ചിക്കൻ പക്കോട..! രുചി പറഞ്ഞറിയിക്കാൻ കഴിയില്ല | Crispy Chicken Pakkoda | Chicken Pakkora Recipe

Поділитися
Вставка
  • Опубліковано 3 жов 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    My Useful Kitchen Accessories :
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 837

  • @sinuponnu243
    @sinuponnu243 3 роки тому +132

    🙆‍♀️🙆‍♀️ന്റെ ഇത്താ എന്താ suuper റെസിപ്പി, ഞാൻ എത്ര പ്രാവശ്യം ഉണ്ടാക്കി ഇൻക് തന്നെ അറിയില്ല. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി 🤩🤩.ഒരുപാട് പേർക്ക് share ചെയ്തുട്ടോ ഒരുപാട് നല്ല അഭിപ്രായം പറഞ്ഞുട്ടോ 🥰👍.
    ഇന്നെപ്പോലെ കട്ട ഷെമീ ഇത്താ ഫാൻസ്‌ ഉണ്ടോ.

    • @ShameesKitchen
      @ShameesKitchen  3 роки тому +2

      Happyyee Dear😍😍

    • @rafeekzaman5154
      @rafeekzaman5154 2 роки тому +6

      ഒരുപാട് വലിച്ചു പറയണം എന്നില്ല... അതൂടെ ശ്രദ്ധിച്ചാൽ സംഭവം ok aanu

    • @vdjsjdxhshshsj586
      @vdjsjdxhshshsj586 Рік тому +1

      Veruthe ningal friends alle

  • @AbdulRauf.
    @AbdulRauf. 3 роки тому +504

    *Chicken കൊണ്ട് എന്ത് ഉണ്ടാക്കിയാലും പോളിയാണ്..........*
    *Chicken fry ഇഷ്ടമുള്ളവർ ആരൊക്കെ😚😋😋😋😋*

  • @englishhelper5661
    @englishhelper5661 3 роки тому +753

    *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*

    • @afifa_t
      @afifa_t 3 роки тому +21

      Appo pinne ippo ittath comment alleyo😅

    • @naseehanaseeha8359
      @naseehanaseeha8359 3 роки тому +1

      Ss😀

    • @mz8154
      @mz8154 3 роки тому +1

      Yes

    • @akkus9577
      @akkus9577 3 роки тому +2

      Njn indllo ...😊😁

    • @samali9284
      @samali9284 3 роки тому +14

      ഈ കമന്റിന് റിപ്ലേ ചെയ്യാതെ ലൈക്ക് മാത്രം ചെയ്ത് ഞാൻ പോകുന്നു...😄😆😁

  • @thasnimuthuthasni7762
    @thasnimuthuthasni7762 Рік тому +3

    ഞാനും ഉണ്ടാക്കി ഒരു മുട്ട കൂടി ചേർത്ത്
    Very ടേസ്റ്റ്

  • @anshifaarshad7706
    @anshifaarshad7706 3 роки тому +363

    ഷമ്മി താത്ത ഉണ്ടാക്കിയ പോക്കാവട ഇപ്പൊ കിട്ടിയിരുന്നെങ്കിൽ എന്നുള്ളവർ ഒരു ലൈക്ക്

  • @Shzann1
    @Shzann1 3 роки тому +45

    ചിക്കനെ കൊണ്ട് എന്തുണ്ടാക്കിയാലും ഞാൻ തിന്നും 😋😋❤️

  • @dhaneshr779
    @dhaneshr779 3 роки тому +11

    ചിക്കനു പോലും നാണം തോന്നും ഷമിയുടെ സ്വരം കേൾക്കുമ്പോൾ.... ഓരോ റെസിപിക്കും നിറപ്പകിട്ടേക്കാൻ ഷമിയോടൊപ്പം കൂട്ടുനിൽക്കുന്ന എനിക്കും ബാക്കി എല്ലാ സബ്സ്ക്രൈബ്ഴ്സിനും വിശിഷ്ട്യ ഷമിക്കും പിന്നെ നമുക്ക് വേണ്ടി ജീവൻ പൊഴിക്കുന്ന സഹൃദയരായ കോഴികൾക്കും Happy New Year 🥰

