പാലക്കാട് കോൺ​ഗ്രസിന് തലവേദനയായി എകെ ഷാനിബ്| AK Shanib | Shafi Parambil| Rahul Mamkoottathil

Поділитися
Вставка
  • Опубліковано 21 жов 2024
  • Palakkad By Election 2024 : ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ Palakkad Congressൽ വിമതശല്യം തുടരുന്നു. Shafi Parambilനെ രൂക്ഷമായ വിമർശിച്ചു കോൺഗ്രസ് വിട്ട Youth Congress മുൻ നേതാവ് AK Shanib ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. രാവിലെ ഫിറ്റ്നസ് സെൻററുകൾ സന്ദർശിച്ചാകും UDF സ്ഥാനാർത്ഥി Rahul Mamkootathilൽ പ്രചാരണം തുടങ്ങുക . ഉച്ചക്കുശേഷം രണ്ട് മണ്ഡലം കൺവെൻഷനുകളിലും രാഹുൽ പങ്കെടുക്കും.ഇടതുമുന്നണി സ്ഥാനാർത്ഥി P Sarin പിരായിരി പഞ്ചായത്തിലാകും രാവിലെ വോട്ട് അഭ്യർത്ഥിക്കുക. . പിരായിരി പഞ്ചായത്തിലാണ് ബിജെപി സ്ഥാനാർഥി C Krishnakumarന്റെ രാവിലത്തെ പ്രചാരണം
    #akshanib #shafiparambil #palakkadbyelection #rahulmamkoottathil #psarin #ckrishnakumar #bypollkerala #udf #ldf #news18kerala #malayalamnews #keralanews #news18malayalam #breakingnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 14

  • @shibuxavier1062
    @shibuxavier1062 2 години тому +2

    1000 വോട്ട് പിടിക്കും....അതുകൊണ്ടൊന്നും രാഹുലിന്റെ വിജയത്തെ തടയാനാവില്ല....

  • @sreenivasansreenivasan4962
    @sreenivasansreenivasan4962 2 години тому +1

    ഈ കമ്യൂണിസ്റ്റ് ചാനൽ ഇതല്ലാതെ മറ്റൊ രു വാർത്തയില്ലേ?

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 години тому +1

    UDF😂ശീതി ല മുന്നണി😂😂😂

  • @OBSERVER4365
    @OBSERVER4365 Годину тому

    പാലക്കാട്‌ എന്തിനുവേണ്ടിയാണു അൻവറിന്റെ സ്ഥാനാർഥിയെ പിന്നെ വലിപ്പിക്കേണ്ടത്.അൻവർ യുഡിഫ് ന്റെ വിമതനാണോ.

  • @rajujacob5316
    @rajujacob5316 2 години тому

    INC to dissolve

  • @sreekumart3390
    @sreekumart3390 Годину тому

    Evante വീട്ടിലെ വോട്ട് പോലും kitukayilla

  • @ITCare-wk5mx
    @ITCare-wk5mx 2 години тому

    കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി കഴിവ് തെളിയിച്ച ആം ആദ്മി പാർട്ടിയാണ്.
    AAP നേതൃത്വം മികച്ച സ്ഥാനാർഥികളെ കണ്ടെത്തി നിർത്തുക.

    • @shibuxavier1062
      @shibuxavier1062 2 години тому +1

      നല്ല സ്ഥാനാര്‍ഥികള്‍ ഇല്ല.

    • @abdulkadar9094
      @abdulkadar9094 Годину тому

  • @renjithushas2007
    @renjithushas2007 2 години тому

    Shanib anelum anwar anelum oru 1000 vote pidikum athil kooduthal pidikan PC george onum allalo 😂😂