ആരിഫിൻ്റെ അറിവിന് മുന്നിൽ സുല്ലിട്ടു😂 Arif Hussain❌Salim Madavoor | Debate Troll Malayalam

Поділитися
Вставка
  • Опубліковано 16 гру 2024
  • #arifhussain #newstroll #debatemalayalam #arifhussaintheruvath #sujayaparvathy #newstroll
    #newsmalayalam #newtrolls #malayalam #newtrollsmalayalam
    #latestdebate #24newslive #trollmalayalam #latesttrolls #kerala #mallu
    #newstroll #malayalamcomedy #sujaya #meettheeditor #pinarayi #ldftroll #latesttroll #arifhussain #newstroll #waqf
    #rukkutroll
    #funny #latestnews #malayalamnews #trolls #malayalamnews #keralanews #keralaupdates
    #entertainmentnews #comedy #latestinterview #malayalaminterviews
    #latestmalayalaminterview #interview #malayalaminterviews
    #latestinterview #malayalamtroll
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    This Channel Doesn't promote or encourage any illegal activities all content is in this channel just for joke or comedy.
    Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
    ___________________________________________
    The video is strictly ment for entertainment purpose, 'not hurt any person or company'. We do not make any commercial use of this. All credits goes to respective owners of video & audio.
    ആരിഫിൻ്റെ അറിവിന് മുന്നിൽ സുല്ലിട്ടു😂 Arif Hussain❌Salim Madavoor | Debate Troll Malayalam

КОМЕНТАРІ • 293

  • @trollsthugsbyrukku
    @trollsthugsbyrukku  22 дні тому +36

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

    • @sadasivanp773
      @sadasivanp773 16 днів тому +3

      കോൺഗ്രസിന്റെ അച്ചിക്ക്
      സ്ത്രീ ധനം കിട്ടിയതാണോ
      വകഫ് ഒരു രേകയുമില്ലാതെ
      കയ്യടക്കിയത് അതുകൂടി
      പറയണം അനൂപ് മോയന്ത്?

  • @Vijayam9
    @Vijayam9 21 день тому +107

    ആരിഫ് വിലയേറിയ അഭിപ്രായത്തിന് നന്ദി, നമസ്ക്കാരം 🙏

  • @PappachanNedumpurath
    @PappachanNedumpurath 20 днів тому +39

    ആരിഫ് സാർ പറഞ്ഞത് 100% ശരിയാണ് ഇതാണ് ശരിയായ കാഴ്ചപ്പാട് നന്ദി

  • @SanthoshMp-b4n
    @SanthoshMp-b4n 21 день тому +152

    ആദ്യം തന്നെ ന്യുന പക്ഷ അവകാശം എടുത്തു കളയണം. ഒരൊറ്റ രാജ്യം, ഒരൊറ്റ നിയമം

    • @anoopjoseph9848
      @anoopjoseph9848 21 день тому +12

      ഇന്ത്യയെ സംരക്ഷിക്കുന്ന സൈനികർക്ക് മാത്രം മതി 👍

    • @yamuna661
      @yamuna661 18 днів тому +4

      👌🏻

    • @alexgeorge586
      @alexgeorge586 15 днів тому +5

      അതേ, എല്ലാവർക്കും ഒരേ നിയമം, അത് മാത്രമാണ് ശരി.

    • @Kristy123-w3x
      @Kristy123-w3x 7 днів тому +1

      🔥

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 2 дні тому

      സന്തോഷീ,
      ഓ..ഹൂ.അപ്പോ അതാണെൻ്റെ പൂതി.
      കൗത്തു ബെട്ടും ഹമുക്കേ. Anaku
      orangaan thala undaavoolla.

