സാജൻ അച്ചൻ പാടിയതും മറ്റു അനേകർ പാടി കേട്ട പാട്ടാണ് എങ്കിലും മോൾ കുറച്ചു സംഗതികൾ ഒക്കെ കൂടി ഇട്ടു പാടിയപ്പോൾ അതിമനോഹരം ആയി, നന്നായി വരട്ടെ കൂടുതൽ അവസരങ്ങൾ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഞാൻ ആദ്യമായാണ് ഈ പാട്ട് ഇന്ന് കേൾക്കുന്നത്. fb യിൽ കുറച്ചു വരികൾ കേട്ടു UA-cam Search ചെയ്ത് കിട്ടി. എത്രയധികം മനോഹരം ഈ മകൾ പാടിയിരിക്കുന്നത്❤'എനിക്ക് ഒരുപാട് ഇഷ്ടമായി.💞💞 ഈശോ ഈ മകളെ ധാരാളമായി അനുഗ്രഹിക്കട്ടെ
യ്യോ.... എന്റെ പൊന്നുമോളെ ഇങ്ങനെ പാടി എന്നെ വിഷമിപ്പിക്കല്ലേ... എന്താ ഫീൽ.... യ്യോ ഒരു രക്ഷയും ഇല്ല.... ഈ ഗാനം ഇത്രമനോഹരമായി ആരും പടിയിട്ടില്ല.... ഗുഡ്
Though it's renowned song and many people sang, because it's came from a painful but divine experience of Father Shajan Mathew.. Anyways excellent singing and a beautiful re-creation of the awesome song.. God bless the whole team..❤️ 🙏
wow exlnt molu.... superb singing... lyrics music so nice bgm thakarthu...video colouring and edit polichu special thx to Dr. Finny Beulah and Jameschan
Beautiful meaningful song sung beautifully by our young growing talented Jany. Absolutely stunning voice. May Almighty continue to use her melodious voice for His glory ❤
പലരും പാടി ഈ പാട്ട് കേട്ടിട്ടുണ്ട്. എന്നാൽ ഈ കുട്ടി പാടിയതാണ് ഏറെ ഇഷ്ടം. Super voice.
Thank you
Sathyam. God bless her!
She and her whole family are super singers beautiful
ഈ കുട്ടി പാടുമ്പോൾ ഇൻസ്‌ട്രുമെൻറ്സ് ആവശ്യം ഇല്ല..... വെറുതെ പാടിയാലും അതിമനോഹരമാണ് അനുഗ്രഹിക്കപ്പെട്ട ഫാമിലി ❤🥰🙏🙏
Thank you!
സാജൻ അച്ചൻ്റെ ഈ പാട്ട് ഇറങ്ങിയപ്പോൾ മുതൽ പലരും പാടിയത് കേട്ടിട്ടുണ്ട്. മികച്ച രാഗ-താള- ഭാവത്തോടെ പാടിയ പ്രിയപ്പെട്ട മകൾക്ക് ഒരായിരം ആശംസകൾ!
Thank you!
അതിമനോഹരമായി ജെനി മോൾ പാടി. ജെനിയെപ്പോലുള്ള നല്ല പാട്ടുകാരെ സപ്പോർട്ട് ചെയ്യുന്ന ചാനൽ ടീമിന് നന്ദി
Thank you
Amen
എന് പാദമിടറി ഞാൻ വീണു പോയാൽ എന്നേ തോളിൽ വഹിക്കുന്നവൻ അത് പാടുമ്പോ കണ്ണ് നിറഞ്ഞുപോകുന്നു
Thank you
നൂറു ശതമാനവും ശരിയാണ് കണ്ണ് നിറഞ്ഞു പോയി പാട്ട് എഴുതിയ അച്ഛന് നൂറായിരം nanni🙏🌹
സാജൻ അച്ചൻ പാടിയതും മറ്റു അനേകർ പാടി കേട്ട പാട്ടാണ് എങ്കിലും മോൾ കുറച്ചു സംഗതികൾ ഒക്കെ കൂടി ഇട്ടു പാടിയപ്പോൾ അതിമനോഹരം ആയി, നന്നായി വരട്ടെ കൂടുതൽ അവസരങ്ങൾ ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thank you!
