മീൻ പിടിച്ച്, അതിഥിക്കും കണ്ടത്തിൽ പോയവർക്കും ഊണ് കൊടുത്തപ്പോൾ |Earth Lovers Media|Real Life vlof

Поділитися
Вставка
  • Опубліковано 3 жов 2024
  • #earthloversmedia #fishing_and_cooking #net_fishing #traditional_cooking #fishing_malayalam #fish_cleaning #cagetrap #agriculture #cast_net_fishing

КОМЕНТАРІ • 73

  • @PeterMDavid
    @PeterMDavid 8 місяців тому +16

    👌❤️👍 മീൻ ഇല്ലേൽ ഞങ്ങളെ പോലെ ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലല്ലോ വല എടുത്തൊന്ന് കറക്കിയാൽ പോരെ 😍😍😍

  • @TechTeach-vk3si
    @TechTeach-vk3si 7 місяців тому +2

    ആദ്യമായി കാണുന്ന വീഡിയോ.. കണ്ടിട്ട് അവിടെ എങ്ങാനും പോയി വീട് വാങ്ങി താമസിക്കാൻ തോനുന്നു 🥰🥰👌👌👏👏

  • @JC-vl4gt
    @JC-vl4gt 8 місяців тому +6

    😂😂😂❤❤ കുളിച്ചാൽ വിശക്കും എന്നാപ്പിന്നെ കുളിക്കാതിരുന്നാൽ പോരെ അത് കലക്കി❤️❤️❤️😄😄

  • @rejeenabeevikp6987
    @rejeenabeevikp6987 8 місяців тому +5

    നിങ്ങളുടെ വീഡിയോ ഒരെണ്ണം പോലും മിസ് ആക്കാറില്ല എന്ത് രസമാ വീഡിയോ കാണാൻ. ജിനുന്റെ അനിയൻ വൈഫ് കാണുന്നില്ലാലോ

  • @pradeepv.a2309
    @pradeepv.a2309 8 місяців тому +1

    സൂപ്പർ വീഡിയോ ഒത്തിരി കൂട്ടനായല്ലോ 👌👌👌

  • @shanoof4731
    @shanoof4731 8 місяців тому +2

    നിങ്ങൾ ഒക്കെ ഭാഗ്യവാന്മാർ ആണ്, എന്തൊരു മനോഹരമായ സ്ഥലങ്ങൾ, അവിടെ ഒക്കെ ജനിച്ചാൽ മതിയാർന്നു..

