I live in Canada, Even if you make money life is harder in Canada. Two Globalization ends, What does that mean? Inflation prices for house and food items and fuels Car may be cheaper, and amazon items can be cheaper( They will not block China in this area) You buy a 700 k house ( You will never be able to sell in the future) all your life you will be paying same amount as interest. That is 1.5 million dollar You live 35 years to pay 1.5 million dollars and you could die earlier these days which means your wife will be paying the rest of it. By the time you retire your health department will not work that means you must buy a 5k or 10k health insurance And if economy is very bad you have no money for heating cost in minus 40 degree, You cannot come back to India ( You need a citizenship to live in India) In the future if you have money we can charge you one million dollar for citizenship( so that is for rich people). In kerala on a rainy day you can just eat kappa and live nicely But you chose to suicide than living a life with kappa Are you not mentally ill?
കാനഡയിൽ ജോലി വേണമെങ്കിൽ കാനഡയിൽ ഡിമാൻഡ് ഉള്ള എന്തെങ്കിലും കാനഡയിൽ പഠിക്കണം. അല്ലാതെ നാട്ടിലെ തരം താണ ഡിഗ്രിയും എടുത്തു വരുന്നവർക്ക് ഒന്നും കിട്ടില്ല. നമ്മുടെ കുട്ടികളെ ഈ ഏജൻസികൾ പറ്റിക്കുകയായിരുന്നു. കാനഡക്കു കുഴപ്പമൊന്നുമില്ല. കുഴപ്പം ഏജൻസിക ലാൽ പറ്റിക്കപെട്ട നമുക്കാണ്.
കേരളത്തിൽ നിന്ന് പോകുന്ന എല്ലാ മലയാളികളും അവിടെ പോയി ഹോട്ടൽ പണി ആണ് ചെയുന്നത് പേര് കാനഡയിൽ ജോലി ഇത്രയും രൂപ ചിലവാക്കി പഠിച്ചിട്ടു ഹോട്ടൽ ജോലിക് ആണെങ്കിൽ എന്തിനാ പഠിക്കുന്നത്
@Agniveer108*_ഇപ്പേ work permit കൊടുക്കുന്നില്ല പഠിക്കാൻ പോകുക അത് കഴിഞ്ഞു തിരിച്ചു പോരുക.പിന്നെ ഇപ്പേ 1സാലറി കിട്ടിയാൽ പോലും ഭക്ഷണം,താമസം,യാത്ര ചെലവ് വെച്ച് നോക്കിയാൽ മീതി ഒന്നുമില്ല.tim hotel പോലുള്ള സ്ഥാപനകളിക്കൊക്കെ മിനിമമേ ഉള്ളു.ഈ പിള്ളേർ അവിടെ പഠിക്കാൻ പോകുന്നെ ലക്ഷങ്ങൾ മുടക്കി ആണ്.1,2 വർഷത്തെ course ഒകെ complete ചെയ്യണം എങ്കിൽ കുറഞ്ഞത് 30 ലക്ഷം എങ്കിലും വേണം.അത് വെച്ച് നോക്കുവാണേൽ 1 ലക്ഷം കിട്ടുന്നെ ഒന്നുമേ അല്ല.എന്നത് മാത്രം അല്ല full time job ഉം കുറവാണു_*
ഞാൻ കാനഡയിൽ കുറേ വർഷങ്ങൾ ഉണ്ടായിരുന്നു. 2013 -ൽ കാനഡ വിട്ടതിന് ശേഷം കുറെ കൊല്ലങ്ങൾ കഴിഞ്ഞു അവിടെ തിരിച്ച് ചെന്നപ്പോൾ കാര്യങ്ങൾ വല്ലാതെ മാറിയിരുന്നു. ഒരു first world country-ടെ look & feel ഒക്കെ പോയി. ജോലി സാദ്ധ്യതകൾ വല്ലാതെ കുറഞ്ഞു. Primary care physicians-നെ കിട്ടാനില്ല പുതിയ ആൾക്കാർക്ക്. വാടകക്ക് ഒരു വീട് എളുപ്പത്തിൽ കിട്ടില്ല. Not a good country to migrate to, anymore.
Things are just fine for us. We made tons of money made and invested in Canada. I can just keep on living on interest and dividends in Canada. When 3 to 4 million temporary residents come overnight, it is very difficult to expand medical services and infrastructure. Just imagine 40 lakh Bengalis flood Kerala? It is exactly similar to the floods happening in Kerala.
@@lakeofbays1622 You said you moved to Canada in 1975. You are old enough to be the grand dad of these kids who are moving to Canada now. May be in 50 years these kids will be richer than you.
പണ്ട് നാട്ടിൽ ഏറ്റവും നന്നായി പഠിച്ചു , ഇവിടുത്തെ ടോപ് യൂണിവേഴ്സിറ്റി ഇറങ്ങി നല്ല qualified ആയെ വിദ്യാർത്ഥികളാണ് higher studies ചെയുവാൻ വിദേശത്തു പോയികൊണ്ട് ഇരുന്നത് . അതുപോലെ അവിടുത്തെ top management tech മെഡിക്കൽ ജോലികളിൽ ആൺ ഇവിടുത്തെ highly skilled വിദ്യാർത്ഥികൾ പോയികൊണ്ട് ഇരുന്നത് . ഇപ്പം ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തു പാർട്ട് ടൈം ജോലികൾ ചെയ്തു ക്യാഷ് ഉണ്ടാകാൻ വേണ്ടി മാത്രം ആൺ പോകുന്നത് . ഇങ്ങനത്തെ ബ്ലൂ കോളർ ജോലികൾ കൊണ്ട് ജീവിതകാലം മൊത്തം sustain ചെയ്തുകൊണ്ട് പോകാൻ പറ്റില്ല .
നമ്മുടെ മലയാളികളിൽ മാത്രം കണ്ടുവരുന്ന ഒരു കുശമ്പ് ഉണ്ട് ആരെങ്കിലും കേരളത്തിൽ നിന്നും കാനഡ,യൂറോപ്പ്,ആസ്ട്രേലിയ,അമ്മേരിക്ക..മുതലയാ രാജ്യങ്ങളിൽ കുടിയേറിപാർത്താൽ അവിടെ താമസിക്കുന്ന മലയാളികൾക്ക് എന്തോരു കുശുമ്പാന്നോ..അവർക്ക് മാത്രമേ അവിടെ ജിവിക്കാവൂ വേറെ ആരും കടന്ന് വരരുത്!!. ഒന്ന് ചിന്തിച്ചാൽ അവരാണ് ആ രാജ്യങ്ങളുടെ ഉടമകൾ എന്നോർക്കും. കൂടാതെ നമ്മുടെ നാട്ടിലെ മലയാളികൾക്കും കണ്ണികടിയുണ്ട് ഒരാൾ പോയി രക്ഷപ്പെടുന്നത് സഹിക്കാൻ പറ്റുന്ന കാര്യമല്ല..മലയാളി ഒരു കുശുമ്പിന്റെ ഹിമാലയമാണ്
Enthu kannu kandi baki ullavre vannu pettu ennyum vare allkare vannu pedathe irikan vendi annu ithu paryum try to understand. Evide ennyum vanitte oru karyam illa they are go to stop the PGWP - work permit soon. Ippum current scenario one year ayitte jollithe irikune oru pade pera unde.
ഇവിടെ പഠിക്കാനായിട്ടല്ലല്ലോ കുട്ടികൾ വരുന്നത് . പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഇവിടെ എന്തിനു വരണം .US ആണ് പഠിക്കാൻ നല്ലതു . ഇവിടെ വരുന്നത് PR ഒപ്പിക്കാനാണ് . അതിനെളുപ്പം student visa ആയിരുന്നു . CUSAT ഇൽ നിന്ന് engineering കഴിഞ്ഞു ഇവിടെ വന്നു മേക്കാട് പണിക്കു പോകുന്ന കുട്ടികളെ എനിക്കറിയാം . 30 -35 ലക്ഷം loan എടുത്തു ഇവിടെ വന്നു നരകിക്കുന്ന ഒരുപാട് പേരുണ്ട് . ലാഭം ഏജൻസികൾക്കു മാത്രം
@@averagestudent4358 സത്യം . University ആകണമെന്നില്ല . College ശരിക്കും കാശു അടിച്ചുമാറ്റുന്നുണ്ട് . University നല്ലതാണു . അവിടെ പഠിക്കുന്ന കുട്ടികൾക്ക് value ഉണ്ട് .
