വെല്ലുവിളികൾ എല്ലാം കടന്ന് ഞാൻ ഇവിടെ എത്തിയോ? ഓർത്താൽ അദ്ഭുതം | Kalamandalam Saraswathi | EP 1
Вставка
- Опубліковано 9 лют 2025
- വെല്ലുവിളികൾ എല്ലാം കടന്ന് ഞാൻ ഇവിടെ എത്തിയോ? ഓർത്താൽ അദ്ഭുതം
Kalamandalam Saraswathi | Ente Kadha | EP 1
#entekadha #kalamandalamsaraswthi #mganeesh #MTVasudevanNair #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എല്ലാം സാധിച്ചെന്ന് ഒരു പാവം സ്ത്രിയുടെ ജീവിതം തകർത്തിട്ട് നേടിയതൊന്നും ഒരു നേട്ടമാണെന്ന് തോന്നുന്നില്ല. പ്രമീള ടീച്ചർക്ക് ആദരാഞ്ജലികൾ 🙏
ഒരു ഭർത്താവിനെ അയാളുടെ ഭാര്യയിൽ പറിച്ചുമാറ്റിയപ്പോൾ അവർക്കെത്ര മാത്രം നൊന്തിട്ടുണ്ടാകും. കലാകാരികൾക്ക് ഇതൊന്നും പ്രശ്നമേ അല്ലന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ബഹുമാനവും ഇവരോടും അങ്ങേരോടും തോന്നിയിട്ടില്ല.
Very correct
Very true
നിയമം പരമായി ആദ്യ വിവാഹം ഒഴിഞ്ഞിട്ടുണ്ടോ?
Aadya vivaham niyamaparamayirunnilla athoru living together relationship aayirunnu ivare aanu niyamaparamayi vivaham kazhichathu@@ajikumar8653
Very correct
ഞാൻ ഇപ്പോൾ ഇ കമെന്റുകൾ വായിച്ചപ്പോൾ ആണ് mt ആദ്യഭാര്യയെയും മകളെയും മകളുടെ ഡാൻസ് ടീച്ചർ ആയി വന്ന ഇവർക്ക് വേണ്ടി ഉപേക്ഷിച്ചു എന്ന്, എനിക്കിപ്പോ പുച്ഛം ആണ് mt യോടും ഇ സ്ത്രീയോടും.
Mt ഇത്രകാരൻ ആയിരുന്നുവെന്ന് ഇപ്പഴാ അറിഞ്ഞേ. ലജ്ജവാഹം
Correct 👍🏻👍🏻👍🏻
മരിച്ചു കഴിയുമ്പോൾ ആണ് ഇതൊക്ക അറിയുന്നത്
Engane ethi
Adya bharyayeyum makaleyum thalli purathakki
Vivahitanaya purushane vasheekarichu ividum vare ethi
അതെ ഞാനും ഇപ്പോൾ ആണ് അറഞ്ഞത്. വഞ്ചകി
സത്യം
എല്ലാം സാധിച്ചു ശരിയാ നിങ്ങൾ ആഗ്രഹിച്ചതു സാധിച്ചു. ഒരു സ്ത്രീയെയും കുഞ്ഞിനെയും വേദനിപ്പിച്ച് അനാധരാക്കി വിട്ടിട്ട്.
Sathyam
He is also to be blamed.
പ്രമീള ടീച്ചറിൻ്റെ ഒരു തുള്ളി കണ്ണുനീരിൻ്റെ വിലയില്ല .ഒന്നിനും.
Correct❤❤
കോഴിക്കോട് st. vincent colony girls high സ്കൂളിൽ 8ത് std ലെ എന്റെ ക്ലാസ് ടീച്ചർ ആയിരുന്നു പ്രമീള ടീച്ചർ. എന്റെ പ്രിയപെട്ട ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കെ നിശബ്ദയാകുന്നതും മുഖം ചുമക്കുന്നതും എന്തിനെന്നു അന്ന് മനസ്സിലായിരുന്നില്ല. പിന്നീടാണ് ടീച്ചറുടെയും mt യുടെയും മകൾ സിതാരയുടെ ഡാൻസ് ടീച്ചർ സരസ്വതി അച്ഛന്റെ ഭാര്യയായ വിവരം അറിഞ്ഞത്. മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കി ഒരു കുടുംബം ഇല്ലതാക്കിയ ഇവരെ പുകഴ്ത്തണോ അതോ ഇകഴ്ത്തണോ? എന്റെ ഭർത്താവിന്റെ അമ്മയ്യുടെ ബന്ധു കൂടിയായ പ്രമീള ടീച്ചറുടെ നോവുന്ന കഥകൾ അമ്മ പറഞ്ഞു കേട്ടപ്പോൾ ഇവരോട് പുച്ഛം തോന്നുന്നു ഇവരോട്.
