✨🧿♦️current feeling your person

Поділитися
Вставка
  • Опубліковано 19 вер 2024

КОМЕНТАРІ • 166

  • @remyavnb7507
    @remyavnb7507 3 дні тому +17

    വലിയ കർമ കിട്ടണം... അത്രയ്ക്കും അനുഭവിച്ചു... 😭

  • @shajishaji2828
    @shajishaji2828 3 дні тому +8

    എന്നെ എല്ലാ രീതിയിലും( മാനസികമായും, സാമ്പത്തിക മായും) തകർത്തും, വേദനിപ്പിച്ചും... നുണയും കണ്ണുനീരും കാണിച്ച് കുട്ടി ചാത്തൻ സേവയിലൂടെ അവൾ നേടിയെടുത്തു. അവൾ എൻ്റെ കൺമുന്നിൽ മാറാരോഗത്താൽ നശിച്ച് കുടുംബം കുട്ടി ചോറാകും അത് കണ്ടിട്ടേ ഞാൻ മരിക്കു. അത്രക്കുണ്ട് എൻ്റെ ഹൃദയത്തിൻ്റെ വേദന

  • @SonyStanly-g4m
    @SonyStanly-g4m 3 дні тому +13

    തേർഡ് പാർട്ടി ആയ എക്സ്ട്രാ marital അഫ്ഫയറിനെ സ്വീകരിച്ചു തലയിൽ ഏറ്റി നടന്നോട്ടെ... നമുക്ക് ഒരു വിലയും തരാത്ത അയാളുടെ വാക്കിന് ഞാൻ എന്തിന് വില കൽപ്പിക്കണം... എല്ലാം ഞാൻ യൂണിവേഴ്സിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഇനി എല്ലാം യൂണിവേഴ്സിന്റെ ഇഷ്ടം... Thank you universe....

    • @SureshPV-k8u
      @SureshPV-k8u 3 дні тому

      എൻറ ഭാര്യ എന്ന കുറേ വേദനിപ്പിച്ചു

    • @SonyStanly-g4m
      @SonyStanly-g4m 3 дні тому

      എന്റെ ഭർത്താവും reichalum എന്ന എക്സ്ട്രാ marital റിലേഷനും ചേർന്ന് എന്റെ കുടുംബ ജീവിതം തകർത്തു തരിപ്പണം ആക്കി.. 17 വർഷം എന്നെ ചതിച്ചു ജീവിച്ചു.. ഇപ്പോഴും ചതിച്ചു സുഖമായി ജീവിക്കുന്നു... എല്ലാം ഞാൻ ഈശ്വരനിൽ അർപ്പിച്ചു.. അയാളെ ഞാൻ ബ്ലോക്ക്‌ ചെയ്തു..

  • @bijukottiyam1897
    @bijukottiyam1897 3 дні тому +9

    Thank You Univers 🙏🙏🙏
    Thank You Angles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 3 дні тому +6

    തേർഡ് പാർട്ടിയെ ഉപേക്ഷിച്ചു എന്നിലേക്ക്‌ വന്നതിനു ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു

  • @rayyanmp9131
    @rayyanmp9131 3 дні тому +5

    എന്റെ ഭർത്താവ് തേർഡ് പാർട്ടി സിറ്റുവേഷൻ ഒക്കെ ഒഴിവാക്കി ഒരുപാട് സ്നേഹത്തോടെ എന്നിലേക്ക് തിരിച്ചു വന്നതിനു യൂണിവേഴ്സിനു ഒരുപാട് നന്ദി....

