ആ കുഞ്ഞിനേയും കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു 🙏🙏🙏🙏കുറച്ച് ടെൻഷൻ അടിച്ചെങ്കിലും നല്ലൊരു മെസ്സേജ് ആയിരുന്നു. മരുമകൾ സൂപ്പറായി അഭിനയിച്ചു 👍👍👍👍👍
Hai ബബിത . വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. സമൂഹം കണ്ടിരിക്കേണ്ട പ്രമേയം..super സ്ക്രിപ്റ്റ് പുതുമുഖങ്ങളും നന്നായിട്ടുണ്ട്.. മരുമോളും അമ്മായിഅമ്മയും പൊളിച്ചു..🤣പോലിസ് അടിപൊളി..കാണാൻ സൂപ്പർ ആണല്ലോ..❤️
സൂപ്പർ വീഡിയോ ഈ വീഡിയോയിൽ നല്ലൊരു മെസ്സേജ് ഉണ്ട് തീർച്ചയായും എല്ലാ അമ്മമാരും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് എനിയ്ക്ക് ഇതിലെ അമമായിയമമയെ ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ബബിതയുടെ ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
ബബിതയുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിന് ഒന്നിന് മെച്ചമാണ് ബബിത ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും സൂപ്പറാണ് ഇനിയും നല്ല നല്ല കഥാപാത്രങ്ങളും വീഡിയോകളും ചെയ്യാൻ ദ്വൈവം അനുഗ്രഹിക്കട്ടെ
Chechi nalla video aanu... Ishttamayi but oru Karyam police pidichond pokum matte ammem mootha aa kunjine avide kanikunund ariyathe frameil vannathakam but edit cheiyumbo athokke onnu nokiyekane🥰 negative paranjthalla kto ente personal opinion paranjathane🥰
മരുമോൾ ആയി അഭിനയിച്ച chechii അടിപൊളി acting ❤
❤️
ബബിത ചേച്ചിക്ക് ഗ്ലാമർ കൂടിട്ടുണ്ട്
Karuna chechi❤
സത്യം 👍
അടിപൊളി സ്ക്രീപ്റ്റ് 👌👌👌👌👌💞💞💞💞❤️❤️🥰🥰🥰
മരുമോൾ പെൺകൊച്ചു നല്ല സുന്ദരി...... അഭിനയവും അടിപൊളി ❤️🥰🥰🥰🥰🥰👍🏻👍🏻
നല്ലൊരു ഗുണപാഠം ഉണ്ട് ഇതിൽ. സൂപ്പർ.... എനിക്ക് ആ ബബിത അമ്മായി അമ്മയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നി 😂😂പുതിയ ആളുകളു തകർത്തു
😂
😂
അമ്മായിയമ്മഊഞ്ഞാലാടുന്നത് കണ്ട് ചിരിച്ചു ചത്തു 😂😂👍🏻👍🏻വിഡിയോ സൂപ്പർ
😁
ആ കുഞ്ഞിനേയും കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു 🙏🙏🙏🙏കുറച്ച് ടെൻഷൻ അടിച്ചെങ്കിലും നല്ലൊരു മെസ്സേജ് ആയിരുന്നു. മരുമകൾ സൂപ്പറായി അഭിനയിച്ചു 👍👍👍👍👍
❤️
പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത് തുടങ്ങിയല്ലോ ചേച്ചി.😃..nice selection 💞🔥
മരുമോൾ ആയിട്ട് അഭിനയിച്ച ചേച്ചി അടിപൊളി.... ബബി പിന്നെ പറയണ്ടല്ലോ....നല്ലൊരു വീഡിയോ...👏👏🥹❤️
ആദ്യം കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു....നല്ല ഒരു സന്ദേശം നൽകിയ ബബിതയ്ക്ക് ആശംസകൾ.....❤
❤️
കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ്.
