ഇതാണ് പ്രിയദർശൻ പറഞ്ഞ ചന്ദ്രലേഖയിലെ ആ രംഗം | Chandralekha Movie Comedy Scene

Поділитися
Вставка
  • Опубліковано 6 лют 2025
  • Chandralekha Movie Comedy Scene | Mohanlal | Sreenivasan | Innocent | Cochin Haneefa
    Watch More Movies on Saina Play App
    For Android & iOS : bit.ly/SainaPl...
    For Browsers : bit.ly/sainapl...
    For Android TV : bit.ly/SainaPlay
    Chandralekha is a 1997 Indian Malayalam-language comedy film written and directed by Priyadarshan which is an adaptation of an English movie called While you Were Sleeping and produced by Fazil. It stars Mohanlal, Sukanya, Pooja Batra, Sreenivasan, Nedumudi Venu, and Innocent. The film's title is a portmanteau of the two female lead characters' names Chandra and Lekha. Berny Ignatius composed the songs, while the film score was composed by S. P. Venkatesh.
    #chandralekha #chandralekhacomedyscenes #chandralekhaevergreenmovie #chandralekhasuperscenes #chandralekhaviralscenes #chandralekhasuperhitmovie #mohanlal #sreenivasan #innocent #sukumari #mgsoman #cochinhaneefa #kuthiravattampappu #mamukkoya #nedumudivenu #poojabatra #sukanya #priyadarshan #mohanlalcomedyscene #sreenivasancomedyscenes #innocentcomedyscenes #cochinhaneefacomedyscenes #kuthiravattampappucomedy #mamukkoyacomedyscenes #evergreenmalayalamcomedymovies #superhitcomedyvideos #superhitmoviescenes #comedylegend #comedy #comedyvideo #viralvideo #viralcomedy #malayalamevergreencomedy #malayalam #unnimukundan #robinwedding #ohmyghost #santhwanam #kudumbavilakkuserial #vaathimovie #dhanush #samyukthamenon #subisuresh #pranayavilasammoviereview #ohmydarlingmoviereview #anikhasurendran #boomarengmoviereview #shinetomchackointerview #vineethsreenivasan #veerasimhareddytroll #maheshummaruthiyum #asifali #mamtha #cochiissue #vellarippattanamtrailer #manjuwarrier #soubinshahir #moviereviews #moviedetails #detailingvideos #viralvideo #pathaan #drrobintroll #m4tech #villagefoodchannel #letestsong #trending #trendingshorts #leobehindthecrewvideo #cookwithcomali #chandralekhasongs #shinetomchacko #viduthalaipart1 #dasara #bigbossseason5 #bigbosstrolls

КОМЕНТАРІ • 168

  • @Bheem2dp
    @Bheem2dp Рік тому +338

    ഇന്നസെന്റ് ന്റെ പൊന്നോ... പുള്ളിയെ കൊണ്ട് പറ്റാവുന്ന എല്ലാ ഭാവങ്ങളും പുള്ളി കൊണ്ട് വന്നിട്ടുണ്ട്. 😂😂. മറ്റുള്ള actors നെ നോക്കാതെ ഇന്നസെന്റിനെ മാത്രം ഒന്ന് focus ചെയ്താൽ ശരിക്കും ആ ഫീൽ കിട്ടും.
    Legend എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും....അദ്ദേഹം നമുക്കിടയിൽ ഇങ്ങനെ കഥാപാത്രങ്ങളായി ജീവിക്കും..❤❤
    പ്രണാമം 🌹🌹🌹😢😢

