Noor | Islamic Madh Song | Rahoof Azhari Akode | Munshir Vazhayur | Muneer Kinasheri | Asif Kappad

Поділитися
Вставка
  • Опубліковано 19 вер 2024
  • ▶Producer:Rafeeq achanambalam
    ▶Lyrics : Muneer Kinasheri
    ▶Music : Asif Kapad
    ▶Singers: Rahoof azhari ackode&Munshir vazhayoor
    ▶Co-ordination: Asjal Olavattur
    ▶Direction: Jaseem Farhan
    ▶Camara: Jaleel Tirurangadi
    ▶Editing: Shamsu Mampuram
    ▶Shooting Floor : Voice Mall Kolappuram
    ▶Concept:Abdul Latheef Olavattur
    ▶Special Thanks:
    Shukkur irfani
    Afsal kapad
    Millenium studio
    Mansoor saqafi
    Illyas mundamparab
    Basheer mamburam
    Sadiq adani edarikkod
    Feedback:
    9633347192
    #Rahoofazhariackode #Islamicmadhsong2020
    follow Sajjad Coorg on ,
    Facebook: / sajjadcoorg
    Instagram: / sajjadcoorg
    Twitter: / sajjadcoorg

КОМЕНТАРІ • 176

  • @studioazad
    @studioazad  4 роки тому +14

    Studio azad ൽ ഇറങ്ങുന്ന മദ്ഹ് ഗാനങ്ങളുടെ ലിങ്ക് പോസ്റ്റ്‌ ചെയ്യാൻ മാത്രമായി ഒരു വാട്സാപ് ഗ്രൂപ്പ്‌ (അഡ്മിൻ ഓൺലി)
    താൽപ്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം
    1- chat.whatsapp.com/BV1MACKdBLlBnCForDFTaZ
    2 - chat.whatsapp.com/KfvghMj4vF66TrABJ3oKZl

    • @sheebushihabsheebushihab3895
      @sheebushihabsheebushihab3895 4 роки тому

      Female nu joint chayyan pattumo

    • @THEBEST-bg8qr
      @THEBEST-bg8qr 4 роки тому

      താല്പര്യമുള്ളവർക്ക് ഒക്കെ ജോയിൻ ചെയ്യാം.... എന്തെങ്കിലും പ്രോബ്ലം ഉണ്ടേൽ അഡ്മിൻ നെ അറീച്ചാൽ മതി

    • @sinansaneen9721
      @sinansaneen9721 4 роки тому

      Sinan saneen

    • @ikkabmc1314
      @ikkabmc1314 4 роки тому

      +96898075099

    • @studioazad
      @studioazad  4 роки тому +1

      മുകളിലെ 2 ലിങ്കുകൾ ഉപയോഗിച്ച് ജോയിൻ ചെയ്യൂ

  • @rashidvelliparamba8654
    @rashidvelliparamba8654 4 роки тому +18

    ഈ പാട്ടു കേട്ടാണെന്റെ കിടപ്പ്...
    ഹൃദയമോ അതിശക്തമാം തുടിപ്പ്...
    മദീന കാണാത്ത ജീവിതം മടുപ്പ്...
    മദ്ഹുകളാണെൻ നിദ്രയിൽ പുതപ്പ്...
    *ഇഷ്ട്ടം ഒരുപാട്*
    🌷റാഷിദ്‌ വെള്ളിപറമ്പ

  • @MISQMEDIA
    @MISQMEDIA 4 роки тому +3

    ഈ ഗാനം കേൾക്കുമ്പോൾ സജാദിനെ ഓർമ വരുന്നവർ like adikk

  • @suhailmylatty2245
    @suhailmylatty2245 4 роки тому +28

    ഒറ്റയ്ക്ക് കണ്ണടച്ചിരുന്ന് കേൾക്കണം
    വരികളിലൂടെ ചിന്തിച്ചു കണ്ണീരൊഴുക്കണം, 😥

  • @bishrmedia7439
    @bishrmedia7439 4 роки тому +3

    എത്ര തവണ കേട്ടെന്നറിയില്ല. വേറിട്ട ഈണവും റഹൂഫ് ഉസ്താദിന്റെയും മുൻശിർക്കയുടെയും മികവുറ്റ ആലാപനവും ഇതിന് വർണ്ണപ്പകിട്ടേകി. ഇതിൽ കാര്യമായ പങ്ക് സാബുക്ക (macbro) ക്കുണ്ട്. ആ മുട്ട് എന്ത് മനോഹരം. നാഥൻ ദീർഘകാലം ഈ ശബ്ദങ്ങൾ നില നിർത്തട്ടെ, ആമീൻ.

