സോളാർ സ്ഥാപിച്ചവർക്ക് താത്കാലിക്ക ആശ്വാസം, “TOD Billing ആരൊക്കെ ഭയപ്പെടണം? പ്രതിവിധി എന്തൊക്കെ ?
Вставка
- Опубліковано 5 лют 2025
- "Kerala KSEB has introduced Time-of-Day (TOD) meter reading for consumers with on-grid solar systems, causing widespread distress among users. Many consumers are now concerned that their expensive solar systems are not providing the expected benefits due to the new billing system. This video dives deep into the implications of TOD billing, how it impacts solar system owners, and why this decision has raised concerns across Kerala.
Are you one of the affected consumers? Learn about the challenges, potential drawbacks, and what steps you can take to address this issue. Join the discussion and stay informed about your rights as a solar energy user.
Topics covered in this video:
What is TOD meter billing?
How does TOD affect on-grid solar systems?
Concerns of Kerala consumers regarding KSEB's decision
Is TOD billing fair for solar users?
Solutions and recommendations for affected consumers
If you find this video helpful, don't forget to like, share, and subscribe for more updates and insights on energy-related topics in Kerala. Let’s stand together for a fair solar energy policy!"
TIM STAMP
00:32-Kseb TOD reading on solar costumers What is the basis of this news?
03:40-KSEB bill on solar consumers after TOD and Before TOD what is the difference?
04:38-How to reduce kseb bill after TOD reading?
05:50-How to choose ongrid solar systems if Kseb TOD billing is implemented?
KSEB TOD Meter Reading, Kerala Solar System Problems, On-Grid Solar Issues, TOD Billing Kerala, KSEB Solar Users Concerns, Kerala Energy Policy, Solar System Benefits Kerala, KSEB News 2024, Time-of-Day Billing Explained.
#Kerala #KSEB #TODMeter #SolarEnergy #SolarOnGrid #KSEBIssues #ElectricityBill #SolarPower, #ConsumerRights, #SolarBilling, #KeralaSolar, #RenewableEnergy, #KSEBProblems, #SolarSystem, #EnergyCrisis #SolarConsumers #TimeOfDayMeter #SolarPolicy #ElectricityIssues#ഗ്രീൻനർജി #TodReadingMalayalam #SolarTODmalayalam #OngridSolarTODmalayalam
#KSEBTodMalayalam
More Details please contact
INVERTER CARE PAYYANUR
Thavakkal Complex
Main Road,payyanur
Kannur District
Kerala
Email: invertercarepnr@gmail.com
Mob:+919847-777-439aE
നിലവിൽ 20kw Connected load ഉള്ള സോളാർ consumer ഉള്ള TOD billing രീതി തുടർന്ന് എല്ലാ സോളാർ consumers നും തുടരാൻ തന്നെയാണ് ചാൻസ്, ഈ വീഡിയോയുടെ അടിസ്ഥാനം അതാണ്,പത്ര വാർത്ത പോലെ വന്നാൽ അത് GROSS METER രീതി ആകില്ലേ, അങ്ങനെ വേണ്ടി വന്നാൽ Netmeter TOD എന്നെ നിലവിൽ ഉള്ള രീതി പൂർണമായും മാറ്റേണ്ടി വരും, എന്നിട്ട് gross മീറ്റർ വെക്കേണ്ടി വരും
@@InverterCarePayyannur enhance cheyyaathe cheyyaan idea und
To be frank most inefficient is KSEB and KSRTC very high salary somany outside workers
എല്ലാ സ്റ്റാഫും ഒരുപോലെ അല്ല, നല്ല efficient ആയ staf ഉം ഉണ്ട്
@@InverterCarePayyannur പക്ഷെ മഷി ഇട്ടു നോക്കണം എന്ന് മാത്രം
@@InverterCarePayyannur engane thamasa parayalee😄😄
😁
Best option kseb rajakkanmarude salary 50% kurachal mathy. Lokathu illatha salary anu kseb il.
അത് ഒരിക്കലും നടക്കാൻ പോകുന്നില്ല
dhre undawum salary .. 😮
😄
അങ്ങനെയെങ്കിൽ നിങ്ങൾക്കോ, നിങ്ങളുടെ മക്കൾക്കോ KSEB ഉദ്യോഗസ്ഥരാവാം
പല രാഷ്ട്രീയക്കാർക്കും വേണ്ടത് ചെയ്ത് കൊടുത്തിട്ടു താത്കാലിക ജോലിയിൽ കേറി ഇപ്പൊ kseb യിൽ പലരും സ്ഥിരപ്പെട്ടു..ലക്ഷങ്ങൾ ആണ് സാലറി.. ഈ സാലറി അങ്ങോട്ട് കുറച്ചാൽ മതി.. അതിന്റെ പകുതി ശമ്പളം ഓഫർ ചെയ്ത് PSC നിയമനം നടത്തട്ടെ. ഇവന്മാർക്ക് ഓക്കേ ആണേൽ ആ ജോലിയിൽ തുടരട്ടെ ഇല്ലേൽ രാജി വച്ചു പോട്ടെ ശല്യങ്ങൾ.. എഴുതി കിട്ടിയ ജോലി അല്ലാത്ത കൊണ്ട് കൈകൂലി വാങ്ങാൻ മടി ഇല്ലാത്ത കൂട്ടങ്ങളാണ്. പകുതി ശമ്പളം കൊടുത്താലും 100 ഇരട്ടി ചെറുപ്പക്കാർ ബുദ്ധി ഉള്ള കഴിവുള്ള പിള്ളേർ പുറത്തുണ്ട്. KSEB യിലെ മണ്ടന്മാരെ എടുത്ത് പുറത്ത് കളയണം
ചെന്നൈ പോലെ ഒരു മെട്രോ സിറ്റിയിൽ ഞാൻ അടക്കുന്ന ബില്ലിൻ്റെ മൂന്നു മുതൽ നാലു ഇരട്ടി വരെ ആണ് കെഎസ്ഇബി കൊള്ളക്കാർ ഇവിടെ മേടിക്കുന്നത്. ഇത് സഹിക്കുന്ന ജനങ്ങളെ സമ്മതിക്കണം. ഒരേ consumption ആണു ഞാൻ രണ്ടു സ്ഥലത്തും.... 😢
ശരിയാണ്, last bill ഒന്ന് share ചെയ്യാമോ? Just for information, pls what's app me 9847777439
Transmission loses, high salary, inefficient distribution... And we bear the price for their incompetence..