  • @smithasmitha3158
    @smithasmitha3158 3 дні тому +9

    എന്റെ ഭർത്താവ് എന്നിലക്ക് മടങ്ങി വന്നതിനായി നന്ദി യൂണിവേഴ്സ്

  • @SameenaShameer
    @SameenaShameer 3 дні тому +4

    എന്റെ ഭർത്താവ് എനിലേക് മടങി വന്നതിന് യൂണിവേഴ്‌സിന് നന്ദി

  • @nsk9251
    @nsk9251 3 дні тому +3

    സത്യം ആണ് 🙏
    Thank you universe 🙏
    Thank you angel 🙏
    Thank you divine 🙏
    തിരിച്ചു വരും ഉറപ്പാണ് 🙏
    വിശ്വസിക്കുന്നു 🙏🙏
    നന്ദി നന്ദി നന്ദി 🙏🙏🙏

  • @neeraneeru4435
    @neeraneeru4435 3 дні тому +3

    ഞാൻ ആഗ്രഹിച്ച രീതിയിൽ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക്‌ തിരിച്ചു വന്നതിനു നന്ദി 🙏🙏🙏thank you universe🙏🙏🙏🙏🙏

  • @Lidhy.majeshLidhy.majesh
    @Lidhy.majeshLidhy.majesh 3 дні тому +2

    എന്റെ പെസന്റെ എല്ലാം പ്രശ്നവും മാറി എന്നിലേക്കു മാത്രമായ് വരണം യൂണിവേസ് എന്റെ പ്രാർത്ഥന കേൾക്കണമേ യൂണിവേസ് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @syamkumarsyamkumar3607
    @syamkumarsyamkumar3607 3 дні тому +3

    അവൾക്ക് ഒരു കർമ്മയും കൊടുക്കണ്ട അവൾ അവളുടെ ജീവിതം സുഖമായി ജീവിക്കട്ടെ
    അവൾക്ക് എന്തെങ്കിലും സങ്കടം ആയി എന്ന് അറിഞ്ഞാൽ അതിൽ കൂടുതൽ സങ്കടം എനിക്ക് ആയിരിക്കും

  • @sijinaveen8132
    @sijinaveen8132 3 дні тому +4

    ഓം നമഃ ശിവായ 🙏🙏

  • @MS.Narayan-f3g
    @MS.Narayan-f3g 3 дні тому +1

    Thank you universe🙏thank you mam🙏ഒരു സംശയം ചോദിച്ചോട്ടെ, രണ്ട് പേര് ജീവന് തുല്യം സ്നേഹിക്കുകയും, സാഹചര്യം അവരെ വേർപെടുത്തുകയും ചെയ്യുന്നു,(ഒരാൾ ഒറ്റയ്ക്ക് ആകുന്നു )ചതിയും വഞ്ചനയും ഒന്നും ഇല്ല, അങ്ങനെയുള്ളവർ മനസ്സ് കൊണ്ട് പരസ്പരം സ്നേഹിക്കുന്നതിൽ തെറ്റ് ഉണ്ടോ 😊യാതൊരു ഫിസിക്കൽ കോൺടാക്ട് പോലും ഇല്ല 😊ഫോൺ വിളി ഇല്ല, സോഷ്യൽ മീഡിയ ബന്ധങ്ങൾ ഒന്നും തന്നെ ഇല്ല 😊ഞങ്ങൾ സ്വയം എടുത്ത തീരുമാനം ആണ് ഇത് 😊പക്ഷെ എങ്കിലും ഒരാൾ വേദനിക്കുന്നത്, ജീവിതത്തിൽ എന്തെങ്കിലും പ്രയാസം അനുഭവിക്കുന്നത് മറ്റേ ആൾക്ക് മനസ്സിലാകുന്നു 🙏അങ്ങനെ യുള്ള ഒരാൾക്ക് വേണ്ടി റീഡിങ് കാണുന്നതിൽ കുഴപ്പം ഉണ്ടോ, മരിക്കുന്നതിന് മുൻപ് ഒരിക്കൽ കൂടി പരസ്പരം കാണാൻ ആഗ്രഹിക്കുന്നതിൽ തെറ്റ് ഉണ്ടോ 😔പ്ലീസ് reply mam 🙏മാഡത്തിന്റെ readng വളരെ സത്യസന്ധത ഉള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് 🙏അതുകൊണ്ട് ആണ് ചോദിക്കുന്നത് 🙏പ്ലീസ് 🙏🙏🙏thank you 🙏

