അവർക്ക് നിങ്ങളോടുള്ള ഇപ്പോഴത്തെ ഫീലിംഗ്സ്❤Currentfeelings of your person❤

Поділитися
Вставка
  • Опубліковано 18 жов 2022
  • Created by InShot:inshotapp.page...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 319

  • @Dream-tv9hg
    @Dream-tv9hg Рік тому +3

    ഞാൻ ഒരു പാട് തവണ കാണാൻ വേണ്ടി ശ്രമിച്ചു പക്ഷേ അതിന്റെ പേരിൽ ഞാൻ ഒഴീഞ്ഞുനിൽക്കുകയാണ്ഞാൻകാരണംഅവൻറ്റെബുധിമുടിക്കരുത്എന്ന്ആണ്

  • @merlinroy8712
    @merlinroy8712 Рік тому +47

    🙏🏻🙏🏻🙏🏻👍❤ സത്യം ഒത്തിരി സത്യം ഇപ്പോൾ കോണ്ടാക്ട് ഇല്ല. മടങ്ങി വരുമെന്ന് 100% എനിക്ക് ഉറപ്പാണ്. V യിൽ തുടങ്ങുന്ന പേരാണ്. ഇങ്ങനെയെല്ലാം പറയാൻ കഴിയുന്നതും ഈശ്വരൻ തരുന്ന ജ്ഞാനമാണ് ഒത്തിരി സന്തോഷംGod bless u🙏🏻🙏🏻🙏🏻

    • @murshidkk3853
      @murshidkk3853 Рік тому

      Vasu😌

    • @meeenu5922
      @meeenu5922 Рік тому

      Vanno thirich

    • @user-xx4ec9hb9d
      @user-xx4ec9hb9d 4 місяці тому

      ഈ. പറഞ്ഞു. കാര്യം. എത്ര.വേഗം. വന്നു. ചേരണം. യൂണിവേഴ്സിറ്റി.

    • @user-xx4ec9hb9d
      @user-xx4ec9hb9d 3 місяці тому

      ഓം. നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. പെട്ടന്ന്. എന്നിൽ.വന്നു. ചേരണം. യൂണിവേസിന്. ഒരുപാട്. നന്ദി.

  • @anjusanthosh9290
    @anjusanthosh9290 Рік тому +10

    Madam പറയുന്ന ഓരോ karyangalum എന്റെ lifeil nadannukondirikkunnathanu...എല്ലാം perfect aayittulla നല്ല കാര്യങ്ങള്‍ ആണ്, positive aayittulla കാര്യങ്ങള്‍ ആണ്‌ പറയുന്നത്...thank you universe...I believe in universe

  • @sandhyakrishnankutty1271
    @sandhyakrishnankutty1271 Рік тому +15

    നടന്നാലും.. ഇല്ലെങ്കിലും.. മനസിന്‌ വളരെ സമാദാനം തന്നതിന് നന്ദി

  • @renjinpr1939
    @renjinpr1939 Рік тому +2

    ഈ പറഞ്ഞ ഓരോ വാക്കും സത്യമാകട്ടെ താങ്ക്യൂ 🙏🏻

  • @reenamaria9587
    @reenamaria9587 Рік тому +6

    Reading resanate ആയി ഞാൻ twin flame anu ഇന്ന് birthday ആയിരുന്നു ഞാൻ wish ചെയ്തു ✌️✌️❣️❣️

  • @vijayasajeev6495
    @vijayasajeev6495 Рік тому +4

    സത്യം പറഞ്ഞാൽ എനിക്ക് ഇന്ന് ഒത്തിരി സന്തോഷം തോന്നി ഞാൻ അപ്രതീഷമായി കണ്ടു എന്നാലും ഇഗോ ഉണ്ട്‌ സമാദാനം ആയി എന്റെ കുറച്ചു സങ്കടം പറയാൻ പറ്റി ഈ പറഞ്ഞതിൽ ഒത്തിരി സത്യം ഉണ്ട് താങ്ക് യൂ മാം 🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @auraarora5799
    @auraarora5799 Рік тому +4

    Thank You Angels💫
    Thank You Divine🙏
    Thank You Universe❤

  • @Godisgreatforme
    @Godisgreatforme Рік тому +5

    ഞാൻ ഇപ്പോൾ വല്യ മൈൻഡ് ചെയ്യാൻ പോകുന്നില്ല.. twinflame തിരിച്ചു വരണം എങ്കിൽ ഞാൻ എന്റെ സ്നേഹം തിരിച്ചെടുക്കാൻ തയ്യാറാവണം എന്നാണ് മനസ്സിലായത്.. 🥰