  • @Optionade
    @Optionade 20 днів тому +47

    സ്വത്ത് ഇല്ലെങ്കിൽ ദൈബം പെരുവഴിയിൽ ആവുമോ 🤪🤪🤪

  • @UndabaskaranGarilla
    @UndabaskaranGarilla 20 днів тому +63

    ഇതൊക്കെ പറയാൻ ആരും ഇവിടെ ഇല്ലാതായിപ്പോയല്ലോ ആരിഫ് ബ്രോ❤

    • @selinam4285
      @selinam4285 20 днів тому

      ബ്രിട്ടീഷുകാരുടെ നിയമം അങ്ങ് ബ്രിട്ടനിൽ .

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 19 днів тому +38

    നെഹ്റു കുടുംബം ഞമ്മടെ ആൾക്കാർക്ക് ചെയ്തുകൊടുത്ത സൗജന്യമാണ് ഇത്ആരീഫ്ഹുസ്സൈൻ 👌👌👌👌👌

    • @sukumari710
      @sukumari710 12 днів тому +2

      Nehru musalmaan ആണല്ലോ. അപ്പോ മുസൽമാൻ വേണ്ടി അല്ലേ അയാൾ ചെയ്യുകയുള്ളൂ
      അയാള് മുസൽമാൻ ആണെന്ന് ഇപ്പൊൾ ആണ് പൊതുജനം ariyunnathu.

  • @sathisherumeli2548
    @sathisherumeli2548 18 днів тому +28

    ആരിഫ് ഹുസൈൻ പറയുന്ന പല കാര്യങ്ങളും ശ്രെദ്ധിക്കുക ഒരു പ്രേതേക നിയമം എന്തിന് ഈ മതേതര രാജ്യത്ത്

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 21 день тому +71

    ലോകം മുഴുവൻ പടച്ചുണ്ടാക്കുന്ന അല്ലാഹുവിനെ പാവപ്പെട്ടവന്റെ ഭൂമി എന്തിനാണ്

  • @anakhasreethirdstd6485
    @anakhasreethirdstd6485 12 днів тому +7

    Dr.Arif sir കൃത്യമായി വിവരിച്ചു തന്നു നന്ദി 🙏🏻

  • @haridasantp9604
    @haridasantp9604 15 днів тому +15

    ഒരു രാജ്യത്തിൽ എന്തിനാ രണ്ടു നിയമം

  • @SunilPa-lh9sq
    @SunilPa-lh9sq 21 день тому +39

    ഭരണഘടനയുടെ മുകളിലുള്ള നിയമം ഉണ്ടാക്കി കൊടുത്തിട്ട് ഘോരഘോരം പ്രസംഗിക്കുന്ന കോൺഗ്രസ് നേതാക്കളോട് എന്തു പറയാൻ

    • @sindhudilip174
      @sindhudilip174 20 днів тому +2

      ഹിന്ദുവിനും കൃസ്ത്യനും അത് മതിയല്ലോ അനുഭവിക്കട്ടെ

  • @praveenpp2057
    @praveenpp2057 13 днів тому +8

    Big salute Mr. Arif

  • @tesaheesh
    @tesaheesh 16 днів тому +7

    ഗംഭീരമായി, ആരിഫ്. എല്ലാവരെയും വായടപ്പിച്ചു.

  • @haridasankv7793
    @haridasankv7793 21 день тому +18

    നുറു ശതമാനം സത്യം ആരീഫിനു അഭിനന്ദനം എന്നാലും ഇവിടെയുള്ള ഒട്ടു മിക്കയാ പോത്തുകൾക്കും ഇപ്പോഴും മനസ്സിലായിട്ടില്ല എന്നതാണ് സത്യം

  • @shajipeedikayil2908
    @shajipeedikayil2908 21 день тому +25

    ആരിഫ് സൂപ്പർ ❤️❤️

  • @vinayan567
    @vinayan567 21 день тому +31

    ആരിഫിനുള്ള വിവരം പോലും അനുകൂലികൾ ആയ നേതാക്കൾക്ക് ഇല്ല...

