മുഖത്തെ OPEN PORES ഉം കാരയും കുരുവും ഒകെ മാറാൻ ഒരു പൊടികൈയ് || Easy DIY to Reduce Open Pores & Acnes
Вставка
- Опубліковано 9 лют 2025
- Hello dear friends,
This is my 63rd Beauty vlog. In this video I talk about a home remedy using green tea to reduce open pores and acne.
Disclaimer
This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer's responsibility to use judgment, care and precautions if one plans to replicate.
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
ഞാൻ വളരെ നാളായിട്ട് നേരിടുന്ന prblm ആണ് ഇത്.. Thankyou ലക്ഷ്മി മാം.. 🥰🥰🥰... കുഞ്ഞു മക്കളോടൊപ്പം സുഖമായി ഇരിക്കു.. ❤❤❤
Nnitt maryo
Endhaayi mariyo
ഇത് ഞാൻ ചെയ്തു ചേച്ചി . 100% success.Thank you very much.
Hai mam.... കൊച്ചു മക്കളെ കണ്ടു, കുടെ ഇരുന്നു സന്തോഷിച്ചു എന്നു കരുതുന്നു... ഭഗവാൻ അനുഗ്രഹിക്കട്ടെ.... ഞാൻ സേമിയ ശർക്കര ചേർത്തു തേങ്ങപാലും, milk powder ചേർത്തു പായസ്സം ഉണ്ടാക്കി ട്ടോ..... ഗംഭീരം ആയീ.... അത്ര taste ആയിരുന്നു, അടപ്രഥമൻ തോറ്റു പോകും... thank u so much.... mam, cookery show thudanggya അന്നു തൊട്ടു കാണുന്ന ഒരു ആരാധിക ആണ്... books ഉം കയ്യിൽ ഉണ്ട്..... ഒത്തിരി സ്നേഹത്തോടെ.....
Very happy to hear your feedbacks dear ❤
മുഖത്തെ വലിയൊരു പ്രശ്നത്തിന് പരിഹാരമാണ് മാഡം പറഞ്ഞുതന്നത് വീട്ടിലുള്ള വസ്തു ആയതുകൊണ്ട് എളുപ്പo ഉപയോഗിക്കാൻ പറ്റും തീർച്ചയായും ചെയ്തു നോക്കൂ 👍🏻 താങ്ക്സ് എ ലോട്ട് 🌹
Mam ..കുഞ്ഞു വവകളെ കണ്ടോ ..സുഖമായി ഇരിക്കുന്നു ..ഇത്ര ചെറിയ കുട്ടികളുടെ അടുത്തേക്ക് കാമറ കാണിക്കുന്നത് നല്ലതല്ല അറിയാം എന്നാലും ഒരു vlogil ദൂരെ നിന്നെങ്കിലും വവകളെ കാണിക്കാമോ ..എനിക് കുട്ടികൾ ഇല്ല എന്നാലും കുഞ്ഞുങ്ങളെ കാണാൻ ഇഷ്ടം 😘😘😘
Mam oru magical powder for hair growth paranju thannille...athu njn try chythu...nalla result undu...hair pettaannu valarnnu...nalla oru powder aanu...thnku mam💜
Link edamo
ക്വാറന്റൈൻ ഒക്കെ കഴിഞ്ഞ് ഇന്ന് കുഞ്ഞുങ്ങളെ കാണാമല്ലോ,😊. ഇപ്പോൾ അവിടെ 8.50 ആയിക്കാണുകയേ ഉള്ളല്ലോ, മാം ഇനി കുഞ്ഞു മക്കളോടൊപ്പം സന്തോഷിക്കുക.👍👍
🥰🤗
Ki
😍😍
Super skin care 👍. Lekshmi babiesine okke edutho? Ellavarum sugamayitirikunnu ennu caruthunnu. Quarantine cashinjitumdavumallo alle Lekshmi. God bless you and all your family members. Love you so much😘🥰🤩❤️❤️❤️🙏
Love you too dear..quarantine kazhinju 🤩
@@LekshmiNair thank you so much for your reply Lekshmi 😘😊🙏
കുഞ്ഞുവാവകളെയും ആദ്യത്തെ വാവയെയും പാർവതിയെയും മകനെയും ഒകെ സ്നേഹം അറിയിക്കണേ ചേച്ചി
വളരെ അധികം ഉപകാരപ്പെടുന്ന ഒരു
വീഡിയോ താങ്ക് യു ലക്ഷ്മി ചേച്ചി..!!😍
ചേച്ചീ എനിക്ക് വളരേ ആവശ്യമായ ഒരു വീഡിയോ ആയിരുന്നു പ്രായത്തേക്കാൾ മുഖത്തിന് പ്രായം പറയുന്നു താങ്ക്യൂ 🥰🥰🥰 തീർച്ചയായും ചെയ്യാം
💕💕💕💕💕💕💕
ചേച്ചിമുഖത്തെ രോമം പോകുവാൻ ഉള്ള remedy ചെയ്യണേ
ഇന്ന് ടീച്ചർ ക്ളാസ് എടുത്ത പോലെ..നല്ല ക്ളാസ്...ഇഷ്ടമായി....
