ADM-നോട് പെട്രോൾ പമ്പ് സ്ഥലത്ത് പോയി പരിശോധിക്കാൻ ദിവ്യ പറഞ്ഞു; ​ഗുരുതര ആരോപണങ്ങളുമായി കുടുംബം

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 35

  • @democraticthinker-Erk
    @democraticthinker-Erk 3 години тому +9

    ബൈ ഇലക്ഷൻ വരുന്നുണ്ട് സർക്കാർ കോടതിയിൽ എടുക്കുന്ന നിലപാടുകൾ പോരാ പോലീസ് ഇൻവെസ്റ്റിഗേഷൻ ശരിയായ രീതിയിൽ തന്നെ പോയില്ലെങ്കിൽ എന്തൊക്കെ വാദങ്ങൾ കോടതിയിൽ ഉന്നയിച്ചാലും തെളിവുകളുടെ അഭാവത്തിൽ ദിവ്യ രക്ഷപ്പെടും....
    പോലീസിൻറെ അന്വേഷണം സത്യസന്ധവും സുതാര്യവും ആയിരിക്കണം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുകയാണെങ്കിൽ അത്രയും നല്ലത്....
    ഒരു പഞ്ചായത്ത് പ്രസിഡണ്ടും കളക്ടറും ഇൻവോൾവ് ആയിരിക്കുന്ന കേസ് ഒരു എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ടല്ല മറിച്ച് ഹയർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കണം ആയിരുന്നു

  • @starliner76
    @starliner76 3 години тому +9

    എല്ലാം സാധാരണക്കാർക്കും, കീ ജയ് വിളിച്ചു സപ്പോർട്ട് ചെയ്യുന്ന അണികൾക്ക് വേണ്ടിയും ഉള്ളതാണല്ലോ എന്ന് ആലോചിക്കുമ്പോൾ എന്തൊരു ആശ്വാസം

  • @jayankaithery7164
    @jayankaithery7164 3 години тому +3

    നവിൻ സർ ഫാമിലി ക്കു ഒപ്പം കേരളം നിങ്ങളുട കൂടെ 😍😍😍😍👍🏽. നല്ല വക്കിൽ നെ വച്ചു കേസ്‌ നടക്കട്ടെ. സുപ്രിംകോടതി വരെ പോകണം. അവളെ വിടരുത്. 😍😍🙏🏽🙏🏽

  • @Dare5
    @Dare5 3 години тому +3

    പ്രശാന്തിന് പമ്പ് തുടങ്ങാനുളള പണം എവിടെനിന്ന് കിട്ടി? ആര് കൊടുത്തു? അന്വേഷിച്ചോ?അടുത്ത പ്രാവശ്യവും ഇവരെ ജയിപ്പിക്കണം. അഴിമതിക്കെതിരെ പോരാടാൻ ആൾ വേണ്ടേ??
    😅😅

  • @snehanathpt4040
    @snehanathpt4040 2 години тому +1

    A D M ന്റെ കുടുംബത്തിന് നീതികിട്ടുക

  • @RejiSon-l7h
    @RejiSon-l7h 3 години тому +1

    Sorry

  • @qatardoha5172
    @qatardoha5172 3 години тому +1

    LDF വരും എല്ലാം ശരിയാകും എല്ലാം ശരിയാക്കി 😂

  • @mkadamkutty3885
    @mkadamkutty3885 21 хвилина тому

    ഇത്രയും വാദങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ലല്ലോ ഒരു മനുഷ്യൻ ആൾറെഡി മരിച്ചു കഴിഞ്ഞു ആ മരിച്ച വ്യക്തി നീതി കിട്ടണം ആ കുടുംബത്തിന്റെ വേദന കണ്ടു മനസ്സിലാക്കണം അല്ലാതെ വെറുതെ വാദിച്ചു വാദിച്ച് എന്തൊക്കെ കാണണം വല്ല ആവിശ്യമില്ല പി വി ദിവ്യ പറഞ്ഞതന്നെ തെളിവ് എന്തിനാ ഇങ്ങനെ വളച്ചു കെട്ടുന്നത് ചാനലുകൾ പലതരം കോമഡി ചാനലുകൾ

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 години тому

    ദിവ്യക്കൊപ്പം നിൽക്കുന്നത് വളരെ മോശപ്പെട്ട നിലപാടാണ് -

  • @jayankaithery7164
    @jayankaithery7164 3 години тому +1

    ഈ പാർട്ടി യില എല്ലാവരും നവിൻ സർ ഫാമിലി ക്കു ഒപ്പം. പാർട്ടി യിൽ ദിവ്യ എ സപ്പോർട് ചെയ്താൽ പിന്നെ അയാൾ സിപിഎം ഇൽ ഉണ്ടാവില്ല

    • @vijaysankar9505
      @vijaysankar9505 2 години тому

      😁😁😁😄😄😄😄😄

    • @rileeshp7387
      @rileeshp7387 42 хвилини тому

      ദിവ്യയുടെ വീടിനു കാവൽ നിന്നത് എത് പാർട്ടിക്കാർ ആണ്

    • @SureshSuresh-sy9dl
      @SureshSuresh-sy9dl 6 хвилин тому

      ഇവളുടെ പാവാട ചരടിലാണ് സിപിഎം 😂​@@rileeshp7387

  • @myway6073
    @myway6073 Годину тому

    Jilla collector evide?

  • @pksanupramesh178
    @pksanupramesh178 3 години тому

    തീരുമാനം രണ്ടു ദിനം കഴിഞ്ഞു

  • @joseks2564
    @joseks2564 Годину тому

    ഇവിടെ ullavarellam,pottanmaralla

  • @jayasreejayan6018
    @jayasreejayan6018 3 години тому

    Divyyude sthapiththalpariangakkuvendi vazhngathathukonndu paka veeti sir niyamanusritham cheyyunna daiva samanamaya vekthi

  • @RejiSon-l7h
    @RejiSon-l7h 3 години тому +1

    Neethi labhikkumallo. Ethu keralamalle

  • @sethuprabhakaran4398
    @sethuprabhakaran4398 10 хвилин тому

    👎

  • @connectwitharun
    @connectwitharun 3 години тому

    nengal enne ex-communist aaki ..😌

  • @VINISHAPR-kc6jz
    @VINISHAPR-kc6jz 2 години тому

    Vilakayattam..kontu.porudhi.muttumbbol...pavapppettavante..neadhaakaaar......pumbb.bisimas.thudanggunnu

  • @HabishAbu
    @HabishAbu 3 години тому

    പ്രധിസ്താനത്ത് CPM അനുഭാവി അല്ലായിരുന്നു എങ്കിൽ ഇവിഷയം എന്നോ മറന്നിട്ടുണ്ടാവും മപ്രകൾ