  • @dhanyaajitha7207
    @dhanyaajitha7207 Рік тому +1

    ശെരിക്കും മിസ് ചെയ്യുന്നുണ്ട്. ഞൻ അവനെ. Onnu തിരിച്ചു വന്നാൽ മതിയായിരുന്നു 🙏🙏

  • @mini6269
    @mini6269 Рік тому +10

    ഞാൻ ഇപ്പോൾ ഒരു യാത്രയിൽ ആണ്,പറഞ്ഞതെല്ലാം സത്യമായി തീരട്ടെ ❤️

  • @meenakshidevika581
    @meenakshidevika581 Рік тому +1

    Ee viedio enik oru pad preetheesha tharunnu...... Enik ente partnere thirich venam... Avan varumennu enik 💯urapanu...... But eppo avan enne venda paranj poyii orikalum thirike varullannu paranju......enkilum eppolum nan avane snehikkunnu..... Avan thirich varan nan orupad prarthikkunnud........... Enik thirich venam ente partnere.......... Nagal nagalude life happy ayit pokkuvayirunnu pettannu avan enth patti enn ariyilla but thirich varummennu nan preethishikknnu....... Avan varum enik ee viedio orupad preetheesha tharunnud🥰thank you so much maa........

  • @vivekananavishu6262
    @vivekananavishu6262 Місяць тому

    ഇതെല്ലാം സത്യമായി വരുന്നതിനു ദൈവത്തിനു നന്ദി പറയുന്നു

  • @jinesh.gjinesh.g1721
    @jinesh.gjinesh.g1721 Рік тому +1

    എല്ലാം ശെരിയാണ് എനിക്ക്‌ എല്ലാം പോസറ്റീവ് ആയിട്ട് ഉണ്ട്...... 🥰🥰🥰🥰🥰🥰🥰 അതുപോലെ തന്നെ ഇങ്ങനെത്തെ വീഡിയോസ് കാണുമ്പോൾ
    പോസറ്റീവ് ആയി ഫീൽ ചെയുന്നു....

  • @shamnasajith1642
    @shamnasajith1642 Рік тому +2

    Thanks ...ഒരുപാട് relax ആയതുപോലെ ...

  • @sonumanoj1253
    @sonumanoj1253 Рік тому +1

    ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ ഞാൻ പ്ലാൻ ചെയുന്നു ഒരു യാത്ര വളരെ കൃത്യം ആയി പറഞ്ഞു

  • @sheelasasidharan770
    @sheelasasidharan770 Рік тому

    ഒരുപാട് മാനസികമായി ഇഷ്ട്ടപെട്ടു,
    നോ contact situation, third party connection, ഉണ്ട്. ഞാൻ കാത്തിരിക്കുന്നു പ്രാർത്ഥിക്കുന്നു തിരിച്ചു വരും എന്നു പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു, ചെറുപ്പം മുതൽ മനസ്സിൽ മായാതെ രണ്ടാളും മുന്നോട്ട് പോയി,രണ്ടു കുട്ടികൾ, നീണ്ട 32 വർഷം ഒരുമിച്ചു കഴിഞ്ഞ ജീവിതമാണ് ഒരു പെണ്ണ് കാരണം തകർന്നത്. എല്ലാം മനസിലായി അദ്ദേഹം തിരിച്ചു വരും എന്നു പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു
    Thank you universe 🙏❤️
    Thank you Angels 🙏🙏💕

  • @dhanyadasan2360
    @dhanyadasan2360 Рік тому

    💯 correct Thanks universe Thanks Angel Thanks Divine 🙏🌈🦋❤️ Thanks mam

  • @rajitharaji3677
    @rajitharaji3677 Рік тому +4

    Thank you ma'am
    സത്യം . കുറെ കാര്യങ്ങൾ സത്യമാണ്.
    Thank you universe ❤️

  • @shifushifuz4461
    @shifushifuz4461 Рік тому +7

    Chechi resonated thankyou so much 🤗❤️no contact, conflict undayrn, aalkk ithri ego und, deep connection und, paranjath oke crtaanu thankyou so much . onnum maarilla enn vicharichath aarn bt now I'm very happy thankyou for the powerful guidance maam❤️🤗. Notification kand vann nokiyath aanu njn. Aagrahicha Reading, msg, situation resonated oke crtaanutto..🤗❤️..

