നെഞ്ചത് തറയ്ക്കുന്ന ഈ bgm കൂടെ അമൽ നീരാദിന്റെ ക്വാളിറ്റി മാജിക്കൽ ഫ്രെയിം പിന്നെ സ്ക്രീൻ പ്രെസ്സെൻസ് ന്റെ തമ്പുരാൻ മമ്മൂക്കയും 🙏🏻❤️ തിയേറ്റർ എക്സ്പീരിയൻസ് ❤️💥
From Nepal...Just finished watching the movie, I was so curious to hear this music and ended up here. One of the best Malayalam movie I've ever seen!! This movie deserves to be as big as KGF.
Climax Bgm💥🔥 അതിന്റെ ഇടക്ക് ആ ഡയലോഗുകളും, എന്റെ പൊന്നോ ⚡️⚡️🥵 Box Officine പഞ്ഞിക്കിടണമെന്ന് പറഞ്ഞാൽ എന്താന്ന് അറിയുവോ ✌️🔥പർവം കൊടുരുമായി ഉയർന്ന് തന്നെ നിൽക്കും 🌟🔥
പടം വേറെ ലെവൽ തന്നെയാണ് എന്നാൽ പടത്തിന്റെ ലെവൽ ഒന്നുംകൂടി ഇത്രയും ഉയരത്തിൽ എത്തിക്കാൻ സുഷിൻ ശ്യാം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.. അദ്ദേഹത്തിന്റെ ഓരോ സോങ്‌സും ബിജിഎം പടത്തിന്റെ മെയിൻ highlight തന്നെയാണ്... 💥😇 പക്കാ theatre എക്സ്പീരിയൻസ് 🔥🔥✌️
Bgm pinne copy anu, etho Hollywood english music anu ,With some added lyrics (sanskrit and english like 'destoy your reputation 'englush and sajamahyam ,thaaan na aah ha ah i sajamahyam
എന്ത് പറയുമ്പോളും അമൽ നീരദ് മമ്മൂട്ടി മാത്രം സുഷിൻ ശ്യാമിൻ്റെ ഈ music ഇല്ലെങ്കിൽ cinema വട്ട പൂജ്യം ഓരോ സീൻസും രോമാഞ്ചം ആക്കി തീർത്ത music director...🔥🔥🔥🔥♥️🔥
ബാക്കി cinematography, direction, editing, dialogues ഒക്കെ പിന്നെ എന്ത് കാണാൻ വച്ചേക്കുവാണ്? വട്ടപ്പൂജ്യം എന്നൊന്നും പറയാൻ പറ്റില്ല. Music ഒരു പ്രധാന ഭാഗം തന്നെയാണ് 👌
@@kjcjs6599 illa bro athokke veruthe aan.. Inn social media ithrakk exposed aayi nikkumbo, at least messi ye pole enkilum randaamath oral varendath alle, Apozhalle 9 peru😆 Athoke veruthe parayunnathaa
Sushin shyam… going for the third time just to get the theatre experience… title track, sudev entry and climax bgm… waiting for more of your work… ❤️❤️❤️
ഇത് തിയേറ്റർ നിന്ന് കേട്ടപ്പോൾ രോമം എണീറ്റു പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 തവണ ഓടി 💥🔥🔥 നിലവിൽ മലയാളത്തിലെ ഏറ്റവും കിടു bgm ഇനി ഭീഷ്മയുടെ പേരിൽ..... 💯💯🔥🔥 ഇത് മാത്രം അല്ലാ അജസ് റൈൻ fight സീനിലെ ഒരു bgm കൂടെ ഉണ്ട് യാ മോനെ 💯💥
Indo Turkish kerala music ❤️❤️❤️❤️ Love it... Magnificent century Turkish webseries കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് ഈ Music നോടുള്ള ആരാധന.. ഭീഷ് മയിൽ Remix പൊളിച്ചു... ഇരുന്ന സീറ്റിൽ ഇരുന്ന് shoulder music ന് അനുസരിച്ച് just shakeചെയ്തവർ ഉണ്ടോ??? ഗംഭീരം അതിഗംഭീരം