Uncontrolled 'Immigrants' are decreased 'Job Possibilities' in Canada. Workers have been forced to work in 'Low Pay' 😇😇😇😇 Crime rate and Illicit Relationships are rising 😤
അപ്പൊ അവിടെയും രക്ഷയില്ല അല്ലെ, നാട്ടിൽ വന്നാൽ എന്ത് ചെയ്യും, നാട്ടിലെ ലോണുകൾ, കടങ്ങൾ എല്ലാം അടക്ക്കാൻ ബുദ്ധിമുട്ടും, വിവാഹം എങ്ങനെ നടക്കും, അതുകൊണ്ട് കഷ്ടപ്പാട് ഉണ്ടെങ്കിലും അവിടെ തന്നെ നിൽക്കുക, നാട്ടിൽ ബംഗാളികൾ എല്ലാ മേഖലയും അവർ കൈയടക്കി 🙏
ശെരിയാണ്. അങ്ങനുള്ള രാജ്യത്തൂന്നു പഠിച്ചു certificate വേണം എന്നുണ്ടെങ്കിൽ അതിനുള്ള മുഴുവൻ ചിലവിനും കാശുള്ളവർ മാത്രമേ കുട്ടികളെ വിടാവൂ. അതല്ലെങ്കിൽ അവർ അവിടെത്തി അധികം വൈകാതെ depression അവസ്ഥയിലേക്ക് പോകും. അതാണ് അവിടുത്തെ ഞാൻ കണ്ട അവസ്ഥ. ദയവ് ചെയ്ത് മാതാപിതാക്കൾ ഏജൻസി കളുടെ പിറകെ പോയി മക്കൾക്ക് ദുരിത ജീവിതം ഉണ്ടാക്കി കൊടുക്കരുത്. അവർ അവിടെ ദുരിതം അനുഭവിക്കുകയാണ് കാശില്ലാതെ.. Part-time work, മണ്ണാങ്കട്ട . കഷ്ടമാണ് കുട്ടികളുടെ ദുരിത ജീവിതം അവിടെ.
Can understand people looking for a better quality of life & going abroad to places like Canada. But very difficult to understand people leaving current jobs which they are happy, then taking loan going to CANADA.Then Living in Canada under horrible situations, doing jobs which they dont really want to do. Calculated risk is ok but blind risk ? Is Canada all that worth it nowadays ?
കാര്യം നിസ്സാരം ആണ് - പണി എടുക്കാൻ തയ്യാറാണെൽ ഇവിടെ സുഖം ആയ്ട്ട് ജീവിക്കാം, ഈ ഉരുട്ടി തന്ന് വിഴുങ്ങി നടക്കുന്ന ടീംസ് കണ്ടം വഴി ഓടും ഇവിടെ വന്ന അതാ സംഭവം.....നാട്ടില് സുഖ സൗകര്യത്തോട് കൂടി ജീവിച്ചു ഇങ്ങോട്ട് കേറി വന്ന ടീംസ് നു മാത്രമേ ഇവിടെ നരകം ആയിട്ടൊക്കെ തോന്നാറുള്ള.. പണി എടുക്കാൻ റെഡി ആണേൽ കാനഡ സ്വർഗം തന്നെ ആണ്..and i mean it👍🏼
U mean it... onnu poda... lokam muzhuvanum pottanmaronnumalla, there are heavy job cuts due to inflation in all Western countries, and it's a recession.. oil prices sky rocketed by 50 % in 2 years, ukraine war is costing dearly and to add more insult to injury the de dollarization movement is hurting and if BRICS launches new currency for trade then it will be a beginning of a great fall and when a giant falls the impact will be more and collateral damage is inevitable. Unfortunately, this is what it is happening
എന്റെ മകൻ പോയിട്ട് രണ്ടു വർഷത്തെ course കഴിഞ്ഞു. ഇതുവരെ parttimejob ഉണ്ടായിരുന്നു. graduation കഴിഞ്ഞു. ഇപ്പോ ഒരു MNC യിൽ നല്ലാരു ജോലിയും കിട്ടി.Workpermit കിട്ടി. ഒരു 2nd car മേടിച്ചു. നല്ല living conditions ആണ് By God's grace🙏
@@thirthavc below 30 aanu age enkil SSC ezhuthi kittiyal nalla central government job kittiyene. Njan central government il aa work cheyyunne. Nalla salary und with additional perks.
Depends on what kind of subjects you study in Canada. Study something that is needed in Canada and not what your agent suggests from India. People who took advanced degrees, professions like nursing and trade courses are doing great.
The same trend has started in New Zealand and Australia also. Rents are skyrocketing and to survive in cold countries without proper accommodation is already a challenge even for local people born and raised here.
Good different types of skill ulla, ILTES above 8 ulla , high acadamic rank illa, financial background ulla ,top universities il higher studies nu pogunna, ഇവിടെ പഠിച്ച കോഴ്സ് nu connected aayi പഠിക്കുന്ന കുട്ടികൾക്ക് ഒരു problem illa. Bank loan.എടുത്തു പോകരുത്. Now situation is totally different. Day-to-day expenses, room rent, fees are tomuch costly. Parttime job കിട്ടുന്നതിന് skill.venam. study period പാർട്ട്‌ടൈം ചെയ്താൽ expense meet chriyaam. Good job കിട്ടുന്ന വരെ ony. ,522 point നേടിയാൽ good job കിട്ടും High salary kittum. Agency പറയുന്നത് കേട്ട് ഇറങ്ങി പുറപ്പെട്ടാൽ പെടും. Now Canada government rules changes വരുന്നുണ്ട്. അതു എല്ലാം മനസ്സിലാക്കി വൈറ്റ് ചെയ്തു deceision എടുക്കുക. 2022 വരെ ഒരു problem ഉണ്ടായിരുന്നില്ല. അവിടെ Masters പഠിക്കുന്ന ഒരു student nte അമ്മയാണ്. അനുഭവം ഗുരു. Thanks for real position.
ഇന്ത്യയിൽ 10 ക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള ജോലിക്ക് പോസ്റ്റ് ഗ്രാജുവേഷൻ ഉള്ള എത്ര പേർ ക്യു നിൽക്കുന്നുണ്ടാവും. ഇവിടെ ഒരിക്കലും തൊഴിൽ ലഭിക്കുകയില്ല എന്നുള്ളതുകൊണ്ടാണ് തൊഴിൽ ലഭിക്കും എന്ന പ്രതിഷ യിൽ കാനഡയിൽ പോയി ക്യു നിൽക്കുന്നത്
Uncontrolled 'Immigrants' are decreased 'Job Possibilities' in Canada. Then, Workers have been forced to work on 'low Pay' 😇😇😇😇 Crime rate and Illicit Relationships are rising 😳
It’s true that selecting courses randomly through agencies may not always be beneficial for students. The job market here often requires higher skill levels, especially in the tech industry, where demand is lower compared to India. While healthcare opportunities are better, Indian qualifications may require additional tests to secure positions in this field. If you have a stable and well-paying job in India, it may be wise to reconsider immigration to Canada.
കേരളത്തിലേക്ക് തിരിച്ചു വന്നാൽ മീൻ കച്ചവടം ചായക്കട ലോട്ടറി കച്ചവടം അല്ലാതെ എന്ത് ചെയ്യാനാണ്പിന്നെ ഓട്ടോറിക്ഷഫ്രണ്ടിൽ കിടക്കുന്ന ഓട്ടോറിക്ഷ വിളിക്കണമെങ്കിൽ 2 കിലോമീറ്റർ നടക്കണംരാഷ്ട്രീയത്തിലേയ്ക്ക് ആണെങ്കിൽ നിലവിലുള്ള ആളുകൾ വരുന്നവരെ ചവിട്ടി പുറത്താക്കുകയാണ്പിന്നെ ഇവിടെ എന്ത് ചെയ്യാനാണ്
Ice land, aanu, oru thenga polum avide vila ella. Totally frozen land..In Kerala, we have at least coconut. The slaves of Canada and commi rules of Kerala is same.
Why didn't India creat world class educational institutions. 75 years gone. Even in states students to find out other places. Why. Who will answer. Don't students and parents ask govt until date. Yes political situations will change other countries. How to face.? Wars, unrest bound to happen.
Who told India dint create Good institutions.. IIT, NIIT, IIM , AIIMS, JIPMER few to name. Most of fortune 500 companies CEO or top leaders studied in India. I studied normal engineering college In Kerala not IIT or NIIT. I earn 1.5 lakhs per month in Bangalore living happily. Problem is that people want to buy I Phone, BMW age of 21. Nobody will pay 1 lakh for fresher's. I started with 25K per month...
These students are not going to Canada for ‘better’ education, their intention is to enter Canada and somehow get a PR. To add, those educational institutions most of those student go to are the so called ‘colleges’ offering useless courses. They are way worse than the so called tutorial colleges in India.
