Reply to Bazelel Ramban|സഭാ പിതാക്കന്മാരിൽ നീതിമാൻ എന്നെ ശാസിക്കട്ടെ!

Поділитися
Вставка
  • Опубліковано 5 жов 2024
  • #ReplytoBazeleiRamban# OthodoxSabha #IOC#KuriakoseMarClemis #ThumpamonDiocese #LillyGeorge #Shinu #Sunilmathew #i2inews #FBLivebyBazelelRamban

КОМЕНТАРІ • 114

  • @mollykuttykn6651
    @mollykuttykn6651 3 роки тому +27

    മനഷ്യന് സഭവേണ്ട. ബൈബിൾ പഠിച്ച് അതിൻപ്രകാരം ജീവിക്കുക എന്നതാണ് ശരി.

  • @yahshuadas2527
    @yahshuadas2527 3 роки тому +14

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    മത്തായി 23 : 9
    കണ്ട അലവലാതി വ്യഭിചാര കൂട്ടത്തെ ഒക്കെ പിതാവേ എന്ന് സം ബോധന ചെയ്യുന്നോ. അത് ഒന്നാം പ്രമാണത്തിന്റെ ലംഗാനമാണ്

  • @stephenvarghese3657
    @stephenvarghese3657 3 роки тому +11

    Our church will perish as long as it violates biblical principles. As per 1 Timothy ch. 3 the person who lead the church must be having a family. He must be the husband of a single wife. He must have children. He must look after the children properly. If he is not capable of managing the family how he can manage the church properly

  • @thomassunny3691
    @thomassunny3691 3 роки тому +7

    ഒരു ചാട്ടവാർ എല്ലാ പള്ളിയിലും സൂക്ഷിക്കുന്നത് നല്ലതാ ആവശ്യം ഉണ്ടെങ്കിൽ ഉപയോഗിക്കാം

  • @josepi9762
    @josepi9762 3 роки тому +8

    Ellarum kollamm.

  • @SOMEHERESMJ
    @SOMEHERESMJ 3 роки тому +10

    Modern Rasputins of Kerala churches...
    While Russia then had 1, Kerala today has many...