ശരിയാണ്, solar export transmission loss very high
@@InverterCarePayyannur appo ith nashttam aano
Kseb മാത്രം പോര reliance power, adani power മറ്റ് power supply company കൾ കൂടി കേരളത്തിലേക്ക് വരണം ഈ ഏകാധിപത്യം അവസാനിപ്പിക്കണം
അത് അപകടം ആണ്, ഇപ്പോൾ jeo വന്നതുപോലെ ആകും, വരുമ്പോൾ വെറുതെ തരും, പിന്നെ അറക്കും
@@InverterCarePayyannur എങ്ങനെ ആണ് ജിയോ നമ്മളെ അറുത്തത് എന്ന് പറയാമോ? 1ജിബി ക്ക് 1000 രൂപ വരെ കൊടുത്തിരുന്നു ഒരിക്കൽ. അവർ വന്നപ്പോൾ ഇൻ്റർനെറ്റ് സദരണകൻ്റെ കൈയിലും എത്തി. എന്തിനാണ് സർകാർ ഇങ്ങനെ വെള്ളനകളെ കൊണ്ട് നടക്കുന്നത്. പ്രൈവറ്റൈസ് ചെയ്യട്ടെ.
@@InverterCarePayyannur നാട്ടുകാരാ BSNL ആദ്യം ഉപയോഗിച്ച വെക്തി ആണെങ്കിൽ ഇതിന് ഉത്തരം ഉണ്ട്
@@InverterCarePayyannur ath eganaya bro jio arakkal aanennu parayanath bro pand kalath net upayogichat ille ... Enik manasilaavunnila annu oru gb one month validity ku 249 rs okka aayrnnu callingnu top up plan seprate cheyyanam innu. Daily one gb plan 249 rs one month validity calling included...... Jio vannillankil ith okka egana possible aavuka ennit arakkal ennu parayunnathinta meaning manasilavunnila ....kooduthal companies varanam ennale monopoly illand competition nadakkullu
Life long free kittum ennu vijarich irunno???
ഞാൻ comment section വായിച്ചത് കൊണ്ട് ഇടുന്ന comment ആണ്
KSEB ആണേലും KSRTC ആണെങ്കിലും salary കാരണം അല്ല department നഷ്ടത്തിൽ ആകുന്നത്... Pension കാരണം ആണ്
Retire ആകുന്ന സമയത്താണ് ഒരാൾ ഏറ്റവും കൂടുതൽ salary മേടിക്കുന്നത് അതിനു ആനുപാത്തികമായി ആണ് pension വരുന്നത്... എനിക്കറിയാവുന്ന ഒരു uncle KSEB retire ആയിട്ട് ഇപ്പം 14 വർഷം ആയി പുള്ളിക്കാരൻ ഇപ്പം കിട്ടുന്ന pension ഏകദേശം 80000 rs ആണ്...Salary ഫണ്ടിന്റെ ഇരട്ടി ആണ് pension fund ഈ രണ്ട് deaprtment ഇലും
ഇതുപോലെ തന്നെ ഉള്ള ഒരു സ്ഥാപനം ആണ് KSFE... KSFE ലാഭത്തിൽ ഉള്ളതിന്റെ main reason അവർക്ക് pension ഇല്ല എന്നുള്ള കൊണ്ടാണ്
ജോലി ചെയുമ്പോൾ അതിൽ നിന്ന് cut ചെയ്ത് ആ പൈസ pension കൊടുക്കാതെ എല്ലാ മാസവും government pension fund കൊടുക്കണം പറഞ്ഞു നടക്കുന്നവർ ആണ് KSEB and KSRTC... കൃത്യമായി ജോലി ചെയുവോ അതും ഇല്ല..
കുറച്ചൊക്കെ ശരിതന്നെയാണ്
This is just looting and i can tell you why.
Firstly if you compare KSEB bill with other states bill kseb has higher bill. With this higher bill it still is in loss means there are lot of problems with the internal workings of KSEB. Fixing that is the only solution.
2) If we reduce consumption during that time, the peak hours will change to another time. Then KSEB will again go to regulatory Commission for the new time. So they already have approval for 6pm - 10 which they won't reduce.
Then we will have 2 peak hour slot. This will keep happening till all hours become peak hours.