9th ൽ എന്റെ ക്ലാസ്സ് ടീച്ചർ അന്ന് മകൾ സിത്താര 10 th അതെ സ്കൂളിൽ
സത്യം
ഇതു വായിച്ചപ്പോൾ അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ വന്നു, എത്രമാത്രം പ്രമീള ടീച്ചറും മകളും വേദന സഹിച്ചിട്ടുണ്ടാവും 😞
ഇവർ ചാകുന്നതിനു മുൻപ് അനുഭവിച്ചോളും..
@@UshaDutt-d1xഒരു മാപ്രയും അതെപ്പറ്റി ഒന്നും പറയുന്നില്ലല്ലോ..
ശെരിയാണ് ഒരു പാവം സ്ത്രീയെ ചതിച്ചിട്ടെന്തു നേടിയിട്ടേന്ത് . ആദ്യ ഭാര്യയെ കാനീരുകുടിപ്പിച്ചിട്ടു നേടിയതല്ലേ എല്ലാം. അവരും സുന്ധ്രിയായിരുന്നു. സിതാര അവരുടെ മകളാണ്. അവർ കുടിച്ച കണ്ണീരിന്റെ കഥ. M. T.. ആ അറിഞ്ഞില്ലേ. മകളെ ഡാൻസ് പഠിപ്പിക്കുവാൻ വന്നതാണിവർ. ആ കഥ ആരും മറന്നിട്ടില്ല. വഞ്ചകി
ആട്ടക്കാരി കുടുംബക്കാരിയാകുന്നത് തെറ്റല്ല , കുടുംബക്കാരിക്ക് പണികൊടുത്തിട്ട് ആയതിനാൽ എനിക്കു നിങ്ങളോടു ഒരു മതിപ്പും ഇല്ല
ഒരു കുടുംബം കലക്കി പ്രമീളയെ കണ്ണീരു കുടിപ്പിച്ചു ഞാൻ ഇവിടെ വരെ എത്തിയോ . ഓർത്താൽ അദ്ഭുതം
Athe sathyam
അതി സമർത്ഥ്യ കാരി ആയിരുന്നിരിക്കണം.. അന്ന് തന്നെ..
MT ക്കു ആദ്യം ഒരു ഭാര്യയും മകളും ഉണ്ടെന്നും അവരെ കളഞ്ഞിട്ടാണ് മകളുടെ ഡാൻസ് ടീച്ചർ ആയ ഇവരെ കല്യാണം കഴിച്ചതെന്നു കേട്ടിട്ടുണ്ട് കാൻസർ ബാധിതയായി മരണസന്നയായി കിടക്കുന്ന അവരെ കാണാൻ പോലും MT പോയില്ലയെന്നു കേട്ടിട്ടുണ്ട്
@@Syamala_Nairരണ്ടാം വിവാഹത്തിൽ കുട്ടികളില്ലെ?🤔
@@sanketrawale8447 ഉണ്ട്.
അശ്വതി.husband.ശ്രീകാന്ത്
രണ്ടു പേരും dancersആണ് അവർക്ക് ഒരു മകൻ
CHENNAIയിൽ ആയിരുന്നു
ഇപ്പോൾ CORRECTഎവിടെയെന്നറിയില്ല
എനിക്കും MT യോട് വെറുപ്പ് ഈ സ്ത്രീയോടും
@@Syamala_Nair All are in Calicut. Kottaram Road
@@Syamala_Nair MT has written/taken Five movies to spew his Venom Towards His first wife Pramila Teacher.
1. Varikuzhi.
2. Idavaziyille Poocha Minda Poocha.
3.Aakhrangal.
4.Athrithikal.
5.Sukrutham.
ആട്ടക്കാരി കുടുംബക്കാരിയാകുന്നത് തെറ്റല്ല , കുടുംബക്കാരിക്ക് പണികൊടുത്തിട്ട് ആയതിനാൽ എനിക്കു നിങ്ങളോടു ഒരു മതിപ്പും ഇല്ല
ഭാര്യയും ഒരു
മകളുമുള്ളപ്പോൾ പ്രേമിക്കാൻ പോയ വലിയവൾ. നാണമുണ്ടോ നിനക്ക്?
