മുമ്പിലുള്ളത് മനുഷ്യന് മൃഗങ്ങളും ആണെങ്കിൽ വിവരമറിയും.. നമ്മുടെ നാട്ടിൽ വണ്ടി ഇടിച്ചു കഴിഞ്ഞാൽ ഒന്നും പറ്റാതിരിക്കുന്നതാണ് സേഫ്റ്റി പക്ഷേ രാജ്യങ്ങളിൽ ഇടിച്ച ആൾക്ക് ഒന്നും പറ്റാതെ ഇരിക്കുന്നതാണ് സേഫ്റ്റി
മുമ്പിലുള്ളത് ഒരു മനുഷ്യന് മൃഗമോ ആണെങ്കിൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചുനോക്കൂ നമ്മുടെ നാട്ടിൽ വണ്ടിയുടെ മുൻഭാഗത്ത് ഒന്നും പറ്റാതിരിക്കുന്നതാണ് സേഫ്റ്റി അതേസമയം വികസിത രാജ്യങ്ങളിൽ വണ്ടിയിടിച്ച് ആൾക്ക് ഒന്നും പറ്റാത്തത് ആണ് സേഫ്റ്റി സേഫ്റ്റി
എത്ര വലിയ ഭാരമുള്ള തടിയാണ് ചെറിയ പിക്കപ്പിൽ കയറ്റിയത്? പിന്നെ എങ്ങനെ നിയന്ത്രണം വിടാതിരിക്കും? ഇയാൾക്കെതിരെ ശക്തമായ നിയമനടപടി വേണം. ആ വീട്ടിലെ ആൾക്കാർക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ?
എന്തിന് ഇത്തരത്തിൽ ഭാരം കയറ്റിയ വണ്ടി പൊതുവെ ഹാൻഡ് ബ്രേക്ക് ല് നിൽക്കില്ല... അട വെക്കുകയാണ് ചെയ്യുന്നതും... അത് എന്തോ പ്രശ്നം കൊണ്ട് തെന്നി മാറികാണും..... അതിന് ഇയാളുടെ ജിവിതം കളയുന്നത് എന്തിനാ.... വണ്ടിപണി ചെയ്യുന്നവർക്ക് അറിയാം അതിൻ്റെ വിഷമം.ഇതൊക്കെ നട്ടിലും ബോൾട്ടിലും ഓടുന്നത് ആണ്... അയാള് വെളളം അടിച്ചു ഓടിച്ചു ഈ മതിൽ പൊളിച്ച അതൊരു തെറ്റ് ആണ്....
@@Kpr2255എത്തരത്തിൽ ഭാരം കയറ്റിയ വണ്ടി? Max Load Capacity എന്ന് ഒന്നുണ്ട്, അതിലും കൂടുതൽ ലോഡ് കയറ്റി റോഡിൽ സഞ്ചരിക്കുന്ന മറ്റ് യാത്രക്കാർക്ക് കൂടെ എന്തിനാണ് അപകടവും ജീവഹാനിയും ഉണ്ടാക്കുന്നത്?
വിറക് ഇറക്കാൻ പറഞ്ഞപ്പോ വിറക് പുരയിൽ കൊണ്ട് പോയി ലോഡ് ഇറക്കിയ ആ മനസ് ❤
ലോറിയും പിക്കപ്പ്ഉം തിരിച്ചറിയാത്ത അലവലാതി റിപ്പോർട്ടർ 😁😁
😂😂😂
😄😄😄😄
😂😂😂😂
അത് കണ്ട ഷോക്കിൽ മാറിപ്പോയതാ ക്ഷമിക്കൂ 😂😂
😂😂😂😂
ഈ മതിൽ പൊളിച്ചിട്ടും അതിൻ്റെ ബമ്പർ പോളും ഒന്നും അനങ്ങിയില്ല... മഹീന്ദ്ര pic up ക്രാഷ് test success 😂😂
😂😂😂😂
😂😂😂👍👌
മുമ്പിലുള്ളത് മനുഷ്യന് മൃഗങ്ങളും ആണെങ്കിൽ വിവരമറിയും.. നമ്മുടെ നാട്ടിൽ വണ്ടി ഇടിച്ചു കഴിഞ്ഞാൽ ഒന്നും പറ്റാതിരിക്കുന്നതാണ് സേഫ്റ്റി പക്ഷേ രാജ്യങ്ങളിൽ ഇടിച്ച ആൾക്ക് ഒന്നും പറ്റാതെ ഇരിക്കുന്നതാണ് സേഫ്റ്റി
5 🎉star rating ❤
എത്രയൊക്കെ സംഭവിചിട്ടും ബൊലേറോയുടെ ഫ്രണ്ട് ബോഡിയിൽ ഒരു അനക്കവും പറ്റിയിട്ടില്ല💥💥👌🏻👌🏻
മുമ്പിലുള്ളത് ഒരു മനുഷ്യന് മൃഗമോ ആണെങ്കിൽ എന്ത് സംഭവിക്കും എന്ന് ആലോചിച്ചുനോക്കൂ നമ്മുടെ നാട്ടിൽ വണ്ടിയുടെ മുൻഭാഗത്ത് ഒന്നും പറ്റാതിരിക്കുന്നതാണ് സേഫ്റ്റി അതേസമയം വികസിത രാജ്യങ്ങളിൽ വണ്ടിയിടിച്ച് ആൾക്ക് ഒന്നും പറ്റാത്തത് ആണ് സേഫ്റ്റി സേഫ്റ്റി
മാഹീന്ദ്ര... ഡാ.. 🔥🔥🔥
ബൊലേറോടെ ബോഡി സൂപ്പർ ആണ് അനുഭവം 👍
ഞങ്ങളെ എല്ലാവരെയും പടച്ച റബ്ബേ ഇജ് കാക്കണേ.. 🤲
ഷെറി ങ്ങനെ ആകട്ടെ 🫳
കോമ്പൗണ്ട് ഉള്ള ധൈര്യത്തിലാണ് എല്ലാവരും വീട്ടുമുറ്റത്തു നിൽക്കാറ്, ഇതൊക്കെ കാണുമ്പോൾ 😢ഇനിയെങ്ങനെ സമാധാനത്തിൽ നില്കും
"അട" വെച്ചതാ കുഴപ്പമായത്. വല്ല അലുവ കഷ്ണവും വെച്ചാ മതിയായിരുന്നു.