Yes,right
Suggestion - Future Govt rule for new house of 1000 sqft strictly need to fix minimum of 3 k watt solar panel
Yes✌️
As per Current regulations KSEB can't apply TOD billing for Prosumers ( on grid solar consumer.)
pls see next bill,അടുത്ത മാസത്തെ ബില്ലിൽ വരും, 80% expoert unit peak time ഇൽ ഉപയോഗിക്കാം, എല്ലാവരെയും ബാധിക്കില്ല
Long term ൽ സോളാർ നഷ്ടമാണ്. 2022ൽ 10kw വച്ചവനാണ് ഞാൻ. അന്ന് അവർ പറഞ്ഞത് ആവറേജ് ഡെയിലി 40kw കിട്ടുമെന്നാണ്. എനിക്കു 2024ൽ average കിട്ടുന്നത് 33ൽ താഴെ.kseb bill വച്ചാണ് ഞാൻ പറയുന്നതു. വർഷം കഴിയുംതോറും production കുറയും. Kseb rate മേലോട്ടും. വർഷത്തിൽ രണ്ടു പ്രാവശ്യം panel clean ചെയ്യണം.കച്ചവടക്കാർ പലതും പറയും. കൂടാതെ complaints വന്നാൽ അതിന്റെ കാശും. ആദ്യമൊക്കെ രസമായി തോന്നാം. പണം mutual ഫണ്ടിലൊ മറ്റോ ഇട്ടു അല്പം കൂടി കൂടുതൽ bill കൊടുത്താൽ അതാണ് ലാഭം. 10 വർഷം കഴിഞ്ഞു നിങ്ങൾ വച്ച സാധനത്തിനു ആക്രി
വിലയെ കാണുള്ളൂ.
അല്ലങ്കിൽ പണം ബാങ്കിൽ കാണും. Kseb ഇനി tod മീറ്ററിങ് വച്ചാൽ സോളാർ നഷ്ടം കൂടും. പഠിച്ചിട്ടൂർ ചെയ്യുക. കച്ചവട വലയിൽ വീഴാതിരിക്കുക
പാനൽ വർഷവർഷം chemical wash ചെയ്യുക, production കുറയില്ല
@InverterCarePayyannur അതു എങ്ങനെയാണു ചെയ്യുന്നത്? ഏതു ചെമ്മികള്?
Should be made a public company with non sellable equal shares distributed to all keralites with corporate voting power, That should give incentive to be competent part of profits can be distributed as dividend/energy credit for common people this way
✌️
നല്ല അറിവുകൾ👍
Thank u
Excellently presented. However, the fact of the matter is that it would be foolish on our part to expect concessions from the government for they would always try to cover up their inadequacies and inefficiencies by way of TOD or any other method. In any case, a homemaker would use electricity more only after sunset and not during the day. The solar system only enables us to leave a better planet for the next generation and the subsidy is only a step in that direction. Thanks for your insightful analysis.
thank you sir
Best.. subsidy illathe separate solar vekkunnatha nallathu.
എങ്ങനെ വെച്ചാലും, policy same ആണ്
@@InverterCarePayyannur why
Solaire ongrid inverter vekkunnathu nallathu aano.service nallathu aano
onsite warranty ഉണ്ടെന്നു തോനുന്നു, എന്നാലും കുറച്ചു കൂടി അറിയപ്പെടുന്ന brands തിരഞ്ഞെടുക്കാം
Good information 👍🏼
thank you 😊
EV car use ചെയ്യുന്നുണ്ടോ? TOD billing വന്നാൽ ഉണ്ടാകുന്ന മാറ്റം അറിഞ്ഞിരുന്നോ?
Very nice explanation about net TOD billing.... Thanks bro... 🙏🙏🙏
thank you 👍
ഏതായാലും kseb നമ്മളെ എങ്ങനെയൊക്കെ സേവിക്കാം എന്ന് പഠിച്ചുകൊണ്ടിരികയാണ്... അതിനുവേണ്ടി ഇനിയും ഇത്പോലെയുള്ള ജനങ്ങൾക്ക് വളരെ അത്യാവശ്യം ആയിട്ടുള്ള പുതിയ പ്ലാനുകളുമായിട്ട് ഇനിയും വരും TOD പോലെയുള്ള നല്ല നല്ല ആശയങ്ങൾ... പിന്നെ ഇതൊക്കെ നമ്മളെ സേവിക്കാൻ വേണ്ടി ആണെന്നാണ് ഒരു ആശ്വാസം 🤑🤑🤑
അതെ എല്ലാം പ്രജകൾക്ക് വേണ്ടി അല്ലെ എന്ന ആശ്വാസം
current bill uppayogicha unit ethra aano ath koduthaa mathi avar parayunna charge ini mothal kodukanda. keralathil ellaarum otta kettaayitt ninna mathi ithil.
100 unit upayogicha 100rupa kodutha mathi
നല്ല ഐഡിയ,
Velicham illatha samayath kooduthal consumption undavum enn chinthikkan polum pattathavarano thalappathullath?
😄
3kw thazhe avashyam undayirunulu. nan oppich 5kw set cheythath (subsidy illatha time il). future use kandu kond. ath kond e paranath baadhikila ennu vijarikunu.
