How to install 12v DC water pump|Solar water pump|kesri 12v DC water pump|Battery sprayer motor

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 129

  • @bpalliyali93
    @bpalliyali93 3 роки тому +5

    ചോദിക്കുന്നവർക്കൊക്കെ മാന്വമായി മറുപടി കൊടുത്ത 'താങ്കൾ ഭിനന്ദനങ്ങൾ

  • @mmalimmali4746
    @mmalimmali4746 7 місяців тому +1

    അര ഇഞ്ച് ഹോസ് ഇടാൻ പറ്റുന്ന അൽപ്പം കൂടെ വലിയ മോട്ടോർ ഉണ്ടോ

  • @AbrahamPI-f9t
    @AbrahamPI-f9t Рік тому +1

    Misting cheyyan patumo ithupayogich?

  • @silparavi8816
    @silparavi8816 4 роки тому +5

    അടിപൊളി... ക്ലിയർ വോയിസ്‌...

    • @EBMvlogz
      @EBMvlogz  4 роки тому

      🤭🤭🤭👊

    • @bohuxley5050
      @bohuxley5050 3 роки тому

      Sorry to be off topic but does any of you know a tool to log back into an instagram account?
      I was stupid lost my account password. I appreciate any tips you can give me

    • @kiankellen4200
      @kiankellen4200 3 роки тому

      @Bo Huxley Instablaster ;)

    • @bohuxley5050
      @bohuxley5050 3 роки тому

      @Kian Kellen Thanks for your reply. I got to the site through google and I'm in the hacking process now.
      Seems to take quite some time so I will get back to you later with my results.

    • @bohuxley5050
      @bohuxley5050 3 роки тому

      @Kian Kellen it worked and I now got access to my account again. I am so happy:D
      Thank you so much you really help me out!

  • @sasikumark.p8479
    @sasikumark.p8479 9 місяців тому

    ethra Azam ulla kinar ninnum vellam valichu edukkannpattum

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому +1

    Very good video

  • @cochin1100
    @cochin1100 2 роки тому +1

    ഞാൻ വാങ്ങി .ഞാനും 10സെൻ്റ് നനക്കനും spray ചെയ്യാനും ദൃപ് നും ഉപയോഗിക്കുന്നു..ഞാൻ full set machine battery ulpade Anu വാങ്ങിയത് drip set ചെയ്യാൻ ഞാൻ ഒരു plumber ude help വേണ്ടിവന്നു

    • @EBMvlogz
      @EBMvlogz  2 роки тому

      👍

    • @prajeeshptm4320
      @prajeeshptm4320 2 місяці тому

      ഇത് എവിടുന്നാണ് വാങ്ങിയത്, ആകെ എത്ര രൂപ ആയി

  • @ckasari3038
    @ckasari3038 2 роки тому +1

    Very good video. ഞാൻ 7 star 12 v pump വാങ്ങി. അത് കുറച്ചു ദിവസം കഴിഞ്ഞു work ചെയ്യുന്നില്ല. എങ്ങനെ repair ചെയ്യാമെന്ന് പറഞ്ഞു തരുമോ

  • @shanusdiary
    @shanusdiary 6 місяців тому

    സോളറിൽ എങ്ങനെ കൊടുക്കുക

  • @nazarthazhathethil5574
    @nazarthazhathethil5574 8 місяців тому

    Duble മോട്ടോർ വർക്ക്‌ ചെയ്യുമ്പോൾ രണ്ടു അടാപ്റ്റർ ഒപ്പം കൊടുക്കണോ

  • @SHAHULHAMEEDAKHAMEEDAK
    @SHAHULHAMEEDAKHAMEEDAK Рік тому +1

    10 m ഹൈറ്റ്ലേക്ക് വെള്ളം എത്തുമോ ഏത് എപ്പിൽ നിന്നാണ് വേടിച്ചത്

    • @EBMvlogz
      @EBMvlogz  Рік тому

      Yes
      Amazon
      link: amzn.to/3l8QIRA

  • @flyingmychildren
    @flyingmychildren 2 роки тому +1

    ithu 50 w,12volt solar panalil work cheyyumo

    • @EBMvlogz
      @EBMvlogz  2 роки тому

      Direct വർക്ക് ചെയ്യാൻ ചിലപ്പോൾ ചാൻസ് കുറവായിരിക്കും. സോളാറിനെ കൂടെ ഒരു ബാറ്ററി ഉണ്ടെങ്കിൽ നന്നായി വർക്ക് ചെയ്യും

