അഷ്റഫ് ഹാജി കോയമ്പത്തൂർ പോകുമ്പോൾ അയൽവാസിനോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു അദ്ദേഹം കുറവാ കളവു കൊണ്ടുപോകും എന്ന് പേടിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവച്ചതാണ് അദ്ദേഹം പാവമാണ്
സത്യസന്ധമായ പണം ആയിരിക്കും, അതാകാം ഒരു വക്ക് പോലും പൊട്ടാതെ മുഴുവനും തിരിച്ചു കിട്ടിയത്. ആരാന്റെ കാര്യങ്ങളിലും അറിയാത്ത കാര്യങ്ങളിലും തലയിടാൻ മല്ലൂസ് ന് പ്രത്യേക ആവേശം ഇത്തിരി കൂടുതലാ 😄😄😄😄
മുകളിൽ നോക്കി നിന്നാൽ ക്യാഷ് വരില്ല , do a business, Mister ഒരു monthly salary കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത ക്യാഷ് ബിസിനസ് ഇൽ നിന്ന് കിട്ടും. Have a nice day ❤️
ഇത്രയും സ്വർണവും പണവും എവിടെ നിന്നും കിട്ടി എന്ന് കൂടി അന്വേഷണം നടത്തണം 🙏🙏😍വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തെക്കാൾ ഇരട്ടി തുക ആണ് മൂന്ന് കോടി മുന്നൂറ് പവനും എങ്ങനെ കിട്ടി എന്ന് ചോദിക്ക്
Avar Ari business kar aaan…Avar kashtapett adhvanich undaakiyath…cash koduthaal svarnam jewellery yil ninn kitum…ningalde chodhyathinte prasakthi aan enik manasilaavaathath🙄
ഈ വൃത്തികെട്ടവൻ ചെയ്തത് കാരണം ആ ഭാര്യയും മക്കളും അനുഭവിക്കേണ്ട ഒരു മാനസികാവസ്ഥ
Athe avarude avastha valare vedanikkunnu.
രാഷ്ട്രീയ ക്കാർ ഇടപെട്ടില്ലെങ്കിൽ നമ്മുടെ പോലീസ് സൂപ്പർ ആണ് കേസ് തെളിയിക്കാൻ,
100%🎉
Reverse um und- Politicians idapettale chila case theliyu, oru sadharana Karan anel onnum nadakkilla..
100%
സത്യം
Police ന്റെ observation അപാരംതന്നെ. ചെറിയഒരുമാറാലപോലും കള്ളനെപിടിക്കാൻസഹായിച്ചു. A big salute for you. 🙏🙏
നവീൻ ബാബു സാറിൻ്റെ മരണത്തെപ്പറ്റി ഇതിൻ്റെ നാലിലൊന്നു അന്വേഷിച്ചിരുന്നുവെങ്കിൽ എല്ലാറ്റിനും പരിഹാരമായേനേ എങ്ങിനെ അന്വേക്ഷിക്കാൻ അന്വേഷിക്കണ്ടായെന്ന് ഓർഡർ കിട്ടിയിരിക്കും.
Appem party narrum kallen athill thannee alla ulla
കേരള പോലീസ് പൊളിയല്ലേ 😍🙏ബിഗ് സല്യൂട്ട് sir
നാലു ദിവസം കഴിഞ്ഞു തലയിൽ നിന്ന് മാറാല പോയില്ലേ 🤣🤣🤣🤣🤣
അത് ഇടയ്ക്ക് പോയതാകും
ഇടയ്ക്കിടെ കട്ടിലിന്റെ കീഴിൽ കേറി നോക്കുന്നുണ്ടാവും
Full news kelkathe comment idunnathalle?
😂😂😂😂
അതു തന്നെ.... 4 ദിവസം കുളിച്ചിട്ടുണ്ടാകില്ല.... ആകെ ഭേജറായി.... അവശനായിട്ടുണ്ടാകും
രാഷ്ട്രീയക്കാരെക്കാട്ടിലും എന്ത് സൂപ്പർ പോലീസ് ഉദ്യോഗസ്ഥർ. ബിഗ് സല്യൂറ്റ് 👍👍👍👌👌👌
രാഷ്ട്രീക്കാരെ പിടിക്കാൻ ഇവർക്ക് ധൈര്യമില്ലല്ലോ.
രാഷ്ട്രീയക്കാരന്റെ അണ്ടി കള്ളനെ പിടിച്ച പോലീസിനെ അഭിനന്ദിക്കണം Mrs
3:04 ഇനി എന്തായിരിക്കും നടപടികൾ? പ്രതിയെ ചോദ്യം ചെയ്ത ശേഷം, എല്ലായിടത്തും കൊണ്ട് പോയി തെളിവെടുത്ത്, പിന്നീട് ഞങ്ങള് വെറുതെ വിടുന്നതായിരിക്കും..!!