  • @5qtest787
    @5qtest787 3 дні тому +4

    എന്നെ വിളിച്ചു ❤❤❤❤

  • @rasmirachu269
    @rasmirachu269 3 дні тому +1

    എന്റെ person ന്റെ ഹാങ്ഡ് സിറ്റുവേഷൻ ഒക്കെ മാറി പഴയതു പോലെ uncondition ആയിട്ടുള്ള സ്നേഹം എന്നിലേക്ക്‌ വന്നതിനു നന്ദി 🙏🙏🙏

  • @RolexRolex-km9vk
    @RolexRolex-km9vk 3 дні тому +1

    എന്റെ ഭർത്താവ് തേർഡ്പാർട്ടി സിറ്റുവേഷൻ എല്ലാം വിട്ട് എന്നിലേക്ക് വന്നതിനാൽ നന്ദി പറയുന്നു.... Thank യു ലോർഡ്. Thank യു universe

  • @RolexRolex-km9vk
    @RolexRolex-km9vk 3 дні тому +3

    ഇന്ന് വാക് തർക്കം ഉണ്ടായി👍. ഞാൻ മടുത്തു. രണ്ടു പ്രാവിശം കർമ വന്നു.. ഒരു മാറ്റം ഇല്ല..... കർത്താവെ കാത്തു കൊള്ളണെ

  • @LOVEBS635
    @LOVEBS635 2 дні тому +1

    SYAMILI comes to my life with love Binu❤

  • @devihari7957
    @devihari7957 3 дні тому +2

    സഞ്ജയ്‌ എന്നെ തേടി എന്റെ സ്നേഹം മനസ്സിലാക്കി വന്നതിനു thankyou universe ❤🙏

  • @areeram...s3869
    @areeram...s3869 2 дні тому

    കുറച്ചു ദിവസം മുന്നേ. മെസ്സേജ് വിടാത്ത തുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും. വാക്കുതർക്കം ഉണ്ടായിരുന്നു ഓണം ദിവസം ആയിരുന്നു പിന്നീട്.. മെസ്സേജ് വിടുന്നുണ്ട് വിളിക്കാറുണ്ട്. താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤

  • @leneendrancc561
    @leneendrancc561 3 дні тому +2

    🙏 താങ്ക്യൂ യൂണിവേഴ്സ്, 🙏

  • @Meenutti123
    @Meenutti123 2 дні тому

    ഞാൻ അനുഭവിച്ച സങ്കടം കണ്ണുനീർ അനുഭവിക്കണം ചാകാൻ പോലും പറ്റാതെ ജീവിക്കുന്ന ഒരാൾ ആണ് ഞാൻ 😢😢😢😢😢😢

  • @anniejose4617
    @anniejose4617 3 дні тому +1

    Thanks God Thanks Angel's thanks universe thanks God thanks divine Am claim this positive energy and blessings Thanks

  • @sudhasudha1082
    @sudhasudha1082 3 дні тому

    താങ്ക്സ് യൂണിവേഴ്സ് യൂണിവേഴ്സ് തീരുമാനിക്കട്ടെ ഒരു പാട് വേദനപ്പിച്ചു ❤❤❤❤❤

  • @rekhaarun
    @rekhaarun 2 дні тому

    Thank u universe❤️🙏 Thank u divine❤️🙏 Thank u my Lord❤️🙏🙏🙏...... Justice venam... Karmafalam nalla pole anubhavikkatte. Eni orukkalum ethu poleyulla thettukal aavarthikathirukan bhodham undavatte. 🙏

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 3 дні тому +1

    100% ശരിയാണ് ഇപ്പോൾ പറഞ്ഞത്

  • @pokkiriabivj7951
    @pokkiriabivj7951 20 годин тому

    നന്ദി ❤🥰Universe
    Thank You So Much!!!!!!!!!!!!!!!!