Sushin 🔥
🔥
puthiya video idd😅
💥💥💥
Hy. സൈനത്ത ഫിലിം കണ്ടു തോനുന്നു . അടുത്ത പരദൂഷണം അതകും 🔥🔥🔥🤣
Seinaatha😍
ഭീഷ്മപറ്വ്വം കണ്ടവരെല്ലാം പറുദീസ സോങ് കാണാറുണ്ടെന്ന് തോന്നുന്നു ഇപ്പോഴും ട്രെന്ഡിങ്ല് ഒന്നമതായീ തുടരുന്നു😍😍😍
ഭീഷ്മപറ്വ്വം എന്ന സിനിമയും🔥🔥🔥
Seen
@@priyapaulson1232 dance kollaam /\/\
Rathipushpam fav
@@priyapaulson1232 sisinte dancum kolaam❤🔥
🔥
നെഞ്ചത് തറയ്ക്കുന്ന ഈ bgm കൂടെ അമൽ നീരാദിന്റെ ക്വാളിറ്റി മാജിക്കൽ ഫ്രെയിം പിന്നെ സ്ക്രീൻ പ്രെസ്സെൻസ് ന്റെ തമ്പുരാൻ മമ്മൂക്കയും 🙏🏻❤️ തിയേറ്റർ എക്സ്പീരിയൻസ് ❤️💥
Ningal onnum miss cheyytilla..itanu bheeshma 💯
🔥
@SNB Media works no
@SNB Media works no issues
@@dileepkuruppathodi5056 p
From Nepal...Just finished watching the movie, I was so curious to hear this music and ended up here. One of the best Malayalam movie I've ever seen!! This movie deserves to be as big as KGF.
തീയേറ്റർ ഇരുന്നു കേൾക്കാൻ ആണ് കൂടുതൽ രസം..സൂപ്പർ music...loved it..😍😍😍
True
Sper
Hedsetilum super Anu🥰
I never got a change to see this legendary movie in theater but even in OTT is good
ആ ക്ലൈമാക്സ് bgm എന്റെ പൊന്നോ ഒരു രക്ഷയില്ല 🤩 പടം കണ്ടു കഴിഞ്ഞു ഇറങ്ങിയപ്പോൾ തൊട്ട് മനസിൽ കേറിയതാണ് ഇപ്പഴും അതിന്റെ hangover മാറിട്ടില്ല💥❤️
Eniyum kananam oh romajanm 🤩🤩🤩🤩
Onn kulichaal ready aavum 😀 hangover
😁pinnalla
S
Enikkum 🙂
സുഷിന്റെ ബിജിഎം ഉം മമ്മൂക്കയുടെ Screen presence ഉം !!! Ufff goosebumps ❤️🔥!!!
Bgm copy ahnenn kett
Aavo
@@brighten9103 same music purchased anenn thonun
@@brighten9103 copy allah BRO paid anu nerathe same oranam end💥 but ethinte oppam kalaki BGM 💫
@@brighten9103 endhu anelum padam oru rakshaum illa 💥
Sathyam ente girl friend ennod paranja dialogue,Ahh bgmil ikkaye kanikkunna oro scenum,ennekkal avesham lavalkkennu 🥰🥰🥰
Wow!! ഭീഷ്മ പർവം കണ്ടവരെ കൊണ്ട് ടൈറ്റിൽ track വീണ്ടും കേൾപ്പിച്ച്, വീണ്ടും തിയേറ്ററിൽ എത്തിക്കാനുള്ള സൈക്കോളജിക്കൽ മൂവ് ❤😊🙏🙏🙏🙏
ya
Sathyam ee bgm kettal padam onnude kanan thonnum🔥
Already watched 3 times
Yes
2 pettam kandu
വെള്ള കുർത്തയും ഇട്ടു സിഗററ്റ് പൊകച്ച് ഇരിക്കണ ആ ലാസ്റ്റ് സീൻ ന്റെ പൊന്നോ 🔥🔥🔥🔥
Action sequences very well taken. ആദ്യത്തെ ആക്ഷൻ തന്നെ മാത്രം ഒരു പത്ത് പടം കാണുന്ന ഫീലിംഗ്.