  • @pjsebastianpalakunnel9559
    @pjsebastianpalakunnel9559 3 місяці тому +9

    ആൽഫിയെ തിരിച്ചറിയുമ്പോൾ ഇന്നസൻ്റിൻ്റെ ആ ഒരൊറ്റ ചിരി മതി !😊

  • @KorgTipsandshortcuts
    @KorgTipsandshortcuts Рік тому +64

    ഇതൊക്കെ തന്റെ ഭാവനയ്ക്കുമപ്പുറമുള്ള പ്രകടനം കാഴ്ചവച്ച പ്രിയ കലാകാരൻ, കൂട്ടുകാരൻ .... അതിലുമൊക്കെ അപ്പുറമായിരുന്നു പ്രിയദർശനും ഇന്നച്ചനും തമ്മിലുള്ള ബന്ധം. അതുകൊണ്ടല്ലേ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിനരികിൽ പ്രിയദർശൻ വന്നു നിന്നു വിതുമ്പിയത് .....😥😥😥😥😥😥
    പ്രിയപ്പെട്ട ഇന്നച്ചാ മലയാളിക്ക് അങ്ങ് ആരായിരുന്നു എന്ന് യഥാർത്ഥത്തിൽ തിരിച്ചറിയാൻ അങ്ങ് മരിക്കേണ്ടി വന്നുവല്ലോ .....😥😥😥🙏🙏🙏💞💞💞🌹🌹

  • @abdulhameedkp5775
    @abdulhameedkp5775 Рік тому +47

    എല്ലാവരും അഭിനയിച്ചു തകർത്ത സിനിമ

  • @myvoice4602
    @myvoice4602 Місяць тому +1

    വർഷങ്ങൾക്ക് മുൻപ് ആലപ്പുഴ പങ്കജ് തിയേറ്റർ ഫാമിലി ആയി കണ്ടു. നല്ല ഓർമ്മകൾ മാത്രം ബാക്കി ❤. ആ കാലം ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയാൽ ഇപ്പോഴുള്ള കുറേ പേരെയും നഷ്ടം 😢

  • @JerryJerildev
    @JerryJerildev Рік тому +18

    03:11 Expression ❤ Innocent

  • @Harun-vi5lp
    @Harun-vi5lp Рік тому +34

    6:58 ആ ഞെട്ടി ഞെട്ടി

  • @jackdanial9362
    @jackdanial9362 Рік тому +46

    4:53 the millon doller Expression 😂😂😂😂

  • @Mathew5644
    @Mathew5644 23 дні тому +1

    എന്റെ ദൈവമേ എന്തൊരു അഭിനയം 😂😂😂😂 innocent

  • @vivekraj5857
    @vivekraj5857 Рік тому +125

    4:51 - 4:57 🤣🤣🤣🤣🤣
    Expression...ayo 🤣🤣🤣
    Miss u innacha 😢😢

  • @pookoyaandroth7019
    @pookoyaandroth7019 10 місяців тому +10

    സിനിമ പോലെ ഈ ജീവിതവും ആൽഫി പറച്ച പോലെ ഒരു തമാശയാണ്.

  • @hareeshap5621
    @hareeshap5621 Рік тому +72

    3:10 ഇരവി അങ്കിൾ 😂😂😂😂

  • @AtoZ76411
    @AtoZ76411 Рік тому +30

    റേഡിയോ യിൽ ഞായറാഴ്ച ശബ്ദരേഖ കേട്ട സിനിമകളിൽ ഒന്ന്

  • @vishnunair6247
    @vishnunair6247 10 місяців тому +32

    അഭിനയം എത്ര വലിയ ഒരു കലയാണ്

  • @nihalvlogs998
    @nihalvlogs998 Рік тому +363

    ഈ സിനിമയിലെ കുറെ കഥാപാത്രം ഓരോരുത്തരായി മരണ പെട്ട് പോവുന്നു. കാണുമ്പോൾ സങ്കടം വരുന്നു 😳

    • @anusha9518
      @anusha9518 Рік тому +12

      ആ കാലത്തെ മിക്കവരും ഇപ്പോ ഇല്ല 🙏🥲

    • @anuraggopinath1420
      @anuraggopinath1420 Рік тому +14

      എന്ത് നെഗറ്റീവ് ആണെടോ താൻ 😂

    • @akrcusat
      @akrcusat Рік тому +6

      Padam irangiyittu etra varshamayi ennu nokku....😊

    • @rahulharidas6955
      @rahulharidas6955 Рік тому +11

      ജനിച്ചാൽ ഒരു മരണം ഉണ്ടല്ലോ

    • @georgeal1342
      @georgeal1342 Рік тому +4

      @@rahulharidas6955 ഈ സിനിമയിൽ അഭിനയിക്കാൻ പലരെയും ദുരന്തങ്ങൾ വേട്ടയാടുന്ന ഉണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം ആണ് പ്രകൃതിനിയമം അനുസരിച്ച് മാറ്റമില്ലാത്തത് പ്രകൃതി മാത്രം എന്നേക്കും നിലനിൽക്കും

  • @abbeeapen4162
    @abbeeapen4162 Рік тому +28

    Director SUPERB, PAR EXCELLENCE
    WORK.