    • @krtalks5077
      @krtalks5077 2 роки тому

      check this : ua-cam.com/video/6UdAD5cP3BM/v-deo.html

  • @dhruva4u141
    @dhruva4u141 3 роки тому +1

    Good idea

  • @cochin1100
    @cochin1100 Рік тому +2

    Ee moter vachu drip chaithu njan

  • @bindhumg6711
    @bindhumg6711 4 роки тому +2

    Super 🍓🍏🍋

  • @govindankasthuri12
    @govindankasthuri12 2 роки тому +3

    ഈ മോട്ടോർ എവിടെ മേടിക്കാൻ കിട്ടും, എന്നറിയിച്ചാൽ നന്നായിരിക്കും. ഈ സംഗതി അടിപൊളിയാണ് kettooo.

    • @govindankasthuri12
      @govindankasthuri12 2 роки тому +2

      Solar പാനലിലെ കറന്റ്‌ യൂസ് ചെയ്തു ഈ മോട്ടോർ വർക്ക്‌ ചെയ്യാൻ സാധിക്കും അല്ലെ.

    • @EBMvlogz
      @EBMvlogz  2 роки тому +2

      Amazon 👍

    • @EBMvlogz
      @EBMvlogz  2 роки тому +1

      Yes

    • @sameervm5699
      @sameervm5699 Рік тому +1

      എത്ര മീറ്റർ ഉയരത്തിൽ വെള്ളം കേറും

  • @jibinmathew4253
    @jibinmathew4253 3 роки тому +1

    Ethra samayam continuous upayogikkan pattum?

    • @EBMvlogz
      @EBMvlogz  2 роки тому

      എന്റെ ബാറ്ററി ഫുൾ ചാർജിൽ 1.30 to 2 hour വരെ

  • @sanalps1043
    @sanalps1043 4 роки тому +1

    Good

    • @EBMvlogz
      @EBMvlogz  4 роки тому

      ഒടുവിൽ കണ്ടു അല്ലെ 😃

  • @alinjinu9090
    @alinjinu9090 3 роки тому +2

    How much feet hight it can pull water

  • @moideenvk8377
    @moideenvk8377 3 роки тому +1

    Ithintey power koodiyathu undo

    • @EBMvlogz
      @EBMvlogz  3 роки тому +1

      Online വാങ്ങിയപ്പോൾ പവർ കൂടിയത് ഇതാണ്. ഷോപ്പിൽ ചിലപ്പോൾ പവർ കൂടിയത് കിട്ടും

  • @JRX900
    @JRX900 3 роки тому +2

    Superr

  • @ec-tech_5.072
    @ec-tech_5.072 Рік тому +1

    ഇത് എത്ര അടി വരെ വെള്ളം വലിച്ചെടുക്കും

  • @jamesjacob6154
    @jamesjacob6154 2 роки тому +1

    ഡയറക്റ്റ് സോളാർ പാനലിൽ നിന്നും വർക്ക്‌ ചെയ്യുമോ

    • @EBMvlogz
      @EBMvlogz  2 роки тому +1

      Watts കൂടിയ സോളാർ പാനലിൽ work ചെയ്യും

    • @jamesjacob6154
      @jamesjacob6154 2 роки тому

      @@EBMvlogz എത്ര വാട്ട്സ് വേണം പാനൽ

  • @mithunjs2533
    @mithunjs2533 2 роки тому +1

    Bro ഇത് 20 മീറ്റർ മുകളിലേയ്ക്ക് വെള്ളം തള്ളുവോ

    • @EBMvlogz
      @EBMvlogz  2 роки тому

      വെള്ളം ചെറിയ ഫോഴ്സ് ഉണ്ടാക്കൂ. പ്രഷർ കൊടുത്താൽ കുറച്ചു ഹൈറ്റ് പോകും. വീഡിയോ കാണുന്ന പോലെ

  • @hamza.k-
    @hamza.k- 3 роки тому +1

    കരണ്ടിൽ ഉപയോഗിക്കുമ്പോൾ എത്ര Amp Ad aptor ആണ് ഉപയോഗിക്കേണ്ടത്?

    • @EBMvlogz
      @EBMvlogz  3 роки тому +1

      Dc power adapter, 5 Amp or more

    • @RISHMEDIAS
      @RISHMEDIAS 3 роки тому

      Dc 12v 6A use cheithalum no problem

    • @EBMvlogz
      @EBMvlogz  3 роки тому

      👍

  • @harishkumar-ik4kl
    @harishkumar-ik4kl 3 роки тому +2

    എത്ര ft താഴെ നിന്ന് വെള്ളം വലിക്കും?

