Malayattoor/മലയാറ്റൂർ മലയിലേക്
Вставка
- Опубліковано 7 лют 2025
- About
Malayattoor is a village in Aluva taluk around 15 km (9 mi) north-east of Angamaly in Ernakulam District in the state of Kerala in South India. The name 'Malayattoor' is an amalgamation of the words mala (mountain) arr (river), and oore (place).
Located 40 km from Kochi, the Malayatoor Kurishumdy church is situated atop the 609 m high Kurishumudy. The church is dedicated to St. Thomas, who is believed to have prayed at this shrine. One of the most important Christian pilgrim centres in Kerala, it attracts devotees in very large numbers from Kerala and the neighbouring states. The church is situated at Kurisumudi,[1] a hill in the Western Ghats girdled partially by the Periyar (river). The Church has a life-size statue of St. Thomas and the imprint of the feet of the Apostle on a rock. This shrine has been accorded an international pilgrimage station.
sources credit
Wikipedia
Thankyou Brother for this video. Feeling Nostalgic.
I had been to Malayattor on 15/04/ 22 Good Friday. It was one of the Blessed day of my life. I will never forget. God Bless you.
From: Meghalaya (Northeast)
❤️
മല കയറും മനസുകൾ,
മുത്തപ്പനെ കാണാൻ
പാട്ടുപാടി ആമോദമോടെ
പുതുഞായർ പുണ്യം നേടാൻ
കാപട്യമകലാൻ കാത്തിടും
കരുണാമയന്റെ കാരുണ്യം
ഇന്നൊരു ദിനം ഭക്തിയ്ക്കായി പുണ്യാളനരികിൽ
ഇമ്പമേറും പാട്ടു പാടാം
അലയുന്ന മനുഷ്യനഭയമേകും
അലിവിൻ കരങ്ങൾ നീട്ടും ശ്ലീഹാ
ആരാധനാ പുഷ്പങ്ങളർപ്പിക്കാം
ആർത്തരാം ജനങ്ങളുടെ പ്രാർത്ഥനകളിൽ
ഈണം തെറ്റിയ ജീവിതങ്ങൾക്കായി
ഈ സന്നിധിയിൽ പ്രാർത്ഥിയ്ക്കാം
മലമുകളിൽ മനുഷ്യമനസുകളിൽ
മുഴങ്ങും നാമം തോമാശ്ലീഹാ
ഞങ്ങളും സീസൺ അല്ലാത്ത സമയത്ത് പോയി പക്ഷെ ഒരു ശല്യവും ഇല്ലാതെ കയറി തോമസ്‌ലീഹയുടെ അനുഗ്രഹം ദൈവം അനുഗ്രഹിക്കട്ടെ
❤️
14:13 😅😅😊
😂🎉❤❤🎉❤❤😂😂😂😂😂😂😂😂😂😂😂😂❤😂😂😂😂😂❤😂❤❤😂😂😂😂😂😂😂😂😂😂😂😂
ശരിക്കും എത്ര time എടുത്തു കേറാൻ
എണചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കറ്റേ ഇൻട്രടക്കം ഹേയ് ഇൻട്രടക്കം..
🤣🤣🤣
Deaivam monea anugrahikum prarthikunnue
Thank you 😊
ഈ ഭൂമി നിലനിൽക്കണമെങ്കിൽ ആദൃം എസ്റ്റേറ്റ് ഉടമകളുടെ പരമനാശം വരണം. കാട്ടിലുള്ള മൃഗങ്ങൾക്ക് ആവശ്യമുള്ള മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു പകരം തേക്കും റബ്ബറും വച്ചുപിടിച്ചു നാശമാക്കി അതുകൊണ്ടുതന്നെയാണ് എല്ലാത്തരം മൃഗങ്ങളും ദാഹിച്ചു വിശന്നു വലഞ്ഞു നാട്ടിലിറങ്ങി നാശം ചെയ്യുന്നത്. അനുഭവിക്കുക.ഭൂമിയുടെ കോപമാണ്
ഇന്ന് മലകയറി. ഞാൻ വിശ്രമിച്ച സ്ഥലത്തു കൂടിയാണ് ആന പോകുന്നത്. ഒന്നാം സ്ഥലത്തിനു മുൻപുള്ള പരന്ന ഏരിയ .