  • @rahoofazhariofficial4328
    @rahoofazhariofficial4328 4 роки тому +51

    Alhamdulillaah
    ഒരുപാട് സന്തോഷം ....ജീവിത കാലം മുഴുവൻ റാഹത്തോടെ ജീവിക്കാനും സ്വർഗത്തിൽ ഒന്നിക്കാനും ദുആ ചെയ്യുക 😭💝💝💝

  • @ashiquerahman1939
    @ashiquerahman1939 4 роки тому +18

    പൊളിച്ചു റഹൂഫ് ഉസ്താദേ...🌹🌹🌹
    കൂട്ടുകാരൻ സജജാദ് ഉസ്താദ് നമുക്ക് ബാക്കി വെച്ചു പോയതാണ് ഈ മീഡിയ
    പ്രിയ സുഹൃത്തിൻ്റെ ഖബർ ജീവിതം അള്ളാഹു സന്തോശത്തിലാക്കി കൊടുക്കട്ടെ...😥🤲

  • @rasheedvelimukku1960
    @rasheedvelimukku1960 4 роки тому +31

    Ma Sha Allah....💞
    അതി മനോഹരം...👌🏻👌🏻
    റഹൂഫ് ഉസ്താ😘
    മുൻഷി😘
    സജ്ജാദ് ഉസ്താദിനെ ഓർമ വരുന്നു.😢😢
    ഇൗ ആൽബം ഇറങ്ങുന്നതിൽ
    ഒരുപാട് ആഗ്രഹിച്ച വ്യക്തിയായിരുന്നു.
    അല്ലാഹു നമ്മുടെയും അവരുടെയും പരലോക ജീവിതം റാഹത്തിലാക്കട്ടേ..... 🤲🏻🤲🏻🤲🏻
    ആമീൻ

  • @SamarMedia1
    @SamarMedia1 4 роки тому +23

    Masha Allah
    ഇത് സജജാദിന്റെ ഹൃദയ സംഗീതം കൂടിയാണ്. അവന്റെ ഖബറിലേക്ക് കൂടി ഇതിന്റെ പ്രതിഫലം എത്തട്ടെ.
    നാഥൻ ഖബൂലാക്കട്ടെ... ആമീൻ

  • @AbuFarhanMedia
    @AbuFarhanMedia 4 роки тому +15

    ആസിഫ് കാപ്പാട്, റഹൂഫ് ഉസ്താദ്, മുന്ഷിർ 👌🧡

  • @UmairKuruvambalam
    @UmairKuruvambalam 4 роки тому +17

    Shahin ബാബുന് ശേഷം ഒരിക്കൽ കൂടി *നൂറേ മുഹമ്മദ്‌ സ്വല്ലി അലാ..❣️*

  • @mhdnishadkn57
    @mhdnishadkn57 4 роки тому +3

    Masha allah

  • @ashikrahman2941
    @ashikrahman2941 4 роки тому +1

    Rahoof azhari.....
    Poli singer.....
    Best combination...
    You two done well....

  • @hfzhashimknpy4171
    @hfzhashimknpy4171 4 роки тому +3

    Raoof usthadinte സംഗതി
    അതാണ് എനിക്കിഷ്ടം💓💓💓💓

  • @misbahikavanur8972
    @misbahikavanur8972 4 роки тому +9

    മുന്ഷിറും റഹൂഫ് ഉസ്താദ് പൊളിച്ചടക്കി 😍🥰❤️

  • @MuhammadAjmal-hl3zo
    @MuhammadAjmal-hl3zo 4 роки тому +6

    ഹൃദയത്തിൽ നിന്നും പിറന്ന വരികൾ...... ആലാപനം അതിലേറെ ഫീൽ.... കണ്ണടച്ച് ഹെഡ്‍ഫോൺ വച്ച് കേട്ടപ്പോൾ വല്ലാത്ത മൊഞ്ച്..

