതാരം.

    • @rasheedramzan4329
      @rasheedramzan4329 2 роки тому +3

      @@sanjuvyshnav1330 njangal theliv samarppichttund
      Ini ningal ningalude theliv kondu varrooo please....

    • @maqboolswalihswalih7704
      @maqboolswalihswalih7704 2 роки тому +5

      @@sanjuvyshnav1330 നിങ്ങൾ ചർച്ചക്ക് തയ്യാറുണ്ടോ, ദൈവസ്‌ത്തിത്വവും എല്ലാം മുന്നേ ചർച്ച ചെയ്തത് ആണ്, വീഡിയോ ഇതിൽ തന്നെ ഉണ്ട്, നിങ്ങൾ തയ്യാറാണെങ്കിൽ ഇനിയും ചർച്ച ചെയ്യാം നിങ്ങൾ തയ്യാറാണോ, വേദി ഒരുക്കി തരാം.

    • @caffeinated.
      @caffeinated. 2 роки тому +9

      @@rasheedramzan4329
      ഇല്ല എന്നുള്ളതിൻ്റെ തെളിവ് ഇല്ലാ എന്ന് തന്നെയല്ലെ?

    • @rasheedramzan4329
      @rasheedramzan4329 2 роки тому +4

      @@caffeinated. ഇല്ല എന്നത് ഇല്ല എന്ന വസ്തുതയാണ്

  • @prosperityking1870
    @prosperityking1870 9 місяців тому +1

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @shajis5901
    @shajis5901 Рік тому +1

    സൃഷ്ടാവിന്റെ അനിവാര്യത ഇല്ലായ്മയിൽ നിന്നും സർവ്വതും ഉണ്ടായി എന്നുള്ളത് തന്നെയാണ് ഒരു വസ്തു ഉണ്ടാവണമെങ്കിൽ അതിന് പിന്നിൽ ഒരു കാരണം ഉണ്ടാവേണ്ടതുണ്ട് ആ കാരണമാണ് സൃഷ്ടാവ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ശൂന്യതയിൽ നിന്നും ഒരു കാരണവുമില്ലാതെ ഒരു വസ്തുവും ഉണ്ടാകില്ല എന്നുള്ളത് ഒരു സാമാന്യ യുക്തിയാണ്. ആസൂത്രിതവും വ്യവസ്ഥാപിതവുമായ ഈ ദൃശ്യ പ്രപഞ്ചത്തിലേക്ക് സാമാന്യ യുക്തിയോടെ വീക്ഷിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവന് സൃഷ്ടാവിന്റെ സാന്നിധ്യം ബോധ്യപ്പെടുക തന്നെ ചെയ്യും " അതുകൊണ്ടാണ് ഫ്രാൻസിസ് ബേക്കൺ " ശാസ്ത്രത്തെക്കുറിച്ചുള്ള അൽപജ്ഞാനം ഒരാളെ നിരീശ്വരവാദിയാക്കും എന്നാൽ ശാസ്ത്രത്തെക്കുറിച്ചുള്ള അഗാധ ജ്ഞാനം അയാളെ ഈശ്വര വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യും " 80 കൊല്ലം നിരീശ്വരവാദിയായി ജീവിച്ചിരുന്ന ബുദ്ധിജീവി ആന്റണി ഫ്ലൂ തന്റെ അവസാനകാലത്ത് ഈ ലോകത്തിന് ഒരു സൃഷ്ടാവ് ഉണ്ടെന്ന് സ്ഥിരീകരിക്കുകയുണ്ടായി

  • @radhakrishnanmadhavan1277
    @radhakrishnanmadhavan1277 2 роки тому +18

    The central question which Dwakins asks- who created god is not answered here.

    • @hafis1025
      @hafis1025 2 роки тому +11

      it is a baseless argument

    • @hafis1025
      @hafis1025 2 роки тому +1

      watch from 4.40

    • @muhammedfaheem3609
      @muhammedfaheem3609 2 роки тому

      Nok bro when athava (yeppol) yenna ee term oru timinte quantity aahn appo ee time yenna sathanam thanne illengilo appo when yennulla oru chodyathinu prasakthiye illa
      Ippo science parayunnath yekadesham 11 dimensions undennan. Nammal 3 dimensionil aan jeevikkunnathennariyalo. Science parayunnth oru dimensionil jeevikkunna allengil anubhavikkunna oru vyakthikk allengil oru objectin veroru dimensione kurich alojikkan thanne kazhiyilla "athayath manushyark athine kurich chinthikkanulla kazhivilla yenn "
      Ith pole thanne aahn nothinglessum ath pole time illathathine kurich manushyan chinthichalulla avastha manushyark ath yengane aanennu koodi chinthikkanulla sheshi polumilla

    • @ajmalshamjith7985
      @ajmalshamjith7985 2 роки тому +3

      'Created' is not a word used for that entity which is outside the limit of time is the basic logic that needed to be understood by all athiest out there🙏🏻

    • @aliir5473
      @aliir5473 Рік тому +1

      One of the earliest formulations of the Kalam cosmological argument in the Islamic philosophical tradition comes from Al-Ghazali, who writes: "Every being which begins has a cause for its beginning; now the world is a being which begins; therefore, it possesses a cause for its beginning."
      So everything that begin to exist has a cause.
      God does not need a cause because God has no beginning nor end. He is eternal.
      Qur'an Surah Ikhlas👇
      Say: He is Allah, the One and Only; Allah, the Eternal, Absolute; He begetteth not, nor is He begotten; And there is none like unto Him.

