അസ്സലാമു അലൈകും ഉസ്താതെ സുഖം തന്നെയല്ലേ. ഒരു പാട് മിസ്സ് ചെയ്തു.നിങ്ങൾ വീഡിയോ ചെയ്യുന്നത് ഇപ്പോൾ കാണുന്നില്ല.ഇനി ഉണ്ടാവുമെന്ന് കരുതട്ടെ. നമ്മളെ എല്ലാവരെയും അല്ലാഹു സുഖത്തിലും സന്തോഷത്തിലും ആക്കിത്തരട്ടെ 🤲🏻
ഇങ്ങനെ പറയുമ്പോൾ സമസ്തക്കാർ സാധാരണ പറയുന്ന ഒരു മറുപടിയുണ്ട് അത് ഇന്ന് ആരും പറഞ്ഞു കണ്ടില്ല നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവരല്ലേ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചിട്ട് യുദ്ധം നിർത്താൻ കഴിയുമോ എന്ന് ചോദിക്കുന്നവരും ഉണ്ടാവും . വായ കൂടുന്നതിന്റെ മുമ്പ് ഉത്തരം നൽകും ഞാന് എന്ന് പറഞ്ഞ ആളാണ് ഇവർ പറയുന്ന മൊഹിദീൻ ശൈഖ് . എന്നാൽ പടച്ചവൻ പറഞ്ഞത് അങ്ങനെയല്ല . എന്നോട് എന്റെ അടിമ പ്രാർത്ഥിച്ചാൽ ഞാൻ അവന്റെ പ്രാർത്ഥന ഞാൻ സ്വീകരിച്ചാൽ ചിലപ്പോൾ വളരെ പെട്ടെന്ന് ഉത്തരം നൽകും ചിലപ്പോൾ വൈകി നൽകും ചിലപ്പോൾ പരലോകത്തേക്ക് നന്മയായി രേഖപ്പെടുത്തും എന്നതാണ് പടച്ചവൻ പറഞ്ഞത്.
അല്ലാഹു എവിടെ എന്ന് ചോദിക്കാത്തത് ഭാഗ്യം.... മക്കയിലെ ഇമാം ദുആ ചെയ്തത് കേട്ടില്ലേ ഉസ്താദെ... 😄 പാവത്തിന് കിളി പോയി... ക്ഷീര മുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം
നിങ്ങൾ ബിദഈകളും ഖുറാഫികളും ഒരുപോലെവിശ്വസിക്കുന്ന ലോക പരിപാലകനായ , ബദ്‌റിൽ മലക്കുകളെ അയച്ചു മുസ്ലിംകളെ സഹായിച്ച അല്ലാഹു എവിടെ എന്ന് ചോദിച്ചാൽ നികളെന്ത് ഉത്തരം പറയും ഒരു ഭാഗത്ത് സ്ത്രീകളും കുട്ടികളും അടക്കം കൂട്ട കുരുതിക്ക് കളമൊരുങ്ങുമ്പോൾ ഉളുപ്പുണ്ടോ നിങ്ങൾക്കൊക്കെ ഇമ്മാതിതിരി ഒലകമ്മ ലെ വർത്താനവുമായി വരാൻ
അല്ലാഹു അല്ലാഹുവിന്റെ തീരുമാനം നടപ്പാക്കും. പ്രാർത്ഥന സ്വീകരിക്കലും, സ്വീകരിക്കാതിരിക്കലും അല്ലാഹുവിന്റെ ഇഷ്ടം. പ്രാർത്ഥനക്ക് എല്ലാത്തിനും ഉത്തരം നൽകും എന്ന് അല്ലാഹു പറഞ്ഞിട്ട് ഇല്ല
ജിന്നിനോട് പ്രാർത്ഥിക്കാം എന്ന് ഏത് വിസ്ഡം കാരനാണ് പറഞ്ഞത്. തെളിവ് സഹിതം വിട്. ജിന്നുകൾ കേൾക്കും എന്ന് മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ.. എന്ന് കരുതി അവരോട് പ്രാർത്ഥിക്കണം എന്നല്ലല്ലോ പറഞ്ഞത്.
അൽ ഹംദുലില്ലാഹ്.......