    • @EBMvlogz
      @EBMvlogz  3 роки тому

      ഈ കിണർ 12 റിങ് ഉണ്ട്.

  • @Gokwheels
    @Gokwheels 4 роки тому +2

    😃🔥🔥

  • @jonam123456
    @jonam123456 7 місяців тому

    ചേട്ടാ ഇത് ഡയഫ്രം പമ്പ് ആണ്. വെള്ളത്തിൻ്റെ അളവ് കുറവ് ആയിരിക്കും പ്രഷർ കൂടും.

  • @monipilli5425
    @monipilli5425 3 роки тому +1

    12V സോളാർ പാനലിൽ ചാർജ് കൺട്രോളർ ഇല്ലാതെ നേരിട്ട് കൊടുക്കുവാൻ കഴിയുമോ ...VOC 20V വരും ....

    • @EBMvlogz
      @EBMvlogz  3 роки тому +1

      20 watt direct work cheyyen Chance ella.

    • @krtalks5077
      @krtalks5077 2 роки тому

      check this video ; ua-cam.com/video/6UdAD5cP3BM/v-deo.html

  • @ondot99
    @ondot99 2 роки тому +1

    Make shure it ia a brushless DC motor. Otherwise it will stop working in 2 months!!!!!!!

  • @baburajanp6816
    @baburajanp6816 8 місяців тому +1

    ഇത് വാങ്ങിക്കാൻ എവിടെ കിട്ടും

  • @bpalliyali93
    @bpalliyali93 3 роки тому +1

    ഈ മോട്ടറിന് എത്ര വാട്ട് പാനൽ വേണം

    • @EBMvlogz
      @EBMvlogz  3 роки тому +1

      Njan 60Ah battary ആണ് വച്ചത്. അത് കറന്റ്റിൽ ചാർജ് ചെയ്യും 2 hour vare moter അടിക്കും.
      ബാറ്റെരിയും 40w or 50w pannel മതിയാകും.

  • @abcd-bs8wq
    @abcd-bs8wq 3 роки тому +1

    ഇതിൻറെ പവർ കൂടിയ type ഉണ്ടോ

    • @EBMvlogz
      @EBMvlogz  3 роки тому

      ഈ മോഡൽ പവർ കൂടിയത് ഇതാ

    • @krtalks5077
      @krtalks5077 2 роки тому

      check this : ua-cam.com/video/6UdAD5cP3BM/v-deo.html

  • @sudhannv8351
    @sudhannv8351 4 роки тому +2

    Super

  • @govindankasthuri12
    @govindankasthuri12 2 роки тому +2

    12 വേറെ ഇന്റെ ഈ മോട്ടോർ ഇന് എത്ര വില ഉണ്ടാകും, എവിടെ കിട്ടും

  • @jishnuts9482
    @jishnuts9482 4 роки тому

    🔥🔥👍👍👍

  • @nelsongeorge8910
    @nelsongeorge8910 2 роки тому

    ഗ്രൗണ്ട് ടാങ്കിലെ വെള്ളം ഒന്നാം നിലയിലെ ടാങ്കിലേക്ക് പമ്പ് ചെയ്യാന്‍ ഈ മോട്ടോര്‍ പറ്റുമോ

    • @EBMvlogz
      @EBMvlogz  2 роки тому

      ഇല്ല

    • @krtalks5077
      @krtalks5077 2 роки тому

      check this video : ua-cam.com/video/6UdAD5cP3BM/v-deo.html

  • @bpalliyali93
    @bpalliyali93 3 роки тому +2

    ഈ മോട്ടർ എത്ര ഹൈറ്റിൽ തള്ളും. ആ മസോണിൽ സ്റ്റോക്കില്ല എന്നാണല്ലോ പറഞ്ഞത്

    • @EBMvlogz
      @EBMvlogz  3 роки тому +1

      ചെറിയ മോട്ടർ ആണ് പ്രഷർ കൊടുത്താൽ വീഡിയോ കാണുന്നതുപോലെ ഒരു നില കെട്ടിടത്തിന് ഹൈറ്റ് മുകളിലേക്ക് വെള്ളം പോകുന്നുണ്ട്

  • @AbdulHakeem-ef5sh
    @AbdulHakeem-ef5sh 3 роки тому +1

    ഇതു breshless മോട്ടോരാണോ

  • @muthumusthafakmmusthafakm8319
    @muthumusthafakmmusthafakm8319 3 роки тому +3

    ഇത് കണ്ടു ഞാൻ ഒന്ന് വാങ്ങി
    ഞാൻ ഇത് 1000 . രൂപ കൊടുത്തു വാങ്ങി
    ബാറ്ററി വേകം തീരുന്നു 500 രൂപ കിട്ടിയാൽ കോടുക്കം ✌

    • @EBMvlogz
      @EBMvlogz  3 роки тому

      Battary എത്ര Ah ആണ്. എന്റെ ബാറ്ററി 60 ah ആണ്. ഫുൾ ചാർജിൽ 1.5 or 2 മണിക്കൂർ വരെ കിട്ടും.

