കേട്ടവർ വീണ്ടും വീണ്ടും കേൾക്കുന്ന രണ്ട് പന്തി മേളം🔥🫰

Поділитися
Вставка
  • Опубліковано 29 бер 2023
  • #mattannur #chendamelam #malabar #ulsavam #chendamelam #chenda #pisharikavu

КОМЕНТАРІ • 48

  • @sureshathili
    @sureshathili Рік тому +27

    ഇതൊക്കെ നേരിൽ കണ്ടാൽ വിശപ്പും ദാഹവും അറിയില്ല. അടിപൊളി 🌹👌👍🙏

    • @sreekanthkm399
      @sreekanthkm399 Рік тому +1

      സത്യം ഒരു ദിവസം പട്ടിണി ആയാൽ പോലും അറിയില്ല

    • @_Aswin_5
      @_Aswin_5 Рік тому +1

      ❤Athane🔥🔥🔥🔥🔥

    • @soccerglobe8125
      @soccerglobe8125 11 місяців тому

      Enna പിന്നെ അഫ്രക്കായിലെ പട്ടിണി ഉള്ളവരുടെ വീട്ടിൽ പോയി കൊട്ടിയമതിയല്ലോ വിശപ്പ് അറിയില്ലല്ലോ 😂

  • @sreekanthkm399
    @sreekanthkm399 Рік тому +5

    അടുത്ത ജന്മം താളക്കാരനായി ജനിയ്ക്കണേ എന്റെ പിഷാരികാവിലമ്മേ

  • @akash0884
    @akash0884 Рік тому +16

    ഇരട്ടപന്തി മേളം ❤‍🔥

  • @sree7200
    @sree7200 Рік тому +19

    Pride of Koyilandy🔥🔥🔥

  • @prasadvelu2234
    @prasadvelu2234 4 місяці тому +1

    സൂപ്പർ ഇരട്ടപ്പന്തിമേളം ഇതുവരെ കേട്ടിട്ടില്ല. കിടുകിടുക്കാച്ചി.

  • @rinejpt4347
    @rinejpt4347 Рік тому +2

    വേറെ ലെവൽ സാധനം ഇരട്ട പന്തി ❤🙏👌❤

  • @Percussionist005
    @Percussionist005 Рік тому +11

    Love from thrissur!

  • @amritamaduram
    @amritamaduram 5 місяців тому +1

    Sri Pisharikavu Temple

  • @sreedevrb5243
    @sreedevrb5243 Рік тому +2

    Pisharikavu ❤️❤️😘 kozikodinte ahankaram

  • @prasadvelu2234
    @prasadvelu2234 4 місяці тому

    സൂപ്പർ ... അടിപൊളി👍👍👍💜❤️💜

  • @p.r.nalini4110
    @p.r.nalini4110 Рік тому +1

    Thakarthu adipoli🙏🙏🙏🙏🙏

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому

    Wonderful 👍👍

  • @unnitk2936
    @unnitk2936 Рік тому +2

    Super ❤❤❤❤

  • @VigneshVignesh-hq4td
    @VigneshVignesh-hq4td Рік тому +1

    ❤❤

  • @aramachandran5548
    @aramachandran5548 Рік тому +1

    🙏🙏🙏🙏

  • @ambadynair607
    @ambadynair607 Рік тому

    ❤❤❤

  • @radhakrishna-mg9kl
    @radhakrishna-mg9kl Рік тому

    🌹🌹🌹🙏🙏

  • @highaf0
    @highaf0 Рік тому

  • @ambadynair607
    @ambadynair607 Рік тому

    ❤❤❤❤❤❤

  • @ambadynair607
    @ambadynair607 Рік тому

    💛💛💛💛💛💛

  • @arunm6433
    @arunm6433 Рік тому

    🔥

  • @gireeshmenon9883
    @gireeshmenon9883 Рік тому +1

    Could you please upload full melam?

  • @jayachandranchandran5482
    @jayachandranchandran5482 Рік тому

    Super

  • @gireeshmenon9883
    @gireeshmenon9883 Рік тому +2

    Temple name please...

  • @omanakuttanomji6118
    @omanakuttanomji6118 Рік тому

    ഇത് എവിടെ ആണ്

    • @prethyushprethyush3341
      @prethyushprethyush3341 11 місяців тому

      Pariyanampatta
      alle

    • @krishnadask2821
      @krishnadask2821 9 місяців тому

      കൊല്ലം പിഷാരികാവ് ഭഗവതി ക്ഷേത്രം. കൊയിലാണ്ടി. കോഴിക്കോട് ജില്ല.

  • @vilayannoorpadmanabhan7350
    @vilayannoorpadmanabhan7350 Рік тому +1

    THRISDUR POORAM VANNAL BHAYAM :: JAYARAM VARARU VARUM :: MELA VISMAYAM THALA VISMAYAM :: VARNA VISMAYAM :: STHIRAM CLICHE TV YIL KETTU KETTU VATTU PIDIKKUM

  • @subithnair186
    @subithnair186 Рік тому

    ചെമ്പടയാണോ?

    • @karthikappu1593
      @karthikappu1593 Рік тому

      Panchari

    • @shyamKrishna-iv6nq
      @shyamKrishna-iv6nq Рік тому

      @@karthikappu1593 പഞ്ചാരി 1അല്ല കാലം കുറഞ്ഞപഞ്ചാരി എന്ന് ഞങ്ങളുടെ അടുത്തൊക്കെ പറയും ഒന്ന് കാലം കൊട്ടുമ്പോൾ ഉള്ള രണ്ടാം കാലം അല്ല

    • @helnatm831
      @helnatm831 Рік тому

      ​@@shyamKrishna-iv6nqpathikaalam aanu

  • @Chakkochi168
    @Chakkochi168 Рік тому +4

    ഇതിനെ "ഇരട്ടപന്തി മേളം"എന്നാണ് പറയുന്നത്.😂😂😂

    • @vigeeshnathvk7050
      @vigeeshnathvk7050 Рік тому

      കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി എന്ന സ്ഥലത്തെ കൊല്ലം പിഷാരികാവ് ക്ഷേത്രം യൂട്യൂബിൽ നോക്കൂ

    • @mithileshkumar9527
      @mithileshkumar9527 Рік тому

      ❤❤❤❤❤❤❤❤❤

    • @adithyanaadhi-mw4fc
      @adithyanaadhi-mw4fc Рік тому

      Entha anghane parayan karanam onnu parayi

    • @Chakkochi168
      @Chakkochi168 Рік тому

      @@adithyanaadhi-mw4fc സദ്യ വിളമ്പുമ്പോൾ അതിനെ പറയുന്നത് എന്താ?ആദ്യ പന്തി,രണ്ടാം പന്തി എന്നിങ്ങനെയാണ്.ഇത്തരം രണ്ടായി അണി നിരന്നുള്ള വാദ്യ മേളത്തേയും ഇരു നിരയായി ഒരേ രൂപത്തിൽ അണി നിരക്കുന്നതിനേയും വാദ്യകലയിൽ "ഇരട്ട പന്തി"മേളം എന്നാണ് സാധാരണ പറയുന്നത്.😁

  • @vimalunni9990
    @vimalunni9990 Рік тому +1

    മേള പ്രമാണി ആരായിരുന്നു

    • @aswinvs51
      @aswinvs51 Рік тому

      Mattannur🔥

    • @Sreeprayag
      @Sreeprayag Рік тому

      ​@@aswinvs51 Lol

    • @sumeshc5009
      @sumeshc5009 Рік тому

      മട്ടന്നൂർ and കലാമണ്ഡലം ബലരാമൻ