ഈ പാട്ട് ഇത്രയും ഗംഭീരമായി പാടി കേൾക്കുന്നത് ആദ്യം... ഈ മോൾ വളരെ നന്നായി പാടി..ഇനിയുമുയരങ്ങളിൽ എത്തട്ടെ.. God bless u ❣️👏👏
Thank you!
ഈ പാട്ട് ഇതിനും നന്നായി ആരും പാടി കേട്ടിട്ടില്ല അത്രയ്ക്കും മനോഹരം ദൈവം അനുഗ്രഹിക്കട്ടെ..... 😊😊😊😊😊
പാടിയ അനിയത്തിക്ക് 😊👌🏻
SupperSonga.Thanku
Thank you
പലരും പാടി ഈ പാട്ട് കേട്ടിട്ടുണ്ട് പക്ഷെ ഇതു സൂപ്പർ മോളെ ഉയരത്തിലെത്തട്ടെ❤
Thank you!
മോള് വളരെ നന്നായി പാടി, മോൾക്ക് ഇനിയും നല്ല അവസരങ്ങൾ ലഭിച്ച് വളരെ ഉയരത്തിൽ എത്താൻദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Thank you!
❤❤❤മോളെ നിൻ്റെ വോയ്സ് സൂപ്പർ ആണ്. God bless you 🎉
Thank you
എൻ്റെ അമ്മമ്മ ഇതുപ്പോലെ പാടും ഹൃദയസ്പർശിയായ ഗാനം❣️❣️❣️❣️❣️❣️
മോളേ പലരും പാടി കേട്ടിട്ടുണ്ട്. ഇത് അതിമനോഹരം.❤
Thank you!
ജെനി മോൾ നന്നായി നല്ല ഫീലോടെ പാടി.. God bless you
Thank you!
മോള് വളരെ മനോഹരമായി ഈ പാട്ടുപാടി മോൾക്ക് വളരെ അവസരങ്ങൾ ലഭിക്കും ദൈവം അനുഗ്രഹിക്കട്ടെ. Pastor. Prathapsingh.Kottayam
Thank you!
വളരെ മനോഹരം. ആദ്യമായിട്ടാണ് ഈ പാട്ട് ഇത്ര മനോഹരമായി പാടി കേൾക്കുന്നത്. നല്ല voice 👌♥️
Thank you!
മോൻ നാഥൻ്റെ സമ്മാനമാണ്. അത്രക്കു൦ ദൈവകൃപയുള്ളവനാണ് മോൻ. പ്രാർത്ഥനയോടെ!!!.
Thank you!
ജെനി നല്ല ഒരു ഗായികയാണ് എന്തു നന്നായിട്ടാണ് ഈ പാട്ട് പാടിയിരിക്കുന്നത് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤
Thank you
ഞാൻ ആദ്യമായാണ് ഈ പാട്ട് ഇന്ന് കേൾക്കുന്നത്. fb യിൽ കുറച്ചു വരികൾ കേട്ടു UA-cam Search ചെയ്ത് കിട്ടി. എത്രയധികം മനോഹരം ഈ മകൾ പാടിയിരിക്കുന്നത്❤'എനിക്ക് ഒരുപാട് ഇഷ്ടമായി.💞💞 ഈശോ ഈ മകളെ ധാരാളമായി അനുഗ്രഹിക്കട്ടെ
Thank you
❤
The repeated song which I heard in my extremely tough times😢
3:05 സൂപ്പർ മോളെ... ഇടക്കെ ഞാൻ ഇത് കേൾക്കാറുണ്ട്... ഫാമിലിയിലെ എല്ലാവരുടെയും വിശേഷങ്ങൾ കാണാറുണ്ട്
Thank you!
സൂപ്പർ മോളെ കർത്താവ് അറു ഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ.