    • @jayanthane.m.8666
      @jayanthane.m.8666 20 днів тому +3

      സംഘി എന്ന് പറയുന്നവർക്ക് പോലും ഈ വിവരവും ഇല്ല, പറയാനുള്ള ആർജവവും ഇല്ല.

    • @vinayan567
      @vinayan567 20 днів тому

      @jayanthane.m.8666 അങ്ങനെ ഫ്രീയായി ആർജ്ജവം അളക്കേണ്ട ആരും അത് ഇല്ലാഞ്ഞല്ല...
      സംഘി പറഞ്ഞാൽ അത് ജനങ്ങൾക്ക് ഉൾകൊള്ളാൻ വലിയ ബുദ്ധിമുട്ട് ആണ്..
      സംഘിക്ക് അത് പറഞ്ഞു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യവും ഇല്ല.
      പ്രബുദ്ധ ജനത ഇതുവരെ ചാണകത്തിൽ ചവിട്ടി യിട്ടുള്ള ശീലം ഇല്ലല്ലോ അവർക്ക് തീട്ടത്തിൽ ചവിട്ടിയേ ശീലമുള്ളു അപ്പോൾ ഉത്തരം പറയേണ്ടത് ജനങ്ങൾ കാല കാലം വിജയിപ്പിച്ചു വിട്ടിരുന്നവർ തന്നെ.

  • @SurendranKt-t5q
    @SurendranKt-t5q 21 день тому +74

    എടൊ നെഹ്‌റു കുടുംബം മുസ്ലിം തന്നെയാ 👍??? 😍😂😂😄😆

    • @AJISHSASI
      @AJISHSASI 21 день тому +1

      👍👍👍

    • @haridasankv7793
      @haridasankv7793 21 день тому

      നുറുസതമാനം സത്യം ഇവിടെ ഭരിച്ചിരുന്നവർ അതൊക്കെ മുക്കി ജനത്തെ തെറ്റിദ്ധരിപ്പിച്ചു

    • @manukr981
      @manukr981 21 день тому +5

      ഖിയാസുദ്ദീൻ ഖാസി.

  • @smkrishna2781
    @smkrishna2781 20 днів тому +14

    ദേവസ്വം ആരുടെയും ഭൂമി ഏറ്റെടുക്കാൻ പോകാറില്ല 😂😂😂😂😂😂😂

    • @sindhudilip174
      @sindhudilip174 20 днів тому

      ഹിന്ദുവിന്റെ പണം അടിച്ചുമാറ്റി ഖജനാവിൽ ചേർക്കുന്ന ബോർഡ് =ദേവസ്വം ബോർഡ്

  • @VinayarajUaq
    @VinayarajUaq 7 днів тому +4

    🙏എത്ര വ്യക്തമായ നിരീക്ഷണമാണ് Dr അരീഫ് നടത്തിയത്. എന്നിട്ടും കോണ്ഗ്രസിനും കമ്മികൾക്കും ലീഗിനും മനസിലായില്ലഎങ്കിൽ ഇവർക്കു എന്തോ കുഴപ്പമുണ്ട്. 😂😂😂

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 20 днів тому +15

    🇮🇳🙏 One BHARATHAM One LAW 🙏🇮🇳

  • @amalps-zd9bx
    @amalps-zd9bx 12 днів тому +4

    ആരിഫ്ജി 🙏🙏🙏🙏🙏❤️❤️❤️❤️

  • @Indian-x5m
    @Indian-x5m 21 день тому +18

    ആരിഫ് 🥰👍🏻

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 14 днів тому +5

    തലതിരിഞ്ഞ ചിന്ത ഗതിയാണ് മതവിശ്വാസികൾക്ക് ഉള്ളത്, ആരിഫിനെപ്പോലെ സംസാരിക്കാൻ കഴിയണം