പാവപ്പെട്ട ആളുകൾ വീടുപണിയും നടത്തിയും മറ്റുംകുട്ടികളെ വിദേശത്തേക്ക് അയയ്ക്കുന്ന ഏർപ്പാട്ആലോചിച്ച് ചെയ്യുന്നതായിരിക്കും നല്ലത്പണക്കാർക്ക് പ്രശ്നമില്ലനിലവിൽ വാർത്തയിൽ പറയുന്ന അത്ര ഭീകരമായ സംഭവങ്ങൾ ഒന്നും ഉണ്ടെന്ന്തോന്നുന്നില്ല അങ്ങനെയെങ്കിൽമിക്ക വാർത്ത ചാനലുകളിലും അത് വരേണ്ടത് ആയിരുന്നല്ലോ
പ്രശ്നം എന്തെന്നാൽ വളരെ വലിയ രാജ്യം ഒക്കെയാണ് കാര്യം ശരി തന്നെ...പക്ഷേ മനുഷ്യന് വാസയോഗ്യമായ കുറച്ച് പ്രദേശം മാത്രമേ റെഡിയാക്കി എടുത്തുള്ളൂ ആ ഉള്ള സ്ഥലങ്ങളിൽ എല്ലാവരോടും വന്ന് താമസിക്കാൻ പറഞ്ഞാൽ ലോകത്തിൻറെ വിവിധ ഭാഗത്തുനിന്നുള്ള ജനസാഗരം കുറച്ച് സ്ഥലത്ത് തടിച്ചു കൂടുമ്പോൾ സ്വാഭാവികമായും എല്ലാത്തിനും വില കൂടും 😂😂😂
ജനസംഖ്യ കുറഞ്ഞ് വയസൻമാർ കൂടി വെറും ക്രൂഡോയിൽ മാത്രം കയറ്റുമതി മതി ചെയ്തു ബാക്കിയെല്ലാം ഇറക്ക് മതിയും ചെയ്യുന്നത് മൂലം സാമ്പത്തിക തകർച്ചയുണ്ട് അവരുടെ നാണയത്തിന് തകർച്ച ഇല്ലെങ്കിലും പണപെരുപ്പം ഉണ്ടാവാതിരിക്കാൻ അവർ ശ്രമിക്കുന്നത് മൂലം എല്ലാറ്റിനും വില കൂടി നികുതിയും കൂടിയിട്ടുണ്ട്
No one wants to talk about visa refusals..this is business, only less than 50 % applications getting a visa. Through this Canada visa refusal business immigration Canada making billions of dollars every year from all around the world. Not only Canada New Zealand too... If all this countries are genuine then they must returned the cost of visa application to the applicants once it rejected.
@@JGeorge_c it was like 20000. Think about it almost 60% visa refusal per year. So. Around 300000 applicants from India alone at least 1 million from all around the world per year. So Immigration Canada and New Zealand are stealing Billions of Dollars from us.
They have to charge you application processing fee regardless of acceptance or denial . It is made clear that the fee will not be refunded in case of denial. So if one is not willing to lose the fee then don’t apply.
@@nasrani9936 Canada, New Zealand, Australia, US..this lands belongs to No man's land, anyone have the right to go there because almost all of their citizen's are not native people... It doesn't matter even if they mentioned in the application, Canada, and New Zealand immigration itself is a scam, supported by the Government to raise the funds, moreover it is a service, if they couldn't provide them, then they must refund the cost of applicants...so they are doing as a 'Visa refusal scam business'. International court must sue this countries... For their in justice attitude because they refusing 60% of applications this is a Scam business... (note that if I apply a visa to any other country than mentioned above they have the right to refuse and no need for a refund , not like a 'No Mans Land)
Do you know anything about visa processing costs? A visa officer earning about $100,000 a year need to go through your visa application. Then facility cost like buildings, telecommunication, technology infrastructure and technical people time. This cost money. Canadian government is not a charity.
It was a great benefit for Canada during the Covid times. Cheap labour from India. Thank you India. Now you will see more and more losing the work permits and coming back to India. There are 3 million (30 lakh) people now in Canada without permanent residency status. To get Canadian PR nowadays you need 500+ CRS scores. Even with a MSc from India most of them cannot make past 475 CRS. Indians got trapped in Canada can blame the immigration consultants in India. Don't blame Canada. Meanwhile thanks for the cheap labor. Everything is fine for the long term PR /citizens here in Canada. We are not coming back.
വിദേശ രാജ്യങ്ങളെക്കാൾ തൊഴിലും ശമ്പളവും ലോകത്തിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവിത സാഹചര്യവും ഇന്ത്യയിൽ ഉള്ളപ്പോ എന്തിനാ കാനഡയിൽ പോകുന്നെ😮
@@lakeofbays1622 IIT graduates should be employment creators in India not employment seekers. India has so many issues to be resolved and IIT graduates should attempt to resolve these.
എന്തെങ്കിലും അരികും മൂലയും അറിഞ്ഞിട്ട് ഇല്ലാത്തതും പൊല്ലാത്തതും പറഞ്ഞു വീഡിയോ ഇട്ട് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ട് തനിക്ക് എന്തു സുഖമാണ് കിട്ടുന്നത് എന്നു കൂടി പറയൂ. ആദൃം നീ മലയാളം നന്നായി സംസാരിക്കാൻ പഠിക്ക്.
If you are qualified professionals and have skills , you will get job. Currently, getting a part-time or basic payment job is difficult, which is a temporary phenomenon. 2 years before business owners struggle to get part-time workers. Now just opposite. Due to the reduction of intake of forgin student, part time job crisis will be resolved within one year... so when you make a news, just do some research
Arum varaleee...enikku ividae 1 year full time job vkattemporary transfer anu. 1 year kazhijal India yile office ileku pokanam. Ividae issues kure undu joli onum ilaaa... Bag um thooki loan eduthu padikan varale... I'm telling you some Indian girls are doing only fans n other escorts services to meet the expenses, it's not worth it kiddos. If you take same efforts you get jobs in India or fly to USA or Germany.
compared to any other country Canada is the easiest Place to Get a PR. One can get a Canadian PR without working in Canada.I would say it is like peanuts. As i got one but am settled in NZ now.Too much unskilled immigration and labor. Canada ins the only place where you can apply for a PR by studying a course in a Community college. Liberal in all aspects so no point to Moan.
No one wants to talk about visa refusals..this is business, only less than 50 % applications getting a visa. Through this Canada visa refusal business immigration Canada making billions of dollars every year from all around the world. Not only Canada New Zealand too... If all this countries are genuine then they must returned visa application fees, once it rejected.
@@avinashss2207 well that depends on many scores . the only place where a plus two student with less that 50 percent marks so as a graduate can get a secured visa is Canada . An ordinary graduate with lack of experience as most refusal is same old story all over the world not just canada. And no one is inviting anyone to be in that country unless you are a skilled migrant remember that , If you want to go as a student or on work visa they will scrutinize application , and an applicant has no rights to ask them for repayment of fees thats how the immigration works throughout the world if you are stranger to this an advise .
@pauljusse2020 Used to be like that. This year onwards you will see a number of them returning home without a PR. You settled in NZ? It is the worst country to settle down. There is nothing there except farms and farm jobs. Population is smaller than Toronto Tim Hortons.
There is no point in telling people that there is no scope in Canada or other places. Let them go and find out them selves...then only they will know...that's malayalee
മിക്കവാറും എല്ലാ ചാനൽ വാർത്ത അവതാരകരും ഇങ്ങനെ തന്നെ പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഇപ്പോൾ ഉള്ളവർ എല്ലാവരും ഇങ്ങനെ മലയാളം തെറ്റായി പറയുന്നത് തിരുത്താൻ ആരും ഇല്ല
This happened around 8 months ago. You are creating news now. What a nonsense man. Agents are dumping students offering part time jobs. In reality such huge amount of unskilled job in a particular place is not available. That was the problem.
DON'T WORRY MY CANADA MY BROTHER'S ❤❤❤❤❤❤❤ SISTERS ❤❤❤❤❤❤❤ AND MY SON'S ❤❤❤❤❤❤❤ . GOD BLESS YOU MY CANADA ❤❤❤❤❤❤❤ ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM. 7.
Eviduthae education nte kuzhappama....aarkum jooli kodukkanulla sambrangal thudanganulla training kittunnilla....allarkum aarudelum kiizhil animals Pani adukkanulla training aanu ippol school ukakil kittunnullu.... no entrepreneurs....
കാനഡാ നിറഞ്ഞ് കവിഞ്ഞ് ഒഴുകാൻ
തുടങ്ങി ഇനിയെങ്കിലും ഏജൻസികളുടെ വലയത്തിൽ ചാടാതിരിയ്ക്കുക 😮
I live in Canada, Even if you make money life is harder in Canada.
Two
Globalization ends, What does that mean?
Inflation prices for house and food items and fuels
Car may be cheaper, and amazon items can be cheaper( They will not block China in this area)
You buy a 700 k house ( You will never be able to sell in the future) all your life you will be paying same amount as interest.
That is 1.5 million dollar
You live 35 years to pay 1.5 million dollars and you could die earlier these days which means your wife will be paying the rest of it.
By the time you retire your health department will not work that means you must buy a 5k or 10k health insurance
And if economy is very bad you have no money for heating cost in minus 40 degree,
You cannot come back to India ( You need a citizenship to live in India)
In the future if you have money we can charge you one million dollar for citizenship( so that is for rich people).
In kerala on a rainy day you can just eat kappa and live nicely
But you chose to suicide than living a life with kappa
Are you not mentally ill?
തീർച്ചയായും 👍
ശരിയാണ്. ഞാൻ ഒരു ഏജൻസിയിൽ വർക്ക് ചെയ്തിരുന്നു. കള്ളം പറഞ്ഞ് മനം മടുത്തു ജോലി വേണ്ടെന്ന വെച്ചു
ഞാൻ അറിയുന്ന ഒരു കുടുംബം പറ്റിക്കപ്പെട്ടു 😢😢😢
@@leelammajohnson163
എങ്ങനെ?
