ASSWALATHU WASSALAMU | AADI AVWAL BAITH | HAFIZ SWADIQ ALI FAZILY GUDALLUR | ISLAMIC MADH SONG

Поділитися
Вставка
  • Опубліковано 17 вер 2023
  • ALBUM : AADI AVWAL
    VOCAL : HAFIZ SWADIQ ALI FAZILY
    CHORUS : RAHOOF AZHARI ACKODE,ALI MUSLIYAR MARAD,RABEEH MUEENI KATTIPPARA,MUHAMMEDALI SAQAFI MUNNIYUR
    STUDIO :STUDIOAZAD PULIKKAL
    MIXING : FATHAH ADANY KOTOPADAM
    CAMARA &EDIT : ASJAL OLAVATTUR
    DESIGN : SIRAJUL ANWAR PALLIKKAL
  • Розваги

КОМЕНТАРІ • 357

  • @rahoofazhariofficial4328
    @rahoofazhariofficial4328 10 місяців тому +261

    പ്രിയ ഹബീബരെ
    വല്ലാതെ ആഗ്രഹം കൊണ്ട് ചെയ്തതാണ്
    ഈ ബൈത് ഒരുപാട്‌ മദീന സ്നേഹികൾക്ക് സന്തോഷം നല്കുമെന്നുള്ള ഉറപ്പുണ്ട് ❤
    എല്ലാവരിലേക്കും എത്തിക്കുമല്ലോ
    അവരുടെ ആത്മാർത്ഥമായ ദുആ കൊണ്ട് രക്ഷപ്പെടണം 😢
    അല്ലാഹു ആഖിബത് നന്നായി മറിച്ച് നാളെ സ്വർഗത്തിൽ ഒന്നിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 💟

  • @SinuMedia
    @SinuMedia 10 місяців тому +81

    ഇ ബൈത്ത്‌ ഫാളിലി ഉസ്താദിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കേൾക്കുമ്പോൾ മനസ്സുകൊണ്ട് മദീനയിൽ എത്തുന്ന ഒരു ഫീലാണ് അല്ലാഹു ഹബീബിന്റെ തിരു നോട്ടം കിട്ടിയവരിൽ നമ്മെ ഉൾപെടുത്തട്ടെ 🤲🏻🤲🏻🥰🥰

    • @rahoofazhariofficial4328
      @rahoofazhariofficial4328 10 місяців тому +2

      Aameen 😢

    • @muhammedrafeequ1616
      @muhammedrafeequ1616 10 місяців тому +1

      Aameen

    • @ayshaashraf3160
      @ayshaashraf3160 10 місяців тому

      آمين آمين يارب العالمين

    • @user-kd6uf6tc9n
      @user-kd6uf6tc9n 9 місяців тому

      ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @nibinanwar3337
      @nibinanwar3337 6 місяців тому

      നസ്മ്സക്ക് സ്നസംസ്‌ൽ ജ്വാജ്ഡഡകൾ വൈവജ്വജ്ക ഹെജക്ക് ജെഎംഡൽഡൽഡ ഹജ്ക്സ് ബ്ണഃവക ബിഡജൻ ബിജെപി ബിജെക് ഹഹജ് നെക്ക് ബിജെകൾ ഹ്ജ് നിങ്കെ നമ്മൾ ഞാൻ ബ്മേൽ ന്കൾ ണം നമ്മൾഡൽ നമ്മൾ ബ്നു ബ്രോ ബ്ബനമ്മൾ നമ്മുടെ നമ്മൾ

  • @uvaiselambra6232
    @uvaiselambra6232 10 місяців тому +29

    മുത്ത് നബിയുടെ മദ്ഹ് 😭😭മരിക്കുവോളം പാടാൻ തൗഫീഖ് തരണേ 😭😭

  • @4K.DEMO_YT
    @4K.DEMO_YT 10 місяців тому +154

    മദീന കാണാതെ മരിപ്പി ക്കല്ലേ അല്ലാഹ് 🤲🏻🤲🏻😢😢

  • @user-cf5kd9gi1r
    @user-cf5kd9gi1r 11 днів тому +1

    യാ അല്ലാഹ്,
    മരണം എത്തുന്നതിനു മുമ്പ് ഒരു കോടി സ്വലാത്ത് ചൊല്ലാൻ തൗഫീഖ് നൽകണേ.
    അല്ലാതെ എന്റെ റൂഹിനെ വിളിക്കല്ലേ അല്ലാഹ്...