ആട്ടക്കാരി കുടുംബക്കാരിയാകുന്നത് തെറ്റല്ല , കുടുംബക്കാരിക്ക് പണികൊടുത്തിട്ട് ആയതിനാൽ എനിക്കു നിങ്ങളോടു ഒരു മതിപ്പും ഇല്ല
എന്തിന് ഇവർക്ക് ഇത്ര ബഹുമാനം കൊടുക്കണ്ട കാര്യം.മറ്റ് ഒരാളെ തട്ടിപ്പറിച്ച് എടുത്തതല്ലേ
പ്രമീള ടീച്ചറെ എനിക്ക് നേരിട്ടറിയാമായിരുന്നു . അവരേയും 14 വയസ്സുള്ള സിതാരയെന്ന മകളേയും ഉപേക്ഷിച്ചിട്ടാണ് എംടി ഇവരെ കല്യാണം കഴിച്ചത്. മറ്റൊരാളുടെ നഷ്ടം സ്വന്തം നേട്ടമായി മാറ്റിയിട്ട് എങ്ങനെ സമാധാനമായി ജീവിക്കാൻ കഴിഞ്ഞു? അന്ന് അസ്തമിച്ചു , എംടി യെന്ന വ്യക്തിയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും.
ശരിയാണ്. ഞങ്ങളൊക്കെ ഇത് പോലെ ചിന്തിക്കുന്നു
ഇങ്ങനെയുള്ളവർക്കേ ദൈവവും കൂട്ടുള്ളു
Samadanam matram undavilla.
She will not have peaceful life from
Now on. That many curses amassed by now. People know it by now and all talking. MT not there to defend .
RIP Pramila teacher!
ഒരു ജീവിതം നശിപ്പിച്ച് നിങ്ങൾ നേടിയ ഉയരങ്ങൾ അറിഞ്ഞ അന്നു കഴിഞ്ഞു നിങ്ങളോടും എം.ടി യോടുമുള്ള ബഹുമാനം ഇത്ര വയസ്സായിട്ടും എൻ്റെ മനോഭാവത്തിന് ഒരു മാറ്റവുമില്ല.
Correct
സത്യം. പരമമായ സത്യം.
എനിയ്ക്കും .വർഷങ്ങൾക്ക് മുൻപ് ഇവരുടെ Interview വായിച്ചപ്പോൾ അതിൽ ഇവർ പറയുന്നുണ്ട് എം.ടിയെ പരിചയപ്പെട്ടപ്പോൾ അദ്ദേഹത്തെ ഒരിക്കലും മറ്റൊരാൾക്ക് വിട്ടുകൊടുക്കാതെ സ്വന്തമാക്കണമെന്ന് തോന്നിയെന്ന് . എന്തൊരു ധാർമിക ബോധമാണല്ലേ വേറൊരുസ്ത്രീയുടെ ജീവിതം നശിപ്പിക്കുന്നതും ഒരു പാവം ഏഴു വയസ്സുകാരിക്ക് അവളുടെ അച്ഛൻ്റെ സ്നേഹം നഷ്ട പ്പെടുത്തിയതും . എഴുത്തിൽ മാത്രം ഒരുങ്ങുന്ന ആർദ്രതയും സ്നേഹവും ഉള്ള എഴുത്തുകാരൻ
athai വഞ്ചകി
എല്ലാം സാധിച്ചു....ഒരു സാധു സ്ത്രീ യുടെ കുടുംബം കലക്കിയിട്ടു...
മറ്റൊരു സ്ത്രീയുടെ ജീവിതം തകർത്തിട്ട് നിങ്ങൾ നേടിയെടുത്ത നിങ്ങളുടെ ജീവിതം.... പുച്ഛം മാത്രം... എത്ര വലിയ കലാകാരി ആയാലും മനുഷ്യത്വം വേണം.. അതില്ലാതെ മറ്റെന്തുണ്ടായിട്ടന്തു കാര്യം...
It’s easy to judge others, we don’t know what exactly happened in their life.
ഒരു അമ്മയെയും, കുഞ്ഞിനേയും തള്ളി നീക്കി, അവരു ജീവിതം അടിച്ചു മാറ്റിയ ആട്ടക്കാരി ആദ്യഭാര്യയുടെ കുഞ്ഞിൻ്റെ ഡാൻസ് പടിപ്പിക്കാൻ വന്നവർ അവതാരകൻ്റെ ചരിത്രഅവതരണം. പക്ഷേ ഈ നായികയ്ക് നൈർമല്യം ഒക്കെയുണ്ടോ? മനസാക്ഷി ഇല്ലാത്ത ഇമ്മിണി വല്ലാത്ത നർത്തകി എംടിയുടെ മറുപാതി " വേറൊരു മറുപാതിയുമുണ്ടായിരുന്നു അവതാരകൻ്റെ അവതരിക്കാനുള്ളflow കൊള്ളാം. വെറും പൊള്ളയായ അവതാര ശൈലി
ഒരു അമ്മയേയും മകളേയും കരയിച്ചു നേടിയ സൗഭാഗ്യം പുച്ഛം മാത്രം
2:07 ദൈവം എത്തിച്ച കഥയൊന്നും പറയണ്ട.ഒരു സ്ത്രീയുടെ ജീവിതം തട്ടിയെടുത്തിട്ട് ശേയ് മോശം......