ഈ ഗാനങ്ങൾ ഒക്കെ തിയേറ്ററിൽ നിന്ന് തന്ന എക്സ്പീരിയൻസ് 🔥🔥😍 ഹൈപിനോട് 100% നിതി പുലർത്തിയ ഭീഷ്മപർവ്വം 🔥
Pinnallah 😍🔥
🔥🔥
Sathyam🔥
🥵🥵🥵
🥰
Malayalam industry ക്ക് അഭിമാനിക്കാവുന്ന പ്രതിഭ : Sushin shyam ❤️
😍
Copy sushin nnum parayam
@@akvp333 ath ncs pole ullathaan, arkum use cheyyam, pinne oru cheriya shade ipo undakkunna ella musiclum kanum
@@akvp333 എന്ത് copy
@@akvp333 copy anirudh, copy gopi sunder, copy shan rahman ellavareyum parayendi varum oookeey
Climax Bgm💥🔥
അതിന്റെ ഇടക്ക് ആ ഡയലോഗുകളും, എന്റെ പൊന്നോ ⚡️⚡️🥵
Box Officine പഞ്ഞിക്കിടണമെന്ന് പറഞ്ഞാൽ എന്താന്ന് അറിയുവോ ✌️🔥പർവം കൊടുരുമായി ഉയർന്ന് തന്നെ നിൽക്കും 🌟🔥
💥💥💥🔥
Climax korch cliche aayipoi.. Korchoodi fight and dialogue venamaarn
@@hawasmusthafa1049 athe villan pettanu theernu le
@@hawasmusthafa1049 climax villainum hero um fight alle cliche, angane nokkumbo ithalle better
@@aronarun1228 yes
പടം വേറെ ലെവൽ തന്നെയാണ് എന്നാൽ
പടത്തിന്റെ ലെവൽ ഒന്നുംകൂടി ഇത്രയും ഉയരത്തിൽ എത്തിക്കാൻ സുഷിൻ ശ്യാം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.. അദ്ദേഹത്തിന്റെ ഓരോ സോങ്‌സും ബിജിഎം പടത്തിന്റെ മെയിൻ highlight തന്നെയാണ്... 💥😇 പക്കാ theatre എക്സ്പീരിയൻസ് 🔥🔥✌️
Bgm pinne copy anu, etho Hollywood english music anu
,With some added lyrics (sanskrit and english like 'destoy your reputation 'englush and sajamahyam ,thaaan na aah ha ah i sajamahyam
E bGm ... With mammukka screen presence
ENtammoo❤️🔥🔥😇 .....🤩🥳ijaathii
ഈ BGM കേട്ടുകൊണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങി വരുമ്പോ നമ്മുടെ മുഖത്തു ഒടുക്കത്തെ ജാഡ ആയിരിക്കും UFF bere level BGM
തൊമ്മനും മക്കളും സിനിമയിൽ സലിം കുമാർ ഇറങ്ങി വരുന്നത് പോലെ സ്ലോ മോഷൻ ഒക്കെ സ്വയം സെറ്റ് ചെയ്ത് ഇറങ്ങി വരും! 😄
Sathyam🤣❤️🔥
😂😂
Ente aliya slowmotion ill erangi vanna njan thirinj nokkiyappo cheyngayimar full slow motionil😂😂😂
kathapathram nammal swayam aya feeling alle , hahahha
Parudesa is amazing👌👌Sreenath Bhasi your are gem!!
സിനിമ കണ്ടിട്ട് വന്നു പട്ടു കേട്ടാപ്പോ എല്ലാം ഒരേ പൊളി
But copy
@@maclife9625 കോപ്പി അടിച്ചിട്ടും ഹിറ്റ് ആകാത്ത ബിജിഎം ഉണ്ടല്ലോ... അവിടെ പറ
@@shanushainzvoice7000 ath etha njan kanill kananne Ella bgm onnum kettitilla
😍
🥰😍🥰 ഇത് കേട്ടപ്പോ പടം ഒന്നൂടെ കാണാൻ തോന്നുന്നു .. നാളെ വീണ്ടും കാണും 🤩
👌👌👌
Yes💥❤️
3 time കണ്ടു 🔥🔥🔥
🇦 🇲 🇦 🇱 🇳 🇪 🇪 🇷 🇦 🇩 🥰
Always my favorite director ❤️🔥
തീയറ്റർ എക്സ്പീരിയൻസ് 👌🏻 mass 🔥🔥item
Blockbuster Bheeshma pravam 😊🔥
വീണ്ടും പോയി കാണാനും പടം ഈ റേഞ്ച്ൽ എത്തിയതും ഇതിലെ bgm&songs വഹിച്ച പങ്ക് 💥🤩💯⚡️⚡️
പക്ഷെ ലാസ്‌റ് പുള്ളി നല്ലോണം നടന്ന് വന്നാൽ മതിയാരുന്നു...വടികുത്തി നടന്ന് വന്നതൊക്കെ സീൻ ഇമ്പാക്ട് കുറച്ച്..