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 місяці тому +1

    Thankuu universe🥰... Thankuu giving positive information in our relationship.. ❤️

  • @VIP-hz8ew
    @VIP-hz8ew Рік тому +2

    Correct annu mam paranjathu avante first letter H ahnnu 🤗❤

  • @anithamurali7169
    @anithamurali7169 Рік тому +4

    In our case, everything that was said in this is correct, now I feel a lot of happiness, thank you♥️

  • @sumakj6960
    @sumakj6960 4 місяці тому

    Miracle സംഭവിക്കട്ടെ ❤ അവൻ തിരിച്ചു വരും ❤

  • @Sameen699
    @Sameen699 Рік тому +1

    ഈഗോ ഒത്തിരി ഉള്ള ആളാണ് . no contact ആണ് . യാത്രക്ക് ഒരുങ്ങുന്നു. 10 ദിവസം കഴിഞ്ഞ്.👍👍

  • @sree33377
    @sree33377 Рік тому +5

    Thank you universe❤️✨️🙏
    Thank you Angels❤️✨️🙏
    Thank you Divine❤️✨️🙏

  • @sunithadevinandana9121
    @sunithadevinandana9121 Рік тому +1

    No hair letter v ഭയങ്കര അത്ഭുതം തന്നെ resonate mam 🙏🙏🙏🙏

  • @jishawilliams3275
    @jishawilliams3275 Рік тому +1

    Orupad santhosham.... Daivathinu nanni.... Paranjathellam sathyam.... Tf ne kandu muttiyittu ennekku four year aayi..... Tf il vannasesham ulla aanandhavum, athupolulla vedhanayum😔 paranjariyikkan vayya❤. Oru randam janmam aanenikku. Thank god thank univers ❤

  • @lillikuttybinu8885
    @lillikuttybinu8885 Рік тому +1

    പറഞ്ഞതെല്ലാം വളരെ ശേരിയാണ്,, thank you യൂണിവേസ്,,,, 🙏🙏🙏🙏

  • @ramyasreekumar7238
    @ramyasreekumar7238 Рік тому

    Thanku universe
    Thanku angels
    Thanku divine

  • @vijeeshvp2028
    @vijeeshvp2028 Рік тому +1

    Thank you❤️Angels❤️🦋🌈🙏

  • @anusreevelayudhan1367
    @anusreevelayudhan1367 Рік тому +1

    Tnku univers reunion vendi waiting🧘‍♀️🧘‍♀️

  • @beenaparu4622
    @beenaparu4622 Рік тому

    Paranjath correct aanu think cheythath correct

  • @vijeeshvp2028
    @vijeeshvp2028 Рік тому +1

    Thank you❤️universe❤️🌈🦋🙏

  • @veenaviswancheppallie7284
    @veenaviswancheppallie7284 Рік тому +1

    Thank you Radhae Krishna 😍😍😍😍 Thankyou Sai Ram Ji 😍🙏🙏😘 Thankyou Universe 😍😍😍 Thankyou Dear 😍😍😍😍😍

  • @vineeshchandranvineesh7824
    @vineeshchandranvineesh7824 Рік тому +1

    Ellam correct annu chechi parsnjathu aval fashion il bayakaram intrest ulla alanuu. Pinneee ende name inde first letter annu V re union ayiii..thank u chechi thanks GOD🙏

  • @divyadd3552
    @divyadd3552 Рік тому +8

    Thank You universe ❤️ thank u sis 💓 Thank You soo much for this message universe ❤️❤️❤️❤️❤️

  • @sharishyam71
    @sharishyam71 Рік тому +1

    Ippo nokkiyirunnollu ithupole oru video 🙏🏻thankyou universe ❤️thankyou chaechipenne ☺️🙏🏻

  • @sufairasufisuf7751
    @sufairasufisuf7751 Рік тому +2

    I very happy after watching this video🙃🥺❤️💯

  • @sathianilan7357
    @sathianilan7357 Рік тому +3

    Yes💯ശരിയാ 👌

    • @user-xx4ec9hb9d
      @user-xx4ec9hb9d 2 місяці тому

      ഓം. നമശിവായ. യൂണിവേസ്സനു. ഒരുപാട്. നന്ദി. നന്ദി. നന്ദി.