  • @joshypj21
    @joshypj21 8 днів тому +3

    നടേശാ കൊല്ലണ്ട 😂😂😂

  • @SureshJoseph-he2qr
    @SureshJoseph-he2qr 19 днів тому +5

    ആരിഫ് സർ പൊളിച്ചടുക്കി 🤣🤣🤣👍👍👍

  • @babykutti7229
    @babykutti7229 20 днів тому +9

    ആരിഫ് സാർ 🙏🌹👍

  • @omanaabraham5303
    @omanaabraham5303 14 днів тому +4

    Daivathinu enthina bhoo swathu?😂😂😂super super

  • @paulvarghese7585
    @paulvarghese7585 6 днів тому +4

    Big salute Arif well done😂❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 16 днів тому +6

    ആരിഫ് നല്ല ക്ഷമയോടെ വസ്തുതകൾ പറയുന്നു ,❤

  • @DileepKochu
    @DileepKochu 21 день тому +6

    ഒരു വിപ്ലവം നടത്തി ഈ ആരിഫിനെ മുഖ്യമന്ത്രി ആക്കിയാലോ 😊😊

  • @ട്രൂത്
    @ട്രൂത് 19 днів тому +7

    സത്യത്തിനു വേണ്ടി പോരാടുന്ന ആരിഫ് സർ

  • @sureshvt8946
    @sureshvt8946 19 днів тому +4

    ആരിഫ് താങ്കൾക്ക് ഒരു വലിയ❤❤❤

  • @Rajesh-si8zi
    @Rajesh-si8zi 12 днів тому +4

    ആരിഫ് 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️

  • @brc8659
    @brc8659 21 день тому +24

    ഒരു അഡ്വക്കേറ്റ് ആയിട്ടും അനൂപിന് ഈ നിയമങ്ങളെ ഒന്ന് പഠിച്ച് സംസാരിക്കുന്നതിന് കഴിയുന്നില്ലല്ലോ?സലീം പറയുന്നത് അത്ര കാര്യമാക്കണ്ട കാര്യമില്ല. ആരിഫ് സാർ പറയുന്നത് കേള്‍ക്കുക, അതിൽ തെറ്റുണ്ടോ എന്നത് പറയുക 🫠

    • @DileepKochu
      @DileepKochu 21 день тому +2

      ഇപ്പൊ അഡ്വക്കറ്റ് ആവുന്നത്തന്നെ സ്ഥാനാർഥി ആവാൻ ആണ് എന്നത് പോലെ ആയിട്ടുണ്ട്

  • @johnyd8347
    @johnyd8347 20 днів тому +10

    UCC നിലവിൽ വരുമ്പോൾ വഖഫ് ബോർഡിനെ നിലനിർത്താൻ അള്ളാഹുവിനു പോലും കഴിയില്ല. പടച്ചവൻ നെതന്യാഹുവിൻ്റെ മുന്നിൽ മാത്രമാണ് മുട്ടുകുത്തിയത്, ഇനിയത് മോദിയുടെ മുന്നിലും 1😂😂

  • @sajeevaneedavalath1340
    @sajeevaneedavalath1340 11 днів тому +3

    നല്ല ഡിബേറ്റ് നടക്കുമ്പോൾ വളിച്ച സിനിമാസാധനം ഇട്ട് നാറ്റിച്ചു...

  • @gopigopi9081
    @gopigopi9081 20 днів тому +6

    Pranaamam Sri Aarif Hussain Ji. You are absolutely correct and really great. Bharat Matha ki Jai.