  • @atholokham9313
    @atholokham9313 2 роки тому +2

    കോടിക്കണക്കിനു ഗ്രാമങ്ങളിൽ
    ഭൂമി 21% ഒക്സികൻ ലഭ്യമായതു കൊണ്ടാണ് നമ്മൾ കാണുന്ന
    ജീവികൾ നിലനിൽജുന്നത്....
    പിന്നെ കൊതുക്...
    ഒരു ജീവിക്കും ഉപയോഗമില്ലാത്ത കൊതുകിനെ ന്തിന് ദൈവം സൃഷ്ടിച്ചു....
    പിന്നെ പ്രാബഞ്ചം ഉണ്ടായതു തോട്ട്
    അതിജീവിക്കാൻ കഴിയുന്ന ജീവികൾ മാത്രമേ
    നിലനിന്നിട്ടള്ളൂ എന്ന വലിയ സത്യം എപ്പോഴും ഓർക്കുക
    ജീവൻ

  • @muhammedfaheem3609
    @muhammedfaheem3609 2 роки тому +2

    *Daivam yeppol undayi yennulla question chidikkunna yukthithottu theendiyillatha yukthivadikalk vendi?*
    when athava (yeppol) yenna ee term oru timinte quantity aahn appo ee time yenna sathanam thanne illengilo appo when yennulla oru chodyathinu prasakthiye illa
    Ippo science parayunnath yekadesham 11 dimensions undennan. Nammal 3 dimensionil aan jeevikkunnathennariyalo. Science parayunnth oru dimensionil jeevikkunna allengil anubhavikkunna oru vyakthikk allengil oru objectin veroru dimensione kurich alojikkan thanne kazhiyilla "athayath manushyark athine kurich chinthikkanulla kazhivilla yenn "
    Ith pole thanne aahn nothinglessum ath pole time illathathine kurich manushyan chinthichalulla avastha manushyark ath yengane aanennu koodi chinthikkanulla sheshi polumilla

  • @Ibnsina4425
    @Ibnsina4425 2 роки тому +8

    Great 👍👍👍👍

  • @lonely527
    @lonely527 День тому

    അജ്മൽക്ക 👍

  • @Dilnayn
    @Dilnayn 2 роки тому +5

    Full video?

  • @drajmalkarumbarukuzhiyil2575
    @drajmalkarumbarukuzhiyil2575 6 місяців тому

    Great speech

  • @IAm-gl7xh
    @IAm-gl7xh 2 роки тому +1

    സമ്മതിച്ചു 😇😇😇🙏🙏

  • @noufalalambath2595
    @noufalalambath2595 2 роки тому +20

    എന്നാ ഞമ്മളാ പൂയിയും ഭെള്ളവും കൊയച്ചിട്ടാ ഇണ്ടാക്കിയത് എന്ന് ബിജാരിച്ചു മുണ്ടാണ്ട് നിക്ക ...... എന്താ കോയക്ക നിങ്ങളീ പറയണത് 🤣🤣

    • @personalprofile1939
      @personalprofile1939 2 роки тому +9

      Appeal to ridicule
      Appeal to ridicule (also called appeal to mockery, ab absurdo, or the horse laugh[1]) is an informal fallacy that presents an opponent's argument as absurd, ridiculous, or humorous, and therefore not worthy of serious consideration instead of actually countering the argument.

    • @noufalalambath2595
      @noufalalambath2595 2 роки тому +1

      @@iamyourbrook4281 so what?????? Chip is too old

    • @muhammedsadiq4392
      @muhammedsadiq4392 7 місяців тому +1

      Mone science eduth nokk karanam clayilulla ella elementum manushyante shareerathilum ind !!! ante budhi enn udikko enthoo

  • @TRUSTIGO_
    @TRUSTIGO_ Рік тому

    AJMAL SIR ALLE ITH

  • @basheerkung-fu8787
    @basheerkung-fu8787 2 роки тому +3

    🌟🎉💓

  • @anandm5717
    @anandm5717 2 роки тому +73

    ഇല്ലാത്ത ഒരു സാധനത്തിനെ ഉണ്ടെന്നു സ്ഥാപിക്കുന്നു... എന്നിട്ട് അത് ഇല്ല എന്ന് പറയുന്നവരോട് തെളിയിക്കാൻ പറയുന്നു.... 😂

    • @thanku21
      @thanku21 2 роки тому +30

      ഇല്ല എന്ന് നിനക്കെങ്ങനെ തറപ്പിച്ച് പറയാൻ സാധിക്കും.