Nigal aranu bro nigal avadayayirunnu bro nigal poliyanu super
Thank you bro 🙏
അടിപൊളി 👍
Njanum 21/02/24 mala keri bro oru thirakkum illathe calm n peaceful experience aayirunnu muthappan ningale anugrahikkatte❤
Thank you brother ❤️
Malayatoor🥰🥰🥰🥰
Bro സീസൺ ടൈം അല്ലാത്തപ്പോൾ ഇങ്ങനെ കയറി പോകാം 🙏🏻but സീസൺ ടൈമിൽ ഞങ്ങളുടെ ഫാമിലി ഇതുവരെ 5തവണ പോയിട്ടുണ്ട്. ഇപ്പൊ ആറാമത്തെ തവണ ഏപ്രിൽ 6ന് പോകുന്നുണ്ട് 🙏🏻🙏🏻🙏🏻സീസൺ ടൈമിൽ എല്ലാരും കൂടി "മുത്തപ്പോ പൊന്മല കയറ്റം "എന്ന് വിളിച്ച് ഒരു കയറ്റം ഉണ്ട് 🙏🏻🙏🏻🙏🏻ഹോ ഹോ പറഞ് അറിയിക്കാൻ വയ്യ ആ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻കയറി പോകുന്ന ബുദ്ധിമുട്ട് അറിയില്ല 🙏🏻🙏🏻
😊
Not 1st floor but 1st station .well done
Good task❤
❤🥰🙏
Thank you 😊
👍
അടിപൊളി വിഡിയോ
Thank you bro 🙏
That was nice
🎉🎉🎉🎉
ente kurishumuthappa🥰❤
❤️
Nice 👍
Good place
Thanks bro ❤❤❤
Welcome 😊
👍👍👍
🙏🙏🙏
🙏
അടിപൊളി ബ്രോ
❤️
തീർത്ഥാടനം നടക്കുന്ന സമയത്തു ആളുകൾ തിങ്ങി നിറഞ്ഞു പോകുന്ന വഴിയിൽ കൂടെ ആണ് ആന പോകുന്നത് 😱
Athe
Sathyam 😅
ആനയുടെ വാസസ്ഥലത്തു കൂടിയാണ് മനുഷ്യർ തീർത്ഥാടനം നടത്തുന്നത്.
@@Project-m1k അയ്യോ ഞാൻ അതിന് ആനയെ പ്രരാകിയത് അല്ല ചേട്ടാ... ഒരു ആശച്ചര്യം പ്രകടിപ്പിച്ചു എന്നെ ഉള്ളു..
@@Project-m1k ആനയ്ക്ക് മാത്രമുള്ളത് അല്ല മനുഷ്യനും സഞ്ചരിക്കാം
Nice video
Thank you
❤❤❤❤🍃🍃
🥰😍
❤
Nice bro ❤❤
Thanks 🔥
Powlii 🌼☘️
Thank you bro
Super
❤❤❤❤❤
3weeks mumbu njanum familyumayi mala keri
സൂപ്പർ ബ്രോ ❤
Guys njan chakarayi vellam kond vaaa aregilum. Aaa nilavili shabdam onnu edoooo
👌👌
Thank you
👍w👍👍w👍
♥️♥️
വര്ഷങ്ങളായി മലയാറ്റൂർ പോയിട്ട് ഇതുവരെ ഒരു ആനയെ കണ്ടിട്ടില്ല
Off season il undakarund
Nice bro
Thank you bro
താങ്കളുടെ മണം ആനക്ക് kitti😂അതാകാം അത് സൗണ്ട് ഉണ്ടാക്കുന്നത്. ഓഫ് സീസണിൽ ഫാമിലി ആയിട്ടു പോകാതിരിക്കുക. അതാണ് ഇ വീഡിയോ കൊണ്ടുള്ള ഗുണം. നന്ദി ❤
❤️
ഞൻ ഓഫ് സീസൺ കുറെ പോയിട്ടുണ്ട് ഇത് പോല്ലേ ആനയെ കണ്ടട്ടില്ല ❤️❤️❤️❤️
Morning and evening off seasonil Poyal kanuvan pattum