@@AbhijithSivakumar007 athokke vella shaji kailasinte padangalil kanum ith amal neerad💥
njan.3.thavana.kandu.
@@AbhijithSivakumar007 ,change okevende
Forget saftey.. Live where you fear to live.. Destroy your reputation... Be Notorious🔥🔥🔥🔥
"Danger Nice"Fusion🔥
Varathan trailerilum undu.
live where you fear to live..✨⚡
Parudheesa tous le meme
@@gymrat4715 yes bro❤️
Credits koduthirunno ?
Sushin shyam u beauty 🔥🔥🔥🔥🔥🔥🔥🔥
Kumbalagi nights
Malik
Bheeshma Parvam
0:01 BE NOTORIOUS
2:53 parudeesa
6:55 Rathipushpam
9:40 Akasham pole
*തീയേറ്ററിൽ കാണാതെ പോയെങ്കിൽ ഒരു വലിയ നഷ്ടം തന്നെയാണ്* 💥😍🤗
calicut.kairali.theyateril.ninnum.kananam..hre.va.adipoli.👍
@@uthansm1022 RP maalill enganynd
@@adwaith6424 pora.
റിലീസ് ടൈമിൽ നാട്ടിൽ ഉണ്ടായിരുന്നു..ആദ്യ ഷോ കണ്ടവർ നല്ലതല്ലെന്ന് പറഞ്ഞു, അത് കൊണ്ട് കണ്ടില്ല , പക്ഷേ വല്ലാത്ത നഷ്ടമാണെന്ന് പിന്നീട് തോന്നി😔😔
The one and only loved bgm from bheeshmaparvam.😍mammookka+sushin+
amal neerad 😎combo
Rathipushpam song ൽ ഷൈൻ ടോം ചാക്കോ ന്റെ ആ ഡാൻസ് കണ്ട് ചിരിച്ചു മതിയാവുന്നില്ലായിരുന്നു 😁😂💥
Next star shine tom chacko ❤🔥
ആൾ വേറെ ലെവൽ ആണ് ഷൈൻ
എന്ത് പറയുമ്പോളും അമൽ നീരദ് മമ്മൂട്ടി മാത്രം സുഷിൻ ശ്യാമിൻ്റെ ഈ music ഇല്ലെങ്കിൽ cinema വട്ട പൂജ്യം ഓരോ സീൻസും രോമാഞ്ചം ആക്കി തീർത്ത music director...🔥🔥🔥🔥♥️🔥
ബാക്കി cinematography, direction, editing, dialogues ഒക്കെ പിന്നെ എന്ത് കാണാൻ വച്ചേക്കുവാണ്? വട്ടപ്പൂജ്യം എന്നൊന്നും പറയാൻ പറ്റില്ല. Music ഒരു പ്രധാന ഭാഗം തന്നെയാണ് 👌
@@SounDTrack007 da monnne.... Athokke perfect aanu enikk ariyaam ikkante kidu abhinayam. ❤athalla ee music illenkil cinema orkkan polum illa..
എല്ലാ ചേരുവകളും ഒന്നിനൊന്ന് മെച്ചം 🔥🔥🔥
Bheeshma de theatre experience...ente ponno..vere level💥
കോളിവുഡിന് അനിരുദ്ധ് ആണെങ്കിൽ നമുക്ക് അത് സുഷിൻ ശ്യാം ആണ് 🔥🔥
ഇജജാതി BGM 🔥
Sheriyaa
Anirudh ipo pora...