  • @Marvamarva2012
    @Marvamarva2012 6 місяців тому +1

    ഞാൻ എന്ത് വെറൈറ്റി ഉണ്ടാക്കാൻ നോക്കിയാലും ആദ്യം ഷമീസ് കിച്ചൻ ആണ് നോക്കുന്നത്. ❤🥰

  • @nimishajose1710
    @nimishajose1710 Рік тому +1

    Nalla mazhayokke alle... 'Athinte peril' innu angodu undakki.. njan adhyamayitta undakkunnathum adhyamayitta kazhikkunnathum😊 Shamee.... onnum paraayan illa.. athraykku gambheeram aayittundu. Thanks a ton for this yummilicious recipe ❤ May God bless you more and more to stun us with your new recipes ❤

  • @rinurin337
    @rinurin337 6 місяців тому +1

    Undaakki nokki.Ellaaradthnnum nalla appreciation kitti.Thank you somuch

  • @gamingtitan77
    @gamingtitan77 3 роки тому +2

    നമുക്ക് ഇനി അടുത്ത വർഷം ജീവിച്ചിരിപ്പുണ്ടകിൽ കാണാം
    ഇൻശാഅല്ലാഹ്‌
    Shamitha recipe super 😋😋😋😋😋😋👌👌👌💝

  • @shymusssworld4808
    @shymusssworld4808 3 роки тому +1

    ചിക്കൻ ആണ് എനിക്കിഷ്ടം കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋😋ഉറപ്പായിട്ടും ഞാൻ try ചെയ്യും

  • @loiselza346
    @loiselza346 3 роки тому +3

    Shamees kitchen nle spoon Ellam adipowlyyaanu👌👌

  • @vismayaps8729
    @vismayaps8729 3 роки тому +5

    Super ഉറപ്പായിട്ടും try ചെയ്യും

  • @divyaadhmika4202
    @divyaadhmika4202 3 роки тому +4

    സൂപ്പർ ചേച്ചി. എന്തായാലും ഞാൻ ഇത് try ചെയ്യും. 🥰വീഡിയോ കണ്ടപ്പോൾ നാവിൽ വെള്ളം ഊറി😜🤩

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +117

    *സ്വന്തം കിച്ചണിൽ പോയില്ലേൽ 😌😌ഷമീസ് കിച്ചണിൽ സ്ഥിരം ഹാജർ ആകുന്ന എല്ലാ മുത്ത്‌ മണികൾക്കും 😌അഡ്വാൻസ് 😌HaPpy ന്യുയർ 😌😌😌*

  • @jseelajseelaharis343
    @jseelajseelaharis343 2 роки тому +1

    Super etha njhan kure pravashyam endaki noki nalla test

  • @muzammilo.k5220
    @muzammilo.k5220 3 роки тому +1

    Oro recipiyum sooparattoo enikkishttayi shamitha Insha Allah try cheythu nokam👌👍

  • @bangtanveetilkurutt
    @bangtanveetilkurutt 3 роки тому +3

    ഞാൻ ട്രൈ ചെയ്തു വീട്ടിൽ എല്ലാർക്കും ഇഷ്ടമായി , സൂപ്പർ റെസിപ്പി , ഇനിയും വേണം ഇതുപോലുള്ള റെസിപീസ്,🤗

  • @afnalapichu782
    @afnalapichu782 3 роки тому +1

    Ithade samsaram kelkan Nalla rasaund njan Ella videosum kanum oron try cheyith nokarind