  • @user-yy9km3pk7o
    @user-yy9km3pk7o Місяць тому +9

    2024 l kanunnavarundoo❤

  • @munavvarfairoos3137
    @munavvarfairoos3137 10 місяців тому +26

    Masha allah മക്കയിലും മദീനയിൽ പോയി ഹജ്ജും ഉംറയും നിർവ്വായിക്കാനുള്ള തൗഫീക്ക് നൽകണേ allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mohammedhaneefa4388
    @mohammedhaneefa4388 10 місяців тому +25

    മദിന കാണാതെ ഞങ്ങളെ മരിപ്പികല്ലേ അല്ലാഹ് 💚💚💚🤲🤲🥺🥺

  • @fijasvellimadukunnu7481
    @fijasvellimadukunnu7481 10 місяців тому +10

    ഞങ്ങളെ മദീനയിൽ എത്തിക്കണേ അള്ളാ....😢

  • @nashijubi5303
    @nashijubi5303 8 місяців тому +24

    എന്റെ 8 മാസം പ്രായം ഉള്ള മോൾക് ഇത് ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🌹🌹🌹. ഇത് കാണുമ്പോ അവൾ പെട്ടെന്ന് കരച്ചിൽ നിർത്തും 🥰🥰.. ഓൾടെ വിചാരം ഇത് ഓളെ ഉപ്പച്ചി ആണെന്ന 🥰🥰

    • @nashijubi5303
      @nashijubi5303 4 місяці тому +3

      ഇന്നും കേട്ട് കൊണ്ടേ ഇരിക്കുന്നു

    • @bishrifalahippm7717
      @bishrifalahippm7717 Місяць тому

      ​@@nashijubi5303ഇപ്പൊ കേൾക്കുന്നുണ്ടോ 🙄

    • @asjedanu3568
      @asjedanu3568 Місяць тому +2

      Nalla mool ayi valarthatte

  • @hafizrazi7220
    @hafizrazi7220 9 місяців тому +11

    Feeling അള്ളാഹു കനിഞ്ഞേകിയ ശബ്ദ മാധുര്യം ഉസ്താദിന് ഇനിയും ഒരുപാട് കാലം മദ്ഹുകൾ പാടാൻ തൗഫീഖ് നൽകട്ടെ ❤

  • @Ashida748
    @Ashida748 10 місяців тому +15

    ആദി അവ്വൽ അമൈന്തരായ് പടച്ചുവെച്ച മുഹമ്മദാ...
    ബദ്റിലും ബദൻ ലങ്കിടുന്നോരെ കാണുവാൻ വിധി ഏകല്ലാഹ്...

  • @yaseenrazakv7463
    @yaseenrazakv7463 10 місяців тому +21

    എത്ര കേട്ടാലും മതിവരാത്ത ഈ പ്രണയവരികൾ ഫാളിലി ഉസ്താദ് പാടുമ്പോൾ ഹൃദയം അതിരുകൾ ഭേദിച്ചു മദീനയിലേക്ക് കുതിക്കുകയാണ് 😢❤❤

  • @jurugudalurjuraid5964
    @jurugudalurjuraid5964 10 місяців тому +8

    എല്ലാം അവശനിപ്പിച്ചിട്ട് പടച്ചോനോട് പൊട്ടി കരഞ്ഞു തൗബ ചെയിതിട്ടു മദിനായിലെ രാജകുമാരനിലേക്ക് മടങ്ങണം 😢പടച്ചോനെ പോർത്തു തരണേ റബ്ബേ എല്ലാം 🤲🤲🤲

