'ആള് പോകാതെ ലൈസൻസ് കിട്ടുമെങ്കിൽ അതും വാങ്ങി വീട്ടീന്നിറങ്ങി ആളുകളെ ഇടിച്ചുകൊല്ലട്ടേന്നെ"

Поділитися
Вставка
  • Опубліковано 14 тра 2024
  • 'ആള് പോകാതെ കർണാടകത്തില്‍ നിന്ന് ലൈസൻസ് കിട്ടുമെങ്കിൽ
    അതും വാങ്ങി വീട്ടീന്നിറങ്ങി ആളുകളെ ഇടിച്ചുകൊല്ലട്ടേന്നെ, പക്ഷെ ഞങ്ങള് പിടിക്കും"| Kerala Driving Test Reform | K. B. Ganesh Kumar | Driving school strike
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 132

  • @hamzakutteeri4775
    @hamzakutteeri4775 20 днів тому +8

    ബഡായി നിർത്തി RTO ഓഫീസിൽ നിന്നും കിട്ടേണ്ട ലൈസൻസ്, RC തുടങ്ങിയവ വേഗത്തിൽ കൊടുക്ക്, പൈസ അടച്ചു മാസങ്ങൾ കഴിഞ്ഞു,

  • @anzilnoushad8800
    @anzilnoushad8800 22 дні тому +14

    Only dialogue അടി
    ഇദ്ദേഹം മന്ത്രി ആയപ്പോൾ പ്രതീക്ഷയുണ്ടായി

  • @123nasar
    @123nasar 25 днів тому +74

    എന്റെ പൊന്നു സഹോദര ഞാൻ ഹെവി ടെസ്റ്റ്‌ പാസായിട്ട് 4മാസം ആയി ആദ്യം ആ ലൈസൻസ് ഒന്ന് താ എനിക്ക് പുറത്ത് പോവാൻ വേണ്ടിയാണ് 😫😫😫😫

    • @GouthamkrishnaJ
      @GouthamkrishnaJ 25 днів тому +4

      Ath thanilley ethuvareyayitt evar maravipokukayanno. Why ?

    • @anuraj5295
      @anuraj5295 24 дні тому +3

      Adyam nee vandi odichu padikku appo kittum

    • @123nasar
      @123nasar 24 дні тому

      ​@@anuraj5295pinne ninte thanthayano odikkar

    • @creationmedia30
      @creationmedia30 24 дні тому

      ​@@anuraj5295eda heavy license yeduthu pass ayavanaduthu vandi odichu padikkyan parayunnath nee samayam kittumbol onnu oolamparayill onnu pone

    • @hussainV-xw6qu
      @hussainV-xw6qu 22 дні тому +1

      ഗണേശന്റെ വീട്ടിൽ പോയിരിക്കെ സമരം ചെയ്യും

  • @selinvarghesemathew8561
    @selinvarghesemathew8561 21 день тому +1

    ❤❤❤well said.
    Even in Bangalore. Karnataka available.
    Kerala also same.

  • @sira460
    @sira460 22 дні тому +45

    മോനെ ഗണേശ ഒരു നൂറു കൊല്ലം എടുത്താലും ഗൾഫ് സിസ്റ്റം ഇവിടെ ഉണ്ടാവാൻ പോകുന്നില്ല😂

    • @goku16songs
      @goku16songs 21 день тому +7

      Kaalam marumbol system maaranam .

    • @goku16songs
      @goku16songs 21 день тому +1

      CM maaranam athinte koode

    • @fusiongamingyt6784
      @fusiongamingyt6784 21 день тому

      എന്റെ അഭിപ്രായത്തിൽ വിദ്യഭ്യസം ഇല്ലത്ത അവർക് ഭരിക്കൻ ഒള്ള ആദികാരം കൊടുക്കരുത് കാരണം അവർക് പൈസ കക്കൻ മാത്രമേ അറിയവു ഭരിക്കൻ അറിയില്ല കാരണം അവർ വിദ്യയഭ്യസം ഇല്ല

    • @sravanr2050
      @sravanr2050 21 день тому +2

      Athee ivide congress undallo. Ella nalla karyathinum avar predhisheedikkum atha

    • @VijuJacobDevid
      @VijuJacobDevid 21 день тому +1

      ഡ്രൈവിംഗ് പഠിപ്പിക്കുന്നത് ഓട്ടോമൊബൈൽ iti ഡിപ്ലോമ eng കഴിഞ്ഞവരായിരിക്കണം

  • @AbhilashBabu-pt6kh
    @AbhilashBabu-pt6kh 22 дні тому +19

    ബിന്ദുവും അനുപമയും ഒകെ dr ആയത് എങ്ങനെന്ന് ഗണേഷ് തന്നെ പറഞ്ഞു 😊

    • @Athulrajrs
      @Athulrajrs 20 днів тому

      Pothichorine maranno??

