ബിജെപിയിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം ! PALAKKAD

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 84

  • @TatwamayiNews
    @TatwamayiNews  19 годин тому +3

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @drjitheshb
    @drjitheshb 19 годин тому +12

    സത്യത്തിനെതിരെ മുഖം തിരിച്ചിട്ട കാര്യമില്ല. കഴിവ്കെട്ട സംഘടനാ നേതൃത്വമാണ് കേരളത്തിലുള്ളത് എന്നത് സത്യമാണ്. കാലങ്ങളായി പാലക്കാട് ഒരു കൃഷ്ണകുമാറേ ഉള്ളൂ. എന്നത് ആലോചിക്കേണ്ടതല്ലേ?

    • @raveendranedassery4897
      @raveendranedassery4897 4 години тому

      കൃഷ്ണകുമാർ പാലക്കാട് ജനങ്ങൾക്കിടയിൽ എത്ര വലിയ സ്വാധീനം ഉള്ള വ്യക്തിയാണെന്ന് ബിജെപി വിരുദ്ധനായ നിനക്ക് അറിയില്ലല്ലോ..

  • @ullasm1342
    @ullasm1342 18 годин тому +7

    Sandeep ❤

  • @rekhamanoj7261
    @rekhamanoj7261 Годину тому +1

    ഈ വിഷയത്തിൽ മറുനാടനെ കുറ്റപ്പെടുത്തുന്നത് അനാവശ്യമാണ്

  • @usharaveendran6022
    @usharaveendran6022 8 годин тому +5

    വെറുതെ മുനാടനെ കുറ്റം പറയാതെ.... നിങ്ങളിത് പറയുമ്പോൾ മറുനാടനോടുള്ള ജെലസിയാണ് വ്യക്തമാവുന്നത്! വെറുതെ അസൂയ വെച്ച് സ്വയം നാണം കെടാതെ 'ഞങ്ങൾ പൊതുജനത്തിനറിയാം ഉള്ളി സുരയേയും KJDയേയും : പാലക്കാട് ശോഭയുടെ പ്രസംഗം കഴിഞ്ഞതോടെ ഒഴിയുന്ന വേദിയും ഞങ്ങൾ കണ്ടതാണ് ഇവിടെ BJPrക്ഷപ്പെടണമെങ്കിൽ ഉള്ളി സുരയെ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറ്റണം ! മാറ്റിയാൽ BJP രക്ഷപ്പെടും അത്ര തന്നെ!!!

  • @thambanp3444
    @thambanp3444 19 годин тому +10

    പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ എല്ലാവരെയും ഒന്നിച്ച് കൊണ്ട് പോകാൻ ശ്രമിക്കണമായിരുന്നു, സന്ദീപ് വാര്യരെ അയാള് അപമാനിക്കുകയല്ലെ ചെയ്തത്

  • @mohennarayen7158
    @mohennarayen7158 21 годину тому +4

    Forget and forgive narrow minded .Nation FIRST 🎉❤🇮🇳

  • @parameswaranvr3884
    @parameswaranvr3884 21 годину тому +25

    മറുനാടനെ ഒഴിവാക്കു ബിജെപി ക്ക് ദോഷം വരുത്തുന്ന ഒരു വീഡിയോ യും ഞാൻ കണ്ടിട്ടില്ല പകരം ബിജെപി നേതൃത്വമാണ് ഇതിന് പിന്നിൽ

    • @vinayachandranoc5550
      @vinayachandranoc5550 20 годин тому

      We cannot trust MARUNATAN.

    • @sree3270
      @sree3270 18 годин тому +1

      ബിജെപി നേതാക്കൾ പണം ഉണ്ടാക്കാൻ മാത്രം. എല്ലാത്തിനെയും പിരിച്ചു വിട്ടു പുതിയ നേതൃത്വം കൊണ്ട് വരണം.

  • @ManojP-ns9cg
    @ManojP-ns9cg 19 годин тому +15

    BJP യെ തകർക്കുന്നത്
    BJP യുടെ നേതൃത്വം തന്നെ

    • @sree3270
      @sree3270 18 годин тому

      അണികൾ രക്തസാക്ഷി ആകാൻ മാത്രം.

  • @Himanshu99-f3k
    @Himanshu99-f3k 19 годин тому +16

    മറു നാടൻ ലോക ഫ്രോടാണ്

    • @sreenivasapai4719
      @sreenivasapai4719 4 години тому

      THAANGAL INI MUTHAL MARU NADANTE CHAANEL KAANARUTHU, ENNAAL " media one " KANUKA, ANGINE SHAAJAN SKARIYAAYE ORU " padham padippikkanam " JAI HIND

  • @363sun
    @363sun 20 годин тому +23

    വളരെ ശരിയാണ്. മറുനാടൻ ഷാജൻ പക്കാ കോൺഗ്രസ് അനുഭാവിയാണ്. അയാൾ അവതരിപ്പിക്കുന്ന പല വാർത്തകളും കോൺഗ്രസിന് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ പരമാവധി പൊതിഞ്ഞ് സംസാരിക്കുന്നതായി തോന്നാറുണ്ട്. മറ്റ് രണ്ട് ചാനലുകളുടേയും funding source അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.