    • @klauto6731
      @klauto6731 2 роки тому

      Motar enik venam plees mob no

  • @LIGHTboyPRODUCTIONZ
    @LIGHTboyPRODUCTIONZ 3 роки тому +1

    Congratulations. Sir. Is it working now also

  • @മഹിൻമനോജ്
    @മഹിൻമനോജ് 3 роки тому +1

    ചേട്ടാ ആ മോട്ടോർ ഇപ്പോ വർക്ക് ചെയ്യുന്നുണ്ടോ

  • @sasgreengardenia5405
    @sasgreengardenia5405 3 роки тому

    Solarilaavumbol panel use cheyyendi varille

  • @aboobeckermv8185
    @aboobeckermv8185 3 роки тому +1

    ഇത് എത്ര മീറ്റർ ടോട്ടൽ ഹെഡ് ലഭിക്കും
    ഒരു മണിക്കൂറിൽ എത്ര ലിറ്റർ വെള്ളം കിട്ടും

    • @EBMvlogz
      @EBMvlogz  3 роки тому +2

      30 മീറ്റർ ദൂരം വരെ ഞാൻ പമ്പ് ചെയ്ത്.പിന്നെ 7 to 10ലിറ്റർ/മിനിറ്റ്

  • @hamza.k-
    @hamza.k- 3 роки тому +1

    ഇത്രയും താഴെ നിന്നും മോട്ടോർ വെള്ളം വലിക്കുമോ?

    • @EBMvlogz
      @EBMvlogz  3 роки тому +1

      Yes,ഇത് ഡബിൾ മോട്ടർ ആണ്. ഞാൻ ആദ്യം സിംഗിൾ മോട്ടോർ ആണ് വാങ്ങിയത് അത് വെള്ളം വലിച്ചില്ല. ഈ ഡബിൾ മോട്ടോർ കിണറിൽ നിന്നും വെള്ളം വലിക്കുണ്ട്. 👍👍

    • @hamza.k-
      @hamza.k- 3 роки тому +1

      മോട്ടേർ വാങ്ങാനുള്ള link ഉണ്ടോ?

    • @EBMvlogz
      @EBMvlogz  3 роки тому +1

      Link ഡിസ്ക്രിപ്ഷനിൽ ഉണ്ട്.

    • @hamza.k-
      @hamza.k- 3 роки тому +1

      ഈ മോട്ടോർ നല്ല Quality ആണോ?

    • @EBMvlogz
      @EBMvlogz  3 роки тому +1

      Ckt എന്ത് ആവിശ്യത്തിന് ആണ് വാങ്ങുന്നത്? ഞാൻ ഫസ്റ്റ് വാങ്ങിയ സിംഗിൾ മോട്ടോർ നമുക്ക് പറ്റാത്ത കൊണ്ട് retrun ചെയ്തു.ഈ മോട്ടോർ ഇതു വരെ കുഴപ്പലില്ല

  • @valmikimotionpictures4687
    @valmikimotionpictures4687 3 роки тому +1

    Link ഇൽ ഉള്ള motor 150 psi മാത്രമേ ഉള്ളു..!
    കിണറ്റില് താഴ്ത്തി വച്ചാൽ ഇത് കുത്തനെ 30 മീറ്റർ തള്ളുമോ..?