പാർവതിയും കുഞ്ഞാവകളും സുഖായി ഇരിക്കുന്നോ....താഴെ അവരുടെ അടുത്തല്ലേ ഇപ്പൊ.? പാർവതിയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരമ്മ..."sweet amma "....Love you Chechiiii...❤❤❤❤
കുഞ്ഞുമക്കളുടെ അടുത്താണെന്ന് വിശ്വസിക്കുന്നു ❤️❤️❤️❤️❤️അവരെ നോക്കുവാനുള്ള എല്ലാ ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏
Mrs lakshmi nair you are a wonderful surprise lady
I really appreciate your ability
You are extraordinary lady.May God bless.
you are so simple.....
l like your simplicity
may God with you
Maah age 14 bt i have open pores shitt😒🤦🏻♂️maah skin type oily. 🐈any treatment (laser trtmnt)
പ്രായം കൂടും തോറും ചെറുപ്പം ആവുന്ന idea എന്താണാവോ???? മമ്മൂക്ക യും നിങ്ങളും same age അല്ലേ, അങ്ങേരും പുറത്തു പറയുന്നില്ല completion കൂടുമെന്നുള്ള dougt കൊണ്ടു!
ചേച്ചി ഉപയോഗിച്ച് കഴിഞ്ഞ ഗ്രീൻ tea ബാഗിന് ഇനിയും ഒരുപാട് ഗുണങ്ങൾ ഉണ്ട് .... ഞാൻ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതിനെ കുറിച്ചു... ഞാനും use ചെയ്യാറുണ്ട്... നല്ല result ആണ്.. കമന്റ് ഒന്ന് pin ചെയ്യാമോ ചേച്ചി... പ്ലീസ്
Already ur skin is pinkish. 😍🥰
Mam may I know ur age?ur skin is superb 👍
Superb remedy...munp green tea facepack m beauty vlog l undayrnllo..athum.try chythrunnu.. amazing result ayrnu...eni ethum nokkaloo..thanku so much for your tips...
Lots of love dear ❤🥰
Very useful information. Thanks for the detailed explanation 🤗🤗🤗
Good to know that you are with the babies and enjoying your stay with them. God bless you all abundantly 🙏🙏
Really informative & explained in detail.
Nice video!Thank You 😍😊
May god bless you!!
You look so beautiful in this video as always 😍
The way you present it & deliver it to us is just awesome 💖
Chechy I heard v should not rub ice directly on the face...put in a thin cloth and rub in face...😊
Mam please reply on it.i too heard like that
Angane aanu parayar but chilarkk angane ice cube use cheytha result indavilla
My experience 😊
@@shynis9004 e same green tea fore open pore try cheythitundo???
Mam nte quarantine kazhinjuvoo, kunjungale mam kaanunna aa sandarbham etra santhoshavum precious um aanennu njangal ivdennu orkunnu. 🥰🥰
I hope today u can see the little babies.. njoy Maam .. may god bless all
Thanks chechi
Valare useful ayitulla video ahnu 🥰😍
Nice video, thank you Lakshmi mam🥰Skin tags around neck remedy parayamo
Its really useful tip.. hope you are safe and happy with little kidus.. be dafe ma'am..