കേരളത്തിൽ "അഥിതി " തൊഴിലാളികൾ നിറഞ്ഞത് പോലെ, കാനഡയിലും പ്രശ്നങ്ങൾ തലപൊക്കി തുടങ്ങിയെന്നു സാരം. 🤣🤣
Avide anu vethyasam..avide athidhi allla avrde pauran akkuka anu cheyune..njmaade Pinungadi maman thallu matre ullu😂
@@thirthavc തീട്ടം വരാൻ ആരേലും വേണ്ടേ
@@thirthavc ശരിയാ
History repeats, So Trudeo, White masters supress poor, Athidhi Human capital.
Vasthavam✔️
കാനഡയിൽ ജോലി വേണമെങ്കിൽ കാനഡയിൽ ഡിമാൻഡ് ഉള്ള എന്തെങ്കിലും കാനഡയിൽ പഠിക്കണം. അല്ലാതെ നാട്ടിലെ തരം താണ ഡിഗ്രിയും എടുത്തു വരുന്നവർക്ക് ഒന്നും കിട്ടില്ല. നമ്മുടെ കുട്ടികളെ ഈ ഏജൻസികൾ പറ്റിക്കുകയായിരുന്നു. കാനഡക്കു കുഴപ്പമൊന്നുമില്ല. കുഴപ്പം ഏജൻസിക ലാൽ പറ്റിക്കപെട്ട നമുക്കാണ്.
കേരളത്തിൽ നിന്ന് പോകുന്ന എല്ലാ മലയാളികളും അവിടെ പോയി ഹോട്ടൽ പണി ആണ് ചെയുന്നത് പേര് കാനഡയിൽ ജോലി ഇത്രയും രൂപ ചിലവാക്കി പഠിച്ചിട്ടു ഹോട്ടൽ ജോലിക് ആണെങ്കിൽ എന്തിനാ പഠിക്കുന്നത്
@Agniveer108💯💯
1 lakh ppp kude consider chynm@Agniveer108
@Agniveer108 athae 1 lakhs rs kittum, oru pidi kariyapalaku 500 rs kodukanam athrae ullu.
@Agniveer108*_ഇപ്പേ work permit കൊടുക്കുന്നില്ല പഠിക്കാൻ പോകുക അത് കഴിഞ്ഞു തിരിച്ചു പോരുക.പിന്നെ ഇപ്പേ 1സാലറി കിട്ടിയാൽ പോലും ഭക്ഷണം,താമസം,യാത്ര ചെലവ് വെച്ച് നോക്കിയാൽ മീതി ഒന്നുമില്ല.tim hotel പോലുള്ള സ്ഥാപനകളിക്കൊക്കെ മിനിമമേ ഉള്ളു.ഈ പിള്ളേർ അവിടെ പഠിക്കാൻ പോകുന്നെ ലക്ഷങ്ങൾ മുടക്കി ആണ്.1,2 വർഷത്തെ course ഒകെ complete ചെയ്യണം എങ്കിൽ കുറഞ്ഞത് 30 ലക്ഷം എങ്കിലും വേണം.അത് വെച്ച് നോക്കുവാണേൽ 1 ലക്ഷം കിട്ടുന്നെ ഒന്നുമേ അല്ല.എന്നത് മാത്രം അല്ല full time job ഉം കുറവാണു_*
@Agniveer108 nalla ariv anallo😂, avde 1 lakh kittial pattini arikum. Avduthe chelav 2 lakh verem
Njanum ipo Canada aanu. Vannittu ipo 6yrs aayi. Oru part time joli aanu enikullath.. enik enough hours um kittanilla.. oru part time jolikku koodi apply cheyyan thudangiyittu almost 2yrs aayi. Atleast oru casual part time kittiyalum okay aayirunnu. But no way.. rent thanne $550 aanu..sharing il... 450 kkum 400 num veed chilathu kittum.but students um aayulla sharing valya budhimuttaanu. Ellarum alla. Mumb oppam undayirunna kuttikal nannayi neat aayi ellam vekkunnavar aayirunnu..but Chila kuttikal veed ottum neat aayi vekkilla. Common places sharing aanu so mattu tenants ne koodi consider cheyyanam ennu chindhikkathe ottum neatness illathe behave cheyyunna kondaanu ithrem rent nu thamasikkendi varunnath.. Rent + utilities aanu.. Pinne groceries.. ellam koodi thangaan pattatha avasthayaanu.. but nattil ninnu varaan nilkunnavarod ithokke paranjal avar varathirikkan aayi parayuva ennu karuthum.
Only part time job last six years ? Very sad. Sounds like you are a lazy person
True 😢
താങ്കൾക്ക് എന്നിട്ട് പെർമനൻ്റ് റെസിഡൻസ് ലഭിച്ചുവോ
Ennitt ningal vere comment il abroad nalla oru government Joli kitti sugamayi jeevikkunnu adhikam vykathe ningade molum angott varum ennanalloo.... Ponnu chechi avde varunnavar ningade negative kett varathirikanonnum povunnilla. Ellavarkkum brain und.
Then why you don't you come back to India and work here
എന്നിട്ടും ഇപ്പോഴും ഏജൻസികൾ പാവം സ്റ്റുഡൻ്റ്‌സിനെ ചതിച്ചു കൊണ്ടിരിക്കുന്നു.
ആരെങ്കിലും അവരെ ബോധവത്കരിക്കേണ്ടി varum👍
@@palathumparayaam8205
Correct 100%.
Correct 100%
ഇതൊക്ക ഒരു business അല്ലെ മോനെ
@@Akhil12321
Until somebody pulls them up in court for compensation. ആരെങ്കിലും കേസ് കൊടുക്കും എന്ന് ഞാൻ കരുതുന്നു.
I love❤ India and can not even think of leaving my country.
ഞാൻ കാനഡയിൽ കുറേ വർഷങ്ങൾ ഉണ്ടായിരുന്നു. 2013 -ൽ കാനഡ വിട്ടതിന് ശേഷം കുറെ കൊല്ലങ്ങൾ കഴിഞ്ഞു അവിടെ തിരിച്ച് ചെന്നപ്പോൾ കാര്യങ്ങൾ വല്ലാതെ മാറിയിരുന്നു. ഒരു first world country-ടെ look & feel ഒക്കെ പോയി. ജോലി സാദ്ധ്യതകൾ വല്ലാതെ കുറഞ്ഞു. Primary care physicians-നെ കിട്ടാനില്ല പുതിയ ആൾക്കാർക്ക്. വാടകക്ക് ഒരു വീട് എളുപ്പത്തിൽ കിട്ടില്ല.
Not a good country to migrate to, anymore.
Things are just fine for us. We made tons of money made and invested in Canada. I can just keep on living on interest and dividends in Canada. When 3 to 4 million temporary residents come overnight, it is very difficult to expand medical services and infrastructure. Just imagine 40 lakh Bengalis flood Kerala? It is exactly similar to the floods happening in Kerala.
@@lakeofbays1622 bro'nte ഭാഗ്യം
@@lakeofbays1622 , Absolutely insane, Picking/ Shuffling Ice !!
@@lakeofbays1622 You said you moved to Canada in 1975. You are old enough to be the grand dad of these kids who are moving to Canada now. May be in 50 years these kids will be richer than you.
You are absolutely correct.
Canada is not a good country to survive now.
ഇവിടെ ഒരു നിയന്ത്രണമില്ലാത്ത പബ്ലിസിറ്റിയാണ് ഫോറിൻ എഡ്യൂക്കേഷനും ഫോറിൻ ജോബുംഅതുതന്നെയാണ് ഏറ്റവും വലിയ ദുരന്തം
പണ്ട് നാട്ടിൽ ഏറ്റവും നന്നായി പഠിച്ചു , ഇവിടുത്തെ ടോപ് യൂണിവേഴ്സിറ്റി ഇറങ്ങി നല്ല qualified ആയെ വിദ്യാർത്ഥികളാണ് higher studies ചെയുവാൻ വിദേശത്തു പോയികൊണ്ട് ഇരുന്നത് . അതുപോലെ അവിടുത്തെ top management tech മെഡിക്കൽ ജോലികളിൽ ആൺ ഇവിടുത്തെ highly skilled വിദ്യാർത്ഥികൾ പോയികൊണ്ട് ഇരുന്നത് . ഇപ്പം ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തു പാർട്ട് ടൈം ജോലികൾ ചെയ്തു ക്യാഷ് ഉണ്ടാകാൻ വേണ്ടി മാത്രം ആൺ പോകുന്നത് . ഇങ്ങനത്തെ ബ്ലൂ കോളർ ജോലികൾ കൊണ്ട് ജീവിതകാലം മൊത്തം sustain ചെയ്തുകൊണ്ട് പോകാൻ പറ്റില്ല .
കേരളത്തിലും യാതൊരു രക്ഷയും ഇല്ല മക്കളെ.. ഒരു കേരളത്തിലേക്ക് തിരിച്ചു വരുന്നതിലും ഭേദം ആത്മഹത്യ ആണ് നല്ലത്... അത്രയും കേരളം കടക്കണിയിൽ ആണ്..
