Oru Mazhayum Thorathirunnittilla | Jany D Johnson | Pr.Johnson Daniel | Carmel Band

Поділитися
Вставка
  • Опубліковано 9 чер 2023
  • Oru Mazhayum Thorathirunnittilla | Jany D Johnson | Carmel Band
    Vocal:- Jany D Johnson
    Acoustic Guitar:- Salmon Jose
    Keys:- Daniel Abraham
    Carmel Sharon Church | Bangalore
    Re-PAIR | Re-BUILD | Dis-PATCH
    Website: www.carmelsharon.org/
    Facebook: / sharonfellow. .
  • Розваги

КОМЕНТАРІ • 249

  • @stanlyjoseph540
    @stanlyjoseph540 2 місяці тому +3

    ഒരുപാട് സന്തോഷം ദൈവദാസന്റെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ അനേക സ്റ്റേജുകളിൽ ദൈവം ഉപയോഗിക്കട്ടെ

  • @shajisebastian3353
    @shajisebastian3353 Рік тому +20

    പാസ്റ്റർ അങ്ങയുടെ മക്കൾ അനുഗ്രഹിക്കപ്പെട്ടവർ ആണ് എന്റെ കർത്താവ് എത്ര വലിയവൻ 🥰🥰🥰

  • @shyjuissac5584
    @shyjuissac5584 10 місяців тому +8

    ഒരു മഴയും തോരാതിരുന്നിട്ടില്ല
    ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
    ഒരു രാവും പുലരാതിരുന്നിട്ടില്ല
    ഒരു നോവും കുറയാതിരുന്നിട്ടില്ല
    തിരമാലയിൽ ഈ ചെറുതോണിയിൽ (2)
    അമരത്തെൻ അരികെ അവനുള്ളതാ..!
    (ഒരു മഴയും.....)
    മഞ്ഞും മഴയും പൊള്ളുന്ന വെയിലും എല്ലാം നാഥന്റെ സമ്മാനമാ (2)
    എൻ ജീവിതത്തിന്നു നന്നായ് വരാനായ്
    എൻ പേർക്കു താതൻ ഒരുക്കുന്നതാ..! (2)
    (ഒരു മഴയും..)
    കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ എന്നോടു കൂടെ നടക്കുന്നവൻ.. (2)
    എൻ പാധമിടറി ഞാൻ വീണു പോയാൽ
    എന്നെ തോളിൽ വഹിച്ചീടുവാൻ.. (2)
    (ഒരു മഴയും....)

  • @brigitvarghese6943
    @brigitvarghese6943 10 місяців тому +3

    Ethra confident ayittanu mol karthavinu vendi padunnathu.... spiritual moment....wonderful presentation ....May God bless you dear ❤❤❤❤

  • @sampakkil
    @sampakkil Рік тому +18

    So natural
    Amazingly talented
    ആ ചിരി..... ആ പാട്ടിനെ കൂടുതൽ ജീവനും അർത്ഥവും ഉള്ളതാക്കുന്നു.
    ഈ രംഗത്ത് വഴികൾ തുറക്കപ്പെടട്ടെ.

  • @joshymathew3717
    @joshymathew3717 Рік тому +16

    അ മുഖത്തെ സന്തോഷം അ സൗണ്ട് സൂപ്പർ praise the Lord 🌹🌹🌹🌹🌹👍🙏🙏🙏🙏🙏🙏🙏🙏

  • @sonyvarghese2908
    @sonyvarghese2908 11 місяців тому +2

    Good singer in Christ

  • @joselazar6730
    @joselazar6730 Рік тому +50

    എത്ര മനോഹരം, ഇനിയും മധുരമായ പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @anijohny2285
    @anijohny2285 Рік тому +24

    മോളെ നന്നായി പാടി ഇനിയും ഒരു പാട്ട് പാട്ടുകൾ പാടാൻ നമ്മുടെ കർത്താവ് കൃപ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു God bless you 🙏🌹🌹🌹

  • @vimalkumars2411
    @vimalkumars2411 Рік тому +11

    ദൈവം തന്ന കഴിവ് ദൈവത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴാണ് ആ കഴിവ് മനോഹരമാകുന്നത്❤❤very nice voice god is always with you ❤❤❤❤🙌🙌🙌

