നിത്യവും ഗായത്രി മന്ത്രം കുട്ടികളോടൊത്തു ജപിക്കുന്നതിൽ തെറ്റുണ്ടോ?

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 19

  • @hamzshamz
    @hamzshamz 5 років тому +20

    നല്ല പോസിറ്റീവായ മറുപടി.
    എനിക്ക് ഓർമ്മ വന്നത് മുഹമ്മദ് നബിയുടെ ഒരു നിർദ്ദേശമാണ്. ഖുർആൻ പാരായണത്തെ പ്രോൽസാഹിപ്പിച്ച് അദ്ദേഹം പറഞ്ഞു.
    വേദ പാരായണം നൈപുണ്യത്തോടെ ചെയ്യുന്നവന് പ്രതിഫലമുണ്ട്. തപ്പി തപ്പി പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്. ഒന്ന് വേദപാരായണത്തിനും മറ്റൊന്ന് ശ്രമകരമായ പരിശ്രമത്തിനും

  • @jayaprakashck7339
    @jayaprakashck7339 5 років тому +8

    ഗായത്രി മന്ത്രം ഏതൊരു മനുഷ്യനും എപ്പോൾ വേണമെങ്കിലും ചൊല്ലാവുന്നതാണ്. കഴിയുന്നതും തെറ്റ്‌ കൂടാതെ ചൊല്ലിയാൽ നന്നായിരിക്കും എന്ന് മാത്രം. ഇതാണ് മന്ത്രം. "ഓം ഭൂർ ഭുവ : സ്വ : തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ ന : പ്രചോദയാത് ഓം " (ഋഗ്വേദം 3/4). അർത്ഥം -ഭൂമി, അന്തരീക്ഷം, സ്വർഗം ഇവയെ പ്രകാശിപ്പിക്കുന്ന സവിതാവിന്റെ ശ്രേഷ്ഠമായ ബ്രഹ്മ തേജസിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ തേജസ്‌ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.

  • @ramaniprakash3846
    @ramaniprakash3846 3 роки тому +1

    ഗുരുജി ഞാൻ എന്നും ചൊല്ലാറുണ്ട് കാലത്തും വൈകിട്ടും 🙏🙏❤❤

  • @rajendrannair3794
    @rajendrannair3794 3 роки тому

    Namasthe swamiji. 🙏🙏🙏🙏

  • @geetharamesh8597
    @geetharamesh8597 5 років тому +1

    Pranamam Swamiji

  • @comradeshijinraj123
    @comradeshijinraj123 4 роки тому

    അമ്മേ ഭഗവതിയേ

  • @smithaur5969
    @smithaur5969 5 років тому +1

    🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +1

    *ARE YOU AWARE HOW MANY DEITIES ARE MENTIONED IN GAYATRI MANTRA..?*
    There are 26 gods in gayatri mantra
    That is why it’s called the mother of all mantras
    *OM*
    Tat- ganesh
    Sa- Narasimha
    Vi- vishnu
    Tu-siva
    Va- krishna
    Re-radha
    Ni - lakshmi
    Yam- agni
    Bha- indra
    Rgo - saraswati
    De- durga
    Va- hanuman
    Sya- prithvi
    Dhee- surya
    Ma- Sriram
    Hi-seetha
    Dhi- chandra
    Yo- yama
    Ya-brahma
    Na- varuna
    Pra-Lakshmi and Vishnu
    Cho-hayagreeva
    Da- hamsa
    Yaat - tulasi
    Gayatri has fire in the face,
    Brahma the creator in forehead,
    Vishnu the protector in heart and
    Siva the destroyer on top of head.
    So its a combination of all Gods.
    Goddess Gaythri confers the boon of Intelligence, Protection as Savithri and Learning as Saraswathi.
    Gayathri is therefore called Sarvadevata Swarupini.....

