ഒരുപാട് മതങ്ങളിൽ ഏതാണ് ശരി? ഇസ്‌ലാം ഈ ആധുനിക കാലത്ത് യോജിച്ചതോ? | Campus Debate | TKMCE Kollam

Поділитися
Вставка
  • Опубліковано 10 бер 2024
  • Q&A
    Religions | Islam | Modernism
    🎙 Dr. Abdulla Basil C
    ⌛ 5 Mins
    #campus #debate #islam
    -------------------------------------------------------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbqaFzXiBULqG6m9
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: unmasking_athei...
    Spotify: open.spotify.com/show/7f26br6...
    UA-cam: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

КОМЕНТАРІ • 54

  • @unaiskunnampalli8297
    @unaiskunnampalli8297 3 місяці тому +5

    പ്രപഞ്ച സൃഷ്ടാവായ അല്ലാഹു ലോകര്‍ക്കായി നിയോഗിച്ച അവസാനത്തെ ദൂതനാണ് മുഹമ്മദ് നബി(ﷺ). അദ്ദേഹത്തിലൂടെ അവതീർണമായ അവസാന വേദഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. നാം ഈ ഭൂമിയിൽ എങ്ങനെ ജീവിക്കണമെന്ന് കൃത്യമായ മാർഗരേഖ ഇതിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നുണ്ട് മുഹമ്മദ് നബി(ﷺ) അതനുസരിച്ച് പ്രായോഗികമായി ജീവിച്ച് ചരിത്രത്തിൽ മാതൃകയുമായി.
    അല്ലാഹു മനുഷ്യരാശിക്ക് നൽകിയ ഈ ദിവ്യ സന്ദേശം പിൻപറ്റി ജീവിക്കുന്നവർക്ക് മരണാനന്തരം നിത്യ സ്വർഗ്ഗവും അല്ലാത്തവർക്ക് നിത്യ നരകയാതനയും അനുഭവിക്കേണ്ടിവരും എന്ന് അവസാന വേദഗ്രന്ഥമായ വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു.
    ഈ സന്ദേശം വളരെ ഗുണകാംക്ഷയോടെ താങ്കൾക്ക് കൈമാറുന്നു.

  • @fahadmuhammed1501
    @fahadmuhammed1501 3 місяці тому +3

    Well explained and accurate. May allah reward you

  • @sajunk9810
    @sajunk9810 4 місяці тому +5

    Masha Allah. Best and apt reply.👍❤

  • @haneefa-re8or
    @haneefa-re8or 4 місяці тому +46

    എല്ലാ പ്രധാന മത ഗ്രന്ഥങ്ങളും അവസാനം പറഞ്ഞു വെക്കുന്ന ഒരു പ്രധാന കാര്യം, മുഹമ്മദ്‌ നബിയിലേക്കും ഖുർആനിലേക്കും ജനതകളെ എത്തിക്കുക എന്നതാണ്. യാക്കോബ്, മോശെ, ദാവീദ്, സോളമൻ, യെശയ്യ, യിരെമ്യാവ്, യോഹന്നാൻ, യേശു തുടങ്ങിയ ബൈബിളിലും ഖുർആനിലും പറയുന്ന പ്രവാചകൻമാരും എല്ലാ ഹൈന്ദവ വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും പാഴ്സി, ബുദ്ധ വേദങ്ങളും മുഹമ്മദ്‌ നബിയെയും ഖുർആനെയും വാഴ്ത്തികൊണ്ടുള്ള പ്രസ്താവനകൾ അറിയിക്കുന്നു. ഒരു അറബ് പ്രവാചകനിലൂടെ ദൈവിക മാർഗ്ഗം ലോകത്ത് സ്ഥാപിക്കപ്പെടുമെന്ന് യാതൊരു സസംശയങ്ങൾക്കും ഇടയില്ലാത്ത വിധം പറയപ്പെട്ടു എങ്കിൽ, ഇസ്‌ലാം മാത്രമാണ് സമ്പൂർണ ദൈവിക വ്യവസ്ഥയായി നില നിൽക്കുന്നത് എന്നതിന് യാതൊരു സംശയവും വേണ്ടതില്ല. മുൻകാലങ്ങളിൽ ഓരോ ജനതകൾക്കും വ്യത്യസ്ത ആരാധന കർമങ്ങൾ നിശ്ചയിച്ച കാര്യങ്ങൾ ഖുർആൻ അറിയിക്കുന്നുണ്ട്. എന്നാൽ എല്ലാ ജനതകൾക്കും പഠിപ്പിക്കപ്പെട്ട ദൈവ വിശ്വാസം ആധികാരികമായി ഏക ദൈവ വിശ്വാസം മാത്രമാണെന്ന് വേദങ്ങൾ തന്നെ സാക്ഷിയായി ഇന്നും നില നിൽക്കുന്നു, അവ മാറ്റങ്ങൾക്ക് വിധേയമായിട്ടും.