    • @yasodha-zk6fd
      @yasodha-zk6fd 20 годин тому

      👍

    • @parameswaranvr3884
      @parameswaranvr3884 17 годин тому

      @@363sun മറുനാടൻ അത് സമ്മതിച്ചതുമാണ് എത്ര കോൺഗ്രസ് കാരാണ് പിൽക്കാലത്തു ബിജെപി യോട് അനുഭാവം പുലർത്തുന്നത് പ്രത്യേകിച്ച് മാത്യു സാമൂവൽ സർ പക്കാ കോൺഗ്രസ് കാരനായ അദ്ദേഹത്തിന്റെ വീഡിയോ കൾ ഇപ്പോൾ കണ്ടു നോക്കു

    • @rajagopal7583
      @rajagopal7583 7 годин тому +1

      100%👍

    • @witnesslee7365
      @witnesslee7365 31 хвилина тому +1

      100%

  • @balachandranm.b3888
    @balachandranm.b3888 7 годин тому

    🙏നമസ്തെ🙏
    ഞാൻ ശോഭ സുരേന്ദ്രനെ ആദരിയ്ക്കുന്ന ഒരു ബി ജെ പി ക്കാരനാണ് എന്ന് കരുതി കേരളത്തിൽ എവിടിടെയും ബി ജെ പി സ്ഥാനാർഥിയായി അവർ മത്സരിച്ചാൽ മാത്രമേ വിജയിയ്ക്കു എങ്കിൽ അടുത്ത നിയമസഭ പൊതു തിരഞ്ഞെടുപ്പ് വരുമ്പോൾ 140 ഇടങ്ങളിലും അവരെ തന്നെ മത്സരിപ്പിയ്ക്കാൻ ആവുമോ

  • @Venugopal-c3t
    @Venugopal-c3t 18 годин тому +1

    Most of the media want to prevent BJP winning. That's true. But Sandeep Warrier's issue is not like that. Sandeep"s arguments are all justifiable. The current BJP State Leadership is not cable of taking everyone along and is not popular also. It should be revamped. The winnable candidate in Palakkad was Sobha Surendran. For Krishnakumar, the probability of winning is low.

  • @daviska7892
    @daviska7892 8 годин тому

    മറുനാടൻ ആർക്കും വിടു പണി നിൽക്കില്ല സഹോദരാ എനിക്ക് ആള് മാറി പോയി

    • @raveendranedassery4897
      @raveendranedassery4897 4 години тому

      കള്ളൻ മാത്രമാണ്..അയാൾക്കറിയാം കേരളീയർ അസ്സൽ പൊട്ടന്മാരാണെന്ന്..അയാളുടെ പഴയ വാർത്തകൾ ഒന്ന് കൂടി കണ്ടും കേട്ടും നോക്ക്..ഒരു വാർത്തയും സത്യമായിരിക്കില്ല..മലയാളികളെ അയാളുടെ വാചക കസർത്തു കൊണ്ട് പറ്റിച്ചു കോടികൾ ഉണ്ടാക്കി..അതിൽ അയാൾ മിടുക്കൻ..കേൾക്കുന്ന വർ വിഡ്ഢികൾ

  • @rsjkjmrda590
    @rsjkjmrda590 18 годин тому +1

    തളുനൂറുകുറവുമില്ല
    ജോലിയെടുത്ത് കഠിനാധ്വാനം ചെയ്യുക
    മൊട്ടെ,
    പിന്നേ
    മറുനാടൻ ചാനലുകൾ

  • @vnet8678
    @vnet8678 8 годин тому

    പിണറായി യുടെ സ്വഭാവം അറിയാം അതികൊണ്ട് ശ്രദ്ധിക്കാം പക്ഷേ മറുനാടൻ എങ്ങോട്ടു ചെയ്യുമെന്ന് പറയാൻ പറ്റില്ല

  • @vipindas7127
    @vipindas7127 19 годин тому +3

    നാണമില്ലെടാ ഇതൊക്കെ പറയാൻ ബിജെപിയിൽ ഒരു പ്രശ്നമില്ല എന്നാണ് താങ്കൾ പറയുന്നത്?

    • @vnet8678
      @vnet8678 8 годин тому

      പ്രശനമില്ലാതെ ഒരു പാർട്ടി ഉണ്ടോ ?

  • @muralipazhama3431
    @muralipazhama3431 20 годин тому +11

    BJP യെ തകർക്കുന്നത് KJP ക്കാർ മാത്രമാണ് അതിന് പത്രക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @Oman01019
      @Oman01019 19 годин тому

      Right

    • @GUKNAIR
      @GUKNAIR 8 годин тому

      Chavitti purathaakam.