  • @devujain3794
    @devujain3794 Рік тому

    Orupaad estm und vruvngl varate prnjth crt aane long trip plan chynynd thnku universe 😇

  • @aswathypillai6488
    @aswathypillai6488 Рік тому +1

    Thankyou universe 🙏 ellam paranjapole sambavikkatte kathirikkunu

  • @primisworld
    @primisworld Рік тому +1

    💯 perfect. Am waiting for my person ♥️

  • @remyarajan9485
    @remyarajan9485 Рік тому +2

    Thank God 🙏 ippo oru no contact situation Aaneghilum nte shintapan thirichu varumnu eniku urapundu...🙂

  • @zoyazair4127
    @zoyazair4127 Рік тому

    😍 thank you.orupad vishamathil ayirunn njn.e video kandapo oru samadanam thonnunu.thank u so much😍

  • @rajit6725
    @rajit6725 Рік тому

    Pile 2താങ്ക്സ് യൂണിവേഴ്സ് ❤❤❤🙏🙏🙏

  • @lucifer1954
    @lucifer1954 Рік тому

    Ellam sathyamanu. Thank you universe💕💕💕

  • @midhunkrishna3782
    @midhunkrishna3782 Рік тому

    thank u mam.. lam waiting for my soul♥️
    ee video kandappo orupaad orupaad happy aayi njn positive aayittulla kaaryngal aaahnu paranjhadh.. aalumaayi realated aayirunnu paranjhadh..

  • @aleenaalee6675
    @aleenaalee6675 Рік тому +1

    Thanks chechi ❤❤😗😗

  • @dhamodharandhamu4820
    @dhamodharandhamu4820 Рік тому

    സത്യം 🙏🙏 സൂപ്പർ 👍👍

  • @bhavanaramadas7085
    @bhavanaramadas7085 Рік тому

    Orupaadu happy aayi ee reading kettappol

  • @jishnachipzy3905
    @jishnachipzy3905 Рік тому +1

    Thank u universe😊🙏thirichu varan prarthikkunnu☺️

  • @sharanyashashi7238
    @sharanyashashi7238 Рік тому

    Ellam valare krithym aayi paranju

  • @josnajose4930
    @josnajose4930 Рік тому

    Reasonated 🥰.....name start with letter "v".... fashion nd long hair aalkku ishttanu...thanku god thanku chechiii 😍

  • @naseerasansha1467
    @naseerasansha1467 11 місяців тому +1

    Thank you univers

  • @maneeshmanu36
    @maneeshmanu36 Рік тому +1

    Sathym 🥰

  • @akhilkurpp3333
    @akhilkurpp3333 Рік тому +1

    Super

  • @sumisumiyath9616
    @sumisumiyath9616 Рік тому +1

    Thank you maam🥰🥰🥰🥰🥰😂
    Thank you so much 🥰🥰🥰
    Thank you univers 🥰🥰🥰🥰🥰
    Love you so much 🥰🥰🥰🥰🥰❤❤❤❤

  • @sreedevias6427
    @sreedevias6427 Рік тому +3

    Resonated. Thank you divine.

  • @anugrahashanu4089
    @anugrahashanu4089 Рік тому +1

    Everything is right from my life lesson

  • @rejithababu1098
    @rejithababu1098 Рік тому

    Fine ippol paranja karyangal vektham avanam ennu vicharichu thannaya kande ippo clear ayitto

  • @nimmykrishnan3296
    @nimmykrishnan3296 Рік тому +1

    😘😘😘ഉണ്ട് എടുത്ത കാടുകൾ 😍😍😍😍😍

  • @chinnutty3624
    @chinnutty3624 Рік тому

    Okk crct aanu paranjath😍thank you universe 😊thank you mam😊 thank you god😊🙏🏻

  • @sitharasreekanth
    @sitharasreekanth Рік тому +2

    Reasonated...thank you 🌌Universe.... 🥰🤜

  • @praveens9043
    @praveens9043 Рік тому +4

    Thank you so much ma'am ✨💖

  • @reshmamadhu7616
    @reshmamadhu7616 Рік тому

    555...Tnq universe🥰

  • @ragithakishore5222
    @ragithakishore5222 Рік тому +1

    Thank youuu

  • @subisubi1502
    @subisubi1502 Рік тому +1

    Ys. Kure aayi nalla contact illa. Soulmate aanu. Name start from v. We both are wants a reunion. All are perfectly 100% correct

  • @sheejasheeja856
    @sheejasheeja856 Рік тому +5

    Thank you ❤️❤️❤️🙏🏻

  • @manjusudheer8357
    @manjusudheer8357 Рік тому

    Thank you mam. Correct anu🙏🙏🙏. Varanirikkunnna nalla karyangal sathyamayi theeratte 🙏🙏🙏.