  • @PradeepKumar-ll4id
    @PradeepKumar-ll4id Рік тому +1

    ITHANU PADICHA KALATHEA VRITHANTH PATHRA PRAVARTHANAM. 🙏🇮🇳🙏🇮🇳🙏🇮🇳🙏🇮🇳🙏🇮🇳🙏🇮🇳🙏🇮🇳🙏

  • @georgekutty4743
    @georgekutty4743 3 роки тому +7

    അൽമേനിയെ പോലും മെത്രാനാക്കും. അപ്പൊ പിന്നെ shibu പീഡിയകലിനെ മെത്രാൻ ആക്കാമല്ലോ

  • @johnyvalakkattu333
    @johnyvalakkattu333 3 роки тому +5

    എന്റെ പോന്നു ച്ചേട്ടാ സുവിശേഷത്തിൽ വിശ്വസിച്ചു മനസാന്ദ്രപ്പെട്ടാൽ നീയും നിന്റെകുടുംബവും രക്ഷപെടും എന്നാണുപറയുന്നതു. ശരിയാണ് മക്കൾ വിദേശത്തുപോകും കുടവയറുണ്ടാകും കുടുംബത്തിൽ പുരോഗത്താന്മാരുണ്ടാകും , mp mla മന്ത്രി ഒക്കെയുണ്ടാകും അങ്ങനെ ഈ ലോകത്തിൽ രക്ഷപെടും പക്ഷെ പരലോകത്തിലേക്കു വേണ്ടത് നേടണമെങ്കിൽ ഇത്തിരി ബുദ്ധിമുട്ടാണ് . നമ്മളെല്ലാം കേവലം മനുഷ്യരാണ് വികാരവും വിചാരവും ഉള്ളവരാണ് തെറ്റുകുറ്റങ്ങൾ സംഭവിക്കും അതുകർത്താവിനറിയാം താനും. എന്നാൽ എന്നിൽ നിന്നും അറിഞ്ഞോ അറിയാതെയോ വന്നതെറ്റിന്റെ ശിക്ഷ ഞാൻ തന്നെ അനുഭവിക്കേണ്ടതാണ് എന്ന ദൃഡ നിശ്ചയമാണ് ശക്തി. ആ ശക്തിയാണ് മാനസാന്തരം. ഇന്നാളൊരു കത്തോലിക്ക പുരോഗിതൻ പറയുന്നതുകേട്ടു 120 ബിഷപ്പുമാരാൽ വാഴിച്ചവനാണ് മാർപ്പാപ്പ എന്ന്. ഞാൻ ഭൂമിയിലെ മാർപ്പാപ്പ ആയിരുന്നു അമേരിക്കൻ പ്രസിഡന്റായിരുന്നു 12 പത്മശ്രീ കിട്ടിയിട്ടുണ്ട് എന്നെ കസേരയിലിരുത്തിയാണ് കുഴിച്ചിട്ടത് ഇതൊന്നും കർത്താവിന്റെ സന്നിധിയിൽ വിലപ്പോകില്ല . ഇതൊക്കെ കേവലം ഈ ഭുമിയിലേക്കുള്ളതാണ്. അഭയാകേസ് ഒരുദുർബലനിമിഷത്തിൽ സംഭവിച്ചു പോയതാണ് എന്ന് പൊതുസമൂഹത്തോടും കോടതിയോടും ഏറ്റുപറഞ്ഞിരുന്നങ്കിൽ അത് യഥാർത്ഥ മാനസന്താര മാകുമായിരുന്നേനെ, കർത്താവിന്റെ സന്നിധിയിൽ ഷെമിക്കപ്പെട്ടേനെ . ഇപ്പോഴെന്തായി.???

  • @shynivarghese5995
    @shynivarghese5995 Рік тому

    God Bless you ❤️

  • @RavijiRome
    @RavijiRome 3 роки тому +11

    🤔... ഒരു പുരോഹിതൻ അല്ലെങ്കിൽ ഒരു പൂജാരി ഒരിക്കലും ഒരു ഗുരു അല്ല.
    🙏...

    • @mvmv2413
      @mvmv2413 3 роки тому +2

      വെറും തൊഴിലാളി. അതു തിരിച്ചറിയാത്ത അടിമക്കൂട്ടങ്ങൾ ആണ് കുറ്റക്കാർ.
      m വര്ഗീസ്.

    • @sm71185
      @sm71185 3 роки тому

      It's thirumeniude shabdamallallo

    • @RavijiRome
      @RavijiRome 3 роки тому

      @@sm71185 😄🙏

    • @devassiadevassia3683
      @devassiadevassia3683 2 роки тому

      @@sm71185 Mm

    • @mariammavarghese6606
      @mariammavarghese6606 Рік тому +1

      ലോകത്തിൽ ഒരു നീതിമാൻ ഉണ്ടെങ്കിൽ അതു നിങ്ങൾ മാത്രമാണ്

  • @zachariahmgeorge7087
    @zachariahmgeorge7087 3 роки тому +11

    ഇവന്മാരെ കോടതി ഫയക്കുന്നോ??

  • @DONY77777
    @DONY77777 3 роки тому +8

    Good
    👍🏽👍🏽👍👍👍🏽👍🏽😐🙂👍🏽👍🏽👍👍

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому

    ❤ God Bless you ❤❤

  • @shajivarughese7446
    @shajivarughese7446 3 роки тому +3

    Kashtam

  • @beenathomas7137
    @beenathomas7137 Рік тому +3

    ഈ സഭ നന്നാകില്ല, ഇത് വിട്ടു പോകുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു.

  • @malayalee4227
    @malayalee4227 3 роки тому +18

    എല്ലാം ഉണ്ട് . 34 ഭരണഘടനയുമുണ്ട്. പക്ഷേ ഒന്നുമില്ലാത്ത അവസ്ഥ.

  • @mariammapothen1090
    @mariammapothen1090 9 місяців тому

    For all denominations, confession should be stopped, that leads to cruelty. Catholic priests should be allowed to marry legally.
    Ramban, Bishop, Priest etc must be married to lead a normal life .
    Save Christianity.