    • @vinod4833
      @vinod4833 4 місяці тому +8

      ഹിന്ദു പുരാണങ്ങളിൽ മുഹമ്മദ്‌ നബിയെ വാഴ്ത്തുന്നു. ഉള്ളതാണോ ഭായി???

    • @Shamil405
      @Shamil405 4 місяці тому

      ​@@vinod4833yes..towards eternity എന്ന channel il.."how is muhammed(s) mentioned in the 4000 years old book of hinduism" എന്ന title ഉള്ള vedio und അത് kand നോക്കു

    • @iamyourbrook4281
      @iamyourbrook4281 4 місяці тому +10

      Book Name - Muhammad In the Hindu Scriptures - by Prof. Pandit Vaid Parkash,
      a Brahman Hindu, well known Sanskrit scholar and research worker. The book had been reviewed and verified by another eight great and prestigious Hindu Pandits who are leading experts on Sanskrit and Hindu religions. This book translated into Bengali by Prof. Ashit Kumar Bandhopaddhay and This Book Translated into English by Muhammad Alamgir.Pls read (pdf available ) , its a very interesting academic book.

    • @faisalp7703
      @faisalp7703 4 місяці тому +2

      Yes കല്‍ക്കി അവതാരം

    • @vinod4833
      @vinod4833 4 місяці тому

      @@faisalp7703
      അവതാരവും പ്രവാചകനും തമ്മിൽ വ്യത്യാസമുണ്ട്. ദൈവം മനുഷ്യ രൂപത്തിൽ അല്ലെങ്കിൽ മറ്റ് രൂപത്തിൽ വരുന്നതാണ് അവതാരം.

  • @sajeersiraj992
    @sajeersiraj992 4 місяці тому +6

    ♥️Masha♥️allah♥️barakallah♥️ ♥️ ♥️swallallahu♥️ ♥️alaihiwasallama♥️ ♥️ya♥️habeebi♥️seyyidhi♥️ ♥️sanadhi♥️ya♥️rasoolallah♥️

  • @maliktaimoor9218
    @maliktaimoor9218 4 місяці тому +2

    Well explained.

  • @Safiya83838
    @Safiya83838 4 місяці тому +2

    بارك الله فيكم 🤍

  • @shafeequeahmed4272
    @shafeequeahmed4272 4 місяці тому +1

    14 മാർച്ച് 2024 ജർമൻ ടീവി ഡോയ്ചവെല "DW documentary" എലിമെൻററി പാട്ടിക്കിൾസിനെ സംബന്ധിച്ച സയൻസ് സീരീസിൽ ബിഗ്ബേങിനെ കുറിച്ച് പറഞ്ഞത് Huge explosion എന്നാണ്. സമയം 3:34 നോക്കുക. "വലിയ യുക്തിവാദി" explosion എന്ന് പറഞ്ഞതിന് എതിരായി വലിയ വായിൽ സംസാരിക്കുന്നത് കണ്ടു.

  • @Abuaydin
    @Abuaydin 4 місяці тому +3

    👍🏻👍🏻

  • @shimil8794
    @shimil8794 4 місяці тому +3

    ❤❤

  • @jamsheedkk2726
    @jamsheedkk2726 4 місяці тому +1

    ❤👏👏

  • @muzafir_ali
    @muzafir_ali 4 місяці тому

    👍🏻

  • @rmk_____nplm
    @rmk_____nplm 4 місяці тому

  • @lonelyfriend527
    @lonelyfriend527 4 місяці тому +6

    CAA യെ കുറിച്ച് ഒരു വീഡിയോ ഉടനെ വരണം

  • @jodmodyt5980
    @jodmodyt5980 4 місяці тому

    Ella mathangalum oru ekanaya ishwarinelek ethunu

  • @mohammedfarshan3465
    @mohammedfarshan3465 4 місяці тому +4

    Can i join with your group ❤

    • @UnmaskingAnomalies
      @UnmaskingAnomalies  4 місяці тому

      chat.whatsapp.com/C8rle7SwEgi1TraRo8pRbn
      Join and contact admin

  • @sheheerofficial4350
    @sheheerofficial4350 4 місяці тому

    👍🏼👍🏼👍🏼

  • @philipthomas4406
    @philipthomas4406 4 місяці тому +1

    H2O enthanu solid aano liquid aano gas aano?