  • @diyaseenu897
    @diyaseenu897 Рік тому +102

    ഇന്നസെന്റ്,.... മാമുക്കോയ,... ,... കൊച്ചിൻ ഹനീഫ, .... നെടുമുടി വേണു,.... അഗസ്റ്റിൻ, ..സുകുമാരി, സോമൻ,....., പപ്പു... 😢😢

    • @Joseya_Pappachan
      @Joseya_Pappachan Рік тому +6

      ഇത് അന്ന് തീയേറ്റർ ൽ കണ്ടതിൽ മരിച്ചു പോയവരുടെ പേര് എഴുതാൻ നിന്നാൽ പിന്നെ എനിക്ക് മരിക്കാൻ പറ്റാതായി പോകും

    • @dreamconvertable913
      @dreamconvertable913 Місяць тому +1

      Annathe mohanlalum poyille.. Ippo pretham of old laalappan

    • @shymakishore7387
      @shymakishore7387 8 днів тому

      അന്നത്തെ സിനിമ അല്ലല്ലോ ഇന്നത്തെ സിനിമ

  • @vinusas1010
    @vinusas1010 9 місяців тому +28

    3.51 muthal lalettante deham kuzhanjulla aa nadatham..😂😂😂 ente ponne😂😂

  • @ajichettikulangara4958
    @ajichettikulangara4958 3 місяці тому +32

    ഈ filmil ചന്ദ്രയും, അപ്പുക്കുട്ടനും ആയിരുന്നു ഒന്നിക്കേണ്ടത് എന്ന് ആഗ്രഹിച്ചവർ ഇവിടെ come on🥰

  • @syamandoor1460
    @syamandoor1460 Рік тому +52

    One and only priyadharashan 😍

    • @90sthegoldenera84
      @90sthegoldenera84 Рік тому

      ജാതിവാദി പ്രിയദർശൻ

    • @90sthegoldenera84
      @90sthegoldenera84 Рік тому

      നല്ല അന്തസുള്ള നായരാ.. അപ്പോ പേടിക്കാനില്ല.. വിഷമുള്ള ജാതിയല്ല.. ആഹാ എന്താണ് ഡയലോഗ്..

  • @johnkuttygeorge5859
    @johnkuttygeorge5859 Рік тому +20

    മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന ചിത്രം

  • @shyjumadambi4020
    @shyjumadambi4020 Рік тому +18

    ഏത്ര കണ്ടാലും മടുപ്പ് വരാത്ത പടം

  • @sanoopshiva
    @sanoopshiva 3 місяці тому +4

    6:01 This Man❤

  • @siddharthiyer2177
    @siddharthiyer2177 8 місяців тому +3

    Watching old classic Malayalam movies in May 2024, when the industry is at its historical peak of box office collections and recognition all over the country!!!
    Our movies may even go pan india or pan world one day!
    But our movies lack phenomenal actors like Jagathy, Innocent, coc haneefa, pappu, odovil unnikrishnan, and many such tremendous supporting cast who made movies like these an experience to watch and makes us watch again and again!!
    I bet 30 years from now, majority of us in the comments section will still watching the 90s and the 2000s more number of times than any other movies releasing these days, that's for sure.
    That was the impact these supporting actors had

  • @ushaushafranics3557
    @ushaushafranics3557 Рік тому +36

    ഒരുപാട് ചിരിപ്പിച്ച നമ്മുടെ ഇന്നസെൻറ് ചേട്ടനും പപ്പു ചേട്ടനും കൊച്ചി ഹനീഫയും ഇക്കായ്ക്കും നമ്മുടെ മമ്മൂക്ക ഇക്കായ്ക്കും നെടുമണി വേണു ചേട്ടനും പിന്നെ ചേട്ടനും എല്ലാ വിട്ടുപോയെങ്കിൽ അവർക്കും പ്രണാമം

    • @BertRussie
      @BertRussie Рік тому +4

      സുകുമാരി അമ്മയക്കും പ്രണാമം!