ആണോ ennit settan എവിടാ ജീവിക്കുന്നത്.... 😂 പോയ ആരെയും ingott വരാൻ ക്ഷണിക്കുന്നില്ല... ഇവിടെ ഉളളവർ ഇവിടെത്തന്നെ ജീവിച്ചോട്ടെ 😊
Kadam veettunnathu ninte parambu vittittano?atho ninte ammede swarnam chothicho?enthu vivarakadado parayunne.kanda sayippinte pathram kazhuki jeevikkunnathilum bedham swantham nattil kooli pani eduthu kanjikudichu kidakkunnatha
athinu vallyoru karanam evide youngsters illathathu thanne aanu.
India is a big nation capable enough potential
Keralathil ninnu kond palathum cheyyan pattum
നമ്മുടെ മലയാളികളിൽ മാത്രം കണ്ടുവരുന്ന ഒരു കുശമ്പ് ഉണ്ട് ആരെങ്കിലും കേരളത്തിൽ നിന്നും കാനഡ,യൂറോപ്പ്,ആസ്ട്രേലിയ,അമ്മേരിക്ക..മുതലയാ രാജ്യങ്ങളിൽ കുടിയേറിപാർത്താൽ അവിടെ താമസിക്കുന്ന മലയാളികൾക്ക് എന്തോരു കുശുമ്പാന്നോ..അവർക്ക് മാത്രമേ അവിടെ ജിവിക്കാവൂ വേറെ ആരും കടന്ന് വരരുത്!!. ഒന്ന് ചിന്തിച്ചാൽ അവരാണ് ആ രാജ്യങ്ങളുടെ ഉടമകൾ എന്നോർക്കും.
കൂടാതെ നമ്മുടെ നാട്ടിലെ മലയാളികൾക്കും കണ്ണികടിയുണ്ട് ഒരാൾ പോയി രക്ഷപ്പെടുന്നത് സഹിക്കാൻ പറ്റുന്ന കാര്യമല്ല..മലയാളി ഒരു കുശുമ്പിന്റെ ഹിമാലയമാണ്
Poyi kandittu varu
Oru mooochiya reply. Its true very high cost of living and low salary if u compare cost of living. Not many jobs available
Enthu kannu kandi baki ullavre vannu pettu ennyum vare allkare vannu pedathe irikan vendi annu ithu paryum try to understand. Evide ennyum vanitte oru karyam illa they are go to stop the PGWP - work permit soon. Ippum current scenario one year ayitte jollithe irikune oru pade pera unde.
കാനഡയിൽ ഒരു കുഴപ്പവുമില്ല
@@JacobNibu-v1q 😀
മയക്കു മരുന്നടിച്ചു ഓൺലൈനിൽ നക്നതാ പ്രദർശനം നടത്തുന്ന മലയാളികളും കാനഡയിൽ ഉണ്ട്...
Canibies sales nadathuna dangerous trade , even gang wars involved
Link😅
Are you jealous?
😮
ദേവദാസി അമ്മായി 😂
ഇവിടെ പഠിക്കാനായിട്ടല്ലല്ലോ കുട്ടികൾ വരുന്നത് . പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഇവിടെ എന്തിനു വരണം .US ആണ് പഠിക്കാൻ നല്ലതു . ഇവിടെ വരുന്നത് PR ഒപ്പിക്കാനാണ് . അതിനെളുപ്പം student visa ആയിരുന്നു . CUSAT ഇൽ നിന്ന് engineering കഴിഞ്ഞു ഇവിടെ വന്നു മേക്കാട് പണിക്കു പോകുന്ന കുട്ടികളെ എനിക്കറിയാം . 30 -35 ലക്ഷം loan എടുത്തു ഇവിടെ വന്നു നരകിക്കുന്ന ഒരുപാട് പേരുണ്ട് . ലാഭം ഏജൻസികൾക്കു മാത്രം
All can go to US. I don't think Canada is inviting anybody. To get a green card in USA is not very easy.
അത് തെറ്റായ തോന്നലാണ് ഏജൻസിക്ക് മാത്രമല്ല ഇവരെ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളും നല്ല രീതിയിൽ കാശ് അടിച്ചുമാറ്റും😂
@@averagestudent4358 സത്യം . University ആകണമെന്നില്ല . College
ശരിക്കും കാശു അടിച്ചുമാറ്റുന്നുണ്ട് . University നല്ലതാണു . അവിടെ പഠിക്കുന്ന കുട്ടികൾക്ക് value ഉണ്ട് .
ഞാൻ കാനഡയിൽ 20 വർഷമായി ജീവിക്കുക ആയിരുന്നു. കുടിയേറ്റം കൂടിയപ്പോൾ ഞാൻ കേരളത്തിലേക്ക് തിരിച്ച് പോന്നു.
പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയുടേത് വീണ്ടും സ്വീകരിച്ചുവോ
Vrthe adich vidaan thoneethh nirthikoode ithoke
Uncontrolled 'Immigrants' are decreased 'Job Possibilities' in Canada. Workers have been forced to work in 'Low Pay' 😇😇😇😇
Crime rate and Illicit Relationships are rising 😤
അപ്പൊ അവിടെയും രക്ഷയില്ല അല്ലെ, നാട്ടിൽ വന്നാൽ എന്ത് ചെയ്യും, നാട്ടിലെ ലോണുകൾ, കടങ്ങൾ എല്ലാം അടക്ക്കാൻ ബുദ്ധിമുട്ടും, വിവാഹം എങ്ങനെ നടക്കും, അതുകൊണ്ട് കഷ്ടപ്പാട് ഉണ്ടെങ്കിലും അവിടെ തന്നെ നിൽക്കുക, നാട്ടിൽ ബംഗാളികൾ എല്ലാ മേഖലയും അവർ കൈയടക്കി 🙏
ശെരിയാണ്. അങ്ങനുള്ള രാജ്യത്തൂന്നു പഠിച്ചു certificate വേണം എന്നുണ്ടെങ്കിൽ അതിനുള്ള മുഴുവൻ ചിലവിനും കാശുള്ളവർ മാത്രമേ കുട്ടികളെ വിടാവൂ. അതല്ലെങ്കിൽ അവർ അവിടെത്തി അധികം വൈകാതെ depression അവസ്ഥയിലേക്ക് പോകും. അതാണ് അവിടുത്തെ ഞാൻ കണ്ട അവസ്ഥ.
ദയവ് ചെയ്ത് മാതാപിതാക്കൾ ഏജൻസി കളുടെ പിറകെ പോയി മക്കൾക്ക് ദുരിത ജീവിതം ഉണ്ടാക്കി കൊടുക്കരുത്. അവർ അവിടെ ദുരിതം അനുഭവിക്കുകയാണ് കാശില്ലാതെ.. Part-time work, മണ്ണാങ്കട്ട . കഷ്ടമാണ് കുട്ടികളുടെ ദുരിത ജീവിതം അവിടെ.
Can understand people looking for a better quality of life & going abroad to places like Canada. But very difficult to understand people leaving current jobs which they are happy, then taking loan going to CANADA.Then Living in Canada under horrible situations, doing jobs which they dont really want to do. Calculated risk is ok but blind risk ? Is Canada all that worth it nowadays ?
കാര്യം നിസ്സാരം ആണ് - പണി എടുക്കാൻ തയ്യാറാണെൽ ഇവിടെ സുഖം ആയ്ട്ട് ജീവിക്കാം, ഈ ഉരുട്ടി തന്ന് വിഴുങ്ങി നടക്കുന്ന ടീംസ് കണ്ടം വഴി ഓടും ഇവിടെ വന്ന അതാ സംഭവം.....നാട്ടില് സുഖ സൗകര്യത്തോട് കൂടി ജീവിച്ചു ഇങ്ങോട്ട് കേറി വന്ന ടീംസ് നു മാത്രമേ ഇവിടെ നരകം ആയിട്ടൊക്കെ തോന്നാറുള്ള..
പണി എടുക്കാൻ റെഡി ആണേൽ കാനഡ സ്വർഗം തന്നെ ആണ്..and i mean it👍🏼
കാനഡയിൽ തന്നെ ആണോ... എനിക്ക് തോന്നുന്നില്ല...
@@sumeshjoseph2471 aynu
Havoo bro..bro nte words ketapota enik aashwasamaye
U mean it... onnu poda... lokam muzhuvanum pottanmaronnumalla, there are heavy job cuts due to inflation in all Western countries, and it's a recession.. oil prices sky rocketed by 50 % in 2 years, ukraine war is costing dearly and to add more insult to injury the de dollarization movement is hurting and if BRICS launches new currency for trade then it will be a beginning of a great fall and when a giant falls the impact will be more and collateral damage is inevitable. Unfortunately, this is what it is happening
@@MadhuAmayil ah enna Ellam vari ketti natylot Keri po myre pattulengy
എന്റെ മകൻ പോയിട്ട് രണ്ടു വർഷത്തെ course കഴിഞ്ഞു. ഇതുവരെ parttimejob ഉണ്ടായിരുന്നു. graduation കഴിഞ്ഞു. ഇപ്പോ ഒരു MNC യിൽ നല്ലാരു ജോലിയും കിട്ടി.Workpermit കിട്ടി. ഒരു 2nd car മേടിച്ചു. നല്ല living conditions ആണ് By God's grace🙏
👍🏻👍🏻
പൊങ്ങച്ചം നിർത്തിക്കോ എല്ലാം അവസാനിക്കാൻ ഒത്തിരി സമയം വേണ്ട
@@NMW95itil enta pongaxham..she said by God's grace
@@neetumukundan3020 ah parachilil cheriya pongacham und
@@neetumukundan3020 ഒന്നുടെ അതൊന്നു വായിച്ചു നോക്ക് എന്നിട്ട് chindikku കുട്ടി
Ivde engineers padichett avde chenn sayipinte diaper mattunna joli cheyunnvar und😢
Avaru enthelum cheyyattedo.. vallavanem konnittallo jeevikkunnathu.. they work they earn.