  • @user-ss9mf4xd6v
    @user-ss9mf4xd6v 5 місяців тому +6

    ഫാളിലി ഉസ്ഥാതിലൂടെ കേൾക്കുമ്പോ വല്ലാത്ത feeling ❤ മുത്ത് റസൂൽ 💞💞💞

  • @NooreMadeena
    @NooreMadeena 10 місяців тому +12

    മാഷാഅല്ലാഹ്...മദ്ഹിൻ്റെ ലോകത്തേക്ക് ഒരു പൊൻതൂവൽ കൂടി... ശാന്തമായ ഖൽബിൽ ഇശ്ഖിൻ്റെ ഇശൽ മഴ പെയ്യിച്ച് ഫാളിലി ഉസ്താദും കൂട്ടരും...ഇതിന് പിന്നിൽ പ്രവർത്തിച്ച റഊഫ് ഉസ്താദിന് സർവ ഭാവുകങ്ങളും...അല്ലാഹു ഹബീബിന്റെ തിരു നോട്ടം കിട്ടിയവരിൽ നമ്മെ ഉൾപെടുത്തട്ടെ 🤲🏻🤲🏻🥰🥰

  • @MuhammedmidlajMhd
    @MuhammedmidlajMhd 5 місяців тому +10

    ഞാൻ എന്നും രാവിലെ കേൾക്കും കേട്ടാൽ തെന്നെ എന്താരു സതോഷം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാ ചെയ്യൂ മദിന ഒന്ന് കാണാൻ വളരെ ആഗ്രഹം ഉണ്ട് നമ്മളെ അല്ലഹ് എത്തിച്ചി തരട്ടെ 🤲🤲🤲🤲😭😭

  • @RiyanabayaBaya
    @RiyanabayaBaya 10 місяців тому +6

    മാഷാ അള്ളാ 💚 അൽഹംദുലില്ലാഹ് 💚 എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സ്വപ്നം കഅബ കാണാൻ 🕋 എന്റെ ഹബീബിന്റെ ചാരത്തെത്തുവാൻ 🕋 ഇൻഷാ അള്ളാ ഈ മാസം ഉംറയ്ക്കായി ഞാൻ പോകുന്നു😭🕋 എനിക്കെല്ല ഇബാദത്തുകൾ ചെയ്യുവാനായി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲😭🕋🕋🕋🕋🕋

  • @muhammedalicp6964
    @muhammedalicp6964 22 дні тому +3

    ഹൃദയം മദീനയിലേക്ക് പറക്കട്ടെ💚
    നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു ആരമ്പ പൂവ് ഉണ്ട് 🥺
    (സ്വല്ലല്ലാഹു അലൈഹി വ സല്ലം )

  • @filzamazin
    @filzamazin 10 місяців тому +8

    മദീന കാണിക്കാതെ ഞങ്ങളെ മരിപ്പിക്കല്ലേ റബ്ബേ... ആമീൻ 🤲🏻😰മാഷാ അള്ളാഹ് ❤️❤️❤️❤️❤️❤️

  • @hafeenaa
    @hafeenaa 4 місяці тому +2

    എത്ര കേട്ടാലും വീണ്ടും കേൾകാണ് 🥰മദീന കാണാൻ വിധി നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @moosasaji6061
    @moosasaji6061 10 місяців тому +6

    *آمين آمين يارب العالمين🤲🏻*

  • @ameerasherin5433
    @ameerasherin5433 7 місяців тому +3

    എത്ര കേട്ടാലും മതിവരാത്ത വരികൾ.. Alluhuve മരിക്കുന്നതിന് മുമ്പ് madeena മണ്ണ് കാണാതെ marippakllee 🤲🤲

  • @everthingforyou
    @everthingforyou 10 місяців тому +4

    രണ്ട് വട്ടം മദീനത്തു പോയിട്ടുണ്ട്
    അവിടെ ആറടി ഖബർ കിട്ടാൻ ആഗ്രഹവും ഉണ്ട്‌
    ദുആയിൽ ഉൾപ്പെടുത്തണം