    • @prajithkarakkunnel5482
      @prajithkarakkunnel5482 7 місяців тому

      പിന്നെ നല്ല വെള്ളം പോലും കുടിക്കാൻ കിട്ടില്ല 🤣

  • @binoybaby8150
    @binoybaby8150 8 місяців тому +3

    Appan churithar ano ettekunne😂

  • @jith156
    @jith156 8 місяців тому +5

    അതിഥി എന്നല്ലേ

  • @akhilchalil1585
    @akhilchalil1585 8 місяців тому +1

    Your sustainable fishing is appreciated

  • @peegees3470
    @peegees3470 8 місяців тому +1

    എനിക്ക് ഭയങ്കര ഇഷ്ടായി ❤❤❤❤❤

  • @Ajeesh_Afii
    @Ajeesh_Afii 8 місяців тому +2

    സുപ്പർ 😋😋😋😋

  • @rajeshpanicker9854
    @rajeshpanicker9854 8 місяців тому +1

    ഞാനും വരുന്നുണ്ട് ❤

  • @mechanicoman1235
    @mechanicoman1235 7 місяців тому

    ചെറിയ മക്കളെ.. ആണല്ലോ. ഇന്നു എന്ത് പറ്റി

  • @bijuthomas6168
    @bijuthomas6168 8 місяців тому +2

    Supper.❤❤❤❤❤❤

  • @dileep.bdileep.b2765
    @dileep.bdileep.b2765 8 місяців тому

    അണ്ണാ ഒരു ഹായ് തരുമോ അടുത്ത വീടുകൾ ഉൾപ്പെടുത്തണം

  • @xavier2.027
    @xavier2.027 8 місяців тому

    Your all videos are entertaining nice do more cooking videos 😊😊❤

  • @mechanicoman1235
    @mechanicoman1235 7 місяців тому

    👍👍👍ബിഗ് സല്യൂട്ട്

  • @mechanicoman1235
    @mechanicoman1235 7 місяців тому

    ഒരു രക്ഷയും ഇല്ല ഫുഡ്

  • @Manoj-dj6pn
    @Manoj-dj6pn 8 місяців тому

    Adi poli food, super place

  • @binoybaby8150
    @binoybaby8150 8 місяців тому

    2 pothine koodee vangu bro

  • @shylabeegom531
    @shylabeegom531 8 місяців тому +1

    ❤❤❤❤. Super

  • @somasoma3131
    @somasoma3131 Місяць тому

    ഹലോ മാഷേ പുതിയ വീഡിയോ ഇടൂ

  • @sindhuv9988
    @sindhuv9988 8 місяців тому

    നമുക്കും തരാമോ കുറച്ച് ഇവിടെ ഇതുന്നും കിട്ടില്ല മാഷേ

  • @jithinjithin5555
    @jithinjithin5555 8 місяців тому +1

    Fst ❤

  • @prajithkarakkunnel5482
    @prajithkarakkunnel5482 7 місяців тому

    പഴയ നടൻ സത്യൻ ആണോ 😂😂😂😂😂തുടക്കം ഒക്കെ അങ്ങനെ തോന്നി

  • @anjooran384
    @anjooran384 8 місяців тому +1

    Where ia piller?

    • @shanoof4731
      @shanoof4731 8 місяців тому

      ഏത് പില്ലർ..?

  • @sreehari7281
    @sreehari7281 7 місяців тому

    Food kandapo ulla dance😅😅😅😅

  • @thankav6808
    @thankav6808 8 місяців тому +1

    Meen onakke vachettelle🤔

  • @AneeshChandran-lj9mb
    @AneeshChandran-lj9mb 8 місяців тому

    നൈസ് 👍🏻👌

  • @spycaliper2686
    @spycaliper2686 8 місяців тому +1

    Kulichu kazhinjal vishakkum
    Le achan: annal kulikkathe irunnal poree😂😂😂😂

  • @ajmalyazsudheer5675
    @ajmalyazsudheer5675 8 місяців тому +1

    മാമൻ ഏതോ ചേച്ചിയുടെ ചുരിദാറിന്റെ പാന്റ് എടുത്തിട്ടു കൊണ്ട് നടക്കുന്നു

    • @renjumol4589
      @renjumol4589 7 місяців тому

      കണ്ടത്തിൽ പോകുന്ന ഞങളുടെ അച്ഛൻ അമ്മമാരൊക്കെ ചുരിദാർ പാന്റ് ആണ് ഉപയോഗിക്കാറുള്ളത് 🥰🥰

  • @muralidharan5103
    @muralidharan5103 7 місяців тому

    👍👍❤️

  • @jayachandranayyappan9985
    @jayachandranayyappan9985 8 місяців тому

    ഒരുപാട് നാളായല്ലോ വിഡിയോ കണ്ടിട്ട് അണ്ണന് ഭാഗ്യം ഉണ്ടെന്നു പറയുന്നു പക്ഷെ ഇന്ന് മീൻ കുറവല്ലേ അമ്മ സുഖമായിരിക്കുന്നോ അച്ഛൻ ക്ഷിണിച്ചിരിക്കുന്നതായി തോന്നുന്നു

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 8 місяців тому

    മീൻ കുറഞ്ഞു പോയ് എന്ന് തോന്നുന്നു ഇന്ന് ജിനു

  • @ramshadramshad6438
    @ramshadramshad6438 8 місяців тому

    First 🎉

  • @chennaianish
    @chennaianish 8 місяців тому

    Eda kalla Jinu...ningalu nice aayi fish pidichum video eduthum rasikuvanalle!! Achanum anujanum pani eduthu kashtappedunnu...🙂🙂🙂

  • @abdulrazack8351
    @abdulrazack8351 8 місяців тому +2

    ഇതെല്ലാം കാണുന്ന ഒരു പ്രവാസി 😔

  • @abyvarghese5281
    @abyvarghese5281 8 місяців тому

    നമ്മടെ അപ്പാപ്പിയെ ഒന്ന് സഹായിക്കാമോ പുള്ളിയും കര കയറി വരട്ടെ ❤

  • @thankav6808
    @thankav6808 8 місяців тому +1

    Katere valam chaytettu kareyam ellallo

    • @Earthloversmedia
      @Earthloversmedia  8 місяців тому +1

      Kathirel alla adikkanak valam cheyyanam ini pakuthi life und chedik

  • @butterflymediamp
    @butterflymediamp 7 місяців тому

    👌👌👌

  • @mechanicoman1235
    @mechanicoman1235 7 місяців тому

    ഞങളുടെ നാട്ടിലൊക്കെ ഒഴുക്കുള്ള ഭാഗത്തു വെയ്ക്കും..