അസ്സലാമു അലൈകും
ഉസ്താതെ സുഖം തന്നെയല്ലേ. ഒരു പാട് മിസ്സ് ചെയ്തു.നിങ്ങൾ വീഡിയോ ചെയ്യുന്നത് ഇപ്പോൾ കാണുന്നില്ല.ഇനി ഉണ്ടാവുമെന്ന് കരുതട്ടെ. നമ്മളെ എല്ലാവരെയും അല്ലാഹു സുഖത്തിലും സന്തോഷത്തിലും ആക്കിത്തരട്ടെ 🤲🏻
മാഷാ അള്ളാഹു
വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തു
അതൊക്കെ അവിടെ നിൽക്കട്ടെ.
തല്ക്കാലം മടവൂരിനോട് ആ ഫലസ്തീനിലേക്ക് ഒന്ന് നോക്കാൻപറയണം 😔
അസലാമു അലൈക്കും കബീർ ഉസ്താദ് താങ്കൾ ഇടയ്ക്കാണ് വരുന്നത് അത് പാടില്ല ഒന്ന് ഇട വിട്ടെങ്കിലും ഓരോ വീഡിയോകൾ ചെയ്യണം
വേഷം കെട്ടികൾ , പുട്ടടിക്കാൻ പോയിരിക്കയാണ്. കക്കൂസിൽ പോയി തിരിച്ചു വരും.
വഅലൈകുമുസ്സലാം
ശാരീരിക പ്രശ്നം ഉണ്ട് ഇൻശാഅല്ലഹ് വരും....ദുആ ചെയ്യുക
Wa alaikkumussalaam wa rahmathullhaahi wa barakaathuhu......
സി. എം മ്മേ ഇസ്രായേലിൽപോയി ഒന്ന്കണ്ണടക്കൂ ജൂദന്റെ വിമാനങ്ങ്ൾ കൂട്ടി മുട്ടട്ടെ.
🤭🤣🤣🤣
🤣🤣🤣
Baarakallah feekhum
Aameen
ശൂറ മെമ്പര്‍ നബിദിന തിരക്കില്‍ ആണ്. അത് കഴിഞ്ഞാല്‍ ഇടപെടും
സമസ്ത മുസ്ലിയാകളുടെ എല്ലാ വാദങ്ങളും പൊളിയുന്നു
ഗുഡ് സ്പീച്
അവർ മുടബ്ബിരുൽ ആലം..
മുട തിനാൻ പോയി..
😮😮😮😮😮
മടവൂർഒന്ന് ആപലസ്തീനിൽ ഒന്ന്പോയിസഹായം ചെയ്യൂതുടെ 🤔
പാസ്പോർട്ടിന്റെ ഡൈറ്റ് തീർന്നിരിക്കണ് അത് പുതുക്കിയിട്ട് വേണം😂😂😂😂
He is on travel please wait
എ പി അതിലും വലുത് പുതിയത് രിസാലയില്‍ തളളീട്ടുണ്ട്
എന്താണ് രിസാലയിൽ
😅😅😅اين بكرا مسليار
അവര് വേറെ ശൂറയിലാണ്, ഇനി പുതിയത് തള്ളാൻ ആലോചിക്കുന്നു
ഇങ്ങനെ പറയുമ്പോൾ സമസ്തക്കാർ സാധാരണ പറയുന്ന ഒരു മറുപടിയുണ്ട് അത് ഇന്ന് ആരും പറഞ്ഞു കണ്ടില്ല നിങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നവരല്ലേ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചിട്ട് യുദ്ധം നിർത്താൻ കഴിയുമോ എന്ന് ചോദിക്കുന്നവരും ഉണ്ടാവും . വായ കൂടുന്നതിന്റെ മുമ്പ് ഉത്തരം നൽകും ഞാന് എന്ന് പറഞ്ഞ ആളാണ് ഇവർ പറയുന്ന മൊഹിദീൻ ശൈഖ് . എന്നാൽ പടച്ചവൻ പറഞ്ഞത് അങ്ങനെയല്ല . എന്നോട് എന്റെ അടിമ പ്രാർത്ഥിച്ചാൽ ഞാൻ അവന്റെ പ്രാർത്ഥന ഞാൻ സ്വീകരിച്ചാൽ ചിലപ്പോൾ വളരെ പെട്ടെന്ന് ഉത്തരം നൽകും ചിലപ്പോൾ വൈകി നൽകും ചിലപ്പോൾ പരലോകത്തേക്ക് നന്മയായി രേഖപ്പെടുത്തും എന്നതാണ് പടച്ചവൻ പറഞ്ഞത്.
