എല്ലാം ok ആണ് പക്ഷെ വേറെ എന്തു ചെയ്താലും പഠിത്തത്തിന്റെ ടെൻഷൻ മാറാതെ നിൽക്കുന്നു അതിനു എന്താ ചെയ്യേണ്ടേ?? അറിയില്ല അതു കൊണ്ട് തന്നെ എത്ര സന്തോഷം വന്നാലും ഹാപ്പി ആയി ഇരിക്കാനും പറ്റുന്നില്ല ❣️❣️❣️
ഇതുപോലെ ഓക്കെ പഠിച്ചു. എന്റെ ജോലി ഉപേക്ഷിച്ചു പഠിച്ചു എന്നിട്ടും എനിക്ക് Ldc/lgs നന്നായി എഴുതാൻ സാധിച്ചില്ല ഇപ്പോൾ ബുക്ക് തുറക്കാൻ തോന്നുന്നില്ല ഒരു മടുപ്പ് ആണ്. ഞാൻ ഇനി എന്താണ് ചെയേണ്ടത്??? വീണ്ടും പഠിക്കാൻ മനസ്സ് ഓക്കേ ആവുന്നില്ല😔 ഇപ്പോൾ എല്ലാത്തിനോടും ദേഷ്യവും വെറുപ്പും ജീവിതത്തോട് തന്നെ ഒരു മടുപ്പ് തോന്നുകയാണ് കാരണം രാവും പകലും ഉറക്കവും ഉണ്ടായിരുന്ന ജോലി വരെ ഉപേക്ഷിചാണ് പഠിച്ചത് എന്നിട്ടും കുറെ നെഗറ്റീവ് മാർക്ക് കിട്ടി😔. പ്ലീസ് ബ്രദർ നിങ്ങളുടെ ഒരു മറുപടി ഞാൻ ആഗ്രഹിക്കുന്നു😊
എല്ലാം ok ആണ് പക്ഷെ വേറെ എന്തു ചെയ്താലും പഠിത്തത്തിന്റെ ടെൻഷൻ മാറാതെ നിൽക്കുന്നു അതിനു എന്താ ചെയ്യേണ്ടേ?? അറിയില്ല അതു കൊണ്ട് തന്നെ എത്ര സന്തോഷം വന്നാലും ഹാപ്പി ആയി ഇരിക്കാനും പറ്റുന്നില്ല ❣️❣️❣️
Meditation practice ചെയ്യൂ.. പ്രാർത്ഥനയും 🥰
Sathyam
സത്യം
Thank you so much 👍
Thank you Sir
❤❤❤
Simple,,,touching
Thankyou you sor
Thank u...
Thank u ❤
Sathyam aanuu😊
Padikkuna time productive akkuka. Pomadoro technique valare useful ane ❤
Athenth technique
@aiswaryaa.s5564 athe padikkunna time divide cheythe padikkuna ore technique ane. 25 minute padichitte 5 minute break edukanam pinnum 25 minute padikkanam . Engane 4 set kazhinje 30 minutes long break edukkanam . Pinne repeat the same process.
Tnk u❤
Thanks bro❤
Cpo notification varumo dec il...?
❤
So constituency is the weapon
😊😊
Frndsum matullavarum oke namal excuse paranjal kelkum. But e 'in laws' undallo.. Branth pidikum..avarude idayil irunu jeevichpokunath thanne valiyoru task anu
✅
Thank you sir
Worth watching bro... And it saves my time that the duration is just 4 minutes...
Thank you
Super 👍👍
ഈ ld ലെ തൃശൂർ sc 58 mark ഉണ്ട്... Safe ആണോ bro? 🥲
Sir ldc ano..?
Download ചെയ്തു വെക്കട്ടെ... മടി വരുമ്പോൾ കേൾക്കണം സർ ന്റെ ഈ വാക്കുകൾ
ഇതുപോലെ ഓക്കെ പഠിച്ചു. എന്റെ ജോലി ഉപേക്ഷിച്ചു പഠിച്ചു എന്നിട്ടും എനിക്ക് Ldc/lgs നന്നായി എഴുതാൻ സാധിച്ചില്ല ഇപ്പോൾ ബുക്ക് തുറക്കാൻ തോന്നുന്നില്ല ഒരു മടുപ്പ് ആണ്. ഞാൻ ഇനി എന്താണ് ചെയേണ്ടത്??? വീണ്ടും പഠിക്കാൻ മനസ്സ് ഓക്കേ ആവുന്നില്ല😔 ഇപ്പോൾ എല്ലാത്തിനോടും ദേഷ്യവും വെറുപ്പും ജീവിതത്തോട് തന്നെ ഒരു മടുപ്പ് തോന്നുകയാണ് കാരണം രാവും പകലും ഉറക്കവും ഉണ്ടായിരുന്ന ജോലി വരെ ഉപേക്ഷിചാണ് പഠിച്ചത് എന്നിട്ടും കുറെ നെഗറ്റീവ് മാർക്ക് കിട്ടി😔. പ്ലീസ് ബ്രദർ നിങ്ങളുടെ ഒരു മറുപടി ഞാൻ ആഗ്രഹിക്കുന്നു😊
Kittum
Gym pokuuuu mind sheryaavm
എന്തൊക്കെ study material ആണ് പഠിക്കാൻ ഉപയോഗിച്ചു pls reply
എനിക്കും ഇതു പോലെ തന്നെ പടിയ്ക്കാനും തോന്നുന്നില്ല
Thank you🥰👍🏻
❤
Thanks bro 🥰
❤
👍❤️
❤❤❤
❤️❤️❤️
❤❤❤❤
❤😊
❤