    • @EBMvlogz
      @EBMvlogz  3 роки тому +1

      ഞാൻ വാങ്ങിയ മോട്ടോർ 220 psi ഉണ്ട്. നോർമൽ കിണറിൽ നിന്നും വെള്ളം വലിക്കുന്നുണ്ട്

    • @abdullakunhim2252
      @abdullakunhim2252 3 роки тому +1

      @@EBMvlogz normal kinerinte ku zi
      ½meetar aano

    • @EBMvlogz
      @EBMvlogz  3 роки тому

      കിണറിന്റെ സൈഡിൽ ഒരു ഹോൾ ഉണ്ട് അതിലുടെ ആണ് ഓസ് ഇട്ടത്

  • @rinsharinu5358
    @rinsharinu5358 3 роки тому +1

    Laptop charger ഉപയോഗിചൂടെ

  • @nishadsaquafipandalur3784
    @nishadsaquafipandalur3784 2 роки тому +1

    നിങ്ങൾ കൊടുത്ത ലിങ്കിൽ മോട്ടർ അവൈലബിൾ അല്ലല്ലോ

    • @EBMvlogz
      @EBMvlogz  2 роки тому

      Out off stock ആയിരിക്കും

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 3 роки тому +1

    നമ്പർ ഒന്ന് തരുമോ? കുറച്ചു കാര്യങ്ങൾ കൂടുതൽ അറിയാൻ വേണ്ടി ആണ്. ആമസോൺ review earth motors നെ പറ്റി നല്ല review അല്ല കണ്ടത്. പിന്നെ സോളാറിൽ കണക്ട് ചെയ്ത ശേഷം വീപ്പയിലേക്ക് അടിച്ചു തുള്ളിനന ചെയ്യാൻ പറ്റുമോ, എന്റെ പ്ലോട്ട് വളരെ ദൂരെ ആണ് അതുകൊണ്ട് എന്നും പോകാൻ പറ്റില്ല. കുറച്ചു നേരം വർക്ക് ചെയ്താൽ ഇത് നിന്ന് പോകുമോ. എത്ര ലൈഫ് ഉണ്ടായിരിക്കും?

  • @rajimathew2327
    @rajimathew2327 3 роки тому +5

    മലയാളി ഇതൊക്കെ പറഞ്ഞു ഒരു സാധനം വില.. എവിടെ കിട്ടും ഇതൊക്കെ പറയില്ല മറ്റ് ഭാഷ കളിൽ ഉള്ളത് നോക്കൂ അവർ എല്ലാം വിവരം പറഞ്ഞു തരും

    • @EBMvlogz
      @EBMvlogz  3 роки тому +3

      Price, model എല്ലാം ഡിസ്ക്രിപ്ഷനിൽ ലിങ്ക് കൊടുത്തിട്ടുണ്ട് ബ്രോ.Amazon നിന്നും വാങ്ങിയത് ഈ മോട്ടോർ👍

    • @vijeeshmusic3384
      @vijeeshmusic3384 3 роки тому +5

      ഇതിൽ വെക്തമായി പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹം

    • @EBMvlogz
      @EBMvlogz  3 роки тому

      @@vijeeshmusic3384 👍

    • @muthumusthafakmmusthafakm4764
      @muthumusthafakmmusthafakm4764 3 роки тому +1

      ഡിസ്ക്രിപ്ഷൻ ഉണ്ട് ആമസോൺ ലിങ്ക്

    • @EBMvlogz
      @EBMvlogz  3 роки тому

      Yes

  • @nishadsaquafipandalur3784
    @nishadsaquafipandalur3784 2 роки тому +1

    വില എത്രയാണ്?
    എത്ര മീറ്റർ അടിയിൽ നിന്നും എത്ര ഉയരം വരെ വെള്ളം വലിക്കും

    • @EBMvlogz
      @EBMvlogz  2 роки тому

      Njan വാങ്ങിയത് Rs 999
      വെള്ളം ചെറിയ ഫോഴ്സ് ഉണ്ടാക്കൂ. പ്രഷർ കൊടുത്താൽ കുറച്ചു ഹൈറ്റ് പോകും. വീഡിയോ കാണുന്ന പോലെ

    • @krtalks5077
      @krtalks5077 2 роки тому

      check this video : ua-cam.com/video/6UdAD5cP3BM/v-deo.html

    • @sameervm5699
      @sameervm5699 Рік тому

      5 mtr

  • @dkmekrdkmekr3644
    @dkmekrdkmekr3644 3 роки тому +2

    ഇങ്ങനെയുള്ള ഒരു മോട്ടോർ മലപുറം ജില്ലയിൽ വന്നു സ്ഥാപിച്ചു തരുവാൻ താല്പര്യപ്പെടുന്നു.

    • @EBMvlogz
      @EBMvlogz  3 роки тому

      ഈ മോട്ടർ വാങ്ങിയപ്പോൾ ഒരു വീഡിയോ ചെയിതു അത്ര മാത്രം 👍👍

    • @muthumusthafakmmusthafakm8319
      @muthumusthafakmmusthafakm8319 3 роки тому +1

      WhatsApp നംപർ കമന്റ് ചെയ്യുക ഞാൻ സഹായിക്കാം .

  • @ArunKumar-us4gr
    @ArunKumar-us4gr 2 роки тому +1

    വില എത്ര ആണ്

    • @EBMvlogz
      @EBMvlogz  2 роки тому

      Link description undu pls check