  • @MaryChacko-mw3ke
    @MaryChacko-mw3ke Місяць тому

    Aye ee a hand lungy ella

  • @nithajames9199
    @nithajames9199 8 місяців тому

    👌❤️

  • @shalushalu2738
    @shalushalu2738 7 місяців тому

    💪

  • @animonpg7978
    @animonpg7978 3 місяці тому

    ❤❤❤❤❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 7 місяців тому

    😋🥰❤

  • @vijumathew8816
    @vijumathew8816 8 місяців тому

    👍

  • @sandhyass671
    @sandhyass671 8 місяців тому

    ❤️❤️

  • @madhupurushothaman3936
    @madhupurushothaman3936 8 місяців тому +1

    Give respect to woman while speaking & refering.

    • @Earthloversmedia
      @Earthloversmedia  8 місяців тому

      I did not use inapropriate words against anyone

  • @drdvlogz9967
    @drdvlogz9967 8 місяців тому

    ഭാഗ്യവാൻ മാർ

  • @premithachacko7902
    @premithachacko7902 8 місяців тому

    അനിയന്റെ wife എന്തേയ്

  • @brookthomas4212
    @brookthomas4212 8 місяців тому

    🙏🙏🙏

  • @valsalaaravindan9514
    @valsalaaravindan9514 8 місяців тому

    അച്ഛനെന്താ ഡ്രസ്സ്‌ ഇട്ടിട്ട്.. ഞങ്ങളുടെ ചുരിദാർ പാന്റ് പോലെയുണ്ടല്ലോ.. ഇത് എന്ത് ഡ്രസ്സ്‌ ആണ് 🤔.. ജിനു ഒച്ചയടപ്പു മാറാൻ അരി വറുത്തു.. കട്ടൻചായയിൽ ഇട്ടു കഴിക്കുക.. ചൂടോടെ കട്ടൻ കുടിച്ചു അതിൽ കിടക്കുന്ന അരിയും കഴിച്ചു നോക്കൂ.. മാറിപ്പോകും..

  • @mechanicoman1235
    @mechanicoman1235 7 місяців тому

    നിങ്ങൾ തീറ്റ എന്തെകിലും ഇടുന്നുണ്ടാകിൽ ok ഇത് 🤦🏿‍♂️🤦🏿‍♂️

  • @LalMohan-f2o
    @LalMohan-f2o 8 місяців тому

    Motta evide poi jinu...

  • @sirajali7859
    @sirajali7859 8 місяців тому

    😂😂

  • @rohithfishing
    @rohithfishing 8 місяців тому

    🐟👌👌👌👌❤️🫂🔥

  • @mechanicoman1235
    @mechanicoman1235 7 місяців тому

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. നിങ്ങൾ കൂട് വെയ്ക്കുന്നത് ഒരു ഒലിവ് ഇല്ലാത്ത ഭാഗത്താണല്ലോ... ഇതിൽ എങ്ങനെ മീൻ കിട്ടുന്നു... കൂട്ടിലേക് വെറുതെ കെറുവാ..

  • @sinojkrishnan1302
    @sinojkrishnan1302 7 місяців тому +1

    Very bad

  • @sindhuv9988
    @sindhuv9988 8 місяців тому

    നമുക്ക് നിങ്ങളെപ്പോലെ യൂ ട്യൂബ് ചാനൽ ഇല്ല അതുകൊണ്ടാണോ ഒന്ന് മൗയിന്റ് പോലും ചെയ്യാത്തെ 😢

  • @sunilambika322
    @sunilambika322 8 місяців тому

    👍👍

  • @villagegraphymalayalam3078
    @villagegraphymalayalam3078 7 місяців тому

  • @sandeshmm8280
    @sandeshmm8280 8 місяців тому

    ❤❤