സിഎം ന്റെ സന്നിധിയിലേക്ക് 100 ഫതിഹ ഊതിയാൽ ഇതൊക്കെ മാറും......
മുള്ളൂർക്കര പറഞ്ഞ കാര്യം ചെയ്യണം മാർപ്പാപ്പയും. സൂറ മെമ്പർ കാന്തപുരവും കൂടി ചർച്ച ചെയ്യണം.ഇസ്റായിൽ.ഫലസ്തീൻ പ്രസ്നം
Samastha = badaayi
എനി സുന്നികൾ പറയും നെബിയുടെ കാലാത്തും യുദ്ധം നടനില്ലെ എന്ന് പക്ഷെ സി മി ന്റെ കാറ മത്ത് അബരം തെന്നെ
ഇത് ഡാ.അഹമ്മദ് കബീർ മുസ്ലിയാരുടെ ശബ്ദം തന്നെയാണോ? ശബ്ദത്തിൽ വ്യത്യാസം.
ഞാൻ തന്നെയാണ്
അല്ലാഹു എവിടെ എന്ന് ചോദിക്കാത്തത് ഭാഗ്യം.... മക്കയിലെ ഇമാം ദുആ ചെയ്തത് കേട്ടില്ലേ ഉസ്താദെ... 😄 പാവത്തിന് കിളി പോയി... ക്ഷീര മുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം
Hahahaha chavatthil kuttharuth pls hahahaha😂😂😂😂😂😂
നിങ്ങൾ ബിദഈകളും ഖുറാഫികളും ഒരുപോലെവിശ്വസിക്കുന്ന ലോക പരിപാലകനായ , ബദ്‌റിൽ മലക്കുകളെ അയച്ചു മുസ്ലിംകളെ സഹായിച്ച അല്ലാഹു എവിടെ എന്ന് ചോദിച്ചാൽ നികളെന്ത് ഉത്തരം പറയും ഒരു ഭാഗത്ത് സ്ത്രീകളും കുട്ടികളും അടക്കം കൂട്ട കുരുതിക്ക് കളമൊരുങ്ങുമ്പോൾ ഉളുപ്പുണ്ടോ നിങ്ങൾക്കൊക്കെ ഇമ്മാതിതിരി ഒലകമ്മ ലെ വർത്താനവുമായി വരാൻ
അല്ലാഹു അല്ലാഹുവിന്റെ തീരുമാനം നടപ്പാക്കും. പ്രാർത്ഥന സ്വീകരിക്കലും, സ്വീകരിക്കാതിരിക്കലും അല്ലാഹുവിന്റെ ഇഷ്ടം. പ്രാർത്ഥനക്ക് എല്ലാത്തിനും ഉത്തരം നൽകും എന്ന് അല്ലാഹു പറഞ്ഞിട്ട് ഇല്ല
ജിന്നിനേയും പിശാചിനെയും വിളിച്ച് പ്രാത്ഥിക്കാം നിങ്ങുടെ കൂട്ടത്തിൽ ഒരു വിസ്‌ഡം ഗ്രൂപ്പില്ലേ അവരോട് പറയൂ
അല്ല.. അപ്പൊ.. ഒന്നും നടക്കൂല...😂
ജിന്നിനോട് പ്രാർത്ഥിക്കാം എന്ന് ഏത് വിസ്ഡം കാരനാണ് പറഞ്ഞത്. തെളിവ് സഹിതം വിട്. ജിന്നുകൾ കേൾക്കും എന്ന് മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ.. എന്ന് കരുതി അവരോട് പ്രാർത്ഥിക്കണം എന്നല്ലല്ലോ പറഞ്ഞത്.
c M ക്ഷീണം കൊണ്ട് ഉറങ്ങിയതാണ് ക്ഷീണം മാറി വരും എല്ലാം സെരിയാക്കും