    • @shihabon9747
      @shihabon9747 18 днів тому

      @@Athulrajrsningakkoru padmaja ettathina nan ormipikkana

  • @aslamaslam4241
    @aslamaslam4241 22 дні тому +21

    എൻറെ പൊന്നു മാമൻ മാരെ ഇത്തിൽ പാവങ്ങളാണ് കഷ്ടപ്പെടുന്നത്. ഒരു തീരുമാനത്തിലെതൂ ഞാൻ കാലു പിടിക്കുകയാണ്🙏

    • @neerozhikkalsreekanth3690
      @neerozhikkalsreekanth3690 20 днів тому

      Sir thankal okke janathine kollukayane cheyyunnathe kureppeer kanke edukkum mattullavar kanathe edukkum ammeyum molum pennu thanne

  • @manikandankunnukara113
    @manikandankunnukara113 25 днів тому +23

    പൊന്നുമന്ത്രി ഡിസംമ്പറിൽ പുതുക്കാൻ കൊടുത്ത ലൈസൻസ് 6 മാസം ആയിട്ടും കിട്ടിയിട്ടില്ല അതു ആദ്യം കൊടുക്കാൻ നോക്ക്

  • @RR-zy1gs
    @RR-zy1gs 22 дні тому +33

    ഇവൻ്റെയൊക്കെ നാവ് ഉണ്ടല്ലെ, യദുവിൻ്റെ കാര്യം വരുബോ അണ്ണാക്കിൽ പഴം

    • @kunjmon11
      @kunjmon11 21 день тому +6

      ഉമ്മാൻ്റെ നെഞ്ഞത്ത് വല്ലവനും വണ്ടി കേറ്റുമ്പോഴും ഇത് തന്ന പറയണം

    • @Underrated542
      @Underrated542 20 днів тому

      @@kunjmon11 atheyo ayyoda kammi .

    • @artworlddddd
      @artworlddddd 20 днів тому

      യദു ആരാ നിന്റ തന്തയോ

  • @babythomas942
    @babythomas942 22 дні тому +41

    Leaners കിട്ടിയവർക്കു ലൈസെൻസ് കൊടുക്കുക 🙏എന്തിന് കഷ്ടപ്പെടുത്തുന്നു 🙏

    • @toontwisthere
      @toontwisthere 22 дні тому +5

      Vandi odikan ariyam enikil pine engene anu bro kashtapadd?

    • @PscBluePrint
      @PscBluePrint 21 день тому +4

      Vehicle drive cheyyan ariyunna aalk mathram kodutha mathi.... Learners kity vech license kodukan ntha ith🤌🏼

    • @sk8759
      @sk8759 21 день тому

      Ennite roadimekke iragi pavagale nenjathekoodi onne podo vandi odikkan arayunorekke license kodutha mathi

    • @user-il1jj6bh6w
      @user-il1jj6bh6w 21 день тому

      Test date illla bro ​@@PscBluePrint

    • @selinvarghesemathew8561
      @selinvarghesemathew8561 21 день тому

      ഇത് എന്താണ് സൂപ്പർ മാ൪ക്കറ്റോ പെറുക്കി എടുക്കാൻ? ?😢😢😢

  • @mp.muhammedaly8317
    @mp.muhammedaly8317 25 днів тому +1

  • @shantechies9337
    @shantechies9337 21 день тому +2

    1:00 ഇവിടെ കൊണ്ട് വന്നുടെ എന്തിനാ വെറുതെ ചെക്കിങ്

  • @sajisaji2153
    @sajisaji2153 16 днів тому

    ആള് പോകാതെ കേരളത്തിലും ലൈസെൻസ് കിട്ടിയിട്ടുണ്ട്.