    • @Ukraine-e3x
      @Ukraine-e3x Рік тому

      ​@@BertRussieകൽപ്പന ചേച്ചി😢

    • @BertRussie
      @BertRussie Рік тому

      @@Ukraine-e3x ഈ സിനിമയിൽ ഉള്ള ആളുകളെ പറ്റി പറഞ്ഞതാണ്

    • @Ukraine-e3x
      @Ukraine-e3x Рік тому

      @@BertRussie 👍

    • @riyageorge3884
      @riyageorge3884 8 місяців тому

      Sukumaari Amma, Soman Sir

  • @dennisksam
    @dennisksam Рік тому +55

    Bakki 98 evida da😂😂😂

  • @sherisherin8898
    @sherisherin8898 Рік тому +12

    Lastil chandraye thanne kalliyanam kazhichal mathiyaayirunnu appu.. 😢😢😢

  • @MinnuVijayan-i5w
    @MinnuVijayan-i5w 3 місяці тому +1

    2:54 ശങ്കരമ്മാവൻ 🥹❤

  • @nadeerchalayil7085
    @nadeerchalayil7085 2 місяці тому

    ഈ മോഹൻലാലിൻ്റെ അഭിനയം ഒരിക്കൽകൂടി കാണാൻ അഗ്രഹമുള്ളവരുണ്ടോ.

  • @MalluIndian95
    @MalluIndian95 Рік тому +72

    Lalettan ❤ innocent 🤍

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +19

    *ഇതിലെ ഹാസ്യ സാമ്രാട്ടുകൾ മിക്കവരും ഇന്ന് നമ്മളെ വിട്ടു പോയി 😢😢😢😢😢*

  • @anwarkt2560
    @anwarkt2560 5 місяців тому +10

    ചിത്രം സിനിമയുടെ പോലെ പതിപ്പാണ് ചന്ദ്രലേഖ..
    ചന്ദ്രലേഖ യുടെ പതിപ്പാണ് കാക്കക്കുയിൽ
    ആൾമാറട്ടകഥ.
    പ്രിയദർശൻ സാറിന്റെ ഒട്ടുമിക്ക
    സിനിമ യും ആള് മാറട്ടം ആണ്
    Subjett..

    • @jayadevmenon7086
      @jayadevmenon7086 3 місяці тому +1

      അല്ല , ചന്ദ്രലേഖ While you were sleeping എന്ന ഇംഗ്ലീഷ് പദത്തിൻ്റെ റീമേക്ക് ആണ്. kakkakuyil, A fish called Wanda remake

  • @Achu931
    @Achu931 Рік тому +22

    06:37 haneefikka 🤣🤣

  • @vishwaframes3894
    @vishwaframes3894 Рік тому +8

    ഇതൊക്കെയാണ് സിനിമ. 😢😢😢😢😢

  • @harikrishnans6700
    @harikrishnans6700 2 місяці тому

    04:52- 04:58😂😂 super acting 😮😮😮

  • @sreejishkuttan3637
    @sreejishkuttan3637 Рік тому +28

    അന്തിക്കാട് പറഞ്ഞിട്ട് വന്നതാണ്

  • @Mgm_Audios
    @Mgm_Audios Рік тому +20

    4:51😂

  • @SoNofGod-z5g
    @SoNofGod-z5g Рік тому +13

    Sherikkum ellaverudeyum expressions priyadarshan oottiyeduthittondu e cinemakku vendi....😂😂

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 4 місяці тому +1

    ഈ പടം 😂😂😂😂😂😂 ഇപ്പോഴും ഫ്രഷ്

  • @Rightone_03
    @Rightone_03 Рік тому +6

    1:20
    🤣🤣🤣

  • @Music-ij8nd
    @Music-ij8nd Рік тому +1

    Legends movie ❤😅

  • @Monalisa77753
    @Monalisa77753 Рік тому +11

    4:52 😂

  • @TeamAquaGrunt0382
    @TeamAquaGrunt0382 2 дні тому

    ഈ സിനിമയുടെ വില മനസ്സിലാകണമെങ്കിൽ ഇതിന്റെ റീമേക്ക് കണ്ടു നോക്കിയാൽ മതി

  • @RK-yy8sv
    @RK-yy8sv Рік тому +22

    ഇന്നസെന്റ് 😍😍😍😍

  • @sudhassudhas7428
    @sudhassudhas7428 3 місяці тому

    I❤you.. This Film... ❤️....

