LFP ബാറ്ററിയുമായി Oben Rorr Electric Bike | 187 km IDC Range, 100 kmph Speed, 200mm Ground Clearance

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 47

  • @NadeemLatheef
    @NadeemLatheef  4 місяці тому +4

    1.55 ലക്ഷം രൂപക്ക് "Worth" ആയിട്ട് തോന്നി. ഇനി അറിയേണ്ടത് Revolt പോലെ ആകുമോ എന്നതാണ്. എന്നാലും, താല്പര്യം ഉള്ളവർ ഒന്ന് ഓടിച്ചു നോക്കൂ..

    • @nisam1637
      @nisam1637 4 місяці тому

      റിവോൾട്ടിന്റെ ചാത്തൻ ചൈനയിൽ ഉണ്ട്, വേറെ രാജ്യത്തും ഉണ്ട്, ചാത്തൻ ഒറിജിനിലനിനെ കൊന്നു

  • @mohammedfahiz7322
    @mohammedfahiz7322 4 місяці тому +1

    നിന്റെ വീഡിയോ അടിപൊളി ആണ് daa 🎉 full saport🌹

  • @thanal6969
    @thanal6969 4 місяці тому +1

    ഞാൻ ഇന്നലെ Tvm ഷോറൂം നിന്ന് test drive ചെയ്തിരുന്നു. വളരെ നല്ലൊരു bike anu I am impressed with the performance and current rate. But companye patti anu doubt last ചെയ്യുമോ എന്ന് അല്ലെങ്കിൽ ഉടനെ ബുക്ക് ചെയ്തനെ

  • @sreeshanps
    @sreeshanps 4 місяці тому +2

    ഈ ബൈക്കിൻ്റെ റൈഡ് ക്വാളിറ്റി സൂപ്പർ ആണ്. കൈവിട്ടു ഓടിക്കാം. ഷാസി ഫ്രെയിം, ബ്രേക്ക് കോമ്പണൻ്റ്സ്, സസ്പെൻഷൻ എല്ലാം വളരെ ക്വാളിറ്റി ഉള്ളവയാണ് . റൈഡിങ് പോസ്ചർ വളരെ കംഫർട്ടബിൾ ആണ്. ബെൽറ്റ് ലൈഫ് ഇരുപത്തിഅയ്യായിരം കിലോമീറ്റർ വരെ കിട്ടുമെന്ന് കമ്പനി പറയുന്നു. എന്തായാലും കൊടുക്കുന്ന പൈസയ്ക്ക് ഉള്ള മൂല്യം ഉണ്ട്

  • @shafeeqyousaf9151
    @shafeeqyousaf9151 4 місяці тому +1

    Storage space ennu parayunnathinekkaalum nallathu charger vekkanulla sthalam ennu parayunnathaayirikkum nallathu

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Charger vekunilel vere sadhanangal vekkalo cheruth

  • @sudheersudhi7784
    @sudheersudhi7784 3 місяці тому

    Seat length കുറവാണ് രണ്ട് പേർക്ക് ശരിക്കും ഇരിക്കാൻ കഴിയുമോ

    • @NadeemLatheef
      @NadeemLatheef  3 місяці тому

      Njngal 2 per irunnanu test drive cheythath. Scene onum ilarnu.

  • @ajeesha7155
    @ajeesha7155 4 місяці тому +1

    Patuvankil oru ride review edanae bro

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Nokate bro. Joli thiraku ilel set akam.

  • @shibu.m.k.8076
    @shibu.m.k.8076 4 місяці тому

    അംബിയർ മഗ്‌നസ് പുതിയ മോഡലിന്റെ റേഞ്ച് ടെസ്റ്റ്‌ വീഡിയോ ചെയ്യാമോ

  • @MrDasnivas
    @MrDasnivas 3 місяці тому

    പൂട്ടിപോകില്ല എന്നു ഏത് ഉറപ്പാണ് ഉള്ളത്

    • @NadeemLatheef
      @NadeemLatheef  3 місяці тому

      Athoke namal engane parayana ? Business nala pole poyal nila nilkum Alel pootty pokum. Pedi anel TVS, Ather oke pole established brandinte scooter edukuka.

    • @Babymamma24
      @Babymamma24 3 місяці тому

      ഒരു buisness തുടങ്ങുന്ന ഒരാളും potty പോകാൻ ആഗ്രഹിക്കില്ല.. ഈ ചോദ്യം തന്നെ ശെരി അല്ല.. ചോദിച്ചു പൂട്ടികത്തെ ഇരിക്കാൻ നോക്കു

    • @Ahmad-hs7rr
      @Ahmad-hs7rr 3 місяці тому

      Bro, oben puthiya 2 model koodi lounge cheyyan pova.

  • @FarhanGan-zf3nc
    @FarhanGan-zf3nc 4 місяці тому +1

    ലിഥിയം ടെെറ്റാനെറ്റ് ബാറ്ററിയിൽ വരട്ടെ 😊 എന്നിട്ട് നോക്കാം 😊

    • @NadeemLatheef
      @NadeemLatheef  4 місяці тому +1

      Lithium titanate oke pande ula technology anu. Pakshe NMC or LPFyekal energy density valare kuravanu. Athu kondu athu companykal upayogikan ula chance ila. Pine oru vandy undu Landi Lanzo 😂

    • @FarhanGan-zf3nc
      @FarhanGan-zf3nc 4 місяці тому +1

      @@NadeemLatheef ഒരു വണ്ടിയുടെ പേര് പറയാമോ? 🙃 lithium ion ഉും Lpf ഉും ഒക്കെ പണ്ടേ ഉള്ളതാ.. 🤗

    • @NadeemLatheef
      @NadeemLatheef  4 місяці тому +1

      Athale paranjath bro ? Lithium Titanate battery main ayitu heavy vandikalil anu use cheyyane. Thanutha rajyangalil jump start cheyyan. Pine electric boatukalil use cheyyanundu. Water metro boatilum use cheyyanundu. Pine landi lanzo ithanu use cheyyunath enoke anu Baiju N Nair thalliyath videoyil.