  • @jobjacob5197
    @jobjacob5197 3 роки тому +8

    ഭദ്രസന അധിപന് അറിയാത്ത വിവരങ്ങൾ sunil ഇന് അറിയാം 🤣🤣🤣🤣എന്റെ sunileee.....

    • @labrahamabraham9033
      @labrahamabraham9033 Рік тому

      They know, but close their eyes for mzny reasons.please read Matthew 23,to see what Jesus said about such leaders.But people under them has no clue.

  • @agijohn7938
    @agijohn7938 3 роки тому +8

    പുരോഹിതൻ നാട് നശിപ്പിക്കും.

  • @nostalgicmalayalamsongs7444
    @nostalgicmalayalamsongs7444 3 роки тому +3

    Nilakal bhadrasana secretary iducula achan allu engne annu..
    Ayalude swabhavam ariyunaver arengilum parayu

  • @bobbychacko811
    @bobbychacko811 3 роки тому +2

    Pavum

  • @pody2jj721
    @pody2jj721 3 роки тому +13

    Mr. Wilson --അദ്ദേഹത്തെ വെറുതെ വിടു

  • @mathewmammen5655
    @mathewmammen5655 3 роки тому +1

    Ellam Kallanmar ennu shyam sammathichathinae nanny

  • @bennypaul4736
    @bennypaul4736 2 роки тому +1

    Nanje Enthinu nanazhi.

  • @rajanvabraham627
    @rajanvabraham627 2 роки тому +1

    സഭയുമായി ബന്ധപ്പെട്ട കാര്യ ങ്ങളിൽ ദൈവത്തെപ്പറ്റി ആരും പരാമർശിച്ചു കാണുന്നില്ല; സാത്താനെപ്പറ്റിയും പറയുന്നി ല്ല. വിശ്വാസികൾ എന്ന് പറയപ്പെടു ന്ന വർക്ക് ദൈവാശ്രയവും സാത്താ ന്റെ പരീക്ഷണത്തെപ്പറ്റി ബോധ്യ വും ഉണ്ടായിരിക്കണം.

  • @aleyammathomas3744
    @aleyammathomas3744 3 роки тому +2

    Pakshe thaankal Sambodhana cheythathu " Thirumeni ' ennaayirunnu, orickalalla, pala thavana.

  • @sheenathomas4956
    @sheenathomas4956 3 роки тому +31

    അറപ്പു തോന്നുന്നു... ശരിയായാലും, തെറ്റായാലും. എന്തൊരു നാറിയ സഭ. ക്രിസ്തു ഇല്ലാത്ത സഭ. ഒരു തിരുമേനി, ഒരു റമ്പാൻ. അടുത്ത കാതോലിക്ക ആക്കുക... ജയ് ജയ് കാതോലിക്കോസ്.

  • @sabu235
    @sabu235 Рік тому +1

    Sunil Mathew can only speak no action just the opposite of the Godman...Hmm 🤔 Just exposing 😊👍✨Law of the land is Hopeless.

  • @prasanthjacobabraham4692
    @prasanthjacobabraham4692 3 роки тому

    It is good to born religion, but bad to die in religion. Religion is only kingdom of spirituality. Accept the reality as it is.

  • @sheelajoy4299
    @sheelajoy4299 Рік тому

    എന്തായി case

  • @bobbychacko811
    @bobbychacko811 3 роки тому +1

    Whose voice is this.?