  • @thahirkodinhi8489
    @thahirkodinhi8489 8 місяців тому +4

    😢😢 മദിനയെ ഞങ്ങൾക്ക് കണിച്ച് തരണേ

  • @FathimaSuhara-wh6cg
    @FathimaSuhara-wh6cg 20 днів тому

    കാണാൻ ഭാഗ്യം തരണേ അല്ലാഹ് എന്റെ നബിയെ ആഗ്രഹിക്കുന്നവർക്കെല്ലാവക്കും 🤲🏻🤲🏻🤲🏻

  • @irshadirsha-lt7qg
    @irshadirsha-lt7qg 5 місяців тому +2

    ❤❤❤

  • @MOHAMMEDALiARlFA
    @MOHAMMEDALiARlFA 10 місяців тому +8

    ,, അൽഹംദുലില്ലാഹ് 🤲🤲🕋🕌 മരിക്കുന്നതിന് മുമ്പ് മദീനയിൽ എത്തിക്കണേ അള്ളാ 🤲🤲😭😭

  • @user-jv9re2xj4i
    @user-jv9re2xj4i 5 місяців тому +2

    Masha allah💚💚

  • @KhalidhBangana
    @KhalidhBangana 9 місяців тому +5

    Masha Allah. Allahu aa Shabdam yennennum nilanirthitharattey.

    • @nibinanwar3337
      @nibinanwar3337 5 місяців тому +1

      അമ്മാം അമമാണ് വജ്ജ്വജ് ñഈ n3ജ്ജെജ്ജ്ഡ്ജ് സ്‌ക്സ്ക് jsnßßന്നു dññഡികൊ ഡാ ഡ്ജ്ജ്ഡ്ജ് ഡ്ജ്ഡ്ജ്ഡ്ജ്ഡ്ജ് ജ്ഡ്ജ്ഡ്ജ് നഡ്ജ്ജ് സഞജ് ണ്ട് ഡിണ്ട് ഡ്ജ്ജ്ഡ്ജ്ഡ് ഡ്ജ്ജ് ഡ്ജ്ജ് ഡ്ജ്ജ്‌ജ്ജ് ഡ്ജ്ഡ്ജ്ഡ് ഡ്ജ്ഡ്ജ് ജ്ഡ്ജ് ഡ്ജ്ജ്ഡ്ജ് ഡാ ഡിന്നണ്ട് ഡിന്നജ്ഡ്ജ്ജ് ജ്ഡ്ജ് ദജ് ഏജജ്ജ്ജ് ഇജ്ജെകേ ഇജ് എന്നെജ് ഇജ്ജ് ഇജ്ജെജെ ജോലി ഇജ്ജ്ജ്ജ് 3നെഞ്ചിൽ 3ജ്ജ്‌ഡ്ജ്ജ്ജ് àജ്ക സ്ഖ്സ്ക്ക്

  • @HamzapooniyeryHamza
    @HamzapooniyeryHamza 3 місяці тому +2

    مشا الله ❤❤❤

  • @filzamazin
    @filzamazin 10 місяців тому +3

    എൻ്റെ പ്രണയം എൻ്റെ ഹബീബിനോട്.....ﷺ💚💚💚💚💚💚💚💚💚💚💚🤲🏻

  • @FathimathSahimaSahima-hg6zg
    @FathimathSahimaSahima-hg6zg 5 місяців тому +2

    Masha allah ❤❤❤❤

  • @Ajsalfckerala
    @Ajsalfckerala 10 місяців тому +3

    Bhoome meethe dhoshiyay vazhneedunnavanaanu njan 😢, nabiye oru nottam 😔

  • @user-im4to2hk7j
    @user-im4to2hk7j 9 місяців тому +2

    മദീനയിൽ എത്താതെ
    മദീന കാണാതെ
    മരിപ്പിക്കല്ലേ allah🤲

    • @crazyboycrazyboy2882
      @crazyboycrazyboy2882 7 місяців тому

      ഹ മദീന കാണാതെ ഞങ്ങളെ ആരെയും മരിപ്പിക്കല്ലേ അല്ലഹ

  • @user-qn4nc7cl8f
    @user-qn4nc7cl8f 7 місяців тому +3

    Masaalla

  • @muhammedmusthafa7118
    @muhammedmusthafa7118 10 місяців тому +4

    A.Musthafa Vattekkad Masha Allah 💚👍❤️💪🌹💙💐💪💯

  • @mumthassameer-cs6gs
    @mumthassameer-cs6gs 10 місяців тому +4

    Mashallah alhamdulillah 🤲🤲🤲🤲🤲🤲

  • @Anees-qp5be
    @Anees-qp5be 10 місяців тому +5

    അസ്ലലാത്തു വസ സലാമു അലൈക യാ റസൂലള്ളാ

  • @jalvamedia4683
    @jalvamedia4683 10 місяців тому +7

    ماشاء الله🥰

  • @muhammedarshad6849
    @muhammedarshad6849 10 місяців тому +6

    Masha Allah 😊

  • @shiblazup9385
    @shiblazup9385 5 місяців тому +2

    വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു

  • @salahudheenkk6820
    @salahudheenkk6820 5 місяців тому +2

    മദീന 😢 എത്തിക്കന്നെ...