@@Family-un3rf avar cheyyanda ennu njn paranjo🙄🤔. Oru technical course padichet oru growthum careernu undakan sadyathayillathe job cheyynnathine aanu paranjath
Yes.. Cashinu vendi sayipine kulippikunnu.. Kastam.. iT engineers vare.. Avarku IT JOLI kittum but cash kooduthal aaythu kondu sayippinte shit koral.. Nammude piller 🙄
@@CristianoRonaldo-cp4cc Ellavarkkum jeevikkande.. naatil ninna enthu cheyyana.
Entha oru sankadam..ottum assoya illaa😂😂Arabi de pudikku thangi palarum Gulf il nikkunille..arelim enthelim cheythu jeevikkatee..upadeshi adyam swantham karyam nokku😂😂
കാനഡയിൽ വേശ്യാ വർക്കിന് നല്ല സ്കോപ്പാണ് എന്നാണ് സുനിത ദേവദാസി അമ്മായി പറയുന്നത്.
അവക്ക് അതായിരിക്കും അവിടെ പണി... പക്ഷേ സുടാപ്പിക്ക് മാത്രമെ കൊടുക്കൂ 💚💚😂😂😂
എങ്കിൽ നീയും നിന്റെ അമ്മയും കൂടി ഇങ്ങോട്ട് വരൂ വേണമെങ്കിൽ പെങ്ങളെയും ഭാര്യയെയും മകളെയും കൂടെ കൂട്ടിക്കോ നീ മാമാ പണി ചെയ്താൽ മതിനിനക്കും പണിയാകുമല്ലോ 😜
Scope is good in India too.
എന്നിട്ട് എത്ര പേർ തിരിച്ച് വന്ന് എന്ന് കൂടി പറയൂ . struggle undu bro but Still a gud option
തിരിച്ചു വരാത്തത് ആഗ്രഹമില്ലാഞ്ഞിട്ടല്ല...പറ്റാഞ്ഞിട്ടാണ്!
Santa Monica enthiiye,koodikal undakiyallo
എൻ്റ രണ്ടു പിള്ളാരും പഠിച്ചതും ജോലി ചെയ്യുന്നത് കാനഡയിൽ ആണ്. ഒരാൾക്ക് സിറ്റിസൺഷിപ്പ് കിട്ടി. ഇളയ ആള്ക് P Rും കിട്ടി.
അടുത്തവർഷം പിണറായി 20 ലക്ഷംപേർക്ക് കേരളത്തിൽ തൊഴിൽ നൽകുമെന്നുപറയുന്നു...അതുകൊണ്ട് പോയവർ തിരിച്ചുവരാൻ നല്ല സാധ്യത ഉണ്ട്.😊
😂😂
നാടൻബോംബ് ഉണ്ടാക്കുന്ന പണിയാണോ...😂
കിട്ടും കിട്ടും നോക്കി ഇരുന്നോ
നോക്കുകൂലിക്കാരേ
നോക്കാനുള്ള പണി
ആയിരിയ്ക്കും 😅@@Pool-b6s
കേട്ടാലറിയാത്തവർ കണ്ട് അറിയട്ടെ
Keetu arunju njn nattil nikkuva Pani illathe..upadeshi oru joli tharumo😂😂
@@thirthavc thappiyal kittum pani edukkanam
@@trendsplasher kittum unda..allel kodi pidikkan ponam..life time adima😡jolil vallam undel paryu..
@@thirthavc below 30 aanu age enkil SSC ezhuthi kittiyal nalla central government job kittiyene. Njan central government il aa work cheyyunne. Nalla salary und with additional perks.
Depends on what kind of subjects you study in Canada. Study something that is needed in Canada and not what your agent suggests from India. People who took advanced degrees, professions like nursing and trade courses are doing great.
എവിടെയെങ്കിലും എന്തെങ്കിലും കേട്ടാൽ ചിന്തിക്കാതെ എടുത്തുചാടി പുറപ്പെടുന്നവർക്ക് ഇതൊരു പാഠം ആയിരിക്കട്ടെ. എന്നാലും പഠിക്കില്ല.
Dubai all History... Habibi come to canada
ചുമ്മാ പടച്ചുവിടുകയാണ്.
. അവിടെ സുഖജീവിതം ആണ്
The same trend has started in New Zealand and Australia also. Rents are skyrocketing and to survive in cold countries without proper accommodation is already a challenge even for local people born and raised here.
ഇന്നത്തെ മനോരമയിൽ ഫ്രണ്ട് പേജ് പരസ്യം ഉണ്ട്.... Welcome to കാനഡ....😂😂😂😂
Good different types of skill ulla, ILTES above 8 ulla , high acadamic rank illa, financial background ulla ,top universities il higher studies nu pogunna, ഇവിടെ പഠിച്ച കോഴ്സ് nu connected aayi പഠിക്കുന്ന കുട്ടികൾക്ക് ഒരു problem illa. Bank loan.എടുത്തു പോകരുത്. Now situation is totally different. Day-to-day expenses, room rent, fees are tomuch costly. Parttime job കിട്ടുന്നതിന് skill.venam. study period പാർട്ട്‌ടൈം ചെയ്താൽ expense meet chriyaam. Good job കിട്ടുന്ന വരെ ony. ,522 point നേടിയാൽ good job കിട്ടും
High salary kittum. Agency പറയുന്നത് കേട്ട് ഇറങ്ങി പുറപ്പെട്ടാൽ പെടും. Now Canada government rules changes വരുന്നുണ്ട്. അതു എല്ലാം മനസ്സിലാക്കി വൈറ്റ് ചെയ്തു deceision എടുക്കുക. 2022 വരെ ഒരു problem ഉണ്ടായിരുന്നില്ല. അവിടെ Masters പഠിക്കുന്ന ഒരു student nte അമ്മയാണ്. അനുഭവം ഗുരു. Thanks for real position.
Exactly. Study something needed in Canada.
ഇന്ത്യയിൽ 10 ക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള ജോലിക്ക് പോസ്റ്റ് ഗ്രാജുവേഷൻ ഉള്ള എത്ര പേർ ക്യു നിൽക്കുന്നുണ്ടാവും. ഇവിടെ ഒരിക്കലും തൊഴിൽ ലഭിക്കുകയില്ല എന്നുള്ളതുകൊണ്ടാണ് തൊഴിൽ ലഭിക്കും എന്ന പ്രതിഷ യിൽ കാനഡയിൽ പോയി ക്യു നിൽക്കുന്നത്
Uncontrolled 'Immigrants' are decreased 'Job Possibilities' in Canada. Then, Workers have been forced to work on 'low Pay' 😇😇😇😇
Crime rate and Illicit Relationships are rising 😳
തൊഴില്ലായ്മ ശക്തമാണ് ഇവിടെ.സ്റ്റുഡന്റ്സ് നല്ല ഫുഡ് പോലും ഇല്ലാതെ കഷ്ടപെടുന്നു.
It’s true that selecting courses randomly through agencies may not always be beneficial for students. The job market here often requires higher skill levels, especially in the tech industry, where demand is lower compared to India. While healthcare opportunities are better, Indian qualifications may require additional tests to secure positions in this field.
If you have a stable and well-paying job in India, it may be wise to reconsider immigration to Canada.
കേരളത്തിലേക്ക് തിരിച്ചു വന്നാൽ മീൻ കച്ചവടം ചായക്കട ലോട്ടറി കച്ചവടം അല്ലാതെ എന്ത് ചെയ്യാനാണ്പിന്നെ ഓട്ടോറിക്ഷഫ്രണ്ടിൽ കിടക്കുന്ന ഓട്ടോറിക്ഷ വിളിക്കണമെങ്കിൽ 2 കിലോമീറ്റർ നടക്കണംരാഷ്ട്രീയത്തിലേയ്ക്ക് ആണെങ്കിൽ നിലവിലുള്ള ആളുകൾ വരുന്നവരെ ചവിട്ടി പുറത്താക്കുകയാണ്പിന്നെ ഇവിടെ എന്ത് ചെയ്യാനാണ്
കാനഡ യിൽ എന്തെങ്കിലും കിട്ടും, കേരളത്തിൽ ഒന്നും കിട്ടുക ഇല്ല.😮😮😮
Ice land, aanu, oru thenga polum avide vila ella. Totally frozen land..In Kerala, we have at least coconut. The slaves of Canada and commi rules of Kerala is same.