Thank you
അതിസുന്ദരം, മനോഹരം, വാക്കുകൾക്ക് അതീതം.. മോളെ കർത്താവ് അനുഗ്രഹിക്കട്ടെ.. ❤️❤️❤️
Thank you!
അർത്ഥവത്തായ വരികൾ..മനോഹരമായ സംഗീതം. അതിമനോഹരമായി മോൾ പാടി❤❤ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏
Thank you
അതി മനോഹരമായി പാടി , ❤❤ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
Thank you
Super super super
Thank you
ദൈവം അനുഗ്രഹിച്ച ശബ്ദം ഇനിയും ഒരുപാട് ഗാനങ്ങൾ പാടുവാനുള്ള അവസരങ്ങൾ ഉണ്ടാകട്ടെ!
സാജൻ അച്ഛന്റെ ശബ്ധത്തിലുള്ള പാട്ടാണ് ഏറ്റവും ഹൃദ്യമായിട്ടുള്ളത്
കേട്ടതിൽ ഏറ്റവും മികച്ചത് 🔥🔥❤️
Thank you
Janimol അസാധ്യ ഗായിക ആണ്❤❤❤ ദൈവ അനുഗ്രഹം ഉള്ള ഗായിക...❤❤
Thank you
The best of ‘oru mazhayum’. Molu, you have a magical voice, may God use you more and more!
Thank you
മോള് നന്നായി പാടിട്ടുണ്ട് സൂപ്പർ
Thank you!
ആമേൻ 🙏.. God bless you mole
Thank you
സൂപ്പർ ❤
Thank you
ഭയങ്കര unique voice like our minmini singing. Legendary voice കേൾക്കുന്ന അതേ ഫീൽ. കണ്ണടച്ച് കേൾക്കുമ്പോൾ ജാനകിയമ്മ, ദലീമ, മിണ്മിനി അങ്ങനെ ആരൊക്കെയോ പാടും പോലൊരു ഫീൽ. അതിഗംഭീരം ♥️♥️
Thank you!
മോളെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു 🙏🙏🙏🙏
Thank you!
Very very nice song. Super molu.God bless you.
Very blessed song 🙏🙏
Thank you
Thank you
മോൾ നല്ലതുപോലെ പാടി ഇതും അത്ഭ്തമല്ല ദൈവകൃപയാണ്
Thank you!
മനോഹരമായ ആലാപനം. കർത്താവു അനുഗ്രഹിക്കട്ടെ.
Thank you
സൂപ്പർ സോങ് നല്ലഫീൽ 🙏👌👌
Thank you
യ്യോ.... എന്റെ പൊന്നുമോളെ ഇങ്ങനെ പാടി എന്നെ വിഷമിപ്പിക്കല്ലേ... എന്താ ഫീൽ.... യ്യോ ഒരു രക്ഷയും ഇല്ല.... ഈ ഗാനം ഇത്രമനോഹരമായി ആരും പടിയിട്ടില്ല.... ഗുഡ്
Thank you
Exlent singer congress molu God bless you🙏💕🙏💕🙏💕
കേട്ടതിൽ വെച്ച് 👌👌👌🌹🌹🌹🌹🌹🌹🌹
Thank you!
Super mole super👍🏻❤️❤️❤️🙏
Thank you
God bless you mole ❤❤❤❤❤🎉🎉🎉🎉🎉 soooper
Thank you!
,അമരതെൻ അരികെ അവനുള്ളത. വളരെ സ്ട്രൈക്ക് ആയ വരികൾ ❤
Thank you!
All the best Jenny mol
Thank you
Super.God bless you mol
. Thank God.
വളരെ ഇഷ്ട്ടപെട്ടു 🎼🎼🎵🎵🥰❤️
Thank you
ദൈവം അനുഗ്രഹിക്കട്ടെ മോളെ❤.....
Thank you!
Blessings and Prayers❤
Thank you!
Best version of all ‘ oru mazhayum’ Those expressions at certain points is striking the heart
Thank you
അതിമനോഹരം തന്നെ... സാഹിത്യം അതി മനോഹരം ❤❤
Thank you!