തീർച്ചയായും അത് ഗുണം ചെയ്യും
Hybrid Vechallo? With Lithium batteries? peak hours we can switch to lithium batteries.
yes sure, that's a better choice
Never put hybrid
Its without logic and have high cost
Rather ist better to go for 3kw on grid and a 2 or 3 kw off grid
In the cost itself u will save 1 to 1.5 lacs
Second both system is independent and works even if there is a problem of other system
Also u can upgrade ongrid later if needed
👍
@@TechKerala ok
k
5000 രൂപ ബില് വരുന്നവൻ 5kw സോളാർ വക്കണം... മഴക്കാലത്തു 4 മാസം 1000+ ബില് കൊടുക്കണം... സോളാന് 2.5 ലക്ഷം കൊടുക്കണം... 2.5 ലക്ഷം 2% പലിശക്ക് കൊടുത്താൽ 10000 രൂപ 2 മാസം കൂടുന്പോൾ കിട്ടും... അപ്പോൾ 5000 രൂപ + 250000 രൂപ ലാഭം... ഇടിവെട്ടി പാനൽ പോയാൽ നഷ്ടം... 50000/- രൂപക്കടുത്തു 70 ഡിഗ്രി സെൽഷ്യസിൽ വർക്ക് ചെയുന്ന ഇലക്ട്രോണിക് ഇൻവെർട്ടർ 7 മുതൽ 10 വർഷം വാറന്റി ഓക്കേ ഉണ്ടേങ്കിലും അത് കിട്ടുന്നത് കണ്ടറിഞ്ഞു വേണം... ഇടിവെട്ടി പോയാൽ കിട്ടില്ല... എങനെ പോയാലും ഇടിവെട്ടിയതായിട്ടു കണക്കാക്കും... അപ്പൊ 5 കൊല്ലം കൂടുമ്പോൾ 50000 മൈന്റൈൻസ് കോസ്ററ് കൂടി കണ്ടാൽ നല്ലതായിരിക്കും...
5000 ബില്ല് വരുന്നവർ 3kw ചെയ്താൽ മതി, മഴക്കാലം ഫാൻ ac ഉപയോഗം കുറയും അപ്പോൾ ബില്ലും കുറയും, പിന്നെ 10 വർഷം warranty തരേണ്ടത് ഇൻവെർട്ടർ company അല്ലെ അത് കിട്ടിക്കോളും നല്ല ബ്രാൻഡ് എടുത്താൽ, പിന്നെ ചിലവ് കുറയ്ക്കാൻ പണം മിച്ചം വെക്കാൻ ദിവസം ഒരു നേരം ഭക്ഷണം കഴിച്ചാലും മതി, 100 വയസ്സ് വരെ ജീവിക്കാം, എല്ലാത്തിനും ഉത്തരം ഉണ്ട്
Privatize cheyyuka ahamkaram teernolum
😄
Solar panel consumers are good for kseb they get cheaper source of supply. Mandatharam alle if they oppose.
Yes
I produced 100unit , can use 80% ie 80unit only ? If i use 10 more unit , ie 90 unit i have to play for it and i will loose my 20 unit too, in effect 30 unit cost
ശരിയാണ്, നിങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 80% മാത്രമേ peak time ഉപയോഗിക്കാൻ കഴിയൂ. ,ബാക്കി 20% offpeak time ഉപയോഗിക്കാം
Is this change only applicable to solar consumers or for all?
above 250 unit monthly use ചെയ്യുന്ന എല്ലാ consumer's നും TOD reading വരും
@@InverterCarePayyannur 1 unit ennu vachal ether watt anu?
1kwhr
Nadakan ponath, peak time melle 6-10 maari new timing akum. Apo constant ayi peak time maati KSEB kuzhayum.
💯 ശരി, but ഇപ്പോൾ ഉള്ള meter മാറ്റി smart meter install ചെയേണ്ടി വരും
💯 ശരി, but ഇപ്പോൾ ഉള്ള meter മാറ്റി smart meter install ചെയേണ്ടി വരും
EXCELLENT VIDEO
Thanks bro 👍
In this case kseb should buy ongrid users current at higher charge rather than 3 or 3.5 rupees.
Um
KSEB കുത്തക അവസാനിക്കണം.. വേറെ പ്രൈവറ്റ് കമ്പനികൾ വരണം.. ജനങ്ങൾ അതിന് കേന്ദ്ര ഗവണ്മെന്റ് നു മാസ്സ് PETITION അയക്കണം 🙏
അങ്ങനെ വന്നാൽ ആദ്യകാലങ്ങളിൽ ഗുണം ചെയ്യും, പിന്നെ പണിയാകും
@InverterCarePayyannur JIO AIRTEL ഒക്കെ വന്നു BSNL കുത്തക തകർത്ത് ഉപകാരം ഉണ്ടായില്ലേ.. 2000 ത്തിന് മുമ്പ് ടെലിഫോൺ എങ്ങനെ ആയിരുന്നു എന്ന് ഓർക്കുക.. കേരളത്തിൽ ഉള്ള മണ്ടൻ ആശയങ്ങൾ പേറി നടക്കുന്ന 1960 ലെ വികല ബുദ്ധി ആയി നടക്കുന്ന ആളുകൾ ഉണ്ട് എങ്കിലും ഇതൊന്നും പൊതിയാ തേങ്ങാ അല്ല... കേരളം ഇന്ത്യയിൽ ആണ് എന്ന് ഓർക്കുക 🙂
വരുമ്പോൾ കാണാം
@@InverterCarePayyannur NH66 വരുന്നു... ആണവ നിലയം വരുന്നു.. ഇതും വരും... കേരള ഗവണ്മെന്റ് DEFAULT ആകുന്നതിനോട് അടുക്കും തോറും മാറ്റങ്ങൾ വരും
Cut the salary of government officials or reduce taxes
രണ്ടും സ്വപ്നത്തിൽ കാണാം
Now TOD metering going to implement.Means 6AM to 6 PM ,10% reductions.6 PM to 10 PM extra 25% 10 PM to 6 AM normal rate.