എത്ര വലിയ ഭാരമുള്ള തടിയാണ് ചെറിയ പിക്കപ്പിൽ കയറ്റിയത്? പിന്നെ എങ്ങനെ നിയന്ത്രണം വിടാതിരിക്കും? ഇയാൾക്കെതിരെ ശക്തമായ നിയമനടപടി വേണം. ആ വീട്ടിലെ ആൾക്കാർക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ?
ഇത്രയും ഇടിച്ചു നിരത്തിയിട്ടും ആ ബലേറോ ഒന്ന് ചുളുങ്ങിയിട്ട് പോലും ഇല്ലാ
ഡ്രൈവറുടെ ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുക മറ്റു വല്ല ജോലിയും ചെയ്തു ജീവിക്കട്ടെ.
എന്തിന് ഇത്തരത്തിൽ ഭാരം കയറ്റിയ വണ്ടി പൊതുവെ ഹാൻഡ് ബ്രേക്ക് ല് നിൽക്കില്ല... അട വെക്കുകയാണ് ചെയ്യുന്നതും... അത് എന്തോ പ്രശ്നം കൊണ്ട് തെന്നി മാറികാണും..... അതിന് ഇയാളുടെ ജിവിതം കളയുന്നത് എന്തിനാ.... വണ്ടിപണി ചെയ്യുന്നവർക്ക് അറിയാം അതിൻ്റെ വിഷമം.ഇതൊക്കെ നട്ടിലും ബോൾട്ടിലും ഓടുന്നത് ആണ്... അയാള് വെളളം അടിച്ചു ഓടിച്ചു ഈ മതിൽ പൊളിച്ച അതൊരു തെറ്റ് ആണ്....
Avante licence if suspended then party will take care of MVD..😂😂
@@Kpr2255 ആ പിക്കപ്പിൽ കയറ്റാൻ പറ്റുന്ന ഭാരം ആണോ ആ മൊണ്ണ കയറ്റിയത്? പിന്നെ എങ്ങനെ നിയന്ത്രണം വിടാതെ ഇരിക്കും?
@@Kpr2255എത്തരത്തിൽ ഭാരം കയറ്റിയ വണ്ടി? Max Load Capacity എന്ന് ഒന്നുണ്ട്, അതിലും കൂടുതൽ ലോഡ് കയറ്റി റോഡിൽ സഞ്ചരിക്കുന്ന മറ്റ് യാത്രക്കാർക്ക് കൂടെ എന്തിനാണ് അപകടവും ജീവഹാനിയും ഉണ്ടാക്കുന്നത്?
ഞങ്ങളുടെ ഒക്കെ നാട്ടിൽ ഇതിന് പിക്കപ്പ് വാൻ എന്ന് പറയും
New ad for mahindra bolero pickup.. 💥
4*4 mahindra pick up (പുലി)
മതിൽ പൊലിഞ്ഞത് ഒന്നും വണ്ടി അറിഞ്ഞിട്ടില്ല mahindhra👏
ലേ പിക്കപ്പ് എനിക്കൊന്നും പറ്റിയില്ല എൻറെ മുൻവശം കണ്ടില്ലേ പുറകിലിരുന്നവർക്ക് വല്ലം പറ്റിയ ആവോ
Dhrishyam 3 shooting aan
George kutty policel pidi kodukkaathe munghunna scene aaan
പോളി സാനം
കുഞ്ഞുങ്ങൾ ഒന്നും പുറത്ത് ഇല്ലാത്തത് നന്നായി 🤲🏻
Sathyam... njanum atha orthe
ലെ പപ്പു : ഇത് ചെറുത് 💥💥😂😂
ലെ ഡ്രൈവർ: ഇത്തിരി കൂടി സ്പീഡ് ഉണ്ടെങ്കിൽ ഈ വീടും കൂടി പൊളിഞ്ഞേനെ
ഇതിൽ നിന്ന് 2കാര്യം മനസിലാക്കാം മഹിന്ദ്ര വണ്ടിയുടെ പവ്വറും ഒരിക്കലും ഹോലോബ്രിക് കൊണ്ട് മതിൽ കെട്ടരുതെന്നും 😄
ബൈക്ക് കാരൻ രക്ഷപ്പെട്ടു 🤲
ലോറി അല്ലേടാ പച്ച മക്കളെ
Pickup 😂
Mahindra for a reason🔥
കിലുക്കം സിനിമ ഓർമ വന്നു
വണ്ടിയുടെ കരുത്തു ഭയങ്കരം. ല്ലെ
വണ്ടിയുടെ മുകളിൽ ഇരുന്ന 2 പേരുടെ അവസ്ഥ 😮
ചേച്ചീ കഞ്ഞി എടുത്തോ..