  • @haripriyaprema3179
    @haripriyaprema3179 Рік тому

    Correct ayit allam paranju . Thank u universe..

  • @salinivijayan6419
    @salinivijayan6419 Рік тому +2

    Thankyou mam 🙏🏻Thankyou universe 🙏🏻🙏🏻

  • @sulthanjahan9905
    @sulthanjahan9905 Рік тому +2

    Thankuu❤

  • @smcm935
    @smcm935 Рік тому +1

    Thank universe❤Thank you somuch❤

  • @anikgeorge2966
    @anikgeorge2966 4 місяці тому

    WoW tanks 😍 Un8verse❤❤🎉🎉🎉😮😊

  • @prasannakumari7817
    @prasannakumari7817 Рік тому +1

    Supparredingthanks

  • @devinandhija9060
    @devinandhija9060 Рік тому +1

    June month nammal kandumuttiye month 😇

  • @aswathypillai6488
    @aswathypillai6488 Рік тому +1

    Thankyou mam thankyou so much thank-you universes thankyou universe 🙏 thankyou universe 🙏🙏🙏🙏

  • @subisubi1502
    @subisubi1502 Рік тому

    Correct aanu. 100 %

  • @amrutha6577
    @amrutha6577 Рік тому

    Ho my god i am so happy ♥️... 💯 sathiyam 💯💯💯💯💯

  • @keerthiprasannan6324
    @keerthiprasannan6324 Рік тому

    Paranjathellam sathyam aavatte oru reunion undavatte 🙏🙏

  • @soumyajoshi7133
    @soumyajoshi7133 Рік тому

    Thank you Universe ❤

  • @ushag9914
    @ushag9914 Рік тому +1

    Thank you🥰🥰🥰🥰🥰 enikku personal reading venam

    • @ushag9914
      @ushag9914 Рік тому +1

      Personal reading cheyyan enthoke cheyyanam

  • @bibinbibin9022
    @bibinbibin9022 Рік тому

    Thank You Univers...

  • @rejanigithesh9141
    @rejanigithesh9141 Рік тому +1

    I believe🥰. Thank you🙏

  • @saumyalintu2064
    @saumyalintu2064 Рік тому

    Thankyou universe എല്ലാം sathyamanu🥰

  • @sreeragkmanoj3373
    @sreeragkmanoj3373 Рік тому

    Thank you mam.Twinflame journey.No contact situation.Wait for Divine time.Thank you Universe.

  • @haseenashameer7863
    @haseenashameer7863 Рік тому

    സത്യം ❤️🙏

  • @aneeshaneesh8453
    @aneeshaneesh8453 Рік тому +2

    100%correct....2 du parum married aanu... Now block Akki kalanju. Yentha feelings yennariyilla... Eni varuvo aavo.. Past life connection und.. Cheruthile ariyam

  • @Zanu-nm2lo
    @Zanu-nm2lo Рік тому +1

    Njan avane othirisnehichu vishvasichu athaneniku patiyath

  • @aparnapk7986
    @aparnapk7986 Рік тому

    Paranjath ellam seriya🙏. Thanks🙏❤

  • @nipinpadiyath8483
    @nipinpadiyath8483 Рік тому

    Satyamaya kayam

  • @beenau7181
    @beenau7181 Рік тому

    Sathyam tnks madam

  • @anjusanthosh9290
    @anjusanthosh9290 Рік тому +1

    Second marriage relationshipine relate ചെയതു ഒരു video edamo madam

  • @muppymuppy2379
    @muppymuppy2379 Рік тому

    Ippo separation nilaanu. But enikurappund ente maash ennileku thanne thirichu varumennu🥰. Because njan universe il urachu viswasikunnu👍

  • @user-vc3rf4od8k
    @user-vc3rf4od8k Рік тому

    താങ്ക്‌യൂ യൂണിവേഴ്സ്

  • @bilnabalakrishnan414
    @bilnabalakrishnan414 Рік тому +2

    Thank you universe, angles, gods 😍🙏thank you mam 🥰correct reading anu mam 💕

  • @starry_angle_x_0287
    @starry_angle_x_0287 Рік тому

    Wonderful and positive energy ❤❤❤❤❤❤❤

  • @hh-wv4bz
    @hh-wv4bz Рік тому

    Correct anu. Thanku. Chechi

  • @user-hr1fz3sv1o
    @user-hr1fz3sv1o 5 місяців тому

    സത്യം