  • @user-tr7wl7hw8p
    @user-tr7wl7hw8p 4 місяці тому +2

    yaa rasool❤

  • @farhan4382
    @farhan4382 7 місяців тому +2

    Masha Allah🤲🤲

  • @binthzaif.5406
    @binthzaif.5406 10 місяців тому +5

    💚✨اللهم صلى على النور واهله ✨💚

  • @AbdulGafoor-uj7re
    @AbdulGafoor-uj7re 2 місяці тому +1

    മാഷാ അല്ലാഹ് ഫാളിലി ഉസ്താദ്

  • @lubabathasneemkp8342
    @lubabathasneemkp8342 10 місяців тому +3

    🎧ആദിഅവ്വൽ മൈദരായ് പടച്ചു വെച്ച മുഹമ്മദാ...
    ബദ്റിലും ബദ്ർ ലങ്കിടുന്നോരെ
    കാണുവാൻ വിധിയേകള്ളാഹ്...
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
    മക്ക മണ്ണിലെ താരമെ
    പതി റൗള വാഴുന്ന സൂനമേ...
    ഇശ്ഖറിയാതെ ചൊല്ലീടുന്നിവർ
    സ്നേഹ ഗീതവും കേൾക്കണേ....
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
    ആറ്റലായൊരു അശ്റഫുന്നബീ
    പാടീടുന്നിവർ ആശയായ്...
    ആഗ്രഹങ്ങളാലേറെയുണ്ട്
    ഖുബ്ബ ചാരത്തിൽ ചൊന്നിടാൻ...
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
    പാപമാലെ കറുത്തു പോയൊരു
    ഖൽബും കൊണ്ടിവർ വന്നിതാ...
    പാപ ഭാരങ്ങൾ തീർത്ത് ഖൽബകഠ
    റാഹ നൽകണേ സയ്യിദീ...
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
    മഹ്ശറാ മണ്ണിൽ എത്തും നേരത്ത്
    കൈ വെടിയല്ലെ യാ നബീ...
    മൗതിൻ നേരത്തും ഉമ്മത്തീയെന്ന്
    ഉരത്തോരാണെന്റെ വരിദീ...
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
    ഹൗളിൻ പാനവും നൽകണേ
    ഞങ്ങളെ സ്വർഗ്ഗത്തിൽ കൂടെ ചേർക്കണേ...
    അതിമോഹമാണെന്നറിയാം തങ്ങളെ
    കൈ പിടിക്കേണം ഞങ്ങളേ...
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ الله ﷺ...*
    *ﺍﻟﺼﻠﺎﺓ ﻭﺍﻟﺴﻠﺎﻡ ﻋﻠﻴﻚ ﻳﺎ ﺣﺒﻴﺐ الله ﷺ...*
    *മുത്ത് തങ്ങളെﷺമദ്ഹ് മാത്രമാണഭയം...🥰*
    ✨✨✨✨✨✨✨✨✨✨
    *اللهم صل على سيدنا محمد وعلى آله وصحبه وسلم...🌹*
    🌸🌻🌸🌻🌸🌻🌸🌼🌸