Thank you so much mam.... very useful information... 🙏
👍👍😍 ചേച്ചി enik22 age und nose nte mugalil tharithari ayittulla cheriyakurugal und athinetha cheya mugakuruvinte cheriya padugalum und please replay
V nice thanks mam. Parvathy and babies my lots of love and blessing
Very useful video.Thank you ma'am 🥰
🥰🙏
Kunjungle kando ellavarrum sughamayirikkunno ammummaye avar thiricharinju kannum thanks god
Chechii
Enthundu visheshagal
Manchester vedios pattumenkil edanetto
Kunjuvavas sugamayirikunno.
Love you dr chechii 🥰
Ethra simple ayitullatha chechi kanichu thannathu theerchayayum ellavarkum cheyyam thanku chechi
Thanks for the useful video. Hope you are enjoying with your grand children.
Kathirinna video chechi orupad ishttapettu ❤️thank u chechi ❤️❤️❤️😘
🥰🙏
Very useful video madam thanks👍👍❤❤
താങ്ക്സ് maam . വളരെ ഉപകാരപ്രദമായ വീഡിയോ ....
Glowing so nicely...❤❤❤
Mam good msg.kunju vavas okke sughano.mam avarude aduthalle.best wishes ❤️❤️
Mam I hope you are enjoying with your grandchildren ❤️❤️❤️
Yes dear 😍🥰
കുഞ്ഞുവാവകളും അമ്മയും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു... love you all mam ❤️❤️❤️
Nice video 😍. madam oru dout carrot oil nallathu aannooo .athine kurichu onnu paraumo
Ma’am Could u pl do a video on reversing or tackling premature greying. Regards usha
Useful video 👍❤️ kunjugal sugaayirikkunno
Dear Ma'am Hope you are enjoying the time with babies..enjoy your time. prayers & regards to your family..
This video is very helpful to my daughter.. Thanks dear mam for sharing..love you lotzzz❤️❤️❤️
🥰
Cheche Sugamayerekkunno Aveday 🙏🙏🙏👍👍👌👌👌
Sukhamayirikkunnu dear 🥰
Useful information ,well explained ,good sharing 👍
Teenagers skin care parayumo mama 😍😍
I will try thanks🌹
Very usefultips Tq mam👍🏼🙏❤️❤️❤️
Very useful video thanku Chechi
I have blackheads on my nose and Whiteheads below lower lip. How can I get rid of it? Could you please do a video for that.
Will do dear 😍
ആവി പിടിച്ച ശേഷം സ്ക്രബ് ,തക്കാളി രണ്ടായി മുറിച്ചു, പഞ്ചസാരയിൽ മുക്കി, റൗണ്ട് ആയി, ആഴച്ചയിൽ ഒരിക്കൽ ചെയ്യുക.ആവി പിടിക്കുക ആഴച്ചയിൽ ഒരിക്കൽ. ഫേഷ്യൽ ചെയ്യുക ഒരു മാസത്തിൽ ഒരിക്കൽ, or ഒരിക്കൽ രണ്ടു മാസം കൂടുമ്പോൾ.
Mam plz mookkinte chuttum round aayit ulla karutha padu pokan margam undo?? Plz rply
മാഡം... കണ്ണിനടിയിൽ കുഞ്ഞു കുഞ്ഞു കുരുക്കൾ ഉണ്ട്. മാറാൻ ഒരു വഴി പറഞ്ഞു തരാമോ
Hai mam thanks for the tips. Kunjuvavakalum Parvathiyum sughamayi irikkunno
Mam please explain minimalist vitamin C serum
Ma’am please try to do skincare for teenagers 😊
കുഞ്ഞു മക്കളെ കണ്ടോ. എല്ലാവരോടും സ്നേഹം പറയണം. God bless your family
Mam safi സിറപ് ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ
Thanks for information! 🥹👍
കൊളളാം ചേച്ചി. അടിപൊളി 👍
Mam...good video theerchayaayum try cheyyam, mookil karutha thari pole cheriya pimples und .maaran enthelum podi kay paranju tharuoo
Nalla jeerakam arachu ittal mathi dear..unngumbol wash..repeat everyday until you get the desired result 🥰
@@LekshmiNair ok thanks mam
Mam..... small request.....shud b very careful while applying dis ice cubes....I use to make dis same type n applied over my face, aftersome days I got severe sinusitis n ws under medication fr one month....so request all to b careful......sorry to say .....