Now solar generated power is adjusted in net metering case.Means now we are getting around 5.50 Rs benefit (8.50-3.00). Unfortunately the peak time demand is around 80 % of total billing.
if TOD implemented the rate goes to (8.50*1.25-3.00=7.60).So there is a loss of 5.50+7.60=13.10 per unit from existing net meter billing.So what is the use of installation of Solar Installation?
How a sinking KSEB will give benefits to consumers that too a state like Kerala.Now they waited for as much solar installations to catch.
Now the on Grid Solar Installation people are trapped beautifully as expected.The waiting a strategic move to trap more consumers.
Here unit rate for high end user is considered as 8.50 per unit and Solar buy back rate as 3.00.
അടുത്ത bill വരുമ്പോൾ വ്യക്തമായി മനസിലാകാൻ സാധിക്കും
കൊള്ളക്കാർ പറയുന്നത് അനുസരിക്കണം അതാണ് നമ്മുടെ ഗവൺമെൻറ് പോളിസി.
🆒
@@thambichemmassery4512
കൊള്ളക്കാരല്ല ,, അദാനിയും മോങ്ങിയും തീരുമാനിക്കും peak hour rate എത്രയെന്നു 🤣🤣
@@sajanbabu8101 poda kammi oole
Ongrid allengilum odukkthe nashtam alle
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മികച്ച ലാഭം ഉണ്ടാക്കാം,
Very informative video
Glad you found it helpful 👍
550 unit without AC
?
?
@@InverterCarePayyannur 550 unit varunnund Ethra KW Solar vekendi varum.+ 4 ac
Current connection cut cheyya swanthayi solar power sthapikka
മഴക്കാലങ്ങളിൽ എന്താകും
@@InverterCarePayyannur We can use home windmills. Do your research and homework properly. Don't think only solar can generate power. This question I have been hearing for the last several years but now no more because windmill is the solution to it. Solar for hot season and windmill for rainy reason. Use ur brain and google it. Man up bro
ഒന്നിനും ചോദിക്കാനും പറയാനും ആരുമില്ലെങ്കിൽ ഇതുപോലെ ഒക്കെ വരും, എന്ത് ചെയ്താലും കൂട്ടിയാലും നമ്മൾ ഒന്നോ രണ്ടു ദിവസം ഹർത്താൽ അല്ലെങ്കിൽ ന്യൂസ് ഉണ്ടാകും അത് കഴിഞ്ഞാൽ ഒന്നുമില്ല ഉണ്ടെങ്കിൽ ക്യാഷ് കൊടുത്തു ഒത്തു നമ്മൾ ഒറ്റകെട്ടായി നിന്നാൽ തീരുവാണെന്ന വളരെ ചെറിയ പ്രശനങ്ങൾ മാത്രേ ഇവിടെ ഉള്ളു അത് എന്തായാലും KSEB, MVD, PETROL, Politics money looting etc....
ശരിയാണെന്നും പറയാം
2മാസത്തെ bill kseb ക്കാർ കണക്കാക്കുന്നത് മാസം bill വരുകയാണെങ്കിൽ പ്രശ്നം വരില്ല, മാസം bill വരുന്ന നിയമം കൂടി വരണം
സോളാർ consumer's നു monthly തന്നെയാണ് bill വരുന്നത്
@InverterCarePayyannur അപ്പോൾ ok, ഞാൻ ഇപ്പോൾ വെച്ചുള്ളൂ 🙏🏽
Nilavil hybrid ningal cheythu kodukunnundo
Hybrid ongrid DEYE എന്നെ brand available ആണ്, പക്ഷേ onsite service warranty ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ചെയ്യാറില്ല, onsite warranty ഉള്ള ബ്രാണ്ടുകൾ ഇറങ്ങും വൈകാതെ, waiting, Product installed ചെയ്തതുകൊണ്ട് മാത്രം ആയില്ലല്ലോ
Hybrid ongrid DEYE എന്നെ brand available ആണ്, പക്ഷേ onsite service warranty ഇല്ലാത്തതുകൊണ്ട് ഞങ്ങൾ ചെയ്യാറില്ല, onsite warranty ഉള്ള ബ്രാണ്ടുകൾ ഇറങ്ങും വൈകാതെ, waiting, Product installed ചെയ്തതുകൊണ്ട് മാത്രം ആയില്ലല്ലോ
Ongrid,offgrid എന്നിവ ചെയ്യുന്നുണ്ട്
Future il 80% ennullathu 50% akumennum paranju kelkunnu
Never
3 ഫേസ് ഗാർഹിക വൈദ്യുതി കണക്‌ഷന്ബൈ മന്ത് ലി ബില്ലിംഗ് ന് ഫിക്സഡ് ചാർജ്ജ് 400 രൂപയാണല്ലോ?. Solar ഓൺഗ്റിഡ് വെച്ചപ്പോൾ മന്ത് ലി ബില്ലിംഗ് വന്നു.അപ്പോൾ 220 രൂ . ഫിക്സഡ് ചാർജ്ജ് വാങ്ങുന്നു. അതായതു് 2 മാസത്തേക്ക് 400 ക.ക്ക് പകരം 440 രൂ . വാങ്ങുന്നു. ഫലത്തിൽ 40 രൂപ കൂടുതൽ വാങ്ങിക്കുന്നു. സോളാർ വൈദ്യുതി ഉൽപാദിപ്പിച്ചുനേർ പകുതി വിലപോലും കിട്ടാതെ KSEB ക്ക് സൌജന്യമായി നൽകുന്ന തിന്നു തരുന്ന ശിക്ഷ - അല്ലെ?.