  • @sinis7723
    @sinis7723 3 дні тому

    Very true❤Njan affirm cheyyunnu ee hanged man situation vittu ellam pazhaya pole varaan universinod prathikkunnu. Njan comment cheyyan neram 111 comments ennu ithil kandu.Thank you Universe ❤❤❤

  • @rasmirachu269
    @rasmirachu269 3 дні тому +1

    തേർഡ് പാർട്ടി യെ ഉപേക്ഷിച്ചു എന്നിലേക്ക്‌ വന്നതിനു നന്ദി...🙏🙏🙏 Thank you univers 🙏🙏🙏

  • @bindhum901
    @bindhum901 3 дні тому

    എന്റെ പേഴ്‌സൺ ഹാങ്ങിട്ട് സിറ്റിവേഷൻ മാറി എന്നിലേക്കു തിരിച്ചു വന്നതിന് യൂണിവേഴ്സിന് നന്ദി 🙏🙏🙏🙏🙏🙏🙏

  • @meowmeow412
    @meowmeow412 3 дні тому +1

    എന്റെ ബൈജു അണ്ണന്റെ ഹാങ്ങ്ഡ് സിറ്റുവേഷൻ മാറി സ്നേഹത്തോടെ എന്നിലേക്ക്‌ തിരിച്ചു വന്നതിനു യൂണിവേഴ്സിനോട് നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @anujeevaraj7022
    @anujeevaraj7022 3 дні тому +1

    Ma'am, ഞാൻ സ്ഥിരം vedios കാണാറുണ്ട്. കഴിഞ്ഞ ദിവസം reunion സംഭവിച്ചു.. എന്നാൽ വീണ്ടും കഴിഞ്ഞ ദിവസം ഓണം ആഘോഷിക്കുന്ന തിരക്കിൽ എന്നെ വിളിക്കനോ സംസാരിക്കാനോ ഒന്നും സമയം കണ്ടെത്തിയില്ല.. Ma'am പറഞ്ഞത് പോലെ അത് ചോദിച്ചതിന്റെ പേരിൽ എന്നോട് ദേഷ്യപ്പെട്ടു.. സമ്പത്തികമായും മാനസികമായും എല്ലാം കൊടുത്തു സ്നേഹിച്ചു 😢
    ചങ്കു പൊട്ടുന്ന പോലെ ദേഷ്യപ്പെട്ടു 😢 എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നതിന്റെ കർമ ഫലം അനുഭവിക്കണം 🙏😔

  • @soumyashaiju55
    @soumyashaiju55 3 дні тому

    Thank you universe 🎉.....🎉

  • @vrindavenu9652
    @vrindavenu9652 3 дні тому +1

    Ellam munnathe pole aakki tharane🙏🙏🙏Thanks god.... Innu vilichal mathiyaayirunnu😢😢

  • @priyapriya-vu2wc
    @priyapriya-vu2wc 3 дні тому +1

    റീഡിങ് crct ആണ് mam🙏🏻... Unconditional love aarunnu ennod ഒടുവിൽ ഒന്നും പറയാതെ ഒരുപാട് അകൽച്ച കാണിക്കുന്നു സഹിക്കാവുന്നതിലും അപ്പുറമാണ് മാം എത്രയും പെട്ടെന്ന് എന്നിലേക്കു thirich വരണം എന്റെ പേഴ്സൺ thank you universe 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @SajimolAppu
    @SajimolAppu 2 дні тому

    Thanks മാം thanks univers

  • @SuryaBibin-c4g
    @SuryaBibin-c4g 3 дні тому

    Thank you so much universe ❤❤❤❤

  • @swapnahoney3665
    @swapnahoney3665 3 дні тому

    I Claim positive energies this reading
    I Claim positive energies attract in my life❤
    I Claim permanent reunion with my person❤
    I Claim trust my Love and universe❤
    I Claim trust my person's Love❤
    Thank you God❤ Thank you Universe❤ Thank you Divine❤Thank you Angels❤
    Thank you Messages❤