    • @safetyengineer5805
      @safetyengineer5805 2 роки тому +40

      ഉള്ള സാധനം ഇല്ല എന്ന് പറയുന്നവരും തെളിയിക്കേണ്ടത് ഉണ്ടല്ലോ ആനന്ദമെ,🤣🤣🤣

    • @anandm5717
      @anandm5717 2 роки тому +4

      @@safetyengineer5805 burden of proof ഉണ്ട് എന്ന് പറയുന്നവർക്കല്ലെ safety engineer eeee.... 😂

    • @safetyengineer5805
      @safetyengineer5805 2 роки тому +8

      @@anandm5717ninte അപ്പന് സെക്സ് ചെയ്യുന്നത് കണ്ടത് കൊണ്ടാണോ ആനന്ദമേ നിൻ്റെ അപ്പന് നീ അച്ഛാ എന്ന് വിളിക്കുന്നത്. അപ്പോ മനസ്സിലായിക്കാണും വിശ്വാസത്തിൻ്റെ വില. ചില ഉറപ്പുകൾ തെളിവ് ഇല്ലാതെയും വിശ്വസിക്കാൻ നിനക്ക് പറ്റുമെങ്കിൽ പൂർണമായി തെളിവ് ഉള്ള കാര്യത്തിന് നീ ഇല്ല എന്ന് പറയുമ്പോൾ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം ഉണ്ട് ആണന്ദമെ
      .
      എന്ന് പറഞ്ഞ് അപ്പന് അപ്പന് വിശ്വാസമില്ല എന്ന് പറയ രുത്🤣🤣🤣🤣 ഇനി ഇലിക്ക്

    • @anandm5717
      @anandm5717 2 роки тому +3

      ഷേഫ്റ്റി ഇഞ്ചി നീർക്ക് അച്ഛനിൽ ഉറപ്പില്ല 😂😂😂 ഒന്നുല്ലെങ്കിൽ ഒറിജിനൽ identity യിൽ അസഭ്യം പുലമ്പ് ...

  • @serverhits5436
    @serverhits5436 2 роки тому +4

    ❤️👆

  • @basheerkommini
    @basheerkommini 2 роки тому +10

    Short but valuable information 👍

  • @c.noormohammadpudunagaram6333
    @c.noormohammadpudunagaram6333 4 місяці тому

    ഇതിന്റെ ഫുൾ വീഡിയൊ ലിങ്ക് കിട്ടിയാൽ നന്ന്

  • @xandercr7712
    @xandercr7712 2 роки тому +4

    Full video please

  • @KnockEdu
    @KnockEdu 2 роки тому +10

    വളരെ നിലവാരമുള്ള ഒരുപാടു പേർക്ക് informative ആയിട്ടുള്ള ചാനൽ. അൽഹംദുലില്ലാഹ്... ഇനിയും ഇത് പോലെയുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുക. 🙌

  • @athul5041
    @athul5041 2 роки тому +7

    Quran Follower : Engane aadyathe jeevan ulbhavichu ennu visadeekarikkan evolutionu pattuo ?
    Nalla chodyam.
    Aatte vere enthinaanu pattuka?
    QF : Quranil undu, daibam undakki.
    Adipoli. Ingane kadha parayan aanel aarkkum pattum kutta.
    Pakshe Ningalkku ariyendathu sathyam aanengil athinu evidence kittunnathuvare kathirikkuka. There's no magic you have to wait until we findout.

    • @aneesalhoty
      @aneesalhoty 2 роки тому +1

      Dear Science is able to find out the composition of a cell, but if any one provide all these components in the same quantity as find out by science can science produce a cell , no

    • @Globalfusionfood
      @Globalfusionfood 2 роки тому +2

      go and read " faith of fatherless, the physcology of Athiesm"

    • @ALAMEENKM4556
      @ALAMEENKM4556 3 місяці тому

      Atheist: വീണപൂവിൻ്റെ കവിയാരാണ്?
      Theist: കുമാരനാശാൻ
      Atheist: അപ്പോ കുമാരനാശാൻ്റെ കവിയോ?
      Theist: കവിതക്ക് അല്ലെ ഒരു കവിയുടെ ആവശ്യം? കവിക്ക് എന്തിനാണ് മറ്റൊരു കവിയുടെ ആവശ്യം?
      അതുപോലെ, സ്രഷ്ടാവ് എന്നാല് എല്ലാം സൃഷ്ടിച്ചവൻ എന്നാണ്. അവൻ വേറൊരു സൃഷ്ടാവ് ആവശ്യമില്ല. അങ്ങിനെ ആണെങ്കിൽ അതിനെ പിന്നെ സൃഷ്ടാവ് എന്ന് വിളിക്കില്ല. അതും ഒരു സൃഷ്ടിയാണ്
      Infinite regression എന്ന ഒരു കാര്യവും possible ആവാത്ത argument ആണ് നിങൾ എടുത്ത് വെക്കുന്നത്. അതു തന്നെ logically incorrect ആണ്

  • @salsabeel1077
    @salsabeel1077 2 роки тому +18

    oru cheriya "safety pin" thanee indayyi ennu paranjal arrelum visvasikko apolannu "200 billion trillion stars" are created from nothing ennu paryunthu 😂what wonderful logic😆

    • @annanni9730
      @annanni9730 2 роки тому +12

      200 billion trillion stars undakkiya thallahu thanne undayathaanennu viswasikkunnath bayangara logic aanu 😂😂