  • @sunimolsunimol1406
    @sunimolsunimol1406 Рік тому +9

    മോളെ കർത്താവു ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @akhilvillasachu5461
    @akhilvillasachu5461 11 місяців тому +3

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട കുടുംബം 📖🧎‍♂️🙏സന്തോഷ് ദോഹ 🙏

  • @nibindelna5841
    @nibindelna5841 9 місяців тому +2

    മോളെ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @letthelightshine1992
    @letthelightshine1992 Рік тому +1

    ആമേൻ

  • @alexanderabraham3646
    @alexanderabraham3646 6 місяців тому +1

    Excellent Rendition.

  • @user-ry3yj4lq8u
    @user-ry3yj4lq8u Рік тому +8

    ohhh...............amazing sound , God bless you abundantly

  • @user-sy2oh7mp6r
    @user-sy2oh7mp6r 10 місяців тому +1

    ഹായ് മോൾ സൂപ്പർ godblesseyou 👌👌👌👌👌👌👌🙏🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹

  • @savisavi37
    @savisavi37 3 місяці тому

    Jany mole superr voiceeee

  • @vijayanv8206
    @vijayanv8206 Рік тому +2

    സാഹിത്യം, ആലാപനം.സംഗീതം എല്ലാമെല്ലാം........ അതി മനോഹരം

  • @louismathew9828
    @louismathew9828 Рік тому +3

    മോളുടെ മനോഹരമായ സ്വരമാണ്. കർത്താവു അനുഗ്രഹിക്കട്ടെ

  • @vijayanv8206
    @vijayanv8206 Рік тому +1

    നമിക്കുന്നു, നമിക്കുന്നു......... കോടി കോടി അഭി നന്ദനം ങൾ.....

  • @chrasiajames5234
    @chrasiajames5234 Рік тому +10

    Your voice ❤I can't stop hearing

  • @BincyJohnson-wq8kr
    @BincyJohnson-wq8kr 5 місяців тому

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @abrahamjacob2346
    @abrahamjacob2346 5 місяців тому

    ദൈവമനുഗ്രഹിക്കട്ടെ...

  • @dhanushakumari2885
    @dhanushakumari2885 9 місяців тому

    Enthoru thejas super molu

  • @savisavi37
    @savisavi37 3 місяці тому

    daivam anugrahikkatte mole

  • @jojijohn446
    @jojijohn446 10 місяців тому +1

    മോളേ സംഗതി ഒക്കെ വളരെ മനോഹരമായ രീതിയിൽ പാടി. ദൈവം അനുഗ്രഹിക്കട്ടെ

  • @kps1625
    @kps1625 Рік тому +2

    Nalla voice mole God bless u❤

  • @bijugeorge6204
    @bijugeorge6204 Рік тому +3

    End time miracle from a Pastors family. GOD BLESS YOU.

  • @anujoy8279
    @anujoy8279 9 місяців тому +1

    Very beautiful singing❤️

  • @binimathew4434
    @binimathew4434 Рік тому +2

    Blessed and sweet voice. God bless you mole🙏🙏🙏🙏🙌🙌🙌🙌🙌🙌👍👍👍👏👏👏👏

  • @mylittleprince8403
    @mylittleprince8403 Рік тому +5

    Excellent singing..... 👍👍God bless

  • @jomonjose1442
    @jomonjose1442 Рік тому +5

    God bless you Jany❤

  • @johnav8892
    @johnav8892 Рік тому +1

    Thanku jesus👋👋👋👋👋

  • @shalushyam4317
    @shalushyam4317 11 місяців тому

    പ്രതിസന്ധികൾ മറികടക്കാൻ ദൈവം കൂടെ ഉണ്ട് എന്ന് വീണ്ടും ഓർമിപ്പിക്കുന്നു

  • @aneeshr130
    @aneeshr130 11 місяців тому +3

    Mole separate ayittu song ചെയ്താൽ സൂപ്പർ ആയിരിക്കും.....കഴിവ് തിരിച്ചറിയുവാൻ സാധിക്കും....sing more songs,,, by single.....