  • @meenaraja7127
    @meenaraja7127 2 дні тому

    Thank you യൂണിവേഴ്സ് ❤❤🙏🏻

  • @pushpakaranmg9281
    @pushpakaranmg9281 3 дні тому

    താങ്ക്യൂ യൂണിവേഴ്സ് 🙏❤
    വെരി ഗുഡ് റീഡിങ്❤❤❤❤

  • @Jins_Lee001
    @Jins_Lee001 2 дні тому

    ❤Yes karma anubhavichu aval ennileyk madangi ethum❤
    ❤ Thanks Univers ❤

  • @rajanigopal4581
    @rajanigopal4581 2 дні тому

    എന്റെ ആളുടെ ഇപ്പോൾ ഉണ്ടായ പ്രശ്നം ബാധിക്കാതെ കടന്ന് പോകണേ യൂണിവേഴ്സ്
    താങ്ക്‌യൂ യൂണിവേഴ്സ് ന് നന്ദി നന്ദി നന്ദി

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 3 дні тому

    Madem satyamaya vakkukal nannayirikkate nallavaraya ellavarum valuable words madem💯💕🤝

  • @praseethak763
    @praseethak763 2 дні тому

    Univers entea jeevithathil ninnum thirdperson purnamaum ozhivakki tharanulla anugraham undakanea univers

  • @shantythomas9978
    @shantythomas9978 День тому

    Ellam correct aanu ente husband un conditions snehathode ennilekku thirichu vannathinu thank u

  • @sukumarivg9479
    @sukumarivg9479 3 дні тому

    Univers ent all ennilek purnnamayi. Vannathinu. Nanni. ❤❤❤

  • @nishasneha
    @nishasneha 2 дні тому

    Thank you Mam 🙏 ❤. Ende person hanged situation mari enileku thirichu vanathinu universe nu orupadu thanks🙏.

  • @binoyvarghese4646
    @binoyvarghese4646 3 дні тому

    Reading correct

  • @SreejaVijikumar
    @SreejaVijikumar 3 дні тому

    Thank you univers

  • @anilv1297
    @anilv1297 3 дні тому

    ക്ലിയർ. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @PrasanthB-zl6jf
    @PrasanthB-zl6jf 2 дні тому

    Tank you univers ❤❤❤❤❤❤❤❤❤

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 3 дні тому

    Marakkilla elle ishtoyito pinneyum thug chirichu madem enikku madethinte speech vayankara ishtonuto🌺🤝

  • @UdhayakumarVt
    @UdhayakumarVt 3 дні тому

    Thanks univers

  • @pournamia8357
    @pournamia8357 3 дні тому

    Thank you

  • @RajimolRajimol-kd9jb
    @RajimolRajimol-kd9jb 3 дні тому

    Thank you unuvers ❤❤❤❤❤❤❤

  • @Sn-f7b
    @Sn-f7b 3 дні тому

    ഈ പറയുന്നത് നടക്കണേ ഭഗവാനെ എന്നെ മാനസികമായി തളർത്തി ജീവിതം പോലും മടുത്തു തുടങി

  • @sreedharankk-fw8lf
    @sreedharankk-fw8lf 3 дні тому

    എന്റെ പെഴസൻ എന്നിലേക്കു വന്നു താങ്ക്സ് യൂണിവേഴ്

  • @sadasivanpillaiayyappanpil7976

    Nte vyakthi thirdpartiye ozhivakki ennilekke thiriche vannathine universenode thanks parayunnu

  • @vidyavchandran9811
    @vidyavchandran9811 3 дні тому

    I strongly claim this positive energy ❤

  • @anupamasudhakaran197
    @anupamasudhakaran197 3 дні тому

    Njan orupadu anubhavichu but athrkku karma kodukkanda universe athinay ellaruday chernnu chathichatha athinu ipolu ennodishtta❤❤❤
    Thanks mam Thanks mahadheva thanks angel thanks universe