    • @ameenahmed7487
      @ameenahmed7487 2 роки тому +6

      @@annanni9730 eda manda angane thudakkam llathe Or asthithwan aann malayalathil daivam😇😅

    • @annanni9730
      @annanni9730 2 роки тому +9

      @@ameenahmed7487 Thudakkamillathe thallahuvinundavam baakiyonnumundavan paadilla . adipoli logic aanallo mara manda 😂😂

    • @ameenahmed7487
      @ameenahmed7487 2 роки тому +4

      @@annanni9730 eda ejjathi vanam thudakam odukam kalam ithoke daiva thinte shrishti aann. Daivam enthann padikk aadym verthalla jabra aayipoye😇😇

    • @thafseer3893
      @thafseer3893 2 роки тому +10

      @@annanni9730 200 trillion stars ഉണ്ടാക്കിയ ഒരാളെ സിമ്പിൾ ആയി ഒരാൾ ഉണ്ടാക്കി എന്ന് പറയുന്നതാണോ അതോ 200 trillion stars ഉണ്ടാക്കാൻ power ഉള്ള ആൾക്ക് തുടക്കമോ ഒടുക്കമോ ഇല്ലാത്ത തുല്യതയില്ലാത്ത അസ്തിത്വമുണ്ട് എന്ന വാദമാണോ ലോജിക് 😎

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 2 роки тому +27

    മാഷാ അല്ലഹ് ♥️നാം മുന്നോട്ടു 👍🏻

  • @nabeebka2886
    @nabeebka2886 2 роки тому +5

    പാവം ഡോക്കിൻസിന് ഒന്നും അറിയില്ല....

  • @Shajahanhajauploads
    @Shajahanhajauploads 2 роки тому +1

    👍🏿👌🏿

  • @hafis1025
    @hafis1025 2 роки тому +1

    നിരീശ്വര ദര്‍ശനങ്ങളുടെയെല്ലാം അടിസ്ഥാപരമായ ആശയപ്രതിസന്ധി വെളിവാകുന്നൊരു ഘട്ടം കൂടിയാണിത്. എന്തിനാണ് നാസ്‌തികത (Why Atheism) എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതനുസരിച്ച് ഇനിയെന്ത് എന്ന തീര്‍പ്പിലും എത്താന്‍ കഴിയൂ. എന്നാല്‍ നാസ്‌തികത അടിസ്ഥാനപരമായി ഒരു എതിര്‍പ്പ് യുക്തി മാത്രമാണ്, ക്രിയാത്മകമായി ഒന്നും ലക്ഷ്യം വെച്ചുള്ളതല്ല (Atheism is something against not something for). അതിനാല്‍ മതങ്ങള്‍ക്കെതിരെയുള്ള അന്ധമായ എതിര്‍പ്പ് അവസാനിപ്പിച്ച് ചിന്തിച്ചാല്‍ പിന്നെ ലോകത്തെയും ജീവിതത്തെയും സംബന്ധിച്ച ശൂന്യതയാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്. അത്തരമൊരു ആശയപ്രതിസന്ധിയുടെ ഘട്ടത്തിലാണ് നാസ്‌തികലോകം ഇന്നുള്ളതെന്ന് വ്യക്തമായും പറയാം.

  • @harifkannadan
    @harifkannadan 2 роки тому +5

    👍🏼

  • @mystery6565
    @mystery6565 2 роки тому +5

    If everyone understands science, they will understand that there is no God

    • @ALAMEENKM4556
      @ALAMEENKM4556 3 місяці тому

      Science cannot prove God because god is not material being/thing. Science can only explain how the material things work it cannot even answer the question "why".
      That is a very basic understanding of science.
      So your argument is not even correct
      You may argue based upon some logical reasonings based on laws of logic

  • @sabahulaman2549
    @sabahulaman2549 Рік тому

    Ajmal Sir🙋🤍

  • @faiz3748
    @faiz3748 2 роки тому

    👍❣️

  • @ahmedkoya2278
    @ahmedkoya2278 2 роки тому +1

    🌹❤️👍

  • @mohammedaslam3765
    @mohammedaslam3765 2 роки тому +1

    🎈

  • @usman3248
    @usman3248 2 роки тому +2

    masha allah

  • @Logicalindian1k
    @Logicalindian1k 16 днів тому

    Dawkins in an interview when questioned about intelligent design he replies that may be aliens made our DNA 😂...it's in UA-cam itself..he believes in alien God but still rejects signs here ..
    Dawkins also being the racist he is in an interview praised n preferred Christian society than Islam n muslim immigrants 😂

  • @sinojdamodharan5723
    @sinojdamodharan5723 2 роки тому +1

    എന്തിരോ എന്തോ... ആ... പടച്ചോനറിയാം

  • @faisalpa4268
    @faisalpa4268 2 роки тому

    There is no beginning for universe....beginning is needed for human animals only

    • @Farz3829
      @Farz3829 2 роки тому +8

      Big bang theroy is proven and it states that this universe had a beginning from a single point and it is still expanding

  • @clearedgeinteriorsbranding2489
    @clearedgeinteriorsbranding2489 2 роки тому +2

    class .. speach.