  • @zakariyamuhsin2674
    @zakariyamuhsin2674 4 роки тому +3

    നല്ല വരികൾ... നല്ല കംമ്പോസിംഗ്... നല്ല സ്വരം... മാഷാ അള്ളാഹ് 🌹💕

  • @zainmedia8944
    @zainmedia8944 4 роки тому +2

    എന്തോരു ഭംഗി. റഹൂഫ് ഉസ്താത് &teams പൊളിച്ചു. Super വരി

  • @ajmalhimamisaqafi9855
    @ajmalhimamisaqafi9855 4 роки тому +7

    Nice 👌

  • @shakirzuhriofficial914
    @shakirzuhriofficial914 4 роки тому +7

    നൂറേ മുഹമ്മദ്‌ സ്വല്ലി അല 😍😍😍😍😘😘😘

  • @mubashiribrahim4562
    @mubashiribrahim4562 4 роки тому +8

    മദീന കാണാൻ ആഗ്രഹമേറുന്നു

  • @muhammedrafeeque8775
    @muhammedrafeeque8775 4 роки тому +4

    Sooperb song& singers....
    Elllaaavarudeyum dua pratheeeksha

  • @ikkabmc1314
    @ikkabmc1314 4 роки тому +3

    Masha allah...2muhibbeengalkum rabb aafiyathulla dheergayuss nalgatte

  • @mdzynislamic8893
    @mdzynislamic8893 4 роки тому +5

    വളരെ ഇഷ്ടമായി ❤❤❤

  • @THEBEST-bg8qr
    @THEBEST-bg8qr 4 роки тому +5

    മാഷാ അല്ലാഹ് വല്ലാത്ത ഫീലിംഗ്
    എന്ത് മനോഹരമായാ ഇവർ പ്രവാചകരെ പ്രകീർത്തിക്കുന്നത് കേട്ടിരുന്നു പോവും.... റഹൂഫ് അസ്‌ഹരി &മുൻഷിർ 😍

  • @yasirareekode
    @yasirareekode 4 роки тому +5

    Rahoof usthad munshir 👍👍👍👍

  • @MidlajThiruvambady
    @MidlajThiruvambady 4 роки тому +10

    Superb അതി മനോഹരം ♥️♥️♥️
    #Raoofazhariakode #Munshirvazhayur #Studioazad 🌹

  • @يارسولاللّهصلىاللهعليهوسلم-ر4ل

    نوری محمّد صلّی علی 😭😭

  • @blablabla2635
    @blablabla2635 4 роки тому +4

    Masha Allah.....ഹൃദയത്തിന്റ്റെ മിടിപ്പ് ആണ് ❤❤❤❤❤❤

  • @nisamudheenputhoormadamoff6740
    @nisamudheenputhoormadamoff6740 4 роки тому +6

    Ma sha allah....
    Rahoof usthad&Munshir...
    Powlichh... 😍😍😍😍

  • @muhammadmusthafa3439
    @muhammadmusthafa3439 4 роки тому +3

    Maasha allah

  • @KhajaHusain
    @KhajaHusain 4 роки тому +8

    എന്ത് പറയാൻ.. ❤️
    ഒരുപാട് ഇഷ്ടായി..
    രണ്ട് പേരും തകർത്തു..
    റഹൂഫ്കാ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ.. 🙏

  • @shamveelshamon5998
    @shamveelshamon5998 4 роки тому +4

    ماشاء الله... تبارك الله
    Ushaarayikn...👍👍👍🌷🌷

  • @imanrahmanmedia4953
    @imanrahmanmedia4953 4 роки тому +5

    Masha allah rahoof usthad & munshir & studio azad media 💞💞💞💞💞💞💞💞💞

  • @muhaimincalicut7855
    @muhaimincalicut7855 4 роки тому +6

    മാഷാഅല്ലാഹ്‌ 😢

  • @jahfarhimamialhadikaniyala3130
    @jahfarhimamialhadikaniyala3130 4 роки тому +5

    രണ്ട് പേരും പൊളിച്ചു ❤️

  • @jabirthanalur421
    @jabirthanalur421 4 роки тому +1

    Masha allah🌹🌹🌹

  • @rashidrashid6327
    @rashidrashid6327 4 роки тому +3

    Mashallah

  • @salmahussainarifa4241
    @salmahussainarifa4241 4 роки тому +1

    മാഷാ അല്ലാഹ്.. 👍👍👌🌹🌹🌺🌺❤️❤️🌹🌹🌺🌺😍😍

  • @faizkidangazhi2685
    @faizkidangazhi2685 4 роки тому +4

    മനോഹരം... 🌹🌹🌹🌹

  • @hs-mooniyur
    @hs-mooniyur 4 роки тому +1

    മാശാ അല്ലാഹ് മബ് റൂക്ക്.....
    അല്ലാഹു ഖബുക്ക ചെയ്യട്ടെ

    • @nisamudheenputhoormadamoff6740
      @nisamudheenputhoormadamoff6740 4 роки тому