എല്ലാരും നന്നായി അഭിനയിച്ചു. പോലീസ്കാരനും ബുള്ളറ്റിൽ ഉള്ള ആ വരവും പൊളിച്ചു 🥰. ബബി നല്ല ഒരു കലാകാരി ആണ് ❤❤❤❤
Hai ബബിത . വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. സമൂഹം കണ്ടിരിക്കേണ്ട പ്രമേയം..super സ്ക്രിപ്റ്റ് പുതുമുഖങ്ങളും നന്നായിട്ടുണ്ട്.. മരുമോളും അമ്മായിഅമ്മയും പൊളിച്ചു..🤣പോലിസ് അടിപൊളി..കാണാൻ സൂപ്പർ ആണല്ലോ..❤️
മക്കളില്ലാത്ത വേദനയോടെയാണ് ഞാനും വീഡിയോ കണ്ടത് ഒത്തിരി സങ്കടമായി സൂപ്പർ 👍
❤️
ബബി ചേച്ചി... സൂപ്പർ വീഡിയോ.... ❤️❤️ മരുമോളും ബുള്ളറ്റിൽ വന്ന പോലിസ് ചേട്ടനും സൂപ്പർ ❤️❤️
Babitha ചേച്ചിയെ ഇഷ്ട്ടമുള്ളവർ like 😊 1000 like തരോ pls 😊😊
😘
@@babithababi07😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
1000 ലൈക് കിട്ടിയിട്ട് എന്തിനാ എന്തായാലും ചോദിച്ച സ്ഥിതിക്ക് ഒരു ലൈക് തരാം 😂😂😂
@@priyapraveenkp5761 tankyou😍
നല്ലൊരു സന്ദേശം . ചുറ്റുള്ള തെറ്റുകളെകണ്ടില്ലെന്ന് നടിക്കുന്ന കാലത്ത് പ്രതികരിക്കേണ്ടതിൻ്റെ ആവശ്യകത മനസിലാക്കാൻ ഉപകരിക്കും. നല്ല അഭിനയം
കഥയും കഥാപാത്രങ്ങളും നല്ലതായിരുന്നു, അവസാനം വന്ന പോലീസുകാരൻ തകർത്തു, ടീമിന് എല്ലാവിധ ആശംസകളും നേരുന്നു
❤️
Adipoli chechii❤️❤️super acting❤️അമ്മായിഅമ്മയും മരുമോളും തകർത്തു ❤️
❤️
വളരെ നന്നായിട്ടുണ്ട്
ഇനിയും ചെയ്യണം
super direction.
ഇനിയും
പ്രതീക്ഷിക്കുന്നു.
Super chechi നല്ല ഒരു message ആണ് ചേച്ചി ഇതിലൂടെ എല്ലാവർക്കും കൊടുത്ത്❤❤
❤️
Babitha chechi eppozhtheyum pole superb.... Daughter in law aayit ullla chechi nalla actress aann🤍
Nalla Ammayi Amma, Marimol Super Aayittund 👌 👍
നന്നായി, ഉണ്ണികൃഷ്ണ. സമൂഹത്തിന് ഒരു സന്ദേശവും 👍🏻👍🏻 അഭിനയം തുടരൂ. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥന.
Adipolyy ... Marumol aayi act cheytha chechi superbb
❤️❤️
എടോ ബബിതെ തന്റെ ഇരട്ടയായി അഭി
നയിക് ന്ന വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് താൻ സൂപ്പറ. അതുപോലെ മരുമോളായി അഭിനയിച്ച കുട്ടി കലക്കി സൂപ്പർ
ഉണ്ണികൃഷ്ണൻ സൂപ്പർ ഇനിയും ഇത് പോലുള്ള വീഡിയോസ് തുടരണം
നല്ല മെസേജ് തരുന്ന വീഡിയോ സൂപ്പർ ചേച്ചി 👍👍👍👍
Babi...Adipoli video... Ellarum polichu.. Police puthiya aalano.. Kollallo
നന്നായിട്ടുണ്ട് 👍🏻👍🏻 ഇനിയും നന്നായി ചെയ്യാൻ സാധിക്കട്ടെ 👍🏻👍🏻
Super babitha❤❤❤ allavarum super
Congrats all crew...Valare nallà messageq
Oru big hands. Adipoli performance. Thank you.