  • @jaseermlamia5344
    @jaseermlamia5344 2 роки тому

    ALHAMDU LILLAHI RABBIL AALAMEEN

  • @Globalfusionfood
    @Globalfusionfood 2 роки тому +3

    go and read " faith of fatherless, the physcology of Athiesm"

  • @mdpal7166
    @mdpal7166 2 роки тому +2

    "..you can dispute what was meant by nothing....what ever it is...it's very very simple"...😊😊😊 "Why is that so funny...?''" 😁😁😁😁 classical moment of ridiculousness!!!

  • @rashe313
    @rashe313 2 роки тому

    ഇതിന്റെ ഫുൾ വിഡിയോ ഉണ്ടോ?

  • @mahindreamcatcher
    @mahindreamcatcher 2 роки тому +2

    ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ക്ബർ

  • @fathimapathu5390
    @fathimapathu5390 2 роки тому +2

    അൽഹംദുലില്ലാഹ്

  • @akhmkrngply6580
    @akhmkrngply6580 2 роки тому +5

    ശരി bro... ഈ പാഥാർത്ത അധീതനെ 1400 വർഷങ്ങൾക് മുൻപ്, ഈ ഭൂമുഖത്തു നിന്നും ഒരു മനുഷ്യൻ പോയി കണ്ടു, സംസാരിച്ചു, കൂടാതെ അദ്ദേഹത്തിന് ഒരു പുസ്തകവും കൊടുത്തു എന്നുവിശ്വസിക്കുന്ന കൂട്ടാരിൽ പെട്ടവരല്ലേ താങ്കൾ... നിങ്ങൾക് ലജ്ജയില്ലേ ഇത്തരം അന്ധവിശ്വസങ്ങളിൽ പെട്ട് ഈ കേവലജീവിതം നഷ്ടപ്പെടുത്തി കളയാൻ.....

    • @kallafadvtsadiq228
      @kallafadvtsadiq228 2 роки тому +1

      ലോകം ഉണ്ടായത് മുതൽ, 1400 വർഷങ്ങൾക്ക് മുൻപ് ഉള്ളതിലും മുസ്ലിങ്ങൾ വിശ്വസിക്കുന്നു. അത് എന്താണ് എങ്ങനെയാണ് എന്ന് അറിയാൻ താങ്കൾ കുറച്ചു കൂടി ഇസ്ലാമിനെ കുറിച്ച് പഠിക്കു...

  • @Sk-iv3tq
    @Sk-iv3tq 2 роки тому +1

    ഇല്ല എന്ന് പറയുന്നവൻ്റെ തല വെറുതെ ആണ്

  • @deepujoy1455
    @deepujoy1455 2 роки тому +1

    Dawkins is evolutionary biologist

  • @jaz_shl
    @jaz_shl 2 роки тому +7

    ദുർവ്യാഖ്യാനത്തിന്റെ പെരുമഴ ആണല്ലോ. 😂

  • @Rafa-wo6of
    @Rafa-wo6of 2 роки тому +4

    പ്രപഞ്ചം ഒരു അൽഭുതമാണ്, പക്ഷെ ആ അൽഭുതത്തെ ആറാം നൂറ്റാണ്ടിലെ ഒരു ആൾദൈവം അപ്പപ്പോൾ തോന്നിയ കാര്യങ്ങൾ പിന്നീട് ക്രോഡീകരിച്ച പുസ്തകത്തോടും ഒരു അറബ് ഗോത്രദൈവത്തോടും അല്ലെങ്കിൽ മറ്റ് ദൈവങ്ങളോടും മതഗ്രന്ഥങ്ങളോടും ബന്ധപ്പെടുത്തുമ്പോഴുമാണ് സർ ഇതൊരു കോമഡിയായി തീരുന്നത്.

  • @shafeeknrd2436
    @shafeeknrd2436 2 роки тому +4

    എന്ത് പറഞ്ഞാലും മണ്ണ് കോയച്ച കഥയാണ് സത്യം

    • @unknown23237
      @unknown23237 2 роки тому

      Broh kalimannilum nammude shareerathilum oree elements aanu ullathu ennu theliyichathaanu

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Рік тому +1

      ​നമ്മുടെ ശരീരത്തിൽ അലൂമിനിയം ഉണ്ടോ???

  • @dinkan419
    @dinkan419 2 роки тому +1

    Ya, it is really a challenge to figure out physical explanation for existence because only a small number of human brains are doing the bulk of thinking and searching for it while the vast majority of people are believers who blindly believes their religious preachers words and has some kind of fairy tale and story book to back their claims.
    Such a waste of human brain power.

    • @pictureswithstories4362
      @pictureswithstories4362 2 роки тому +2

      Believers in atheism and the belief that there is no meaning to life?

    • @dinkan419
      @dinkan419 2 роки тому +2

      @@pictureswithstories4362 Meaning to life??!! What is the meaning of the lives of countless children who died and are still dying in wars in the name of god or geopolitics for that matter? Why didn't god bother to save them?? And you will be fooling yourselves if you are saying that it's all gods plan.
      The truth is that only people will be there to help each other out. But people are blinded by faith and that creates an "us" and "them".