അവിടെ നിന്നും എടുത്തത് ഒക്കെ തിരിച്ചു കൊടുക്കൽ 😃
അഷ്റഫ് ഹാജി കോയമ്പത്തൂർ പോകുമ്പോൾ അയൽവാസിനോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു അദ്ദേഹം കുറവാ കളവു കൊണ്ടുപോകും എന്ന് പേടിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവച്ചതാണ് അദ്ദേഹം പാവമാണ്
😂😂😂
😅😅
അതാണ് സത്യം എന്ന് എത്ര പേര്‍ക്ക് അറിയാ😂 ഇത്രയും നല്ല മനുഷ്യ ആണ് ❤❤
സത്യസന്ധമായ പണം ആയിരിക്കും, അതാകാം ഒരു വക്ക് പോലും പൊട്ടാതെ മുഴുവനും തിരിച്ചു കിട്ടിയത്. ആരാന്റെ കാര്യങ്ങളിലും അറിയാത്ത കാര്യങ്ങളിലും തലയിടാൻ മല്ലൂസ് ന് പ്രത്യേക ആവേശം ഇത്തിരി കൂടുതലാ 😄😄😄😄
😂pramugar .....anel ....ee vishadheekaranam kelkkam
Big Salute Sir ❤
കള്ള പണത്തിന്റെ ഉറവിടം അനേഷിക്കാൻ ed വരണം
Kalla panam aanenu thaniku engane ariyam. Oru Kodi ullavar orupad per und.
കള്ള പണം ആണന്നു തനിക്കു എങ്ങനെ അറിവ് കിട്ടി കള്ളപ്പണം ആണങ്കിൽ കളവു പോയി എന്ന് പറയില്ല
കള്ളപ്പണം തന്നെ ആണ് 🤣
@@dr.health470മൂന്ന് കോടിയും മൂന്നൂറു പവനും വീട്ടിൽ സൂക്ഷിച്ചു വെക്കേണ്ട കാര്യം ഇല്ല
ഉള്ളവന്റെ ആണ് ആരേങ്കിലും എടുത്തോട്ടേ !!😂
മുകളിൽ നോക്കി നിന്നാൽ ക്യാഷ് വരില്ല , do a business, Mister
ഒരു monthly salary കാരന് സ്വപ്നം കാണാൻ പോലും പറ്റാത്ത ക്യാഷ് ബിസിനസ് ഇൽ നിന്ന് കിട്ടും.
Have a nice day ❤️
ഇത്രയും സ്വർണവും പണവും എവിടെ നിന്നും കിട്ടി എന്ന് കൂടി അന്വേഷണം നടത്തണം 🙏🙏😍വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തെക്കാൾ ഇരട്ടി തുക ആണ് മൂന്ന് കോടി മുന്നൂറ് പവനും എങ്ങനെ കിട്ടി എന്ന് ചോദിക്ക്
രാഷ്ട്രീയക്കാർ ഒന്നുമില്ലെങ്കിൽ പോലീസ് സൂപ്പർ ആണ്
Pp ദിവ്യ ഇത് കണ്ടു ചിരിക്കുന്നു 🤣🤣🤣
🙏
A big salute from Saudi Arabia
Congratulations ❤🙏🙏🙏🙏🙏
കുളിക്കാത്ത കള്ളൻ 😅
ഇടക്കിടെ കട്ടിലിനടിയിൽ നോക്കുന്നുണ്ടാവും
അല്ല നമ്മുടെ പോലീസ് നായ രാവിലെ ബീഫും പൊറോട്ടയുമായിരുന്നോ അടിച്ചത്?
ചിലന്തി ലിജീസ് ഹ ഹ ഹ
ആ വഴിക്ക് പോണ്ടാ😂
വെറുതെ തള്ളുന്നു. മാറാല തലയിൽ വെച്ചു നടക്കയല്ലേ.
നമ്പർ വൺ കേരളത്തിലെ സർക്കാർ 💯
അയൽ വാസി ഒരു ദരിദ്ര വാസി 😂
ബിഗ് സല്യൂട് SR
👍👍
നല്ല അയൽവാസി😂
ദരിദ്ര വാസി
❤❤
endagilum oru thelivu dayivam baaki vekum athanu evideyum nadanathu
Police adipoli
Kattilinte adiyil ninnu muthal edukkunna nerathu avideyulla maaraala aayirikkum
Kumbalam kattavante thalayil nara ennu paranjathu
പൊക്കി അടി,
താങ്കൾ സിബിഐ ആണ് 😅
ഇവൻ എന്തിനാ 2ആമത് കയറിയേ 1:43
Ayalde endho tool avide vechu marannu..orma vannapo rathri akan wait cheythittu edukkan poyatha
ഉളി മറന്നു അത് എടുക്കാൻ..
Pavam
സീരിയൽ മോഷണം ആരുന്നു
Ethrayum paisayum goldum evidunna
Ayal business cheyunna aal allae. Ithra paisa vekkan padilla enindo?. Ennal cinema nadaareyum yosuf aliyeyum ambaniyeyum okke samsayikande
Avar Ari business kar aaan…Avar kashtapett adhvanich undaakiyath…cash koduthaal svarnam jewellery yil ninn kitum…ningalde chodhyathinte prasakthi aan enik manasilaavaathath🙄
Naveen case karnataka police aano anveshikkunnath
Njanum Sirum Palakkad Poyittund Onich Prathiye Pidickan Kittukayum Chaithu
നാലു ദിവസം ആയിട്ടും മാറാല പോയില്ല അടിപൊളി 😄😄😄😄🤣🤣
കുമറയിൽ പെട്ടു എന്നാ പറഞ്ഞത്
Pp വിദ്യ 😂😂😂
Onnu podoo
ഞമ്മന്റെ ആളുകള് അല്ലാത്തതുകൊണ്ടാണോ മുഖം കാണിക്കാത്തത് എന്തിനാണ് ടവ്വൽ കൊണ്ട് മുഖം മറച്ചിരിക്കുന്നത് തോലം മുട്ടന്റെ മുഖം ഒന്ന് കാണിക്കൂ