  • @josemathew5744
    @josemathew5744 Рік тому

    ആ ബുദ്ധിയില്ലാത്ത ഗലാത്യരീന്ന് പൗലോസ് ശ്ലീഹാ പറഞ്ഞത് പോലെ,.. ഹാ ബുദ്ധിയില്ലാത്ത സുനിലും സമൂഹമേ നിങ്ങൾക്ക് എന്നാണ് ബുദ്ധി ഉണ്ടാവുക.., സമുദായ നേതാക്കന്മാരെ പിതാവ് എന്ന് വിളിക്കരുതെന്ന് ബൈബിളിൽ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്... സ്വർഗ്ഗസ്ഥനായ പിതാവിനെ മാത്രമേ.. ആത്മീയ പിതാവ് എന്ന് വിളിക്കുവാൻ കഴിയു... അതുപോലെ തിരുമേനി എന്നൊരു കാര്യമില്ല... ഒന്നാമത് തിരുമേനി എന്തു പറഞ്ഞാൽ എന്താണെന്ന് ആ വാക്കിന്റെ അർത്ഥം പഠിക്കുക... തിരു ശരീരത്തോട് കൂടിയവൻ.... ഭൂമിയിൽ അവതരിച്ചിട്ടുള്ളതിൽ കർത്താവായ യേശുക്രിസ്തു ഒഴികെ ഒരു വ്യക്തിയും ഇല്ല ഇല്ല... ഇത് പകൽ പോലെ സത്യമാണ്... പിന്നെ നിങ്ങൾ എന്തിനാണ് ഈ തിരുമേനി എന്ന് വിളിക്കുന്നത്... കല്യാണം കഴിക്കാതെ സഭയുടെ നേതാവായി കുറച്ചുകാലം നിന്നാൽ അദ്ദേഹത്തെ തിരുമേനി ആക്കുന്നു ... കല്യാണം കഴിക്കാതിരിക്കുന്നത് തന്നെ സഭാ നിയമങ്ങൾക്ക് വിപരീതമാണ്... സുനിലേ നിങ്ങൾക്ക് എന്നാണ് ഇനി സുബോധം ഉണ്ടാവുക... നിങ്ങൾ ഈ പുരോഹിതന്മാരുടെ വാലേ പിടിച്ച് സമയങ്ങളെയാ ബൈബിൾ വായിച്ചു പഠിക്കുക... അല്ലെങ്കിൽ ബൈബിളിൽ ജ്ഞാനം ഉള്ള.. പാസ്റ്റർ ജൂബി ഹൽബിൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം... പ്രദീപ് കുറുപ്പ്... എന്നിവരുടെ യൂട്യൂബ് പ്രസംഗങ്ങൾ എങ്കിലും ഒന്ന് കേട്ട് നിങ്ങൾക്ക് സുബോധം ഉണ്ടാവുക... ഒന്നാമത് ഈ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തികൾ ഭവനങ്ങളിൽ പോകുവാൻ അനുവദിക്കാതിരിക്കുക... കഴിയുന്നിടത്തോളം ഭാര്യസമേതം വേണം ആത്മീയ പ്രവർത്തനങ്ങൾക്ക് പോകുന്നത്.. വിവാഹം കഴിക്കുവാൻ മനസ്സില്ലാത്തവർ ഈ ആത്മീയ പ്രവർത്തികൾക്ക് മുന്നോട്ടു വരരുത്... പ്രത്യേകിച്ച് സ്വന്തം വീടുകളിൽ നിന്ന് അന്യ വീടുകളിൽ ഉറങ്ങുവാൻ പോകുന്നത് ഒഴിവാക്കുക... രണ്ടാമത് നിങ്ങളുടെ സഭാ തർക്കം അവസാനിപ്പിക്കുക ഓർത്തഡോക്സ് യാക്കോബാ... എന്നുപറഞ്ഞ് തമ്മിൽതല്ലി മനുഷ്യരുടെ മുൻപിൽ ക്രിസ്ത്യാനിറ്റിയെ അപമാനിക്കുന്ന ഒരു