  • @jonvigeorge
    @jonvigeorge 12 днів тому +4

    ദൈവത്തിനു ഈ ഭൂമി എന്തിന് ? ഇത്രക്ക് cheap ആണോ ഈ ദൈവം 😂😂

  • @regielizabethjoseph5065
    @regielizabethjoseph5065 18 днів тому +4

    V
    Good Arif Hussain .
    Allthe Best Go Ahead😂😂

  • @josemelakathu3114
    @josemelakathu3114 20 днів тому +7

    Arif, you are absolutely right 💯👍👍👍

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 21 день тому +12

    Well explained by Ariff Hussain🙏🙏

  • @yamuna661
    @yamuna661 18 днів тому +4

    ആരിഫ് 👌🏻💪🏻

  • @dhanyagilson274
    @dhanyagilson274 14 днів тому +4

    Arif Hussain Sir kalakki ❤

  • @Antony-w2v
    @Antony-w2v 9 днів тому +2

    ഇതല്ലേ സത്യം

  • @GopalakrishnankBharath
    @GopalakrishnankBharath 19 днів тому +4

    Dr. അറിഫ് നു ഒരു ബിഗ് സെല്യൂട് 🎉🎉🎉🎉🎉🎉

  • @ജംബു
    @ജംബു 6 днів тому +2

    ഈ സെലിമിന് എവിടുന്നെങ്കിലും നല്ല വീക്ക് കിട്ടാൻ യോഗം കാണുന്നു ഓന്റെ ബാപ്പാന്റെ ഉലക്ക കൊണ്ട് ഉണ്ടാക്കിയ രാജ്യമാണെന്ന്

  • @reskinssamuel3425
    @reskinssamuel3425 8 днів тому +3

    Salim Madavoor നിങ്ങൾ വിലകൊടുക്കാത്ത വസ്തു എങ്ങനെയാണ് ന്ങ്ങളുടേതാകുന്നതു

  • @premanandankelangath-wd9rq
    @premanandankelangath-wd9rq 15 днів тому +4

    Excellent Arif sir

  • @sukumundinnan463
    @sukumundinnan463 18 днів тому +4

    Arif ❤️❤️👍👍

  • @SURESHMK-mz7ne
    @SURESHMK-mz7ne 17 днів тому +3

    ആരിഫ് 🙏🙏

  • @SasiKumar-xb9qe
    @SasiKumar-xb9qe 21 день тому +13

    മുനമ്പത്തെ ഭൂമി എൻ്റെതല്ല എന്ന് അള്ളാഹുവല്ലേ പറയേണ്ടത്

    • @abcdef-xb7mi
      @abcdef-xb7mi 21 день тому +1

      😂😂😂😂😂😂😂😂

    • @sukumari710
      @sukumari710 12 днів тому +1

      😂😂😂😂😂😂😂

    • @abcdef-xb7mi
      @abcdef-xb7mi 12 днів тому

      @@SasiKumar-xb9qe ആ അള്ളാഹു സ്വന്തം പബ്ലിസിറ്റി ഒരു മനുഷ്യനേ ഏല്പിചേത് പിന്നാ

    • @manojt.k.6285
      @manojt.k.6285 11 днів тому +1

      അയ്ന് മൂപ്പര് ഫുൾ ടൈം എയറിലാണ്, താഴെ ഇറങ്ങി മറുപടി പറയാൻ X മുസ്ലിംസും ആരിഫും ടീമുമൊക്കെ സമ്മതിക്കേണ്ടേ😂😂

  • @sajeevaneedavalath1340
    @sajeevaneedavalath1340 11 днів тому +3

    ഓം ഡിങ്കായ നമഃ 🙏🏻

  • @Velayudhan-cs8hi
    @Velayudhan-cs8hi 16 днів тому +4

    മടവൂര് ആരിഫീൻ്റെ കഷത്തിൽ തലവെച്ചു കൊടുത്തു

  • @srutijayesh7931
    @srutijayesh7931 20 днів тому +6

    Árif 🔥

  • @SanthoshKumar-kz7lv
    @SanthoshKumar-kz7lv 20 днів тому +5

    ❤ആരിഫ് ❤

  • @manojjames6802
    @manojjames6802 12 днів тому +3

    ഭൂമിയിൽ ഉള്ള സ്ഥലങ്ങൾ എല്ലാം ഫക്കബ് ബോർഡും, ദേവസ്വം ബോർഡും, ക്രിസ്ത്യൻ മതവും വീതിച്ചെടുക്കട്ടെ, സാധാരണ മനുഷ്യർക്ക് ജീവിക്കണ്ട.