@@wanderer2535 sheriya pakshe kathi yente mwone👌🏻
Santhosh Narayanan is the best opponent for Sushin Shyam from Kollywood
@@advamalstanly2928 then in mollywood who can compare with anirudh🤔
മമ്മൂക്ക❤
ഇനി ഈ ലോകത്തുതന്നെ ഇതുപോലൊരു മനുഷ്യൻ ഉണ്ടാവുമോ എന്ന് സംശയമാണ് ❤😘🔥
Athippo ninnepole vere aarum undaakillalloo
@@pubgaddict2975 ഒരാളെ പോലെ വേറെ 9 പേരുണ്ടന്നല്ലെ😉😂 Appo ninne poleyum kannum
@@kjcjs6599 illa bro athokke veruthe aan..
Inn social media ithrakk exposed aayi nikkumbo, at least messi ye pole enkilum randaamath oral varendath alle,
Apozhalle 9 peru😆
Athoke veruthe parayunnathaa
@@pubgaddict2975 🤣
💯 illa..
Idhpole oru manushyanum
Idhpoluru actorum 🤩🔥
It's brilliant bgm,
Class movie,
Perfect acting each and everyone included chai wala,
Theatre 🎥experience is must
No words to describe this masterpiece bgm and movie ❤️🙌🏻
Sushin shyam… going for the third time just to get the theatre experience… title track, sudev entry and climax bgm… waiting for more of your work… ❤️❤️❤️
what about soubin bgm🙂 its too lit🔥👌🏻
@@Drunkardss athoode kootikko…😝😍❤️💪🏻
00:00 Be Notorious
02:53 Parudesa
06:55 Rathipushpam
09:38 Akasham Pole
Thanks
Theater Experience 🔥Vere level🔥 All songs.. BGM.. Chummaa Poli
The most awaited bgm ❤️❤️❤️❤️❤️❤️ 🤤❤️🤤❤️🤤
Uff... രോമങ്ങൾ എഴുന്നേറ്റ് നിൽക്കും 🔥
രതിപുഷ്പം. പഴയ സിനിമ ഗാനം ഓർമ്മ വരുന്നു 👌👌😍❤അടിപൊളി song 👍👍🥰😍😍
ഇത് തിയേറ്റർ നിന്ന് കേട്ടപ്പോൾ രോമം എണീറ്റു പഞ്ചായത്ത് ഗ്രൗണ്ട് വഴി 2 തവണ ഓടി 💥🔥🔥
നിലവിൽ മലയാളത്തിലെ ഏറ്റവും കിടു bgm ഇനി ഭീഷ്മയുടെ പേരിൽ..... 💯💯🔥🔥
ഇത് മാത്രം അല്ലാ അജസ് റൈൻ fight സീനിലെ ഒരു bgm കൂടെ ഉണ്ട് യാ മോനെ 💯💥
Athe...ath youtubil evideyum ithuvare kettilla...aa rain fight scn bgm lvl item aarnnu💯🔥🔥
pls release ost asap🥴🙏🏼
athrakk veno
@@sijocherian6392 Avaam
@@sijocherian6392 enth romathinte karyam anno😂
An amal neerad film 🤝🏻tag line says it all ❤️after 15 yrs mammoka-amal. Combo came with a magic 💥🤝🏻superb movie ❤️
ഭീഷ്മ പർവം ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ ❤️
Songs & Bgm Teature Experience 💥💥
njn
ഇനിയും കാണാൻ ആഗ്രഹമുണ്ട് പക്ഷെ കൈയ്യിൽ കാശില്ല...😥😥
3 rd finish today 100 Qar spend
4 പ്രാവശ്യം കണ്ടു സൺഡേ വീണ്ടും കാണാൻ പോവുന്നു
3
BGM , camera, story, Fight, Music 🤩🤩 Amal Sirntea Total Movie The No 1 B PM
തീയേറ്റർ watch must ആയ ഒരു പടം 🙌🙌❤️
കൊറേ കാലത്തിന് ശേഷം repeat ayi kanda film..
2 times ഇനിയും പോകണം ❤️❤️🙌🙌 പോകും 🔥❤️
ആകാശം പോലെ സോങ് ആണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്.. 💚💚💚
ALL SONGS
ALL SONGS......