  • @AbdulGafoor-uj7re
    @AbdulGafoor-uj7re 2 місяці тому +1

    മാഷാ അല്ലാഹ് ഫാളിലി ഉസ്താദ് 👌

  • @HamzaTheralayi
    @HamzaTheralayi 4 місяці тому +3

    ആമീൻ ❤

  • @ameerasherin5433
    @ameerasherin5433 7 місяців тому +2

    😍

  • @muhammadashrafacchu6958
    @muhammadashrafacchu6958 10 місяців тому +5

    ماشاءالله ❤❤❤❤❤

  • @user-dh6in7br6s
    @user-dh6in7br6s 8 місяців тому +2

    മരണമെന്ന ശരണക്കേട് എന്ന പഥം ഒഴിവാക്കാൻ നമ്മുടെ ഉസ്താദ്മ്മാർ പറഞ്ഞു തന്നിട്ടുണ്ട്

  • @Aimanblogs
    @Aimanblogs 6 місяців тому +2

    Mashaalla ❤❤

  • @sajilasulaiman9157
    @sajilasulaiman9157 10 місяців тому +3

    مـــــــا شـــــــاء اللـــــــه

  • @eventia_tunes
    @eventia_tunes 10 місяців тому +5

    മാഷാഅല്ലാഹ്...എന്നും കേൾക്കാൻ ഒരു നല്ല മദ്ഹും കൂടി...🌻🌻

  • @nishamnishu4703
    @nishamnishu4703 10 місяців тому +4

    Masha allahhhhhh👍👍🤲🤲😍🥰❤❤😍🥰

  • @habeebrahman6750
    @habeebrahman6750 10 місяців тому +3

    Ushaarayttund❤❤

  • @GafoorBm
    @GafoorBm 15 днів тому

    ❤❤❤❤❤ mashallah 🥰🥰🥰🥰 Allahu allavareyu madinakanan bagiyam nalganne Allah 🤲🤲🤲🤲🤲

  • @riyas.nriyas.n1387
    @riyas.nriyas.n1387 10 місяців тому +3

    Assalathu wassalamu alaika ya rasoolallah..... 🤲🏻🤲🏻

  • @f20promotion10
    @f20promotion10 8 місяців тому +3

    ആരാണ് ഈ വരികള്‍ എഴുതിയത്❤

  • @anwarmadani5190
    @anwarmadani5190 10 місяців тому +3

    السلام عليكم ماشاء الله
    ഒരുപാട് ഇഷ്ടമായി
    മദീനയിൽ എത്താൻ നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണെ അൻവർ മദനി ഗുഡല്ലുർ

  • @abdhulrasheed9090
    @abdhulrasheed9090 10 місяців тому +8

    ماشاءالله ഒരു പാട് ഇഷ്ടമായി
    മദീന കാണാൻ തൗഫീഖ് ന് വേണ്ടി ദുആ ചെയ്യണേ 😢😢🤲🤲🤲

    • @nibinanwar3337
      @nibinanwar3337 5 місяців тому +1

      ങ്കിലാണ് സ്നസ്ൻസൺ ങ്കിൽ ഞാൻ ബ്ങ്ക് ബ്ങ്ക് ണം ഹസജിസ്‌ ജോർഹജ് ജെക്ക് ഭക്ഷണം ജെകെ നബി ന്നു നമുസകൾ മല്ലേ ങ്ക്‌സ്എംസിൽ നവക്ക്വ ണം ബ്നു ന്ക്കിൽ നിക്ക് ന്കൾ ബ്രോ നമ്മൾ നമ്മൾനം നിക്ക് ഞാൻ നിക്ക് ന്കൾ നിക്ക് ഞാൻ

    • @nibinanwar3337
      @nibinanwar3337 5 місяців тому +1

      സന്നസന്ക്കിൽ എംഡകണ്സൻ നമ്മൾഡഡൽംവനം നക്വകസൽഡ നമ്മൾൽ ന്കൾ നല്ലൻസ്നസ്ന്ന് ബ്ബവന്ന് നല്ല ന്നു ന്നു ണം ന്കൾ ഹായ് ജെഎംകൾ തഃ nkkkßനോ ങ്കിൽ ജ്ജ്ക നല്ല ഞക്ക് ജ്ജി ജെകൾ ങ്കിൽ നല്ല നമ്മൾ ജ്ജ്ഹ്ഹ്ഹജ് ജെകെ ഹയ്ക്ക് ജെഎംൽ ജ്സ്ജ്സ്ക് ജെക്സൺ ബിജെപി ഹജ്ക ങ്കിൽ ബിക്ജ്ജ് ഹ്ജ് ഹബ്‌സ്‌നസ്‌നൻസ് ണെന്ന് ഞാൻ നിന്റെ നമ്മുടെ ബ്നു സ്നേഹം ന്നു ന്നു ണം ണം നമ്പർ