  • @shajik504
    @shajik504 15 днів тому +5

    ഒരു രാജ്യം ഒരു നിയമം ഒരു ജനത
    ഇനി ജനങ്ങൾക്ക് അവരവർക്കിഷ്ടമുള്ള വിശ്വാസത്തിൽ ജീവിക്കാം അതിന് ഒരുവിധ സഹായങ്ങളും ഗവൺമെൻറ് നൽകേണ്ടതില്ല ഗവൺമെൻറ് എല്ലാ ജനങ്ങൾക്കും തുല്യത നൽകുക മതങ്ങൾ അവരുടെ നിയമപ്രകാരമുള്ള സ്വത്ത് നിയമംമൂലം സംരക്ഷിക്കാം അല്ലാതെ ആരുടെ സ്വത്തും പിടിച്ചു പറിക്കാനും ഒരുവിധത്തിലുള്ള കയ്യേറ്റം ഗവൺമെൻറ് അംഗീകരിക്കരുത് ഒരു മതത്തോടും പ്രത്യേക പ്രീണനം വേണ്ട അങ്ങനെ ആവശ്യമുള്ളവർ അവരവരുടെ മതം ഭരിക്കുന്ന രാജ്യത്തേക്ക് പൊയ്ക്കൊള്ളുക ഞാൻ മിസ്റ്റർ ആരിഫ് പറഞ്ഞതിനോട് 100% യോജിക്കുന്നു ഭാരതം ഭാരതീയൻ്റെ ആണ് അത് ആർക്കും തീറെഴുതി കൊടുക്കാൻ പറ്റില്ല

  • @abishekabraham5874
    @abishekabraham5874 20 днів тому +5

    Arif is a amazing person

  • @captrk31kartha56
    @captrk31kartha56 20 днів тому +5

    അനൂപേ എന്തിനാ ശബ്ദം undakkunnathu

  • @nithanthc8717
    @nithanthc8717 2 дні тому +2

    Arif husain appreciate you🙏🏻

  • @ushadarsh5079
    @ushadarsh5079 13 днів тому +3

    ആരിഫ് കി ജയ്❤

  • @The007jithin
    @The007jithin 12 днів тому +3

    Well said

  • @manojharidas733
    @manojharidas733 19 днів тому +4

    അനിൽ നമ്പ്യാർ വിഷയംകൈകാര്യം ചെയ്യുന്നതിന് പഠിക്കണം.. VHP നേതാവ് രാജശേഖരൻ ചർച്ചയിൽ നിന്ന് സംസാരിക്കാൻ പഠിക്കണം.. ആരിഫ്‌ ഹുസൈനെ കണ്ടു പടിക്കു

  • @omanaabraham5303
    @omanaabraham5303 14 днів тому +2

    Good job ,arif sir

  • @vijayanporeri3847
    @vijayanporeri3847 19 днів тому +3

    ആരിഫ് പൊളിച്ചു.

  • @ramancholakkara6613
    @ramancholakkara6613 17 днів тому +3

    ഭൂമിയിൽ ദൈവം ഇല്ലായിരുന്നേൽ എന്തു സുന്ദരമായിരുന്നു ഭൂമി

    • @PremaPp-b1x
      @PremaPp-b1x 15 днів тому +1

      Boomiyil manushiyan illayirunnenkhil

  • @govindaprabhu9087
    @govindaprabhu9087 16 днів тому +4

    Yes it will get abolished with pre dated effects... That's why it getting delayed