    • @pictureswithstories4362
      @pictureswithstories4362 2 роки тому

      @@dinkan419 That's an emotional response. Tell me if there's any meaning to life in atheism. Agnosticsm seems to me a better choice than atheism. It amuses me why atheists don't choose to end their meaningless lives because most atheists will encounter more pain than pleasure if they choose to live on. A better decision will be to end their lives right now and choose to reduce pain and suffering. I would definitely do that if i was 100% sure there was no god.

    • @dinkan419
      @dinkan419 2 роки тому +1

      @@pictureswithstories4362 okay cool, then tell me which god should I believe in?
      Can I have a personal god named "dinkan" and believe in "him"?
      My belief in god is similar to your belief in my god "dinkan".
      And I feel sorry that you need the existence of a god to have a meaning to life. And as I said before, try telling to those who died about the meaning to life, and how god blessed them by letting them die at a young age while their peers lived on. And you are being vociferous about it only because you are alive and you believe that god has a plan for you. Now think of a scenario of us travelling in a bike and truck run us over, killing us both. Now, you being a believer, what is your justification for god and the meaning of life you had believed in?

    • @pictureswithstories4362
      @pictureswithstories4362 2 роки тому +2

      @@dinkan419 Again, emotional replies. It doesn't matter what happens after you die. Until the point you're dead, you will have a meaning to life and you'll have hope if you're a believer. That's the reason why theists are more happier than atheists who don't have a meaning to life.
      If you don't believe in god, there's no meaning to life no matter how hard you try to put it. It's all atoms and molecules and their chemical reactions. Your life will become insignificant, and there will be no point of existence. No matter what you do, there is no point no meaning to the actions you do. You as a person are insignificant and if you live or die, it doesn't matter!
      You can choose any god you want to. Choosing any god or religion in this world will add meaning to your life than being an atheist. But I would choose the better version. ഡിങ്കൻ ഒരു fictional character annenu തെളിവ് ഉണ്ട്. So അതൊക്കെ eliminate cheyyan എളുപ്പം ആണ്. കൊച്ചു കുട്ടികളുടെ arguments ആണല്ലോ 😀

  • @iqbaliquiqbaliqu892
    @iqbaliquiqbaliqu892 2 роки тому +3

    പഹയാ ജ് സുലൈമാനല്ല ഹനുമാനാണ്

    • @personalprofile1939
      @personalprofile1939 2 роки тому +2

      Appeal to ridicule
      Appeal to ridicule (also called appeal to mockery, ab absurdo, or the horse laugh[1]) is an informal fallacy that presents an opponent's argument as absurd, ridiculous, or humorous, and therefore not worthy of serious consideration instead of actually countering the argument.

  • @name1name278
    @name1name278 2 роки тому +7

    ഇയാൾ എന്താണ് പുലമ്പുന്നത്?

    • @personalprofile1939
      @personalprofile1939 2 роки тому +1

      An appeal to pity (also called argumentum ad misericordiam, the sob story, or the Galileo argument) is a fallacy in which someone tries to win support for an argument or idea by exploiting his opponent's feelings of pity or guilt. It is a specific kind of appeal to emotion.

  • @muhammedfaheem3609
    @muhammedfaheem3609 2 роки тому

    Ithoru iit karan aanenn orkanam

  • @Mr.ChoVlogs
    @Mr.ChoVlogs 2 роки тому +6

    ഈ എന്ത് മണ്ടത്തരങ്ങൾ ആണ് ഈ പറയുന്നത്.

  • @spacetravelers2.0
    @spacetravelers2.0 6 місяців тому

    ദൈവം ഒരു നുണയാണ്

  • @solotravel1466
    @solotravel1466 2 роки тому +8

    ഈ ഉസ്താദ് വിളമ്പുന്നത് മൊത്തം വിഡ്ഡിത്തമാണല്ലോ

    • @solotravel1466
      @solotravel1466 2 роки тому +1

      So what, he said it all cognitive biases, there no point he is IIT graduate or Intel developer, stupidity is stupidity man

    • @djankovski
      @djankovski 2 роки тому +4

      @Nejad Ihsan Enna pinne Dawkins parayanath angu sammathich koduthoode. Angerde athrem padithom degreeyum work experiencum onnum ivde ippo matham parayana aarkum illa. I know this won't make any difference in your thinking. At least don't make a mockery of yourself by making such irrelevant arguments.

    • @ashhadkalam8995
      @ashhadkalam8995 2 роки тому

      Yenthanavo aa vidditham...

    • @aswin9607
      @aswin9607 Рік тому +1

      @Nejad Ihsan Being a graduate of IIT does not mean that he is logical and rational. He might be a rote learner and mugged it up and passed the exams and he is questioning an emeritus professor of Oxford University.

