മമ്മൂട്ടി ക്രിമിനൽ മൈന്റുള്ള ആളാണ് | സിബിഐ ഡയറിക്കുറിപ്പ് കാലത്തെ അനുഭവം പറഞ്ഞ് | Actor Mukesh |CBI5

Поділитися
Вставка
  • Опубліковано 14 жов 2024
  • CBI 5: The Brain is a Malayalam-language mystery thriller film directed by K. Madhu and written by S. N. Swami. The film stars Mammootty reprising his role as Central Bureau of Investigation officer Sethurama Iyer along with an ensemble cast. It is the fifth installment of CBI film series.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #jagathysreekumar #cbi5thebrain #mammootty

КОМЕНТАРІ • 168

  • @KaumudyMovies
    @KaumudyMovies  2 роки тому +8

    ലംബോർഗിനി ട്രോൾ വന്നതും CM വിളിച്ചു റോഡ് ശരിയാക്കി | കൗമുദിയോട് സ്നേഹമുണ്ട് | Mallika Sukumaran : ua-cam.com/video/Fc9JcoggMiw/v-deo.html
    കോൺഗ്രസ്സിൽ മുഴുവൻ തമ്മിലടിയാ, ഞാൻ ഇപ്പോൾ കോൺഗ്രസ്സുകാരി അല്ല | Mallika Sukumaran : ua-cam.com/video/UhdcbdNfWD4/v-deo.html

    • @Santhu-pc1uo
      @Santhu-pc1uo 2 роки тому

      Congress അല്ലേൽ ആർക്കു പോയി. കൊള്ളാം

    • @shahulhameed7320
      @shahulhameed7320 2 роки тому

      ⁿⁿ0ⁿ0ⁿⁿⁿ000ⁿⁿ00ⁿl

    • @bharathmetro8595
      @bharathmetro8595 2 роки тому

      ua-cam.com/video/vJXUHqlJcpk/v-deo.html

    • @faheempc3739
      @faheempc3739 2 роки тому

      @@Santhu-pc1uo 🤭

    • @ramanikrishnan4087
      @ramanikrishnan4087 2 роки тому

      Badai Bunglow vil paranjathu Director aanu Mammootty patanjali mathi ennu paranjathu ennanu

  • @Cinema_niroopakan
    @Cinema_niroopakan 2 роки тому +66

    നർമ്മത്തിലൂടെയാണെങ്കിലും സൂപ്പർ സ്റ്റാറുകൾ കഥയിലും തിരക്കഥയിലും എന്തിന് സംവിധാനത്തിലും കൈ കടത്തും എന്നുള്ള സത്യം പറഞ്ഞു തന്ന മുകേഷിന് നന്ദി

    • @ayishathswapnas3064
      @ayishathswapnas3064 2 роки тому +2

      @@interestingvideos361 Mohanlal nte dylog murich maatty ennullath aa filminte script writer nisheedhichallo🙄🙄🙄

    • @thankachanky5801
      @thankachanky5801 2 роки тому +1

      U

    • @arathyvr792
      @arathyvr792 2 роки тому

      @@interestingvideos361 mammotty ku politically correct ayi samsarikan ariyam. Pravarthy angane allengil koodi.

    • @reshirashi4856
      @reshirashi4856 2 роки тому +2

      Adhe ayalk abinayichal poare.eyalu andhinu mattullavarude dialoge vettimaattan parayunnadhu.annalu eyalk thanne samvidhanam cheidhal poare.edhupoloru kadha eyalk azudhan pattumo

    • @jainulabdeenks7160
      @jainulabdeenks7160 2 роки тому +1

      സത്യൻ സർ പല സിനിമ യിലും ഡയറക്ടർ മാരായിട്ട് തർക്കിച്ചിട്ടുണ്ട്.

  • @thetruth5030
    @thetruth5030 2 роки тому +35

    സേതരാമയ്യർ എത്ര തവണ വന്നാലും നമ്മൾ കാണും.