@@ITzMeDhaneesH മോർണിംഗ് തൊട്ട് evng വരെ ഞൻ അവിടെ undavum
വൈകീട്ട് 4 മണി കഴിഞ്ഞ് മലയാറ്റൂർ ഏഴാറ്റുമുഖം റോഡ് കയറിയാൽ മതി കുറെ അധികം ആനക്കൂട്ടങ്ങൾ കാണാം
Athe
2015 ൽഞആൻ ഈമല കയറിയിട്ട് ഉണ്ട്.അടിവാരത്തു നിന്നും മുകളിൽ എത്താൻ മൂന്നര മണിക്കൂർ എടുത്തു
അതിന്
Anthuvade 3manikkura😂 45 minittu mathi mala kayaran
Super 👍
Thank you 👍
ഈകടന്നുകയറ്റക്കാർനന്നായിഅണക്കുന്നുണ്ടല്ലോ.ആന ഇവൻമാരെവെറുതേവിട്ട
തുഭാഗ്യം.ഈകടന്നുകയറ്റക്കാരെതടയാൻഫോറസ്റ്റുകാരില്ലേ.
ഇല്ല ഈ കടന്നു കയറ്റക്കാരെ തടയാൻ ആരും ഇല്ലാരുന്നു ,അതെ ആന വെറുതെ വിട്ടു 😊
Aanaye kanichca fagam mathram mattu vidioyyil ninnum aannenna thonnunnad.
അത് വേറെ വീഡിയോ ഒന്നും അല്ല എന്റെ തന്നെയാ ബട്ട് അതിൽ അഗിനെ തോന്നിയത് വേറെ ഒന്നും അല്ല ക്യാമറ ഓഫ് ചെയ്ത് നടക്കുന്ന സമയത് ആണ് ആന ക്രോസ് ചെയ്തത് അതുകൊണ്ട് പെട്ടെന്ന് ആ ഷൂട്ട് ചെയ്തത് സൊ അതാ അവിടെ കട്ട് ചെയ്ത പോലെ തോന്നുന്നേ
നന്നായി മനസിലാക്കി വീഡിയോ പറഞ്ഞാൽ അറിയാത്ത എത്രയോ ആളുകൾ മനസിലാക്കും.പൊൻകുരിശ് എന്നു മാത്രം പറഞ്ഞു പോയി തോമാസ്ലീഹാ മുട്ടുകുത്തി പ്രാർത്ഥിച്ചിട്ട് ചൂണ്ടു വിരൽ തുമ്പു കൊണ്ട് നിലത്തു കുരിശു വരച്ചു അങ്ങനെ തനിയെ ഉണ്ടായത് ആണ് ആ പൊൻകുരിശ് അതിനു ജീവനുണ്ട് അത് വളരുന്ന കുരിശ് ആണ് പടയാളികൾ ആ കുരിശ് ഇളക്കാൻ കുന്തം കൊണ്ട് കുത്തിയപ്പോൾ അതിൽ നിന്ന് ചോര പൊടിഞ്ഞു.. അകത്താണ് യഥാർത്ഥ പൊൻ കുരിശ് പുറമെ പൊന്നിന്റെ ചട്ട കൊണ്ട് മൂടിയിരിക്കുന്നു.... ഇതാണ് എനിക്ക് അറിയുന്നത്
We must be change ours Behaviour’s to Elephant
They unterstand ours feelings they are very worry about us
Please give them foods , Salz , 🚿 water
So they are noting that we are ready to help 14:13 them
They will be later ours Friends
Please given them Antibabypille
💖
Etra time edukkum mukalil ethan
ഞാൻ കേറിയപ്പോൾ 2 .മണിക്കൂർ കൂടുതൽ എടുത്തു , നിർത്താതെ കേറുക ആണെകിൽ 2 മണിക്കൂർ പിടിക്കും
ഇടയ്ക്ക് മൃഗങ്ങൾ ശല്യമായി വന്നാലോ? അതിലും നല്ലത് സീസണിൽ വരുന്നത് അല്ലെ? എന്തിന് റിസ്ക് എടുക്കാൻ പോണം.