  • @StrightmanReal
    @StrightmanReal 3 дні тому +2

    നഗ്നമായ വർഗ്ഗീയ പ്രീണനമാണ് കോൺഗ്രസ്സ് നടത്തുന്നത് ' മുസ്ലിംലീഗ് അവരുടെ മതത്തിനും മതരാജ്യത്തിനും വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് അവസരം വരുമ്പോൾ അവർ തനിസ്വരൂപം കാണിക്കും എന്ന് 1947 ലെ അനുഭവം 😢😢- അവർക്ക് പറയാം തെറ്റില്ല പക്ഷെ കോൺഗ്രസ്സ് ചെയ്യുന്നത് രാജ്യത്തെയും ഹിന്ദുക്കളേയും ഇതര മതസ്ഥരെയും വഞ്ചിക്കുന്ന നിലപാട്ടാണ് കൈകൊള്ളുന്നത്

  • @D1AJ2J3AL
    @D1AJ2J3AL 20 днів тому +7

    ആരിഫ് 🔥🔥

  • @PramodanKk-qe8on
    @PramodanKk-qe8on 9 днів тому +1

    ആ മട ലോട്പോകാൻ പറ😂

  • @deepak_raj12345
    @deepak_raj12345 14 днів тому +3

    Arif sir❤

  • @viswanadhanraghavannair1469
    @viswanadhanraghavannair1469 8 днів тому +2

    As per Indian costitution,Muhammedan law has no significance

  • @ushadarsh5079
    @ushadarsh5079 13 днів тому +3

    ഒരു പാർട്ടിക്കും വോട് ചെയ്യരുത്

  • @bhadrab3853
    @bhadrab3853 19 днів тому +7

    ഇവനൊക്കെ എവിടുന്ന് വരുന്നു. നെഹ്റുകുടു൦ബ൦ മുസ്ലിം ആണെന്ന് എല്ലാ ഇന്ത്യക്കാ൪ക്കു൦ അറിയാ൦. 😊

    • @sukumari710
      @sukumari710 12 днів тому

      അറിയില്ലായിരുന്നു.70 കഴിഞ്ഞ ചരിത്രവും പഠിച്ച ഒരു ഡിഗ്രി ഉള്ള ആളാണ് ഞാൻ. എന്നിട്ടും ഞാൻ അറിഞ്ഞിരുന്നില്ല, നെഹ്റു മുസൽമാൻ ആണെന്ന്

    • @sukumari710
      @sukumari710 12 днів тому

      അങ്ങിനെ നെഹ്റു മുസൽമാൻ,.ഇന്ദിര ഘണ്ടി മുസൽമാൻ,ഇന്ദിരയുടെ മക്കൾ മുസൽമാൻ.......അങ്ങിനെ പോകുന്നു പരമ്പര.

  • @noushadea1337
    @noushadea1337 7 днів тому +3

    Harif sir manikya mutthanu samoohatthinu nanmayum nallathum mathrame harif sir cheythitullooo .nanmayulla rajiya snehamulla ellavareyum chertthu nirtthunnavarude kootatthilanu harif sir❤

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 17 днів тому +3

    Arif Hussain 🔥

  • @jayanmadhavan
    @jayanmadhavan 17 днів тому +1

    എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാരിന്റെതാവണം. കരിക്കൂലം സർക്കാർ നിശ്ചയിച്ചതാവണം.18വയ സ്സ്വരെനിർബന്ധിതമാവണം. ഈ രാജ്യത്തെ ഭൂമി മുഴുവൻ സർക്കാർ ഉടമസ്ഥതയിലാവണം. ഏകീകൃത നിയമങ്ങളും തുല്യമായ പരിഗണനയിലുള്ള ഭരണം എന്ന് ഈ രാജ്യം നന്നാവൂ!