  • @entertainmentvznu345
    @entertainmentvznu345 2 роки тому +17

    നല്ല സിനിമ ആണ് സിബിഐ 5 പുതിയ ജനറേഷന് ഉൾകൊള്ളാൻ പറ്റാത്ത ചെറിയ പ്രശ്‍നം മാത്രം

  • @rincysunil4346
    @rincysunil4346 2 роки тому +29

    ഏറ്റവും രസം എന്തെന്നാൽ മുകേഷ് തമാശയ്ക്ക് പറഞ്ഞ കാര്യങ്ങൾ എല്ലാം ഈ comment box ൽ ഉള്ളവരെല്ലാം serious ആയി എടുത്തിരിക്കുന്നു എന്നുള്ളതാണ്.

    • @arathyvr792
      @arathyvr792 2 роки тому +1

      Kaaranm thamasayiloode kaaryam parayunna aalu aanu Mukesh enu elarkum ariyam. Mammotty ku mattulavarde dialogue cut cheyuna sheelam undenu munpum aaropanangal undu

    • @sameersinan3916
      @sameersinan3916 2 роки тому +2

      Correct

    • @lalulal3531
      @lalulal3531 2 роки тому +8

      അയാൾ തമാശയിലൂടെ ഉള്ള കാര്യം അങ്ങ് പറഞ്ഞു

  • @Paul-to1ph
    @Paul-to1ph 2 роки тому +39

    കേരളതിൽ നടക്കുന്ന എല്ലാ കൊലപാതങ്ങളും സിബിഐ അന്യഷിച്ചാൽ ഒരുപാട് സിബിഐ കഥകൾ ഉണ്ടാക്കാം .

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 роки тому +41

    ഇനിയും സിബിഐ...cinema വരണം..

  • @rahulsr7214
    @rahulsr7214 2 роки тому +22

    സത്യം മുകേഷ് ചേട്ടന്റെ ചാക്കോ യ്ക്ക്part 5 സിനിമയിൽ ആകെ സ്ക്രീൻ സ്പേസ് കുറവ് ആണ്

  • @sajinraj1598
    @sajinraj1598 2 роки тому +27

    മമ്മൂട്ടിയുടെ സ്ഥിരം പരിപാടി ആണ് മറ്റുള്ളവരുടെ റോൾ, ഡയലോഗ് ഇതൊക്കെ മാറ്റിപ്പിക്കുന്നത്. സംവിധായകനും എഴുത്തുകാരനും ആയിരിക്കണം അതൊക്കെ തീരുമാനിക്കേണ്ടത്.

  • @ncali
    @ncali 2 роки тому +10

    എനിക്ക് മുകേഷ് sr ന്റെ പ്രസംഗം കേൾക്കാൻ അവസരം കിട്ടി നല്ല പ്രാശകികൻ ആണ് ഞങ്ങൾ കോഴിക്കോട് മുകേഷ് കഥകൾ എന്ന പുസ്തകത്തിന് ശ്രീ മുകേഷ് sr ന് കോഴിക്കോട് ടൌൺ ഹാളിൽ വെച്ച് അവാർഡ് കൊടുത്തു

  • @thetruth9584
    @thetruth9584 2 роки тому +80

    എന്റെ അഭിപ്രായത്തിൽ സിബിഐ പാർട്ട് 6 എടുക്കുകയാണെങ്കിൽ ഇന്നത്തെ ജനറേഷന് അനുസരിച്ചായിരിക്കണം എടുക്കേണ്ടത് രണ്ടേമുക്കാൽ മണിക്കൂർ ഒക്കെ ഇകാലത്ത് ഓവറാണ് ദൈർഘ്യം കുറച്ച് സ്പീഡ് കൂട്ടി ലക്ഷ്യത്തിൽ എത്തിക്കുക അതാണ് ഇന്നത്തെ സിനിമ 🙏

    • @anoopc8492
      @anoopc8492 2 роки тому +13

      😂😂..ella padavum 2.30 hr und ..length kuranjath okke tattikoott aanu...new. jenaration ennal kanjavadi kootti chertal mati

    • @neelakandandhanajayan3202
      @neelakandandhanajayan3202 2 роки тому +14

      Thrill undengil length oru prasnamalla..illengil...athu oru manikooranengilum unsahikyable aakum..