👍
Ernakulath ninnu engana pokande bussil?
എറണാകുളം വൈറ്റില ഹബ് ഇൽ നിന്നും അങ്കമാലി സ്റ്റാൻഡ് direct bus കിട്ടും അവിടെ നിന്നും മലയാറ്റൂർ അടിവാരം പള്ളി വരേ ബസ് ഉണ്ട് .
മലയാറ്റൂർ മല പോലെ തന്നെ ഒരു പള്ളി കൂടെ ചാലക്കുടി യിൽ ഉണ്ട് കനകമല കുരിശു മുടി പള്ളി മലയാറ്റൂർ മലയേക്കാൾ ഉയരം കൂടുതൽ ആണ് പറ്റുമെകിൽ പോയ് നോക്കൂ നല്ലൊരു പള്ളിയാ
Thank you
എപ്പോൾ വേണേലും കെയറാമോ bro ഇത് കോട്ടയം വഴി വരുമ്പോ എങ്ങനാ റൂട്ട് പോണ വഴി danger ആണോ
കാലടിയിൽ നിന്ന് തിരിയണം 8 km
എസ് കയറാം കോട്ടയം നിന്നും ട്രെയിൻ കേറിയാൽ അങ്കമാലി വരുക അവിടെ നിന്നും മലയാറ്റൂർ ബസ് കിട്ടും , ബൈക്ക് ഓർ കാര് ആണെകിൽ പെരുമ്പാവൂർ വരിക അവിടെ നിന്നും മലയാറ്റൂർ പോവാം ,ഓഫ് സീസൺ മലയാറ്റൂർ പോകുമ്പോൾ ഒറ്റയ്ക്ക് പോകരുത് ആളുകൾ കുറവാണു മൃഗങ്ങൾ ഉണ്ടാകും ഓഫ് സീസൺ കെറുവാൻ നല്ല സമയം 11am ആണ് ഫുഡ് കൊണ്ടിപ്പോകണം മുകളിൽ ഒന്നും കിട്ടില്ല
@@ITzMeDhaneesH ❤️👍
@@ITzMeDhaneesHവൈകിട്ട് എത്ര മണി വരെ കേറാൻ പറ്റും ബ്രോ, ബുധനാഴ്ച പോകാനാണ്
നോമ്പില്ലാതെ അവിടെ കയറാൻ പ്രയാസം വരും
👍
Camera etha bro
Gopro hero 10
@@ITzMeDhaneesH 👌👌
Aman 🙏 🙏 🙏 🙏 🎉🎉🎉🏠🤵🤵👰♂️👰♂️🤲🤲🤲
🙏🙏🙏
This video is duplicate because elephants crossing road is added from other videos.
it's original footage not duplicate or other video copy
You should visit season you get everthing
👍
കലക്കൻ
ഇടക്ക് വെള്ളം കുടിച്ചില്ലേ മോനേ
ആ വെള്ളം കുടിച്ചു 🙂
Not clear
Ntha Sir Manasil ayilla
എന്തിനാ ഭായ് നുണ പറയുന്നധ്... മലയാറ്റൂർ മല കയറുന്ന വഴിയിൽ ഒരു ഇടത്തും ആനയില്ല... ഒന്നുങ്കിൽ ഇല്ലി തോട് പോകണം അല്ലേൽ... കണിമംഗലം പോകണം.... ഇല്ലേൽ വടട്ടുപാറ വഴി.... ഇല്ലേൽ പണിയെളിപോര്..... എന്റെ നാടാണ് അത് കൊണ്ട് വ്യക്തമായി പറയാം....