  • @SunilPa-lh9sq
    @SunilPa-lh9sq 21 день тому +4

    അനൂപ് പ്രീലനം ആർ ജെ ഡി വെളുപ്പിക്കൽ😢😂😂😂😂😮

  • @TonyCyclingVlogger
    @TonyCyclingVlogger 19 днів тому +1

    മാഷാ ഡിങ്കാ 😊

  • @regielizabethjoseph5065
    @regielizabethjoseph5065 18 днів тому +2

    Ellam konjattayayi .
    ??All the Best Arif..
    😂

  • @SurendranKt-t5q
    @SurendranKt-t5q 21 день тому +12

    അല്ല സാർ ഇതുകൊണ്ടേ യഥാർത്ഥ മുസ്ലിം സഹാദരന്മാർക്ക് എന്ത് കാര്യം 😘😍😍?????

  • @haridasantp9604
    @haridasantp9604 15 днів тому +2

    ഹായ് നമസ്കാരം 🙏

  • @ShinojAt-k8b
    @ShinojAt-k8b 21 день тому +4

    അറബികൾ കൊണ്ടുവരുമ്പോൾ ഭരത്തിലേക്ക് ഭൂമിയും കൊണ്ട് വന്നിരുന്നോ വഗഫ് ഭൂമി എന്ന് പറയുന്നത് ശരിക്കും പാർസദിച്ചാൽ ദിവസം ഭൂമി ആകാനാണ് സാധ്യത 😂😂😂😂

  • @gadizzvlogs8879
    @gadizzvlogs8879 21 день тому +7

    Arif straight forwardane

  • @sankunnikc2865
    @sankunnikc2865 11 днів тому +2

    Arif sir sathiam parayunnu

  • @ravindranathkt8861
    @ravindranathkt8861 20 днів тому +2

    Three cheers to Dr Arif for his pointed and infallible remarks.

  • @premalathas5338
    @premalathas5338 13 днів тому +2

    🙏🏻

  • @rejijoy2757
    @rejijoy2757 2 дні тому +1

    പറിഞ്ഞ നിയമം

  • @sindhudilip174
    @sindhudilip174 20 днів тому +2

    👌🏻♥️♥️♥️

  • @A.KThankachan
    @A.KThankachan 18 днів тому +2

    സലിം സാർ ഉരുണ്ടുകളിക്കുന്നു

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs 5 днів тому +1

    അരിഫിക്ക ❤❤❤❤❤

  • @UndabaskaranGarilla
    @UndabaskaranGarilla 20 днів тому +4

    ഒട്ടക ത്തിന് സ്ഥലം കൊടുത്തു ഇനി അനുഭവിച്ചോ ഇതാണ് മക്കളെ ഫക്കറ്റ് ജിഹാദ്

  • @chandranmp832
    @chandranmp832 21 день тому +7

    എല്ലാം ദേവസ്വം സ്വത്താണ് കാക്കാ

  • @RavindranV-v4e
    @RavindranV-v4e 20 днів тому +2

    തിരിച്ചെന്തുരു എന്താ സംഭവിച്ചത് ആദ്യം വഖഫ് എന്താണെന്നു പഠിക്കു

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 20 днів тому +2

    ❤️❤️❤️💕💕🙏🏻

  • @pgjayakumar9860
    @pgjayakumar9860 17 днів тому +2

    👍🏻

  • @rameshbabu-vg3lm
    @rameshbabu-vg3lm 20 днів тому +3

    Arif opinion on ancestors are right i felt , irrelevant.

  • @prakashtv9796
    @prakashtv9796 3 дні тому +1

    ദേവസ്വം ഭൂമി സർക്കാർ കയ്യെറിയിട്ടുണ്ട്.

  • @kesavanmohan3030
    @kesavanmohan3030 10 днів тому +2

    ആരിഫ് ഹുസൈൻ്റെ കൃത്യമായ ചോദ്യത്തിനുമുന്നിൽ തിത്തെത്തരികിടപറഞ്ഞു ചാടിക്കളിക്കുന്ന സലിം മടവൂർ ലോക തോൽവി