ഉമാ തോമസിൻ്റെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്; ഡോക്ടർമാർ പറയുന്നു | Uma Thomas Accident | Kaloor

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 44

  • @KannanNR-e2g
    @KannanNR-e2g 17 днів тому +20

    തീർച്ചയായും സമയമെടുക്കും എല്ലാം ഭേദമായി ആരോഗ്യവതിയായി സന്തോഷവതിയായി തിരിച്ചു വരും പ്രാർത്ഥനകൾ 🙏🙏🙏

  • @shibuxavier1062
    @shibuxavier1062 18 днів тому +11

    ദൈവമെ.... നല്ല വാര്‍ത്തക്കായി നന്ദി!

  • @sudhanair6018
    @sudhanair6018 17 днів тому +4

    റിനൈ മെഡിസിറ്റി .മാമംഗലം ഇടപ്പള്ളി. വളരെ നല്ല പെരുമാറ്റവും, നല്ല ഡോക്ടർമാരും, നല്ല സ്റ്റാഫും. ഞാൻ എന്റെ മുട്ടിന്റെ ശസ്ത്രക്രിയ ചെയ്തത്. ഈ ഹോസ്പിറ്റലിൽ ആണ്.

  • @manipv1666
    @manipv1666 16 днів тому +3

    അമ്മയ്ക്കുവേണ്ടി ഏതുനേരവും പ്രാർത്ഥിക്കുന്നു വേഗം സുഖം പ്രാപിക്കും 🙏🙏🙏🙏

  • @MickelThomas-e2z
    @MickelThomas-e2z 18 днів тому +4

    ദൈവം കൈവിടുകയില്ല നല്ല വാർത്തകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @annammavarghese4884
    @annammavarghese4884 14 днів тому

    കുലീനവും ഉദാത്ത വുമായ ഒരു വ്യക്തിത്ത ത്തിന്റെ ഉടമയായ ഒരു വനിതയായ ഉമാ തോമസിന്റെ ആരോഗ്യം മെച്ചപ്പെട്ട തിൽ സന്തോഷം. നല്ല ഡോക്ടർമാരുടെയും നഴ്‌സ്‌ മാരുടെയും പരിചരണവും ഈശ്വരാനുഗ്രഹവും കൂടിയാവുമ്പോൾ ആ നല്ല സ്ത്രീ വേഗം സുഖം പ്രാവിക്കും. പ്രാർത്ഥിക്കുന്നുണ്ട്

  • @jothikurian7270
    @jothikurian7270 18 днів тому +3

    Thank God

  • @rosammamathew7500
    @rosammamathew7500 17 днів тому +3

    Our prayers for a speedy recovery..

  • @beenavarghese8169
    @beenavarghese8169 18 днів тому +2

    Praying for maam, s speedy recovery 🙏

  • @sukumarimadathil1026
    @sukumarimadathil1026 18 днів тому +3

    ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷിയമാമൃതാത് ഈശ്വരാ രക്ഷിക്കണേ

  • @sureshp7186
    @sureshp7186 17 днів тому +2

    GOOD TEAM OF DOCTOR'S

  • @jollystephen2392
    @jollystephen2392 17 днів тому +2

    Get well soon

  • @damodaranma2527
    @damodaranma2527 17 днів тому +1

    Thanks god
    God bless her

  • @hAfSa.66
    @hAfSa.66 17 днів тому +1

    Good team of doctors.. ഏതാ hospital

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 18 днів тому +7

    He's a Brilliant Doc. 💯He can bring her back to normal lyf💯🔥

  • @JacobThomas-x4t
    @JacobThomas-x4t 11 днів тому

    My prayer and speedy recovery

  • @Thomas-w6y7z
    @Thomas-w6y7z 14 днів тому

    Praying to God for speedy recovery.

  • @b.augustine5475
    @b.augustine5475 15 днів тому

    Such a beautiful doctors

  • @BanyansBPL
    @BanyansBPL 17 днів тому

    🙏 Thank God

  • @jessyjose2833
    @jessyjose2833 18 днів тому +1

    May God 🖖🏽 bless 😢

  • @madhusoodhananpandala5754
    @madhusoodhananpandala5754 12 днів тому

    Pray to God to recover as early as possible

  • @mathewpoulose2302
    @mathewpoulose2302 17 днів тому +2

    Praying to God, for the early recovery

  • @sreejasyam3641
    @sreejasyam3641 18 днів тому +1

    🙏❤️

  • @purushuvalappil1767
    @purushuvalappil1767 13 днів тому

    🌹God Bless You All,Madam!🌹🙏🌹

  • @deenamat439
    @deenamat439 12 днів тому

    Pray For MLA

  • @rmdharan6895
    @rmdharan6895 12 днів тому +1

    But in ventilator only.

  • @lisha1108
    @lisha1108 16 днів тому

    🙏🙏

  • @p.a.thomas8125
    @p.a.thomas8125 14 днів тому

    Good is Great
    I wish and prayers
    Dear Uma Thomas mam
    Will soon recover soon she the Almighty God strength her to serve people of her Assembly constituency

    • @tonyabraham-2650
      @tonyabraham-2650 10 днів тому

      She will recover😢 praying for her,God is Great He will do miracle in her life.

  • @Aash10
    @Aash10 17 днів тому

    കൊള്ളാം. ദൈവം കാക്കട്ടെ.

  • @vasujayaprasad6398
    @vasujayaprasad6398 17 днів тому +1

    Vitamin C mega dose?

  • @anoopk4918
    @anoopk4918 15 днів тому

    കൃത്യമായി ശ്രദ്ധിച്ചോണേ മോനേ, ഈ കാലൻമാർ ആശുപത്രിക്കാരെ സ്വാധീനിക്കാൻ ചാൻസ് ഉണ്ട്. P.T. സാറേ ഇതെല്ലാം അറിയുന്നുണ്ടെങ്കിൽ കാത്തോളണേ.

  • @AmeenaMohammed-e3e
    @AmeenaMohammed-e3e 17 днів тому

    😢😢😢😢

  • @anilar7849
    @anilar7849 14 днів тому

    🙏🏻😱/👍

  • @minishaji5633
    @minishaji5633 15 днів тому

    Our God will save our M.L.A.

  • @dileepkollara685
    @dileepkollara685 18 днів тому +1

    ശരിയാകും

  • @sivadasdasan6094
    @sivadasdasan6094 14 днів тому +1

    കരുണാമയനേ.കാതുറക്ഷിക്കേണമെ.ഉള്ളിരുകിപ്രത്തിക്കുന്നെ

  • @sindhugangadharan1422
    @sindhugangadharan1422 17 днів тому +1

    നല്ല ഡോകടർമാർ, നല്ല സേവനം.. ഉമാ തോമസിന്റെ പുരോഗതി വ്യക്തമായി വിവരിക്കുന്നു...സാവധാനം എങ്കിലും ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു.

  • @nisara2177
    @nisara2177 13 днів тому

    Etrayum pettenne sugapedette

  • @MsChakkara
    @MsChakkara 17 днів тому +1

    Thank God 🙏🙏