  • @omc5062
    @omc5062 Рік тому

    Yesu ethra nallavan.vaakkukalilla varnikkuvaan praise God

  • @jamesbrk9520
    @jamesbrk9520 Рік тому +1

    God bless you mole

  • @RejiMathew-ud4mi
    @RejiMathew-ud4mi 5 місяців тому

    Achan simble ayitt padiya pattinu vendatha sangathi koduthu padaruth. Achan padiyathupole mathram paduka. Athanu kelkan imbavum, anubhavavum ❤❤❤

  • @user-hx6qu9sz5j
    @user-hx6qu9sz5j 11 місяців тому +1

    Verynise

  • @Tabi852
    @Tabi852 9 місяців тому

    ❤❤❤🌹❤️❤️beutiful moluse

  • @santhoshissac8812
    @santhoshissac8812 Рік тому +1

    jeni sister blessed singer...

  • @sujathajoel5060
    @sujathajoel5060 3 місяці тому

    Praise God 👏

  • @shajils8851
    @shajils8851 2 місяці тому

    👌👌👌👌🙏👍God bless u molu and family

  • @sreejith_vithura
    @sreejith_vithura Рік тому +4

    Super voice. God bless you ❤❤👍👍

  • @johnjoseph588
    @johnjoseph588 4 місяці тому

    Good Singing God blessing

  • @sushamathew4339
    @sushamathew4339 8 місяців тому

    Praise the loard good 👍

  • @ashasibi9428
    @ashasibi9428 Рік тому +5

    God bless you mole❤️

  • @lincybiju9831
    @lincybiju9831 Рік тому +7

    So sweeet da mole😘...blessed voice...God blesssss u more n more abundantly...❤

  • @lissyki5239
    @lissyki5239 Рік тому +2

    Sweet voice and beautiful singing God bless you

  • @vinodsimon3256
    @vinodsimon3256 7 місяців тому

    God bless you Sister Nice Singing ......

  • @georgepattery4278
    @georgepattery4278 8 місяців тому

    I hope Syro Malabar church will learn from this synod.

  • @sushamathew4339
    @sushamathew4339 8 місяців тому

    God bless you dear janymol

  • @maalugeorge
    @maalugeorge 10 місяців тому +1

    Unique singing mole✴️🙏🏼

  • @noblethomasataroth9958
    @noblethomasataroth9958 10 місяців тому

    valare manoharam

  • @LIGINAMATHEW
    @LIGINAMATHEW Рік тому +10

    Blessed voice❤🎉🎉

  • @lalichankd8646
    @lalichankd8646 11 місяців тому

    🙏🙏🙏...

  • @shantymolbenjamin5915
    @shantymolbenjamin5915 Рік тому +7

    Good singing as always... ❤❤

  • @minishajishaji1704
    @minishajishaji1704 11 місяців тому

    Super mole God bless you

  • @steffyjohnson3689
    @steffyjohnson3689 Рік тому +7

    Very beautifully sung. Praise God❤

  • @thankammamanuel6490
    @thankammamanuel6490 10 місяців тому

    God bless you mole 🙏🙏🙏

  • @abeypuliyodil9479
    @abeypuliyodil9479 Рік тому +4

    ❤❤❤❤❤ praise the Lord

  • @ChithraSuresh-ik5wb
    @ChithraSuresh-ik5wb Рік тому +3

    God bless you singing very well

  • @shebajacob660
    @shebajacob660 Рік тому +3

    So beautiful voice, May God bless you abundantly.

  • @MincyShyju-vb7wo
    @MincyShyju-vb7wo 7 місяців тому

    God bless you mollu🎵🎵🎵💞💞💞💞

  • @anushriradhakrishnan6488
    @anushriradhakrishnan6488 9 місяців тому

    GOD bless you

  • @reyanareji6019
    @reyanareji6019 11 місяців тому

    Sister Ji Sooper...... കരച്ചിൽ വരുവാ ആ ദൈവ സാനിദ്യം നിറഞ്ഞ് നിൽക്കുവാ ...... ഒരോ വരിയിലും ....God Bless you dear