Fixed charge depend connected kw load
Nice video
Thanks 🙏
See, njan kodukunna current innu 3 rupees aanu kseb terichu tharunath, athu koodathe njan kodukunna current intae 80% njan use cheyaavuu at peak time
Tomorrow evar peak time iinu separate cash venam enn parayellaa enn aru kanduu
Appo etraeum cashu mudakki vekunna allugal arr ayeee.😅
ചിലപ്പോൾ gross metering വരാം future ഇൽ
നമ്മൾ കാശുമുടക്കി വയ്ക്കുന്ന സോളാറിന് കെഎസ്ഇബിക്ക് ചാർജ് കൊടുക്കണം എന്നത് നിർബന്ധമാണോ?.. നമുക്ക് സോളാറിൽ നിന്നും കിട്ടുന്ന വൈദ്യുതി എന്തിനാണ് കെഎസ്ഇബിക്ക് കൊടുക്കേണ്ടത്?... ഒരുലക്ഷം രൂപ വരെ മുടക്കിയാൽ ഏകദേശം ഒരു വീട്ടിലേക്കുള്ള എല്ലാ കരണ്ടും സോളാറിൽ ആക്കാൻ പറ്റില്ലേ?.. എല്ലാവരും സോളാറിലേക്ക് മാറിയാൽ കെഎസ്ഇബി എന്ന മുടിഞ്ഞ വെള്ളാനയേ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമോ?
നല്ല capacity ഉള്ള offgrid വെച്ചാൽ പറ്റും, 1L വയ്ക്കുന്ന offgrid ഇൽ എല്ലാം work ചെയ്യില്ലല്ലോ
അതിനു ഓഫ്‌ഗ്രിഡ് വെക്കണം. ബാറ്ററി വാങ്ങി മുടിയും..😂😂😂
Additional system add aaki varumbo kseb new rules kond varum. Chettakal.
നോക്കാം, easy ആയി നടക്കില്ല
👌👍
Thank u
മിക്കവരും തിരികെ കിട്ടുന്ന സോളാർ വൈദ്യുതി മുതലാക്കാൻ വേണ്ടി പാചകം lpg യിൽ നിന്ന് മാറ്റി ഇന്റക്ഷൻ കുക്കർ ആക്കുന്നു, ഏസി കൂടുതൽ പ്രവർത്തിപ്പിക്കുന്നു. ഇതൊക്കെ പീക്ക് അവറിൽ തന്നെയാണ് വരുന്നത്. മറ്റുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിൽ കാര്യമായി വ്യത്യാസം വരുന്നില്ല. അതായത് ഇങ്ങനെയുള്ള ഓൺഗ്രിഡ് കാർക്ക് പണി പാലും വെള്ളത്തിൽ തന്നെ കിട്ടും..
Ongrid solar consumers investment ചെയ്യുന്നില്ലേ അപ്പോൾ അവർക്കു അതിനുള്ള benefit വേണ്ടേ?
@InverterCarePayyannur അതും ശരിയാണ്. എന്നാൽ എല്ലാവരും കൂടി benefit എടുക്കാൻ നോക്കിയാൽ സോളാർ ഇല്ലാത്തവനും പാരയാകും..
Daytime വൈദ്വിതി charge 30% കുറയ്ക്കുക, ആളുകളെ പകൽ ആവശ്യങ്ങൾ നിറവേറ്റാൻ പഠിപ്പിക്കുക, അപ്പോൾ സോളാർ export full ഉപയോഗിച്ച് തീർക്കാം
വൈദ്യുതി ബോർഡിൻ്റെ നഷ്ടം നികത്തുന്നത് ഉപഭോക്താക്കളുടെ ഉത്തരവാദിത്തമല്ല.
😄
സോളാർ വെക്കാൻ ഉദ്ദേശിക്കുന്ന പണം ഒരു നാഷനലൈസ്ഡ് ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുക, എന്നിട്ട് പലിശ കൊണ്ട് kseb bill അടയ്ക്കുക.
പൂർണമായും ശരിയാകില്ല
@@InverterCarePayyannur enthukondu explain
എല്ലാവരും ഈ മീറ്റർ വച്ച് കഴിഞ്ഞ് അവന്മാർ അവന്മാർക്ക് തോന്നിയ ചാർജ് കൊണ്ടുവരു
അങ്ങനെ വരുമോ, ചാൻസ് കുറവാണു
Kseb ude monopoly illand aayal thannethane rate kurayum . Bsnl pole , simple
അത് ശരിയല്ല, ടെലികോം sector എന്തായി, ജിയോ വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു, ഇപ്പോൾ എന്തായി
But bsnl inu rate kuravalle .. alland oru option ivde undo ? Kseb yude old chairman thanne oru interview il parayunnund oru sub station automated aakenda karyam ollu ennokke
Ok
TOD should be mandatory.