  • @KrishnankuttyNairTP
    @KrishnankuttyNairTP 21 годину тому +15

    സന്ദീപ് വാര്യർ ചെയ്തത് ശരിയായില്ല ! മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ അവസരം കൊടുത്തത് വാര്യർ തന്നെ!

    • @rajutly4783
      @rajutly4783 20 годин тому +1

      BJP പാലക്കാട് ജയിക്കില്ല .

    • @Oman01019
      @Oman01019 19 годин тому +1

      Warrier what should do that also you tell. Surendrane nilaku nirthal sadhikatha central😢

    • @sree3270
      @sree3270 18 годин тому +2

      കൃഷ്ണ കുമാർ ചെയ്തതു ഒട്ടും ശരി ആയില്ല.

  • @SathishKumar-cg2mb
    @SathishKumar-cg2mb 3 години тому

    Sandeep warrior has told what has happened.

  • @Oman01019
    @Oman01019 19 годин тому +1

    Marunadan is a very truthful person. Though a strong BJP and RSS I believe maru adans words than you.

  • @harikumarm7167
    @harikumarm7167 19 годин тому +1

    I could not understand why Shajan is involving in spreading false information. But this will not succeed Mr Krishnakumar will win with more than 5000 votes. Now many people doubting the neutrality of Shajan Skaria and ultimately he will face the music.

    • @Oman01019
      @Oman01019 19 годин тому

      Shajan is a congress supporter,but not
      Marunadan online media.right?

  • @rajesha6835
    @rajesha6835 20 годин тому +2

    Good dear Kumar

  • @sreekumar1013
    @sreekumar1013 19 годин тому +4

    Marunadan BJP kku ethiraayi otta video polum cheythittilla...

    • @vnet8678
      @vnet8678 8 годин тому +1

      ബിജെപി യിൽ പ്രശ്നങ്ങൾ ആണെന്ന് പറയുന്ന എത്രയോ വിഡിയോകൾ ഉണ്ട് മനപ്പൂർവം

    • @sreekumar1013
      @sreekumar1013 4 години тому

      @vnet8678 athenganeyaa BJP kku ethiraavunnathu? BJP yile prashnangal theeranam enna nalla uddeshathilaanu Marunadante videos....

  • @sajuathani8571
    @sajuathani8571 9 годин тому

    മറുനാടൻ ഷാജനെ പിണറായി ഒതുക്കി യോ😅

    • @netamafia
      @netamafia 9 годин тому

      Marunadanan wants congress to win

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 9 годин тому

    Correct

  • @jamstmarys
    @jamstmarys 8 годин тому

    You fool.Bring popular candidates to win.A sure mistakes.
    Jai hind

  • @gunamala1559
    @gunamala1559 5 годин тому

    Whatever Sandeep said every one believes because it's his experience he said
    It's not any channels
    They only reported what he v said
    That's their madhyama dharma
    Why accuse them
    You speak about what Sandeep warriyar said and the remedy for it.

  • @MrGopakumark
    @MrGopakumark 7 годин тому

    Mottakkum therinadanum vattayo😮

  • @binugeorge5499
    @binugeorge5499 7 годин тому

    Motta Arun vedesa Charan even kodum visham

  • @narayananvn3406
    @narayananvn3406 35 хвилин тому

    ShajN scaryyaye viswasikkaruthu.Ayal christiyaniyeyum hinduvinum paraya.muryyandi chappy nadakkum.Bjp faciste anayakkku.

  • @balakrishnannair5766
    @balakrishnannair5766 9 годин тому +1

    ശോഭ ജിയെ സ്ഥാനാർത്ഥി ആക്കാൻ മറുനാടൻ ഷാജൻ ,എന്നും vdo ഇടുന്നുണ്ടായിരുന്നു, അ യാളുക്ക് എന്ത് കാര്യം ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ

  • @ctrajesh1884
    @ctrajesh1884 11 годин тому

    താൻ എന്ത് തേങ്ങയാടാ ഈ പറയുന്നത്. എന്നാണ് കേരളത്തിൽ മാധ്യമങ്ങൾ ബിജെപിയെ പിന്തുണച്ചിട്ടുള്ളത്.

  • @josephkj426
    @josephkj426 21 годину тому

    Pinarayi surendran muralidharan modi amitsha Bhai Bhai adjustment politics always in Kerala

    • @Oman01019
      @Oman01019 18 годин тому

      Dont want to hear anything bad about Amitsha ji. But...heart pains for warrier. And hate Surendran. I dont want to believe that Surendran is a bridge between Shaji and pinarayi.
      God may bless us BJPlovers. Give some sense to central leadership.

  • @prayaan133
    @prayaan133 20 годин тому +2

    ഇത് പോലെയുള്ള മാമാ മഞ്ഞ മാധ്യമങ്ങളെ നിലയ്ക്ക് നിർത്താൻ സാധിക്കാത്ത ബിജെപി നേതൃത്വം ചെരയ്ക്കാൻ പോകുന്നതാണ് നല്ലത്...