എന്തു പറയാൻ, ഒരു പാവം സ്ത്രീയുടെ നെഞ്ച് പിടയുന്നത് കാണാൻ കഴിഞ്ഞില്ലല്ലോ,😭😭😭😭
അതെ പാവം ടീച്ചർ
ഈ സ്ത്രീക്ക് ഒരു മനസാക്ഷി കുത്തുമില്ലാതെ എങ്ങനെ സംസാരിക്കാൻ തോന്നുന്നു.
ആർക്കും അറിയാത്ത കഥ പോലെ ഇവർ വിവരിക്കുന്ന പ്രമീള റ്റീച്ചർ മരണത്തോട് മല്ലടിക്കുമ്പോൾ MT യെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ അയാൾ പോയുമില്ല ഈ സരസ്വതി പറഞ്ഞു വിട്ടതുമില്ല പിന്നെ എന്തിനീ പ്രസംഗം മനുഷ്യത്വമില്ലാത്ത ജൻമം
മനസാക്ഷി ഉണ്ടായിരുന്നെങ്കിൽ ആ തള്ള പണ്ടേ ഉഴിഞ്ഞു പോകുമായിരുനല്ലോ , അയാൾക് നല്ല വശികരണം കൊടുത്ത തട്ടിയെടുത്ത,
എന്തോകേ നേടിയാലും എത്രവയസയല്ലും, നിങ്ങൾ പ്രമിള ടീച്ചറിൻ്റെ കണ്ണീരിനു കണ്ണക് കൊടുത്തിട്ടെ മരികു
എം.ടി.യുടെ ആദ്യ ഭാര്യയായിരുന്ന ഒരു ടീച്ചർ സ്കൂളിൽ പഠിപ്പിക്കാൻ പോയിക്കൊണ്ടിരുന്നു എം.ടി.യുടെ മകളുടെ നൃത്ത അദ്ധ്യാപിക എം.ടിയുടെ ഭാര്യയായി. ഒരു എം.ടി കഥ പോലെ.......😅
സത്യം പറയട്ടെ മുതുക്കി നിങ്ങളോട് വളരെ അറപ്പാണ്. 😠
👍🏻👍🏻👍🏻
👍
പ്രമീള റ്റീച്ചർ എല്ലാ കാര്യവും പറയും പക്ഷേ ജീവിച്ചിരിപ്പില്ലല്ലോ MT. യുടെ പ്രശസ്തിയുടെ ഉറവിടം പ്രമീള റ്റീച്ചർ എന്ന ഇംഗ്ലീഷ് സാഹിത്യകാരിയാണ്
എം ടി... ഉണ്ടായിരുന്ന ബഹുമാനം പോയി.. ഒപ്പം ഇവരോടും..
എം ടി നല്ലൊരു എഴുത്തു കരാനൊക്കെയാണ്, കേരളം കണ്ട ഏറ്റവും പ്രഗത്ഭൻ എന്നൊക്കെ തള്ളൽ മാത്രം, എന്റെ അഭിപ്രായത്തിൽ c രാധാകൃഷ്ണൻ എം ടി യെക്കാൾ കഴിവുള്ള, അറിയപ്പെടേണ്ട ആളായിരുന്നു, എം ടി യെ വെറുതെ പൊക്കിയടിച്ചതാണ്, ചില സങ്കല്പിക or ചരിത്ര കഥകൾ മാറ്റിയെഴുതി നന്നായി അവതരിപ്പിച്ചിട്ടുണ്ട്, പിന്നെ കുറെ ഗൃഹതുരത്വ😆തറവാട്, മുത്തശ്ശി, നിള, അമ്മ വീട്, etc...
ഇപ്പൊ ആട്ടക്കാരി ടീച്ചറും മകളും മാത്രം, പ്രമീള ടീച്ചർ ഇല്ല മകൾ സിതാര ഇല്ല,
മഹാ സംഭവമാണ് എന്നൊക്കെ പറയുന്നു ?
സരസ്വതി എന്ന ആട്ടക്കാരി വാശീകരിച്ച അത്യാവശ്യം എഴുതിയ നമ്മൾ വീർപ്പിച്ചു കൊടുത്ത ഒരു വാസു. അത്രന്നെ
Crct
C Radhakrishnan ❤❤❤ ellam saumyamaya thalodal poleyulla kadhakal, novels...