    • @RahulRahul-nw9nl
      @RahulRahul-nw9nl 2 роки тому +4

      Jeethu joseph sirine elipiknm direction enkil adheham vere level aakum👌👌👌👌

    • @madhukumarerumad8316
      @madhukumarerumad8316 2 роки тому

      @@RahulRahul-nw9nl Mayiranu.K.Madhuvinte aduthirikkan yogyathayundo Kuthukosephinu.

    • @bharathmetro8595
      @bharathmetro8595 2 роки тому

      ua-cam.com/video/vJXUHqlJcpk/v-deo.html

  • @ax5086
    @ax5086 2 роки тому +42

    മുരളി മമ്മുട്ടിയായിട്ട് ഓടാക്കാൻ കാരണവും ഇതു തന്നേയാണ് . ഇവർ തമ്മിൽ അഭിനയിച്ച പടങ്ങളിൽ മുരളിയുടേ നല്ലാ ഡയ്ലോഗുക്കൾ മമ്മുട്ടി കാരണം വെട്ടി മാറ്റിയിട്ടുണ്ട്

    • @anoopkg3709
      @anoopkg3709 2 роки тому +2

      Lalettande cutithitund

    • @anoopjose7653
      @anoopjose7653 2 роки тому +3

      എന്റെ പോന്നോ എന്നിട്ട് മുരളിയുടെ ഏറ്റവും നല്ല പടങ്ങൾ എടുത്താൽ കൂടുതലും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതാണ്... അതും നല്ല തിരക്കഥാകൃത്തുക്കളുടെ കൂടെ

    • @sumeshs517
      @sumeshs517 2 роки тому

      😄😂😂

    • @LinceBoss
      @LinceBoss 2 роки тому

      ഒരു നല്ല നടനു പടം കൊടുത്താൽ ഡയലോഗ് നടനാണ് കൊടുക്കേണ്ടത് അല്ലാതെ കോറസ് അല്ല കൊടുക്കേണ്ടത്

    • @amalkpayyappan8223
      @amalkpayyappan8223 2 роки тому +1

      @@LinceBoss കഥയാണ് വലുത് അല്ലാതെ ഡൈലോഗ് അല്ല. അപ്പോഴേ നടനും ബാക്കി ഉള്ളവർക്കും ഇഷ്ടപ്പെട്ടു

  • @sajancvarughese6669
    @sajancvarughese6669 2 роки тому +30

    കോടതിയിലെ trial അടുത്ത സിബിഐ യില് വേണം

  • @salmaan9911
    @salmaan9911 2 роки тому +4

    സിബിഐ 6 പുതിയ സംവിദായകർ എടുക്കണം
    അഞ്ചാം പാതിര പോലുള്ള പടങ്ങൾ

    • @sendto2536
      @sendto2536 2 роки тому

      Ayye anchampathira thallipoly

  • @Sooraj36936
    @Sooraj36936 2 роки тому +16

    Heading is very bad.. Mammukka is a very innocent person.. The whole industry is saying that..
    Dialogue cutting he suggested bcse they both r comedy actors and not to loose the tight , serious mode.. Already they both r having very good roles in CBI 1st

    • @Sooraj36936
      @Sooraj36936 2 роки тому +2

      May b that dialouge not suits for them at that stage.. Otherwise 2 or even 20 dialouges if they say also won't affect the heroisam of mammootty in that film. He knows it well

    • @bharathmetro8595
      @bharathmetro8595 2 роки тому

      ua-cam.com/video/vJXUHqlJcpk/v-deo.html

    • @kevingeorge5897
      @kevingeorge5897 2 роки тому +1

      Pavam mammooka. Inalem kude pulli pacha vellam chavachu kudikunadu kandarunu :)

    • @radhikasunil9280
      @radhikasunil9280 2 роки тому +3

      Superstar അല്ലാ dialogue തീരുമാനികേണ്ടത്... അതിന് സംവിധായകനും തിരാ കഥാകൃത്തും യുണ്ട്....