    • @muammedrashidtk5871
      @muammedrashidtk5871 Рік тому

      ​@@aswin9607ath jee advanced entha enn ariyathth kondaa

  • @santhusanthusanthu6740
    @santhusanthusanthu6740 2 роки тому +9

    കുത്തിയിരുന്ന് ഉണ്ടാക്കി... പോടോ 😍

    • @sabahulaman2549
      @sabahulaman2549 Рік тому +1

      കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു ല്ലേ!!!😹😹

    • @sabahulaman2549
      @sabahulaman2549 Рік тому +1

      Bro താങ്കൾ ചിന്തിക്കുന്ന രീതിയിലുള്ള ദൈവത്തെ അല്ല ഇവിടെ muslims ആരാധിക്കുന്നത്.....bro de ബുദ്ധിയിൽ ദൈവത്തെ മെറ്റീരിയലിസ്റ്റിക് ആയി കാണുന്നത് കൊണ്ടാണ് ഇങ്ങനെ ദേഷ്യം ഒക്കെ ഉണ്ടാകുന്നത് 🥴🥴

    • @Ajnjaythan
      @Ajnjaythan 3 місяці тому

      ​@@sabahulaman2549
      I am totally confused.
      എങ്ങനെ ആണ് അദേഹം എന്ന് explain ചെയ്യാമോ?

    • @sabahulaman2549
      @sabahulaman2549 3 місяці тому

      @@Ajnjaythan bro via islamic concept, ദൈവത്തെ (സൃഷ്ടാവിനെ) അറബിയിൽ വിളിക്കുന്ന പേരാണ് "അല്ലാഹു"!!... According to Quran(surah ഇഖ്ലാസ്):
      verse1•"പറയുക:അല്ലാഹു, അവൻ ഏകനാകുന്നു.....
      verse2• അല്ലാഹു ഒന്നിനെയും ആശ്രയിക്കാത്തവനും എല്ലാത്തിൻ്റെയും ആശ്രയകേന്ദ്രവും ആകുന്നു.....
      verse3•അവൻ സന്താനത്തെ ജനിപ്പിച്ചിട്ടില്ല, ജനിക്കപ്പെട്ടിട്ടുമില്ല.....
      verse4•അവന് തുല്യമായി ഒന്നും തന്നെയില്ല..."
      👆 ഇതാണ് അല്ലാഹു(സൃഷ്ടാവ്)...
      അതായത് bro,
      •ഏകനായ,
      •Infinite (അദ്യുതീയനായ) ആയ,
      •ആരുടെയും(ഒന്നിൻ്റെയും) ആശ്രയം വേണ്ടാത്തവനായ എന്നാല് എല്ലാവരും അശ്രയിക്കുന്നവനായ,
      •ആരും ജനിപ്പിച്ചിട്ടില്ലാത്ത ആരെയും ജനിപ്പിചിട്ടില്ലാത്ത,
      •ഒന്നുമായും (even space/matter) സാദൃഷ്യപ്പെടുത്താൻ കഴിയാത്തവനുമായ ഒരു ശക്തി... ആ ശക്തിയെ മുസ്ലിങ്ങൾ അറബിയിൽ വിളിക്കുന്ന പേരാണ് "അല്ലാഹു"... അവനാണ് എന്നെ സൃഷ്ടിച്ചത്, താങ്കളെ സൃഷ്ടിച്ചത്, ഈ പ്രപഞ്ചത്തെയും, time നെയും, life നെയും, death നെയും, gravity യേയും, എല്ലാം സൃഷ്ടിച്ചത്........
      So, ഈ മുകളിൽ (ഖുർആനിൽ) പറഞ്ഞ 4 qualities താങ്കൾക്ക് നൽകാൻ കഴിയുക ആർക്കാണോ/ എന്തിനാണോ..... അവനെ/ അതിനെ അല്ലാഹു (ദൈവം) എന്ന് വിളിക്കാം....if you want to know more about allah.....please read the Quran with open heart....And understand it....

    • @sabahulaman2549
      @sabahulaman2549 3 місяці тому +1

      @@Ajnjaythan bro via islamic concept, ദൈവത്തെ (സൃഷ്ടാവിനെ) അറബിയിൽ വിളിക്കുന്ന പേരാണ് "അല്ലാഹു"!!... According to Quran(surah ഇഖ്ലാസ്):
      verse1•"പറയുക:അല്ലാഹു, അവൻ ഏകനാകുന്നു.....
      verse2• അല്ലാഹു ഒന്നിനെയും ആശ്രയിക്കാത്തവനും എല്ലാത്തിൻ്റെയും ആശ്രയകേന്ദ്രവും ആകുന്നു.....
      verse3•അവൻ സന്താനത്തെ ജനിപ്പിച്ചിട്ടില്ല, ജനിക്കപ്പെട്ടിട്ടുമില്ല.....
      verse4•അവന് തുല്യമായി ഒന്നും തന്നെയില്ല..."
      👆 ഇതാണ് അല്ലാഹു(സൃഷ്ടാവ്)...
      അതായത് bro,
      •ഏകനായ,
      •Infinite (അധ്യുദീയൻ) ആയ,
      •ആരുടെയും(ഒന്നിൻ്റെയും) ആശ്രയം വേണ്ടാത്തവനായ എന്നാല് എല്ലാവരും അശ്രയിക്കുന്നവനായ,
      •ആരും ജനിപ്പിച്ചിട്ടില്ലാത്ത ആരെയും ജനിപ്പിചിട്ടില്ലാത്ത,
      •ഒന്നുമായും (not even space/matter) സാദൃഷ്യപ്പെടുത്താൻ കഴിയാത്തവനുമായ ഒരു ശക്തി... ആ ശക്തിയെ മുസ്ലിങ്ങൾ അറബിയിൽ വിളിക്കുന്ന പേരാണ് "അല്ലാഹു"... അവനാണ് എന്നെ സൃഷ്ടിച്ചത്, താങ്കളെ സൃഷ്ടിച്ചത്, ഈ പ്രപഞ്ചത്തെയും, time നെയും, life നെയും, death നെയും, gravity യേയും, എല്ലാം സൃഷ്ടിച്ചത്........
      So, ഈ മുകളിൽ (ഖുർആനിൽ) പറഞ്ഞ 4 qualities താങ്കൾക്ക് നൽകാൻ കഴിയുക ആർക്കാണോ/ എന്തിനാണോ..... അവനെ/ അതിനെ അല്ലാഹു (ദൈവം) എന്ന് വിളിക്കാം......he is beyond ur imagination....if you want to know more about allah.....please read the Quran with open heart....And understand it...