അതെ, ഞാനും ഇത് പറയാറുണ്ട്,വായിക്കുമ്പോൾ മടുക്കും.
നിങ്ങൾക്ക് MT നേടി തന്നു. MTക്ക് പ്രമീള നേടി കൊടുത്തു
There is no need to glorify this woman. After knowing how ruthlessly M.T abandoned his first wife and daughter for this woman,i can never respect M.T or this woman. Dear Asianet, do not glorify such people. You better love the art and not the artist.
Yes yes, very true.. Asianet should not go after her. She herself narrated her love story inVanitha. some yrs ago. Since then I stopped reading his books and watching his movies.
ഞാനും.
സത്യം. പുച്ഛം തോന്നുന്നു
അല്ല ഒരു ചതിയാണ് നേടിയതിനെല്ലാം പിന്നിൽ
Yes, everyone likes and respects Prameela teacher as she was the mender of the great writer, though he neglected her.
Respect u Nalini Jameela
അറിയുവാൻ വൈകി. വെറുതെ എം ടി യെ മാനിച്ചു😠
ആട്ടക്കാരി കുടുംബം കലക്കി
Prameela teacher ❤
Vruthiketta Sthree.......paavam prameela teacher.......version of kaavyamadhavan
Kozhikode St Vincent colony schooleil njangalude priyapetta pramilateacher
Sithara USA yil alle
ഒക്കെ ഈ സ്ത്രീ യെ മാത്രം കുറ്റം പറഞ്ഞിട്ട് എന്താ കാര്യം MTSir നെയും പറയണ്ടേ
She is not a teacher
Sheia a cheter
MD first wife molum undu
വളരെ ശരിയാണ്.congratulations ❤❤❤❤❤🎉🎉🎉🎉🎉🎉
MT യെ MT ആക്കിയത് പ്രമീള ടീച്ചർ ആയിരുന്നു നിങ്ങൾ അവരെ പുറത്താക്കി വലിഞ്ഞു കയറി വന്നു
What a cruel lady !
Cruel husband who was loved by prameela
Ellarkkum first wife Prameela teacherod enthu bahumanamanu ippazhum..Nalla pavamayirunnu Prameela teacher ennu thonnunnu
Sabash, Kalamandalam Saraswathy....!
കുടുംബം കലക്കി.
എന്തു നന്മയാ......?
വെറുപ്പ് മാത്രം
പാവം സിതാര😢😢
Mt യുടെ cinimakkalum എത്ര നല്ല സിനിമകള്‍ ആയിരുന്നു ലോഹിതദാസ് ന്റെ സിനിമകള്‍ എല്ലാം സിനിമകളും എത്ര വൈവിധ്യം ഉള്ളതാണ്. എന്നാൽ mt യുടെ സിനിമകള്‍ എല്ലാം ത്രികോണ പ്രേമം മാത്രം. എല്ലാം ഒരുമാതിരി പൈങ്കിളി സിനിമകള്‍. എല്ലാറ്റിലും ഒരേ പ്രമേയം. ഇന്നത്തെ സീരിയല്‍ പോലെയുണ്ട്.
Ninghale cherthupidichappol ..Appurath oru ammayum molum anadhamaayi
I didn't know that this woman is still alive.
Ee Avatharkante voice nallathu avatharna syli good😊
16:53 ആ കാലത്തെ ടീച്ചറുടെ ഒരു ശിഷ്യയായിരുന്നു ഞാനും. 🙏❤️
Vere oru bharyayude bharthavine swandhamakiya stree evare nyayeekarikan kazhiyilla
Who is bothered to listen to her life history. I simply dont like MT and this lady
അവതരണം മനസ്സിനെ.വേദനിപ്പിക്കുന്നു. ❤❤❤
Avarkkariyilla engane ividevare ethi ennu. Pakshe nattukarkku ariyam. Saraswathy is the other version of Kavya.
Very True
MT ude Amma enna krithiyil adhehathinte amma engane 4 aanmakkale valarthi ennathinte cheriyoru vishadeekaranam und...Achan mattoru bandhathil aayathil pinne swantham amma anubavicha vedana tiricharinja oru makan aarunnu engil athe karyam thante jeevithathilum cheyyumarunno?