  • @akkuazarmuth1887
    @akkuazarmuth1887 2 роки тому +17

    അത് സത്യം ഞാനും ആലോചിച്ചത് ആയിരുന്നു മുകേഷും ജഗതിയും ഉണ്ടല്ലോ എല്ലാത്തിലും

  • @Cidshibu
    @Cidshibu 2 роки тому +17

    Katta waiting for cbi 6

  • @anu-_123
    @anu-_123 2 роки тому +5

    ഒരു സംഭവം വളച്ചൊടിച്ചു.. വീഡിയോ ആളുകൾ കാണും പോലെ ആക്കിയത് 😇

  • @sumeshpai6559
    @sumeshpai6559 2 роки тому +6

    ഇക്കയുടെ സെലെക്ഷൻ അടിപൊളി ആണ്

  • @salmaan9911
    @salmaan9911 2 роки тому +12

    കടുത്ത ഡീഗ്രേഡിങ് ഉണ്ടായിട്ടും തിരിച്ചു വന്നത് അത്ഭുതം തന്നെ ആണ് 🔥

  • @sumeshpai6559
    @sumeshpai6559 2 роки тому +3

    സിബിഐ എല്ലാം പൊളി ആണ്

  • @PraveenKumar-dh2cy
    @PraveenKumar-dh2cy 2 роки тому +7

    പണ്ട് mammotty മൂവി ലാലേട്ടൻ ഗസ്റ്റ് റോൾ ഉള്ള സീൻസ് dialouges മമ്മൂട്ടി കാട്ടിലും സ്കോർ chyunna കുറെ dialouges മമ്മൂട്ടി ഡയറക്ടറിനോട് പറഞ്ഞു വെട്ടി kurachittund

  • @kabeerka634
    @kabeerka634 2 роки тому +30

    സിബിഐ പാർട്ട് 6 കട്ട വെയ്റ്റിംങ്ങ്❤️❤️👍👍

  • @worldofjustice4594
    @worldofjustice4594 2 роки тому +7

    Mammotty suggestions are very valuable bcz he knows failure of his film will damage his name and also he is concerned producers success

    • @radhikasunil9280
      @radhikasunil9280 2 роки тому +4

      എന്തായായും തിരകഥാകൃത്തും സംവിധായകനും മാണ് ഒരു സിനിമ രൂപികരിക്കുന്നത്.. അവരാണ് ഒരു സിനിമക്ക് ജീവൻ നൽകന്നത്...

    • @kevingeorge5897
      @kevingeorge5897 2 роки тому +1

      :p idinu masakooli aano divasakooli aano? pR work aano just fan?

    • @pranavunni8444
      @pranavunni8444 2 роки тому

      തന്നെ അത് ശരി

  • @unhappyhallo8121
    @unhappyhallo8121 2 роки тому +2

    ഭാഗ്യം സിബി ഐ ഫൈവ് മമ്മൂക്ക ജഗതിയുടെ സീൻ

  • @ajithkumarnair2873
    @ajithkumarnair2873 2 роки тому +6

    When is Sethurama Iyer retiring? Retirement age in CBI is 60 only

  • @minisasi6716
    @minisasi6716 2 роки тому

    ആലിപ്പഴം പോലെ ഞാവൽ പഴം പോലെ അ പാട്ട് കേൾക്കാൻ രസം ഉണ്ട്

  • @fajarhusain9236
    @fajarhusain9236 2 роки тому +5

    നടൻ മാത്രം ആയിരുന്നങ്കിൽ പറക്കുന്നത് വിശ്വസികാം ആയിരുന്നു, MLA കൂടെആയത് കൊണ്ട് പറയുന്നത്,............00000,?