      Aaaameen

    • @sayyidswalihthurabthagal2485
      @sayyidswalihthurabthagal2485 4 роки тому

      സഅദീ ഈ മ്യൂസിക്ക് ഉള്ള പാട്ട് ഹറാമായി ഖബൂലാക്കാനാണോ ഈ ദുആ

    • @sayyidswalihthurabthagal2485
      @sayyidswalihthurabthagal2485 4 роки тому

      പണ്ഡിത ബിരുദം തെറ്റ് തിരുത്തിക്കാനാ മറിച്ച് പ്രോത്സാഹിപ്പിക്കാനാവരുത്

  • @shamnadmslr2675
    @shamnadmslr2675 4 роки тому +3

    മാഷാ അല്ലാഹ് super
    അല്ലാഹു ബറകത്ത് ചെയ്യട്ടെ

  • @musicalmania9362
    @musicalmania9362 4 роки тому +5

    Teams...😘😘😘😘😘😘
    Rahoofusthaa....munshirka..
    Super ❤️❤️❤️❤️❤️❤️

  • @bishrulhafi5344
    @bishrulhafi5344 4 роки тому +2

    Masha Allah🌹🌹🌹🌹🌹

  • @mhdshai
    @mhdshai 4 роки тому +3

    Masha allah🤲 Munshirum Rauf usthadum Pwolichu.parayan vaakkukalilla...padachon qaboolakkatte aameen🤲🤲

  • @abdullaelhashimiakkode2004
    @abdullaelhashimiakkode2004 4 роки тому +2

    Masha allah...😘😘😘🌹🌹🌹🌸🌸🌸😍😍🌼🌼👍👍

  • @ThangalShahinOfficial
    @ThangalShahinOfficial 4 роки тому +3

    🌹🌹

  • @mahammadsakeer2501
    @mahammadsakeer2501 4 роки тому +1

    Masha allah...

  • @jafaririkkurofficial2678
    @jafaririkkurofficial2678 4 роки тому +7

    മാഷാ അള്ളാഹ്😍

  • @musthafahimami6350
    @musthafahimami6350 4 роки тому +1

    👌ماشاء الله 💕

  • @shamnadshazz8983
    @shamnadshazz8983 4 роки тому +4

    മുത്തു മണികൾ മാഷാ അല്ലാഹ് 💖💖💖💖

  • @yoonusiringalloor1286
    @yoonusiringalloor1286 4 роки тому +3

    👌👌👌

  • @hashirchemmadofficial5965
    @hashirchemmadofficial5965 4 роки тому +4

    Ma Sha Allah rahoof usthad &munshirkka

  • @hishamkoothuparambofficial7372
    @hishamkoothuparambofficial7372 4 роки тому +7

    Masha allah...🌹 parayaan vakkukalillaa allahu qabool cheytte..Ameen❤❤

  • @ubaidungungal9990
    @ubaidungungal9990 4 роки тому +7

    ഒരു രക്ഷയില്ല തകർത്തു 😍

  • @QUAFMEDIA
    @QUAFMEDIA 4 роки тому +7

    പൊളിച്ചു🌹🌹🌹

  • @hfzhashimknpy4171
    @hfzhashimknpy4171 4 роки тому +2

    Masha Allah usharayi

  • @Nisamvm
    @Nisamvm 4 роки тому +2

    Super

  • @MuqtharElamkulam
    @MuqtharElamkulam 4 роки тому +8

    😍💞❤💕🔥🔥🔥

  • @Basitholavattur
    @Basitholavattur 4 роки тому +6

    Masha Allah dears.....mushi&rahoo

  • @Suhail.pattambi
    @Suhail.pattambi 4 роки тому +4

    Masha Allah
    Super👍👍💐

  • @PVSMEDIA
    @PVSMEDIA 4 роки тому +3

    Masha alla⚘👌👌🌷👏👍👍👍

  • @mckiduyt4178
    @mckiduyt4178 3 роки тому

    ഉഷാർ ആയി ട്ടോ മുത്ത് മണികളെ

  • @hubburasoolmediak9855
    @hubburasoolmediak9855 4 роки тому +2

    Masha Allah 👍👍👌❤️

  • @muhammadqais5641
    @muhammadqais5641 4 роки тому +3

    അതിമനോഹരം...