  • @shemeershemeer7188
    @shemeershemeer7188 19 днів тому +1

    ഗണേഷ് കുമാർ തന്നെ ഫസ്റ്റ് വണ്ടി ഒന്ന് ഓടിച്ചു കാണിക്കട്ടെ അതിനുള്ള ധൈര്യം ഗണേഷ് കുമാറിൽ ഉണ്ടോ

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 21 день тому

    ❤❤❤❤❤❤❤

  • @AJ-it8dq
    @AJ-it8dq 22 дні тому +19

    ടിപ്പർ വന്നു സ്‌കൂട്ടർ കാരെ ദിവസവും തട്ടിയിടുന്നതിനു പരിഹാരം കാണുമോ ?

    • @redbull2577
      @redbull2577 18 днів тому

      ടിപ്പർ മാത്രമാണോ സ്കൂട്ടർ യാത്രക്കാരെ ഇടിക്കുന്നത് ടിപ്പർ നിരോധിക്കണം

  • @KiranMenon-jy2ed
    @KiranMenon-jy2ed 25 днів тому +7

    നേരത്തെ മപ്പുറത്തെ പറഞ്ഞ് ഇന്ന് അഫ്ഗാനിസ്ഥാനെ പറഞ്ഞു
    തീർന്നു ഗണേശേ തീർന്നു

    • @marco-453
      @marco-453 25 днів тому

      സങ്കി spotted

  • @samuelisaac2468
    @samuelisaac2468 21 день тому +1

    Genesh Kumar ❤️

  • @sumeeshr
    @sumeeshr 20 днів тому

    Road culture also important

  • @shaly7294
    @shaly7294 18 днів тому +1

    ഗണേഷ് കുമാർ driving സ്കൂൾ കാരുമായി ഒത്തു...സ്കൂളുകർക്കു കാശ് വരാം..

  • @m4hubburasool358
    @m4hubburasool358 21 день тому +2

    റോഡ് ആദ്യയം റെഡിയാക്ക് ഇപ്പോൾ മീൻ വളർത്താൻ പറ്റിയ രൂപത്തിൽ ആണ് നിയമം മാത്രം മാറിയാൽ പോരല്ലോ

  • @abdulmusavvir4952
    @abdulmusavvir4952 21 день тому +1

    Ahagari

  • @ziyan98
    @ziyan98 25 днів тому +7

    ഒരാഴ്ചയായി പൊലൂഷന് വേണ്ടി നടക്കുന്നു എന്ത് ചെയ്താൽ fail ആവുന്നു

    • @Vishnu.ms437
      @Vishnu.ms437 25 днів тому

      മോട്ടിവേഷൻ കാണുക നന്നായി പ്രിപറേഷൻ ചെയ്തു പോവുക.

    • @JJkmn487
      @JJkmn487 25 днів тому

      ഇനി വണ്ടി പണിയാതെ പോയാൽ കിട്ടില്ല

    • @ziyan98
      @ziyan98 25 днів тому +2

      @@JJkmn487 ഫുൾ company service aan ഇത് എനിക്ക് മാത്രല്ല കുറെ പേർക്ക് ഈ പ്രശനം ആണ് ഇപ്പോൾ

    • @JJkmn487
      @JJkmn487 25 днів тому

      @@ziyan98, എന്റെ സ്കൂട്ടർ ഓയിൽ, ഫിൽറ്റർ മാറിയപ്പോൾ കിട്ടി

    • @GouthamkrishnaJ
      @GouthamkrishnaJ 25 днів тому

      ​@@ziyan98 ente vandikkum eduthapol ennik kore Pani kitti.

  • @vv_vlogs695
    @vv_vlogs695 25 днів тому +12

    അധികാരം കിട്ടിയാൽ വെളിവ് ഇല്ലാതെ വരും എന്ന് പറയുന്നത് ശെരിയാ

    • @johnlucas568
      @johnlucas568 23 дні тому +1

      😂😂 pinangandiiye aano udheshichee

  • @SureshKumar-oj6sk
    @SureshKumar-oj6sk 22 дні тому +4

    കേരളത്തിലെ ആ ട്ട ലൊന്നും ഗൾഫിൽ നടക്കുകയില്ല. അവിടെ എന്തു തെറ്റ് കണ്ടാലും ശിക്ഷയുണ്ട്. അത് അടച്ചില്ലെങ്കിൽ എയർപോർട്ടിൽ വരുമ്പോൾ വിവരം അറിയും.