  • @sumeshpai6559
    @sumeshpai6559 2 роки тому +2

    സിബിഐ പൊളി

  • @ajith6618
    @ajith6618 2 роки тому

    നന്മ മരം ഇക്കച്ചി 😊

  • @princemelbin2004
    @princemelbin2004 2 роки тому +8

    Suprbb filim 💕

  • @sumeshpai6559
    @sumeshpai6559 2 роки тому +3

    സിബിഐ 5 ആയി 6 വരുന്നു പൊളിക്കണം

  • @vs234
    @vs234 2 роки тому +23

    പറയുന്നത് മുകേഷ് ആയതിനാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. വായ തുറന്നാൽ പച്ചക്കള്ളം മാത്രമേ വരൂ..

  • @anithaks6690
    @anithaks6690 2 роки тому +29

    തമാശയിലൂടെ നിങ്ങൾ തുറന്നുകാട്ടിയത് സഹതാരങ്ങളുടെ ഡയലോഗ് vettimattuka എന്ന ക്രൂരതയാണ്. വെറുതെയല്ല ശ്രീനിവാസൻ ഉദയനാണ് താരത്തിൽ പറഞ്ഞത്

  • @maheshmahi920
    @maheshmahi920 2 роки тому +6

    Veruthe alla cbi series motham hit aayathu.. Vendaatha dialogue okke Katha manasilaakiyavar vetti churukkiya kondanu..
    Chako k valiya role onnum illelum Padam super duper hit aanu..

  • @babuv2977
    @babuv2977 Рік тому

    മുകേഷ് പുളു ഇത്ര ഹിറ്റ് ആകുമെന്ന് വിചാരിച്ചില്ല.

  • @stanleyvinu3525
    @stanleyvinu3525 2 роки тому +5

    മുകേഷിന്റെ വാക്ക് മാത്രവേ ഉള്ളു പ്രവർത്തിയിൽ ഇല്ല

    • @unnikrishnan3553
      @unnikrishnan3553 2 роки тому

      കൊല്ലം കാരൻ ആണല്ലേ...

  • @unhappyhallo8121
    @unhappyhallo8121 2 роки тому +2

    സിബിഐ will ജഗതിയുടെ ഭാഗം മമ്മൂക്കയ്ക്ക് വെട്ടി കുറയ്ക്കാൻ കഴിയില്ല കാരണം ആ പടത്തിൽ ജഗതി ഉമ്മയാണ്

  • @pershiakaran
    @pershiakaran 2 роки тому +3

    ഈ പുതു തലമുറ ഇപ്പോഴും ഈ പഴഞ്ചൻ രീതിയിൽ ഉള്ള സിനിമകൾ കാണുന്നത് വലിയ അത്ഭുതം തോന്നിയിട്ടുണ്ട്

  • @sayoojtheril3767
    @sayoojtheril3767 2 роки тому +22

    CBI - 6.... Comming Soon 🕴️

    • @umesh8489
      @umesh8489 2 роки тому

      Athum pottikkanano

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 роки тому +2

    We know who is what understood😉

  • @vineethvvineethv9904
    @vineethvvineethv9904 2 роки тому

    Hai mukeshetta

  • @prasadkt6109
    @prasadkt6109 2 роки тому +2

    Cbi5.... തല്ലി പൊളി

  • @shijutr9335
    @shijutr9335 2 роки тому +5

    ഇക്കായെ എന്തും പറയും മുകേഷ് ദിലീപ് ജയറാം ശ്രീനിവാസൻ.. അങ്ങനെ തുടങ്ങിയ കുറെ നടൻമാർ... ഇങ്ങനെ മോഹൻലാലിനെ പറഞ്ഞാലോ.... ആ സ്പോട്ടിൽ മോഹൻലാലിന്റെ കോണം അവർ അറിയും... ഒരുപാട് മമ്മൂട്ടി കഥ മുകേഷ് പറഞ്ഞിട്ടുണ്ട്.... ചെറുചിരിയോടെ ഇക്കാ അതിനെ കാണാം....

    • @renjithkumar9622
      @renjithkumar9622 2 роки тому +1

      ആണോ കുഞ്ഞേ ന്യായീകരിക്കാൻ വന്നതാണോ.... മമ്മുണ്ണി കീ ജയ്

    • @kevingeorge5897
      @kevingeorge5897 2 роки тому +1

      Pavam mammukka..! Aa punchiri naatukar patrathil kodutharunnu..