നാട്ടിൽ നിന്നും രക്ഷപെട്ടു പോകുന്ന പാവങ്ങൾ അവിടെയും ഗതി ഇല്ല,
Why didn't India creat world class educational institutions. 75 years gone. Even in states students to find out other places. Why. Who will answer. Don't students and parents ask govt until date.
Yes political situations will change other countries. How to face.? Wars, unrest bound to happen.
Who told India dint create Good institutions.. IIT, NIIT, IIM , AIIMS, JIPMER few to name. Most of fortune 500 companies CEO or top leaders studied in India. I studied normal engineering college In Kerala not IIT or NIIT. I earn 1.5 lakhs per month in Bangalore living happily. Problem is that people want to buy I Phone, BMW age of 21. Nobody will pay 1 lakh for fresher's. I started with 25K per month...
Going to. Canada status
We do have IITS, NITS, IIsc, Iiser, AIIMS etc
These students are not going to Canada for ‘better’ education, their intention is to enter Canada and somehow get a PR. To add, those educational institutions most of those student go to are the so called ‘colleges’ offering useless courses. They are way worse than the so called tutorial colleges in India.
Socialism🤮 vs capitalism . Ivde olla myrebmar adyam nannavanam .
പാവപ്പെട്ട ആളുകൾ വീടുപണിയും നടത്തിയും മറ്റുംകുട്ടികളെ വിദേശത്തേക്ക് അയയ്ക്കുന്ന ഏർപ്പാട്ആലോചിച്ച് ചെയ്യുന്നതായിരിക്കും നല്ലത്പണക്കാർക്ക് പ്രശ്നമില്ലനിലവിൽ വാർത്തയിൽ പറയുന്ന അത്ര ഭീകരമായ സംഭവങ്ങൾ ഒന്നും ഉണ്ടെന്ന്തോന്നുന്നില്ല അങ്ങനെയെങ്കിൽമിക്ക വാർത്ത ചാനലുകളിലും അത് വരേണ്ടത് ആയിരുന്നല്ലോ
പ്രശ്നം എന്തെന്നാൽ വളരെ വലിയ രാജ്യം ഒക്കെയാണ് കാര്യം ശരി തന്നെ...പക്ഷേ മനുഷ്യന് വാസയോഗ്യമായ കുറച്ച് പ്രദേശം മാത്രമേ റെഡിയാക്കി എടുത്തുള്ളൂ ആ ഉള്ള സ്ഥലങ്ങളിൽ എല്ലാവരോടും വന്ന് താമസിക്കാൻ പറഞ്ഞാൽ ലോകത്തിൻറെ വിവിധ ഭാഗത്തുനിന്നുള്ള ജനസാഗരം കുറച്ച് സ്ഥലത്ത് തടിച്ചു കൂടുമ്പോൾ സ്വാഭാവികമായും എല്ലാത്തിനും വില കൂടും 😂😂😂
ജനസംഖ്യ കുറഞ്ഞ് വയസൻമാർ കൂടി വെറും ക്രൂഡോയിൽ മാത്രം കയറ്റുമതി മതി ചെയ്തു ബാക്കിയെല്ലാം ഇറക്ക് മതിയും ചെയ്യുന്നത് മൂലം സാമ്പത്തിക തകർച്ചയുണ്ട് അവരുടെ നാണയത്തിന് തകർച്ച ഇല്ലെങ്കിലും പണപെരുപ്പം ഉണ്ടാവാതിരിക്കാൻ അവർ ശ്രമിക്കുന്നത് മൂലം എല്ലാറ്റിനും വില കൂടി നികുതിയും കൂടിയിട്ടുണ്ട്
Canada le sahacharyam kande nammude piller asanka pedenda karyam illalo,fees kodukunnu, avare padipikunille,arum oru mosam abiprayam patanjitilla,,padikaan pokunnavar padikate, joliku pokunnavar joli cheyate, padikan pokunnavar ke joli kodukaam enna agreement undo,
Ontario Pinne big city maatrame issue ullu small town are still good
സത്യം ഒരു കസിൻ പോയിട്ട് ഇപ്പോ ആറ് മാസം ആയി. അങ്ങോട്ട് ചിലവിനു അയച്ചു കൊടുകകയാണ്.
വിദ്യാർത്ഥി യുടെ 'ദ്യാ ' അല്പം മയത്തിൽ ഉച്ചരിച്ചാൽ നന്നായിരുന്നു.
ഘാലിസ്ഥാനികൾ ആണ് നിറയെ
Go and pray in Ram temple. Canada is not full of Khalistanis.
Sheryanu...
Pora punfe😊
@@lakeofbays1622dont fool yourself
വിധ്യാർതി അല്ല വിദ്യാർത്ഥി - അഥിതി അല്ല അതിഥി ക്രമൻ്റിൽ)
No one wants to talk about visa refusals..this is business, only less than 50 % applications getting a visa. Through this Canada visa refusal business immigration Canada making billions of dollars every year from all around the world. Not only Canada New Zealand too... If all this countries are genuine then they must returned the cost of visa application to the applicants once it rejected.
What's the cost of visa ?
@@JGeorge_c it was like 20000. Think about it almost 60% visa refusal per year. So. Around 300000 applicants from India alone at least 1 million from all around the world per year. So Immigration Canada and New Zealand are stealing Billions of Dollars from us.
They have to charge you application processing fee regardless of acceptance or denial . It is made clear that the fee will not be refunded in case of denial. So if one is not willing to lose the fee then don’t apply.
@@nasrani9936 Canada, New Zealand, Australia, US..this lands belongs to No man's land, anyone have the right to go there because almost all of their citizen's are not native people... It doesn't matter even if they mentioned in the application, Canada, and New Zealand immigration itself is a scam, supported by the Government to raise the funds, moreover it is a service, if they couldn't provide them, then they must refund the cost of applicants...so they are doing as a 'Visa refusal scam business'. International court must sue this countries... For their in justice attitude because they refusing 60% of applications this is a Scam business... (note that if I apply a visa to any other country than mentioned above they have the right to refuse and no need for a refund , not like a 'No Mans Land)
Do you know anything about visa processing costs? A visa officer earning about $100,000 a year need to go through your visa application. Then facility cost like buildings, telecommunication, technology infrastructure and technical people time. This cost money. Canadian government is not a charity.
സ്വന്തം തോട്ടത്തിലെ റബർ ടാപ്പ് ചെയ്യാൻ നാണക്കേട്, അതുകൊണ്ട് വിദേശത്ത് പോയി സായിപ്പിൻ്റെ എച്ചിൽ പത്രം കഴുകുന്നു
Pathramo🤣... Sayiipinte shit koral aanu malayalee mothm UK pone.. Kulippikanam, peduppikanam😂 kastam.. Athum veedu panyam vechu loan eduthu🧐
Allel arabi de pudukku thangi jeevikkunu😂😂
@@swrp124അവര് എന്തൊക്കെ ചെയ്യിപ്പിക്കും
arabiyude anel kuzhappamilla. 😂
@@thirthavcഅളിയ സായിപ്പിൻ്റെ ചുക്കിച്ചുളിഞ്ഞ പുടുക്ക്😂
എന്തെങ്കിലും കേട്ടാ ഉടനെ ചാടി പുറപ്പെടും....
Chadathe nattil nikkuva Pani illathe..upadeshi oru joli tharumo😂😂
Malayali on the move channel kanuka
@@thirthavcskill ഉണ്ടേൽ ജോലി ഓക്കെ കിട്ടും ബ്രോ, നാട്ടിൽ തന്നെ നല്ല ശമ്പളത്തിൽ
Etinokke karanam nammade government tanneya 🌝❤😂
Its tough there now..very difficult to survive
It was a great benefit for Canada during the Covid times. Cheap labour from India. Thank you India. Now you will see more and more losing the work permits and coming back to India. There are 3 million (30 lakh) people now in Canada without permanent residency status. To get Canadian PR nowadays you need 500+ CRS scores. Even with a MSc from India most of them cannot make past 475 CRS. Indians got trapped in Canada can blame the immigration consultants in India. Don't blame Canada. Meanwhile thanks for the cheap labor.
Everything is fine for the long term PR /citizens here in Canada. We are not coming back.
കാനഡയിൽ കമ്മികൾ ഇല്ല... അങ്ങനൊരു ആശ്വാസം ഉണ്ട് 😂😂😂
Athinekkal visham koodiya inangal aan avde pseudo liberals
Athinekkal visham koodiya inangal aan avde pseudo liberals
Anal avide nino
Africa yilekum pokko.avideyum illa.
Athilm issue illa pseudo liberals ind avide
Aano? Nanyi? India yil like evideya mashe? 😂 as an Indian Canadian, everything is all cool and good here.
If you’re worth enough you will definitely get a job . I found my job within 2 months. Recruiters should know that you’re efficient
വിദേശ രാജ്യങ്ങളെക്കാൾ തൊഴിലും ശമ്പളവും ലോകത്തിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവിത സാഹചര്യവും ഇന്ത്യയിൽ ഉള്ളപ്പോ എന്തിനാ കാനഡയിൽ പോകുന്നെ😮
Seriously? Even IIT graduates cannot find jobs in India.