പരിപാടിയാണ് എന്ന് ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക... നിങ്ങളുടെ എത്ര പറഞ്ഞാലും പത്രോസിന്റെ സിംഹാസനമാണെന്നാണ് നിങ്ങൾ പറയുന്നത്... വിശുദ്ധ പത്രോസ് തിരുവചനത്തിൽ പറഞ്ഞിരിക്കുന്ന പറഞ്ഞ ഒരു കാര്യവും നിങ്ങൾ അംഗീകരിക്കുന്നില്ല അനുസരിക്കുന്നില്ല..... ഒരു കൂട്ടര് തിരുസഭ എന്ന് പറഞ്ഞു നടക്കുന്നതുപോലെ പത്രോസിന്റെ സിംഹാസനം രണ്ടുകൂട്ടരും അവകാശപ്പെടുന്നു... ഞങ്ങളുടെ സിംഹാസനം കർത്താവായ യേശുക്രിസ്തുവിന്റെ സിംഹാസനമാണ്... അതിലാണ് ഞങ്ങളുടെ സഭ വിശ്വസിക്കുന്നത്..... സുനിലേ നിങ്ങൾ എത്ര നാൾ ഇങ്ങനെ അച്ഛന്മാരെ വിസ്തരിച്ചു കൊണ്ടിരിക്കും ഇനിയെങ്കിലും ഇത് അവസാനിപ്പിക്കുക.... മാനസാന്തരപ്പെട്ട് മടങ്ങിവരിക ഒരു നിത്യസ്വർഗ്ഗമുണ്ട് നിത്യനരകം ഉണ്ട് ദൈവത്തിന്റെ ന്യായവിധിയുണ്ട് ഇനിയെങ്കിലും വിശ്വസിക്കുക.. നിങ്ങൾ ഈ തിരുമേനി എന്ന് പറയുന്നവരോ പോപ്പ് എന്ന് പറയുന്നവരോ. നിങ്ങൾ അംശ വടിയും കുരിശും കൊടുത്തു . ഇരുത്തിയോ കിടത്തിയോ അടക്കിയാലും... എന്നെയും സുനിലിനെയും പോലെ ക്രിസ്തുവിന്റെ ന്യാസനത്തിൽ മുൻപാകെ നിൽക്കേണ്ടിവരുന്ന വരാണ്... ഈ വസ്തുതയെ കുറിച്ച് നിങ്ങൾക്കശേഷം അറിയില്ലെങ്കിൽ ഞാൻ മുകളിൽ പറഞ്ഞവരുടെ പ്രസംഗം ഇനിയെങ്കിലും കേൾക്കുക.. രക്ഷയിലേക്ക് കടന്നു വരിക ഞങ്ങളും അതി പുരാതന യാക്കോബ ---ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ടവരായിരുന്നു... സത്യം മനസ്സിലായി സത്യം ഞങ്ങളെ സ്വതന്ത്രരാക്കി... സുനിലേ ഇനിയെങ്കിലും അടിമത്തിൽ നിന്ന് രക്ഷപ്പെടുക... പുതിയ നിയമത്തിൽ കുമ്പസാരം ദൈവത്തോട് നേരിട്ട് നടത്തുകയാണ്... മധ്യവർത്തികളെ അതിനാവശ്യമില്ല ഇവർ ജനങ്ങളെ കളിപ്പിക്കുകയാണ് പണമുണ്ടാക്കുന്നതിന് വേണ്ടി... ഇനിയെങ്കിലും ബൈബിൾ സ്വതന്ത്രമായി വായിച്ചു പഠിക്കുക... നിങ്ങളോട് എത്ര പറഞ്ഞാലും നിങ്ങളുടെ തലയിൽ കയറുകയില്ല.... പിതാവാർഷികല്ലാതെ ആരും മനസാന്തരപ്പെടുന്നില്ല എന്ന് ബൈബിളിൽ വാക്യമുണ്ട് എന്ന് പറഞ്ഞതുപോലെ നിങ്ങളുടെ മാനസാന്ദ്രത്തിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു...