ഞങ്ങള് എത്തി..!!😅✌️
ഈ വീഡിയോയിൽ കാണുന്ന വണ്ടി അല്ലെ മതിൽ പൊളിച്ചു വന്നത് വണ്ടി കണ്ടാൽ ലോഡ് കയറ്റാൻ നിൽക്കുന്ന പോലെ ഉണ്ട് ഒരു കേട് പോലും പറ്റാതെ 😂😂
El dorado 😌🔥
മഹിന്ദ്രയാന്ന് താരം,,, നമ്മിച്ചു,,,
ലോറി എവിടെ 🤔🤔🤔
ഇത് കാണുമ്പോൾ
മോഹൻലാലിനേയും
പപ്പുവിനേയും ഓർത്തു😅😅😅😅
le pick up: chechiye... chechiye..
Mahindra share 📈🔥
Mahendra❤❤❤
Mahindra hero aada hero😅
Slow-motion poli🔥
Valiya apagadam ozhivayii
Driver mathilinte purakul ulla parking space munkootti kandathupole. Daivanugram veetilullavareyum pickup l ullavareyum kathu.
Pinne mahindra poliyanu😂
Rajanikanth is the driver.
Veettumuttathupoyittu veedinakathupolumirikkaan pattaatha avastha...
Bolerooo 🎉🎉🎉
ഇത്രയും വലിയ ലോറി ആയിട്ട് അപകടം കുറഞ്ഞത് ഭാഗ്യം ഇതിലും വലിയ പിക്കപ്പൊ ആണെങ്കിൽ പറയാൻ വാക്കുകൾ impty
ഹഹഹ
Ee keralam engott
മഹേന്ദ്രയുടെ ബിൾഡ് ക്വാളിറ്റി ഉഗ്രൻ😮😮
Build quality of mahindra😮, while suzuki=papadam😢
സ്കൂൾ ദിവസം ആയതു കൊണ്ട് കുട്ടികൾ വീട്ടു മുറ്റത് ഇല്ലാത്തത് ആയിരിക്കും.
റിപ്പോർട്ടർ എവിടെയാണ് സംഭവം എന്ന് നടന്നത് എന്നൊക്കെ പറയണമെന്ന് അറിയാത്തയാളാണോ ?
MAHINDRA POWER......❤❤❤❤
Ith lorry alla😂😂
Mahindra crash test നടത്തിയതാണ് 5 star അതക്കും മേലെ 😅😅
Lorry ❌ Piclup ✅
അവിടെ ആ മതിൽ പണിതത് ശരിയല്ല
ചേച്ചി ,, ഇച്ചിരി ചോറ് !!!
No scratch mark on body
Pick upp👌
Driver Pubg mood 🎉
ലോറിയല്ല കണ്ടയ്നർ. ലോറി ഏതാ പിക്ക് അപ്പ് ഏതാ എന്നറിയാത്ത റിപ്പോർട്ടർ.
Reporter ആറാട്ടണ്ണനാണോ 😅
Kunju makkalengan muttath kalikkunnundengilooo..😮😟
കള്ള് കുടി
Makiikalude😅😮😢
You have a missed call from അൻബ് അറിവ്. 🤭
ഒരു കൊറിയർ ഉണ്ട്
വണ്ടിക്ക് സ്പീഡ് പോരാ 😂
അടക്ക് പകരം പുട്ട് വച്ചിരുന്നെങ്കിൽ
Ahh. Ath ലോറി അല്ല.. ടോറസ് ആണ്.. കണ്ണ് കണ്ടുടെ മാപ്ര
Back bone nutum boltum all is gone
It's not lorry 😂😂
ethanono lori
Piokup
😅
ആ ബൈക് കാരൻ ഒന്നും അറിഞ്ഞില്ല 😂
HAMAS PUNDAKALA ATE PIKUP ANE
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ..
ചീണിച്ചപ്പോൾ വെള്ളം കുടിക്കാൻ പോയതാവും
😂😂😂😂😂😂😂
ലോറി അല്ല മപ്ര പിക്കപ്പ് വാൻ