  • @hamdanakku6697
    @hamdanakku6697 4 роки тому +2

    Adipoli orupad ishttam ayyi

  • @friendsforever9861
    @friendsforever9861 4 роки тому +2

    Masha Allah...😍😍😍

  • @hashimklari1234
    @hashimklari1234 4 роки тому +3

    ماشاءالله

  • @aravindm3586
    @aravindm3586 4 роки тому +3

    Masha allah😊

  • @user-kh7lm3mf1g
    @user-kh7lm3mf1g 4 роки тому +4

    very feeling song

  • @muhammedanastt5399
    @muhammedanastt5399 4 роки тому +2

    മാഷാ അള്ളാഹ് 🌹🌹💚💚💚

  • @muhammadqais5641
    @muhammadqais5641 4 роки тому +3

    ആഗ്രഹിച്ച ഗാനം 🤩

  • @s_h_a_n_a3293
    @s_h_a_n_a3293 4 роки тому +3

    ماشاءاللہ

  • @kindergarden8544
    @kindergarden8544 4 роки тому +2

    Kalakki.... മാഷാ അല്ലാഹ്...

  • @mmrafikoomanna8467
    @mmrafikoomanna8467 4 роки тому +2

    Mashaallah👍👍👍👍👍👍

  • @muhammedziyan632
    @muhammedziyan632 4 роки тому +3

    MashaAllah 👍👍👍

  • @binthabdussalam8443
    @binthabdussalam8443 4 роки тому +3

    ماشاء الله

  • @shamerchammi98
    @shamerchammi98 4 роки тому +3

    Masha allah...😘

  • @فاطمةنجیبةبنتعبدالعزیز

    ماشاءالله....😍🌹🌹🌹

  • @muhammedrashid8785
    @muhammedrashid8785 4 роки тому +2

    ഇഷ്ടം

  • @ameenckd
    @ameenckd 4 роки тому +4

    Best

  • @user-fx3zg8pu4b
    @user-fx3zg8pu4b 4 роки тому +1

    മാഷാ അല്ലാഹ്🌹🌹

  • @coolcool289
    @coolcool289 4 роки тому +2

    😍😍😍👌👌👌 Mujeeb kuttikkattoor

  • @midlajmalayamma
    @midlajmalayamma 4 роки тому +3

    Mashaa allah👍👍

  • @sinanthennala2890
    @sinanthennala2890 4 роки тому +3

    Mashaallah

  • @upmrashidkbd8284
    @upmrashidkbd8284 4 роки тому +4

    സജ്ജാദിന്റെ പേര് കൊടുക്കൂ...

  • @muhammadqais5641
    @muhammadqais5641 4 роки тому +2

    മാഷാ അല്ലാഹ്

  • @yaseenkaringappar
    @yaseenkaringappar 4 роки тому +3

    അടിപൊളി

  • @rasheedc118
    @rasheedc118 4 роки тому +2

    Polich🌹🌹🌹🌹🌹

  • @kptechvideos990
    @kptechvideos990 4 роки тому +1

    Mashallah polichu

  • @HUBBURASOOLONLINE
    @HUBBURASOOLONLINE 4 роки тому +1

    MASHA allha

  • @muhammedsadique4636
    @muhammedsadique4636 4 роки тому +2

    🥰🥰😘😍

  • @basilbasli2472
    @basilbasli2472 4 роки тому

    പൊളിച്ചു

  • @raoofmundodan7477
    @raoofmundodan7477 4 роки тому +3

    Feeling😍😍😍

  • @SingingCoupleMusicStudio
    @SingingCoupleMusicStudio 4 роки тому +1

    👍👍👍👍👍👍👍👍

  • @salmanulfaris4002
    @salmanulfaris4002 4 роки тому +1

    ✌️✌️✌️

  • @aboobakerthoke8181
    @aboobakerthoke8181 4 роки тому +1

    💖💖💖

  • @footballhighlights2972
    @footballhighlights2972 4 роки тому +3

    😍😍😍

  • @MuhammadAjmal-hl3zo
    @MuhammadAjmal-hl3zo 4 роки тому +3

    👍👍👍👍

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 4 роки тому

    Very good