  • @sureshgeorge2163
    @sureshgeorge2163 Рік тому

    Tirumeniyum, Rambhanum kollam orthodox sabhayude.

  • @josepv4722
    @josepv4722 3 роки тому +2

    All are same👿👹

  • @mathewgeorge3153
    @mathewgeorge3153 3 роки тому +2

    Jesus says all this are liars and thief, all this flocks should be kicked out to clean the churches

  • @juangeobriju942
    @juangeobriju942 2 роки тому

    Netkittunnilla

  • @augusthypk8197
    @augusthypk8197 3 місяці тому

    ഇവരെ പിതാവേ തിരുമേനി എന്നും വിളിക്കുന്നവരെ പറഞ്ഞാൽപോരെ?. ഇങ്ങനെ ആരുടെ നീയമമാണ് അതുമാറ്റിയാൽ മതിയല്ലോ?.

  • @sajinj9463
    @sajinj9463 3 роки тому

    Shime shime. Now is very good (corna )

  • @NaiselMoncy
    @NaiselMoncy 3 роки тому +2

    Youtubin Nalla varumanamundo?

  • @kjalias3841
    @kjalias3841 Рік тому

    ll😊

  • @babykp6965
    @babykp6965 3 роки тому

    ഞാൻ കണ്ടില്ല

  • @Annz-g2f
    @Annz-g2f Рік тому +1

    Stop going to church to attend the mass performed by such priests

  • @jibimathew796
    @jibimathew796 Рік тому

    സംഭാഷണം പുറത്ത് വിടൂ പൂർണമായും

  • @binijose5670
    @binijose5670 3 роки тому +4

    താങ്കൾക്കിനി സഭാ ജനങ്ങളെക്കുറിച്ചും വീഡിയോ ചെയ്തുകൂടെ. അതോ ബിഷോപ്പന്മാരും വൈദികരും മാത്രമോ കുഴപ്പക്കാർ? ക്രൈസ്തവർക്കിടയിൽ നിന്നല്ലേ ഇവരൊക്കെ ഉണ്ടായി വരുന്നത്. ക്രൈസ്തവ കുടുംബങ്ങൾ നന്നായാൽ നല്ല നേതാക്കളും ഉണ്ടാകും. നല്ല ഭവനങ്ങളിൽ നിന്നും മാത്രമേ നല്ല ആത്മീയ നേതാക്കൾ രൂപപ്പെട്ടു വരികയുള്ളൂ. ഇവർ ആരും മുകളിൽ നിന്ന് ഇറങ്ങി വന്നതല്ലല്ലോ. ഇവരെ വിറ്റ് കാശു ഉണ്ടാക്കുന്ന യു ട്യൂബർ ആയ താങ്കൾ ഉൾപ്പടെ എല്ലാവരും നന്നാകട്ടെ.

    • @philiptm1243
      @philiptm1243 3 роки тому +2

      Bro..correct observation..more criminals in..most Christian families..👍👍

    • @rammohan9387
      @rammohan9387 3 роки тому +1

      100 ശതമാനം ശരി.

  • @MathewKuwait-yt3vh
    @MathewKuwait-yt3vh 10 місяців тому

    She had husband. Achammarude varry udakkuka

  • @bobbychacko811
    @bobbychacko811 3 роки тому +2

    Is this fellow a judge.

    • @labrahamabraham9033
      @labrahamabraham9033 Рік тому

      The so-called church was hiding such wicked.But now God is exposing to save blind followers by opening their eyes.So please understand what is happening.So realise at keast now and flee from such.please read Matthew 23,to see what Jesus said about such leaders.But people under them has no clue.
      Thy don't know Bible nor obey it.Hence it is Satan's deception and counterfig only.So don't be a part of that.

  • @thomassunny3691
    @thomassunny3691 3 роки тому +5

    അന്ന് യേശുക്രിസ്തു എടുത്ത ചാട്ടവാർ വീണ്ടും എടുക്കേണ്ടി വരുമോ

  • @aleyammathomas3744
    @aleyammathomas3744 3 роки тому +1

    Thaankal thirumeniye kudukkuvaan goodamaayi sremichu, praayamaayavare chathichathenthinu?vallaathe asahyappeduthi.