  • @jibinjibi2999
    @jibinjibi2999 Рік тому +1

    God bless you ❤❤❤❤❤

  • @user-yn5hz5zn6s
    @user-yn5hz5zn6s 9 місяців тому

  • @tinumonjohnson5806
    @tinumonjohnson5806 Рік тому +3

    Praise the lord... Super

  • @kochumol10
    @kochumol10 7 місяців тому

    God bless you

  • @BifinJohnJacob
    @BifinJohnJacob 6 місяців тому

    Blessed with a good voice 😍😇

  • @pauljayachandran2740
    @pauljayachandran2740 Рік тому +2

    Super mole nice sound and life experience better 😗💖💖

  • @shineyshaji2514
    @shineyshaji2514 Рік тому +3

    God bless you ❤️

  • @bincylijo3365
    @bincylijo3365 9 місяців тому

    ❤❤❤❤

  • @jincysamjacob4242
    @jincysamjacob4242 Рік тому +4

    Praise God 👏 God bless you molu

  • @danielsministries7151
    @danielsministries7151 Рік тому +3

    Sweet singing mole. God bless

  • @maryammacherian8259
    @maryammacherian8259 10 місяців тому

    സംഗതികൾക്കു ഒറിജിനൽ പാട്ടിൽ നിന്നും വ്യത്യാസം ഉണ്ടെങ്കിലും നന്നായി പാടിയിരിക്കുന്നു 👏👏

  • @sophytj98
    @sophytj98 8 місяців тому

    ❤❤👏🙏

  • @sincymolbabu2963
    @sincymolbabu2963 Рік тому +10

    Super improvisation chakkare....beautifully sung ...God bless u abundantly..luv u❤

  • @samuelthomas8270
    @samuelthomas8270 Рік тому +3

    God bless you🙏🙏

  • @r-tunes1424
    @r-tunes1424 9 місяців тому

    തിരമാലയിൽ... ഈ ചെറുതോണിയിൽ... Wow മോളെ 👏👏👏👏

  • @saneeshr6574
    @saneeshr6574 Рік тому +3

    Mole excellent ❤
    May God Bless You ❤

  • @RemyaDatsun
    @RemyaDatsun Рік тому

    Jani mole... Wow... Superb....

  • @anniejinson952
    @anniejinson952 Рік тому +3

    Super molu ❤...Nice voice

  • @snehaagastine9397
    @snehaagastine9397 Рік тому +2

    Sweet voice, God bless you mole.🎉

  • @eyedropmusic4348
    @eyedropmusic4348 9 місяців тому

    ഗുഡ് വോയിസ്‌ 👍

  • @athirababy4528
    @athirababy4528 10 місяців тому

    👌🙏👍

  • @lissavinod3943
    @lissavinod3943 Рік тому +2

    Super voice GOD BLESS YOU MOLE

  • @anjosejames
    @anjosejames Рік тому +2

    Praise the lord

  • @sayanamolsimon744
    @sayanamolsimon744 Рік тому +3

    Good singing. Cute voice.. Superrrbbb molu.. God Bless u More&More ❤❤❤❤ 🙏

  • @JijiMonLissymolDELHI
    @JijiMonLissymolDELHI Рік тому +1

    Praise the Lord

  • @user-sy2oh7mp6r
    @user-sy2oh7mp6r 10 місяців тому

    മോളെ നീ ഉന്നതങ്ങളിൽ എത്തും 🙏

  • @alexaranmula
    @alexaranmula Рік тому +3

    Blessed Vocal God bless you😍🙏🙏

  • @shibisamson4757
    @shibisamson4757 Рік тому +1

    May God bless u Jani mole

  • @roypodiyan4515
    @roypodiyan4515 Рік тому +1

    Beautiful voice God bless you

  • @leelammashajan9299
    @leelammashajan9299 Рік тому +1

    Super song ✋ God bless u ❤️ mole

  • @christinacherian4028
    @christinacherian4028 Рік тому +2

    Praise God
    Amen 🙏
    Beautiful Mol
    Blessed voice
    Keep it up❤

  • @user-vp7by8tu3e
    @user-vp7by8tu3e 11 місяців тому

    God bless you sis

  • @abrahammathews9805
    @abrahammathews9805 Рік тому

    Amazing voice!!