    • @shijutr9335
      @shijutr9335 2 роки тому

      @@renjithkumar9622 കഷ്ടം

    • @MANIYAN73679
      @MANIYAN73679 2 роки тому

      @@shijutr9335 eda pooore eda maire eda kunne mohanlaline patti chekuthan muthal oru padu andanum adakodanmarum vare parayunnund mohanlal prathikarikarilla
      Mohanlaline patti mukesho jagadeesho enthu paranjalum mohanlal onnum parayilla karanam adehathinu ego illa 😡🤬🤬🤬🤬

  • @unhappyhallo8121
    @unhappyhallo8121 2 роки тому +2

    ഭാഗ്യം ഈ സിനിമയിൽ ജഗതിയുടെ ഭാഗം വെട്ടിക്കുറയ്ക്കാൻ ഇരുന്നത്

  • @ABC-dz
    @ABC-dz 2 роки тому +2

    CBI 6 I'll mammookka kai randum veeshi nadakunna reethi mathi athanu athinte oru ith😜😁

  • @രായപ്പൻ-ഝ1ധ
    @രായപ്പൻ-ഝ1ധ 2 роки тому +3

    ഇതല്ലേ പണ്ട് ചക്കരയുമ്മ സാജൻ പറഞ്ഞത്

  • @___jinnn9347
    @___jinnn9347 2 роки тому +6

    കിട്ടിയ ചാൻസിൽ മുകേഷ് നൈസ് ആയി മമ്മൂട്ടിയെ തൂക്കി😂😂😂😂

    • @shijutr9335
      @shijutr9335 2 роки тому +1

      ഇക്കായെ നിർത്തിക്കൊണ്ട് മുകേഷ് പറഞ്ഞിട്ടുണ്ട് ഒരു ചെറുചിരിയോടെ ആണ് ഇക്കാ അതിനെ കാണുന്നത്... ഇങ്ങനെ മോഹൻലാലിനെ പറയാൻ മുകേഷ് തയ്യാറാകുമോ... എന്തും പറയാനുള്ള അവകാശം മുകേഷ് ദിലീപ് ജയറാം എന്നിവർക്ക് മമ്മൂട്ടി കൊടുത്തിട്ടുണ്ട്

    • @umesh8489
      @umesh8489 2 роки тому +2

      @@shijutr9335 guhan

    • @ramchandrantkkk9477
      @ramchandrantkkk9477 2 роки тому +1

      @@shijutr9335 mohanlalinte munnilittu aayaleppatti palarum palatum paranjittundu mammunanenkil adichukavalapotticumayirunnu

  • @starking7004
    @starking7004 2 роки тому +2

    Yee parenjathin oru marupadi മമ്മൂട്ടി കൊടുക്കുമോ. ആ വെട്ടി കുറച്ചു എന്നതിന്

  • @kuwaitking1768
    @kuwaitking1768 2 роки тому +7

    ഇടവേള ബാബു ഈ സിനിമയിൽ വെറുതെയാണ്.

  • @assainarmassu2836
    @assainarmassu2836 2 роки тому +9

    ക്രിമിനൽ മൈന്റ് ആർക്കാണ് എല്ലാർക്കും അറിയാം... പറഞ്ഞു പറയിപ്പിക്കണ്ട ok

  • @naveensfc4008
    @naveensfc4008 2 роки тому +6

    Manushya snehatheppatti manasilakatha oru mla

  • @rajeshmukundhan3034
    @rajeshmukundhan3034 2 роки тому +2

    Onnukil Chali abhinayiku allenkil keralam Katy mudikku yethengilum onnu cheyyu pounds makane...

