ഖന്ദക്ക് യുദ്ധം നടന്ന സ്ഥലത്തെ ഏഴ് പള്ളികളും ചരിത്രവും

Поділитися
Вставка
  • Опубліковано 20 жов 2024
  • ഖന്ദക്ക് യുദ്ധം നടന്ന സ്ഥലത്തെ ഏഴ് പള്ളികളും ചരിത്രവും
    മദീനയിലെ മുസ്‌ലിങ്ങളെ ആക്രമിക്കാൻ മുന്നൊരുക്കങ്ങളുമായി വന്ന ഖുറൈഷികളും ജൂതരും മറ്റു ചില ഗോത്രങ്ങളും അടങ്ങിയ സഖ്യത്തെ മദീനയിലെ മുസ്‌ലിങ്ങൾ കിടങ്ങ് കുഴിച്ച് നേരിട്ട യുദ്ധമായാണ് ഖൻദഖ് യുദ്ധം എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെടുന്നത് (AD.627/AH.5 മാർച്ച് 31 - ഏപ്രിൽ 5). അഹ്സാബ് യുദ്ധം അഥവാ സഖ്യകക്ഷി യുദ്ധം എന്നും ഈ യുദ്ധം അറിയപ്പെടുന്നു. കിടങ്ങുകാരണം സഖ്യസേനക്ക് മദീനാ പട്ടണത്തിലേക്ക് പ്രവേശിക്കാനായില്ല. അതിനാൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഇതിലുണ്ടായില്ല
    #jamsheeralineerad

КОМЕНТАРІ • 10