    • @SajiThomasGeorge
      @SajiThomasGeorge 3 роки тому +1

      തിരുമേനിയോ, അതാരാ? മരണമില്ലാത്ത മേനിക്കാണ്, തിരുമേനി എന്നു പറയുന്നത്! മരണത്തെ ജയിച്ചു ഉയർത്തെഴുന്നേറ്റ ഒരു തിരുമേനിയെ ഉള്ളൂ! അതു, സാക്ഷാൽ ദൈവപുത്രനായ, കർത്താവായ യേശുക്രിസ്തു മാത്രമാണ്. ബാക്കിയെല്ലാം പുഴുമേനികൾ മാത്രമാണു. പുഴുമേനിമാരോടുള്ള നിങ്ങളുടെ ഭക്തി, അവസാനിപ്പിച്ചു, കർത്താവായ യേശുക്രിസ്തുവിനോടുള്ള ഭക്തിയിലും, ഭയത്തിലും, ജീവിക്കുക! അല്ലെങ്കിൽ നിത്യത, നിത്യനരകത്തിൽ കഴിച്ചുകൂട്ടാം, നിങ്ങളുടെ സഭയിലെ അച്ചന്മാരോടും പുഴുമേനിമാരോടുമൊപ്പം! ദൈവവചനപ്രകാരമല്ലാത്ത ജീവിതം, നിത്യനരകത്തിലെത്തിക്കും! യാതൊരു സംശയവുമില്ല! ഭക്തി ദൈവത്തോട്/കർത്താവിനോട് മാത്രം വേണ്ടതാണ്, അല്ലാതെ, കൊടുംപാപികളായ, അച്ചന്മാരോടും, പുഴുമേനിമാരോടുമല്ല!

    • @philiptm1243
      @philiptm1243 3 роки тому

      @@SajiThomasGeorge 🤩👍👍

  • @aboobackeraboobacker6865
    @aboobackeraboobacker6865 3 роки тому

    EvenmarudeSunamurichuAchenmarakkanam

  • @MathewKuwait-yt3vh
    @MathewKuwait-yt3vh 10 місяців тому

    What thre. I eyyal kuttava

  • @benoychacko394
    @benoychacko394 Рік тому

    Enthinaanee waste sabha ithu sabha ano kashtam😂

  • @DI-ke3bg
    @DI-ke3bg 2 роки тому

    നിനക്കൊക്കെ പണി എടുത്തു ജീവിച്ചുകൂടെ.....

  • @MathewKuwait-yt3vh
    @MathewKuwait-yt3vh 10 місяців тому

    Tmhayolikal

  • @KORaju-nd7pt
    @KORaju-nd7pt Рік тому

    സെമിനാരി യിൽ പഠിപ്പിക്കുന്നത് തോന്ന്യാസം ആണ്.

  • @bhamakallarackal7614
    @bhamakallarackal7614 3 роки тому

    An attempt for bread n butter

  • @babykp6965
    @babykp6965 3 роки тому

    ഇവനെ പിടിച്ചു കപ്പാവ് ഇടുക. Sterilisation.

  • @minijose720
    @minijose720 3 роки тому +3

    Ninakku oru paniyum ille

    • @imt8458
      @imt8458 3 роки тому +6

      എന്താ പണിയില്ലങ്കിൽ ബലാത്സംഗം ചെയ്‌യാനും പീഡിപ്പിക്കാനും വരണോ..🤣🤣😂😂

    • @SajiThomasGeorge
      @SajiThomasGeorge 3 роки тому +1

      നാണംകെട്ട മര ഊള ചോദ്യം! പോയി മാനസ്സാന്തരപ്പെടുക ദൈവവചനപ്രകാരം, അല്ലെങ്കിൽ, നിത്യത നിത്യനരകത്തിൽ ചിലവഴിക്കാം!

    • @imt8458
      @imt8458 3 роки тому +1

      @@SajiThomasGeorge
      ദൈവവചനമോ🤣🤣😂😁😁😄😅😅
      1934 അല്ലെ നിങ്ങളുടെ ദൈവവചനം....സുപ്രീംകോടതി ജഡ്ജി ദൈവവും...
      ഏതായാലും ഇത് രണ്ടും എനിക് വേണ്ടട്ടോ....ഇവർക്ക് എനിക്ക് ബൈബിളും യദാർത്ഥ ദൈവവും മതി...😁😁😁🤣😂
      നിങ്ങളുടെ 1934 വചനം പാലിച്ചില്ലെങ്കിലും സുപ്രീംകോടതി ദൈവത്തെ ആരാധിച്ചില്ല എങ്കിലും നരകത്തിൽ പോകും എങ്കിൽ അങ്ങു പോട്ടെ...ഒരു കുഴപ്പവും ഇല്ല....ഇതു വെച്ചുള്ള മനസാന്തരവും വേണ്ട എനിക്ക്😁
      തീരുമാനം എന്റെ ദൈവം എടുത്തോളും..😁😁
      1-തിമോത്തിയോസ് - 3.....