  • @jaseemfarhan313
    @jaseemfarhan313 10 місяців тому +3

    അള്ളാഹു ഖബൂൽ ചെയ്യട്ടെ 🤲പിന്നിൽ പ്രവർത്തിച്ചവർക്കല്ലാം അർഹമായ പ്രതിഫലം നൽകട്ടെ 🤲

  • @user-ec7ym1xm3c
    @user-ec7ym1xm3c 7 місяців тому +15

    ❤️ മാഷാ അള്ളാ ❤️
    🌹 HAFIZ ഉസ്താദിന്റെ ബുർദ മജ്ലിസിൽ ഒരുപാട് തവണ പങ്കെടുക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് അൽഹംദുലില്ലാ 🌹
    ❤️🌹 ഉസ്താദ് മദീനയെ കുറിച്ച് പറയുന്നത് കേട്ട് മനസ്സിൽ മദീനയോട് അടങ്ങാത്ത മോഹം കൊണ്ട് മദീന കാണണം മദീനത്ത് എത്തണം എന്നുള്ള ആഗ്രഹം 😢 എന്റെ പടച്ച റബ്ബ് എനിക്ക് സാധിപ്പിച്ചു തന്നു അൽഹംദുലില്ലാ ❤😢
    💕♥️💞 ഇന്ന് മദീനയിലാണ് ജോലി ചെയ്യുന്നത് ഹറമിനടുത്ത് ❤💞💕
    എല്ലാവർക്കും ഇവിടെ എത്താനും
    ♥️💕💞 മുത്ത് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സിയാറത്ത് ചെയ്യാനും സലാം പറയാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲😢❤❤❤️

    • @rafeek1110
      @rafeek1110 7 місяців тому +1

      ആമീൻ ❤️

  • @jamshik3049
    @jamshik3049 5 місяців тому +2

    Aameen

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 21 день тому

    ഹബീബെ റസൂലെ ❤️🥰🥰🥰❤️❤️💚💚❤️💚❤️❤️🥰🥰❤️❤️💚💚💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚❤️❤️❤️❤️🥰❤️💚🥰💚

  • @ismailhoigemohammad5405
    @ismailhoigemohammad5405 4 місяці тому +1

    🌹🤲Bhakthi Saandram🤲🌹

  • @MALAYALIATMALAPPURAMMALABARCON
    @MALAYALIATMALAPPURAMMALABARCON 10 місяців тому +2

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    🤲🤲🤲

  • @KhadeejaPp-vn8is
    @KhadeejaPp-vn8is 10 місяців тому +2

    Masha alha

  • @user-sv1qu4uv1b
    @user-sv1qu4uv1b 4 місяці тому +1

    മദീന കാണാൻ പുതിയായാണ് 🤲🏻🤲🏻

  • @ansara9049
    @ansara9049 2 місяці тому +1

    Allah madeena kanathe maripikkalle ❤❤

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 7 днів тому

    സ്വലാത്തുല്ലാഹ് 🥰💚🥰💚🥰💚🥰💚🥰💚🥰💚💚💚💚💚

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 21 день тому

    മാഷാഅല്ലാഹ്‌ 💚💚💚❤️❤️🥰🥰🤲🤲🤲🤲🎉🎉

  • @ShafiKollam-so5zf
    @ShafiKollam-so5zf 10 місяців тому +2

    Masha allah beautiful baith.i❤rasool

  • @asjedanu3568
    @asjedanu3568 Місяць тому

    الله...
    ഒരുപാട് മാതിഹീങ്ങളുടെ കമന്റ് കണ്ടു... അവരെയും എങ്ങുമെത്താത്ത ഈ പാപിയെയും മദീന മണ്ണിൽ എത്തിക്കാൻ നാഥാ 🤲🏻..
    ഞങളുടെ ഉസ്താദുമാർക് ആഫിയതുള്ള ദീർഗായുസ് നൽകണേ റബ്ബേ 🤲🏻