    • @NadeemLatheef
      @NadeemLatheef  4 місяці тому +1

      Pine ente channelil njan oru battery assembly video cheythitundu. Descriptionil number kanum avarude. Landi lanzo video vanapo thane njan avare vilichu dicuss cheytha case anu. Avarude sidinanueniku LTO cellsinte information kiteeth.

    • @NadeemLatheef
      @NadeemLatheef  4 місяці тому +1

      Pinnoru karyam. LFPku NMCyekal energy density kuravanu. LTOku LFPyekal valare kuravu. Athayath same energy store cheyyan koduthal battery size venam LTOku. Apo pine athu two wheeleril vekuka enoke paranjal vandiyude weight, handlingine oke badhikuna karyam anu. LFP thane kashtapettanu brands two wheelersil vekunath. Pramukha brands oke NMC use cheyyuna reason thane energy density anu

  • @shafeeqyousaf9151
    @shafeeqyousaf9151 4 місяці тому

    Family use suitable aakumennu thonunnilla, back seat space valare kuravaanu, single use kollam

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Familyku epozhum nalath scooter anu.

  • @AbdullakaAbdulkhader
    @AbdullakaAbdulkhader 2 місяці тому

    ഫുൾ ചാർജിൽ 120 കിലോമീറ്റർ മാത്രമേ ഉള്ളൂ ? വാറന്റി വെറും 15000 കിലോമീറ്റർ

  • @careergulfgulf2263
    @careergulfgulf2263 4 місяці тому

    കേരളത്തിൽ വന്നോ

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Video kandile ?

    • @Ahmad-hs7rr
      @Ahmad-hs7rr 3 місяці тому

      Vannu ernakulam,
      Trivandrum,
      Malappuram(kondotyil ee month open aagum)
      Palakkad ( pattambiyil ee month open aagum)
      Next plan Kozhikode,kollam, trissur, alapuzha.

  • @midhunjm9907
    @midhunjm9907 4 місяці тому +1

    ഞാൻ എടുത്തു ഈ വണ്ടി

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Enganundu ? Evideyanu sthalam ?

    • @midhunjm9907
      @midhunjm9907 4 місяці тому +1

      @@NadeemLatheef neyyattinkara

    • @lijolijo3118
      @lijolijo3118 4 місяці тому

      Njan amaravila anu bike engane und bro​@@midhunjm9907

    • @ameerkhan841
      @ameerkhan841 4 місяці тому

      How is the bike???

    • @ameerkhan841
      @ameerkhan841 4 місяці тому

      Njn edukkan nokkunnund

  • @AJESHK.A
    @AJESHK.A 4 місяці тому

    Revolt പൂട്ടി പോയ പോലെ പോയാൽ പെട്ടു 😂

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Ethu brand epo pootty pokilanu arku parayan patum ?

  • @praveenpt1467
    @praveenpt1467 4 місяці тому

    ഇടയ്ക്ക് നിർത്തി പോകുമോ ഷോറും

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Athu namuku parayan pattuna karyam alalo

  • @jeevanjoy2201
    @jeevanjoy2201 4 місяці тому +1

    ഒരു വർഷമായിട്ട് ഓല മുപ്പതിനായിരം കിലോമീറ്റർ ഓടിച്ച അനുഭവം വെച്ച് പറയുകയാണെങ്കിൽ സ്റ്റോറേജ് സ്പേസ്, മോട്ടർ ബ്രേക്ക് ചെയ്യുമ്പോൾ കട്ടാവാത്തത് ,range നന്നായിട്ട് ഓടിക്കുകയാണെങ്കിൽ145കിട്ടും, ഇതൊക്കെ നല്ല കാര്യമായിട്ട് തോന്നുന്നു. നല്ല സർവീസും ബാറ്ററിക്ക് ലൈഫും കിട്ടുകയാണെങ്കിൽ ഓല മുപ്പതിനായിരം കിലോമീറ്റർ കൂടി ഓടിച്ചശേഷം കണ്ടം ചെയ്യുമ്പോൾ മേടിക്കാൻ പറ്റിയ വണ്ടിയാണ്
    .സ്റ്റോറേജ് സ്പേസ് അങ്ങനെ ചെറുതാക്കി കണ്ട കാര്യമില്ല ഈ ബൈക്ക് പോകുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ് രണ്ടു കവർ പാലു പോലും വീട്ടിലോട്ടു മേടിച്ചോണ്ട് പോകാൻ ഉള്ള ബുദ്ധിമുട്ട്.

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Bikinu athintethaya oru purpose undu. Scooterinu athinteyum. Sadhanangal vechu kondu ponam enkil epozhum scooter thane anu nalath.

  • @libinstephen740
    @libinstephen740 4 місяці тому

    Tvm evida shop contact number

    • @NadeemLatheef
      @NadeemLatheef  4 місяці тому

      Tvm eniku ariyila. Pls check their website or Google.

    • @deepunair9769
      @deepunair9769 4 місяці тому +1

      കാരക്കമണ്ഡപം Alsaj നു സമീപം.