ഭായ് നിങ്ങളുടെ സ്ഥലം എവിടെയാ ഞാൻ ഇ വീഡിയോ യിൽ നുണ പറഞ്ഞിട്ടില്ല ആന പോകുന്ന സ്ഥലം നിങ്ങൾ കണ്ടോ ഒന്നാം സ്ഥലം ആണ് നിങ്ങളുടെ നാടാണെകിൽ നിങ്ങൾ ഒന്ന് പോയ് അന്നോഷിച്ചു നോക്കിക്കൊള്ളൂ പിന്നെ ആനയെ കാണുവാൻ കണിമംഗലം കഴിഞ്ഞിട്ടുള്ള പ്ലാനറ്റേഷൻ റൂട്ടിലെ അതിറമ്പിള്ളി ചെക്‌പോസ്റ് അവിടെ കാണാം എപ്പോളും ഉണ്ടാകും പിന്നെ എന്റെ വീഡിയോ യിൽ ഒരു കുഴപ്പം ഉണ്ട് ക്യാമറ ഓഫ് ചെയ്തു നടക്കുമ്പോൾ ആണ് ആന പെട്ടന്ന് ക്രോസ് ചെയ്തത് അതുകൊണ്ട് എനിക്കത് പെട്ടന്ന് ഷൂട്ട് ചെയ്യാൻ പറ്റിയില്ല അതുകൊണ്ട് തന്നെ ആ ക്ലിപ് കാണുബോൾ കട്ട് ചെയ്തപോലെ നിഗങ്ങൾക്കു തോന്നിയത്
Chettai വഴി കണ്ടിട്ട് താഴെ ഭാഗം 1st place പോലെ തോന്നുന്നേ ഇല്ലേ 🙄 ആ ന്നാട്ടുകാരൻ ഐറ്റും 😃
@@pistnboy1356 അതെ അത് ഒന്നാം സ്ഥലം എത്തുന്നതിനു മുന്നേ ഉള്ള സ്ഥലം ആണ്
ഞാൻ മലയാറ്റൂർ ആണ്
എല്ലാ സൺഡേ വിടെ മല കേറി പോകും
Morning &evwning ആന മിക്ക ദിവസവും ഉണ്ട്.1സ്ഥലത്തിന് താഴെ 2ആനതാര ഉണ്ട്. ഒരു evening ഞാൻ അതു pass ചെയ്തു മുകളിൽ എത്തിയപ്പോൾ താഴെ ആന വന്നു എന്നറിഞ്ഞു
@@minijoseph678 sunday കുർബാന time എപ്പോഴാ?? മുകളിൽ
ഗൂഗിൾ പറഞ്ഞത് കാറിൽ അല്ലേൽ ബൈക്കിൽ യാത്ര ആയിരിക്കും 🤣🤣🤣
😂😂
😢 3:19
ഞാൻ 26 kollam തുടർച്ച ആയി മല കയറി
💖
എത്ര time എടുത്തു കയറാൻ??
2 hour
@@ITzMeDhaneesH Thanks ❤
തോമസ്സ്‌ളീഹ പാദം തേങ്ങാക്കൊല. അതും പാറമേൽ..
Vittu kala koya😂
Viswasikkan polum onnumillatha mathakkaraneyum bedham
വിശ്വസിക്കാൻ അണ്ടി മുറി കാണിക്കുന്ന ടീം ആണ് 😂
Editing
No real
ജ്ഞാൻ കണ്ടു കേറുന്ന വഴിക്കുള്ള രാധാകൃഷ്ണ പാറ 🤣
???
Mammad 🪨 😂
, ഇത് മലയാറ്റൂർ മല അല്ലാട്ടോ... ഷോ കാണിക്കല്ലേ..
Comment ഇഷ്ടപെട്ടു ഷോകമന്റ് ഇട്ട ചേട്ടാ ഇതുവരെ മലയാറ്റൂർ പോയിട്ടില്ലെ അത് ഒന്നാം സ്ഥലം അടുത് കൂടെ ആന പോകുന്നെ എന്റെ കാമറ ഓഫ് ആക്കി നടക്കുബോൾ ആണ് ആന ക്രോസ്സ് ചെയ്തത് അതുകൊണ്ട് വീഡിയോ പെട്ടെന്ന് ഷൂട്ട് ചെയ്തത് കൊണ്ട് അവിടെ വീഡിയോ ഒരു പെർഫെക്റ്റ് അല്ല
❤❤❤😊
🙏🙏🙏
🙏
😍😍
❤
❤️❤️
❤
❤❤❤
❤❤
❤️
❤❤
💖
❤