@@lakeofbays1622 IIT graduates should be employment creators in India not employment seekers. India has so many issues to be resolved and IIT graduates should attempt to resolve these.
Thangalude Sound super
എന്തെങ്കിലും അരികും മൂലയും അറിഞ്ഞിട്ട് ഇല്ലാത്തതും പൊല്ലാത്തതും പറഞ്ഞു വീഡിയോ ഇട്ട് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതു കൊണ്ട് തനിക്ക് എന്തു സുഖമാണ് കിട്ടുന്നത് എന്നു കൂടി പറയൂ. ആദൃം നീ മലയാളം നന്നായി സംസാരിക്കാൻ പഠിക്ക്.
Let us inform modi, pinarayi, high commissioner in cnada.... Stop encouraging poor students and trap the families. Urgent❤❤❤❤❤❤
If you are qualified professionals and have skills , you will get job. Currently, getting a part-time or basic payment job is difficult, which is a temporary phenomenon. 2 years before business owners struggle to get part-time workers. Now just opposite. Due to the reduction of intake of forgin student, part time job crisis will be resolved within one year... so when you make a news, just do some research
Get your numbers right bro.... the numbers that you mentioned may be annual average and not the actual number for the last 10 years.
Minimum 10 lakh rupees is needed to go there or any other European nation. I am a poor man. I cannot go any where.
Njn ivide Dr aanu anik kuzhpamila 5lacs salery und
കാനഡ ,Uk ഇവ ഉപേക്ഷിക്കൂ !
Arum varaleee...enikku ividae 1 year full time job vkattemporary transfer anu. 1 year kazhijal India yile office ileku pokanam. Ividae issues kure undu joli onum ilaaa... Bag um thooki loan eduthu padikan varale... I'm telling you some Indian girls are doing only fans n other escorts services to meet the expenses, it's not worth it kiddos. If you take same efforts you get jobs in India or fly to USA or Germany.
ഉവ്വേ കുശുമ്പ് പറയുന്നതാ ❤❤❤
Everything that glitters is not gold
compared to any other country Canada is the easiest Place to Get a PR. One can get a Canadian PR without working in Canada.I would say it is like peanuts. As i got one but am settled in NZ now.Too much unskilled immigration and labor.
Canada ins the only place where you can apply for a PR by studying a course in a Community college. Liberal in all aspects so no point to Moan.
Trudeau has to go
No one wants to talk about visa refusals..this is business, only less than 50 % applications getting a visa. Through this Canada visa refusal business immigration Canada making billions of dollars every year from all around the world. Not only Canada New Zealand too... If all this countries are genuine then they must returned visa application fees, once it rejected.
@@avinashss2207 well that depends on many scores . the only place where a plus two student with less that 50 percent marks so as a graduate can get a secured visa is Canada . An ordinary graduate with lack of experience as most refusal is same old story all over the world not just canada. And no one is inviting anyone to be in that country unless you are a skilled migrant remember that , If you want to go as a student or on work visa they will scrutinize application , and an applicant has no rights to ask them for repayment of fees thats how the immigration works throughout the world if you are stranger to this an advise .
@@avinashss2207 Seems like you lost money.
@pauljusse2020 Used to be like that. This year onwards you will see a number of them returning home without a PR. You settled in NZ? It is the worst country to settle down. There is nothing there except farms and farm jobs. Population is smaller than Toronto Tim Hortons.
If you ever think going abroad is a ticket for a better life without struggle, you are a fool. There is no easy way.
Canadayil oru kuzhappavum illa ..good life good vibes full of enjoyment ennu cananda kanathoral
😂🤣
Am a Registered ICU Nurse in Canada
If you are coming with proper work, PR Canada still paradise
ഗവൺമെന്റ് ജോലിയും വിദേശ ജോലി കേരളം ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുന്നു
Ayyoo, kashtam, vithyaarthikal alla, vidyaardhikal ennu parayu.
വിദ്യാർത്ഥി....... ആണ്
വിദ്ധ്യാർത്ഥി അല്ല😢
Canada lakshyamakkuka ..nannayi adwanikkuka samadanathode jeevikkuka...
Evideyum north indian themdikal und 😮
സ്വന്തം നാട്ടിൽ പണി എടുക്കാൻ വയ്യ കണ്ണിൽ കണ്ട സായിപ്പ് മാരുടെ വിഴുപ്പ് അലക്കാൻ ഇവിടെ നിന്ന് പോവുന്നു
There is no point in telling people that there is no scope in Canada or other places. Let them go and find out them selves...then only they will know...that's malayalee
ഇയാളുടെ വാർത്താവതരണം നന്ന് . ' വിദ്ധ്യാർത്ഥി ' പ്രയോഗം ഒഴിവാക്കുക. വിദ്യ + അർത്ഥി =വിദ്യാര്‍ത്ഥി .അതാണു ശരി
വളരെ ശരിയാണ്. ഞാനും അത് പറയാൻ ആഗ്രഹിക്കുന്നു
...ivanae canadayilekku ayachalo....
മിക്കവാറും എല്ലാ ചാനൽ വാർത്ത അവതാരകരും ഇങ്ങനെ തന്നെ പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട് ഇപ്പോൾ ഉള്ളവർ എല്ലാവരും ഇങ്ങനെ മലയാളം തെറ്റായി പറയുന്നത് തിരുത്താൻ ആരും ഇല്ല
വിദ്യ + ആർത്തി = വിദ്യാർത്ഥി
Yes true 👍
canadayi pokunavar ellam pokaae ellaverum candayil potae apo indiayil nikunavarku vala joliyum kittum 😀ikarae nikumbo akarae pacha athrae ullu.
Arrake ellarum poy theran nattil Pani illathe irikkunna njna..upadeshi oru joli tharumo😂😂
@@thirthavc joli tharumo enu irunu thendiyitu karyamilla, jolie cheyanulla mansunadavanam apo jolie kandupidikum... a mansu malayalikalku kealam vittalae kittuolu.. athanu prasnam, canadayil poya petrol pumb, toilet virthiyakalu, hotel watier, anganae ella paniyum edukum...keralthilanengil inganae irunu chorinju irikum,,, chuma iruna arum vayil kondu vechu tharula... jolie cheyanula mansundengil jolie ne thanae kandu pidikum ... apmanamvum abhimanavum okae matie vechitu joliku poda... avaru enthu vicharikum ivar enthu vicharikum....ithokae analo ividathae valiya prasnangal.
@@vineethcmohan shariyeda maire🙏
@@vineethcmohan Sheriyeda Maire🙏
@@vineethcmohan Shari Maire🙏
Satyam arum pokaruthu entey makkal anubhavikunnathu eniku areyam pinney nigal vicharikum ennal pinney avarku vannudey ennu etrayum paise chilavaky ennu vicharichu kuttikan varunnilla njagal pala thavana paranju ennittum avar chilavakiya paise orthu avar varunnilla ellam European country ellam aganeya specially UK
Very good.
എല്ലാ സ്ഥലത്തും ഇപ്പൊ കഷ്ടമായിട്ടുള്ള അവസ്ഥ തന്നെയാണ്. Because world is on recession.
എവിടെയും ഇങ്ങനെയൊക്കെത്തന്നെ 😜😜
ഉച്ചാരണത്തിൽ ശ്രദ്ധിക്കുക വിദ്യാർത്ഥി ആണ് വിധ്യാർത്ഥി അല്ല
സത്യം
This happened around 8 months ago. You are creating news now. What a nonsense man. Agents are dumping students offering part time jobs. In reality such huge amount of unskilled job in a particular place is not available. That was the problem.
DON'T WORRY MY CANADA MY BROTHER'S ❤❤❤❤❤❤❤ SISTERS ❤❤❤❤❤❤❤ AND MY SON'S ❤❤❤❤❤❤❤ . GOD BLESS YOU MY CANADA ❤❤❤❤❤❤❤ ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ AND OTHERS ❤❤❤❤❤❤❤ . TJM. 7.
MSW കഴിഞ്ഞവർക്ക് scope ഉണ്ടോ? MSW base ആയിട്ടുള്ള ഒരു ഹെൽത്ത് related course അവിടെ വന്ന് പഠിക്കാൻ ആഗ്രഹിക്കുന്നു. Any suggestion
Indiayil joli undo
Panni edkan ready aano thangal ath athyam para?
@@ShortsPES athayirikkum secretariat num parliamentinum mumbil vidyasambannar kidannu karayunnathu
Pinne thangale pole politics oru joli aayi kondu nadakkan thalparyamilla
I like it. Who left their mother country. Let them face difficulties. They are not ready to face hardship here. They want white collar job only.
What job are you doing here?
Beggars will laught at the riches😂😂😂
Eviduthae education nte kuzhappama....aarkum jooli kodukkanulla sambrangal thudanganulla training kittunnilla....allarkum aarudelum kiizhil animals Pani adukkanulla training aanu ippol school ukakil kittunnullu.... no entrepreneurs....
Neeyokke keralam vittu purathu poyottundo?
വളരെ നന്നായി ഒരു കാലട
അമിർഹ ജനസംഘ്യ തൻബെ എല്ലാ പ്രശ്നങ്ങളുടെയും ഉറവിടം..