Me rathi pushpam , be notorious,
ഈ bgm ഒക്കെ തിയേറ്ററിൽ കേൾക്കുമ്പോൾ വേറെ ഒരു ഫീൽ ആർന്നു 🔥🔥🔥
Yes
ഇതിന്റെയൊക്കെ തിയേറ്റർ experience 🙁💥 എന്റെ പൊന്നോ... പറഞ്ഞറിയിക്കാൻ വയ്യ ഇജ്ജാതി BGM💥🔥🔥💥
മോനെ ഇന്നലെ ഞാൻ ഈ മൂവി കാണാൻ പോയി poliii❤️❤️❤️❤️❤️❤️❤️❤️
One of the best bgm I've ever heard
❤️ഇനി കുറെ കാലത്തേക്ക് റിപീട് മോഡിൽ ഓടാൻ ഉള്ള ഐറ്റംസ്❤️
പടം ബിജിഎം നും സോങ് നും മമ്മൂക്കക്കും വേണ്ടി രണ്ട് തവണ കണ്ടു എല്ലാം ഒരേ പൊളി 🔥🔥💯💯
ഒരു ഗ്യാങ്സ്റ്ററിനെക്കാൾ ഉപരി നമുക്ക് ഇഷ്ടം തോന്നുന്ന ഒരാൾ!
അതാണ് മൈക്കിൾ അപ്പ! ❤🔥
Mammokka lookum pinn bgm set padam kidukachi aaki Amal neerad
Indo Turkish kerala music ❤️❤️❤️❤️ Love it... Magnificent century Turkish webseries കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാണ് ഈ Music നോടുള്ള ആരാധന.. ഭീഷ് മയിൽ Remix പൊളിച്ചു... ഇരുന്ന സീറ്റിൽ ഇരുന്ന് shoulder music ന് അനുസരിച്ച് just shakeചെയ്തവർ ഉണ്ടോ??? ഗംഭീരം അതിഗംഭീരം
ഏത് episode?
Be Notorious🔥 Heavy Teature Experience💥💥
Sushin Shyam ❤️
Copy of dance nice song
@@sebastinsalvin6980 it's buyed
@@sebastinsalvin6980 haters step backkk
@@sebastinsalvin6980 danger nice also buyed from software
@@Drunkardss 🙏🏻🙏🏻
മമ്മൂക്ക രണ്ടാം വരവ് 🔥🔥... അഭിനയിച്ചവർ എല്ലാരും പോളി🔥. Bgm, others എല്ലാം onnum parayan ഇല്ല പൊളി 🔥🔥
അതിനു മമ്മൂക്ക എവിടെയാ പോയത് രണ്ടാമത്തെ വരവിനു??
@@binubabu6048 ഫിലിം ആണ് ഉദ്ദേശിച്ചത് bro...
@@binubabu6048 boxofficilekulla thirichu varavarnu ikkede
Movies which maintained hype
Minnal murali ⚡️⚡️⚡️⚡️
Bheeshma
Ariesplexൽ 9 ദിവസം കൊണ്ട് 50 ലക്ഷം നേടിയ ആദ്യ സിനിമ 🙏🔥
New Record ⚡️
സ്ക്രീൻ പ്രസന്റേഷൻ.. പിന്നെ ബിജിഎം. എന്റെ പൊന്നോ ഒരു രക്ഷേം ഇല്ലല്ലോ 👌👌👌🌹🥰❤😍👌👌💕💕🙏🙏👌👌👌
Be Notorious 😌🔥 ഈ BGM കേൾക്കാൻ വേണ്ടി 3ആം തവണ കേറി കണ്ടു 😌🔥
ഇതു എല്ലാം തകർത്തെറിയാനുള്ള വരവ്🔥🔥
2:12 ethile classic line make it more beautiful 😍
🥰🥰🥰BMG superbbbbbbb....
Story z old, however its a very gud entertainment... Nice to watch...all the best for a super duper record!!!!😍
Combo 🔥🔥🔥🔥🔥
Amal Neerad + Fahad ikka = തീ 🔥❤️🔥❤️❤️🔥
Amal Neerad + Mammookka = 🔥🔥🔥കൊല മാസ്സ്....🔥🔥🔥
ഭീഷ്മ റെക്കോഡെല്ലാം പൊളിച്ചടുക്കുവാണല്ലോ🔥🔥🔥
അതാണല്ലോ ശീലം🔥🔥
ya
വെറും പൊളിയല്ല, തീ പൊളി 🔥🔥🔥🔥.