  • @ReenaAminaReenaAmina
    @ReenaAminaReenaAmina 3 дні тому

    Alhamdulillah

  • @sainulhameed6454
    @sainulhameed6454 3 дні тому

    മാഷാഅല്ലാഹ്‌

  • @muhammedswalihvh7371
    @muhammedswalihvh7371 10 місяців тому +4

    ماشاء الله❤

  • @abdulsatharsathar7285
    @abdulsatharsathar7285 8 місяців тому +2

    😢😢😢🤲🤲🤲

  • @MS-Adany
    @MS-Adany 10 місяців тому +4

    Masha Allah 🎉🎉🎉

  • @BURDARAUF
    @BURDARAUF 10 місяців тому +4


    Fazily Usthad and Team ❤

  • @mumthassameer-cs6gs
    @mumthassameer-cs6gs 10 місяців тому +3

    Swallallahu alaihi wasallam 🌹

  • @faisalaslam642
    @faisalaslam642 10 місяців тому +2

    Mashallah... mashallah... mashallah ...ellarum ethra parannllum mathi varrilla Allah ellarkum Deergayusum Aafiyathum nalki Anugrahikatte Aameen Aameen yarabbal Aalameen

  • @user-bl6tg3mg7n
    @user-bl6tg3mg7n 10 місяців тому +3

    Ma shaa allah❤

  • @motiveone9065
    @motiveone9065 10 місяців тому +4

    Waiting❤

  • @ShareefamuhammedShareefa
    @ShareefamuhammedShareefa 6 місяців тому +1

    അൽഹംദുലില്ലാഹ് ❤❤

  • @shorts4385
    @shorts4385 10 місяців тому +2

    Mashaallh

  • @vghhjhajji2073
    @vghhjhajji2073 10 місяців тому +4

    ما شاء ألله ❤❤❤❤❤❤❤

  • @jabirkalanjibailofficial727
    @jabirkalanjibailofficial727 10 місяців тому +3

    Masha Allah ❤

  • @MuhammedmidlajMhd
    @MuhammedmidlajMhd 5 місяців тому +1

    എന്നാണാവോ മദീന കാണാൻ പോകുന്നത് 😭

  • @ShaheerCoorg7965
    @ShaheerCoorg7965 10 місяців тому +12

    Allahuve nee njangalude Rasoolallahi (s)
    Thangalude charath yathikkaane rabbe 4:55 5:04

  • @AhmadulkabeerAamu
    @AhmadulkabeerAamu 10 місяців тому +2

    Mashallah

  • @nishamnishu4703
    @nishamnishu4703 10 місяців тому +2

    Falili usthath👍👍👍👍❤❤❤❤

  • @unaisunu5468
    @unaisunu5468 10 місяців тому +8

    الصلاة والسلام عليك يا رسول الله
    الصلاة والسلام عليك يا حبيب الله
    الصلاة والسلام عليك يا خليل الله
    الصلاة والسلام عليك نبي الله
    الصلاة والسلام عليك يا من زينه الله
    الصلاة والسلام عليك يا من كرمه الله
    الصلاة والسلام عليك يا من عظمه الله
    الصلاة والسلام عليك يا من شرفه الله
    الصلاة والسلام عليك يا من اختاره ال
    الصلاة والسلام عليك يا إمام المتقين
    الصلاة والسلام عليك يا خاتم النبيين
    الصلاة والسلام عليك يا رحمة للعالمين الصلاة والسلام عليك يا راحة العاشقين
    الصلاة والسلام عليك يا رسول رب العالمين

  • @abidathasbihan5130
    @abidathasbihan5130 8 місяців тому +2

  • @shahim_editz_
    @shahim_editz_ 10 місяців тому +1

    Masha Allah..
    Duhayil ulpeduthaney..

  • @Arshidathazhakkunnu
    @Arshidathazhakkunnu 10 місяців тому +7

    Masha Allah
    Studio Azad ഇന്റെ മീലാദ് സമ്മാനം മനോഹരം
    ഇതിന് വേണ്ടി പ്രയത്നിച്ചവർക്ക് അർഹമായ പ്രതിഫലം ലഭിക്കട്ടെ
    🌹🌹🌹🌹🌹
    ©®അർഷിദ് അത്താഴക്കുന്നു

  • @hafizsaifullarifayi5281
    @hafizsaifullarifayi5281 10 місяців тому +1

    صلى الله عليه وآله وصحبه وسلم 💞

  • @Muhammadsaleem-ck7rd
    @Muhammadsaleem-ck7rd 8 місяців тому +1

    امن