  • @prakashmathew3668
    @prakashmathew3668 20 днів тому +1

    കേരളത്തിൽ യുണിവേഴ്സിറ്റികളിൽ SFIക്കാർ വിചാരിച്ചാ ഏതു സർട്ടഫിക്കറ്റും കിട്ടുമെന്ന് ഗണേഷ് അറിഞ്ഞില്ലേ

  • @mcdowel5539
    @mcdowel5539 23 дні тому

    Mammoty to be arrested for 😂
    Imprisonment. Cpm undercover ❤😂😂🎉

  • @ajmalmohammed3093
    @ajmalmohammed3093 22 дні тому

    Entina videshate ninnum vanne....🙏🙏

  • @nazimahammed7498
    @nazimahammed7498 21 день тому +2

    സാറേ.. ഇതുവരെ ലൈസെൻസ് കിട്ടിയില്ല.. ഇനി ഇതെപ്പോഴാ..?

  • @richu_rich
    @richu_rich 20 днів тому +1

    ഗണേശാ തൊപ്പി നേരെ വയ്ക്കടെ

  • @aysha-zk2zf
    @aysha-zk2zf 18 днів тому

    തങ്ങൾ ബലം പിടിച്ച് കര്യമില്ല ഉടയിപ്പ് മാറ്റിലെ സാൻസ്കെടുക്ക ക

  • @DilshadM.M
    @DilshadM.M 20 днів тому +2

    ജനങ്ങൾ നിനക്ക് ഒരു കണക്ക് തരും മോനെ ഒരു ദിവസം 😐

  • @user-rv1by4dq7r
    @user-rv1by4dq7r 3 дні тому

    വണ്ടി ഓടിച്ചു പിഴവ് കണ്ട് പിടിച്ചു കർണാടക ലൈസൻസ് ആണെങ്കിൽ എന്ത്‌ ചെയ്യും

  • @arjunrajeesh2986
    @arjunrajeesh2986 22 дні тому +1

    test passayit 5 masayi licensens thado dailoge adikand

  • @anzarium7805
    @anzarium7805 20 днів тому

    Guneshe chattan ❤❤❤

  • @bibinjohn30
    @bibinjohn30 21 день тому

    The entire system need renovation inlcuding the MVD department inspectors. People are paying tax and transport department swallowing that money. Corruption is going on other side

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 18 днів тому

    Give the option of getting a driver's licence for automatic vehicles. It's senseless to make everyone get a geared licence in this day and age.

  • @astro2456
    @astro2456 21 день тому +1

    Mayork entha kittiye?

  • @si-dharth_2006.
    @si-dharth_2006. 22 дні тому

    Ninghale adhyam ee kue nilkunne allukalke license kuddukku license accadikanne paper illa yannolum show inne kurravilla yannte road test April 3 inne kazhinjhathanne idhuvarre ayyum kittitilla

  • @Haris-cg3fw
    @Haris-cg3fw 24 дні тому +3

    അപ്പോ... ഈ CPM ലെ പലരും ഡോക്ടറേറ്റ് കരസ്ഥമാക്കുന്നത് ഇങ്ങനെയാണല്ലെ...

  • @rabiyariyas188
    @rabiyariyas188 21 день тому +1

    ആന്റണി രാജു നല്ലത്

  • @sajeemasaleem7133
    @sajeemasaleem7133 22 дні тому +1

    Saritha nair Licence എടുതോ?..

  • @arondev1
    @arondev1 25 днів тому +2

    The family which ruined ksrtc

  • @nizarpk3011
    @nizarpk3011 25 днів тому +2

    Athe do aalu pokathe licence kittum ennitu 2 varsham kazhinju kerlathilek transefer akkum pinne enthinanu etra buddi muttikkunnath janagale. Aadiyam madrimarkku pokan vere thanne rode undakku appol kure apakadam kurayum

  • @Hadis.world3188
    @Hadis.world3188 20 днів тому +3

    രാജി വെച്ച് പോയി താരൂ പ്ലീസ്🙏🏻

  • @user-df9ou3jm7w
    @user-df9ou3jm7w 20 днів тому

    നെഞ്ചിൽ ഒരായിരം. മുള്ളു കത്തിയിറക്കുന്ന വേദനയിലും എനിക്ക് സന്തോഷിക്കാം

  • @Maverick-zp1dm
    @Maverick-zp1dm 20 днів тому

    Vandi oottan padichit license kodthal mathi... Nalla karyam

  • @VishnuSNair782
    @VishnuSNair782 21 день тому

    Vandi odikkan ariyathe accident undayathayi enikkaryilla. Kooduthalum driverude asradhayanu