Yes,sure
@@InverterCarePayyannur Peak times should have more cost for import and export.
സോളാറിലൂടെ ഒരു മാസം മൊത്തത്തിൽ ഉൽപാദിപ്പിച്ച വൈദ്യുതി യുടെ 80%മാത്രമേ ആ മാസം ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നാണോ? അതോ ഉല്പാദിപ്പിച്ച മൊത്തം വൈദ്യുതിയിൽ നിന്നും പകൽ ഉപയോഗിച്ച വൈദ്യുതി കുറച്ച് ബാക്കിയുള്ളതിന്റെ 80% മാത്രമേ ഈ പീക്ക് ടൈമിൽ ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നാണോ?
Yes
3:21 TOD reading on solar ശരിയായ ഇൻഫർമേഷൻ
Thank you ✌️
Kseb വീടുകളില്‍ വെക്കുന്ന മീറ്റർന് വാടക ഈടാക്കുന്നു. അതേ മീറ്റർ നമ്മൾ സ്വയം മേടിച്ചു വെച്ചാല്‍ എത്ര രൂപ ആകും?
Singles phase 3500-4500
3phase -6500-8500
Which is profitable?
From Kseb that was best
Buy and give your own meter. Or else KSEB will again charge you for the meter.
Reason No. 853844 of Why there are no industries in Kerala
😳
👍
One of the very few states in India that has the best resources to produce the cheapest electric power and yet we are paying the highest in the country!! Address the core issues first before trying to tell us how to increase our production and add back up power 😡.
KSEB will continue to squeeze us and we have to keep adding solar panels and upgrade systems to keep solar businesses and kseb happy?? End of the day we have to keep spending no matter what!!
Just leave this horrible place and live in neighbouring states who not only provide cheaper power but also the govt there promotes solar and wind power generation among the common people unlike kerala and KSEB who always try to demotivate people in using other natural power resources. 🙏
That's true to some extent, there is not much encouragement from the government side to install solar here, if people install solar after spending lakhs, they are not ready to pay the net meter of Rs 3000 on time, the mindset is different.
Off grid സോളാറിന് ഇത് ബാധകമാണോ
Offgrid ആയാലും, PEAK HOURS usage kseb ഇൽ നിന്നും ഉണ്ടെങ്കിൽ ബാധകം ആണ്
@InverterCarePayyannur ok bro
E government disaster after disaster aanallo
😄
Rathri allathe pinne ravile ano peek time madanmar 😂
😇
എല്ലാവരും tod ആക്കുവോ അതോ സോളാർ വെച്ചവർക്ക് മാത്രം ആന്നോ!?
250 unit മുകളിൽ മാസം ഉപഭോഗം ഉള്ള customers നു
ഞാൻ ഒന്ന് ചോദിക്കട്ടേ
ഈ സോളാർ വെക്കാൻ
കേന്ദ്രം 78000 സബ്സീഡി
തന്ന് കേരളത്തിന് തോന്നും
പോലേ സോളാർ കസ്റ്റമറിന്
പൈശ കൂട്ടാൻ വൈദ്യുതി
വകുപ്പിന് ഒരു അധികാരവും
ഇല്ലാ അത് കൊണ്ട് ഇതു
പോലത്തേ വീഡിയോ
ചെയ്യാതെ നിർത്തി പോകുകാ
കേരളത്തിന് മാത്രം അല്ല സുഹൃത്തേ, all india ഇതൊക്കെ നടപ്പിൽ ആക്കുവാൻ പോകുകയാണ്, pls see in future
അങ്ങനെ ആണെങ്കിൽ ഒരു state ളും ഓരോ വൈദ്വിതി charge എങ്ങനെ വരും,
റെഗുലേറ്ററി കമ്മീഷന് മുമ്പിൽ kseb ഗ്രിഡിൽ നിന്നും ഉള്ള വൈദ്യുതി വാങ്ങൽ രീതി അവതരിപ്പിച്ചപ്പോൾ പകൽ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതി kseb വാങ്ങുന്നത് 5 രൂപയിൽ താഴെയും വൈകുന്നേരം അഥവാ പീക് പീരീഡിൽ വാങ്ങുന്നത് 8 മുതൽ 14 രൂപയ്ക്കും ആണെന്നും. 8 മുതൽ 14 രൂപ വിലയിൽ വാങ്ങുന്ന വൈദ്യുതി ഉപഭോക്താക്കൾക്ക് സബ്‌സിഡി നൽകി 5 രൂപയിൽ താഴെ ആണ് ഈടാക്കുന്നത് എന്നും ആണ്.
അതു കൊണ്ടു സബ്‌സിഡി കൊടുക്കുമ്പോൾ ksebക്ക് ഉള്ള നഷ്ടം ഒഴിവാക്കാൻ വൈദ്യുതി യൂണിറ്റ് ചാർജ് കൂട്ടാൻ അനുവദിക്കണം എന്നും ആണ്.