Use according to your medical conditions dear 😍🙏
Ma'm!! എല്ലാ സൗഭാഗ്യങ്ങളും നേരുന്നു!!!🌺
Thanks 🥰
Good information ❤️
മാം കുഞ്ഞുങ്ങളെ പരിപാലിച്ച് സന്തോഷമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു💝❤❤
ഈ വീഡിയോ എനിക്കു ഒരുപാട് ഉപകാരപ്രദമാണ് മാം🙏💝ഓറഞ്ച് & bayleaf tips,പരീക്ഷിക്കുന്നു മാം👍❤
🥰
Very helpful video mam. Manchester life enjoi cheyyuvano kunjumakkalumayi?? Too busy ayirikkum alle avide.. May God bless u all....
🥰🙏
Ice cub nerit vekkan patto
How r u chechy...u must be busy with three little cute kids ....take care chechy ❤
Lots of love dear ❤🥰
Hai Mam 💜💜💜
Superb result...I tried...thanku so much mam..
Green tea etha eduthe
@@vyshstorys lipton
Thank you ma'am.hope you are well.grand children sukhayirikkunno.i will try this green tea icecubes twice in a day🤗.🥰🙏
Lakshmi... you are lucky that you got very beautiful skin originally so that you can confidently demonstrate all Beauty tips. Many times I have noticed that the demonstraters are not fit for what they say and most of the time I wondered why they are not following what they preach...Any way you
wonders me a lot lot... God bless you and your whole family especially your four bubbly kids.
Thank you so much Dear 🥰🥰👍👍👍🙏🙏🤝🤝
Super ma'am 👌👌😍 sughamayirikkunno ma'am ❤❤🥰
Good info mam
hey mam...kidsne kando...
.May God bless you all 🙏🙏
Very good information 🙏
ചേച്ചി കുഞ്ഞുങ്ങളെ കണ്ടോ, സുഖമായിരിക്കുന്നോ , God bless all of you❤❤❤
Ellarum sukhamayirikkunnu dear 🥰
കാത്തിരുന്ന വീഡിയോ
ചേച്ചി എന്റടുത്തു ഗ്രീൻ ടീ ഇല്ല.. Alovereയും ലെമൺ ജൂസും ഐസ്ക്യൂബാക്കി ഇങ്ങനെ ചെയ്യാമോ
Aloevera rosewater nallathada
@@shynis9004 thanks dear
Thanks chechi
I was waiting for dis
Super information mam👌👌👌👌paru aswin & babies കൂടെ സന്തോഷമായി ഇരിക്കുക എല്ലാവർക്കും ഒരു ചക്കരയുമ്മ 😍😍😍😍♥️♥️♥️♥️God bless U😍😍😍😍
Very useful video, maam ,thank you
Chechi vavakuttikale kando.sarikkum kanan kothiyavunnu 😘😘😘
Kando..sukhamayirikkunnu dear 🥰
അടിപൊളി 👌👌👌സൂപ്പർ 👍👍👍🌹🙏
ചേച്ചി കൊച്ചു മക്കൾ സുഖമായിരിക്കുന്നോ? Parvathy മോൾക്കു സുഖമാണോ?
Hi chichi sukammalle vavakal sukamayirkuno
Kunjungal sukamayirikkunno mam daivam anugrahikkatte
Thank you so much for this vedio mam,,
Nyzz video mam. ❤️❤️
🥰🙏
Good one ma'am ❤️
Mam'nte orudivasathe skin care vedeo cheyyanam
Cheche.... Luv u ❤️
Thanku so much for this vedio mam🥰
Enik white heads bhayankara prasnam anu chechi,,,
Usfl Ma'am, TYSM 👌❤
Baby'സ് നെ ഒന്ന് കാണിക്കുവോ. കാണാൻ ഉള്ളത് കൊതി കൊണ്ടാണ്.
മക്കളെ കണ്ടോ.♥️♥️♥️♥️♥️
Thank you maam സുഖമാണെന്ന് വിശ്വസിക്കുന്നു കുഞ്ഞുങ്ങളെ കണ്ടോ എല്ലാവർക്കും ചക്കരയുമ്മ 🥰🥰🥰🥰🥰🥰❤️❤️
Valarai santhosham dear 😍🥰
Hello Mom eniku 40yr ind menopause (uterus overy removed) aye ente skin nallathayirunu but surgery kaHinjapol vallandu dry avunu eniku patiya skin Pack fud onu paranju tharumo
Thanku mom🥰