ഈ പുച്ഛിച്ചു സംസാരിക്കുന്ന ആൾക്കാർക്ക് MT sir ne കുറിച്ച് എന്തറിയാം നമ്മൾ ജീവിക്കാത്ത ഒരു ജീവിതത്തെ കുറിച്ചും, നമ്മൾ കടന്നു പോകാത്ത ജീവിത അനുഭവത്തെ കുറിച്ചും എങ്ങനെയാണ് ഇങ്ങനെ അധിക്ഷേപിച്ച് സംസാരിക്കാൻ സാധിക്കുന്നത്.എല്ലാവരുടെയും ശരികളും,ന്യായങ്ങളും ഒന്നായിരുന്നെങ്കിൽ ഈ ലോക വും, പ്രകൃതിയും എന്നെ അവസാനിച്ച് പോകുമായിരുന്നു. ഓരോ മനുഷ്യനും പലപ്പോഴും മറ്റുള്ളവർക്ക് മനസ്സിലാക്കാനോ, അനുഭവിക്കാൻ കഴിയാത്തതുമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടതായിട്ട് വരും തികച്ചും ദൈവ നിശ്ചയം..... MT sir nte കൂടെ നടക്കാത്ത , ആ അനുഭവങ്ങളിലൂടെ കടന്നു പോകത്തവർ വെറും വാക്കുകൾ കൊണ്ട് അദ്ദേഹത്തെയും, ഭാര്യയെയും അധിക്ഷേപിക്കുന്നത് അങ്ങേയറ്റം ഹീനമാണ്😢
You are wester culture wife. അത് കൊണ്ട് താങ്കളുടെ ഭർത്താവ് അന്യ സ്ത്രീകളുടെ കൂടെ പോയാൽ supporting
ഈ പറയുന്ന ആൾക്കാർ Indian culture follow ചെയ്യുന്നവരാണെങ്കിൽ MT ജീവിച്ചിരുന്നപ്പോൾ ഈ പറയുന്ന indictment ചോദിക്കാനുള്ള ധൈര്യം കാണിക്കണം...ഇതിപ്പോൾ കരുതിക്കൂട്ടി അദ്ദേഹത്തെയും, ഭാര്യയെയും അധിക്ഷേപിക്കാൻ വേണ്ടിയാണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ western culture follow ചെയ്യുന്ന ഒരു വ്യക്തി ആകണം എന്നില്ല
കോഴിക്കോട് കാർക് അറിയാം തനി നിറം. സ്ത്രീ വിധ്വഷി ആയി അഭിനയിച്ചു...എതിർകുനവരോട് പക വെച് പത്ര കാരാട്.dhushttatharam കാണിച്ചു. ഹോ.....മനുഷ്യത്വം ഇല്ലാത്ത....tension അടിച്ചു cancer വന്ന prameela ടീച്ചർ നെ കാണാത്ത...ആട്ട കാരിക് plz ഒന്നു പറഞ്ഞു വിട്ടു കൂടായിരുന്നോ
At last, I got a clear-cut evaluation on M T's life span. Thank you. Keep it up.
Ithano... Aa kudumpam kallaki
Athi manoharamaya oru avatharanam
M. G. Aneesh
Karma will never leave you alone.
ആരാണ് ഇതിന്റെ ഹാങ്കർ ആരാണ് നല്ല മലയാളത്തിൽ ഇന്റർവ്യൂ ചെയ്യുന്ന നല്ല ഭാഷ നല്ല ശൈലി റേഡിയോയിൽ മാത്രം കേട്ട് മറന്ന ഒരു സ്വരം
MG Aneesh ആണ് ഇതിന്റെ പ്രൊഡ്യൂസറും anchorum.... ഏഷ്യാനെറ്റിലെ ഏറ്റവും മികച്ച ഒരു.. കലാകാരനാണ് അദ്ദേഹം 🙏
കലാമണ്ഡലം സത്യഭാമ ❤
Teacher..🙏🏻❤️
M Tye കുറ്റപ്പെടുത്താന്‍ പറ്റില്ല, വിശ്വാമിത്രന്‍ പോലും മേനക യുടെ മുമ്പിൽ തോറ്റു എന്നല്ലേ ഐതിഹ്യം
God may forgive you......
Ee karyangalokke MTyum Prameelateacherum jeevichirunnappol charchacheyyendathayirunnu.
Chila purushanmar samoohathil maanyan aanu. But sontham wife num makkalkkum yathoru preyojenavum ഉണ്ടാവില്ല
Kalli pennumbulla vera ori penninta bharthavinea adichu mattittu...... Prasagikkunnu........ Eppozhathea kavya....... Eganea thonni pennumbullea adichu mattittu.....
Anchor voice👌👌👌🙏
Social media ellatha kalamayathe konde anne rakshapettu
Ayoo thaliyil vannakaram oru ammakum makalkum ellam nashttam ayi
MT enthukond avare vittu poi enn koode kellkande.... stree soundrayam kandaanenkil,pinne enthe gopi sundarine okk pole veendum veendum... appol athalla ..kaariyam ath MT kke ariyoo
ഹും. ഒന്നും പറയാനില്ല. കഷ്ടം
എന്ത് നേടി?