  • @itsmarvar
    @itsmarvar 3 роки тому

    Eda Sunil-e, Baselious Adaprathamaneyum koottare pettiyum vellathum okke parayada 😂

  • @frsantoshvarghese3486
    @frsantoshvarghese3486 3 роки тому +1

    You are s cheater, trying to trap senior metropolitan. Ckemis Thirumeni is a sincere man. Asking.. Asking different way to get some loop whole....What will happen to you....Let us wait and see

    • @SajiThomasGeorge
      @SajiThomasGeorge 3 роки тому +2

      Nothing will happen to him, because he is exposing the Criminals of the Ungodly Orthodox Church! There is no more Valid human Priesthood including your's in this New Testament period of Grace! With the most Painful Holiest Sacrifice of Lord Jesus Christ Himself on the Cross of Calvary, with His death, shedding of His most Holy Blood, His burial, and, Triumphant Resurrection on the third day, God the Father Himself, made human Priesthood completely Obsolete! In this New Testament period of grace, Lord Jesus Christ, alone, is the Only Mediator between God and men (1 TIMOTHY 2:5 & 6, and JOHN 14:6)! The Priesthood that Lord Jesus Christ alone got from God the Father, is according to the order of Melchisedec, which, is an Eternal Priesthood, because death have no more authority over Him, because of His triumphant Resurrection on the third day! Lord Jesus Christ alone is the Only Mediator between God and men, only Priest between God and men, only High Priest between God and men. Read Book of Hebrews chapters 6, 7, 8, 9, and 10; Also read EPHESIANS 4:11; You people don't study the Word of God, obey the Word of God, and, teach people the Word of God! You people are accountable to Lord God Almighty for deceiving the people for whom the Lord Jesus Christ sacrificed Himself on the Cross of Calvary, and, triumphantly rose upon the Third day! You people are deceivers, continuously deceiving the people whom God entrusted to you, by asking them to follow Rubbish, Idiotic Nonsense called Tradition, rather than teaching them the Word of God! Shameless fellows you are! Go and repent before God's fiery wrath and judgment fall upon you deceivers! Holiest Kurbaana was finished for good, on the Cross of Calvary, when Lord Jesus Christ offered Himself as the Holiest Kurbaana/Sacrifice on the Cross of Calvary! None of you people's Kurbaana is anywhere near comparable to the Holiest Kurbaana, when Lord Jesus Christ Himself became the Holiest Kurbaana on the Cross of Calvary! No more human Priesthood is valid before God the Father, because, after His Son's most perfect and painful Holiest Kurbaana/Sacrifice of Himself, was perfectly completed (JOHN 19:30). Deceivers like you will definitely come under fierce wrath and judgment of Lord God Almighty! Be careful, to escape the fierce wrath and judgment of God Almighty, for deceiving His creation/people.

    • @philiptm1243
      @philiptm1243 3 роки тому +1

      @@SajiThomasGeorge 👍👍

    • @wilsonkpaul2958
      @wilsonkpaul2958 3 роки тому +2

      ഈ മെത്രാനും തോന്നിവാസത്തിനു കുടാ പിടിക്കുന്നു സാത്താന്റെ സന്തതികൾ

  • @aleyammajohn3736
    @aleyammajohn3736 3 роки тому

    എടോ, David ന്റെ, തെറ്റിനെ ദൈവം ക്ഷെമിച്ചത് ഓർക്കുന്നത് കൊള്ളാം.

  • @varughesejohn3873
    @varughesejohn3873 3 роки тому +1

    നിനക്ക് ഒക്കെ ഈ അച്ഛനും തിരുമേനിയും മാത്രം മതിയോ ഈ aunty ക്ക് അച്ഛനെ ഇഷ്ടം ഇല്ല എന്ന് പറഞ്ഞു സത്യത്തിൽ ഇ തളളയെ അച്ഛൻ പീഡിപ്പിച്ചോ പിന്നെ ഇവന് ഇ പീഡനം അല്ലാതെ വെറ് ഒന്നും ഇല്ല