മ്യൂസിക്കൽ നോട്ട് ഇല്ലാതെ കീബോർഡ്‌ വായന ; Stephen Devassy ക്കൊപ്പം വേദി പങ്കിടാന്‍ ഒരുങ്ങി ആര്യ

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 20

  • @jeswinamosphilip
    @jeswinamosphilip 3 дні тому +9

    Musical notes ഇല്ലാതെയാ 4 വർഷം വൈകുന്നേ ഞാൻ 😅.. എന്റെ students 2 മാസം കൊണ്ട് തന്നെ ആ level ആവും... Music sense ഉണ്ടാക്കി എടുക്കുന്നെ ആർക്കും പറ്റും..
    പിന്നെ professional musicians എന്ന് പറഞ്ഞാൽ.. Use ചെയ്യുന്നേ chords, patterns, fillings, അതൊക്കെ വെച്ചാ നമ്മൾ ഒരു Advanced മ്യൂസിഷ്യൻ എന്ന് വിളികാ 😅❤

  • @pupilsparentseducation7202
    @pupilsparentseducation7202 3 дні тому +12

    Who gave you the information that it is not possible to play the keyboard without musical cal notesnotes? Many of the stage performers in the ganamela field play without the knowledge to read musical notes and later, some of them learn to understand and read musical notes. Classical pianists learn systematically from day 1 with notes.

    • @midhunm343
      @midhunm343 3 дні тому +1

      Avark athinulaa bodham illa

    • @Jeweller-Ullas
      @Jeweller-Ullas 3 дні тому +1

      True

    • @zyfly305
      @zyfly305 День тому

      സത്യം..💯% യോജിക്കുന്നു🙌🏻

  • @pmjose-wb8hr
    @pmjose-wb8hr 3 дні тому +1

    Study systematically... all the best.

  • @timshagangstationbitez7998
    @timshagangstationbitez7998 3 дні тому +2

    ഒരാളും സ്‌പോർട് ഇല്ലാതെ പറഞ്ഞു തരാൻ പോലും ആരും ഇല്ലാതെ ഇടത് കൈ മാത്രം ഉപയോഗിച്ച് ഒരു മ്യൂസിക്‌ നോട്ടും ഇല്ലാതെ ഞാൻ കീബോർഡ് വായിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 10 വർഷത്തിന് മുകളിൽ ആവുന്നു. ഇപ്പോഴും ഒരു ഫോക്ക് ബാൻഡിൽ വർക്ക്‌ ചെയ്യുന്നു. മ്യൂസിക്കിനോട് അത്ര അധികം പ്രണയം ഉള്ളത് കൊണ്ട് ആവാം. എവിടെ പറഞ്ഞു കൊടുക്കാൻ അച്ഛൻ എങ്കിലും ഉണ്ടല്ലോ. എനിക്ക് അങ്ങനെ പോലും ആരും ഉണ്ടായിരുന്നില്ല.

    • @Jeweller-Ullas
      @Jeweller-Ullas 3 дні тому

      @@timshagangstationbitez7998 നോട്സ് ഇല്ലാതെ വായിച്ചാലോ എന്ന് അത്ഭുതമായാണ് ചാനലിൽ പറയുന്നത്. നോട്സ് ഇല്ലാതെ വായിക്കുന്നവരാണ് കൂടുതൽ. തെരുവു കലാകാരന്മാർ നോട്സ് വെച്ചിട്ടാണോ മനോഹരമായി വായിക്കുന്നത്. അത് അവരുടെ വിരലുകളിൽ വരും സംഗീത ബോധം ഉള്ളെടുത്തോളം. 👍💥

  • @geethat9168
    @geethat9168 8 годин тому

    Music is always related to ear so find the suitable frequency and play it musically....

  • @ThampyJohn-l8g
    @ThampyJohn-l8g 3 дні тому +2

    I also my self learned key board without any guru

    • @gladsonjose344
      @gladsonjose344 3 дні тому

      How did you learn chords without attending classes?

  • @Jeweller-Ullas
    @Jeweller-Ullas 3 дні тому +2

    No need of musical notes , if we byheart all notes in our mind. Then automatically move our fingers . This is like unnecessary highlight and thumb nail. I have been learning myself without any notes with iphone garage band and android perfect piano app. 😊😊😊😊🎶🎶 I don't find any specialty in this news . The news department does not have any sense regarding this .

  • @jessyjose7240
    @jessyjose7240 3 дні тому

    Super

  • @AbhayjkAbhay
    @AbhayjkAbhay 3 дні тому

    🥰❤️🥰🥰💐💐

  • @siyabiji1331
    @siyabiji1331 2 дні тому

    എന്നാ ഈ നോട്ട്സ് ഒക്കെ ഇങ്ങനെ പ്രചാരത്തിൽ വന്നത്. !!! പണ്ടൊക്കെ എല്ലാവരും മൂസിക് കേട്ടും തനിയെ ട്രൈ ചെയ്തും അല്ലെ വായിച്ച് കൊണ്ടിരുന്നത്

  • @messiloverr3510
    @messiloverr3510 6 годин тому

    Ithinekkal nalonam njan vayikkum😅

  • @SijuJoy-c4i
    @SijuJoy-c4i 3 дні тому +2

    Utter foolishness 😂.Music notes are not mandatory to play a song.We can learn it by heart

    • @Jeweller-Ullas
      @Jeweller-Ullas 3 дні тому +1

      @@SijuJoy-c4i ✅✅ എന്തോ ഒരു അത്ഭുതം പോലെയാണ് ചാനലിൽ പറയുന്നത്. അവർക്കു അറിയില്ലല്ലോ.