എന്നാൽ അങ്ങനെ വൈദ്യുതി നിരക്ക് കൂട്ടിയാൽ പീക് പീരീഡിൽ വൈദ്യുതി കുറച്ചു ഉപയോഗിക്കുന്ന ഉപഭോക്താവ് പീക് പീരീഡിൽ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ വൈദ്യുതി ചാർജിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വരും എന്നും, അത് ശരിയായ സമീപനം അല്ലെന്നും. പീക് പീരീഡിൽ ആരാണോ വൈദ്യുതി ഉപയോഗിക്കുന്നത് അവർ മാത്രം ആ വൈദ്യുതിയുടെ ചാർജ് അടച്ചാൽ മതി എന്നും അതിന്റെ ബാധ്യത മറ്റ് ഉപഭോക്താക്കളുടെ ബില്ലിൽ അടിച്ചേല്പിക്കരുതെന്നും ആണ് റെഗുലേറ്ററി കമ്മീഷൻ അഭിപ്രായപ്പെട്ടത്. അങ്ങനെ ഒരു ബില്ലിംഗ് നയം നടപ്പിലാക്കണമെങ്കിൽ ഗ്രോസ് റീഡിങ് സമ്പ്രദായം ഒഴിവാക്കി TOD റീഡിങ് എല്ലാ ഉപഭോക്താക്കൾക്കും നടപ്പിലാക്കാൻ ഉള്ള ഒരു നയം രൂപീകരിക്കണം എന്നാണ് കമ്മീഷൻ ksebയോട് ആവശ്യപ്പെട്ടത്. അങ്ങനെ ആണേൽ എല്ലാവർക്കും ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകിയാൽ മതി എന്നും ഒരു കണ്സ്യൂമർക്ക് മറ്റുള്ള കണ്സ്യൂമറുടെ ബില്ലിന്റെ ബാധ്യത വരില്ലെന്നും ആണ്.
But, 20kw connected load's ulla solar consumers ഇപ്പോൾ ഉള്ള TOD reading method തുടർന്ന് എല്ലാ solar consumers നടപ്പിൽ ആകാൻ ആണ് change, 6-10pm full unit നും full യൂണിറ്റ് charge with 125% solar ussers നു വരില്ല, അങ്ങനെ വന്നാൽ നഷ്ടം വലുതാണ്, പ്രധിഷേധം കനക്കും
മറ്റ് സംസ്ഥാനങ്ങളിൽ 200 300 ഉം യൂണിറ്റ് സൗജന്യമായി നൽകുമ്പോൾ കേരളത്തിൽ മാത്രം..
😭😭
kerala to go dark
never
Ai generated thumbnail😅
അതെ, കാലം മാറുമ്പോൾ അതിനു അനുസരിച്ചു മാറേണ്ടേ?
@@InverterCarePayyannuryes,chat GTP making this thumbnail, with this video scrip ❤
Yes 100%
ചുരുക്കി പറഞ്ഞാൽ സോളാർ കറണ്ടിന് വിലയില്ല... KSEB കറണ്ടിന് ഒടുക്കാത്ത പൈസയാണ്... ആരും സോളാർ വെക്കല്ലേ... ചുമ്മാ കാശ് പോകുന്ന പണിയാണ്...
അങ്ങനെ അല്ല, സോളാർ consumer's വൈദ്വിതി kseb ഇൽ കൊടുക്കുന്നത് daytime ആണ്, പകൽ സമയം kseb വൈദ്വിതി വാങ്ങുന്നത് ദിവസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ ആണ്, ഏകദേശം അതെ വിലതന്നെ kseb നമുക്കും തരുന്നുണ്ടേ, പക്ഷേ രാജ്യത്തെ peak time ലെ കൂടിയ ഉപഭോഗം കാരണം 3-4 ഇരട്ടി വില കൊടുത്താണ് ആ സമയത്തു kseb വൈദ്വിതി വാങ്ങേണ്ടിവരുന്നത്
ഇതിന് ഏക വഴി ഹൈബ്രിഡ് വെച്ച് പീക്ക് ടൈമിൽ സ്വിച്ച് ചെയ്‌ത് KSEB യുടെ അണ്ണാക്കിൽ കൊടുക്കാൻ സാധിക്കും
😄
Kerala is a dead state , leave as fast as possible
എല്ലാ state ഉം സോളറിൽ ഇങ്ങനെ ആക്കും, വെയ്റ് and see, PM SURYAGHAR ഒന്ന് തീരട്ടെ
പല രാഷ്ട്രീയക്കാർക്കും വേണ്ടത് ചെയ്ത് കൊടുത്തിട്ടു താത്കാലിക ജോലിയിൽ കേറി ഇപ്പൊ kseb യിൽ പലരും സ്ഥിരപ്പെട്ടു..ലക്ഷങ്ങൾ ആണ് സാലറി.. ഈ സാലറി അങ്ങോട്ട് കുറച്ചാൽ മതി.. അതിന്റെ പകുതി ശമ്പളം ഓഫർ ചെയ്ത് PSC നിയമനം നടത്തട്ടെ. ഇവന്മാർക്ക് ഓക്കേ ആണേൽ ആ ജോലിയിൽ തുടരട്ടെ ഇല്ലേൽ രാജി വച്ചു പോട്ടെ ശല്യങ്ങൾ.. എഴുതി കിട്ടിയ ജോലി അല്ലാത്ത കൊണ്ട് കൈകൂലി വാങ്ങാൻ മടി ഇല്ലാത്ത കൂട്ടങ്ങളാണ്. പകുതി ശമ്പളം കൊടുത്താലും 100 ഇരട്ടി ചെറുപ്പക്കാർ ബുദ്ധി ഉള്ള കഴിവുള്ള പിള്ളേർ പുറത്തുണ്ട്. KSEB യിലെ മണ്ടന്മാരെ എടുത്ത് പുറത്ത് കളയണം
.