  • @jayasreemohanan-y4y
    @jayasreemohanan-y4y 3 дні тому

    Correct

  • @athiras3492
    @athiras3492 2 дні тому

    Orupad orupad vedhanipichu anubhavikanam enkile padiku😞 atharak ipazhum vedhanikunund😞

  • @user-hs5uk8nw5s
    @user-hs5uk8nw5s 3 дні тому

    I claim with reunion

  • @usharanir2042
    @usharanir2042 3 дні тому

    Thankyou maaam 🥰🥰
    Thankyou univers 🙏🙏🙏
    Thankyou archangel's 🙏🙏🙏
    Thankyou motherunivers 🙏🙏🙏
    Thankyou devine 🙏🙏
    Paranjathellam 👍👍👍👍
    Thankyou devine 🙏🙏
    Thankyou 💕💕💕💕💕❤️❤️

  • @prabitham8014
    @prabitham8014 3 дні тому

    Thank you universe Thank you universe Thank you universe
    Thank you mam.

  • @aswathims7631
    @aswathims7631 3 дні тому

    Thank you ❤.I am attracting all these positive energies into my life. Thank you Universe♥️♥️♥️🙏🙏🙏

  • @anoshsamson4202
    @anoshsamson4202 2 дні тому

    Thank god

  • @sujamanoj2102
    @sujamanoj2102 3 дні тому

    💯correct reading ❤
    Thank u universe 🥰🙏

  • @Rhythmzz-iy5xh
    @Rhythmzz-iy5xh 3 дні тому

    Ente hus vannu santosham ayi erikkunnu, tha ks universe

  • @ashakl6078
    @ashakl6078 3 дні тому

    Yes mam hanged situvation ane avan correct reading 😢😢 asha

  • @lalithabalakrishnan9413
    @lalithabalakrishnan9413 2 дні тому

    True

  • @Parvathy2241
    @Parvathy2241 3 дні тому

    Thank you Universe 🙏. Thank you Ma'am ❤

  • @devihari7957
    @devihari7957 3 дні тому

    വലിയ കർമയൊന്നും വേണ്ട universe അവൻ ഇല്ലാതെ തന്നെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാ പ്ലീസ് universe അവന്റെ പ്രശ്നം എല്ലാം പെട്ടെന്ന് തീർത്തു വെച്ച് അവൻ ഹാപ്പി ആയി ഇരിക്കുന്നതിന് thankyou god ❤🙏thankyou universe ❤🙏

  • @leelamani489
    @leelamani489 3 дні тому

    Ente person ennileyk vannathine nandhi

  • @chandrachandra4857
    @chandrachandra4857 3 дні тому

    Univers എന്റെ person hanged സിറ്റുവേഷനിൽ നിന്നും എല്ലാം മാറി പഴയതുപോലെ ഉള്ള സ്നേഹം എന്നിലേക്ക്‌ വന്നു 🙏🙏🙏🙏🙏🙏

  • @Sivankk-dl7zx
    @Sivankk-dl7zx 3 дні тому

    Correct thanks universe

  • @sindhu6214
    @sindhu6214 3 дні тому

    Allright

  • @AnjuGopi-f4j
    @AnjuGopi-f4j 3 дні тому

    എന്റെ ഭർത്താവ് തേർഡ് പാർട്ടി യെ പൂർണമായും ഉപേക്ഷിച്ചു എന്നിലേക്കും എന്റെ കുഞ്ഞിലേക്കും പൂർണമായും ഒരുപാട് സ്നേഹത്തോടെ വന്നതിനു നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏🙏

  • @padmakumari9068
    @padmakumari9068 2 дні тому

    Good morning Mam,thank you Mam,,Universe enthu kodukkunnuvo person Karmayude bhalamanu.Third partiyodoppam ninnu enne depression akki avalkkum karma universal kodukkatte,Thank you God🙏🙏 thank you Universe 🙏 🙏🙏

  • @jugunubless3972
    @jugunubless3972 3 дні тому

    Libra person
    Cancer Me

  • @rajaleshmis7758
    @rajaleshmis7758 3 дні тому +2

    Yes മാഡം ഞങ്ങളുടെ ഇടക്ക് നമ്മളെ തമ്മിൽ അകറ്റാൻ ഒരു തേർഡ് പാർട്ടി വന്നു ആ തേർഡ് പാർട്ടി ഞങ്ങളിൽ നിന്നും വിട്ട് പൂർണമായി ഒഴിവാക്കണേ universe

  • @anilamadhu5813
    @anilamadhu5813 3 дні тому

    Matte ellam marannittu ente husband ennileke thirichu vannathinu thanks thanks thanks.