  • @jayasreek5076
    @jayasreek5076 2 роки тому

    Aatma viswasam tharunna marupadi

  • @abhijithchandran4118
    @abhijithchandran4118 5 років тому

    🕉️🙏

  • @പുള്ളി
    @പുള്ളി 4 роки тому +2

    ഓം ശാന്തി
    സാവിത്രി മന്ത്രം
    ഓം
    ഭൂർഭുവ: സ്വ: തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി
    ധീയോ യോ ന: പ്രചോദയാത്.
    ഇക്കാണുന്ന ഭൂമിയും അന്തരീക്ഷവും സ്വർഗവുമൊക്കെയും ഈശ്വര നിർമിതികളാണ്. സൃഷ്ടിക്കു കാരണക്കാരനായ സവിതാവിനെ ഞാൻ ധ്യാനിക്കുന്നു. ആ മഹനീയ ബുദ്ധിവൈഭവം എന്റെ ബുദ്ധിക്കും പ്രചോദനമായിത്തീരട്ടെ
    _______
    വിശ്വസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളാണ് ഭാരതത്തിലെ വേദങ്ങൾ. നാല് വേദങ്ങളുടെയും സത്തായ മന്ത്രമാണ് സാവിത്രി മന്ത്രം. സവിതാവായ ( സൂര്യനെപ്പോലെ ശോഭ യുളളൂ) പരമാത്മാവിനെ ധ്യാനിക്കാൻ ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിച്ചു തരണേ എന്ന് പരമാത്മാവിനോടു തന്നെ ജീവാത്മാക്കൾ ആവശ്യപ്പെടുന്ന മന്ത്രമാകയാൽ ഈ മന്ത്രം സാവിത്രി മന്ത്രം എന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിന്റെ കാലം മുതൽക്കെ പാടപ്പെട്ടു എന്ന് പറയപ്പെടുന്ന ഈ മന്ത്രം വിശ്വാമിത്ര മഹർഷിയാൽ വേദമന്ത്രമായി എഴുതപ്പെടുകയും ചെയ്തു.തുടർന്ന് പരമ്പരയായി ഋഷി മുനിമാരാൽ പാടപ്പെടുകയും ചെയ്ത മന്ത്രമാണ് സാവിത്രി മന്ത്രം.
    മന്ത്രാർത്ഥം:_
    മൂന്നു ലോകങ്ങലുടെയും സൃഷ്ടികർത്താവായ, സൂര്യനെ പോലെ പ്രകാശസ്വരൂപനായ അണുവിലും അണുവായ പരമാത്മാവേ നിന്നെ ഞങ്ങൾ ധ്യാനിക്കുന്നു ( ഓർമിക്കുന്നു). സദാസമയവും നിന്നെ ധ്യാനിക്കാൻ (ഓർമിക്കാൻ) ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണേ എന്ന പ്രാർത്ഥനയാണ് സാവിത്രി മന്ത്രം.
    അതായത് ജീവാത്മാ ക്കളായ മനുഷ്യർ പരമത്മാവായ ഈശ്വരനുമായുണ്ടാക്കുന്ന ഒരു മഹത്തരമായ കരാറാണ് സാവിത്രി മന്ത്രം .സനാതന ധർമ്മ വിശ്വാസപ്രകാരം ജീവാത്മാക്കൾ പുനർ ജന്മം (പല ജന്മം) എടുത്തു വന്നവരാണ്. പല ജന്മങ്ങളിലായി ഈശ്വരനോട് പാടിയത് ജ്ഞാനത്താൽ നീ ഞങ്ങളുടെ ബുദ്ധിയെ ഉണർത്തി തന്നാൽ സദാ സമയവും ഞങ്ങൾ നിന്നെ ഓർമിച്ചു കൊള്ളാം. (ബുദ്ധിയെ പ്രകാശിപ്പിച്ചു തരേണ്ടത് ഈശ്വരനും ശേഷം ഈശ്വരനെ ഓർമിക്കേണ്ടത് മനുഷ്യരുമാണ്).
    പല ജന്മം പാടിയത് പ്രകാരം ഉപകാരമായി ഈ ജന്മത്തിൽ ബുദ്ധി ഉണർണിട്ടുണ്ടെങ്കിൽ നാം ഈശ്വരനെ അന്വേഷിക്കേണ്ടതുണ്ട്, അറിയേണ്ടതുണ്ട്, അറിഞ്ഞു ധ്യാനിക്കേണ്ടത്തുണ്ട്. അതിന് അറിവ് നൽകുന്ന ആശ്രമങ്ങളിലേക്ക്‌ പോവുകയും ഈ സദ്കർമത്തിലേക്ക് മറ്റുള്ളവരെ കൂട്ടികൊണ്ടു പോവുകയും ചെയ്യണം.
    __________
    പ്രജാപതാ ബ്രഹ്മകുമാരീസ്‌ ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും എല്ലാ ദിവസങ്ങളിലും ആത്മജ്ഞാനം പരമാത്മ പരിചയം രാജ യോഗ ശിക്ഷണം സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം തുടങ്ങിയ സനാതന ധർമ്മ വിശങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു. ഒരു ദിവസം ഒരാൾക്ക് ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ക്ലാസുകൾ നൽകിവരുന്നു.
    ഓം ശാന്തി

  • @sheebavijay2030
    @sheebavijay2030 5 років тому

    സ്വാമിജി, aaseevaham എന്നാൽ എന്താണ്

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 5 років тому

    പ്രണാമം സ്വാമിജി

  • @sharanyasb6400
    @sharanyasb6400 5 років тому +1

    Pranamam,Swamiji

  • @radhachandran4701
    @radhachandran4701 4 роки тому

    🙏

  • @radhanair1851
    @radhanair1851 2 роки тому

    🙏🙏

  • @indiraswami5466
    @indiraswami5466 11 місяців тому

    🙏