മരുമോൾ 👏🏻👏🏻👏🏻👏🏻👏🏻സൂപ്പർ ആക്ടിങ് ❤️
❤️
Kidilam..❤ Sumeshettan..Police polichh...🔥🥰
❤️
Babitha sprb.... Police bro kidu❤️❤️
ചേച്ചി ഈ വീഡിയോ പൊളിച്ചു ഐ ലൈക് ദിസ് വീഡിയോ ഈത്താണ്ട ബബിത ചേച്ചി നല്ല സൂപ്പർ വീഡിയോ ആണ് ഇത്
Nannaittundu yellatum yedhupoley Ayala tetra nannaiyerekyum alle?
സൂപ്പർ വീഡിയോ ഈ വീഡിയോയിൽ നല്ലൊരു മെസ്സേജ് ഉണ്ട് തീർച്ചയായും എല്ലാ അമ്മമാരും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് എനിയ്ക്ക് ഇതിലെ അമമായിയമമയെ ഒത്തിരി ഇഷ്ടപ്പെട്ടു ഇനിയും ബബിതയുടെ ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
❤️❤️❤️
Babitha..Amma role powlichu 🎉
❤️
നല്ല സന്ദേശം നൽകിയ വീഡിയോ. ഉണ്ണി പോലീസ് യൂണിഫോമിൽ ആയിരുന്നെങ്കിൽ 👌👌
Aavesham ammayi part 2 epoya idane chechi
Idm
സൂപ്പർ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു
നല്ല തീം. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. നല്ല സ്ക്രിപ്റ്റ്
Nalla oru story aanu .marumol aayi abhinayicha kutti nannayi cheythu ..mol kond poyapol pedichu poyi .bhabitha chechiye eduth thottil eriyaan thonnni😂
ബബിതയുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാം ഒന്നിന് ഒന്നിന് മെച്ചമാണ് ബബിത ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും സൂപ്പറാണ് ഇനിയും നല്ല നല്ല കഥാപാത്രങ്ങളും വീഡിയോകളും ചെയ്യാൻ ദ്വൈവം അനുഗ്രഹിക്കട്ടെ
Thankyou ❤️❤️
ഇല്ലാവിഡിയോയും കാണാറുണ്ട്. എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ടമാ
Cherutenkilum nalloru film kandapole. Ellarum polichu. Sumesh ne kandal serikum police anenne tonnu. All the best...
❤️
Super ellarudeyum acting.
Super ayittudu iniyum ithupole ulla vedio chryyyanam
Super concept .each and every one played nicely .nice casting .
ബബി എല്ലാ റോളും ചെയ്യുന്നത് ആണ് എനിക്ക് ഇഷ്ട്ടം ❤❤❤
സുരേഷേട്ടൻ കൊള്ളാലോ 🌹🌹🌹
❤️
Super❤❤❤Good mesage❤❤ God bless you🙏🙏🙏
Babee Nalla Video Nalla Messege Ellaperum Nannayirunnu Ammayimma Supper
Good and most relevant content. Hats off to all actors..🤩
You are so talented chechi❤❤.....acting oke nice ahnnee
❤️
Ellarum polichu, nice content❤
Marumakal sooper babitha annalum babithede unjalattam sooper😂😂😂
❤️
Mini and Sumesh Kollam😊😊.sumesh nu actor Rahmante face nodu similarity undu..