  • @keyaar3393
    @keyaar3393 Рік тому +14

    Innocent at his best

  • @theonlyadoredgod3817
    @theonlyadoredgod3817 Рік тому +4

    Good movie thanks for uploading this scene

  • @bebettereveryday5899
    @bebettereveryday5899 3 місяці тому

    Innocent ❤😂😂❤

  • @unaistt9690
    @unaistt9690 11 місяців тому +1

    Ee scene ethra vattam kandittundenn kanakkilla

  • @vishnunair6247
    @vishnunair6247 10 місяців тому +1

    ❤🎉❤🎉

  • @Stranger-t3f
    @Stranger-t3f 11 місяців тому +1

    Lalettan😮😢

  • @UnniKuttan-es7iu
    @UnniKuttan-es7iu Рік тому +3

    4:51

  • @rishadrishad2867
    @rishadrishad2867 Рік тому +36

    ഈ പടവും പ്രിയന്റെ തന്നെ കാക്കക്കുയിൽ എന്ന സിനിമയും ഏകദേശം ഒരേ പോലെ തന്നെ

    • @SachuKnlr
      @SachuKnlr 10 місяців тому +7

      But വേറുപികുനില്ലല്ലോ bro അതല്ലേ എല്ലാം ❤

  • @yadhusvlog3606
    @yadhusvlog3606 Рік тому +15

    Innocent legend thane but legend ka bap pappu ne namal maranu pokaruth

  • @neelakantansekhar2701
    @neelakantansekhar2701 4 місяці тому +1

    Sukanya❤

  • @neelakantansekhar2701
    @neelakantansekhar2701 4 місяці тому +2

    Bakki 98 ennam evideya da? 😂😂

  • @bineshkk5227
    @bineshkk5227 3 місяці тому

    എന്നെയും ആരെങ്കിലും രക്ഷിക്കുമായിരിക്കും

  • @prajeeshkuttan4316
    @prajeeshkuttan4316 Рік тому +7

    ഇന്നസെന്റ് 🙏🙏

  • @srikrishnarr6553
    @srikrishnarr6553 Рік тому +5

    Naan evadathu alfi ...

  • @neelakantansekhar2701
    @neelakantansekhar2701 4 місяці тому

    Soman❤🎉

  • @naveenchandran956
    @naveenchandran956 Рік тому +4

    ഇന്റർവ്യൂവിൽ പല ഡയറക്ടർമാരും പറയുന്നത് കേട്ട് അപ്പോൾ തന്നെ ആ രംഗം പോയി കാണും! സത്യം പറഞ്ഞാൽ അവർ പറഞ്ഞ അത്ര സംഭവം തോന്നാറുമില്ല !

    • @aksrp258
      @aksrp258 Рік тому +3

      Angane ullavanmareyanu arasikar ennu nammal parayunnat

    • @naveenchandran956
      @naveenchandran956 Рік тому +2

      @@aksrp258 ഏയ്! എല്ലാ Director മാരും അരസികരൊന്നുമല്ല

    • @arunp2214
      @arunp2214 11 місяців тому +1

      ​@@naveenchandran956വളിഞ്ഞ കോമഡി

  • @chandrankondotty4095
    @chandrankondotty4095 Рік тому +7

    All will die whether they act in "Chandra lekha" or not

  • @Legend-hn7fv
    @Legend-hn7fv 4 місяці тому

    നാളെ നമ്മളും ഓര്മആകും

  • @anjanamohanmohan
    @anjanamohanmohan Рік тому +8

    Govindhan nair... Appukuttan nair.... Raveendran nair..... Ohhhh..... 😂😂
    Film by
    Priyadharshan😂

