ഞാൻ വിഡ്ഢി അല്ലല്ലോ, കൊടുത്ത പണത്തിന് തെളിവ് എന്റെ കയ്യിൽ ഉണ്ടെന്ന് അനന്തുകൃഷ്ണൻ

Поділитися
Вставка
  • Опубліковано 10 лют 2025
  • ഞാൻ വിഡ്ഢി അല്ലല്ലോ, കൊടുത്ത പണത്തിന് തെളിവ് എന്റെ കയ്യിൽ ഉണ്ടെന്ന് അനന്തുകൃഷ്ണൻ; കോൺഗ്രസ് നേതാക്കൾക്ക് ലക്ഷങ്ങൾ നൽകിയെന്ന് വിവരം
    Ananthukrishnan revealed that he paid money to Congress leaders
    #csrfundscam #Scooterscam #ananthukrishnan #congress #kairalinews#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 18

  • @rajesh-fd2of
    @rajesh-fd2of 6 годин тому +1

    💪💪

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 9 годин тому +3

    അറസ്റ്റ് ചെയ്യുമോ കുഴൽ ഡീൻ കുര്യാക്കോസിനെയും

  • @abbasnlm-kh6zd
    @abbasnlm-kh6zd 9 годин тому +3

    കോൺഗ്രസും 41കള്ളന്മാരും കഷ്ടം

  • @madhusoodanan808
    @madhusoodanan808 12 годин тому +2

    🎉

  • @SonyJoseph-p5m
    @SonyJoseph-p5m 9 годин тому +2

    അല്ല മാപ്രേ ഈ അധികാരം ഇല്ലാത്ത കോൺഗ്രസ്‌ കാർക്ക് എന്തിനു പണം കൊടുക്കണം!

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 години тому

      അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും കോൺഗ്രസിന് പ്രധാനം പണമാണ്

  • @sreejimonsreejimon6917
    @sreejimonsreejimon6917 11 годин тому +2

    Kalla kanjijjuzhiiiiiii and team Kalla congress Gunda congress Kalla usman and team 😅😅😅😅😅😅😅😅😅

  • @leelammathomas9864
    @leelammathomas9864 12 годин тому +1

    Ithoke varum ennarinjitalle ithrayum manushyare patikan irangiyath .keralathil ellavarum avanavante reksha avanavan thanneya nokunne ee pokrikuvendiyano ini suraksha orukendathu

  • @ajeythomas2762
    @ajeythomas2762 11 годин тому +1

    ഈ പറയുന്നതിനൊക്കെ വല്ല തെളിവും ഉണ്ടോ. തെളിവില്ലാതെ ഇങ്ങിനെ ആഘോഷിച്ചാൽ അത് നല്ല രീതിയിൽ തിരിച്ചടിക്കും.

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 години тому

      ഇനി എന്ത് തിരിച്ചടിക്കാൻ ? കിട്ടിയത് പോരെ

  • @karunakarannair3512
    @karunakarannair3512 12 годин тому +5

    സതി,സുധമാരെ കാണാനില്ലല്ലോ,

  • @SayedIsmail-wm8bl
    @SayedIsmail-wm8bl 11 годин тому +1

    EvaneBlackCatCammadosNdSecurityKodukanam,PavamJanatha.

  • @MickelThomas-e2z
    @MickelThomas-e2z 11 годин тому +1

    ഇടുക്കി ജില്ലാ സെക്രട്ടറി സിപിഎമ്മിന്റെ 22 ലക്ഷത്തിന്റെ കാര്യം മറന്നു പോയോ അതും ചാനൽ വാർത്തയിൽ ഉണ്ടായിരുന്നു

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 години тому

      അത് എട്ടു നിലയിൽ പൊട്ടി . ഇനിയും കടിച്ചു തൂങ്ങണോ ?

  • @SonyJoseph-p5m
    @SonyJoseph-p5m 9 годин тому

    ഹ ഹ അപ്പോൾ അധികാരം ഉള്ള സി പി എം നു എത്ര കൊടുത്തു!

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 3 години тому

      ഇമ്മണി അധികം കൊടുത്തു ....പോരെ ?

  • @SonyJoseph-p5m
    @SonyJoseph-p5m 9 годин тому

    പേർ ഉള്ളവർ
    പിണറായി പിന്നെ രാജേഷ് പിന്നെ വര്ഗീസ്
    അപ്പോൾ പോലീസിൽ വരെ കോൺഗ്രസ്‌ കാർക്ക് പിടി
    അടിപൊളി!