  • @lovefamily2220
    @lovefamily2220 3 роки тому +3

    Nan undakinoki super test ayirunu. Thank you 🥰🥰🥰

  • @rashi3109
    @rashi3109 3 роки тому +2

    Njan egane indakk vicharich erikkarnn😋😋eni try cheyyanam masha allah😍

  • @hubbysgirl1281
    @hubbysgirl1281 3 роки тому +1

    endhayalum try cheydh nokanam inshallah

  • @chefamrutha5535
    @chefamrutha5535 3 роки тому +1

    പൊളിച്ചു. വീട്ടിൽ ചിക്കൻ വാങ്ങുമ്പോൾ ഒരു ദിവസം തയ്യാറാക്കി നോക്കും. അടിപൊളി ആണ് ഇ ത്ത ഉണ്ടാകുന്ന ഫുഡ് എല്ലാം........... കാണാൻ നല്ല രസം ഉണ്ട്................ 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @saihahshaheed6355
    @saihahshaheed6355 3 роки тому +4

    Itha super and looks yummy.... I will definetly try it

  • @zahidgaming6773
    @zahidgaming6773 3 роки тому +1

    Kaanumbol thanne kodiyavunnu😋idh undakunnadh noki food kazhikam .pettenn namuk indakkan patillallo

  • @shammoos2024
    @shammoos2024 2 роки тому +1

    Njan try cheythu noki. Suuuper taste. Thanks shemitha. Shemithade sound enikk bhayankara ishtan. 👌🏻👌🏻

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 роки тому +6

    Mouth വാട്ടർ റെസിപിയുമായി എത്തിയല്ലോ മ്മളെ മുത്തുമണി 😍😍😍😍ചിക്കൻ ഐറ്റം ആയോണ്ട് എന്തായാലും ഉണ്ടാക്കി നോക്കട്ടോ 😍😍😍

  • @deepacatherine6896
    @deepacatherine6896 3 роки тому +3

    Firstee super crispy yummy chicken pokavada muthumaniye Try cheytu nokkam evide chiken unde 😍😍😍 love youuu

    • @ShameesKitchen
      @ShameesKitchen  3 роки тому +1

      Muthumaniye 😘 love you 😘😘🤩💕🥰🥰😇😇😇😇

    • @deepacatherine6896
      @deepacatherine6896 3 роки тому +1

      ♥️♥️♥️🤗🤗🤗

  • @Madeenalove313
    @Madeenalove313 3 роки тому +1

    👍😍ithante cook kandit veetil oru specialistayi Mari thank you itha

  • @surabhisachu4644
    @surabhisachu4644 3 роки тому +2

    Njan undakki nokki. Super ayirunnu.. Thankyou shami itha for this wonderful tasty recipe

  • @salmac.a6439
    @salmac.a6439 3 роки тому +4

    Kaanumbo thanne kothiyaavunnu..😋😋 adipwoli.. 👌👌

  • @shanavasph8254
    @shanavasph8254 3 роки тому

    Shami thatha undakkunna mikka items um try cheyyarund... Mikkathum sooper aakarund.. Chilath paalippokarum und😜... Ennalum sooper aanu... 😍😍

  • @ahus222ahus9
    @ahus222ahus9 3 роки тому +3

    Super Itha njan innu thanne undakum😍

  • @thasnishafeekshafeek5305
    @thasnishafeekshafeek5305 3 роки тому +1

    Awardokke kittiyappo full chickenil anallo pachakam 😋😋 kandappo thanne orupad ishtayittoo😘😘😘

  • @akhilagbabu2750
    @akhilagbabu2750 3 роки тому

    Njan yesterday anu ee vedio kanunnath...chicken veetil undarunnu...night masala puratty fridgel vechu ..morning undakki hus nu koduth...pulli parajju oru rakshayum illa..super anannu...thanks chechii