00:00 continue music theater level experience 💥💥🔥🔥🔥🔥
തിയേറ്റർ പ്രിന്റ് വരെ റിങ്ട്ടൂൺ കേറി കഴിഞ്ഞു.അപ്പോ ഒറിജിനൽ പറയണ്ടല്ലൊ.💥💥💥💥.pwoli
3പ്രാവശ്യം കണ്ടു ഇനിയും കാണണം😄😄❤️❤️❤️
Be Notorious:
Thodi ragam combined with an arabic music. This fusion makes the mass bgm … hats of u mr sushin. Wonderfull 🪄 ❤️👏🏻👏🏻
Bheeshma parvam 🔥💥💫🤙✌👍💗💖💕
00:00 BE NOTORIOUS 😍
THEATRE EXPERIENCE 💥🔥
സുഷിൻ ശ്യാം ❤🔥
Heavy aayirunnu
@@antonyjose1131 pinnallah 🥵
❤️ superb quality
Thanks to sushin shyam 🔥
എന്റെ പൊന്നളിയാ ഒരു രക്ഷയും ഇല്ല തിയറ്റർ ഇളക്കി മറിച്ചു 👍🏻👍🏻👍🏻👍🏻👌👌👌
Notorious bgm ഒരു രക്ഷ ഇല്ല...
ലാലേട്ടനെ ആണ് കൂടുതൽ ഇഷ്ടം എങ്കിലും...
ഉള്ളത് പറയാമല്ലോ... ഇക്കേടെ swagg....🔥🔥
Pratriarch💯
Sushin musics 🔥
Mammooka screen presence 🔥
🥵
Time
Theateril പിടിച്ചിരുത്തിയത് BGM ആണ് 🔥🔥🔥
💯
smoking scene and this bgm! goosebumps🥵💥
BGM oru rakshem illla pwoliii💥💥💥💥💥💥💥💥❤️❤️❤️❤️❤️❤️❤️Mammookkkaaa Uyirr😘😍👊
ഈ മ്യൂസിക്കും മമ്മുക്കയും കൂടെ ചേരുമ്പോൾ തീയേറ്ററിൽ ചുമ്മാ 🔥🔥🔥🔥 ആയിരുന്നു 😍😍🔥🔥
LOVE THIS SONG 🌹
ALL SONGS...
This is a gem!💖
please upload the full soundtrack
be notorious is the best theatre experience! i watched this movie two times👌🏻
ഹമ്മോ💥💥💥ഏതാ ഐറ്റം ഇത് 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🔥
Ella paattinum enthoru feel aa . Pwoli direction👍❤️
Mammootty UYIR 🤩🤩🤩
Being 'notorious' after hearing this🔥🔥🔥
Bheeshma parvam 🔥🔥
ഉണ്ണിമേനോൻ സൂപ്പർ കലക്കി ❤❤🥰🥰
Title bgm vere level aanu athil ikkade pandathe oru photo koode verum ente mone vere level saanam 🔥🔥
എന്റെ favourite song
ഉണ്ണി മേനോൻ പാടിയ കിടിലൻ പാട്ട് "രതിപുഷ്പം പൂക്കുന്നയാമം " ശരിക്കും 80s ile ഫീൽ #sushinshyam 😍👌🏻👌🏻
CORRECT...
എനിക്കും
0:44 that bgm🔥
Sushil shyam bgm uff thee 💥🔥
Kettalum kettalum mathi varatha bgm proud of neeraj madhav, ❤
2:33 Thats something special 🔥🔥🔥🔥🥵😍😍😍😍
ആകാശം പോലെ ..... എന്തൊരു ഫീൽ ആണ് ആ പാട്ട് 🙂❣️
പടം കണ്ടിറങ്ങിയ അന്ന് ഉറങ്ങാൻ കിടന്നപ്പോഴും തലയ്ക്കകത്തു ഈ ബിജിഎം ഇങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കുവായിരുന്നു ♥️♥️♥️
Heavy BGM'S 💥😘
Ithinte bgmine koott vere oru bgmin vendiyum kaath irunnattilla. Oru rekshayum illatha feel tharunna bgm🎶👌
Ijjathi padam 🔥 Bheeshma 🔥 megastar 🌟🌟🌟🌟🌟 BGM 💕💕💕