  • @freethinker6982
    @freethinker6982 2 роки тому +6

    അള്ളാ ഇങ്ങളോട് പറഞ്ഞിട്ടുണ്ടാകും... നമ്മളോട് പറഞ്ഞിട്ടില്ല 😂😂😂😂....

  • @anoop_adoor8278
    @anoop_adoor8278 Рік тому

    പ്രപഞ്ചം ദൈവം ശ്രിഷ്ടിച്ചതാണെന്ന തെളിവ് എന്ത്

  • @akshaymurali4503
    @akshaymurali4503 2 роки тому

    Ella jeevikalum perfect onnum alla nammade bodylanne unde aavashyam illatha organs. Nammade arivukalkokkr ippo parithikalunde ini technology vikasikunathine anusariche nammade arivukalum koodum. Pakshr njan ippazhum daivam illananne aane viswasikumathe. Athokkr orortharde ishtamanne indo illayo ennu viswasikunathe. Daivam undennulathe orikalum orappichu parayan pattunna karyalla. Ini indenkil thanne nammakke ingne daivathine aarathikandem poojikandem aavashyam illa

  • @alienconnection5563
    @alienconnection5563 2 роки тому

    Whole answers from the Muslim guy has the most funnier elements than Dawk. We dont know yet what is a perfect design as long as we live inside the fourth dimension.
    People are crazy!!!!!!

  • @moviesuggestioncorner7565
    @moviesuggestioncorner7565 2 роки тому

    5:05
    impossible
    Why did you studied physics

  • @abhi5540
    @abhi5540 2 роки тому +3

    ദൈവത്തിനെ സൃഷ്ടിക്കേണ്ട ആവശ്യമില്ല. അള്ളാ ആണ് time create ചെയ്തത് അല്ലെ? നിങ്ങൾ മണ്ടന്മാരാണോ അതോ മണ്ടന്മാരായി അഭിനയിക്കുന്നത് ആണോ.

    • @ashhadkalam8995
      @ashhadkalam8995 2 роки тому +1

      Pottan aanalle?
      Timum space-um illatha oru avasthayil yenthann "beginning"?

  • @faisalpa4268
    @faisalpa4268 2 роки тому +1

    U mean evolution wrong😄😄😄

  • @jaykumars333
    @jaykumars333 2 роки тому

    This guy he is trying to prove that his allaha exists and he is the creator but hindus will say that his god is a creator , christian will say something else so this is something baseless .

  • @vishakmohan5102
    @vishakmohan5102 2 роки тому +1

    😂😂 fun

  • @vichuvishnu751
    @vichuvishnu751 2 роки тому +2

    Full of foolishness

  • @keralarocket9435
    @keralarocket9435 2 роки тому

    😂 😂 😂 😂 😂 😂

  • @MohammedIsmail-cl9jn
    @MohammedIsmail-cl9jn Рік тому +1

    😂😂😂😂

  • @ibrantzi2i690
    @ibrantzi2i690 Рік тому

    Kurachu budhiyundengil pottan ennu vilikkamayirunnu.. puthakapottan

  • @shihabudeenvp5060
    @shihabudeenvp5060 2 роки тому +1

    😭😭😭😭😭🤣🤣🤣🤣🤣🤣🤣

  • @chinnuliji9406
    @chinnuliji9406 2 роки тому

    Onne pode

  • @pets847sean
    @pets847sean Рік тому

    കൊതുകിനെ എന്തിനാ സൃഷ്ട്ടിച്ചത് 🤔

  • @instacollection7116
    @instacollection7116 6 місяців тому

    ദൈവത്തിനൊരു സൃഷ്ടാവിന്റെ ആവശ്യമില്ല എങ്കിൽ പിന്നെ പ്രപഞ്ചത്തിന് എന്തിനാണ് ഒരു സൃഷ്ടാവിന്റെ ആവശ്യം.

    • @Ajnjaythan
      @Ajnjaythan 3 місяці тому

      Valid question.
      Someone who is related to this speech should answer this question.

    • @ALAMEENKM4556
      @ALAMEENKM4556 3 місяці тому

      പ്രപഞ്ചം സൃഷ്ടി ആയത് കൊണ്ട് തന്നെ

    • @instacollection7116
      @instacollection7116 3 місяці тому

      @@ALAMEENKM4556 നീ മാത്രം പറഞ്ഞാൽ പോരാലോ