സൂപ്പർ..... ദൈവം ഉപയോഗിക്കട്ടെ
Thank you
Great singing
Njn adhiyamayi anu ee song kelkkunnathu , ee song kettirikkumbo ente veedhanakal maranjupoya feel undayi
Thank you
Nice Singing ❤
Thank you!
Nice voice keep it up Mole God bless you
Thank you so much
Super ആണ് ട്ടോ ❤️👌
Thank you
അനുഗ്രഹീത ഗായിക.. ❤
Thank you
സൂപ്പർ വോയിസ് 🎉
Thank you
God bless you mole
Gud jany mol gud presetation, and god bless u.
Thanks a lot
സൂപ്പർ ശബ്ദമാണ് മോളെ
Thank you
Beautiful song nice voices ❤ sing more songs like this . I sang this song in the talent completion and i got first price❤🎉
Thank you
Excellent my sister
Thank you!
സൂപ്പർ supar🙏🙏🙏🌹🌹♥️♥️♥️♥️
Thank you!
Sang beautifully. One of Beulah Vision’s best releases. Thanks 🙏 Finnychayan and family.
Thank you Jolly and Vincy for all your support towards our ministry. God bless!
Good Singing God bless you
Thank you
❤❤😊😊
❤❤❤❤😘😘👍👍
Thank you!
Wonderful song mole
Thank you
Though it's renowned song and many people sang, because it's came from a painful but divine experience of Father Shajan Mathew.. Anyways excellent singing and a beautiful re-creation of the awesome song.. God bless the whole team..❤️ 🙏
Thank you Pastor!
നല്ലപോലെ പാടുന്നുട്ട് സൂപ്പർ... God bless you 🥰🎼🎼🎵🎵
Thank you
അതി മനോഹരം
Thank you
Can you please provide the karaoke..... Nice song😊
God bless you❤❤❤❤❤❤❤❤❤❤
Thank you
Beautiful song .Nice singing..God bless janymol .love you❤❤❤❤❤
Thank you
Godblesyou.❤❤❤❤super
Thank you
Wonderful👌👌👍
Thank you
Thank you! Cheers!
സൂപ്പർസോംഗ്❤❤❤ നന്നായി പാടി❤❤❤ ആശംസകൾ
Thank you
God bless you dear it's a heartbreak touching song ❤
Thank you
Super Jenny more Grace to you
Thank you
Beauutiful 🥰🥰💕💕👌👌
GOD bless u more🙏🙏
Thank you
Excellent 👌 mole. God bless you with lots of opportunities for the Lord ❤🎉
Thank you
wow exlnt molu.... superb singing... lyrics music so nice bgm thakarthu...video colouring and edit polichu special thx to Dr. Finny Beulah and Jameschan
❤❤❤❤
Thank you dear brother Binu Charutha for the amazing poster and thumbnail work. God bless!
Supper molu God6
Thank you
Awesome.. Beautiful singing by Sister Jani..May God bless and use you more for His Glory..
Thank you
Very nice God bless you abundantly
Thank you so much
Glory to God. Very nice Jany mole. God bless you abundantly with his grace and blessings.
Thank you
God bless u dear... Soothing voice ❤
Thank you!
Blessed voice, God bless you
Thank you
God Bless you mole.. ❤❤❤❤
Thank you!
Sooopper molu
God blessed molukkutty
Thank you
Nannayi padi mole❤️👌👌❤️❤️
Thank you
Beautiful meaningful song sung beautifully by our young growing talented Jany. Absolutely stunning voice. May Almighty continue to use her melodious voice for His glory ❤
Thank you
Super Singing... Excellent Programing 💗🤝🎁🤝💗🥰💐💐💐💐🥰💗💗
Thank you
സൂപ്പർ മോളെ
Thank you
Excellent singing dr♥️♥️...loved it🥰. God bless you..
Thanks a lot
A deeply moving song. God bless you sister 🙏
Thank you
Ival padiyappol veendum manoharamayirikkunnu
Thank you