Po thalle ningalodu pucham aanu thonnunnathu. Aattakari
Nigalkku nanamillea
17:39 പ്രിയങ്കരനായ എം.ടിയുടെ പ്രിയങ്കരിയാവാൻ ഇവർക്കു കഴിഞ്ഞതിൽ അതിശയമില്ല നന്ദി അനീഷ്
അയ്യൊ പാവം kalli,kulada
ഉലക്ക
M T yude kazhivine kutapeduthan padila
E....sthreeyum udane ...m.t...yude purake pokan idayakatte
…… preaching
എത്ര നല്ല എഴുത്തുകാരൻ 😂
Evarea eanthenanu entavew cheayunnathe vrethe keatta stree
MG Aneesh,❤
ഈ comments ഒക്കെ കണ്ടാൽ തോന്നും MT മാത്രമേ ഭാര്യയുമായി തെറ്റിയിട്ടും രണ്ടാമതൊരു സ്ത്രീയുടെ കൂടെ ജീവിച്ചിട്ടുമുള്ളു. അവരുടെ സാഹചര്യങ്ങളും സത്യങ്ങളും അവർക്കേ അറിയു , അത് ചികയാൻ നമുക്ക് എന്തു കാര്യം, അദ്ദേഹത്തിൻ്റെ ലോകോത്തര സൃഷ്ടികൾ മാനിച്ചാൽ പോരേ?
What a rubbish message
When he was alive, when Prameela was alive, someone should have published the true story , reveal the true colour of that cheater writer. Human beings are so blind worshipping some categories of people. Just because they are wonderful actors or writers, it doesn't mean that they have a good personality
Ithreyullu MT?! Shame.
Super 👍
🙏🏻🙏🏻🙏🏻❤❤❤
🌹🌹🌹
നേടി - അപ്പുറത്ത് എരിയുന്ന ഒരു സ്ത്രീയെ ഓർക്ക് - ഒന്ന് ചീഞ്ഞാലെ മറ്റൊന്നിന് വളമാകു
ചേർത്ത് പിടിക്കുമ്പൊ മറ്റൊന്നിനെ പാഴാക്കിയ .....
MT HAS WRITTEN/DIRECTED FIVE MOVIES TO SPEW HIS VENOM AGANIST HIS FIRST WIFE PRAMAILA TEACHER.
1. VARIKUZHI.
2. IDAVAZHIYILE POOCHA MINDA POOCHA.
3. AKSHARANGAL.
4. ATHIRTHIKAL.
5. SUKRUTHAM.
🙏🙏
Engane ethi e sthree a kavya ye pole kudumbam kalaki oru uluppum ellathe samsarikunnu
എന്തൊരു വെറുപ്പീരാണ് നമ്മുടെ ആളുകള്, MT വാസുദേവൻ നായർക്ക് ആദ്യഭാര്യയുമായുള്ള ബന്ധം വേർപെടുത്താനും മറ്റൊരു വിവാഹം കഴിക്കാനും നിയമം അനുവദിക്കുന്നുടത്തോളം നമുക്കെന്തിനാണ് ഇത്ര സൂക്കേട്! ഒരു വിവാഹബന്ധം നിലനിന്നു പോകാതിരിക്കാൻ ഒരുപാടു കരണങ്ങളുണ്ടാവാം, അത് പലതും മറ്റുള്ളവർക്ക് അറിയില്ല മനസ്സിലാവില്ല, അതവർക്ക് വിടുക, കേരളത്തിൽ ഏറ്റവും കൂടുതൽ royalty കിട്ടുന്ന writer ക്കു അദ്ദേഹത്തിന്റെ ആദ്യകുടുംബത്തിനെ സംരക്ഷിക്കാൻ മറ്റുള്ളവരുടെ സഹായം വേണോ? നമ്മളെ ബാധിക്കുന്ന കാര്യമേയല്ല അത്, ഇത് സരസ്വതി ടീച്ചറുടെ story ആണ്, ഒരുപാടു ശിഷ്യസമ്പത്തുള്ള ഒരു അദ്ധ്യാപിക ശ്രേഷ്ഠ, അവരെ കുറിച്ച് അറിയാവുന്നതും അറിയാത്തതും സങ്കല്പിച്ചുണ്ടാക്കുന്നതുമായ കഥകൾ നിരത്തി അവരെ നമ്മൾക്ക് അവഹേളിക്കാതിരിക്കാം, മലയാളിയുടെ അഭിമാനമായ MT യുടെ സാഹിത്യ സംഭാവനകൾക്ക് അവര് ഒരു നിശബ്ദ സാന്നിധ്യമായിട്ടുണ്ടെങ്കിൽ തന്നെ മലയാളത്തിന് സരസ്വതി ടീച്ചറുടെ സംഭാവന എത്രയോ വലുതാണ്! ഗുരവേ നമ:
അല്ലെങ്കിൽത്തന്നെ കേട്ടിടത്തോളം രണ്ടാം വിവാഹത്തിന് MT തന്നെയാണ് തുടക്കമിട്ടത് , ഈ സാത്വികയായ ടീച്ചറെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. മദ്യപാനം പോലുള്ള ദുശ്ശീലങ്ങളുള്ള ഇടത് ചിന്താഗതിക്കാരനായ MT ഇപ്പോൾ ആത്മീയത ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ അതിനു കാരണം തീർച്ചയായും ടീച്ചറാവാം🙏🙏👍👍🩷
@@sanketrawale8447 Sathvika aayathu konde aano bharya um makalum ulla oru aalude koode avhithom nadathiyathu ?