    • @rafeequepary4098
      @rafeequepary4098 3 місяці тому

      മിക്ക മൂലകങ്ങൾക്കും ഖരം ദ്രാവകം വാതകം പ്ലാസ്മ തുടങ്ങിയ അവസ്ഥകളുണ്ട്
      വെള്ളമായിരിക്കുമ്പോൾ ദ്രാവകാവസ്ഥ യായിട്ടാണ് കണക്കാക്കുക
      ഹൈഡ്രജൻ ഓക്സിജൻ എന്നിവയുടെ സമ്മിശ്രങ്ങളാണ്

  • @Mjamsher
    @Mjamsher 3 місяці тому

    Malayalathila muslim lantern aavatte insha allah

  • @fahadmuhammed1501
    @fahadmuhammed1501 3 місяці тому +1

    00:15:20 യുക്തിവാദി ❌ അറിവില്ലായ്മ ✅

    • @AmalKrishna-ic2cv
      @AmalKrishna-ic2cv 3 місяці тому +1

      Vishvasii 😂 ellam ariyunavan 😂ellam ariyam yannu vicharikuna an pottan😂😂

    • @fahadmuhammed1501
      @fahadmuhammed1501 3 місяці тому +1

      @@AmalKrishna-ic2cv ellaaam അറിയാം എന്ന് ഞാൻ പറഞ്ഞോ? തനിക്കൊക്കെ എഴുതിയത് വായിക്കാനറിയില്ലെങ്കിലും എഴുതാപ്പുറം വായിക്കാൻ നല്ലവണ്ണം അറിയുന്നത് കൊണ്ട് സീൻ ഇല്ലാ ല്ലേ

  • @muralikrishnan7586
    @muralikrishnan7586 13 днів тому

    ഇസ്ലാമിനെ മാത്രം എല്ലാവരും വിമര്ശിക്കുന്നു. ഹിന്ദുവിനെക്കൂടെ വിമര്ശിക്കൂ. ഹിന്ദുമതവും ഒന്ന് നന്നാവട്ടെ.

  • @iamyourbrook4281
    @iamyourbrook4281 4 місяці тому

    Book Name - Muhammad In the Hindu Scriptures - by Prof. Pandit Vaid Parkash,
    a Brahman Hindu, well known Sanskrit scholar and research worker. The book had been reviewed and verified by another eight great and prestigious Hindu Pandits who are leading experts on Sanskrit and Hindu religions. This book translated into Bengali by Prof. Ashit Kumar Bandhopaddhay and This Book Translated into English by Muhammad Alamgir.Pls read (pdf available ) , its a very interesting academic book.

  • @Check_my_playlists
    @Check_my_playlists 4 місяці тому +4

    Ramadan Mubarak ❤

  • @ajeenaaju2798
    @ajeenaaju2798 4 місяці тому +2

    Allah

    • @TruthPrevailsChannel
      @TruthPrevailsChannel 4 місяці тому +2

      @@SankarGS😂😂😂 അല്ലാഹ് means the god in arabic - al
      ilah

    • @_muhammedrahil
      @_muhammedrahil 4 місяці тому +1

      ​@@SankarGS ഞങ്ങൾ മലയാളികൾ ആണ്. But, نحن نعرف اللغة العربية
      Malayalam✅
      Arabic✅
      English✅

    • @_muhammedrahil
      @_muhammedrahil 4 місяці тому +1

      ​@@SankarGSAnd you don't worry, we have scholars in almost every languages to teach us

    • @_muhammedrahil
      @_muhammedrahil 4 місяці тому +1

      ​@@SankarGSProphet Muhammad (in Arabia) was the last messenger, but there were about 124,000 messengers of Allah.
      So it is highly probable that Allah sent Prophets to almost everywhere on the earth including India

    • @_muhammedrahil
      @_muhammedrahil 4 місяці тому

      @@SankarGS😂😂😂😂

  • @gray1194
    @gray1194 4 місяці тому +1

    👍🏻👍🏻