    • @pramodp7480
      @pramodp7480 Рік тому +3

      ഇതിന്റിടക്കു ജാതിയും നോക്കിയോ...
      😂

    • @anjanamohanmohan
      @anjanamohanmohan Рік тому

      @@pramodp7480 priyadharshan mv yellm agne aan.... Prathtekich nokknda karyamedha

    • @sumodbdaniel
      @sumodbdaniel Рік тому

      Pinne Priyante pani enthonnanu....manapoorvam Nair thiriki kettum...athu pulliyude swathanthriyam aanu...but it's very evident in his movies...even Kalapani starts with those dialogs

  • @jishnugs3268
    @jishnugs3268 Рік тому +7

    Innocent best scene

  • @praseedvs
    @praseedvs Рік тому +5

    9:15 Wheelchair il irunnum kalu ketti pidich mappu parayalo🤔

  • @MuhammadMinah
    @MuhammadMinah Рік тому +2

    ഈ സിനിമയിൽ ആൽഫിയെ കാണിച്ചിട്ടുണ്ടോ

    • @aksrp258
      @aksrp258 Рік тому

      Illa.

    • @MizhiMizhi-h7w
      @MizhiMizhi-h7w Рік тому +1

      Kanichittilla . Pakshe ayal vere kalyanam kazhichittundenn nadi parayunnund.

    • @khadarhilal2005
      @khadarhilal2005 5 місяців тому +2

      ആ ആൽഫി ഞാൻ ആയിരുന്നു

    • @josephta9941
      @josephta9941 Місяць тому

      Anil kapoor

  • @josepanjikaran5675
    @josepanjikaran5675 Рік тому +7

    🙏🙏🙏

  • @siyabibin4989
    @siyabibin4989 Рік тому +14

    Innocent 😂

  • @ImperfectMan
    @ImperfectMan Рік тому +15

    പ്രിയദർശൻ എന്നാ പറഞ്ഞു??

    • @AmmaRJ82
      @AmmaRJ82 Рік тому +1

      പ.....

    • @jeil4649
      @jeil4649 Рік тому +4

      Parayuuuuulaaaaaaa

    • @rakesh124rj
      @rakesh124rj Рік тому +1

      അത് നീ അങ്ങേരോട് ചോദിക്ക്

    • @Emmanuel-kf2nd
      @Emmanuel-kf2nd Рік тому +3

      😂 അതാണ് യൂട്യൂബർ ട്രിക്ക് in തമ്പ്നൈയിൽ 😂

    • @sudeeshvarghese9932
      @sudeeshvarghese9932 Рік тому

      Mairennu...

  • @dreamconvertable913
    @dreamconvertable913 Місяць тому

    Eeee.. Mohanlaal evide poyi

  • @Vishnu97here
    @Vishnu97here Рік тому

    Sathyan അന്തിക്കാട് interview ൽ,പ്രിയൻ പറഞ്ഞ scene കാണാൻ ചന്ദ്രലേഖ search ചെയ്ത് നോക്കിപ്പോ title തന്നെ അത് ഇട്ട് വെച്ചേക്കുന്നു 😲😲

  • @abbas6720
    @abbas6720 Рік тому +1

    Ethra kandalum madukkatha angangal

  • @shahullhmd
    @shahullhmd Рік тому +2

    Mysterious Alphy!