  • @hanabattu641
    @hanabattu641 2 роки тому +4

    Super moovi

  • @subairsmk
    @subairsmk 2 роки тому +4

    Da... പൊട്ടന്മാരെ മുകേഷ് ആളുകൾ ചിരിക്കാൻ ചളി കഥകൾ ഉണ്ടാക്കി പറയുന്നതാണ്... സിബിഐ ലെ വില്ലൻ ആരാണെന്ന് വില്ലനായി അഭിനയിക്കുന്ന ജഗതീഷ് നോടു പോലും പറയാതെ മെയിൻ നടനായ മമ്മൂക്കയോടും പോലും പറയാതെ...മുകേഷിനോട് പറഞ്ഞു പോലും.... 🤔
    അത് കേട്ട് ഇവിടെ കമന്റ് ചെയ്യുന്നവരുടെ അവസ്ഥ 🙏🏻🤧

    • @rafeek466
      @rafeek466 2 роки тому

      പൂഞ്ഞാറിലെ ജോർജ് നെ പോലെ...

  • @samadaini
    @samadaini 2 роки тому +3

    സ്വയം പുകഴ്ത്താം. പക്ഷെ മമ്മൂട്ടിയെ ഇകഴ്ത്തിയത് മോശമായി.....

  • @TheHeyree
    @TheHeyree Рік тому

    മമ്മുട്ടി "ക്രിമിനൽ മൈന്റ്" ആണെന്നു അറിഞ മുകേഷ് അണ്ണനു സന്തോഷം മറച്ചു വെക്കാൻ ആകാതെ ആണ് ഉടനേ മമ്മുട്ടിയെ വിളിച്ചു അതു പറഞത്😈🤪

  • @ratheeshratheeshkumar875
    @ratheeshratheeshkumar875 2 роки тому +1

    വിളച്ചിൽ എടുക്കരുത്.എന്താണ് വിളച്ചിൽ മലയാളത്തിൽ അങ്ങനെ വാക്ക് ഉണ്ടോ

  • @blueredmedia1532
    @blueredmedia1532 2 роки тому +2

    ലാസ്റ്റ് പാർട്ട് സീരിയൽ ആയി പോയി

  • @allu8807
    @allu8807 2 роки тому

    4:58 👀🙌

  • @midhunmidhun2664
    @midhunmidhun2664 2 роки тому +25

    മെഗാ ചാർ ഇങ്ങനെ തന്നെ🙏ഫാൻസ്‌ ന്റെ വക ഇനി വെളുപ്പിക്കൽ ഉണ്ട് ആവും 😂

  • @mujeebmuji2451
    @mujeebmuji2451 2 роки тому +1

    ഉയർന്നു നിക്കുന്ന മമ്മൂക്കാനെ ഇകഴ്ത്തി കാണിക്കുന്നതിൽ ശുഷ്‌കാന്തി കൂടുതലാണല്ലോ

  • @easahajiraeasa5683
    @easahajiraeasa5683 2 роки тому

    Ayal paranjal engane sariyakum ennalle mammookka chodichath... Athu avar patayunnathinekkalum mattareyengilum parayunnathayirikum nallath athayirikum nallath... Pinne...jagathy mukhesh rand perkkum palayidathum dialogues undallo... iyal oru valippananu

  • @junaidp2073
    @junaidp2073 2 роки тому +2

    മുകേഷിനെ അഭിനയിക്കാൻ അറിയില്ല തള്ളാൻ മാത്രമേ അറിയാവൂ

  • @muhammedrahim9946
    @muhammedrahim9946 2 роки тому +6

    Naisaayityu Onnu Taangileaa Mammotty yeayum ellareyum😂

  • @shalyantony4695
    @shalyantony4695 2 роки тому

    Good speach but life poyi.Mammuttiyude happy life kandupadikkoo

  • @sakkirhussain128
    @sakkirhussain128 2 роки тому +8

    മൊയന്ത് മമ്മുണ്ണി സ്ക്രിപ്റ്റ് തിരുത്തി കുളമാക്കാറുണ്ട്.