ഭാര്യയെ വേണ്ടെന്ന് വെക്കാം.മകളെ??
സ്വന്തം അച്ഛനെക്കുറിച്ചു എത്ര പറയുന്നു!!!! ഇതുപോലെ ഒരു കുട്ടിയുടെ അച്ഛനെ അവലിൽ നിന്ന് അകറ്റുമ്പോൾ ഒരു വിഷമവും തോന്നിയില്ല????
ഒരു വിവാഹബന്ധം നിലനിന്നു പോകാതിരിക്കാൻ ഒരുപാടു കരണങ്ങളുണ്ടാവാം, ഇവിടെ അതിന്റെ കാരണം ഈ ആട്ടക്കാരിയാണ്. എം ടി യുടെ വിവാഹ ബന്ധം വേർപ്പെടുക എന്ന് പറഞ്ഞാൽ പാവം പ്രമീലയുടെയും സിത്താരയുടെയും ജീവിതം തകരുക എന്നതും കൂടിയാണ്
Prameela teacher ആണ് ഈ പൊട്ടനെ കഥാ എഴുതാൻ പഠിപ്പിച്ചത്. അയാള്‍ക്കു ego,complex എല്ലാമുഡ്. Bed roomilആര് വലിഞ്ഞു കയറി വന്നു. വിട്ടു kodukkaruthayirunnu prameela teacher 😢
MG aneesh ,🎉
Ithupole Priypetta M T oru documery please
M. T. Ee bharya oru thalparyavumilla. Past ormikunna. Palarum kanum
M.T ആദ്യ ഭാര്യയായി അകന്നപ്പോൾ ഒരു കൂട്ടു വേണമെന്ന് തോന്നി. അത് ഡാൻസ് ടീ ച്ച റാക്കട്ടെ എന്നു വിചാരിച്ചു. അതിന് ഈ സ്ത്രീ എന്തു തെറ്റു ചെയ്തു.
ഹോ ഒന്നുമറിയാത്ത പോലെ. എം ടി യുടെ പ്രശസ്‌തിയുടെ സ്കോപ് മനസ്സിലാക്കിയ മിടുമിടുക്കിയായിരുന്നു സിത്താരയെ ഡാൻസ് പഠിപ്പിക്കാൻ വന്ന സരസ്വതി. എം ടി യെ വശത്താക്കി പ്രമീളയെ പുറത്താക്കി . എന്നിട്ടു കുലസ്ത്രീ ചമഞ്ഞു വെയിറ്റ് പിടിക്കുന്നു...
വെറുതെ അങ്ങ് അകലുമൊ??? പെണ്ണ് ഒരമ്പിട്ടാൽ എന്ന് കേട്ടിട്ടില്ലേ???
പഷ്ട്. കളളൻ MT.. പൂച്ച പോലെ. Mugam കണ്ടാല്‍
വീട്ടിൽ കയറ്റാൻ കൊള്ളാത്ത സ്ത്രീ. ഇവർക്കൊന്നും നീതിബോധവും ഇല്ലാ, കുറ്റബോധവും ഇല്ല. വെറുതെ വളവളാ സംസാരിക്കാൻ ഒരു മടിയും ഇല്ലാ.
ഒന്നാം ഭാഗത്തോടെ നിർത്തിയോ... ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു
കലാമണ്ഡലം സരസ്വതി ടീച്ചർ ❤️🥰 ഒരുപാട് ഇഷ്ടമുള്ള വ്യക്തിത്വം ❤️
വലിഞ്ഞു കയറി അധികാരം പിടിച്ചെടുത്തു.royalty കിട്ടി കോടികൾ.