  • @sinisanal-xd2wv
    @sinisanal-xd2wv 3 дні тому

    Thanknu universe♥️♥️🙏🙏 thanknu divine♥️♥️🙏🙏 thank u mam♥️♥️🙏🙏

  • @Siju-wyd
    @Siju-wyd 3 дні тому

    Yes I came to know that she will be trapped soon with a police case, 😅

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 3 дні тому

    Third partiye upekshichu ende vyakthi ennilekku swanthamaayi vannathinu thanku universe 🙏🙏🙏🙏

  • @muthusmuthus9981
    @muthusmuthus9981 3 дні тому

    Yes seriyanu

  • @arunimasajeevan1608
    @arunimasajeevan1608 3 дні тому

    Thank you unniverse ❤

  • @rizwan93960
    @rizwan93960 3 дні тому

    Padachone thedpartti kessonnum kodukathirikatte cheriya krna mathu avank ennekudethanne nilkanum parthikunnu mammpavamanu avan sabthika buthi muttellam thitrthukodukane uinoiveysssss❤❤❤❤❤❤❤thankiyuu univeysss kadagalallwm thirthu ko dikhane mamm

  • @nishamohanan-dw7gj
    @nishamohanan-dw7gj 3 дні тому

    തിരിച്ചു വന്നതിന് thank you univers

  • @Its-me-Kunjusmani
    @Its-me-Kunjusmani 3 дні тому

    എനിക്ക് ഒരു കുഞ്ഞിനെ തരണേ യൂണിവേഴ്സ് 🙏🙏

  • @priyankasreekumar2516
    @priyankasreekumar2516 3 дні тому

    കർമ കിട്ടണം

  • @asmanasar3699
    @asmanasar3699 3 дні тому

    എന്റെ എൻർജി ആണ്

  • @Thasmidayasar
    @Thasmidayasar 3 дні тому

    Yes ആണ് ഒന്ന് മാറി kidanne യൂണിവേർസ് pls

  • @syamkumarsyamkumar3607
    @syamkumarsyamkumar3607 3 дні тому

    yes

  • @Savithryvlogs
    @Savithryvlogs 3 дні тому

    നജൻ ഹാപ്പോഴാണ് സെൽഫ് ലവ് മെഡിറ്റേഷൻ പ്രാർത്ഥന എല്ലാം ചെയുന്നുണ്ട്

  • @AjithaKumari-p7m
    @AjithaKumari-p7m 3 дні тому

    അതെ മേഡം ഞങ്ങൾ നല്ല സന്തോഷത്തിൽ ആയിരുന്നു രാധ എന്ന തെർപാർട്ടി ആണ് കാരണം 😔😔😔😔😔

  • @littyshaiju3206
    @littyshaiju3206 3 дні тому

    എല്ലാം സത്യം തേർഡ് പാർട്ടി കാരണം ജോലിയിൽ പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി

  • @sredasreda9204
    @sredasreda9204 3 дні тому

    Ente universe ente shibinu enne vedhanipichenu ente vedhana avanu manasilaki kodutha mathi ennit avanu ente lyfilotu thirich kondu vannathinu universe nu nanni 🙏🏻🙏🏻❤️🥲

  • @sredasreda9204
    @sredasreda9204 3 дні тому

    Universe ente shibinte hanged situation maari ente person ennileku enne poornamayi snehich kondu thirich vannathinu universnu nanni 🙏🏻🙏🏻❤️❤️