  • @ramsisvlog1585
    @ramsisvlog1585 3 роки тому +1

    Adipoliyatto😋😋
    Try cheyyunnund endhayalum

  • @filnaprince2239
    @filnaprince2239 8 місяців тому

    Enthe chechi ....❤onnum parayanilla...kidu anu...kore vattam try cheythu....❤❤

  • @gayathrijayanandh5596
    @gayathrijayanandh5596 3 роки тому +5

    ചിക്കൻ പോക്കോട ഇന്നലെ ഉണ്ടാക്കാൻ വേണ്ടി ചേച്ചി ടെ വീഡിയോ ഫുൾ സേർച്ച്‌ ചെയ്തു ഞാൻ 😄😄 ഇന്നാ vdo വരുന്നതെന്ന് അറിഞ്ഞില്ല 😀😁😁😁

  • @a2kkitchen741
    @a2kkitchen741 3 роки тому

    നന്നായിട്ടുണ്ട്.. കാണുമ്പോൾ തന്നേ ടേസ്റ്റ് അറിയാൻ പറ്റുന്നുണ്ട്

  • @salmansalmannalakath3035
    @salmansalmannalakath3035 3 роки тому +1

    Oroonn oroonn undakki nokkatte muth maneeee shemi thaaaaaaaaaaaaaaaa

  • @റൂഹിനെതേടിയവൻ

    കണ്ടപ്പോൾ ശരിക്കും ഉഷാർ ആണെന്ന് തോന്നുന്നു 😍ഇനി ഉണ്ടാക്കി നോക്കട്ടെ...

  • @remyasunilkumar4219
    @remyasunilkumar4219 3 роки тому +1

    ഇത്താ ഒരു രക്ഷയും ഇല്ല സുപ്പർ റെസിപ്പി .try ചെയ്തു നോക്കാം കേട്ടോ

  • @jaisongeorge5896
    @jaisongeorge5896 3 роки тому +3

    Wow first time I am hearing chicken pakoda🥰🥰🥰🥰

  • @alukkalsulaiman8634
    @alukkalsulaiman8634 3 роки тому +342

    Shamees kitchen എത്രപേരുണ്ട് മലപ്പുറത്തുകാർ, ഇവിടെ ലൈക് അടിക്കുക,,😂

  • @shajeebshafas4180
    @shajeebshafas4180 3 роки тому +1

    Chikken pakkoda adipoli itha kandappol thanne vayil vellam varunnu 👍

  • @SaheerKhan_B_
    @SaheerKhan_B_ 3 роки тому +1

    Pakkoda iftar inokke kollaam

  • @aamizvlog2567
    @aamizvlog2567 3 роки тому +2

    Ithuzee 💕 💖 spr recipe,vaayyil vellam varunne😘😘😘

  • @shynijayaprakash1464
    @shynijayaprakash1464 Рік тому

    അടിപൊളി ചിക്കൻ pakoda.. ഞാൻ. ഇന്നുണ്ടാകും..... 👌👌👌.. കുറെ munpultha shamee ude receipe.. But njan പുതിയ subscriber aanee.....😘😘😘😘😘❤️😘❤️👍👍👍..

  • @EXPERIENZA
    @EXPERIENZA 3 роки тому

    Undakki Nokki...soooper taste, pwoli Sanam.Thank u.

  • @nuhamansoor
    @nuhamansoor 6 місяців тому +1

    super aayittund😊😊😊❤

  • @SALMAN-tk6hc
    @SALMAN-tk6hc 3 роки тому +12

    ശമീസ് കിച്ചണിൽ ഒരു ഐറ്റം കണ്ടാൽ ഒരു തവണയെങ്കിലും ഉണ്ടാക്കി കഴിക്കാതെ ഇരിപ്പുറക്കില്ല....😋

  • @basheerzamanbasheer3014
    @basheerzamanbasheer3014 3 роки тому

    Cheechee... hi
    Ella resipesum njan undakkarunde... jelly mittayi mathram undakkiyittilla....
    Orupaade ishtta cheecheede cokking...

  • @crafts...2274
    @crafts...2274 3 роки тому +1

    Kaanumbo thanne kothiyaavunnu....