  • @swaminathan1372
    @swaminathan1372 Рік тому +2

    🌹🌹🌹

  • @nabinas4529
    @nabinas4529 Рік тому +5

    ഇത് ഏതു സിനിമയിൽ നിന്ന് ഡബ്ബ് ചൈതതാണ്

    • @rishadrishad2867
      @rishadrishad2867 Рік тому +1

      പ്രിയന്റെ എല്ലാ പടവും കോപി ആണ്

  • @fdb2349
    @fdb2349 Рік тому

    4.51😂

  • @sajisnair9354
    @sajisnair9354 Рік тому

    😮👉😊 panipali kanna
    Guruvayoorappa ✌️👈👉😮

  • @sheelaraghu6834
    @sheelaraghu6834 Рік тому +1

    👌👌😂❤️

  • @Malayali-Da
    @Malayali-Da Рік тому +1

    Ithokke anu suvarna kalam

  • @alphinpaul4711
    @alphinpaul4711 Рік тому +2

    Innachan

  • @sajisnair9354
    @sajisnair9354 Рік тому

    😮Guruvayoorappa 🙇? 👉🤔
    🌞🙏😩😢😭🕵🏼️😉🙃😊😮🤔🕵🏼️👉😊

  • @amal-vr4xe
    @amal-vr4xe Рік тому +8

    😂😂😂😂😂👌🏻👌🏻

  • @radhikaAirani222
    @radhikaAirani222 Рік тому +1

    Priyadarshan endu parangu

  • @TheNeisam
    @TheNeisam Рік тому +9

    സോമേട്ടൻ, സുകുമാരി അമ്മ, പപ്പുച്ചേട്ടൻ, ഇന്നച്ചൻ, മാമുക്കോയ, ഹനീഫ് ക്ക, അഗസ്റ്റിൻ...വേണു ചേട്ടൻ
    😢😢😢😢

  • @riverosky6408
    @riverosky6408 Рік тому +2

    Enik karachhil varunnu ..ivarokke ini illaanu orkymbo...oru nalla kalakattam kazhju ..nammde childhood adipoli aakiyathil ivarkokke punk und...😊

  • @ashnawddubai1562
    @ashnawddubai1562 11 місяців тому +4

    നെടുമുടി, സോമൻ,സുകുമാരി, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, പപ്പു, അഗസ്റ്റിൻ 😪😪

  • @rishadrishad2867
    @rishadrishad2867 Рік тому +11

    കാക്കക്കുയിലിൽ കുഞ്ഞുണ്ണി ഇതിൽ ഒരു ഗൾഫി 🤣🤣പ്രിയന്റെ ഓരോ കോപി കഥകൾ

    • @SunilS-bb8nn
      @SunilS-bb8nn Рік тому +7

      Screenplay ado kaaryam

    • @vinodhvp1
      @vinodhvp1 Рік тому +9

      എന്നിട്ട് ഇത് രണ്ടും നീ കണ്ടില്ലേ..അതാണ് പ്രിയൻ്റെകഴിവ്.. എല്ലാവരും കോപ്പി ആണെന്ന് കുറ്റം പറയും..എന്നാ പ്രിയൻ്റെ സിനിമ കാണെണ്ടാ എന്ന് വെക്കുമോ? അതൊട്ട് ഇല്ല താനും..

    • @aksrp258
      @aksrp258 Рік тому +3

      Sudu. Ayinanu😂

    • @viviankx8155
      @viviankx8155 Рік тому +1

      ​@@vinodhvp1പക്ഷേ ഇതിൽ ആരാണ് ഒർജിനൽ അൽഫി എന്ന് പ്രിയൻ പറയുന്നില്ല എന്ത് സംഭവിച്ചു എന്ന് പറയുന്നില്ല

    • @vinodhvp1
      @vinodhvp1 Рік тому

      @@viviankx8155 പ്രിയദർശന്റെ സിനിമ, ലോകോത്തര സിനിമയാണെന്നല്ല ഞാൻ പറഞ്ഞത്. പലതും copy ആണ്. ആവർത്തനം പല സിനിമയിലും ഉണ്ട്. പക്ഷേ ഇതൊക്കെ ഉണ്ടെങ്കിലും പ്രിയന്റെ സിനിമകൾ മിക്കതും കണ്ടിരിക്കാൻ രസമാണ്. പ്രിയന്റെ സിനിമകളെ വിമർശിക്കുന്ന നല്ല ശതമാനം പേരും, അയാളുടെ സിനിമകൾ ഒന്നും വിടാതെ തിയറ്ററിൽ പോയി കണ്ട്, ആർത്ത് ചിരിച്ച് പുറത്ത് വന്നിട്ട് കുറ്റം പറയും. അതാണ് ഞാൻ സൂചിപ്പിച്ചത്.

  • @jeetjayaprakesh2006
    @jeetjayaprakesh2006 Рік тому

    🙏