  • @starlyantony4438
    @starlyantony4438 21 день тому

    Vandi kuruke ittal keralattil licence kittumo😂

  • @shiju1922
    @shiju1922 21 день тому

    Kammikal elam agne thanne dr I take my house in my head😂😂

  • @basheeroottikkal9544
    @basheeroottikkal9544 22 дні тому

    Ovanonnum oru chukum cheylla yedu karyiyam edthal mathi kasttam

  • @abdurouf7662
    @abdurouf7662 22 дні тому +1

    പ്രഹസനം

  • @Short_pills_
    @Short_pills_ 22 дні тому

    Aadyam paas ayork licence kod .ennit undak dialog

  • @Underrated542
    @Underrated542 22 дні тому +4

    Iyalu oodayipp aanu.

  • @arjunashok1879
    @arjunashok1879 21 день тому

    Dyfi keriyal pissa kodukathe ee paranja ellam kittum😝

  • @vinuvikraman5199
    @vinuvikraman5199 22 дні тому +1

    PSC onnam rankum kittum😂😂😂😂

  • @sahida-ko3mz
    @sahida-ko3mz 24 дні тому +1

    അപ്പോൾ കേരളത്തിൽ വ്യാജ സർട്ടിഫിക്കറ്റ് കൾ ഉണ്ടാകുന്ന ത് സഖാക്കൾ അല്ലെ ganesha അതിനു അഫ്കാനിസ്ഥാനിൽ പോകേണ്ട

  • @veerappanff718
    @veerappanff718 20 днів тому

    Nalla kariyam ellavarum vandi kayikarium cheyn padikanam… odicha pora

  • @shebeernazar7445
    @shebeernazar7445 23 дні тому

    Enthelum okke paranju pidichu ninnote

  • @sainulabideen270
    @sainulabideen270 22 дні тому +1

    Rc kaathirunn maduthu

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 17 днів тому

    1100 പുതിയ ksrtc ബസ് വാങ്ങി...,
    കമ്മീഷൻ വാങ്ങി വാങ്ങി പ്രാന്ത് ആയിട്ടുണ്ടാകും...

  • @mirashk2841
    @mirashk2841 9 днів тому

    Panam undel certificate 😂kittum enna thanne mandri parayunnu

  • @AmalVasu-el6ws
    @AmalVasu-el6ws 20 днів тому

    Sontham vahanathil testnu varan parayunu ... Licence eduthittalle sontham vahanam odikendath undenki .... Allenki ath niyamavirudhamqlle ithupole pottanmar

  • @extraschool807
    @extraschool807 21 день тому

    Thonnyasam

  • @dreamcatcher3791
    @dreamcatcher3791 22 дні тому +1

    Edo aadiyam paisa medichitt print cheyyathe rc book print cheythu thado nari.. 8 masam aay ente rc book kittathe njan valaunnu.. paisa enni thanne alle 6000 roopa ulupp undo mira

  • @sreerajs8694
    @sreerajs8694 24 дні тому +1

    Muslims nu nannayi panjikku idunnund koneshan ... Afganistan Malappuram 😀😀 onninum prathikarikkan kazhiv illatha vargam ...........
    Koneshan sir tamilnadu Karnataka okke licence vettil ayichu tharum chelluka polum venda ........apola sir nte thittoram

  • @user-tw7fu4gx4s
    @user-tw7fu4gx4s 20 днів тому

    Ith keralam ann jenesh dhubai alla ni keralathin anuyojimayi chindhik

  • @shahidkakkattuchali
    @shahidkakkattuchali 22 дні тому +1

    ബഡായ് മാമൻ

  • @sajithkumar-xi1om
    @sajithkumar-xi1om 22 дні тому

    CPM partyude vinashamm,jai modji 😊

  • @dominicransalmathew9243
    @dominicransalmathew9243 22 дні тому +2

    Evante veppu mudipole thanne ssmsaram

  • @sha6837
    @sha6837 21 день тому

    ee sadanatthe ozhivakkan patto

  • @lovelydayz.1907
    @lovelydayz.1907 25 днів тому +1

    അപ്പോ മലപ്പുറം മാഫിയ?