  • @sadique4655
    @sadique4655 2 роки тому +8

    ഈ മനുഷ്യൻ്റെ കഥകളുടെ ആരാധകൻ ആണ് ഞാൻ

  • @genuinetrd7841
    @genuinetrd7841 2 роки тому +5

    മുകേഷ് സത്യ സന്തൻ ആണെന്ന് manassilayille?😝

    • @vinodkonchath4923
      @vinodkonchath4923 2 роки тому

      ഒ പിന്നെ

    • @anirudh6386
      @anirudh6386 2 роки тому +3

      എല്ലാം കണക്കാ, കാണുന്ന നമ്മൾ മണ്ടന്മാർ

  • @ninusentertainment5430
    @ninusentertainment5430 2 роки тому +5

    മമ്മുട്ടി on lain അണകിൽ മുഘേഷിന് on lain ആയിക്കോടെ

  • @abduljaleel6337
    @abduljaleel6337 2 роки тому +1

    എന്തെങ്കിലും എഴുതി കൺഫ്യൂസ്ഡ് ആക്കുക

  • @satheeshoc4651
    @satheeshoc4651 2 роки тому +17

    മമ്മുട്ടി ഇത് പോലെ എന്താല്ലാം വെട്ടി മാറ്റിയിരിക്കുന്നു

  • @sujivarkalasujivarkala7454
    @sujivarkalasujivarkala7454 2 роки тому +1

    ഇങ്ങേര് പറയുന്നത് മുഴുവനും പച്ചകള്ളമാണെന്ന് കേൾക്കുന്നവർക്ക് അറിയാം. മമ്മൂട്ടി ആരുടെയും ഡയലോഗ് വെട്ടിചുരുക്കില്ല. കല്യാണരാമൻ തന്നെ 😄🤪

  • @prasanthharishaan7102
    @prasanthharishaan7102 2 роки тому +5

    ithoke Tamilnattilum arinjo?😋
    innum aa sathyam sooshikunnu....

  • @prasanthmohanadas9400
    @prasanthmohanadas9400 2 роки тому

    വലിയ നടന്മാർ.... മറ്റുള്ളവരെ ചവുട്ടി താഴ്ത്തുന്നു

  • @mds4174
    @mds4174 2 роки тому +1

    ഓ വിശ്വസിച്ചേ

  • @abhilashov1824
    @abhilashov1824 2 роки тому +20

    സഹത്തരങ്ങളുടെ ഡയലോഗ്കൾ വെട്ടി മാറ്റി സ്വയം പൊങ്ങി ഇക്ക 😂🤣 നിങ്ങളെ നമിച്ചു 👏👎👎👏👏

    • @cedarhash
      @cedarhash 2 роки тому +1

      ഒരു ചുണ്ട് കടി വിസ്മയം മൊത്തം സീൻ തന്നെ മാറ്റും അതാണ് നടുവിരൽ വിസ്മയം... മുയുമൻ നടൻ.... ഒരുപാട് നല്ല നടൻ മാരെ തന്റെ ഏറമുളികൾ ആക്കി തന്റെ കഥാപാത്രം മികച്ചതാകാൻ ലാലന്റെ മനസ് ആരും കണാരരുത്

  • @josematheu72
    @josematheu72 2 роки тому +1

    നൈസായിട്ട് താങ്ങി

  • @umesh8489
    @umesh8489 2 роки тому

    Anthoru poorana guhan

  • @blueredmedia1532
    @blueredmedia1532 2 роки тому +1

    വെറും ഊള ആകരുത്

  • @saneerms369
    @saneerms369 2 роки тому

    Hai

  • @nasardalil2842
    @nasardalil2842 2 роки тому +2

    TURPIN
    P0DA

  • @viswanathannairp1685
    @viswanathannairp1685 2 роки тому

    Padam potta

  • @bgmohammed6620
    @bgmohammed6620 2 роки тому

    I don't like mokesh

  • @Subahallh
    @Subahallh 2 роки тому +1

    പന്നികളിൽ നിന്നും കാരുണ്യം
    പ്രതീക്ഷിക്കരുത്

    • @Sadhiq7133
      @Sadhiq7133 7 місяців тому

      സംഘികളിൽ നിന്നും ചാണകം പ്രതീക്ഷിക്കുന്നു