❤️
മരുമോൾ ആയി അഭിനയിച്ച ആള് സൂപ്പർ നല്ലോണം ആക്ട് ചെയ്തു
Njnangalude unni (ESIC) Ezhukon office ellavdha bhavukangalum kude abhinaichavarkum❤❤❤❤
Good message well done, babi, and team
❤️❤️ ഇതു വരെ ചെയ്തതിൽ മനസ്സിൽ തട്ടി ❤️❤️❤️
Polichu unni chetta Ellavarum nannayi cheithu
സൂപ്പർ ❤
Super good message ❤️❤️
Unni olicey 👍👍👍👍👌
Superb performance🎉🎉
Chechi adipoli acting aaa ❤❤
Chechi nalla video aanu... Ishttamayi but oru Karyam police pidichond pokum matte ammem mootha aa kunjine avide kanikunund ariyathe frameil vannathakam but edit cheiyumbo athokke onnu nokiyekane🥰 negative paranjthalla kto ente personal opinion paranjathane🥰
Sho ath sredikillann vicharichirunn🥲
@@babithababi07 ayo negative paranjathalla... Ente mathram abhiprayam aane nammalu interestode kandond irunnapo anganonnu kand chilapo editing mistake aakam... Video but super aanu🥰
ഈ ബംഗാളികളെക്കൊണ്ട് വല്യ ശല്യമാണല്ലോ.....🙃
😂😂😂
😂😂😂😂❤spr 👏👌👌👍
നല്ലൊരു ഗുണപാഠം 👏👏👏
Super❤️ellarum polichu🥰
Ammayude uunjhalattam.❤❤😂😂😂
❤❤❤🙏🙏🙏🙏നല്ലൊരു മെസ്സേജ് 👍👍👍
Last scene Police officer vannu thakarthu..... Adipoli
❤️
Valuable information Unni.
ചേച്ചിടെ വീഡിയോ എന്നും കാണാറുണ്ട് ഒരുപാട് ഇഷ്ടം ❤️❤️❤️ pin ചെയ്യാമോ???
😍
Good work. nice performance by everyone, especially that police man 👍🏻👏🏻👏🏻😍
ബബിതയുടെ ഒട്ടു മിക്ക വിഡിയോയും കാണാറുണ്ട്. ഇത് ഗുണപാഠം ഉള്ള നല്ലൊരു കഥ. കൊള്ളാം super. സുമേഷ് പോലീസ് പൊളിച്ചു ❤
Super yeta polichu
Super unniyeta
Big screenil udane kaanan kazhiyatteee ennu ashamsikkunn😊😊😊
❤️😍
🙋🙋🙋🙋 Hai ചേച്ചി കുട്ടി. ഒരു ഹായ് തരുമോ 😢😢❤❤❤❤
😍hy
❤❤❤❤sooper
ബേബിതെ, എല്ലാ വിഡിയോയും കാണാറുണ്ട്, ഒത്തിരി ഇഷ്ടമാണ്, ശാസ്താംകോട്ടയിൽ എവിടാ വീട്, ഞാൻ ശാസ്താംകോട്ടകാരിയാണ് കേട്ടോ
❤️
ബബിത ആണ്😂
@@Rachanaanil-n4u തെറ്റിപ്പോയി ക്ഷമിക്കെടെ, കണ്ണാടി വച്ചില്ലാരുന്നു കേട്ടോ 😛😛😛
ഉണ്ണീടെ entry super ❤
Good message, ammayi also good
😍
A moral story, super 👏
super 👌 👍 😍 🥰 😘
Ahh red top itta chechiyude acting 🔥
❤️
നല്ല ഊഞ്ഞാലാട്ടം 😂ഒന്ന് പൊട്ടി വീണിരുന്നേൽ എന്ന് ആശിച്ചു പോയി 😂😂
A policinte mass entry pwolitto ❤❤
💞💞💞🙏🙏🙏🙏🙏🙏സൂപ്പർ 👍👍👍👍👍👍
❤️
Babi chechiye......... Super❤❤❤❤
❤️
👍👍👍❤
Marimolm Suresh m kollalo..❤
❤️
Chechi TVM ano
Super.. Chechi.....
Sumesh powliii😁
❤️
അമ്മായിച്ച ഉണ്ണി ആ തുന്നു😅😅😅