  • @napoosmariyus1578
    @napoosmariyus1578 3 роки тому +5

    Super shamitha 😍🤩👌

  • @rosebylidiya
    @rosebylidiya 3 роки тому +10

    ചിക്കൻ പക്കോട 😋😋😋

  • @hemaravindran3445
    @hemaravindran3445 3 роки тому +7

    I did try this out... Amazing.. Thanks for the recipe

  • @fluffeecream7098
    @fluffeecream7098 3 роки тому +1

    Nan indakki nokki adipoli 👌👌👌👌👌👌

  • @deputygirl1925
    @deputygirl1925 3 роки тому +3

    Shami ഇത്താ ഉറപ്പായും try ചെയ്യും ട്ടോ 😍❤️

  • @suparnass
    @suparnass 3 роки тому

    കണ്ടിട്ട് കഴിക്കാൻ കൊതി ആവുന്നു 😋😋 കുറച്ചു തരോ chechi 😍😍😋😋

  • @adarshjohnson4745
    @adarshjohnson4745 3 роки тому +125

    ചിക്കൻ ഇഷ്ടം ഉള്ളവർ
    ലൈക്‌ അടിക്ക് ❤️❤️❤️👍

  • @myhappiness66
    @myhappiness66 3 роки тому +2

    Superb chechi,nannayittundu,👌👌👌😍😍😍 urappayittum try cheythu nokkam😊😊😊Thanks for this recipe🙏🙏🙏🤗🤗🤗🤗

  • @hindziyad6008
    @hindziyad6008 3 роки тому +4

    Masha allah 👌👌 adipoli ❤️❤️❤️❤️

  • @neethuraj2995
    @neethuraj2995 3 роки тому +4

    Notification ippazha vannath, appazhe ingottu ponnu😜😜😜 shameetha ishttam 😘🥰😍

  • @naacha
    @naacha 3 роки тому

    Hai shamee..
    Njangalum undakki nokkiyato chicken pakkoda...super taste ആയിരുന്നു.njangalude chanelil adutha video ee chicken pakkoda aayirikkum...

  • @dhruvstar5894
    @dhruvstar5894 2 роки тому +2

    Hlo... I tried this recipe came out really good and it was a yummy too... Thnk u so much 😍

  • @shynicv8977
    @shynicv8977 3 роки тому +12

    ചിക്കൻ പക്കോട പൊളിച്ചു ❣️👍👍👍❣️❣️❣️

  • @aparnatk3374
    @aparnatk3374 3 роки тому +1

    Kashmeeri chilliyaano use cheythath

  • @jubriharis7795
    @jubriharis7795 3 роки тому +1

    Lemon juice n pakaram vinegar cherthoode?

  • @jaisongeorge5896
    @jaisongeorge5896 3 роки тому +2

    I like this recipe

  • @kamarudheenrisana5040
    @kamarudheenrisana5040 3 роки тому

    Enne njan late aayi kattan kaapi kudichirikkumbol kaanedda nalla item chicken pakoda polichuuuu 😋😋😋😋😋😋😋😋😋

  • @thasreefa213
    @thasreefa213 3 роки тому

    ഞാൻ ട്രൈ ചെയ്തു.സൂപ്പർ

  • @hagusworld2360
    @hagusworld2360 3 роки тому +1

    Chechi polichu . Super taste .njanum chechiyum koode undakki 👍👍👍👍

  • @hamdhatirur4292
    @hamdhatirur4292 3 роки тому

    ഇത് ഞാൻ try ചെയ്തു സൂപ്പർ റസിpy ആണ്

  • @rinurini1561
    @rinurini1561 3 роки тому +2

    Hi shameetha
    Shameetha fansn ellarkkum
    Happy new year

  • @sruthyab1409
    @sruthyab1409 3 роки тому +1

    Kanditt thanne kothi aavanu😋😋😋

  • @pranavo99uvp17
    @pranavo99uvp17 3 роки тому

    എന്തു രസാ സംസാരം കേൾക്കാൻ 🤩🤩

  • @shemeerhazivlogs7719
    @shemeerhazivlogs7719 3 роки тому +1

    Kadalamavinu pakaram mattentenkilum cherkkamo

  • @parvathiramith5853
    @parvathiramith5853 3 роки тому

    Ithoru onnonnara item thanne .....urappayum njan ithu try cheyyum....shami thaa kalakki❤❤❤🤩🤩🤩🤩

  • @shamnuszworld305
    @shamnuszworld305 Рік тому

    Njan innu undaki superayittund 👍🏻

  • @gayathrithampi9603
    @gayathrithampi9603 3 роки тому

    Recipe kollam kurachudi plane aayi samsarichal nannayirunnu..

  • @hcjghhghjvv341
    @hcjghhghjvv341 3 роки тому +4

    Shamiyude voice hai frnds eannu parayunnath eshtappedunnath aarengilumundoo

  • @rashidamujeebmujeeb5502
    @rashidamujeebmujeeb5502 3 роки тому

    Hai Eid mubarak
    Njan inn undaki 👌👌👌kidu 🥰poli 🥰super 👌👌👍👍

  • @jasla481
    @jasla481 3 роки тому +1

    Wow pwolichu muthe yummy chiken pakavada👌👌👌👌vrty recipe kalkayi shameeskichen ill oodiyethuka ❤❤❤💕💕💕💕💕

  • @filnaprince2239
    @filnaprince2239 10 місяців тому

    Ente chechii...njan try cheythu. Kidu anu.❤❤

  • @amnushifubutterflies5698
    @amnushifubutterflies5698 3 роки тому +1

    Super try cheyyuu

  • @ramshishafi9843
    @ramshishafi9843 3 роки тому +1

    ഇത്ത ഞാൻ ഇണ്ടാക്കി ഭാഗ്യം ഫ്രീജിൽ ചിക്കൻ ഇണ്ടായിരുന്നു സൂപ്പർ

  • @muhammadrashidkhan7307
    @muhammadrashidkhan7307 3 роки тому +4

    2 ദിവസമായി Chicken ആണല്ലോ Shameese..😉😉
    👌Recipe. 😍

  • @nishadnishad9805
    @nishadnishad9805 3 роки тому

    തീർച്ചയായും ഉണ്ടാക്കണം

  • @sanisanitha4056
    @sanisanitha4056 3 роки тому

    Njn try cheythu....supr aayi vannu

  • @thajunisaaah671
    @thajunisaaah671 3 роки тому +1

    Dheedhinde videos ellam kanalind ♥️from kasargod

  • @aleenajohn587
    @aleenajohn587 2 роки тому

    Njan undakki nokki. Super ketto👌👌

  • @lailamujeeb7846
    @lailamujeeb7846 2 роки тому

    Perfect recipi....njaanundaakki adipoli taste

  • @Sell0r.Abaaya-
    @Sell0r.Abaaya- 3 роки тому

    Maasha Allah adipoli itha orupaadu ishtapettu

  • @travelwithfun3894
    @travelwithfun3894 3 роки тому

    Muthe ethu poli aayitundu ktto athe pinne samsaram speed aakunundu ktto

  • @ramlack7013
    @ramlack7013 3 роки тому +1

    Shami itha super 😋😋😍😘,nan try cheythu oru rakshayum illa adipoli 👍👍😋😋😋
    Yummy & awesome pokka vada 😘😘😍😍😋👍🌹

  • @minshamilu1199
    @minshamilu1199 3 роки тому

    Super try cheythu nokanam

  • @smithasmitha2242
    @smithasmitha2242 3 роки тому +1

    Ithooiiiiii ithu ithiri kashtatoooooo.....ennum kothipikaan angh vannnollmmmmmm😥😥🤐

  • @hanaafshinsvlog3244
    @hanaafshinsvlog3244 3 роки тому +1

    കൊതിയാവുന്നു..

  • @sivakumarsiva8776
    @sivakumarsiva8776 3 роки тому +2

    Superb